മോഷണക്കേസിലെ കാരണവർ..! 22 വർഷ മായി മോഷണം സ്ഥിരം തൊഴിലാക്കിയ തിരു വാർപ്പ് അജിയെ പോലീസ് പൊക്കി; വിവിധ സ്റ്റേഷനുകളിൽ ആയിരത്തോളം കേസുകൾ

മാവേലിക്കര: നഗരത്തിലേത് ഉൾപ്പെടെ അയിരത്തോളം മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം, തിരുവാർപ്പ്, കിളിരൂർ, പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി-40) മാവേലിക്കര പോലീസിന്‍റെ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ഓടുപൊളിച്ച് അകത്ത് കയറിയുള്ള മോഷണം പതിവായിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആലപ്പുഴ എസ്പി വി.എം.മുഹമ്മദ് റഫീക്ക് ഐപിഎസിന്‍റെ നിർദേശ പ്രകാരം ചെങ്ങന്നുർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മാവേലിക്കര സിഐ പി.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാവേലിക്കര നഗരമധ്യത്തിലെ കാരുണ്യ മെഡിക്കൽ ഷോപ്പിലെ മോഷണത്തിനിടെ സിസിടിവി ക്യാമറയിൽ കുടുങ്ങിയതോടെയാണ് മോഷ്ടാവ് തിരുവാർപ്പ് അജിയാണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് അന്വേഷണ സംഘം നടത്തിവന്നിരുന്ന പരിശോധനയിൽ മാവേലിക്കര നഗരത്തിലെ പ്രമുഖ തീയറ്ററിന് സമീപം ഇയാൾ പിടിയിലാവുകയായിരുന്നു. മാവേലിക്കര, ആലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, പാല, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ ,…

Read More

മനോധൈര്യം ജീവിക്കാൻ കാണിച്ചിരുന്നെ ങ്കിൽ..! കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​ താമ സിക്കുന്ന വി​ട്ടി​ലെ​ത്തി തീ ​കൊ​ളു​ത്തി മ​രി​ച്ചു

കോ​ട്ട​യം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യും കു​ട്ടി​ക​ളും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​ട്ടി​ലെ​ത്തി തീ ​കൊ​ളു​ത്തി മ​രി​ച്ചു. വീ​ടി​ന്‍റെ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന് പെ​ട്രോ​ൾ ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. മ​ണ​ർ​കാ​ട് കു​റ്റി​യ​ക്കു​ന്നി​ൽ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ക​ത്താ​നം കോ​ട്ട​പ്പു​റം വീ​ട്ടി​ൽ മാ​ത്യു (48)വാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ മി​നി വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തു​ന്പോ​ൾ വീ​ടി​ന്‍റെ ഹാ​ളി​ൽ മാ​ത്യു ക​ത്തി​ക്ക​രി​ഞ്ഞ് ക​രി​ക്ക​ട്ട​യാ​യി കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ണ്‍ സ​മീ​പ​ത്തു കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ ന​ന്പ​രി​ലേ​ക്ക് പോ​ലീ​സ് ഫോ​ണ്‍ ചെ​യ്താ​ണ് ആ​ളെ  തി​രി​ച്ച​റി​ഞ്ഞ​ത്. മ​രി​ച്ച മാ​ത്യു ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ എ​സ്എ​ച്ച് മൗ​ണ്ടി​ലു​ള്ള ഗോ​ഡൗ​ണി​ലെ ഡ്രൈ​വ​റാ​ണ്. മാ​ത്യു​വും ഭാ​ര്യ പാ​റ​ന്പു​ഴ സ്വ​ദേ​ശി മി​നി​യും ര​ണ്ടു വ​ർ​ഷ​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്. കോ​ട​തി​യി​ൽ കേ​സും നി​ല​വി​ലു​ണ്ട്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. മൂ​ത്ത കു​ട്ടി പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി നി​ൽ​ക്കു​ന്നു. ഇ​ള​യ കു​ട്ടി​ക്ക് അ​ഞ്ചു വ​യ​സു​ണ്ട്.…

Read More

എനിക്ക് മരിക്കണം! പീഡനകേസില്‍ കീഴടങ്ങിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു; 15 പാരസെറ്റാമോള്‍ ഗുളിക വാങ്ങി കഴിച്ചതായി വെളിപ്പെടുത്തല്‍

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​മി​ത​മാ​യി പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക ക​ഴി​ച്ച​ശേ​ഷം ഇ​ടു​ക്കി സി​ഐ ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി. മാ​ങ്കു​ളം പു​ന്നേ​ക്കാ​ട്ട് ജി​തി​ൻ ജോ​യി (19) ആ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന ഇ​ടു​ക്കി സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫി​നു​മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പെ​ണ്‍​കു​ട്ടി​യെ സ്നേ​ഹം ന​ടി​ച്ച് കൂ​ട്ടി​കൊ​ണ്ടു​പോ​യി മാ​ങ്കു​ള​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ജി​തി​ൻ ജോ​യി. ഇ​ന്ന​ലെ രാ​വി​ലെ 10.30-ന് ​ഇ​ടു​ക്കി സി​ഐ​യു​ടെ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ യു​വാ​വി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ൽ ചെ​റു​തോ​ണി​യി​ലു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന് 15 പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക വാ​ങ്ങി ക​ഴി​ച്ച​താ​യി ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. ഉ​ട​ൻ​ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ജി​തി​നും പെ​ണ്‍​കു​ട്ടി​യും അ​ടി​മാ​ലി​യി​ലു​ള്ള സ്വ​കാ​ര്യ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. 15 ദി​വ​സം മു​ന്പാ​ണ് പെ​ണ്‍​കു​ട്ടി​യെ മാ​ങ്കു​ള​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് യു​വാ​വ്…

Read More

റബർ ചതിച്ചപ്പോൾ മീൻ രക്ഷകനായി..! റബർ വില ഇടിഞ്ഞപ്പോൾ മരങ്ങൾ വെട്ടി മാറ്റിപ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ മീ​​ൻ​​ വ​​ള​​ർ​​ത്തി വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ച് അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി

ക​​റു​​ക​​ച്ചാ​​ൽ: പ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ മീ​​ൻ​​വ​​ള​​ർ​​ത്തി വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് വെ​​ട്ടി​​ക്കാ​​വു​​ങ്ക​​ൽ കാ​​ട്ടു​​കു​​ന്നേ​​ൽ ജോ​​സ​​ഫ് മാ​​ത്യു എ​​ന്ന അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി. നീ​​ണ്ട​​കാ​​ല​​ത്തെ പ്ര​​വാ​​സ ജീ​​വി​​ത​​ത്തോ​​ടു വി​​ട പ​​റ​​ഞ്ഞ് നാ​​ട്ടി​​ലെ​​ത്തി​​യ അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി കാ​​ർ​​ഷി​​ക വൃ​​ത്തി​​യി​​ലേ​​ക്കു തി​​രി​​യു​​ക​​യാ​​യി​​രു​​ന്നു. ത​​ന്‍റെ തോ​​ട്ട​​ത്തി​​ലെ റ​​ബ​​ർ മ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നും മെ​​ച്ച​​പ്പെ​​ട്ട ആ​​ദാ​​യം ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ മ​​റ്റ് മാ​​ർ​​ഗ​​ങ്ങ​​ൾ തി​​ര​​ഞ്ഞു. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​യാ​​യ മ​​ക​​ൻ നോ​​വി​​ന്‍റെ ആ​​ശ​​യ​​മാ​​ണ് മീ​​ൻ​​കു​​ളം. മ​​ത്സ്യ​​ക്കൃ​​ഷി​​യെ​​പ്പ​​റ്റി കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പ​​ഠി​​ച്ച ശേ​​ഷം റ​​ബ​​ർ മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​മാ​​റ്റി​​യ ഭാ​​ഗ​​ത്ത് 25 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും 15 മീ​​റ്റ​​ർ വീ​​തി​​യി​​ലും ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് കൂ​​റ്റ​​ൻ കു​​ളം നി​​ർ​​മി​​ച്ചു. അ​​തി​​ൽ പ​​ടു​​ത​​യും വി​​രി​​ച്ചു. പ​​ടു​​ത വി​​രി​​ച്ച ശേ​​ഷം വെ​​ള്ളം നി​​റ​​ച്ച കു​​ള​​ത്തി​​ൽ മീ​​നു​​ക​​ളെ​​യും നി​​ക്ഷേ​​പി​​ച്ചു. കോ​​ട്ട​​യം മീ​​ന​​ടം ഫി​​ഷ് ഫാ​​മി​​ൽ​​നി​​ന്നും വാ​​ങ്ങി​​യ 4000 തി​​ലാ​​പ്പി​​യ, ക​​ട്ല, രോ​​ഹു ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട മീ​​നു​​ക​​ൾ 500 വീ​​ത​​വും കു​​ള​​ത്തി​​ൽ നി​​ക്ഷേ​​പി​​ച്ചു. കു​​ള​​ത്തി​​ലെ വെ​​ള്ള​​ത്തി​​ന്‍റെ പി.​​എ​​ച്ച് മൂ​​ല്യം പ​​ള്ളം ഫി​​ഷ​​റീ​​സി​​ൽ…

Read More

5കോടിയുടെ ധൂർത്ത്..! പോ​ള അ​ര​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ പ്ലാ​ന്‍റ് തുരു മ്പെടുക്കുന്നു; വൈദ്യുതി താൽപര്യം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും

കോ​ട്ട​യം: വേ​ന്പ​നാ​ട്ടു​കാ​യ​ലി​ലെ​യും കു​ട്ട​നാ​ട​ൻ തോ​ടു​ക​ളി​ലെ​യും പോ​ള വാ​രി അ​ര​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽ തു​ട​ങ്ങി​യ പ്ലാ​ന്‍റ് തു​രു​ന്പെ​ടു​ക്കു​ന്നു.   പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ര​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് ന​ഗ​ര​ത്തി​ലെ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​റു വ​ർ​ഷം മു​ന്പ് ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം. കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത​ല്ലാ​തെ പോ​ള അ​ര​യ്ക്ക​ലും വെ​ളി​ച്ച​വു​മു​ണ്ടാ​യി​ല്ല. അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യാ​ണ് കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ വെ​ള്ള​ത്തി​ലാ​യ​ത്.​ള വാ​രി ഉ​ണ​ക്കി​യ​ശേ​ഷം അ​ര​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ശേ​ഷി​ക്കു​ന്ന​ത് ജൈ​വ​വ​ള​മാ​ക്കു​ക​യും ചെ​യ്യാ​നു​ള്ള പ്ലാ​ന്‍റാ​ണ് കോ​ട്ട​യ​ത്തു​ണ്ടാ​ക്കി​യ​ത്. ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും താ​ത്പ​ര്യ​മാ​യി​രു​ന്നു ഇ​തി​നു പിന്നി​ൽ. പോ​ള അ​ര​ച്ച് വൈ​ദ്യു​തി ത​യാ​റാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രി​ല്ലാ​തെ​യാ​ണ് ഇ​തി​നു​ള്ള യ​ന്ത്ര​വും മ​റ്റ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചാ​ൽ ത​ന്നെ അ​ത് വൈ​ദ്യു​തി ബോ​ർ​ഡ് ഏ​റ്റെ​ടു​ക്കു​മോ എ​ന്ന​തി​ലും ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ദി​വ​സം ഒ​രു ട​ണ്‍ മാ​ലി​ന്യം വീ​തം സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വേ​ന്പ​നാ​ട്ടു​കാ​യ​ലി​ലെ പോ​ള…

Read More

ഭരണം പാടേ മാ‍റിയില്ലേ..! കോട്ടയം കെഎസ് ആർടിസി ഡിപ്പോയുടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു; ടാ​റി​ള​കിക​ല്ലു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു

കോ​ട്ട​യം: മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച കോ​ട്ട​യം കെ എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.    ഡി​പ്പോ​യി​ലെ ഗാ​രേ​ജ് ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു നീ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ ഗാ​രേ​ജ് പ​ണി​തെ​ങ്കി​ലും പി​ന്നീ​ടു​ള്ള ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തോ​ടെ കെഎസ്ആ​ർ​ടി​സി ബ​സ്‌‌സ്റ്റാ​ൻ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി. ബ​സ്‌‌സ്റ്റാ​ൻ​ഡി​ലെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. ടാ​റി​ള​കി കൂറ്റ​ൻ ക​ല്ലു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.    ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം വ​ലി​യ കു​ഴി​യാ​യി മാ​റി. ലോ ​ഫ്ളോ​ർ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വു​ടെ അ​ടി​വ​ശം ത​ട്ടു​ന്ന​തു​മൂ​ലം കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ന്നതും പ​തി​വാ​ണ്. രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​ർ ക​ല്ലു​ക​ളി​ൽ​ത​ട്ടി വീ​ഴു​ന്ന​തും പ​തി​വാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന സ്റ്റാ​ൻ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. നി​ല​വി​ൽ കൂ​ടു​ത​ൽ ബ​സു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തു ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ്.രാ​ത്രി​യി​ൽ ട്രി​പ്പു ക​ഴി​ഞ്ഞെ​ത്തു​ന്ന ബ​സു​ക​ൾ…

Read More

ബംഗാളികൾ തന്നെ ശരണം..! മന്ത്രി വിത്തെ റിഞ്ഞ പാടത്ത് കൊയ്യാൻ ബംഗാളികൾ; പാടത്ത് പണിയെടുക്കാൻ നാട്ടുകാരില്ലെങ്കിലും വെറുതേ നടക്കുന്നവരുടെ എണ്ണം കൂടുതൽ

ക​ടു​ത്തു​രു​ത്തി: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ മ​ന്ത്രി വി​ത്തെ​റി​ഞ്ഞ പാ​ടം കൊ​യ്തെ​ടു​ക്കാ​ൻ ബം​ഗാ​ളി​ക​ൾ. പാ​ട​ത്തെ പ​ണി​ക​ൾ ചെ​യ്യാ​ൻ നാ​ട്ടു​കാ​രെ കി​ട്ടാ​താ​യ​തോ​ടെ ഞാ​റ് ന​ടാ​നും പാ​ടം ഉ​ഴാ​നും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ആ​ശ്ര​യി​ച്ച ക​ർ​ഷ​ക​ർ​ക്ക് നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നും കൂ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ  ത​ന്നെ. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യ​നു​സ​രി​ച്ചു മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ച്ചി​റ പാ​ട​ത്ത് മ​ന്ത്രി കെ.​രാ​ജു വി​ത്തെ​റി​ഞ്ഞ നെ​ല്ലാ​ണ് ബം​ഗാ​ളി​ക​ൾ കൊ​യ്തെ​ടു​ക്കു​ന്ന​ത്. ഏ​ഴ​ര ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​രം 25 വ​ർ​ഷ​ത്തി​ലേ​റേ​യാ​യി ത​രി​ശി​ട്ടി​രി​ക്കു​യാ​യി​രു​ന്നു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ഇ​വി​ടെ കൃ​ഷി​യി​റ​ക്കാ​ൻ ആ​റ് പേ​രാ​ണ് രം​ഗ​ത്ത് വ​ന്ന​ത്. ടി​ല്ല​റെ​ത്തി​ച്ചു പാ​ട​ത്തെ ക​ള​ക​ളും പു​ല്ലു​മെ​ല്ലാം ഉ​ഴു​തു മ​റി​ച്ചാ​യി​രു​ന്നു കൃ​ഷി ചെ​യ്ത​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ടി​ല്ല​ർ അ​ടി​ക്കാ​ൻ പ​റ്റാ​തെ വ​രി​ക​യും ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ത​ന്നെ പാ​ട​ത്തി​റ​ങ്ങി ഉ​ഴു​തു മ​റി​ച്ചു​മാ​യി​രു​ന്നു കൃ​ഷി ഇ​റ​ക്കി​യ​ത്.   കൂ​ടാ​തെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​ത ന​ട​ക്കു​ന്പോ​ൾ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യി​ല്ലാ​യ്മ​യും ക​ർ​ഷ​ക​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള…

Read More

പ്രായമാവട്ടെ..! വിവാഹ വാഗ്ദാനം നൽകി 16കാ​രിയുമായി അവിഹിത ബന്ധം; ഒടുവിൽ വിവാഹം കഴിക്കാൻ ചെന്നപ്പോൾ പെൺ കുട്ടിക്ക് പ്രായമായില്ലെന്ന് അധികൃതർ

ക​ട്ട​പ്പ​ന: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല ചെ​റു​വ​ള്ളി റി​നു​മോ​ൻ(21) ആ​ണ് പി​ടി​യി​ലാ​യ​ത്. 2016 ഏ​പ്രി​ൽ​മു​ത​ൽ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​വാ​യ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്തെ​ത്തി വി​വാ​ഹ​വാ​ഗ്ദാ​നം ചെ​യ്താ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് ശൈ​ശ​വ വി​വാ​ഹം ന​ട​ന്നെ​ന്ന് ചൈ​ൽ​ഡ് ലൈ​ന് സൂ​ച​ന ല​ഭി​ച്ച​ത്.  പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ഇനിയും ആ​ധാ​ർ ലി​ങ്ക് ചെ​യ്തില്ലേ ? മേ​യ് മാ​സം മു​ത​ൽ റേ​ഷ​ൻ ല​ഭി​ക്കി​ല്ല; ഗ്രാ​മസ​ഭ​ക​ൾ അം​ഗീ​ക​രി​ച്ച മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും റേ​ഷ​ൻ വി​ത​ര​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: റേ​ഷ​ൻ കാ​ർ​ഡു​മാ​യി ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് മേ​യ് മാ​സം മു​ത​ൽ റേ​ഷ​ൻ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്ന് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം അ​ന്തി​മ മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ വ​രു​ന്ന കാ​ർ​ഡു​ക​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ബ്സ്ഡി ല​ഭി​ക്കു​ന്ന വി​ഭാ​ഗം റേ​ഷ​ൻ​കാ​ർ​ഡി​ലും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ ന​മ്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ​പ്പ​ട്ട​വ​ർ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​യു​ടെ ആ​ധാ​ർ ന​മ്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. താ​ലൂ​ക്കി​ൽ ആ​കെ 138 റേ​ഷ​ൻ ക​ട​ക​ളാ​ണു​ള്ള​ത്. 68811 റേ​ഷ​ൻ കാ​ർ​ഡു​ക​ളാ​ണ് താ​ലൂ​ക്കി​ൽ ഉ​ള്ള​ത്. 5195 എ​എ​വൈ കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ 28136 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളു​മാ​ണു​ള്ള​ത്. 271321 പേ​രാ​ണ് കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ധാ​ർ ലി​ങ്ക് ചെ​യ്യു​ന്ന​തി​നു​ള്ള ദീ​ർ​ഘി​പ്പി​ച്ച കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രി​ക്കേ 42000 ല​ധി​കം പേ​രു​ടെ ആ​ധാ​ർ ന​മ്പ​രു​ക​ൾ…

Read More

രസകരമായ ഒരു വിഷുക്കാഴ്ച..! മ​ദ്യ​ല​ഹ​രി​യി​ൽ വീടിന് മു​ക​ളി​ൽ കയറി വീട്ടുടമയുടെ ആ​ത്മ​ഹ​ത്യാഭീ​ഷ​ണി; ഫയർഫോഴ്സ് താഴെയിറ ക്കിയത് കണ്ട് നാട്ടുകാരിൽ ചിരിപടത്തി

പെ​രു​വ: മ​ദ്യ​ല​ഹ​രി​യി​ൽ കെ​ട്ടി​ട​ത്തി​ന്  മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ  ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി താ​ഴെ​യി​റ​ക്കി. വൈ​കുന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​വ കു​ന്ന​പ്പ​ള്ളി ആ​ല​യ്ക്ക​ൽ കു​ഞ്ഞു​കു​ഞ്ഞ് (56) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷണി മു​ഴ​ക്കി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ വീ​ട്ടു​മു​റ്റ​ത്തു​ള​ള ചെ​ടി​ക​ളും മ​ര​ങ്ങ​ളും വെ​ട്ടി​ന​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വീ​ടിനു​ള​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​ർ​ത്ത ശേ​ഷം വീ​ടി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാഭീ​ഷണി ന​ട​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി ഇ​യാ​ളെ വ​ല​യെ​റി​ഞ്ഞു കു​ടു​ക്കി​ൽ​പെ​ടു​ത്തി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

Read More