കഠിനമെന്‍റമ്മോ..! 50കിലോയിൽ കൂടുതൽ ഇറക്കില്ല; കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽകി; പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിലേക്കെന്ന് തൊഴിലാളികൾ

കോ​ട്ട​യം: അ​ൻ​പ​ത് കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ലു​ള്ള ചാ​ക്കി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ലോ​റി​യി​ൽ ത​ന്നെ​യി​രി​ക്കും. താ​ഴേ​ക്കി​റ​ങ്ങി​ല്ല. കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​ന്ന​ലെ ഇ​തി​ന്‍റെ പേ​രി​ൽ ഒ​രു മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കും ന​ട​ത്തി. ഇ​നി മേ​ൽ 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു തൽ എ​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഇ​ന്ന​ലെ പ​ണി​മു​ടക്ക് പി​ൻ​വ​ലി​ച്ച​ത്. സ​സ്യ​മാ​ർ​ക്ക​റ്റി​ലും എം​എ​ൽ റോ​ഡി​ലും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി. 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്ക​മു​ള്ള ചാ​ക്കു​കെ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. ഒ​ടു​വി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ യൂ​ണി​യ​നി​ലും ഉ​ൾ​പ്പെ​ട്ട ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ മാ​സം വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. 70, 80 കി​ലോ​ഗ്രാം ചാ​ക്കു​കെ​ട്ടു​ക​ൾ ഏ​കീ​ക​രി​ച്ച് 50 കി​ലോ​ഗ്രാ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ലോ​ഡി​റ​ക്കി​ല്ലെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ​യും 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്ക​മു​ള്ള ചാ​ക്കു​കെ​ട്ടു​ക​ൾ ഇ​റ​ക്കേ​ണ്ടി വ​ന്ന​താ​ണ്…

Read More

പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ൽ മധ്യവയസ്കനെ കാർ ഇടിപ്പിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയി; അന്വേഷണം നടക്കുന്ന തിനിടെ ഡ്രൈവർ കീഴടങ്ങി; ഗുരുതരപരി ക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: പു​ല​ർ​ച്ചെ ന​ഗ​ര​മ​ധ്യ​ത്തി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഗുരു​ത​ര പ​രി​ക്ക്. ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും പി​ന്നീ​ട് ഡ്രൈ​വ​ർ പോ​ലീ​സി​ന് കീ​ഴ​ട​ങ്ങി. കാ​ർ ട്രാ​ഫി​ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗാ​ന്ധി​ സ്ക്വ​യ​റി​ൽ ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചേ​കാ​ലി​നാ​ണ് അ​പ​ക​ടം. കാ​രാ​പ്പു​ഴ കാ​ർ​ത്തി​ക ഭ​വ​നി​ൽ രാ​ജു (61)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് സ​ർ​ജ​റി വി​ഭാ​ഗം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​രു​ന​ക്ക​ര ബ​സ് സ​റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യ ശേ​ഷം പ​ത്രം വാ​ങ്ങു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ തെ​ക്കു നി​ന്ന് പാ​ഞ്ഞെ​ത്തി​യ കാ​ർ ഓ​ട്ടോ ഡ്രൈ​വ​റെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ബേ​ക്ക​ർ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് പാ​ഞ്ഞു​പോ​യി. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് കാ​ർ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ പോ​ലീ​സി​ന് കീ​ഴ​ട​ങ്ങി. പൂ​വ​ൻ​തു​രു​ത്ത് സ്വ​ദേ​ശി ശ്രീ​നാ​ഥ് (32) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. പു​തി​യ…

Read More

ശ​ലോ​മി​ക്ക് കൃ​ഷി​യെ​ന്നാ​ൽ ജീ​വി​തം ത​ന്നെ..! മൂന്നേക്കറിൽ പതിനൊന്ന് ഇനം പഴവർഗങ്ങളും 56 ഇനം പച്ചക്കറികളും, നെൽകൃഷിയും ഉൾപ്പെടെ വിവിധയിനം കൃഷികളുമായി ശലോമിയും കുടുംബവും

വ​ണ്ണ​പ്പു​റം: പ​ഴ​വ​ർ​ഗ കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് വ​നി​താ ക​ർ​ഷ​ക. മ​ല​യാ​ളി​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത കൊ​ച്ചി​ൻ ചൈ​നീ​സ് മു​ത​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ​യു​ണ്ട് വ​ണ്ണ​പ്പു​റം ചി​റ്റേ​ത്തു​കു​ടി​യി​ൽ ശ​ലോ​മി സാ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ. നി​ര​വ​ധി ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ള്ള ശ​ലോ​മി​ക്ക് കൃ​ഷി​യെ​ന്നാ​ൽ ജീ​വി​തം ത​ന്നെ. പാ​ഷ​ൻ​ഫ്രൂ​ട്ട്, റം​ബു​ട്ടാ​ൻ, മൂ​ന്നി​നം സ​പ്പോ​ട്ട, മ​ധു​ര​നാ​ര​കം, ആ​ത്ത, മു​ള്ളാ​ത്ത, അ​ന്പ​ഴം, വി​വി​ധ​യി​നം പ​പ്പാ​യ, ചാ​ന്പ, മാ​വ്, എ​ന്നി​ങ്ങ​നെ​യു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ൾ. അ​ന്പ​ത്തി​യാ​റ് ഇ​നം പ​ച്ച​ക്ക​റി​ക​ൾ, നെ​ൽ​കൃ​ഷി, ജാ​തി, കൊ​ക്കോ, റ​ബ​ർ, കാ​പ്പി, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യും ഇ​വ​രു​ടെ മൂ​ന്നേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി വി​വി​ധ ത​രം കൃ​ഷി​ക​ൾ ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട്. താ​യ്ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന കൊ​ച്ചി​ൻ ചൈ​നീ​സ് എ​ന്ന പ​ഴ​വ​ർ​ഗ​ത്തി​ന് നി​ര​വ​ധി ഗു​ണ​ങ്ങ​ളു​ണ്ടെ​ന്ന് ശ​ലോ​മി പ​റ​യു​ന്നു. ബീ​റ്റ​ക​രോ​ട്ടി​ൻ, ഫോ​ളി​ക് ആ​സി​ഡ്, അ​സ്കോ​റി​ക് ആ​സി​ഡ്, കാ​ൽ​സ്യം, ഇ​രു​ന്പ് എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ് ഈ ​പ​ഴ…

Read More

ജോർജ് ദിലീപിന്‍റെ പെയ്ഡ് ഏജന്‍റോ? നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് ആനി രാജ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജോർജ് ദിലീപിന്‍റെ പെയ്ഡ് ഏജന്‍റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആർക്കോ കേസിൽ പങ്കുണ്ടെന്ന പോലെയാണ് എംഎൽഎയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോർജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ഡ​ൽ​ഹി​യി​ലെ നി​​ർ​​ഭ​​യ​​യേ​​ക്കാ​​ൾ ക്രൂ​​ര​​മാ​​യ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്ന കു​​ട്ടി​​യെ​​ങ്ങ​​നെ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കാ​​ൻ പോ​​യെ​​ന്നായിരുന്നു ജോർജിന്‍റെ ചോദ്യം.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാമുകന്‍ ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ഇരുവരേയും പിടികൂടി; വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കട്ടെന്ന് തെളിഞ്ഞു, ഞെട്ടിയത് കട്ടപ്പനക്കാരന്‍ കാമുകന്‍!

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ പാ​റ​യി​ൽ ജെ​ബി​നെ(21)​യും ഇ​തേ പെ​ണ്‍​കു​ട്ടി​യെ നാ​ലു​വ​ർ​ഷം മു​ൻ​പ് പീ​ഡി​പ്പി​ച്ച കേ​സി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ ചെ​ന്പ​ൻ​കു​ഴി​യി​ൽ ര​തീ​ഷി(27)​നെ​യും വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ജൂ​ലൈ 23-ന് ​പെ​ണ്‍​കു​ട്ടി​യു​മാ​യി ജെ​ബി​ൻ ഒ​ളി​ച്ചോ​ടി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞു. എ​ന്നാ​ൽ ജെ​ബി​ൻ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും 13 വ​യ​സു​ള്ള​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ര​തീ​ഷ് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, വ​ണ്ട​ൻ​മേ​ട് എ​സ്ഐ കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

കൈ​​യ​​ബ​​ദ്ധം പ​​റ്റി​​യ​​താ​​..! കു​​ട്ടി​​യു​​ടെ ത​​ല​​യോ​​ട്ടി ത​​ക​​ർ​​ന്നു, ചെ​​വി​​യി​​ലൂ​​ടെ ര​​ക്തം ഒ​​ഴു​​കി; പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ചെ​​റു​​തോ​​ണി: മൂ​​ന്ന​​ര മാ​​സം പ്രാ​​യ​​മാ​​യ പി​​ഞ്ചു​​കു​​ഞ്ഞ് മ​​രി​​ച്ച​​തു കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു. പി​​താ​​വി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​രി​​യാ​​പു​​ര​​ത്തു വാ​​ട​​ക​യ്ക്കു താ​​മ​​സി​​ക്കു​​ന്ന പൂ​​ത​​ക്കു​​ഴി​​യി​​ൽ അ​​നി​​ൽ (37)നെ​​യാ​​ണ് മ​​ക​​ൾ മൂ​​ന്ന​​ര​ മാ​​സം പ്രാ​​യ​​മു​​ള്ള അ​​നാ​​മി​​ക​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഇ​​ടു​​ക്കി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ​ശേ​​ഷം ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി ഇ​​ന്നു രാ​​വി​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​മെ​​ന്ന് ഇ​​ടു​​ക്കി സി​​ഐ സി​​ബി​​ച്ച​​ൻ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണു സം​​ഭ​​വം. ജോ​​ലി​​ക​​ഴി​​ഞ്ഞു വീ​​ട്ടി​​ൽ​​വ​​ന്ന അ​​നി​​ൽ ഭാ​​ര്യ ഗ്രീ​​ഷ്മ​​യു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കി. ഭാ​​ര്യ​​യോ​​ടു​​ള്ള ദേ​​ഷ്യ​​ത്തി​​ൽ കു​​ട്ടി ഉ​​റ​​ങ്ങി​​ക്കി​​ട​​ന്നി​​രു​​ന്ന തൊ​​ട്ടി​​ലി​​ൽ പി​​ടി​​ച്ച് അ​​നി​​ൽ ശ​​ക്തി​​യാ​​യി ത​​ള്ളി. തൊ​​ട്ടി​​ൽ മു​​റി​​യി​​ലെ ക​​ട്ടി​​ള​​പ്പ​​ടി​​യി​​ൽ ഇ​​ടി​​ച്ചു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ കു​​ട്ടി​​യു​​ടെ ത​​ല​​യോ​​ട്ടി ത​​ക​​ർ​​ന്നു. ചെ​​വി​​യി​​ലൂ​​ടെ ര​​ക്തം ഒ​​ഴു​​കി. ഇ​​തു വ​​ക​​വ​​ക്കാ​​തെ അ​​നി​​ൽ കു​​ളി​​ക്കാ​​ൻ​​പോ​​യി. ഈ ​​സ​​മ​​യം മാ​​ന​​സി​​ക​ദൗ​ർ​ബ​ല്യ​മു​ള്ള ഭാ​​ര്യ ഗ്രീ​​ഷ്മ ഭീ​​തി​​മൂ​​ലം അ​​പ്പോ​​ൾ​ത്ത​​ന്നെ അ​​ഞ്ചു​ കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ചെ​​റു​​തോ​​ണി ഗാ​​ന്ധി​​ന​​ഗ​​ർ കോ​​ള​​നി​​യി​​ലു​​ള്ള സ്വ​​ന്തം…

Read More

ഇനി ജയയെ ലഭിക്കില്ല..! ഓണത്തിന് സ്വാദി ഷ്ടമായ ഊണിന് ഇനി മുതൽ ജയ അരി ലഭിക്കില്ല; പകരം ബൊ​ന്താ​ലു എന്ന പുതിയ ഇനം; ജയയേക്കാൾ കൂടുതൽ വിളവ് ബെന്താലു നൽകുമെന്ന് കർഷകർ

കോ​ട്ട​യം: ഓ​ണ​ത്തി​നെ​ന്ന​ല്ല, ഒ​രു ഉൗ​ണി​നും ഇ​നി ജ​യ അ​രി ആ​ന്ധ്ര​യി​ൽ​നി​ന്നു കി​ട്ടി​ല്ല. കേ​ര​ളീ​യ​ർ​ക്ക് രു​ചി​ക​ര​മാ​യ ജ​യ നെ​ല്ലി​ന​ത്തി​ന്‍റെ കൃ​ഷി ആ​ന്ധ്ര​യി​ൽ നാ​മ​മാ​ത്ര​മാ​യി​രി​ക്കു​ന്നു. ജ​യ​യു​ടെ ഇ​ര​ട്ടി വി​ള​വു​കി​ട്ടു​ന്ന നെ​ല്ലി​ന​ങ്ങ​ൾ വ​ന്ന​തോ​ടെ ഗ്രാ​മീ​ണ ക​ർ​ഷ​ക​ർ പു​തി​യ ഇ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യാ​ണ്. ഓ​ണ​ത്തി​നു കേ​ര​ളം ജ​യ അ​രി ചോ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കി​ട്ടാ​ൻ സാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 1965 മു​ത​ൽ ആ​ന്ധ്ര​യി​ലെ ഗോ​ദാ​വ​രി ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന ജ​യ നെ​ല്ല് പ്ര​ധാ​ന​മാ​യും കേ​ര​ള​മാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. നി​ല​വി​ൽ എം​ടി​യു 3626 അ​ഥ​വാ ബൊ​ന്താ​ലു എ​ന്ന ത​ദ്ദേ​ശീയ നെ​ല്ലി​ന​മാ​ണ് ഗോ​ദാ​വ​രി​യി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​ഇ​ന​ത്തി​ന് ജ​യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണു ക​ർ​ഷ​ക​ർ പു​തി​യ ഇ​ന​ത്തി​ലേ​ക്കു മാ​റി​യ​ത്. കി​ലോ​യ്ക്ക് 35 രൂ​പ നി​ര​ക്കി​ൽ ജ​യ അ​രി വാ​ങ്ങാ​നാ​ണ് സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ആ​ന്ധ്ര​പ്ര​ദേ​ശ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ല

Read More

കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​ര​ണം..! പി​ഞ്ചു​കു​ഞ്ഞ് തൊ​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊലപാതകമെന്ന് പോലീസ്; അ​നീ​ഷ്-ഗ്രീ​ഷ്മ ദമ്പതികളുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് മരണപ്പെട്ടത്

ചെ​റു​തോ​ണി: മൂ​ന്ന​ര​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് തൊ​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​ര​ണം. മ​രി​യാ​പു​ര​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പൂ​ത​ക്കു​ഴി​യി​ൽ അ​നി​ൽ – ഗ്രീ​ഷ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നാ​മി​ക​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ചെ​റു​തോ​ണി സി.​ഐ സി​ബി​ച്ച​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കു​ട്ടി​യു​ടെ മാ​താ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​ത​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കു​ട്ടി​യു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യി അ​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ത​ല​യോ​ട്ടി പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കു​ട്ടി​യെ തൊ​ട്ടി​ലി​ൽ ചെ​വി​യി​ൽ​നി​ന്നും ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​നി​ലു​മാ​യി വ​ഴ​ക്കി​ട്ട് ഗ്രീ​ഷ്മ കു​ട്ടി​യെ കൂ​ടാ​തെ ഇ​ടു​ക്കി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. അ​നി​ലാ​ണ് കു​ട്ടി​യെ ആ​ദ്യം ക​ണ്ട​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. അ​നീ​ഷ് മേ​സ്തി​രി ജോ​ലി​ക്കാ​ര​നും ഗ്രീ​ഷ്മ…

Read More

പണിപാളി! പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിഐയുടെ ഒപ്പിട്ട എസ്‌ഐക്കു സസ്‌പെന്‍ഷന്‍; സംഭവം കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കേ​​​​സ് ഫ​​​​യ​​​​ലി​​​​ൽ സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പി​​​​ട്ട് പ്ര​​​​തി​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഗ്രേ​​​​ഡ് എ​​​​സ്ഐ​​​​ക്കു സ​​സ്പെ​​ൻ​​ഷ​​ൻ. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സി​​​​ഐ ഓ​​​​ഫീ​​​​സി​​​​ലെ എ​​​​സ്ഐ അ​​​​നി​​​​ൽ കു​​​​മാ​​​​റി​​​​നെ​​​​യാ​​​​ണു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ​​​​ത​​​​ത്. സി​​​​ഐ കെ.​​​​പി.​​ തോം​​​​സ​​​​ണ്‍ ഓ​​​​ഫീ​​​​സി​​​​ലി​​​​ല്ലാ​​​​ത്ത സ​​​​മ​​​​യ​​​​ത്തു പ്ര​​​​തി​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​ക്കാ​​​​ൻ റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പ് എ​​​​സ്ഐ ത​​​​ന്നെ​​​​യി​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​ണു ന​​​​ട​​​​പ​​​​ടി. സി​​​​ഐ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ച വൈ​​​​ക്കം ഡി​​​​വൈ​​​​എ​​​​സ്പി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ​​ത്തു​​ട​​​​ർ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​യെ ജി​​​​ല്ലാ ​​പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ​​​​യ്ത​​​​ത്. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സി​​​​ഐ ഓ​​​​ഫീ​​​​സി​​​​ലെ റൈ​​​​റ്റ​​​​ർ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​സ്ഐ​​​​യാ​​​​ണ് അ​​​​നി​​​​ൽ കു​​​​മാ​​​​ർ. പെ​​​​രു​​​​വ​​​​യി​​​​ൽ സി​​​​പി​​​​എം മു​​​​ള​​​​ക്കു​​​​ളം ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി​​​​ ഓ​​​​ഫീ​​​​സ് ക​​​​ത്തി​​​​ച്ച കേ​​​​സി​​​​ലെ മൂ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ മു​​​​ള​​​​ക്കു​​​​ളം കാ​​​​ലാ​​​​യി​​​​ൽ ജോ​​​​ളി (സ​​​​ന്തോ​​​​ഷ്) യു​​​​ടെ റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പി​​​​ട്ട​​​​ത്. ഓ​​​​ഫീ​​​​സ് ക​​​​ത്തി​​​​ച്ച ര​​​​ണ്ടു പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് സം​​​​ഭ​​​​വദി​​​​വ​​​​സം​​ത​​​​ന്നെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ​​​​ക്ക് തീ ​​​​വ​​​​യ്ക്കാ​​​​ൻ പെ​​​​ട്രോ​​​​ൾ വാ​​​​ങ്ങി ന​​​​ൽ​​​​കി​​​​യ…

Read More

ലേലു അല്ലു ലേലു അല്ലു…! റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കാ​ത്തവർക്ക് ശമ്പളമില്ല; അനധികൃതമായി നേടിയ ആനുകൂല്യം റദ്ദാക്കാൻ സിവിൽ സപ്ലൈ ഓഫീസിൽ സർക്കാർ ജീവനക്കാരുടെ തിരക്കേറുന്നു

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലെ​ത്തി നി​ര​വ​ധി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രു​മാ​ണു റേ​ഷ​ൻ കാ​ർ​ഡി​ലെ ആ​നു​കൂല്യ​ങ്ങ​ൾ റ​ദാ​ക്കു​ന്ന​ത്. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഓ​ഗ​സ്റ്റി​ലെ ശ​ന്പ​ള​വും പെ​ൻ​ഷ​നും ത​ട​യു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്നോ​തോ​ടെയാണ് പ​ല​രും ആനുകൂ​ല്യ​ങ്ങ​ൾ റ​ദാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. മാ​സം 28 കി​ലോ അ​രി​യും ഏ​ഴു കി​ലോ ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി കി​ട്ടു​ന്ന അ​ന്ത്യോ​ദ​യ പ​ര​മ​ ദ​രി​ദ്ര​വി​ഭാ​ഗ​ത്തി​ലും കാ​ർ​ഡു വാ​ങ്ങി​യെ​ടു​ത്തി​രു​ന്നു സ​ർ​ക്കാ​ർ വേ​ത​നം പ​റ്റു​ന്ന​വ​ർ. വി​വി​ധ സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലാ​യി 150 പെ​ൻ​ഷ​ൻ​കാ​രും 140 ജീ​വ​ന​ക്കാ​രും ത​ങ്ങ​ൾ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ര​ല്ലെ​ന്ന ക്ഷ​മാ​പ​ണ​വു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. പെ​ൻ​ഷ​ൻ​കാ​രി​ൽ 30 പേ​രും ജീ​വ​ന​ക്കാ​രി​ൽ 20 പേ​രും പ​ര​മ​ദ​രി​ദ്ര​വി​ഭാ​ഗ​മാ​യ അ​ന്ത്യോ​ദ​യ ആ​നൂ​കൂ​ല്യ​ങ്ങ​ൾ പ​റ്റി​യി​രു​ന്ന​വ​രാ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​ന്നും നാ​ളെ​യും ഇ​തി​ന്‍റെ കൂടുതൽ ആളുകൾ ആ​നു​കൂ​ല്യ കാ​ർ​ഡ് റ​ദ്ദാ​ക്കാ​ൻ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സൗ​ന​ജ്യ​മാ​യി റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ഒ​ട്ടേ​റെ പേ​ർ മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ത​ര​പ്പെ​ടു​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ…

Read More