ഓ​ണ്‍ ലൈ​ന്‍ വ​ഴി പൂ​ജ, ത​ട്ടി​പ്പ്; വെ​ബ് പേ​ജ് പൂ​ട്ടി​ച്ച് പോ​ലീ​സ്; 1,151 രൂ​പ മു​ത​ല്‍ 62,000 രൂ​പ വ​രെ​യാ​ണ് വ​ഴി​പാടായി ഈടാക്കിയിരുന്നത്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ വ​ഴി​പാ​ടി​ന്റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക്ഷേ​ത്ര​ങ്ങ​ള​ടെ പേ​രു​ക​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തു. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വ​ഴി​പാ​ടു​ക​ള്‍ ബു​ക്ക് ചെ​യ്ത് പ​ണം ത​ട്ടു​ന്ന​താ​യു​ള്ള മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​റു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ-​പൂ​ജ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ക്ഷേ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ള്‍ നീ​ക്കം ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​പ്ര​താ​പി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.ഇ-​പൂ​ജ എ​ന്ന വ്യാ​ജ വെ​ബ്‌​സൈ​റ്റ് വ​ഴി ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി യ്ക്കും ​സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​നും ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള 1,346 ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ​ല പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളു​ടേ​യും പേ​രു​ക​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ള്‍​ക്കെ​ല്ലാം ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ണ്ടാ​യി​രി​ക്കെ​യാ​ണ് ക്ഷേ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ള്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക്ഷേ​ത്ര​ങ്ങ​ളി​ലെ…

Read More

തെ​ളി​വു​ണ്ട്..! ത​ന്‍റെ പേ​രി​ൽ വ​ന്‍ പ​ണപ്പിരിവ്: കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്‍റെ പേ​രി​ല്‍ വ​ന്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​താ​യി ന​ട​നും ബാ​ലു​ശേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. സം​ഭ​വ​ത്ത​തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.ഈ ​പ​ണം നേ​താ​ക്ക​ള​ട​ക്കം ത​ട്ടി​യെ​ടു​ത്തു.  ഇ​തി​ന് തെ​ളി​വു​ണ്ട്. ത​നി​ക്കെ​തി​രെ ചി​ല നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലാ​മ​ത്തെ​യാ​ളും ഗു​ജ​റാ​ത്തി​ൽ മ​രി​ച്ചു

വി​ല​ങ്ങാ​ട് (കോ​ഴി​ക്കോ​ട്): കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലാ​മ​ത്തെ​യാ​ളും ഗു​ജ​റാ​ത്തി​ൽ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് ത​ൽ‌​തേ​ജ് ശി​വ​ധാ​ര അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന തോ​മ​സ് ഫി​ലി​പ്പ് (തോ​മ​സ്കു​ട്ടി-47) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദ​പു​രം വി​ല​ങ്ങാ​ട് കാ​രി​ക്കു​ന്ന​ൽ കു​ടും​ബാം​ഗ​മാ​ണ്. കോ​വി​ഡ് ബാ​ധി​ത​നാ​യി ഒ​രു മാ​സ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ് ബാ​ധി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കെ.​ടി. ഫി​ലി​പ്പ് (71), മേ​രി ഫി​ലി​പ്പ് (66), ഭാ​ര്യ സ്മി​ത (43) എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. ””””””’ ഏ​ക മ​ക​ൻ ജോ​ഹാ​ൻ ഫി​ലി​പ്പ് തോ​മ​സ്, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ൻ: ഫാ. ​ജോ​മോ​ൻ ഫി​ലി​പ്പ് സി‌​എം‌​ഐ (ബി​ജ്‌​നോ​ർ).

Read More

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണി​ൽ മ​ത്സ്യ​കൃ​ഷി​യി​റ​ക്കി; ഈ ​ലോ​ക്ഡൗ​ണി​ൽ 100 മേ​നി വി​ള​വെ​ടു​ത്തു! വ​റു​തി​യു​ടെ കാ​ല​ത്തെ അ​തി​ജീ​വി​ച്ച്‌ വി.​കെ. രാ​ജ​നും കു​ടും​ബ​വും

മു​ക്കം: കോ​വി​ഡ് കാ​ല​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​ത്സ്യ​കൃ​ഷി​യി​ലൂ​ടെ ലാ​ഭ​ക​ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഒ​രു കു​ടും​ബം. വീ​ട്ടു​മു​റ്റ​ത്തെ ടാ​ങ്കി​ൽ വ​ള​ർ​ത്തി​യ ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളെ വി​ൽ​പ്പ​ന ന​ട​ത്തി​യും സ്വാ​ദി​ഷ്ട​മാ​യ മീ​നി​നെ വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും വ​റു​തി​യു​ടെ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ക​യാ​ണ് മു​ക്കം കാ​ഞ്ഞി​ര​മൂ​ഴി​യി​ലെ വി.​കെ. രാ​ജ​നും കു​ടും​ബ​വും. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ല​ത്താ​ണ് പാ​ല​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ പി.​കെ രാ​ജ​ൻ വീ​ട്ടു​വ​ള​പ്പി​ൽ മ​ത്സ്യ കൃ​ഷി ആ​രം​ഭി​ച്ച​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വി​ഷ​ര​ഹി​ത മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പു​തി​യ ചു​വ​ടു​വ​യ്പ്പ്. ബ​യോ​ഫ്ലോ​ക്ക് മാ​തൃ​ക​യി​ൽ ആ​രം​ഭി​ച്ച മ​ത്സ്യ​കൃ​ഷി വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് രാ​ജ​ൻ പ​റ​യു​ന്നു. 2500 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ആ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ള​ർ​ത്തി​യ​ത്. നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ഴി​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ചെ​ല​വാ​കു​ന്ന തു​ക​യു​ടെ 40 ശ​ത​മാ​നം സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. മീ​നു​ക​ൾ​ക്ക് ആ​റു മാ​സം പ്രാ​യം എ​ത്തി​യ​തോ​ടെ ശ​രാ​ശ​രി 400 ഗ്രാം ​തൂ​ക്ക​മു​ണ്ട്. കൂ​ടു​ത​ൽ മ​ത്സ്യ​ങ്ങ​ളെ കൃ​ഷി ചെ​യ്യാ​ൻ പ​റ്റു​ന്ന…

Read More

വാ​ർ​ത്ത തു​ണ​യാ​യി..! ആ​ന​ന്ദ​നും കു​ടും​ബ​ത്തി​നും സ​ഹാ​യ ഹ​സ്ത​വു​മാ​യി നി​ര​വ​ധി പേ​ർ; ഈ ​കു​ടും​ബം അ​നു​ഭ​വി​ച്ചി​രു​ന്ന ഒ​രു വ​ലി​യ ഒ​രു പ്ര​യാ​സ​മാ​യി​രു​ന്നു ആ​ന​ന്ദി​ന്‍റെ​യും ഭാ​ര്യ ല​ക്ഷ്മി​യു​ടേ​യും ചി​കി​ത്സ

മു​ക്കം: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​റി​മ​റ്റം ഇ​രു​മ്പ​ൻ​ചീ​ടാം കു​ന്ന​ത്ത് ആ​ന​ന്ദ​നും കു​ടും​ബ​ത്തി​നും സ​ഹാ​യ ഹ​സ്ത​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത ക​ഥ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ര​വ​ധി പേ​രും സം​ഘ​ട​ന​ക​ളും സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. ഈ ​കു​ടും​ബം അ​നു​ഭ​വി​ച്ചി​രു​ന്ന ഒ​രു വ​ലി​യ ഒ​രു പ്ര​യാ​സ​മാ​യി​രു​ന്നു ആ​ന​ന്ദി​ന്‍റെ​യും ഭാ​ര്യ ല​ക്ഷ്മി​യു​ടേ​യും ചി​കി​ത്സ. ആ​ന​ന്ദി​ന്‍റെ ഇ​ട​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച മ​ങ്ങി വ​രി​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ല​ക്ഷ്മി​യാ​ണ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും ചി​കി​ത്സ ചെ​യ്തു വ​രി​ക​യാ​ണ്. ഈ ​ര​ണ്ട് പ്ര​ശ്ന​ങ്ങ​ൾ​ക്കു​മാ​ണി​പ്പോ​ൾ പ​രി​ഹാ​ര മാ​യി​രി​ക്കു​ന്ന​ത്.​ ആ​ന​ന്ദി​ന്‍റെ ക​ണ്ണി​ന്‍റെ ഓ​പ്പ​റേ​ഷ​നും ല​ക്ഷ്മി​യു​ടെ ഒ​രു വ​ർ​ഷ​ത്തെ ചി​കി​ത്സ​യും മ​ണാ​ശ്ശേ​രി​യി​ലെ കെ​എം​സി​ടി ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ന​ന്ദി​ന്‍റെ വീ​ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ൽ…

Read More

സ്ഥലമെടുപ്പിനു അനുമതിയായി; വരുന്നു, കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ

മ​ണ്ണാ​ർ​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വ​ൻ പ​ദ്ധ​തി​യാ​യ ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ വ​രു​ന്നു.പ​ദ്ധ​തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഗീ​കാ​രം ന​ല്കി. പാ​ല​ക്കാ​ട് പു​തു​ശ്ശേ​രി വെ​സ്റ്റ് വി​ല്ലേ​ജി​ൽ നി​ന്ന് തു​ട​ങ്ങി കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ വി​ല്ലേ​ജി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് നി​ർ​ദ്ദി​ഷ്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ.121.944 കി​ലോ​മീ​റ്റ​ർ ആ​ണ് ഹൈ​വേ​യു​ടെ നീ​ളം. 45 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ത നി​ർ​മ്മി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം, ജ​ന​വാ​സ​മേ​ഖ​ല ഒ​ഴി​വാ​ക്കി​യു​മാ​ണ് അ​ലൈ​മെ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​പാ​ത​ക്കു​വേ​ണ്ടി മൂ​ന്ന് അ​ലൈ​മെ​ന്‍റാ​ണ് ദേ​ശി​യ​പാ​ത വ​കു​പ്പ് കൈ​മാ​റി​യി​രു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ത്തെ അം​ഗീ​ക​രി​ച്ച​താ​ണ് ഭാ​ര​ത് മാ​ല പ്രോ​ജ​ക്റ്റി​ൽ ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.പ​ദ്ധ​തി​ക്കു​വേ​ണ്ടി 554.607 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് എ​റ്റെ​ടു​ക്കേ​ണ്ട​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി 973.216 കോ​ടി രൂ​പ ചി​ല​വു​വ​രും. പാ​ത​യു​ടെ നി​ർ​മ്മാ​ണ​ത്തി​നു​വേ​ണ്ടി 2157.52 കോ​ടി​രൂ​പ ചി​ല​വാ​ണ് ഇ​പ്പോ​ൾ ക​ണ​ക്കു​ന്ന​ത്.പാ​ല​ക്കാ​ട് മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ 38 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.…

Read More

യു​പി ജ​യി​ലി​ലെ വെ​ടി​വ​യ്പ്പ് ! കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ല്‍; ക​ര്‍​ശ​ന പ​രി​ശോ​ധ​ന; കാരണം ഗുരുതരം…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം. ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ലെ കു​റ​വ് ജ​യി​ലു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ച​ത്. ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ദ​ക്ഷി​ണ, മ​ധ്യ, ഉ​ത്ത​ര​മേ​ഖ​ലാ ജ​യി​ല്‍ ഡി​ഐ​ജി​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. പു​റ​ത്തുനി​ന്ന് ത​ട​വു​കാ​ര്‍ ജ​യി​ലു​ക​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ആ​യു​ധ​ങ്ങ​ള്‍, മ​യ​ക്കു​മ​രു​ന്ന്, മൊ​ബൈ​ല്‍ ഫോ​ണ്‍, പ​ണം എ​ന്നി​വ ദേ​ഹ​ത്തു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ചു​റ​പ്പു​വ​രു​ത്ത​ണം. പ​രി​ശോ​ധ​നാ ഫ​ലം സ​ര്‍​ച്ച് ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു. കോ​ട്ട​യം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ചി​ല ജ​യി​ലു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്, മൊ​ബൈ​ല്‍ ഫോ​ണ്‍, മ​ദ്യം, എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി ചി​ല റാ​ക്ക​റ്റു​ക​ള്‍ സ​ജീ​വ​മാ​യു​ണ്ടെ​ന്ന് ഡി​ജി​പി​ക്ക് ക​ഴി​ഞ്ഞ മാ​സം…

Read More

വി​ഷു​വി​ന് ഉ​പ​യോ​ഗി​ച്ച​തി​ന്റെ ബാ​ക്കി പ​ട​ക്ക​ങ്ങളാ..! പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ സ്ഫോ​ട​നം; വി​റ​കുപു​ര​യി​ല്‍ പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി സൂ​ച​ന; ദുരൂഹത മാറി

സ്വ​ന്തം​ലേ​ഖ​ക​ന്‍ വ​ട​ക​ര: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​റ​ക് പു​ര​യി​ല്‍ പ​ട​ക്ക​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി സൂ​ച​ന. വി​ഷു​വി​ന് ഉ​പ​യോ​ഗി​ച്ച​തി​ന്റെ ബാ​ക്കി പ​ട​ക്ക​ങ്ങ​ളും മ​റ്റും വി​റ​കു​പു​ര​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ വ​ലി​യ അ​ള​വി​ല്‍ ഇ​വ സൂ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്‌​ഫോ​ട​ന​ത്തി​ന് കാ​ര​ണം ഗ്യാ​സ് സി​ല​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ന്നും സി​ലി​ണ്ട​റി​ന്റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മ​റ്റു ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തെ​ന്നും വ​ട​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സ്‌​ഫോ​ട​ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ച മൂ​ന്ന് സി​ലി​ണ്ട​റു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ആ​റ് കി​ലോ മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രെ ശ​ബ്ദം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​രാ​നി​ട​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര ഡി​വൈ​എ​സ്പി…

Read More

ക്യൂ ​നീ​ണ്ടാ​ലും പ്ര​ശ്‌​ന​മി​ല്ല, പ​രി​ശോ​ധ​ന കുറയ്‌ക്കേണ്ട ! വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ മാ​ത്രം എ​ഴു​തി ‘വാ​ഹ​ന പ​രി​ശോ​ധ​ന’ ക്വാ​ട്ട തി​ക​യ്ക്കു​ന്ന ന​ട​പ​ടിയോ? പോ​ലീ​സു​കാ​ര്‍ വെ​ട്ടി​ലാ​യി

കോ​ഴി​ക്കോ​ട്: റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടാ​ലും പോ​ലീ​സി​ന്റെ പ​രി​ശോ​ധ​ന കു​റ​യ്ക്ക​രു​തെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശം. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ മാ​ത്രം എ​ഴു​തി ‘വാ​ഹ​ന പ​രി​ശോ​ധ​ന’ ക്വാ​ട്ട തി​ക​യ്ക്കു​ന്ന ന​ട​പ​ടി വേ​ണ്ടെ​ന്നും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ഇ​തോ​ടെ ജം​ഗ്ഷ​നു​ക​ള്‍​ക്ക് സ​മീ​പ​ത്തും മ​റ്റും പി​ക്ക​റ്റ് പോ​സ്റ്റ് സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍ വെ​ട്ടി​ലാ​യി. രേ​ഖ​ക​ള്‍ സൂ​ക്ഷ്മ​മ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് മി​നി​റ്റെ​ങ്കി​ലും ഒ​രു വാ​ഹ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. ഓ​രേ സ​മ​യം കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി വ​രു​മ്പോ​ള്‍ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​നി​ര​യാ​യി കാ​ത്തി​രി​ക്കേ​ണ്ട​താ​യും വ​രും. രാ​വി​ലെ കൂ​ലി​പ്പ​ണി​ക്കും സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്കും പോ​കു​ന്ന​വ​ര്‍ പോ​ലീ​സി​ന്‍റെ ഓ​രോ പി​ക്ക​റ്റ് പോ​സ്റ്റി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​രും. എ​ന്നാ​ല്‍ പു​റ​ത്തി​ങ്ങു​ന്ന​വ​ര്‍​ക്ക് അ​നു​ഭ​വി​ക്കേ​ണ്ട​താ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

Read More

ബ്ലാ​ക്ക് ഫം​ഗ​സ്! ​ത​ല​ച്ചോ​റി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ക​ണ്ണു​നീ​ക്കം ചെ​യ്യാ​തെ നി​വൃ​ത്തി​യി​ല്ല; തി​രൂ​ർ സ്വ​ദേ​ശി​യുടെ ക​ണ്ണു നീ​ക്കംചെ​യ്തു; ചെലവായ തുക കേട്ട് ഞെട്ടരുത്…

മ​ല​പ്പു​റം: തി​രൂ​ർ സ്വ​ദേ​ശി​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തി. ​രോ​ഗ​ബാ​ധ ത​ല​ച്ചോ​റി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ഒ​രു ക​ണ്ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തു. തി​രൂ​ർ ഒ​ഴൂ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ​ഖാ​ദ​ർ എ​ന്ന 62 കാ​ര​നാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യു​ണ്ടാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​യാ​ളെ ക​ഴി​ഞ്ഞ മാ​സം 25 ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ​പി​ന്നീ​ട് ന്യൂ​മോ​ണി​യ​യും പി​ടി​പെ​ട്ടെ​ങ്കി​ലും രോ​ഗം ഭേ​ദ​മാ​യി മേ​യ് മൂ​ന്നി​ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ഴ്ച​മ​ങ്ങു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പ​രി​ശോ​ധ​ന​യി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യേ​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ൽ​സ​ക്കാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ നി​ന്ന് മേ​യ് ഏ​ഴി​ന് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ണ്ണ് എ​ടു​ത്തു​മാ​റ്റേ​ണ്ടി വ​ന്നു. ഫം​ഗ​സ് ബാ​ധ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ക​ണ്ണു​നീ​ക്കം ചെ​യ്യാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ പ്ര​മേ​ഹ രോ​ഗ​ബാ​ധി​ത​നാ​യ അ​ബ്ദു​ൾ​ഖാ​ദ​റി​ന്…

Read More