അമ്മായിയമ്മപ്പോരിന്‍റെ ഇരകൾ..! ഒറ്റമുറി വീട്ടിൽനിന്ന് അമ്മയേയും മകളേയും കുടിയൊഴിപ്പിച്ച സംഭവം മനുഷ്യാ വകാശ കമ്മീഷൻ ഇടപെട്ടേക്കും

കാഞ്ഞിരപ്പള്ളി: കോടതി വിധിയെ തുടർന്ന് ഒറ്റമുറി വീട്ടിൽ നിന്നും അമ്മയേയും പതിനാലുകാരിയായ മകളേയും കുടിയൊഴിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടേക്കും.     കുടുംബ സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർതൃ മാതാവും ഭർതൃസഹോദരനും നൽകിയ കേസിലാണ് നിർധനരും നിരാശ്രയരുമായ പൂതക്കുഴി തൈപ്പറന്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്ന് ഇന്നലെ പോലീസ്  കുടിയൊഴിപ്പിച്ചത്. ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കുമുള്ള ഏക ആശ്രയം സുമനസുകളുടെ സഹായവും കോടതി ഉത്തരവും മാത്രമാണ്.  ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഇവരെ ഏറ്റെടുക്കുകയോ ആവശ്യമായ സഹായങ്ങൾ  നല്കുകയോ  ചെയ്തില്ലെങ്കിൽ ഇവർ പെരുവഴിയിൽ തുടരേണ്ടിവരും. മൂന്നു വർഷം മുന്പ് ഭർത്താവ് മരിച്ച ബബിത ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ചികിത്സ യിലാണ്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നതിനാലാണു ബബിതയെയും…

Read More

ജീവൻ തോക്കിൻ കുഴലിൽ..! സംസ്ഥാനത്ത് സ്ത്രീകൾ തോക്ക് കൈവശം വച്ചിരിക്കുന്നവരിൽ മുന്നിൽ കോട്ടയം ജില്ല; 16 പേരാണ് തോക്കുള്ളവർ; രണ്ടാമത് ഇടുക്കി

കോ​ട്ട​യം: സ്ത്രീ ​സു​ര​ക്ഷ സ​ജീ​വ ച​ർ​ച്ച​യാ​യി​രി​ക്കെ സം​സ്ഥാ​ന​ത്തു തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ളു​ള്ള​ത് കോ​ട്ട​യ​ത്ത്. 16 സ്ത്രീ​ക​ളാ​ണു കോ​ട്ട​യം ജി​ല്ല​യി​ൽ തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 30,000ലേ​റെ പേ​ർ തോ​ക്ക് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 16,000 പേ​ർ​ക്കു ലൈ​സ​ൻ​സു​ണ്ട്. ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന​വ​ർ, എ​സ്റ്റേ​റ്റു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ർ, വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണു തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ൻ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രി​ലേ​റെ​യും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​റു മാ​സ​ത്തി​നി​ടെ പു​തു​താ​യി തോ​ക്കി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രി​ൽ പ​കു​തി​യും സ്ത്രീ​ക​ളാ​ണ്. അ​പേ​ക്ഷ​ക​രി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പേ​ർ പി​സ്റ്റ​ളി​നാ​ണു ലൈ​സ​ൻ​സ് തേ​ടു​ന്ന​ത്. ഒ​രു ച​ല​ച്ചി​ത്ര​താ​ര​ത്തി​ന്‍​റെ ഭാ​ര്യ 2012ൽ ​സ​ന്പാ​ദി​ച്ച ലൈ​സ​ൻ​സാ​ണ് അ​വ​സാ​ന​മാ​യി കോ​ട്ട​യ​ത്തു ന​ല്കി​യ​ത്. കോ​ട്ട​യ​ത്ത് 1492 പു​രു​ഷ​ന്മാ​രാ​ണു തോ​ക്ക് ലൈ​സ​ൻ​സ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​ടു​ക്കി​യാ​ണ് സ്ത്രീ​ക​ൾ തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രി​ൽ ര​ണ്ടാം​സ്ഥാ​നം. എ​ട്ടു വ​നി​ത​ക​ൾ​ക്കാ​ണു തോ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ച്ച​ത്. 1335 പു​രു​ഷ​ന്മാ​ർ​ക്കും ഇ​ടു​ക്കി​യി​ൽ തോ​ക്ക്…

Read More

ആവശ്യത്തിന് കുടിക്കട്ടെ..! ജനരോക്ഷത്തെ മറികടന്ന് പീരുമേട്ടിൽ മദ്യവിൽപനശാല സ്‌ഥാപിക്കുവാൻ കെട്ടിടം നൽകുമെന്ന് ഗ്രാമപഞ്ചായത്ത്

d പീരുമേട്: ഗ്രാമപഞ്ചായത്തിൽ സർക്കാർ മദ്യവിൽപനശാല ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്‌ഥലം കണ്ടെത്തി നല്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലെ കല്ലാർ, ഗ്ലെൻമേരി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ മദ്യവിൽപനശാല സ്‌ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ഉയരുകയും നാട്ടുകർ പ്രക്ഷോഭ സമരങ്ങൾ നടത്തുകയുമാണ്. വിനോദ സഞ്ചാര മേഖലയായതിനാലും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും പരിസരത്തുള്ളതിനാൽ ഇവിടെ മദ്യവിൽപനശാല സ്‌ഥാപിക്കരുതെന്ന് ഭരണസമതിയും പ്രമേയം പാസാക്കിയിരുന്നു. ഇതിനെതുടർന്ന് മദ്യവിൽപനശാലയെ അനുകൂലിക്കുന്നവർ പഞ്ചായത്തിൽ മദ്യവിൽപനശാല വേണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നതിനാൽ പഞ്ചായത്ത് ഭരണസമതി സ്‌ഥലം കണ്ടെത്തി നല്കുവാൻ തീരുമാനിച്ചു. ജനവാസ മേഖലയല്ലാത്ത സ്‌ഥലമായിരിക്കും പഞ്ചായത്ത് മദ്യ വിൽപനശാലയ്ക്കായി കണ്ടെത്തി നല്കുന്നത്. വിനോദസഞ്ചാര മേഖലയായ പീരുമേട്ടിൽ മദ്യവിൽപനശാല സ്‌ഥാപിക്കുന്നതിനാവശ്യമായ സഹായം ബിവേറജസ് കോർപറേഷനു ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ജനവാസ മേഖലയെ ഒഴിവാക്കി മദ്യവിൽപനശാല സ്‌ഥാപിക്കുവാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി നല്കാൻ തയാറാണന്നുകാണിച്ച് വകുപ്പ് മന്ത്രിക്കും ഡെപ്യൂട്ടി…

Read More

ഭാര്യ പ്രസവത്തിന് ആശുപത്രിയിൽ; വീട്ടിലെത്തിയ ബന്ധുക്കളായ സഹോദരികളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ക​ടു​ത്തു​രു​ത്തി: സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബ​ന്ധു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ടു​ത്തു​രു​ത്തി ചി​താ​ന്തി​യേ​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സ​നോ​ജ് (32) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള പെ​ണ്‍​ക്കു​ട്ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഉ​പ​ദ്ര​വ​ത്തി​ന് ഇ​ര​യാ​യ​ത്. പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് പെ​ണ്‍​ക്കു​ട്ടി​ക​ൾ. പ്ര​തി​യു​ടെ ഭാ​ര്യ പ്ര​സ​വ​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്. ഈ ​സ​മ​യ​ത്ത് പ്ര​തി​യു​ടെ വീ​ട്ടി​ലെ നാ​യ​ക്കു​ട്ടി​ക്ക് തീ​റ്റ ന​ൽ​കാ​നെ​ത്തി​യ പെ​ണ്‍​ക്കു​ട്ടി​ക​ളെ വീ​ടി​ന​ക​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യാ​ണ് ഇ​യാ​ൾ പീ​ഡ​നം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച്ച​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. പ്ര​തി ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ച കാ​ര്യം പെ​ണ്‍​ക്കു​ട്ടി​ക​ളി​ലൊ​രാ​ൾ അ​മ്മ​യെ  അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വാ​ർ​ഡ് മെ​ന്പ​റെ​യും മെ​ന്പ​ർ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യ്ക്കൊ​പ്പ​മാ​യി​രു​ന്ന പ്ര​തി​യെ ഇ​വി​ടെ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കടലല്ല ഡാം..! നേവിക്കാരനാണെങ്കിലും നി​ല​യ​റി​യാ​തെ ചാ​ട​രു​തെ​ന്ന പാ​ട​വു​മാ​യി നി​ഥി​നും സം​ഘ​വും മ​ട​ങ്ങി; ഒരു ജീവൻ രക്ഷിക്കാനായ ആശ്വാസത്തിൽ പ്ര​മോ​ദും രാ​ജു​വും

ചെ​റു​തോ​ണി: ക​ര​കാ​ണാ​ക്ക​യ​ത്തി​ലും നി​ല​യി​ല്ലാ ആ​ഴ​ങ്ങ​ളി​ലും ചാ​ടി​യും നീ​ന്തി​യും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ഥി​ന് ഇ​ടു​ക്കി​യി​ൽ അ​ടി​തെ​റ്റി. ആ​ഴ​മ​റി​യാ​തെ ചാ​ടി​യാ​ൽ മ​ല്ല​നും മ​റി​യും എ​ന്ന പാ​ട​വു​മാ​യാ​ണ് ഇ​ടു​ക്കി​യി​ൽ​നി​ന്നും നി​ഥി​ൻ തോ​മ​സ് എ​ന്ന നേ​വി​യി​ലെ ഡൈ​വിം​ഗ് വി​ദ​ഗ്ധ​നും സം​ഘ​വും മ​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ ആ​റു​പേ​ർ​ക്കൊ​പ്പം ഇ​ടു​ക്കി ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കൊ​ച്ചി​യി​ലെ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ നി​ഥി​ൻ. എ​റ​ണാ​കു​ള​ത്തു​നി​ന്ന് തൊ​ടു​പു​ഴ വ​ഴി കു​ള​മാ​വി​ൽ എ​ത്തി​യ​പ്പോ​ൾ ഡാ​മി​ന്‍റെ മു​ക​ളി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു ന​ട​ന്നു​നീ​ങ്ങു​ന്ന​തി​നി​ടെ വെ​ള്ളം ക​ണ്ട് പെ​രു​ത്തി​ട്ട് ഡാ​മി​ന്‍റെ ന​ടു​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ കൈ​വ​രി​യി​ൽ ചാ​ടി​ക്ക​യ​റി വെ​ള്ള​ത്തി​ലേ​ക്ക് നി​ഥി​ൻ ചാ​ടു​ക​യാ​യി​രു​ന്നു. ഡാ​മി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ നി​ഥി​ൻ ചാ​ടി​യ ഭാ​ഗ​ത്ത് നൂ​റ​ടി​യി​ലേ​റെ താ​ഴ്ച​യു​ണ്ടാ​യി​രു​ന്നു. ആ​ഴ​ക്ക​ട​ലി​ൽ ചാ​ടി പ​രി​ശീ​ലി​ച്ച നി​ഥി​ന് ആ​ഴം അ​നാ​യാ​സ​മാ​ണെ​ങ്കി​ലും ഇ​ടു​ക്കി​യി​ലെ വെ​ള്ളം പ​ണി​കൊ​ടു​ത്തു. ഗാ​ഢ​ത കൂ​ടി​യ വെ​ള്ള​ത്തി​ൽ വീ​ണ നേ​വി​യു​ടെ ഡൈ​വിം​ഗ് താ​രം വെ​ള്ള​ത്തി​ൽ കു​ഴ​ഞ്ഞു​പോ​യി. ഒ​ര​ടി​പോ​ലും നീ​ന്താ​ൻ ക​ഴി​യാ​തെ വെ​ള്ള​ത്തി​ലേ​ക്ക് ആ​ണ്ടു​പോ​യ വി​ദ​ഗ്ധ​നെ സം​ഭ​വം ക​ണ്ടു​കൊ​ണ്ടി​രു​ന്ന ഡാ​മി​ലെ…

Read More

അമ്മമാരുടെ ശ്രദ്ധയ്ക്ക്..! ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് സിഐയുടെ അ​മ്മ​യു​ടെ വ​ള ക​വ​ർ​ന്നു; ബന്ധുവിന്‍റെ അയൽ ക്കാരനെന്ന് പരിചപ്പെടുത്തിയായിരുന്നു തട്ടിപ്പ്

ഏ​റ്റു​മാ​നൂ​ർ: ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​മ്മ​യു​ടെ സ്വ​ർ​ണ വ​ള ക​വ​ർ​ന്നു ക​ട​ന്നു. പാ​ലാ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​മി സെ​ബാ​സ്റ്റ്യ​ന്‍റെ അ​മ്മ ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ളാ​പ്പ​റ​ന്പി​ൽ ഏ​ലി​ക്കു​ട്ടി (74)യു​ടെ ആ​ഭ​ര​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ന്‍റെ വ​ളം ഡി​പ്പോ​യി​ൽ വ​ളം വാ​ങ്ങാ​ൻ എ​ത്തി​യ​താ​ണ് ഏ​ലി​ക്കു​ട്ടി. ഈ ​സ​മ​യം അ​യ​ൽ​വാ​സി​യു​ടെ മ​ക​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ് സ​മീ​പി​ച്ചു. മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​വ​ള​വാ​ങ്ങു​ന്ന​തി​ന് അ​ള​വി​നു വേ​ണ്ടി​യാാ​ണെ​ന്നു പ​റ​ഞ്ഞു വ​ള ആ​വ​ശ്യ​പ്പെ​ട്ടു. അ​യ​ൽ​വാ​സി​യു​ടെ പേ​രും മ​റ്റും വി​ശ​ദ​മാ​യി പ​റ​ഞ്ഞ​പ്പോ​ൾ സം​ശ​യം തോ​ന്നി​യി​ല്ല. കൈ​യ്യി​ൽ കി​ട​ന്ന ര​ണ്ടു വ​ള​ക​ൾ ഉൗ​രി​വാ​ങ്ങി മു​ങ്ങി. ഏ​റെ നേ​രം കാ​ത്തു നി​ന്നി​ട്ടും വ​രാ​താ​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് യു​വാ​വ് എ​ത്തി​യ​ത്.

Read More

നോട്ടം കുളിമുറിയിലേക്ക്..! വീടുനിരീക്ഷണ ത്തിനായി സ്ഥാപിച്ച സിസിടിവി അയൽവാ സിയുടെ കുളിമുറിയിലേക്കെന്ന് പരാതി; പോലീസ് ഹാർഡ് ഡിസ്ക് പരിശോധിക്കും

c കോ​​ട്ട​​യം: വീ​​ടി​​നു മു​​ന്നി​​ലെ നി​​രീ​​ക്ഷ​​ണ കാ​​മ​​റ അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ളി​​മു​​റി​​യി​​ലേ​​ക്കു തി​​രി​​ഞ്ഞാ​​ണ് സ്ഥാ​​പി​​ച്ച​​തെ​​ന്ന പ​​രാ​​തി​​യി​​ൽ പോ​​ലീ​​സ് എ​​ത്തി കാ​​മ​​റ ക​​ണ​​ക്ഷ​​ൻ വി​​ടു​​വി​​ച്ചു.  നാ​​ട്ട​​കം ഗ​​സ്റ്റ് ഹൗ​​സ് ഭാ​​ഗ​​ത്താ​​ണ് സം​​ഭ​​വം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ഈ​​സ്റ്റ് സ്റ്റേ​​ഷ​​നി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച പ​​രാ​​തി ല​​ഭി​​ച്ച​​ത്. ഉ​​ട​​ൻ ത​​ന്നെ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ര​​ണ്ടു കാ​​മ​​റ​​ക​​ളാ​​ണ് വീ​​ടി​​നു മു​​ന്നി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ ഒ​​ന്ന് അ​​യ​​ൽ​​വാ​​സി​​യു​​ടെ വീ​​ടി​​ന്‍റെ കു​​ളി​​മു​​റി ഭാ​​ഗ​​ത്തേ​​ക്കാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു കാ​​മ​​റ​​യു​​ടെ ക​​ണ​​ക്ഷ​​ൻ വിഛേ​​ദി​​ച്ചു. ദൃ​​ശ്യ​​ങ്ങ​​ൾ സം​​ഭ​​രി​​ച്ചി​​ട്ടു​​ള്ള ഹാ​​ർ​​ഡ് ഡി​​സ്കി​​ൽ അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ളി​​മു​​റി ദൃ​​ശ്യ​​ങ്ങ​​ൾ ഉ​​ണ്ടോ എ​​ന്ന​​റി​​യു​​ന്ന​​തി​​ന് ഇ​​ന്ന് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ര​​ണ്ടു വീ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു വി​​ദ​​ഗ്ധ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. അ​​തേ സ​​മ​​യം അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ളി​​മു​​റി ദൃ​​ശ്യ​​ങ്ങ​​ൾ കാ​​ണാ​​ന​​ല്ലെ​​ന്നും ത​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ന്‍റെ അ​​തി​​ർ​​ത്തി ഭാ​​ഗ​​ത്തെ ദൃ​​ശ്യ​​ങ്ങ​​ൾ കാ​​ണാ​​ൻ വേ​​ണ്ടി​​യാ​​ണ് ഒ​​രു കാ​​മ​​റ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നു​​മാ​​ണു കാ​​മ​​റ സ്ഥാ​​പി​​ച്ച വീ​​ട്ടു​​കാ​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

Read More

ജിതേഷ് സാർ കൊളളത്തില്ല..! കുംഗ്ഫു പഠിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ്

അയർക്കുന്നം: കുംഗ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസു കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായതായി സൂചന. കുംഗ്ഫു അധ്യാപകനായ ജിതേഷാണ് കേസിലെ പ്രതി. ഇയാൾക്കെതിരേ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തിരുന്നു.   പരിശീലനെത്തിയ പെണ്‍കുട്ടിയെ ജിതേഷ് പലതവണ പീഡിപ്പി ച്ചുവെന്നാണ് പോലീസ് സംശയം. പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനു നൽകിയ പരാതി അധികൃതർ പോലീസിനു കൈമാറുകയായിരുന്നു. അയർക്കുന്നം ജംഗ്ഷനിലാണ് പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തിൽവച്ചായിരുന്നു പീഡനം. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈന്‍ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

Read More

നിങ്ങൾക്കും നേരാം ആശംസകൾ..! നിയമ സഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട് കെ.എം മാണി; ആശംസകൾ നേർന്ന് സഭാംഗ ങ്ങൾ; എല്ലാവർക്കും നന്ദി പറഞ്ഞ് മാണി

തിരുവനന്തപുരം: നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട വേളയിൽ തനിക്ക് ആശംസ നേർന്ന എല്ലാവർക്കും കേരള കോണ്‍ഗ്രസ്എം ചെയർമാൻ കെ.എം.മാണി നന്ദി രേഖപ്പെടുത്തി. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് എല്ലാവരോടുമുള്ള സ്നേഹം മാണി അറിയിച്ചത്. തന്നെ അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താൻ. പി.സി.ജോർജിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അഭിനന്ദിച്ച് സംസാരിച്ചവരെ കണ്ടപ്പോഴാണ് മനസിലായത് നമ്മൾ ശത്രുക്കളായ കാണുന്നവർ പോലും നമ്മുടെ മിത്രങ്ങളാണ് എന്നും മാണി പറഞ്ഞു.

Read More

പ്ര​കൃ​തി സ്നേ​ഹി​ക​ൾ തൈ​ന​ട്ടു, ‌ പ​ര​സ്യ​സ്നേ​ഹി​ക​ൾ ന​ശി​പ്പി​ച്ചു; റോ​ഡും പ​രി​സ​ര​വും മോ​ടി പി​ടി​പ്പി​ക്കു​വാ​ൻ ന​ട്ട തെ​ങ്ങി​ൻ​തൈ​ക​ൾ വ്യാപകമായി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

കു​മ​ര​കം: കു​മ​ര​കം റോ​ഡും പ​രി​സ​ര​വും മോ​ടി പി​ടി​പ്പി​ക്കു​വാ​ൻ പ്ര​കൃ​തി സ്നേ​ഹി​ക​ളാ​യ യു​വാ​ക്ക​ൾ ന​ട്ട തെ​ങ്ങി​ൻ​തൈ​ക​ൾ പ​ര​സ്യ​ബോ​ർ​ഡു സ്ഥാ​പി​ക്കു​ന്ന​വ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.കു​മ​ര​കം ക​ണ്ണാ​ടി​ച്ചാ​ലി​നു സ​മീ​പ​ത്തെ കോ​ട്ട​യം കു​മ​ര​കം റോ​ഡ​രി​കി​ൽ ന​ട്ട തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് കൂ​ന്പി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ന​ശി​പ്പി​ച്ച​ത്. കു​മ​ര​കം നേ​ച്ച​ർ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ന​ട്ട പ​ത്തോ​ളം തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. ക​ടു​ത്ത വേ​ന​ലി​ൽ പ​രി​സ​ര​വാ​സി​ക​ൾ വെ​ള്ളം ഒ​ഴി​ച്ചും വ​ളം ന​ൽ​കി​യും പ​രി​പാ​ലി​ച്ച തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് വ​ള​ർ​ന്നു​വ​ലു​താ​യാ​ൽ പ​ര​സ്യോ​ർ​ഡു​ക​ൾ​ക്ക് മ​റ​യാ​കു​മെ​ന്ന കാ​ഴ്ച​പാ​ടി​ൽ ചെ​റു​പ്പ​ത്തി​ലെ ന​ശി​പ്പി​ച്ച​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.നാ​ലു​മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് സ്ഥ​ലം ‌എം​എ​ൽ​എ കെ. ​സു​രേ​ഷ് കു​റു​പ്പാ​ണ് ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വെ​ള്ളം ഒ​ഴി​ച്ചി​ട്ടും തെ​ങ്ങി​ൻ​തൈ​ക​ൾ ഉ​ണ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍​റെ കാ​ര​ണം എ​ന്തെ​ന്ന​റി​യാ​ൻ കൂ​ന്പി​ൽ മ​ണ​ത്തു​നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ണ്ണെ​ണ്ണ​യു​ടെ ഗ​ന്ധം തി​രി​ച്ച​റി​ഞ്ഞ​ത്.നീ​ര ഉ​ത്പാ​ദ​ന​ത്തി​നു വേ​ണ്ടി പ്ര​ത്യേ​ക​മാ​യി വാ​ങ്ങി​യ 300 രൂ​പ വി​ല​യു​ള്ള 16 തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. കു​മ​ര​കം നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​നാ​ണ് കു​ര​മ​കം പ​ഞ്ചാ​യ​ത്തി​ന്‍​റെ നി​ർ​ദേ​ശ​പ്ര​കാ​രം നേ​ച്ച​ർ ക്ല​ബി​ന് തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.…

Read More