ലോക്ക്ഡൗൺ; ബസുകൾ നിരത്തൊഴിഞ്ഞിട്ട്  ഇന്ന് ഒരു മാസം; കടുത്ത പ്രതിസന്ധിക്കിടെ ബാങ്കുകാരുടെ വിളിയും; ഇളവ് പ്രതീക്ഷിച്ച് ഉടമകൾ

കോ​ട്ട​യം: കോ​വി​ഡ് ര​ണ്ടാം ലോ​ക്ക് ഡൗ​ണി​ൽ ബ​സു​ക​ൾ നി​ര​ത്തൊ​ഴി​ഞ്ഞി​ട്ട് ഇ​ന്ന് ഒ​രു മാ​സം. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ലും ര​ണ്ടു ലോ​ക്ക് ഡൗ​ണി​ലു​മാ​യി ഒ​ന്ന​ര വ​ർ​ഷ​മാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​യി​ൽ വ​ൻ​ന​ഷ്ട​മാ​ണ് ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന​ത്. സ​ർ​വീ​സ് മു​ട​ങ്ങി​യി​രി​ക്കെ​യും മാ​സം അ​ര ല​ക്ഷം രൂ​പ​വ​രെ ബാ​ങ്ക് സി​സി അ​ട​വും മു​പ്പ​തി​നാ​യി​രം രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സും അ​ട​യ്ക്കേ​ണ്ട​തു​ണ്ട്. സ​ർ​വീ​സ് നി​ല​ച്ചി​ട്ടും ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ലോ​ണ്‍ അ​ട​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ഫോ​ണ്‍ മെ​സേ​ജും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തെ റോ​ഡ് നി​കു​തി ഉ​ട​മ​ക​ൾ അ​ട​ച്ചി​ല്ല. പു​തി​യ സ​ർ​ക്കാ​ർ ഇ​തി​ന് ഇ​ള​വു ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​കും ബ​സു​ട​മ​ക​ൾ നീ​ങ്ങു​ക. നി​ല​വി​ൽ ഡീ​സ​ലി​ന് 90 രൂ​പ​യാ​യി​രി​ക്കെ ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞ ശേ​ഷ​വും തു​ട​ർ സ​ർ​വീ​സ് സാ​ധ്യ​ത പ​രി​മി​ത​മാ​ണ്.

Read More

പ​തി​വി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കോ​ഴി വ​ള​രെ ഉ​ച്ച​ത്തി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി​! ഒടുവില്‍ പുറത്തുവന്ന കോ​ഴി​മു​ട്ട​യു​ടെ തൂ​ക്കം 400 ഗ്രാം

ന​ട​വ​യ​ൽ: കാ​യ​ക്കു​ന്ന് സ്വ​ദേ​ശി പു​ണോ​ലി​ൽ പ്ര​സാ​ദ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ഫാ​മി​ലെ ഒ​രു കോ​ഴി ഇ​ട്ട മു​ട്ട​യ്ക്ക് അ​സാ​ധാ​ര​ണ വ​ലി​പ്പം. തൂ​ക്കം പ​രി​ശോ​ധി​ച്ച പ്ര​സാ​ദ് ശ​രി​ക്കും ഞെ​ട്ടി. 400 ഗ്രാം ​തൂ​ക്ക​മാ​ണ് മു​ട്ട​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ട്ട കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. ബി ​വി ത്രീ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​ട്ട​ക്കോ​ഴി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം 400 ഗ്രാം ​തൂ​ക്ക​മു​ള്ള മു​ട്ട ഇ​ട്ട​ത്. സാ​ധാ​ര​ണ കോ​ഴി​ക​ൾ ഇ​ടു​ന്ന നാ​ല് മു​ട്ട​ക​ളു​ടെ തൂ​ക്ക​മാ​ണ് ഒ​രു മു​ട്ട​യ്ക്ക് ഉ​ള്ള​ത്. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ആ​ദ്യ​മാ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി വ​ള​ർ​ത്തു​ന്ന വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​വി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നും പ​തി​വി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കോ​ഴി വ​ള​രെ ഉ​ച്ച​ത്തി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​ന് ശേ​ഷം നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത്ര​യും വ​ലി​യ മു​ട്ട ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ ഭീ​മ​ൻ കോ​ഴി​മു​ട്ട കാ​ണാ​ൻ പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്നു​ണ്ട്.

Read More

കാ​ര​ശ്ശേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം

മു​ക്കം: കാ​ര​ശ്ശേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സം​യു​ക്ത യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മൈ​സൂ​ർ മ​ല കോ​ള​നി​യി​ൽ 20 ല​ധി​കം പേ​ർ​ക്കും തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ​മ​ല കോ​ള​നി​യി​ൽ അ​ഞ്ച് പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വാ​ർ​ഡ് മെ​മ്പ​ർ​മാ​രു​ടെ​യും ആ​ർആ​ർടി ​വാ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ മാ​നി​ക്കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​താ​ണ് രോ​ഗ വ്യാ​പ​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ണെ​ങ്കി​ലും പോ​ക്ക​റ്റ് വ​ഴി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. കോ​ള​നി​ക​ളി​ലെ ചി​ല വീ​ടു​ക​ളി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​രവും യോ​ഗ​ത്തി​ൽ പ​ങ്ക് വെ​ച്ചു. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പ് ന​ൽ​കി. രോ​ഗ​ബാ​ധി​ത​രി​ൽ വീ​ടു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ മ​ര​ഞ്ചാ​ട്ടി​യി​ലെ എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി…

Read More

മു​ക്ക​ത്തു​ണ്ട് ഒ​രു ഹൈ​ടെ​ക് തൊ​ഴി​ലു​റ​പ്പ് സം​ഘം;  വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ബി​ടെ​ക്, ബി​എ​ഡ്, പി​ന്നെ ഐ​ടി​ഐയും

​മു​ക്കം: നാ​ല​ക്ഷ​രം പ​ഠി​ച്ച​തി​ന്‍റെ പേ​രി​ൽ വൈ​റ്റ് കോ​ള​ർ ജോ​ലി മാ​ത്രം തേ​ടി​പ്പോ​വു​ന്ന യു​വാ​ക്ക​ൾക്ക് ​മാ​തൃ​ക​യാ​യി ഹൈ​ടെ​ക് തൊ​ഴി​ലു​റ​പ്പ് സം​ഘം.ബി​ടെ​ക് കോ​ഴ്സ് ചെ​യ്യു​ന്ന​വ​രും ബി​എ​സ് സി ​കെ​മി​സ്ട്രി ക​ഴി​ഞ്ഞവ​രും ബി​എ​ഡ് ക​ഴി​ഞ്ഞ് സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്ത​വ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് മു​ക്ക​ത്തെ ഹൈ​ടെ​ക് തൊ​ഴി​ലു​റ​പ്പ് സം​ഘ​ത്തി​ലു​ള്ള​ത്. തി​രു​വ​മ്പാ​ടി ഐ​ടി​ഐ​യി​ൽ പ​ഠി​ക്കു​ന്ന കെ.​പി. ജ്യോ​തി​ഷ് , ബി​ടെ​ക് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി സി​ദ്ദി​ഖ് അ​ൻ​വ​ർ, ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി ആ​ദ​ർ​ശ്, ബി​എ​സ് സി ​കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി അ​ക്ഷ​യ്, അ​ധ്യാ​പ​ക​നാ​യ സു​നീ​ഷ്, കൊ​ടു​വ​ള്ളി കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി ഷൈ​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വെ​ണ്ണ​ക്കോ​ട് ഡി​വി​ഷ​നി​ലാ​ണ് ഹൈ​ടെ​ക് തൊ​ഴി​ലു​റ​പ്പ് സം​ഘ​ത്തി​ന്‍റെ പ്ര​വൃ​ത്തി.ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ തു​ട​ർ​ന്ന്, ഇ​വ​രി​ൽ മി​ക്ക​വ​രും ജോ​ലി​ക്ക് പോ​യാ​ണ് പ​ഠ​ന ചെ​ല​വു​ക​ൾ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. വി​വാ​ഹ വീ​ടു​ക​ളി​ൽ കാ​റ്റ​റിംഗ് ജോലി​ക്ക് പോ​യും നാ​ട്ടി​ലെ കൂ​ലി​പ്പ​ണി​ക്കാ​ർ​ക്കൊ​പ്പം…

Read More

ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വയനാട്ടിലെ​ത്തി​യ 39 കാ​ര​ന് ബ്ലാ​ക്ക് ഫം​ഗ​സ് ബാധ; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യെ​ങ്കി​ലും സു​ഖ​പ്പെ​ട്ടി​ല്ല

ക​ൽ​പ്പ​റ്റ: ചി​കി​ത്സ​യ്ക്കു വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ 39കാ​ര​നു ക​റു​ത്ത പൂ​പ്പ​ൽ (ബ്ലാ​ക്ക് ഫം​ഗ​സ്) രോ​ഗം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ത്ര​രോ​ഗം ബാ​ധി​ച്ച ഇ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യെ​ങ്കി​ലും സു​ഖ​പ്പെ​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു മു​ട്ടി​ലി​നു സ​മീ​പം ബ​ന്ധു​ക്ക​ളു​ള്ള​തി​നാ​ൽ വ​യ​നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ലാ​ണ് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ക​ണ്ണി​നു ഗു​രു​ത​ര രോ​ഗം ഉ​ള്ള​തി​നാ​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സം​ശ​യി​ച്ചു വി​ദ​ഗ്ധ പ​രി​ശോ​ധന​യ്ക്കും ചി​കി​ത്സ​യ്ക്കുമായി കോ​ഴി​ക്കോ​ട്ടേക്കു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. രോ​ഗി​യു​ടെ കൈ​വ​ശം കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ ഒരാള്‍ മാ​ത്രം! ഊ​ണു ക​ഴി​ക്കാ​ന്‍​പോ​യ പോ​ലീ​സു​കാ​ര്‍​ക്ക് മെ​മ്മോ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യ പോ​ലീ​സു​കാ​ര്‍ ഊ​ണ് ക​ഴി​ക്കാ​ന്‍ പോ​യ​തി​ന് മെ​മ്മോ ! കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു കീ​ഴി​ലു​ള്ള പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​മ്മോ ന​ല്‍​കി​യ​ത്. തി​ര​ക്കു താ​ര​ത​മ്യേ​ന കു​റ​വാ​യ ഉ​ച്ച സ​മ​യ​ത്ത് പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ നാ​ലു​പേ​രാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള ക്യാ​മ്പി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യി. പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ ഒ​രാ​ളെ മാ​ത്രം ക​ണ്ട​തോ​ടെ ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യാ​ണ് പോ​ലീ​സു​കാ​ര്‍ പോ​യ​തെ​ന്നും പൊ​തു​വെ തി​ര​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യെ ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി​ട്ടും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​മ്മോ ന​ല്‍​കി​യ​തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്. വെ​യി​ലും മ​ഴ​യും പോ​ലും വ​ക​വ​യ്ക്കാ​തെ​യാ​ണ് കോ​വി​ഡ് ഭീ​തി​ക്കി​ട​യി​ലും പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​ക്കി​ടെ പു​റ​പ്പെ​ടു​വി​ക്കു​ന്ന…

Read More

ക്ഷേ​മ​നി​ധി വ​ഴി സ​ഹാ​യ വി​ത​ര​ണം; അ​വ്യ​ക്ത​ത തു​ട​രു​ന്നു; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന്ആ​ക്ഷേ​പം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ​നി​ധി​ബോ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​ള്ള സ​ഹാ​യ വി​ത​ര​ണ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ന്നു.മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത​ല്ലാ​തെ ധ​ന​സ​ഹാ​യ​ത്തി​ന് എ​ങ്ങി​നെ അ​പേ​ക്ഷി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ആ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ര്‍​ക്ക് ഇ​ത്ത​വ​ണ​യും തു​ക ന​ല്‍​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മോ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ല്‍ നി​ന്നു വി​ഭി​ന്ന​മാ​യി കൂ​ടു​ത​ല്‍ പേ​ര്‍ ഇ​ത്ത​വ​ണ വി​വി​ധ ക്ഷേ​മ​നി​ധി ബോ​ര്‍​ഡു​ക​ളി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്നു. പ​ല​രും വ​രി​സം​ഖ്യ പി​ഴ സ​ഹി​തം പു​തു​ക്കു​ക​യും ചെ​യ്തു. ഇ​വ​ര്‍ എ​ങ്ങി​നെ​യാ​ണ് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ല്ല.ക​ഴി​ഞ്ഞ ത​വ​ണ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലേ​തു​ള്‍​പ്പെ​ടെ​യു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം വ​ലി​യ പ​രാ​തി​ക്ക് വ​ഴി​വ​ച്ചി​രു​ന്നു . ഇ​പ്പോ​ഴും ഈ ​പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ര്‍​ഹ​രാ​യ പ​ല​രെ​യും അ​വ​ഗ​ണി​ക്കു​ക​യും ഒ​രേ പേ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ ഒ​ന്നി​ല​ധി​കം…

Read More

 മഴക്കാലമെത്തുന്നു, ‘നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വ​ക കൊ​തു​ക് വ​ള​ർ​ത്ത​ൽ കേ​ന്ദ്രം’

നി​ല​ന്പു​ർ: മാ​ലി​ന്യം ശേ​ഖ​രി​ച്ച കേ​ന്ദ്രം കൊ​തു​കു​ക​ളു​ടെ വ​ള​ർ​ച്ചാ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി. നി​ല​ന്പൂ​ർ ടൗ​ണി​ന് സ​മീ​പം വി​കെ റോ​ഡി​ന് പി​ന്നി​ലാ​യാ​ണ് വ​ൻ തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച സ്ഥ​ല​ത്ത് കൊ​തു​കു​ക​ൾ വ​ള​രു​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്. ശു​ചി​ത്വ കേ​ര​ളം ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫൈ​ബ​ർ, പ്ലാ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ മ​റ്റ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ച് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന​ടു​ത്ത് ത​ള്ളു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​ത് മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ഴ​യ​ത് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടി​ല്ല. മ​ഴ പെ​യ്ത​തോ​ടു കൂ​ടി മ​ഴ​വെ​ള്ളം കെ​ട്ടി നി​ന്ന് കൊ​തു​ക് പെ​രു​കു​ക​യും അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന തെ​രു​വ് പ​ട്ടി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി ഈ ​പ്ര​ദേ​ശം മാ​റു​ക​യും ചെ​യ്ത​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. കോ​വി​ഡും മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഡെ​ങ്കി​പ്പ​നി​യും മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​രു​മെ​ന്ന ഭീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ…

Read More

മ​ണ​ൽ വാ​ര​ൽ ശ​ക്തം: കാ​ര​ശേ​രി, ചെ​റു​വാ​ടി ക​ട​വു​ക​ള്‍ ക​ല്ലി​ട്ട് അട​ച്ചു പോലീസ്

മു​ക്കം: ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തും മ​ണ​ൽ വാ​ര​ൽ ശ​ക്ത​മാ​യ​തോ​ടെ മു​ക്കം പോ​ലി​സ് ക​ട​വു​ക​ൾ ക​ല്ലി​ട്ട​് അട​ച്ചു. കാ​ര​ശേ​രി, ചെ​റു​വാ​ടി ക​ട​വു​ക​ളി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ വാ​ര​ൽ രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​വു​ക​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ണ​ൽ​വാ​ര​ൽ ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ട​വു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ലോ​റി ചെ​റു​വാ​ടി ക​ട​വി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും മ​ണ​ൽ​വാ​ര​ലി​ന് യാ​തൊ​രു കു​റ​വും ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ശേ​രി ക​ട​വും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി ക​ട​വും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ദ്ര​വ​മി​ല്ലാ​ത്ത രീ​തി​യി​ൽ പോലീ​സ് ഇ​ന്ന​ലെ ക​ല്ലി​ട്ട​ട​ച്ച​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് അ​ന​ധി​കൃ​ത​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ണ​ൽ ക​ട​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും…

Read More

ബ്ലാ​ക്ക് ഫം​ഗ​സ്: ഒ​രു മ​ര​ണം, 13 പേ​ർ ചി​കി​ത്സ​യി​ൽ; മ​രു​ന്നു​ക​ൾ​ക്ക് രൂ​ക്ഷ ക്ഷാ​മം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ർ​മൈ​കോ​സി​സ്) ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. അ​തേ​സ​മ​യം ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.​പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹം​സ​യാ​ണ് മ​രി​ച്ച​ത്.​ബ്ലാ​ക്ക് ഫം​ഗ​സാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 10 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്ന് പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ നാ​ലു പേ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ആ​റു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​ണ്. ഒ​രാ​ൾ പാ​ല​ക്കാ​ട്, ഒ​രാ​ൾ തൃ​ശൂ​ർ, ഒ​രു ത​മി​ഴ്നാ​ട സ്വ​ദേ​ശി എ​ന്നി​ങ്ങ​നെ​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മെ​യ് 18ന് ​മ​ല​പ്പു​റം സ്വ​ദേ​ശി രോ​ഗം ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ​വ​രും ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​ക​ളാ​ണ്. ഒ​രാ​ൾ അ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. മ​രു​ന്നു​ക​ൾ​ക്ക് രൂ​ക്ഷ ക്ഷാ​മം കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് രൂ​ക്ഷ ക്ഷാ​മം. ആം​ഫോ ടെ​റി​സി​ൻ, ലൈ​പോ​സോ​മ​ൽ ആം ​ഫോ​ടെ​റി​സി​ൻ എ​ന്നീ മ​രു​ന്നു​ക​ൾ​ക്കാ​ണ് ക്ഷാ​മം.…

Read More