പാലാ: കെ.എം.മാണിയുടെ 84ാം ജന്മദിനം കേരളാ കോണ്‍ഗ്രസ് എം കാരുണ്യദിനമായി ആചരിക്കും. മാനസികാരോഗ്യകേന്ദ്രങ്ങൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകും. കേരളാ കോണ്‍ഗ്രസ് എം പ്രാദേശികനേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ. പാലാ നിയോജകമണ്ഡലത്തിലെ പരിപാടികളുടെ ഉദ്ഘാടനം പാലാ മരിയസദനത്തിൽ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ ബാങ്ക് പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളവും സെക്രട്ടറി തോമസ് ആന്റണിയും അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന സംഘാടകസമിതിയോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ജോസ് പാലമറ്റം, സഖറിയാസ് വലവൂർ, ജോസുകുട്ടി പൂവേലിൽ, ടോബിൻ കെ അലക്സ്, ലീനാ സണ്ണി, ബെറ്റി ഷാജു, പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കാരുണ്യചികിത്സാ പദ്ധതി, പെൻഷൻ പദ്ധതി, വെളിച്ചവിപ്ളവം, സാമൂഹികജലസേചനപദ്ധതി,…
Read MoreCategory: Kottayam
ഇടുക്കിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്
ഇടുക്കി: നാരകത്താനത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന എട്ടാംമൈയിൽ സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…
Read Moreചെലവേറും..! ഉൗണിനു സാന്പാർ നിർബന്ധമെങ്കിൽ ചെലവല്പം കൂടും!മുരിങ്ങക്കാ-98,വെണ്ടയ്ക്ക-70,. ബീൻസ് 52, പാവയ്ക്ക 45
സിജോ പൈനാടത്ത് കൊച്ചി: ഉൗണിനു സാന്പാർ നിർബന്ധമെങ്കിൽ, ചെലവല്പം കൂടും! മുരിങ്ങാക്കോൽ, വെണ്ടയ്ക്ക എന്നിവയുടെ വില നൂറിലേക്കു കുതിക്കുകയാണ്. പച്ചക്കറികളിൽ ഇരുപതു രൂപയിൽ താഴെ വിലയ്ക്കു കിട്ടുന്നതു മത്തങ്ങ മാത്രം. മുരിങ്ങാക്കോലിനു കിലോയ്ക്ക് 98 രൂപയാണ് ഇപ്പോഴത്തെ ചില്ലറവിപണി വില. വെണ്ടയ്ക്കയുടെ വില 70ലെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ ഇവ രണ്ടിന്റെയും വിലയിലുണ്ടായത് ഇരട്ടിയോളം വർധന. കുന്പളങ്ങയുടെ വില 32ലെത്തി. വെള്ളരിയ്ക്ക് 36 രൂപ കൊടുക്കണം. രണ്ടാഴ്ച മുന്‍പു കിലോയ്ക്ക് പന്ത്രണ്ടു രൂപയായിരുന്നു കുന്പളങ്ങയുടെ വില. വെള്ളരി കഴിഞ്ഞ മാസം കിട്ടിയതു പത്തു രൂപയ്ക്ക്. ദിവസങ്ങൾക്കു മുന്‍പു പതിനഞ്ചു രൂപയ്ക്കു കിട്ടിയ തക്കാളി ഇന്നലെ 26 രൂപയിലെത്തി. പച്ചമുളകിനു 56 രൂപയെങ്കിൽ, കാന്താരി മുളകു കിട്ടാൻ കിലോയ്ക്ക് 510 രൂപ നൽകണം. ബീൻസ് 52, പാവയ്ക്ക 45, കോവയ്ക്ക 35, പടവലം 33, കാരറ്റ് 31, ബീറ്റ്റൂട്ട് 31,…
Read Moreകമ്മീഷന് ഉണ്ടേ..! തിയറ്ററുകളിൽ “ബ്ലാക്ക്’ ടിക്കറ്റ് വിൽക്കുന്ന സംഘം സജീവം; 150, 200 രൂപയ്ക്കാണു ടിക്കറ്റുകൾ വിൽക്കുന്നത്
കോട്ടയം: തിയറ്ററുകള്‍ കേന്ദ്രമാക്കി കരിഞ്ചന്തയില്‍ ടിക്കറ്റു വില്ക്കുന്നസംഘം വീണ്ടും സജീവമായി. കോട്ടയത്തെ മിക്ക
Read Moreഈ കച്ചവടം ഇവിടെ വേണ്ട; 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: 1500 പായ്ക്കറ്റ് നിരോ ധിത പുകയില ഉത്പന്നവുമായി പോലീസ് പിടിയിലായ യുവാവി നെ ഇന്നു
Read Moreപണിമുടക്കിൽ സന്തോഷിച്ച്..! നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രം അവസരം; സന്തോഷ ത്തിൽ മുതലാളിമാർ
കോട്ടയം: സ്വകാര്യ ബസ് പണിമുടക്കിൽ ജനങ്ങൾ വലയുന്പോൾ വർക്ക്ഷോപ്പ് ജീവനക്കാരും മുതലാളിമാരും ഏറെ സന്തോഷ ത്തിലാണ്. ഓരോ സ്വകാര്യ ബസ് പണിമുടക്ക് വരുന്പോഴും വർക്ക് ഷോപ്പ് മുതലാളിമാരുടെ കീശയിൽ വീഴുന്നത് ആയിരങ്ങളാണ്. ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ചെറിയ ചെറിയ അറ്റ കുറ്റപണികൾ നടത്തുന്നത് വീണു കിട്ടുന്ന ഇത്തരം അവസര ങ്ങളിലാണ്. സ്വകാര്യ ബസ് പണിമുടക്ക് ഏകദേശം ഉറപ്പായപ്പോൾ മുതൽ ജില്ലയിലെ പ്രമുഖ ബസ് വർക്ക് ഷോപ്പുകളിലും ചെറുകിട വർക്ക് ഷോപ്പുകളിലും ബസുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. വാഹനങ്ങൾ രാവിലെ എത്തിച്ചാൽ വൈകുന്നേരം പണി തീർത്ത് പുറത്തിറക്കി തരാമെന്ന വ്യവസ്ഥ യിലാണ് ബുക്കിംഗ് ആരംഭിച്ചത് തന്നെ. ഇതിനായി ഇന്നലെ തന്നെ വാഹനങ്ങൾ വർക്ക് ഷോപ്പുകളിൽ എത്തിച്ച ബസുടമകളുമുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വർക്ക് ഷോപ്പ് ജീവനക്കാരെ മുതലാളിമാർ തന്നെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ രാവിലെ തന്നെ…
Read Moreകോടിയേരിയുടെ മോഹം..! പിണറായിക്കെ തിരെ കണ്ണൂരിൽ കോടിയേരിയുടെ നേതൃത്വത്തിൽ ലോബിപ്രവർത്തിക്കുന്നു
കോട്ടയം: അട്ടിമറിയിലൂടെ മുഖ്യമന്ത്രിസ്ഥാനം നേടാൻ കോടിയേരിയുടെ നേതൃത്വത്തിൽ കണ്ണൂർ ലോബി ശ്രമിക്കുന്നുവെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കൊട്ടാര വിപ്ലവമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി പരാജയമാണെന്നു വരുത്തിത്തീർക്കാനാണു കോടിയേരിയുടെ ശ്രമം. ഇതിനുദാഹരണമാണു കണ്ണൂരിൽ നടത്താനിരുന്ന സർവകക്ഷി സമ്മേളനം അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായി അഞ്ച് കൊലപാതകങ്ങൾ നടത്തി മുഖ്യമന്ത്രിയെപ്പോലും പരസ്യമായി ധിക്കരിക്കുകയായിരുന്നു സിപിഎം. നെയ്യാറ്റിൻകര, തിരുവനന്തപുരം, കണ്ണൂർ എന്നീ സംഭവങ്ങൾ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സർവകക്ഷിയോഗം നടക്കാനിരിക്കെ ഇത്തരത്തിൽ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതു മുഖ്യമന്ത്രിയെ മോശക്കാരനായി വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകൾക്കുപോലും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടാം വിമോചന സമരത്തിനുള്ള സാഹചര്യമാണു കേരളത്തിൽ നിലനില്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഴുന്നവർക്കു വളയിടുന്നവരല്ല സാഹത്യകാരന്മാർ. ഇതു തെളിയിക്കേണ്ടത് ഇക്കൂട്ടർ തന്നെയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreനാട്ടുകാര്‍ ഭീതിയില്‍! സര്‍ക്കിള്‍ ഓഫിസിനു മുമ്പില്‍ മദ്യപാന സംഘങ്ങള്‍ ഏറ്റുമുട്ടി; ബിയര്‍കുപ്പി കൊണ്ട് അടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍
പോത്തന്‍കോട് : പോത്തന്‍കോട് സര്‍ക്കിള്‍ ഓഫിസിനു മുന്പി ല്‍ മദ്യപാന സംഘങ്ങ ള്‍ ഏറ്റുമുട്ടി.ബിയര്‍ കുപ്പിയ്ക്ക് അടിയേറ്റു ഒരാള്‍ ആശുപത്രിയി ല്‍ .ഇന്നലെ രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. സമീപത്തെ ബിയര്‍ പാര്‍ലറില്‍ നിന്നും മദ്യപിച്ചു ബിയറുമായി ഇറങ്ങിയ പത്തോളം വരുന്ന മദ്യപാനിക ള്‍.വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപെട്ട വാക്കേറ്റമുണ്ടാകുകയും ഇരു സംഘങ്ങളായി തിരിഞ്ഞു.തമ്മിലടിയ്ക്കുകയായിരുന്നു.തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തിയപ്പോ ള്‍ തന്നെ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. ഇതില്‍ പരിക്കേറ്റ കിടന്ന ആളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സമീപത്തെ വീടുകളുടെ മുറ്റത്ത് രക്തം കണ്ടതിനെ തുടര്ന്നുനാടുകാര് പരിഭ്രാന്തിയില്‍ ആകുകയും ചെയ്തു. കൊയ്ത്തൂര്‍കോണം,മാങ്ങാട്ടുകോണം എന്നിവിടങ്ങളില്‍ നിന്നെത്തിയ മദ്യപാനി സംഘങ്ങള്‍ ആണ് ഏറ്റുമുട്ടിയത്.സി ഐ ഓഫീസിനു മുന്പില് ഇങ്ങനെ ഒരു അക്രമങ്ങള്‍ നടത്തി നാട്ടുകാരെ ഭീതിയിലാക്കിയിട്ടും സംഭവത്തില്‍ പോലീസിനു ഒരു കുലുക്കവുമില്ല. രാത്രി ഒന്‍പതിന് ശേഷം…
Read Moreമൂന്നു ലക്ഷത്തിന്റെ തായ്ലൻഡ് സുന്ദരി! കാണികളിൽ കൗതുകം നിറച്ച് കോട്ടയത്ത് ശ്വാനപ്രദർശനം
കോട്ടയം: ശ്വാന പ്രേമികളിൽ കൗതുകം നിറച്ചു കോട്ടയം കെന്നൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ ശ്വാനപ്രദർശനം. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മുപ്പതിനത്തിൽപെട്ട 300 നായ്ക്കളാണ് നാഗന്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനായി എത്തിയത്. 15,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ വില വരുന്ന നായകൾ പ്രദർശനത്തിലുണ്ടായിരുന്നു. വെബ്് സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും കണ്ടുമാത്രം പരിചിതമായ നായ്ക്കുട്ടികളെ നേരിട്ട് കാണുന്നതിന്റെ ത്രില്ലിലായിരുന്നു കാ ണികളിൽ ഏറെയും. കുട്ടികളും യുവാക്കളും നായകൾക്കൊപ്പം സെൽഫിയെടുക്കാനും മൊബൈലിൽ ചിത്രം പകർത്താനുമായി മത്സരിച്ചു. ചില നായകൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മടിച്ചില്ല. കനത്ത ചൂടു കാരണം എസ് അടക്കമുള്ള സംവിധാനങ്ങളുള്ള കൂടുകളിലാണ് നായ്ക്കളെ പ്രദർശിപ്പിച്ചത്. ജപ്പാനിൽനിന്ന് എത്തിയ അക്കിറ്റ, ഇംഗ്ലണ്ടിൽ നിന്നുള്ള വിപ്പറ്റ്, ജർമനിയിൽ നിന്നെത്തിച്ച വിൻപിൻ, അഫ്ഗാനിൽ നിന്നെത്തിച്ച അഫ്ഗാൻ ഹൗണ്ട്, മഞ ്ഞുമലയിലൂടെ ചീറിപ്പായുന്ന സൈബീരിയൻ ഹസ്ക്കി തുടങ്ങി…
Read More