ആലപ്പുഴ: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി ആലപ്പുഴ സ്വദേശിയായ സ്വകാര്യ ബസുടമയ്ക്ക്. മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ നവാസിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കേരള ബസ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ നവാസ് കഴിഞ്ഞദിവസം ഓഫീസിലിരിക്കവെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വർക് ഷോപ്പിലായ ബസിന്റെ തകരാറ് പരിഹരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നതിനായുള്ള നെട്ടോട്ടമോടുന്നതിനിടയിലാണ് ഭാഗ്യദേവതയുടെ കടാക്ഷം ഈ യുവാവിനെ തേടിയെത്തിയത്. മണ്ണഞ്ചേരിയിലുണ്ടായിരുന്ന നാലു സെന്റ് സ്ഥലവും വീടും കടബാധ്യത മൂലം വിറ്റ നവാസിപ്പോൾ കുടുംബ വീട്ടിലാണ് താമസം. സമ്മാനം ലഭിച്ച ടിക്കറ്റ് മണ്ണഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. മിനിമോളാണ് നവാസിന്റെ ഭാര്യ. അൽഅമി, മിൻഹാസ്, അൽഹാസ് എന്നിവരാണ് മക്കൾ.
Read MoreCategory: Kottayam
പണിപാളി..! യുവതിയോട് ഫോണ്‍ വിളിച്ച് അശ്ലീലം പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ
പാന്പാടി: യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീലം സംസാരിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. യുവതി ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്ക് ഓഫീസിലെ ജീവനക്കാരൻ കൊല്ലം ശാസ്തമംഗലം കാരാളി കോതപുരം ശ്രീമന്ദിരത്തിൽ ഗോപകുമാറിനെ (47)യാണ് പാന്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഡിസംബർ 27നു യുവതി ഭർത്താവിനോടൊപ്പം പീരുമേട് താലൂക്ക് ഓഫീസിൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുമായി എത്തി. അപേക്ഷ സ്വീകരിച്ച ഗോപകുമാർ യുവതിയോട് ഫോണ്‍ നന്പർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നു സ്വന്തം ഫോണ്‍ നന്പർ ഇയാൾ യുവതിയ്ക്കു കുറിച്ചു നൽകി. ദിവസങ്ങൾക്കുശേഷം സർട്ടിഫിക്കറ്റ് ശരിയായോ എന്നറിയാൻ യുവതി വിളിച്ചപ്പോഴാണ് സംഭാഷണം തുടങ്ങിയത്. സിനിമാ നടിമാർക്കു ഹോർമോണ്‍ ചികിൽസ നടത്തി സൗന്ദര്യം വർധിപ്പിക്കുന്ന ആളാണെന്നു പറഞ്ഞാണ്…
Read Moreഇവിടെ ഒന്നും കിട്ടിയില്ല.. അരിയുമില്ല ഇപ്പോള്‍ ഗോതമ്പും; കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന് മന്ത്രി
ചെങ്ങന്നൂര്‍: കാലാവസ്ഥയില്‍ വന്ന വ്യതിയാനംമൂലം രാജ്യത്തെ കൃഷി തകര്‍ച്ചയിലായതിനെ തുടര്‍ന്ന്
Read Moreആരെ പേടിക്കാന്‍..! പൊന്‍കുന്നത്ത് പോലീസ് സ്റ്റേഷനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം
കോട്ടയം: പൊന്‍കുന്നത്ത് പോലീസ് സ്റ്റേഷനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം. ‘വിദ്യാലയങ്ങള്‍
Read Moreഞങ്ങള്‍ക്ക് എന്തുമാവാം..! വീടുകയറി ആക്രമണക്കേസില്‍ അറസ്റ്റിലായ പ്രതികളെ സിപിഎം നേതാക്കള്‍ ബലമായി മോചിപ്പിച്ചു
തിരുവല്ല: വെണ്‍പാലയില്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി സ്ത്രീകളെ മര്‍ദിച്ച സംഘത്തെ സിപിഎം
Read Moreഅടുത്ത മണ്ഡലക്കാലത്തിനായി..! ശരണാ രവങ്ങളൊഴിയുന്നു, എരുമേലി വീണ്ടും ഗ്രാമാന്തരീക്ഷത്തിലേക്ക്; 20ന് നട അടയ്ക്കും
എരുമേലി: രണ്ടു മാസക്കാലമായി പട്ടണമായിരുന്ന എരുമേലിയിപ്പോൾ ഉത്സവമൊഴിഞ്ഞ പറമ്പു പോലെ വിജനം.
Read Moreഇതാണ്ടാ പോലീസ്..! വിഷം കഴിച്ചു മരിച്ചയാ ളുടെ സംസ്കാരം തടഞ്ഞ് പോലീസ്, പിന്നീട് അസ്വാഭാവിക മരണത്തിനു കേസെടുത്തു
പൊൻകുന്നം: വിഷം ഉള്ളിൽച്ചെന്നു മരിച്ചയാളുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ തയാറെടുക്കവേ സ്ഥല
Read Moreഞാന്‍തന്നെ മതിയായിരുന്നു; ഒന്നര വയസു കാരന് കാറിനുള്ളില്‍ കുടുങ്ങി; ഫയര്‍ ഫോഴ്സെത്തി ചില്ല് തകര്‍ത്ത് രക്ഷപ്പെടുത്തി
അടൂർ: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. കോന്നി മതിരുംപള്ളി സ്വദേശി മ
Read Moreവീടിനുമുന്നിൽ മൂത്രംഒഴിച്ചത് ചോദ്യംചെയ്തു; സ്ത്രീയുടെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം വാഹനം അടിച്ചു തകർത്തു
അമ്പലപ്പുഴ: വീടിന്റെ മുന്നിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് വാഹനം അടിച്ചു തകർത്തു. വണ്ടാനം ഇടത്തി
Read Moreകോട്ടയത്ത് നാളെ ഹർത്താൽ; പാല്,പത്രം, ശബരിമല തീര്‍ഥാടകര്‍, വിവാഹ സംഘങ്ങള്‍ എന്നിവരെ ഹര്ത്താ ലില്‍ നിന്നും ഒഴിവാക്കി
കോട്ടയം: ജില്ലയിൽ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് നാളെ സിഎസ്ഡിഎ
Read More