കാ​ട്ടി​ല്‍ ജ​ല​ക്ഷാ​മം; ആ​ന​ക​ൾ​ക്കു പി​ന്നാ​ലെ കാ​ട്ടു​പോ​ത്തു​ക​ളും നാ​ട്ടി​ലേ​ക്ക്; കൂ​ട്ടം​വി​ട്ട ര​ണ്ട് ഒ​റ്റ​യാ​ന്‍​മാ​ര്‍ ഇ​പ്പോ​ഴും വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്

ബ​ന്ത​ടു​ക്ക: രൂ​ക്ഷ​മാ​യ വേ​ന​ലി​ല്‍ കാ​ട്ടി​നു​ള്ളി​ലെ ജ​ല​സ്രോ​ത​സു​ക​ളും വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു. ആ​ന​ക​ള്‍​ക്കു പി​ന്നാ​ലെ കാ​ട്ടു​പോ​ത്തു​ക​ളാ​ണ് ഇ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ പ​തി​വു കാ​ഴ്ച​യാ​യി മാ​റു​ന്ന​ത്. വെ​ള്ള​ത്തി​നൊ​പ്പം ആ​ഹാ​ര​വും തേ​ടി​യി​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ള്‍ ക​ണ്ണി​ല്‍ ക​ണ്ട​തെ​ല്ലാം ന​ശി​പ്പി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​യി മാ​റു​ന്നു​ണ്ട്. മാ​സ​ങ്ങ​ളാ​യി നാ​ട്ടി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വേ​ലി ക​ട​ത്തി​വി​ട്ടെ​ങ്കി​ലും കൂ​ട്ടം​വി​ട്ട ര​ണ്ട് ഒ​റ്റ​യാ​ന്‍​മാ​ര്‍ ഇ​പ്പോ​ഴും ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. കാ​ടി​നു​ള്ളി​ല്‍​ത​ന്നെ മൃ​ഗ​ങ്ങ​ള്‍​ക്ക് വെ​ള്ള​വും ആ​ഹാ​ര​ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് ഇ​വ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​നം​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ടി​നു​ള്ളി​ല്‍ പ​ല​യി​ട​ത്തും ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ സ്ഥാ​ന​നി​ര്‍​ണ​യം ന​ട​ത്താ​തെ നി​ര്‍​മി​ച്ച ത​ട​യ​ണ​ക​ള്‍ പ​ല​തും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​താ​ണ് അ​നു​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ്രാ​യാ​ധി​ക്യ​വും അ​വ​ശ​ത​യും ബാ​ധി​ച്ച കാ​ട്ടു​പോ​ത്തു​ക​ള​ട​ക്ക​മു​ള്ള…

Read More

കു​റ്റ്യാ​ടി​യി​ല്‍ പു​ക​ഞ്ഞ കൊ​ള്ളി “അ​ക​ത്ത്’; പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തെ നി​സം​ശ​യം അ​ണി​ക​ള്‍ അ​നു​സ​രി​ക്കു​മെ​ന്ന പ​തി​വ് രീ​തിക്ക് മാറ്റം വന്നു

കോ​ഴി​ക്കോ​ട് : പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്തെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു സി​പി​എ​മ്മി​നു​ള്ള​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തെ നി​സം​ശ​യം അ​ണി​ക​ള്‍ അ​നു​സ​രി​ക്കു​മെ​ന്ന പ​തി​വ് രീ​തി ഇ​ത്ത​വ​ണ കു​റ്റ്യാ​ടി​യി​ല്‍ തെ​റ്റി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​നെ​തി​രേ പ്രാ​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങി​യ​തും തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി നി​ല​പാ​ട് മാ​റ്റേ​ണ്ടി വ​ന്ന​തും സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ്. കു​ലം​കു​ത്തി​ക​ളെ​ന്ന് മു​ദ്ര​കു​ത്തി പു​റ​ത്താ​ക്കേ​ണ്ട​വ​രാ​ല്‍ കു​റ്റ്യാ​ടി തി​രി​ച്ചു പി​ടി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ഇ​പ്പോ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കി​യ​തി​നെ​തി​രെ​യാ​ണ് കു​റ്റ്യാ​ടി​യി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് പി​ന്നീ​ട് കു​റ്റ്യാ​ടി സാ​ക്ഷ്യം വ​ഹി​ച്ച​ത്. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യെ മ​ല്‍​സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം വ​രെ ന​ട​ത്തി​യി​രു​ന്നു . ഒ​ടു​വി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം കെ.​പി.​കു​ഞ്ഞ​മ്മ​ദ് കു​ട്ടി യെ ​സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ സി​പി​എം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സി​റ്റിം​ഗ് എം​എ​ല്‍​എ പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ക​ര്‍​ഷ​ക മോ​ര്‍​ച്ചാ…

Read More

പത്രിക തള്ളൽ: റി​പ്പോ​ര്‍​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്  നേ​ര​റി​യാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്; ര​ണ്ടു മു​ന്ന​ണി​ക​ളെക്കുറി​ച്ചും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കും

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ മൂ​ന്നു നാ​മ നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ ത​ള്ളി​പ്പോ​യ സം​ഭ​വം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്നു. ബി​ജെ​പി ഏ​തെ​ങ്കി​ലും മു​ന്ന​ണി​യെ സ​ഹാ​യി​ക്കാ​ന്‍ വേ​ണ്ടി ന​ട​ത്തി​യ ഒ​ത്തു​ക​ളി​യാ​ണോ​യെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വി​ശ​ദ​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റേ​ഞ്ച് എ​സ്പി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടേ​യും നേ​താ​ക്ക​ളി​ല്‍ നി​ന്നും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും അ​നു​ഭാ​വി​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും മ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണി​പ്പോ​ള്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​മാ​ണ് പ​ത്രി​കാ​സ​മ​ര്‍​പ്പ​ണം. പ​ത്രി​ക​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ശ്ര​ദ്ധ മു​ന്ന​ണി​ക​ള്‍ പു​ല​ര്‍​ത്താ​റു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​യി​ട്ടും ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി​യ​ത് ദു​രൂ​ഹ​മാ​ണ്. ഒ​ത്തു​ക​ളി ആ​രോ​പി​ച്ച് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.ഇ​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.…

Read More

കു​റു​വ ദ്വീ​പ് അ​ട​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും പ്ര​തി​സ​ന്ധി​യി​ൽ; നി​ല​വി​ൽ ഉള്ളത്‌ ച​ങ്ങാ​ട​യാ​ത്ര മാത്രം

പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കു​റു​വാ​ദ്വീ​പി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. 38ഓ​ളം ജീ​വ​ന​ക്കാ​രാ​യാ​യി​രു​ന്നു കു​റു​വാ​ദ്വീ​പി​ൽ ജോ​ലി ചെ​യ്ത് വ​ന്നി​രു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​ക​ള​ട​ങ്ങു​ന്ന വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യാ​യി​രു​ന്നു ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. അ​വ​രു​ടെ​യെ​ല്ലാം ജീ​വി​തം ദു​രി​ത​ത്തി​ലാ​ണ്. മാ​ത്ര​മ​ല്ല, കു​റു​വ​യെ ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. അ​വ​രെ​ല്ലാം ദ്വീ​പ് അ​ട​ച്ച​തോ​ടെ വ​ൻ​സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. എ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ദ്വീ​പ് അ​ട​ച്ച​ത്. വ​നം​വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​റു​വ​യി​ൽ നി​ല​വി​ൽ ച​ങ്ങാ​ട​യാ​ത്ര മാ​ത്ര​മാ​ണു​ള്ള​ത്. ദ്വീ​പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ​യെ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വു​ണ്ടാ​യി. നി​ല​വി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് മേ​ൽ​നോ​ട്ട ചു​മ​ത​ല മാ​ത്രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി കു​റു​വ ദ്വീ​പ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും…

Read More

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചവരില്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​റും! മ​ത്സ​രി​ക്കു​ന്ന​ത് വേ​ങ്ങ​ര​യി​ൽ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ജി​ല്ല​യി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ്ഥാ​നാ​ർ​ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്റ്റി​സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി കൊ​ല്ലം പെ​രു​മ​ണ്‍ സ്വ​ദേ​ശി​യാ​യ അ​ന​ന്യ​കു​മാ​രി അ​ല​ക്സാ​ണ് വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. വ​ര​ണാ​ധി​കാ​രി ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ് മു​ന്പാ​കെ​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ റേ​ഡി​യോ ജോ​ക്കി​യാ​യ അ​ന​ന്യ പ്ര​ഫ​ഷ​ണ​ൽ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റും സ്വ​കാ​ര്യ ചാ​ന​ലി​ലെ വാ​ർ​ത്താ അ​വ​താ​ര​ക​യു​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നു തു​ല്യ​ത ഉ​റ​പ്പാ​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു അ​ന​ന്യ​കു​മാ​രി വ്യ​ക്ത​മാ​ക്കി.

Read More

ജാ​ഗ്ര​തൈ..! ഭീ​ഷ​ണി​യാ​യി 17 അ​പ​ര​ന്മാ​ര്‍; പ്ര​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​ല്ലാം ആശങ്ക; പ​ത്രി​ക പി​ന്‍​വ​ലി​ച്ച​തി​നുശേ​ഷ​വും അ​പ​ര​ന്മാ​ര്‍ സ​ജീ​വ​മാ​യു​ണ്ടെ​ങ്കി​ല്‍ ചെയ്യുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി അ​പ​ര​ന്മാ​ര്‍. പ്ര​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​ല്ലാം അ​പ​ര​ന്മാ​ര്‍ രം​ഗ​ത്തു​ണ്ട്. സീ​റ്റ് ത​ര്‍​ക്ക​വും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും പ​രി​ഹ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലി​റ​ങ്ങി​യ മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​പ​ര​ന്മാ​ര്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. പ​ത്രി​ക പി​ന്‍​വ​ലി​ച്ച​തി​നുശേ​ഷ​വും അ​പ​ര​ന്മാ​ര്‍ സ​ജീ​വ​മാ​യു​ണ്ടെ​ങ്കി​ല്‍ വോ​ട്ട് ചോ​രാ​തി​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളു​മാ​യി അ​ണി​ക​ള്‍ വോ​ട്ട​ര്‍​മാ​ര്‍​ക്കി​ടി​യി​ലേ​ക്കി​റ​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യി​ല്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് 17 അ​പ​ര​സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​ത്. വ​ട​ക​ര​യി​ല്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ര​മ​യ്‌​ക്കെ​തി​രെ രം​ഗ​ത്തു​ള്ള​ത് മൂ​ന്നു​പേ​രാ​ണ്. ര​മ, കെ.​കെ.​ര​മ, കെ.​ടി.​കെ.​ര​മ എ​ന്നി​വ​രാ​ണ​വ​ര്‍. കൊ​ടു​വ​ള്ളി​യി​ല്‍ എം.​കെ.​മു​നീ​റി​നെ​തി​രെ അ​ബ്ദു​ല്‍ മു​നീ​റും എം.​കെ.​മു​നീ​റും രം​ഗ​ത്തു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ന​ത്തി​ല്‍ ജ​മീ​ല​യ്‌​ക്കെ​തി​രെ ജ​മീ​ല​യും എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​നെ​തി​രെ സു​ബ്ര​ഹ്മ​ണ്യ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബേ​പ്പൂ​രി​ല്‍ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ പി.​പി.​മു​ഹ​മ്മ​ദ് റി​യാ​സാ​ണു​ള്ള​ത്. ഇ​തേ മ​ണ്ഡ​ല​ത്തി​ലെ അ​ഡ്വ.​പി.​എം.​നി​യാ​സി​നെ​തി​രെ ഇ.​എം.​നി​യാ​സും കെ.​നി​യാ​സും രം​ഗ​ത്തു​ണ്ട്. തി​രു​വ​മ്പാ​ടി​യി​ലെ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദി​നെ​തി​രെ കെ.​പി.​ ചെ​റി​യ മു​ഹ​മ്മ​ദാ​ണ് അ​പ​ര​നാ​യി എ​ത്തി​യ​ത്. എ​ല്‍​ഡി​എ​ഫിലെ ലി​ന്‍റോ ജോ​സ​ഫി​നെ​തി​രെ ലി​ന്‍റോ​ ജോ​സ​ഫ് എ​ന്ന പേ​രി​ല്‍…

Read More

മാ​ന​ന്ത​വാ​ടി​യി​ൽ തീപാറും പോരാട്ടം! ആ​ദ്യം പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി പി​ൻ​മാ​റി​യ​തി​ന്‍റെ ക്ഷീ​ണത്തില്‍ എ​ൻ​ഡി​എ

അജിത് മാത്യു മാ​ന​ന്ത​വാ​ടി: സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പേ പ്ര​ചാ​ര​ണ ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി​യ മാ​ന​ന്ത​വാ​ടി​യി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം ക​ന​ക്കും. സി​റ്റിം​ഗ് എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും മു​ൻ മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് പ്ര​ചാ​ര​ണം ആ​ഴ്ച​ക​ൾ​ക്കു മു​ന്പേ ആ​വേ​ശ​ത്തി​ലാ​യ​ത്. എ​ന്നാ​ൽ എ​ൻ​ഡി​എ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി പി​ൻ​മാ​റി​യ​തും മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കി​യ​തും എ​ൻ​ഡി​എ​ക്ക് തി​രി​ച്ച​ടി​യാ​യി. പ്ര​ഖ്യാ​പ​നം എ​ത്തും​മു​ന്പേ എ​ൽ​ഡി​എ​ഫ്,യു​ഡി​എ​ഫ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം എ​ത്തി​യ​തോ​ടെ ആ​വേ​ശം അ​ണി​ക​ൾ ഏ​റ്റെ​ടു​ത്തു. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​രു​വ​രും. രാ​വി​ലെ തു​ട​ങ്ങി രാ​ത്രി വൈ​കി​യും പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​തോ​ടെ എ​ൽ​ഡി​എ​ഫ് ക്യാ​ന്പ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ക്കാ​ളും ര​ണ്ടു ദി​വ​സം​മു​ന്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച ഒ.​ആ​ർ. കേ​ളു മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും…

Read More

ഓരോ ദിവസവും എങ്ങനെ മുന്നോട്ട് പോകും? ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം; ദു​രി​ത​ത്തി​ലാ​യി സാ​ധാ​ര​ണ​ക്കാ​രും ഹോ​ട്ട​ൽ മേ​ഖ​ല​യും

മു​ക്കം: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വി​ല കു​തി​ച്ചു​യ​രു​ന്നു.​ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഹോ​ട്ട​ൽ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​യി. പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ദി​നം​പ്ര​തി​യു​ള്ള ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. സ​ൺ ഫ്ല​വ​ർ ഓ​യി​ലി​നാ​ണ് ഏ​റ്റ​വു​മ​ധി​കം വി​ല വ​ർ​ധി​ച്ച​ത്. ര​ണ്ട് മാ​സം മു​ൻ​പ് വ​രെ 90 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന സ​ൺ ഫ്ല​വ​ർ ഓ​യി​ലി​ന് 170 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല.​ വെ​ജി​റ്റ​ബി​ൾ ഓ​യി​ലി​ന് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് 135 രൂ​പ​യി​ലെ​ത്തി. 20 രൂ​പ മു​ത​ൽ 22 രൂ​പ​യ്ക്ക് വ​രെ ല​ഭി​ച്ചി​രു​ന്ന പ​ച്ച​രി​ക്ക് വി​ല 30 രൂ​പ​യി​ലെ​ത്തി. റം​സാ​ൻ വ്ര​തമ​ട​ക്കം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് ആളുകൾ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. 70 മു​ത​ൽ 75 രൂ​പ​യ്ക്കുവ​രെ ല​ഭി​ച്ചി​രു​ന്ന മ​ല്ലി​ക്ക് 100 രൂ​പ​യും 90 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന മു​ള​കി​ന് 150 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു.…

Read More

മാ​വൂ​രി​ൽ ആ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്നു! മൃഗാ​ശു​പ​ത്രി അ​ധി​കൃ​ത​ർ നല്‍കുന്ന സൂചന ഇങ്ങനെ…

മു​ക്കം: മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയ്ക്കി​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്തെ മി​ക്ക ക​ർ​ഷ​ക​രു​ടെ​യും ആ​ടു​ക​ൾ കു​ഴ​ഞ്ഞ് വീ​ണ് ച​വാ​ൻ തു​ട​ങ്ങി​യ​ത് . ഊ​ർ​ക​ട​വി​ലെ അ​രീ​ക്കു​ഴി​യി​ൽ സു​ബൈ​റി​ന്‍റെ പ​ത്തൊ​മ്പ​ത് ആ​ടു​ക​ളാ​ണ് ച​ത്ത​ത്. കൂ​ടാ​തെ മ​റ്റ് ആ​ടു​ക​ൾ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ അ​രീ​ക്കു​ഴി​യി​ൽ അ​ബ്ദു​ൽ നാ​സ​റി​ന്‍റെ നാ​ല് ആ​ടു​ക​ളും രോ​ഗം ബാ​ധി​ച്ച് ച​ത്തി​ട്ടു​ണ്ട്. ഇ​തി​നുപു​റ​മേ അ​രീ​ക്കു​ഴി​യി​ൽ ശ്രീ​ജ, മേ​ടം​ത​റോ​ൽ മൈ​മൂ​ന എ​ന്നി​വ​രു​ടെ​ത​ട​ക്കം ഏ​ഴോ​ളം പേ​രു​ടെ ആ​ടു​ക​ൾ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം മു​മ്പ് അ​രീ​ക്കു​ഴി​യി​ൽ സു​ബൈ​റി​ന് പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ് ആ​ട്ടി​ൻ കു​ഞ്ഞു​ങ്ങ​ളെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്നു. ഇ​വ​യ്ക്കാ​ണ് ആ​ദ്യം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​ത്. ഈ ​ആ​ടു​ക​ളി​ൽ നി​ന്നും മ​റ്റ് ആ​ടു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​ർ​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത് . ശ​ക്ത​മാ​യ ചു​മ​യും, മൂ​ക്കൊ​ലി​പ്പും, വി​ശ​പ്പി​ല്ലാ​യ്മ​യും, ശ​രീ​ര​ത്തി​ൽ മു​ഴ​ക​ളും പ​നി​യു​മാ​ണ് രോ​ഗ​ല​ക്ഷ​ണം. പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ഴ​ഞ്ഞുവീ​ണ്…

Read More

യു​ഡി​എ​ഫി​ന് ചു​വ​രെ​ഴു​ത്തും പോ​സ്റ്റ​റു​മി​ല്ലാ​ത്ത മ​ണ്ഡ​ലം! എ​ല​ത്തൂ​രി​ല്‍ യു​ഡി​എ​ഫ് ഔ​ട്ട്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഒ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും എ​ല​ത്തൂ​രി​ല്‍ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന യു​ഡി​എ​ഫ് ഔ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്ര​മ​വ​ശേ​ഷി​ക്കെ യു​ഡി​എ​ഫി​ന് ചു​വ​രെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളും പ​തി​ക്കാ​ത്ത സം​സ്ഥാ​ന​ത്തെ ഏ​ക മ​ണ്ഡ​ല​മെ​ന്ന ച​രി​ത്ര​വും എ​ല​ത്തൂ​രി​നെ തേ​ടി​യെ​ത്തി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി എ​ഴു​തി​യ ചു​വ​രെ​ഴു​ത്തു​ക​ളും ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളു​മ​ല്ലാ​തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല​ത്തൂ​രി​ല്‍ ഒ​രി​ട​ത്തും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വോ​ട്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി.​പി.​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണം എ​ല​ത്തൂ​രി​ല്‍ പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ എ​ല​ത്തൂ​ര്‍ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യ​ഥാ​ര്‍​ഥ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മൂ​ന്ന് പേ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. മാ​ണി സി. ​കാ​പ്പ​ന്‍റെ എ​ന്‍​സി​കെ​യി​ലെ സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. അ​തേ​സ​മ​യം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം യു.​വി.​ദി​നേ​ശ്മ​ണി​യെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി.…

Read More