ഇന്നു ജയന്‍റെ 78-ാം ജന്മദിനം..! ഈ അധ്യാപക മ​ന​സ് ഇന്നും ജയൻമയം; ഏഴാം ക്ലാസിൽ തുടങ്ങിയ ആ ഇഷ്ടം ഇന്നും മങ്ങാതെ തന്‍റെ അധ്യാപക ജീവത്തിനി ടയിലും കാത്ത് സൂക്ഷിച്ച് രാജേഷ് കടയനിക്കാട്

എ.​​പി.​​അ​​രു​​ണ്‍ കോ​​ട്ട​​യം : ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര പ്രേ​​മി​​ക​​ളു​​ടെ മ​​ന​​സി​​ൽ ഇ​​ന്നും താ​ര​ന​ക്ഷ​ത്ര​മാ​ണ് ജ​യ​ൻ. നാ​ൽ​പ​ത്തൊ​ന്നാം വ​​യ​​സി​​ൽ ഹെ​​ലി​​കോ​​പ്റ്റ​​ർ അ​​പ​​ക​​ടം ജ​​യ​​നെ​​ന്ന സാ​​ഹ​​സി​​ക താ​ര​ത്തെ ക​വ​ർ​ന്നെ​ടു​ത്തി​ട്ടു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും ജ​​യ​​ൻ ത​​രം​​ഗ​​ത്തി​​ന് ഇ​ന്നും കോ​​ട്ട​മി​ല്ല. ഇ​ന്നു ജ​യ​ന്‍റെ 78-ാം ജ​ന്മ​ദി​നം ആ​ച​രി​ക്കു​ന്പോ​ൾ ജ​യ​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ഒ​രാ​ൾ കോ​​ട്ട​​യ​​ത്തു​​മു​​ണ്ട്. വാ​​ഴൂ​​ർ എ​​സ്‌വി​ആ​​ർ​വി​എ​​ൻഎ​​സ്​​എ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ൻ ജി. ​​രാ​​ജേ​​ഷ്. ക​​ട​​യ​​നി​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഈ 49​​കാ​​ര​​ന് ജ​​യ​​നോ​​ടു​​ള്ള ആ​​രാ​​ധ​​ന തു​​ട​​ങ്ങു​​ന്ന​​ത് ഏ​​ഴാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്പോ​​ഴാ​​ണ്. വെ​​ള്ളാ​​യ​​ണി പ​​ര​​മു, ഇ​​രു​​ന്പ​​ഴി​​ക​​ൾ, ത​​ച്ചോ​​ളി അ​​ന്പു തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ൾ ഏ​​റെ ആ​​വേ​​ശ​​ത്തോ​​ടെ ക​​ണ്ടു വ​​ള​​ർ​​ന്ന അ​​ന്ന​​ത്തെ ആ ​​ബാ​​ല​​ന് ഒ​​രി​​ക്ക​​ൽ പോ​​ലും ജ​​യ​​നോ​​ടു​​ള്ള ഇ​​ഷ്ട​​ത്തി​​ൽ കു​​റ​​വു​​വ​​ന്നി​​ല്ല, കൂ​​ടി​​യ​​ത​​ല്ലാ​​തെ. ശ​​ര​​പ​​ഞ്ജ​​ര​​വും അ​​ങ്ക​​ക്കു​​റി​​യും പു​​തി​​യ വെ​​ളി​​ച്ച​​വു​​മെ​​ല്ലാം രാ​​ജേ​​ഷി​​നെ​​യും ഹ​രം​കൊ​ള്ളി​ച്ചു. രാ​​ജേ​​ഷ് എ​​ട്ടാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്പോ​​ഴാ​​ണു ജ​​യ​​ൻ മ​രി​ക്കു​ന്ന​ത്. പി​​ന്നീ​​ട്  ജ​​യ​​നെ​​ക്കു​​റി​​ച്ചു​​ള്ള എ​​ഴു​​ത്തു​​ക​​ളോ…

Read More

അക്ഷയ പാത്രം കാലി..! കോൺഗ്രസ് പ്രവർ ത്തന ഫണ്ട് മുതിർന്ന നേതാവ് മുക്കിയതായി ആരോപണം; മൂന്നംഗ അന്വേഷണ കമ്മീഷനെ ഡിസിസി നിയോഗിച്ചു; അന്വേഷണം വേണ്ടെന്ന് ഒരു വിഭാഗവും

ജോ​മി കു​ര്യാ​ക്കോ​സ് കോ​ട്ട​യം: മു​തി​ർ​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ കോ​ട്ട​യം ഡി​സി​സി​യു​ടെ സാ​ന്പ​ത്തി​ക അ​ന്വേ​ഷ​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ഫ​ണ്ട് സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​ തേ​ടി​യാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്.    പ്ര​ഫ. പി.​ജെ. വ​ർ​ക്കി, കോ​ട്ട​യം ന​ഗ​ര​സ​ഭ മു​ൻ​ അ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ്കു​മാ​ർ, സി​ബി ചേ​ന​പ്പാ​ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ ക​മ്മി​റ്റി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഡി​സി​സി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പു മ​റി​ക​ട​ന്നാ​ണു ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ നേ​താ​വി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഡി​സി​സി​യു​ടെ തീ​രു​മാ​നം.     ജോ​ഷി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ മു​ത​ൽ മു​തി​ർ​ന്ന നേ​താ​വി​നെ​തി​രേ സാ​ന്പ​ത്തി​ക ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ന​ഫ​ണ്ടി​ൽ​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് കാ​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു വി​ഷ​യം അ​ന്വേ​ഷി​ക്കാ​തെ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.…

Read More

ഉഴവൂർ വിജയനു തുല്യം ഉഴവൂർ വിജയൻ മാത്രം..! ചിരിച്ചാൽ ആയുസ് കൂടുമെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ച് എല്ലാവരേയും ചിരിപ്പിച്ച വിജയന്‍റെ കാര്യത്തിൽ പഴമൊഴിക്കും തെറ്റി

കോ​ട്ട​യം: ഇ​ന്ന​ലെ അ​ന്ത​രി​ച്ച എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്  ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ (62) സം​സ്കാ​രം ഇ​ന്നു​ച്ച​യ്ക്ക് 12ന് ​ഉ​ഴ​വൂ​ർ കു​റി​ച്ചി​ത്താ​ന​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ക്കും.     ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന്  എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 6.45നാ​യി​രു​ന്നു മ​ര​ണം.  കൊ​ച്ചി​യി​ൽ നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്  കോ​ട്ട​യ​ത്ത് എ​ത്തി​ച്ച മൃ​ത​ദേ​ഹം തി​രു​ന​ക്ക​ര മൈ​താ​ന​ത്തും വൈ​കു​ന്നേ​രം  കു​റി​ച്ചി​ത്താ​നം കെ.​ആ​ർ.​നാ​രാ​യ​ണ​ൻ സ്കൂ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം കു​റി​ച്ചി​ത്താ​ന​ത്തെ വ​സ​തി​യി​ലെ​ത്തി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ​ർ തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.    ന​ർ​മം തു​ളു​ന്പു​ന്ന പ്ര​സം​ഗ​ചാ​തു​രി കൊ​ണ്ടും സം​ശു​ദ്ധ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം കൊ​ണ്ടും കേ​ര​ള​മെ​ങ്ങും അ​റി​യ​പ്പെ​ട്ട രാ​ഷ്്ട്രീ​യ നേ​താ​വാ​യി​രു​ന്നു ഉ​ഴ​വൂ​ർ വി​ജ​യ​ൻ.ഉ​ഴ​വൂ​ർ കു​റി​ച്ചി​ത്താ​നം കാ​രാം​കു​ന്നേ​ൽ വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ​നാ​യ​രു​ടെ​യും ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി 1952 മാ​ർ​ച്ച് 20നാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ ജ​ന​നം. ഉ​ഴ​വൂ​ർ  സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്ത്  കെഎസ്‌‌യു…

Read More

റോ​സ മു​ത്ത​ശി @ 100 ! 1200 പൂ​ർ​ണ ച​ന്ദ്ര​ൻ​മാ​രെ ക​ണ്ട അ​സു​ല​ഭ ഭാ​ഗ്യ​ത്തി​നു​ട​മ​; പ്രാ​യ​മി​ത്ര​യാ​യി​ട്ടും ഓ​ർ​മ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല

തൊ​ടു​പു​ഴ: നൂ​റി​ന്‍റെ നി​റ​വി​ൽ റോ​സ മു​ത്ത​ശി. 1200 പൂ​ർ​ണ ച​ന്ദ്ര​ൻ​മാ​രെ ക​ണ്ട അ​സു​ല​ഭ ഭാ​ഗ്യ​ത്തി​നു​ട​മ​യാ​യ റോ​സ മു​ത്ത​ശി നാ​ലാം ത​ല​മു​റ​യോ​ടൊ​പ്പം നൂ​റാം ജ​ൻ​മ​ദി​ന വാ​ർ​ഷി​കം പി​ന്നി​ടു​ന്പോ​ഴും പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി​യു​ള്ള നി​റ​ഞ്ഞ ചി​രി​യു​മാ​യി വെ​ള്ളി​യാ​മ​റ്റ​ത്തു​ള്ള കു​ടും​ബ വീ​ട്ടി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. ഇ​ന്ന​ലെ​യാ​യി​രു​ന്നു റോ​സ മു​ത്ത​ശി​യു​ടെ നൂ​റാം പി​റ​ന്നാ​ൾ. കു​റ​വി​ല​ങ്ങാ​ട് ന​രി​ക്കു​ഴി​യി​ൽ ചാ​ക്കോ ജോ​സ​ഫി​ന്‍റെ​യും ഏ​ലി​യു​ടെ​യും മ​ക​ളാ​യ റോ​സ 1917 ജൂ​ലൈ 17-നാ​ണ് ജ​നി​ച്ച​ത്. കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്താ​മ​റി​യം (ക​പ്പ​ലു പ​ള്ളി) ദേ​വാ​ല​യ​ത്തി​ൽ മാ​മോ​ദീ​സ സ്വീ​ക​രി​ച്ചു. പ​തി​ന​ഞ്ചാം വ​യ​സി​ൽ വെ​ള്ളി​യാ​മ​റ്റം മു​തു​കു​ള​ത്തേ​ൽ വ​ർ​ക്കി​യു​ടെ സ​ഹ​ധ​ർ​മി​ണി​യാ​യി. ഈ ​ദാ​ന്പ​ത്യ​ത്തി​ൽ ആ​റു മ​ക്ക​ൾ പി​റ​ന്നു. ഭ​ർ​ത്താ​വ് വ​ർ​ക്കി​യും മ​ക്ക​ളി​ൽ ര​ണ്ടു പേ​രും മ​രി​ച്ചു. ബാ​ക്കി മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും പേ​ര​ക്കി​ടാ​ങ്ങ​ളു​മാ​യി നൂ​റാം വ​യ​സി​ലും ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യാ​ണ് ഈ ​മു​ത്ത​ശി. പ്രാ​യ​മി​ത്ര​യാ​യി​ട്ടും ഓ​ർ​മ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല. കു​റ​വി​ല​ങ്ങാ​ടു നി​ന്നും വെ​ള്ളി​യാ​മ​റ്റ​ത്തേ​ക്ക് ന​ട​ന്നു വ​ന്ന അ​നു​ഭ​വ​ങ്ങ​ൾ ഇ​ന്ന​ലെ​യെ​ന്ന പോ​ലെ വി​വ​രി​ക്കും.…

Read More

ഉള്ളതെല്ലാം കൊടുത്തു, എന്നിട്ടും..! അമ്മൂമ്മയുടെ പണം കൊച്ചുമക്കള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്തു; മകന്റെ മക്കളായ രണ്ട് യുവതികള്‍ വിവാഹമോചനം നേടിയവരാണ്

ക​​ടു​​ത്തു​​രു​​ത്തി: 88 കാ​​രി​​യാ​​യ വ​​യോ​​ധി​​ക​​യു​​ടെ ബാ​​ങ്കി​​ൽ കി​​ട​​ന്ന പ​​ണം കൊ​​ച്ചു​​മ​​ക്ക​​ൾ എ​​ടി​​എം കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചു ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പ​​രാ​​തി. കാ​​ട്ടാ​​ന്പാ​​ക്ക് സ്വ​​ദേ​​ശി​​യാ​​യ വ​​യോ​​ധി​​ക​​യാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ചു ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. 14 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പു ഭ​​ർ​​ത്താ​​വ് മ​രി​ച്ച​തി​നെ​ത്തു​​ട​​ർ​​ന്ന് വ​​യോ​​ധി​​ക ത​​നി​​ച്ചാ​​ണ് താ​​മ​​സം. ഒ​​ന്പ​​ത് മ​​ക്ക​​ൾ ഉ​​ണ്ടെ​​ങ്കി​​ലും ആ​​രും ത​​ന്നെ നോ​​ക്കു​​ന്നി​​ല്ലെ​​ന്നും വ​​യോ​​ധി​​ക പ​​റ​​യു​​ന്നു. ഉ​​ണ്ടാ​​യി​​രു​​ന്ന സ്ഥ​​ലം മ​​ക്ക​​ൾ​​ക്കെ​​ല്ലാം വീ​​തം വ​​ച്ചു ന​​ൽ​​കി​. തു​​ട​​ർ​​ന്ന് സ്വ​​ന്ത​​മാ​​യു​​ള്ള നാ​​ല് സെ​​ന്‍റ് സ്ഥ​​ല​​ത്താ​​ണ് വൃ​​ദ്ധ താ​​മ​​സി​​ക്കു​​ന്ന​​ത്. മ​​ക​​നു വീ​​ട് വ​​യ്ക്കു​​ന്ന​​തി​​നാ​​യി സ്ഥ​​ലം ചോ​​ദി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് വ​​യോ​​ധി​​ക ത​​നി​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ നി​​ന്നും കു​​റ​​ച്ചു സ്ഥ​​ലം ന​​ൽ​​കി​​യി​​രു​​ന്നു. സ്ഥ​​ല​​ത്തി​​ന്‍റെ വ​​ക​​യാ​​യി ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ ബാ​​ങ്കി​​ൽ ഇ​​ട്ടു പാ​​സ് ബു​​ക്ക് പ​​തി​​പ്പി​​ച്ചു വ​​യോ​​ധി​​ക​​യ്ക്കു കൈ​​മാ​​റി​​യി​​രു​​ന്ന​​താ​​യി പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. വ​​യോ​​ധി​​ക​​യു​​ടെ മ​​ക​​ന്‍റെ മ​​ക്ക​​ളാ​​യ ര​​ണ്ട് യു​​വ​​തി​​ക​​ൾ വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യ​​വ​​രാ​​ണ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​രു​​ന്ന് വാ​​ങ്ങു​​ന്ന​​തി​​നാ​​യി പ​​ണം എ​​ടു​​ക്കാ​​ൻ ബാ​​ങ്കി​​ൽ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? മ​ത്സ്യ​ക്കു​ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി; ച​ത്തു​പൊ​ങ്ങി​യ​ത് 300 കി​ലോ​യോ​ളം മ​ത്സ്യം

കു​റ​വി​ല​ങ്ങാ​ട്: കു​റി​ച്ചി​ത്താ​ന​ത്ത് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന കു​ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി. സാ​മൂ​ഹി​ക​വി​രു​ദ്ധ വി​ള​യാ​ട്ട​ത്തി​ല്‍ വി​ള​വെ​ടു​ക്കാ​റാ​യ മു​ന്നൂ​റ് കി​ലോ​യോ​ളം മ​ത്സ്യം ച​ത്തു. കു​റി​ച്ചാ​ത്താ​നം ആ​ന​ശ്ശേ​രി​ല്‍ പ്ര​കാ​ശ് പാ​ട്ട​ത്തി​നെ​ടു​ത്ത് മ​ത്സ്യ​കൃ​ഷി​ന​ട​ത്തി​യ പാ​റ​മ​ട​യി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ വി​ള​യാ​ട്ടം. കു​റി​ച്ചി​ത്താ​നം നെ​ല്ലി​ത്താ​ന​ത്തു​മ​ല​റോ​ഡി​ലെ വെ​ള്ളാ​മ്പേ​ല്‍ പാ​പ്പ​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ​മ​ട പാ​ട്ട​ത്തി​നെ​ടു​ത്ത് ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്ര​കാ​ശ് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ത്സ്യ​ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​യ്പ സം​ഘ​ടി​പ്പി​ച്ച് ന​ട​ത്തു​ന്ന മ​ത്സ്യ​കൃ​ഷി​യി​ല്‍ മി​ക​ച്ച​യി​നം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. 10 മാ​സ​ത്തോ​ളം വ​ള​ര്‍​ച്ച​യെ​ത്തി​യ​തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ത്ത​മ​ത്സ്യ​ങ്ങ​ളു​ടേ​യും പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ലേ​യും സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ക്ക​നാ​ട്ടു​ള്ള ലാ​ബി​ലേ​ക്ക് പോ​ലീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Read More

കുങ്കികൾ എത്തിപ്പോയ്… കാ​ട്ടാ​ന​ക​ൾ ജാഗ്രതൈ! പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​ണ് കുങ്കിക​ൾ; അ​ക്ര​മ​കാ​രി​ക​ളാ​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ കുങ്കി ആ​നക​ൾ​ മ​റ​യൂ​രി​ൽ

മ​റ​യൂ​ർ: മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ കു​റേ ദി​വ​സ​ങ്ങ​ളാ​യി പ്ര​ശ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ക്ര​മ​കാ​രി​ക​ളാ​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ കുങ്കി ആ​ന​ക​ളെ മ​റ​യൂ​രി​ൽ എ​ത്തി​ച്ചു. ആ​ന​മ​ല ടൈ​ഗ​ർ റി​സ​ർ​വി​ലെ ടോ​പ് സ്ലി​പ് ആ​ന ക്യാ​ന്പി​ൽ​നി​ന്നു​ള്ള വെ​ങ്കി​ടേ​ഷ്, ക​ലിം എ​ന്ന ര​ണ്ട് കുങ്കി ആ​ന​ക​ളെ​യാ​ണ് മ​റ​യൂ​രി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ടോ​പ് സ്ലി​പ് ആ​ന​ക്യാ​ന്പി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ മ​നോ​ഹ​ര​ൻ, ര​ണ്ട് ആ​ന പാ​പ്പാ​ന്മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ കേ​ര​ള വ​നം​വ​കു​പ്പ് വെ​റ്റ​റി​ന​റി ഡോ. ​അ​ബ്ദു​ൾ സ​ത്താ​ർ, ഡോ. ​ജ​യ​കു​മാ​ർ എ​ന്നി​വ​രും മ​റ​യൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​ണ് കുങ്കിക​ൾ. കുങ്കി ത​മി​ഴ് പ​ദ​മാ​ണ്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ആ​ന​ക​ളെ കൊ​ണ്ടു​പോ​കൂ​ന്ന​തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള ലോ​റി​യി​ലാ​ണ് ടോ​പ് സ്ലി​പി​ൽ നി​ന്നും ഇ​വ​യെ കാ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​ച്ച​ത്. കാ​ര​യൂ​ർ, വെ​ട്ടു​കാ​ട്, കീ​ഴാ​ന്തൂ​ർ, കു​ണ്ട​ക്കാ​ട്, പെ​ര​ടി​പ​ള്ളം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് കൃ​ഷി…

Read More

ഇതിലേകൂടേ പോലീസ് വന്നിരുന്നെങ്കിൽ..! നാട്ടകം-പാറോച്ചാൽ ബൈപാസ് റോഡ് അനാശാസ്യത്തിന്‍റെയും കഞ്ചാവിന്‍റേയും കേന്ദ്രവുമാകുന്നു; വിജനമായ ഇവിടം ഇത്തരക്കാരുടെ താവളമാകുന്നു

കോ​ട്ട​യം: നാ​ട്ട​കം പാ​റോ​ച്ചാ​ൽ ബൈപാ​സ് റോ​ഡി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് മാ​ഫി​യ​യും അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ളും വി​ല​സു​ന്നു.    ക​ഴി​ഞ്ഞ ദി​വ​സം പാ​റോ​ച്ചാ​ൽ ബൈ​പാ​സ് റോ​ഡി​ന്‍റെ ഭാ​ഗ​ത്തു​ള്ള തി​രു​വാ​തു​ക്ക​ൽ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നും അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന അ​നാ​ശാ​സ്യ സം​ഘ​ത്തെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി പി​ടി​കൂ​ടി​യി​രു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ നാ​ട്ട​കം- പാ​റോ​ച്ചാ​ൽ ബൈ​പാ​സ് റോ​ഡി​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കി​ല്ല. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ബൈ​ക്കു​ക​ളി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന നി​ര​വ​ധി സം​ഘ​ങ്ങ​ൾ ക​ഞ്ചാ​വ് വി​ല്പ​ന​യും കൈ​മാ​റ്റ​വും ക​ഞ്ചാ​വ് വ​ലി​ക്ക​ലു​മു​ൾപ്പെടെ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ട്. ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും കാ​റു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ട​പെ​ട്ടു ഓ​ടി​ക്കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്. ഇ​തി​നെ​ല്ലാം പു​റ​മേ ബൈപാ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രാ​ത്ര​ിയി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു ത​ള്ളു​ക​യാ​ണ്. കോ​ഴി മാ​ലി​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ളും കേ​റ്റ​റിം​ഗ് അ​വ​ശി​ഷ്്ട​ങ്ങ​ളു​മാ​ണു ചാ​ക്കി​ലും പ്ലാ​സ്റ്റി​ക്…

Read More

ഞങ്ങൾക്കും ശമ്പളം കൂട്ടണം..! നഴ്സുമാരുടെ സമരത്തിൽനിന്ന് ആവേശമുൾക്കൊണ്ട് കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാലിക ന​ഴ്സു​മാ​രും സ​മ​ര​ത്തി​ലേ​ക്ക്; കളക്ടർക്കും സൂപ്രണ്ടിനും നോട്ടീസ് നൽകി

ഗാ​ന്ധി​ന​ഗ​ർ: സം​സ്ഥാ​ന​ത്തെ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാ​ലി​ക ന​ഴ്സു​മാ​രും സ​മ​ര​ത്തി​ലേ​ക്ക്.     അ​ടി​സ്ഥാ​ന ശ​ന്പ​ളം ല​ഭി​ക്കാ​ത്ത താ​ത്കാലി​ക ന​ഴ്സു​മാ​ർ അ​ടു​ത്ത ദി​വ​സം മു​ത​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നു കാ​ണി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ട​ർ​ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും നോ​ട്ടീ​സ് ന​ല്കി. 27,800 രൂ​പ​യാ​ണ് ന​ഴ്സു​മാ​രു​ടെ സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന​ശ​ന്പ​ളം. ഇ​ത് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്. 150 ന​ഴ്സു​മാ​രാ​ണ് എ​ച്ച്ഡി​സി മു​ഖേ​ന മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ത​ൽ 17 വ​ർ​ഷം വ​രെ സ​ർ​വീ​സു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 600 രൂ​പ ദി​വ​സ​വേ​ത​ന​മെ​ന്ന നി​ല​യി​ൽ 18,000 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. പി​എ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളു​മി​ല്ല. മാ​സം ഒ​രു കാ​ഷ്വ​ൽ ലീ​വ് മാ​ത്രം. അ​സു​ഖം പി​ടി​പെ​ട്ട് അ​വ​ധി​യെ​ടു​ത്താ​ൽ ആ ​ദി​വ​സം വേ​ത​ന​മി​ല്ല. ഓ​ണം, ക്രി​സ്മ​സ്, റം​സാ​ൻ തു​ട​ങ്ങി​യ വി​ശേ​ഷാ​വ​സ​രങ്ങ​ളി​ൽ  പ്ര​ത്യേ​ക…

Read More

രോ​ഗി​ക​ൾ​ക്ക് ത​റ ത​ന്നെ​ശ​ര​ണം..! പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ലൊതുങ്ങി; ഡെ​ങ്കിപ്പനിക്ക് മെഡിക്കൽ കോളജിൽ പ്ര​ത്യേ​ക​വാ​ർ​ഡാ​യി​ല്ല; കി​ഡ്നി രോ​ഗി​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്:​ ഡെ​ങ്കി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി  കോഴിക്കോട് മെഡിക്കൽ കോളജിൽ പ്ര​ത്യേ​ക​ വാ​ർ​ഡ് ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.​ പ​നി​ക്കാ​യി പ്ര​ത്യേ​ക​വാ​ർ​ഡ് കൂ​ടി സൂ​പ്പ​ർ​ സ്പെഷാ​ലി​റ്റി കോം​പ്ല​ക്സി​ൽ ഒ​രു​ക്കി​യി​ത്  െ ഡ​ങ്കി​ബാ​ധി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. നി​ല​വി​ൽ വി​വി​ധ​വാ​ർ​ഡു​ക​ളി​ലാ​ണ്  െ ഡ​ങ്കി ബാ​ധി​ച്ച​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച​വ​രേ​യും ഇ​തേ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​ഇ​ത് സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച​വ​ർ​ക്കും ഡ​ങ്കി വ​രാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.മെഡിക്കൽ കോളജിൽ സ്ത്രീ​ക​ളു​ടെ ജ​ന​റ​ൽ മെ​ഡി​സി​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ കി​ഡ്നി രോ​ഗി​ക്ക് ഡെ​ങ്കി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ഇ​വ​ർ ഗു​രു​ത​രാ​വ​സ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നു.​യൂ​ത്ത് ലീഗ് ഇ​ത് പ​രാ​തി​യാ​യി സു​പ്ര​ണ്ടി​ന് ന​ൽ​കി​യി​രു​ന്നു. ഡെ​ങ്കി ബാ​ധി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക വാ​ർ​ഡ് ഒ​രു​ക്കാ​മെ​ന്ന് സു​പ്ര​ണ്ട് ഉ​റ​പ്പ് ന​ൽ​കി​യ​തു​മാ​ണ്.​ആ​രോ​ഗ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തി​നാ​യി നി​ർ​ദേ​ഷം ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡോ​ക്ട​ർ​മാ​ർ ഇ​ത്…

Read More