കോ​വി​ഡ് വ്യാ​പ​നം അ​തി രൂ​ക്ഷം; മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു; ബാ​രി​ക്കേ​ഡു​ക​ൾ  പൊ​ളി​ച്ച പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർക്ക് എതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു.ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം ക​യ​ർ കെ​ട്ടി അ​ട​ച്ച​ത്. ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പാ​ലം അ​ട​ച്ചി​രു​ന്ന​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത് പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര സ​ഭാ​ധി​കൃ​ത​രെ​ത്തി പാ​ലം അ​ട​ച്ച​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണ​ന്നും ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലം അ​ട​ച്ചി​രു​ന്ന​തെ​ന്നും പ്ര​ജി​ത പ്ര​ദീ​പ് പ​റ​ഞ്ഞു. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​വാ​ൻ വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം മു​ക്കം ക​ട​വ് പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ള​ക്ട​ർ​ക്കും മു​ക്കം പോ​ലീ​സി​ലും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്…

Read More

ബി​ജു രാ​ധാ​കൃ​ഷ്ണ​ന് കോ​വി​ഡ്! സോളാർകേസ് വി​ധി​മാ​റ്റി; സ​രി​ത എ​സ്.​നാ​യ​ര്‍​ക്ക് ആ​റു​കൊ​ല്ലം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബി​ജു രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ കേ​സ് മൂ​ന്നാം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സേ്ട്ര​റ്റ് കോ​ട​തി ഈ​മാ​സം 27-ലേ​ക്ക് മാ​റ്റി. പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. കേ​സി​ല്‍ ര​ണ്ടാം പ്ര​തി സ​രി​ത എ​സ്.​നാ​യ​ര്‍​ക്ക് ആ​റു​കൊ​ല്ലം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വി​ധി​ച്ച കോ​ട​തി ഒ​ന്നാം പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​നും കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് കോ​വി​ഡ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ന്ന രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ബി​ജു​വി​നെ​തി​രാ​യ വി​ധി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 27ന് ​ബി​ജു ഹാ​ജ​രാ​വ​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. മൂ​ന്നു പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ മൂ​ന്നാം പ്ര​തി ബി.​മ​ണി​മോ​നെ വെ​റു​തെ വി​ട്ടി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

Read More

മ​ര​ണ​മാ​ണ് മു​ന്നി​ൽ മ​റ​ക്ക​ണ്ട! മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍ 13 ല​ക്ഷം, ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​വ​ര്‍ 44; കണക്കുകള്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യ ഏ​പ്രി​ലി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍ 13,60,095 പേ​ര്‍. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 30 വ ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 44 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​ക്കാ​ല​യ​ള​വി​ല്‍ 18,547 പേ​രെ അ​റ​സ്റ്റ്ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന​തി​നു​മെ​തി​രേ 78135 കേ​സു​ക​ള്‍​കൂ​ടി ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Read More

ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റി; കാരണമായി  പ്രസിഡന്‍റും അംഗങ്ങളും പറ‍യുന്നതിങ്ങനെ…

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റി. മു​ക്കം ടൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​നാ​ലാം വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണും മു​ക്കം ന​ഗ​ര​സ​ഭ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണും ആ​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ക്കം ക​ട​വ് പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡാ​ണ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ത്തി പൊ​ളി​ച്ചു മാ​റ്റി​യ​ത്. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കോവി​ഡ് രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടെ​ അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന വ​ഴി യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ കെ​ട്ടി​യ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബാ​രി​ക്കേ​ഡു​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളെ മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള വ​ഴി​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തൊ​രു പ്രാ​കൃ​ത​മാ​യ നി​ല​പാ​ടാ​ണെ​ന്നും അ​ട​ച്ചു​പൂ​ട്ടു​ന്ന സ​മ​യ​ത്ത് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്…

Read More

യൂ​ത്ത് ലീ​ഗി​ന്‍റെ ഫ​ണ്ട് തി​രി​മ​റി; തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് ; അ​ന്വേ​ഷ​ണം നി​ല​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കാ​ശ്മീ​രി​ലെ ക​ത്വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത്‌​ലീ​ഗ് പി​രി​ച്ച ഫ​ണ്ട് , തി​രി​മ​റി സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം നി​ല​ച്ചു. തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം നി​ല​ച്ച​ത്. കൂ​ടാ​തെ കോ​വി​ഡ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു ക്ര​മ​സ​മാ​ധാ​നാ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ട​പെ​ടേ​ണ്ടി വ​ന്ന​തി​നാ​ല്‍ ഫ​ണ്ട്തി​രി​മ​റി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​നും യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗ​മാ​യി​രു​ന്ന യൂ​സ​ഫ് പ​ട​നി​ല​ത്തി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ​രാ​തി​ക്കാ​ര​നും സാ​ധി​ക്കു​ന്നി​ല്ല. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഈ ​രേ​ഖ​ക​ളി​ല്‍ നി​ന്നും ഫ​ണ്ട് തി​രി​മ​റി സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല.യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ സി.​കെ.​സു​ബൈ​ര്‍ , പി.​കെ.​ഫി​റോ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് യൂ​സ​ഫ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കാ​ശ്മീ​രി​ലെ…

Read More

സ്വ​ന്ത​മാ​യി ലാ​പ്ടോ​പ് വാ​ങ്ങു​ക എ​ന്ന​ത് ആ കു​രു​ന്നി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു! ലാ​പ്ടോ​പ് മോ​ഹ​മു​പേ​ക്ഷി​ച്ചു ഏ​ഴു വ​യ​സു​കാ​ര​ൻ വാ​ക്സി​ൻ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​യാ​യി…

എ​ട​ക്ക​ര: ലാ​പ്ടോ​പ് വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​മു​പേ​ക്ഷി​ച്ചു ഏ​ഴു​വ​യ​സു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലെ വ​ലി​യ പ​ങ്കാ​ളി​യാ​യി. പാ​തി​രി​പ്പാ​ടം കു​ന്നി​ൽ നൗ​ഷാ​ദ്-​തോ​ര​ക്ക​ണ്ട​ൻ ജാ​സ്മി ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ ഏ​ഴു​വ​യ​സു​ള്ള മു​ഹ​മ്മ​ദ്ഷാ​ഫി​യാ​ണ് നാ​ടി​നെ ബാ​ധി​ച്ച പ​ക​ർ​ച്ച​വ്യാ​ധി​യെ നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. ഉ​പ്പ​യും ഉ​മ്മ​യും വ​ല്ല്യു​മ്മ​യും മി​ഠാ​യി വാ​ങ്ങാ​ൻ പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ പ​ണം സ്വ​രു​ക്കൂ​ട്ടി സ്വ​ന്ത​മാ​യി ലാ​പ്ടോ​പ് വാ​ങ്ങു​ക എ​ന്ന​ത് മു​ഹ​മ്മ​ദ് ഷാ​ഫി​യെ​ന്ന കു​രു​ന്നി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ലാ​പ്ടോ​പ് വാ​ങ്ങാ​ൻ ത​യാ​റാ​വു​ക​യും ഇ​തി​നാ​യി പ​ണം ക​രു​തി വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കോ​വി​ഡ് നാ​ടാ​കെ വ്യാ​പി​ക്കു​ക​യും വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ലാ​പ്ടോ​പി​നു പ്രാ​ധാ​ന്യം ന​ൽ​കാ​തെ വേ​ദ​നി​ക്കു​ന്ന ജ​ന​സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​നു​ള്ള ഉ​റ​ച്ച തീ​രു​മാ​നം ഏ​ഴു വ​യ​സു​കാ​ര​ൻ കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കു ഉ​ദാ​ര​മ​ന​സ്കരായ ആ​ളു​ക​ൾ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത​റി​ഞ്ഞ് ത​നി​ക്ക് ലാ​പ്ടോ​പ് വേ​ണ്ട, വേ​ദ​നി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ഈ ​പ​ണം…

Read More

വോ​ട്ടു മ​റി​ക്ക​ല്‍ രാ​ഷ്‌​ട്രീ​യം ക​ത്തു​ന്നു..! നി​ര്‍​ണാ​യ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ല്‍​വി​ക്ക് പ​ര​സ്പ​രം പ​ഴി​ചാ​രി സി​പി​എ​മ്മും ബി​ജെ​പി​യും

ഇ. ​അ​നീ​ഷ്കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി മി​ന്നും​ജ​യം നേ​ടി​യ​തോ​ടെ ചൂടു​പി​ടി​ക്കു​ന്ന​ത് വോ​ട്ടു​മ​റി​ക്ക​ല്‍ രാ​ഷ്‌​ട്രീ​യം.സി​പി​എം വോ​ട്ട് മ​റി​ച്ച​തി​നെ ത്തുട​ര്‍​ന്നാ​ണ് നി​ര്‍​ണാ​യ​ക മ​ണ്ഡ​ല​ത്തി​ല്‍ തോ​റ്റ​തെ​ന്ന് ബി​ജെ​പി​യും ബി​ജെ​പി​ക്കെ​തി​രേ ഇ​തേ ആ​രോ​പ​ണ​വു​മാ​യി സി​പി​എ​മ്മും രം​ഗ​ത്തെ​ത്തി. രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളെ തോ​ല്‍​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ വ്യ​ക്തി​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് തോ​ല്‍​പ്പി​ക്കു​ക എ​ന്ന​ ത​ന്ത്ര​മാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി​യും സി​പി​എ​മ്മും പ​യ​റ്റി​യ​ത്. ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ എ​ത്ത​രു​ത് എ​ന്ന വാ​ശി​യും വോ​ട്ട്മ​റി​ക്ക​ലി​ല്‍ പ​ര​ക്കെ പ്ര​ക​ട​മാ​യി.​അ​തി​നി​ര​യാ​യ​വ​രി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍,സി​പി​എം നേ​താ​വ് എം.​സ്വ​രാ​ജ് , മു​ന്‍ മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രും ഉ​ള്‍​പ്പെ​ടും. അ​യ്യാ​യി​ര​ത്തി​ല​ധി​കം വോ​ട്ട് മ​ഞ്ചേ​ശ്വ​ര​ത്ത് അ​ധി​കം നേ​ടി​യി​ട്ടും 700 വോ​ട്ടി​ന് തോ​റ്റ​ത് സി​പി​എം വോ​ട്ട്മ​റി മൂ​ല​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 46,565 വോ​ട്ടു​ണ്ടാ​യി​രു​ന്ന ഇ​ട​തു​മു​ന്ന​ണി ഇ​ത്ത​വ​ണ 40, 539 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. സു​രേ​ന്ദ്ര​ന്‍ വി​ജ​യി​ക്കാ​തി​രി​ക്കാ​ന്‍ ര​ണ്ടാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ള്‍ സി​പി​എം മ​റി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ സാ​ഹ​ച​ര്യ​മാ​ണ് പാ​ല​ക്കാ​ട് ഉ​ണ്ടാ​യ​ത്. 2016-ല്‍ 38,765 ​വോ​ട്ടു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ സി​പി​എ​മ്മി​ന്…

Read More

കോ​ഴി​ക്കോ​ട്ടു​നി​ന്ന് മ​ന്ത്രി​യാ​കാ​ൻ നേതാക്കളേ​റെ! ക​ണ​ക്കു​കൂ​ട്ട​ൽ ഇങ്ങനെ…

ബൈജു ബാപ്പുട്ടി കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ​നി​ന്ന് വി​ജ​യി​ച്ചു​ക​യ​റി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ർ. അ​നു​ഭ​വ സ​ന്പ​ത്ത്, മു​ന്ന​ണി മ​ര്യാ​ദ, പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​മാ​ന​ങ്ങ​ൾ,വ​നി​താ പ്രാ​തി​നി​ധ്യം തു​ട​ങ്ങി നി​ര​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​വ​ച്ച് പ​രി​ഗ​ണി​ക്കു​ന്പോ​ഴും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​പ​ദ​വി അ​ല​ങ്ക​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ് പ​ല​രും. ജി​ല്ല​യി​ൽ​നി​ന്ന് നി​ല​വി​ൽ മ​ന്ത്രി​മാ​രാ​യു​ള്ള ടി.​പി.​രാ​മ​കൃ​ഷ്ണ​നും എ.​കെ.​ശ​ശീ​ന്ദ്ര​നും പു​തി​യ മ​ന്ത്രി​സ​ഭ​യി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. പേ​രാ​ന്പ്ര​യി​ൽ​നി​ന്ന് 22,592 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ച ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ന്ന നി​ല​യി​ലും പു​തി​യ മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച എ​ൻ​സി​പി ദേ​ശീ​യ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം​കൂ​ടി​യാ​യ എ.​കെ.​ശ​ശീ​ന്ദ്ര​ൻ എ​ൻ​സി​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യേ​ക്കും. നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച സി​പി​ഐ സം​സ്ഥാ​ന​കൗ​ൺ​സി​ൽ അം​ഗം ഇ.​കെ.​വി​ജ​യ​നെ സി​പി​ഐ മ​ന്ത്രി സ​ഭ​യി​ലേ​ക്ക് നി​ർ​ദേ​ശി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഇ.​കെ.​വി​ജ​യ​ൻ നി​യ​മ​സ​ഭാം​ഗ​മാ​കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ പോ​ഷ​ക​സം​ഘ​ട​ന​ക​ൾ​ക്കു മ​ന്ത്രി സ്ഥാ​നം ന​ൽ​കു​ന്ന തീ​രു​മാ​നം സി​പി​എം കൈ​ക്കൊ​ണ്ടാ​ൽ ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ് മ​ന്ത്രി​സ​ഭ​യി​ലെ​ത്തും.…

Read More

വി​ജ​യ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തും..!  ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി​ക്ക് കാ​ണാമെന്ന് കെ.​കെ. ര​മ

  കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ർ​എം​പി​യു​ടെ എം​എ​ൽ​എ സ്ഥാ​നം പി​ണ​റാ​യി വി​ജ​യ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മെ​ന്ന് കെ.​കെ. ര​മ. ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ സ​ഭ​യി​ൽ പി​ണ​റാ​യി​ക്ക് കാ​ണാ​മെ​ന്നും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി. വ​ട​ക​ര വി​ധി​യെ​ഴു​ത്ത് അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള​താ​ണ്. മ​നു​ഷ്യ​ന് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് വേ​ണ്ട​ത്. ടി​പി​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള വി​ജ​യ​മാ​ണി​ത്. ഒ​രാ​ശ​യ​ത്തെ​യാ​ണ് സി​പി​എം ഇ​ല്ലാ​താ​ക്കാ​ൻ നോ​ക്കി​യ​ത്. എ​തി​ര​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ കൊ​ന്നു​ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ടും. ആ​ർ​എം​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ന് കൂ​ടു​ത​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്നും ര​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മാ​സ്‌​കി​നും സാ​നി​റ്റ​റൈ​സി​നും വ​ന്‍ഡി​മാ​ന്‍​ഡ്, വി​ല​യും ഉ​യ​രു​ന്നു! വി​ല കു​ത്ത​നെ കൂ​ടാ​ൻ കാരണം…

കോ​ഴി​ക്കോ​ട്: കോവി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ മാ​സ്കി​നും സാ​നി​റ്റൈ​സ​റി​നും വി​ല ഉ​യ​രു​ന്നു. ഒ​ന്നാം ഘ​ട്ടം അ​യ​ഞ്ഞ​വേ​ള​യി​ൽ മ​ന്ദ​ഗ​തി​യി​ലാ​യ ഇ​വ​യു​ടെ വി​പ​ണി വീ​ണ്ടും ഉ​ണ​ർ​ന്ന​താ​ണ് വി​ല കു​ത്ത​നെ കൂ​ടാ​ൻ ഇ​ട​യാ​യ​ത്. കോവി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച​തോ​ടെ ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തും ചാ​ക​ര​യാ​യി.​ ഇ​ര​ട്ട മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം വ​ന്ന​തി​നാ​ൽ മാ​സ്ക് വി​ൽ​പ്പ​ന​യി​ൽ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്.​ നേ​ര​ത്തെ അ​ഞ്ചു​രൂ​പ​യ്ക്ക് ന​ൽ​കി​യി​രു​ന്ന സ​ർ​ജി​ക്ക​ൽ മാ​സ്ക് കി​ട്ട​ണ​മെ​ങ്കി​ൽ ഏ​ഴ് മു​ത​ൽ 15 രൂ​പ വ​രെ ന​ൽ​ക​ണം. മൂ​ന്ന് ലെ​യ​ർ മാ​സ്കി​ന് 10ൽ ​നി​ന്ന് 25 രൂ​പ​യാ​യി. എ​ൻ 95 മാ​സ്കു​ക​ൾ​ക്കും 50 മു​ത​ൽ തുടങ്ങുന്നു. എ​ൻ 95 എ​ന്ന പേ​രി​ൽ വ്യാ​ജ​ന്മാ​രും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​ല​യും കു​റ​ഞ്ഞ സു​ര​ക്ഷ​യു​മു​ള്ള ഇ​ത്ത​രം എ​ൻ.95 മാ​സ്കു​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​പ​യോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​യെ​ങ്കി​ലും പ​ല ക​മ്പ​നി സാ​നി​റ്റൈ​സ​റു​ക​ൾ​ക്കും ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

Read More