മാസ്ക്ക് ഹാർബറിന് അനുഗ്രഹമായി, മൂക്ക് പൊത്തണ്ടല്ലോ ! ഹാ​ർ​ബ​റി​ന് മു​ന്നി​ലെ അ​ഴു​ക്കുചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല

കൊ​യി​ലാ​ണ്ടി: ഹാ​ർ​ബ​റി​നു മു​ൻ​വ​ശ​ത്തെ അ​ഴു​ക്ക്ചാ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഏ​താ​നും മാ​സം മു​മ്പ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ർ​ബ​ർ എ​ന്ന് പ​റ​ഞ്ഞ് ഉ​ദ്ഘാ​ട​നം ക​ഴി​ച്ച കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​നു മു​ൻ​വ​ശ​ത്തെ ഓ​ട​യാ​ണ് പൂ​ർ​ത്തി​യാ​കാ​ത്ത​ത്. മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ജീ​വി​ക​ൾ ച​ത്ത് പൊ​ന്തി​യും ഓ​ട​യി​ലെ വെ​ള്ളം കെ​ട്ടി​കി​ട​ന്ന് ഒ​ഴു​ക്ക് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തും ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വി​ഷ​യം ഹ​ർ​ബ​ർ വ​കു​പ്പി​നെ അ​റി​യി​ച്ചെ​ങ്കി​ലും ഘ​ട്ടം ഘ​ട്ട​മാ​യി പ​ണി തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഹാ​ർ​ബ​റി​നു സ​മീ​പം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തു കാ​ര​ണം വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ നാ​ട്ടു​കാ​രും, അ​ര​യ സ​മാ​ജ​ങ്ങ​ളും ജി​ല്ലാ ക​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ വി.​പി.​ഇ​ബ്രാ​ഹിം കു​ട്ടി പ​റ​ഞ്ഞു.

Read More

അ​ഞ്ചി​ലു​റ​ച്ച് ജെ​ഡി​എ​സ്; സീ​റ്റു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന് നേ​താ​ക്ക​ള്‍;  മാ​ത്യു ടി. ​തോ​മ​സും കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും വീ​ണ്ടും മ​ത്സ​രി​ക്കും

  കെ.​ഷി​ന്‍റു​ലാ​ല്‍കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് സീ​റ്റു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് ജ​ന​താ​ദ​ള്‍ എ​സ് (ജെ​ഡി​എ​സ്). ഇ​ന്ന​ലെ ചേ​ര്‍​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച അ​ഞ്ച് സീ​റ്റു​ക​ളി​ല്‍ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കാ​ന്‍ ജെ​ഡി​എ​സ് തീ​രു​മാ​നി​ച്ച​ത്. എ​ല്‍​ഡി​എ​ഫി​ല്‍ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളും ഐ​ന്‍​എ​ല്ലും കൂ​ടി പു​തു​താ​യി വ​ന്ന​തോ​ടെ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ര​ത്തെ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്ന് ജെ​ഡി​എ​സ് തീ​രു​മാ​നി​ച്ച​ത്. വ​ട​ക​ര, ചി​റ്റൂ​ര്‍, തി​രു​വ​ല്ല, അ​ങ്ക​മാ​ലി, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജെ​ഡി​എ​സ് മ​ത്സ​രി​ച്ച​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ളി​ച്ചു ചേ​ര്‍​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​മാ​സം ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. മ​റ്റു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഫെ​ബ്രു​വ​രി 15 നു​ള്ളി​ല്‍ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ജെ​ഡി ഏ​ഴ്…

Read More

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, രാത്രികാലങ്ങളില്‍ വീട്ടിലെത്തി പീഡനവും; പിന്നെ നടന്നത്…

പേ​രാ​മ്പ്ര: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്ന് ക​ള​യു​ക​യും ചെ​യ്ത യു​വാ​വി​നെ പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ഞ്ചേ​രി പു​ല്‍​പ്പെ​റ്റ ത​ടി​ക്കു​ന്ന് സ്വ​ദേ​ശി വി. ​സ​ന്‍​ഫി​ല്‍ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച് മാ​സം മു​മ്പ് പ​തി​നാ​റു​കാ​രി​യു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും ഏ​ഴ് പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ളെ കു​റി​ച്ച് വി​വ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ ചൊ​വ്വാ​ഴ്ച മ​ഞ്ചേ​രി ടൗ​ണി​ല്‍ നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; ജി​ല്ല​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്,സ​ന്പൂ​ർ​ണ വി​ജ​യം ല​ക്ഷ്യ​മി​ട്ട് ഇ​ട​തുപ​ക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​നു ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ ഇ​രു​മു​ന്ന​ണി​ക​ളി​ലും സ​ജീ​വ​മാ​യി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച. നി​ല​വി​ൽ ജി​ല്ല​യി​ൽ​നി​ന്ന് ഒ​രു സീ​റ്റു​പോ​ലു​മി​ല്ലാ​ത്ത കോ​ൺ​ഗ്ര​സി​നു ജി​ല്ല​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളെ എ​ത്തി​ക്കു​ക​യെ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണു​ള്ള​ത്. ഇ​ട​തു പ​ക്ഷ​മാ​ക​ട്ടെ ജി​ല്ല​യി​ൽ​നി​ന്ന് സ​ന്പൂ​ർ​ണ വി​ജ​യ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. മൊ​ത്തം 13 സീ​റ്റു​ക​ളു​ള്ള ജി​ല്ല​യി​ൽ​നി​ന്ന് യു​ഡി​എ​ഫി​നു ര​ണ്ടു സീ​റ്റാ​ണു​ള്ള​ത്. ര​ണ്ടും മു​സ്ലിം​ലീ​ഗി​ന്‍റേ​ത്. കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ​നി​ന്നു​വി​ജ​യി​ച്ച എം.​കെ.​മു​നീ​റും കു​റ്റ്യാ​ടി​യി​ൽ​നി​ന്ന് വി​ജ​യി​ച്ച പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള​യും. ബാ​ക്കി പ​തി​നൊ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ൾ. വ​ട​ക​ര​യി​ൽ​നി​ന്ന് വി​ജ​യി​ച്ച ജ​ന​താ​ദ​ൾ-​എ​സി​ന്‍റെ സി.​കെ.​നാ​ണു, എ​ല​ത്തൂ​രി​ൽ​നി​ന്ന് വി​ജ​യി​ച്ച എ​ൻ​സി​പി​യി​ലെ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ, കു​ന്ന​മം​ഗ​ല​ത്തു​നി​ന്ന് വി​ജ​യി​ച്ച നാ​ഷ​ണ​ൽ സെ​കു​ല​ർ കോ​ൺ​ഫ​റ​ൻ​സി​ലെ പി.​ടി.​എ.​റ​ഹീം, നാ​ദാ​പു​ര​ത്തു​നി​ന്ന് വി​ജ​യി​ച്ച സി​പി​ഐ​യി​ലെ ഇ.​കെ.​വി​ജ​യ​ൻ,കൊ​ടു​വ​ള്ളി​യി​ൽ നി​ന്ന് വി​ജ​യി​ച്ച ഇ​ട​തു സ്വ​ത​ന്ത്ര​ൻ കാ​രാ​ട്ട് റ​സാ​ക്ക് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​താ​ണ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഇ​ട​ത് എം​എ​ൽ​എ​മാ​ർ. കെ.​ദാ​സ​ൻ(​കൊ​യി​ലാ​ണ്ടി), മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ(​പേ​രാ​ന്പ്ര),പു​രു​ഷ​ൻ ക​ട​ലു​ണ്ടി (ബാ​ലു​ശേ​രി),എ.​പ്ര​ദീ​പ് കു​മാ​ർ(​കോ​ഴി​ക്കോ​ട് നോ​ർ​ത്ത്),വി.​കെ.​സി മ​മ്മ​ദ്കോ​യ(​ബേ​പ്പൂ​ർ),ജോ​ർ​ജ് എം.​തോ​മ​സ്(​തി​രു​വ​ന്പാ​ടി) എ​ന്നി​വ​രാ​ണ് സി​പി​എ​മ്മി​ന്‍റെ ജി​ല്ല​യി​ൽ​നി​ന്നു​ള്ള…

Read More

ത​നി​ച്ചാ​യി​രി​ക്കെ എ​ത്തി​യ ഗ്രേ​ഡ് എ​സ്‌​ഐ ക​ട​ന്നു​പി​ടി​ച്ചെ​ന്നു പ​രാ​തി: എ​സ്‌​ഐ​ക്കെ​തി​രേ കേ​സ്

ക​ല്‍​പ്പ​റ്റ: ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ മു​ര​ളി​ക്കെ​തി​രെ കേ​സ്. പോ​ലീ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മെ​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന 37 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​ണി​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 10നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി ഒ​ഴി​വാ​ക്കാ​ന്‍ നീ​ക്കം ന​ട​ന്നു​വെ​ങ്കി​ലും വി​വ​രം അ​റി​ഞ്ഞ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ത​നി​ച്ചാ​യി​രി​ക്കെ എ​ത്തി​യ ഗ്രേ​ഡ് എ​സ്‌​ഐ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് മെ​സ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി.

Read More

ക​ല്‍​പ്പ​റ്റ​യി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ഴ​ങ്ങി​ല്ല ? പ്ര​സി​ഡ​ന്‍റി​നെ ചു​രം ക​യ​റ്റാ​ന്‍ ഒ​റ്റ​ക്കെ​ട്ട് ! മുല്ലപ്പള്ളി ആ​ഗ്ര​ഹി​ച്ച​ത് രാ​ജ്യ​സ​ഭാ സീ​റ്റ്; ല​ഭി​ച്ച​ത് നി​യ​മ​സ​ഭ

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ല്‍​പ​റ്റ സീ​റ്റി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന നി​ല​പാ​ടു​മാ​യി കോ​ണ്‍​ഗ്ര​സ്. എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണെ​ങ്കി​ലും യു​ഡി​എ​ഫി​ന്‍റെ സു​ര​ക്ഷി​ത​ മ​ണ്ഡ​ല​മാ​യാ​ണി​പ്പോ​ള്‍ ക​ല്‍​പ്പ​റ്റ​യെ കോ​ണ്‍​ഗ്ര​സ് കാ​ണു​ന്ന​ത്. എം​പി​യാ​യ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​വും ഇ​ത്ത​വ​ണ ക​ല്‍​പ​റ്റ സീ​റ്റി​ലെ വി​ജ​യ​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ശ്ച​യി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ക​ല്‍​പ്പ​റ്റ​യി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​തു ആ​വ​ശ്യം. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ഗ്രൂ​പ്പു​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​തി​നാ​യി രം​ഗ​ത്തു​ള്ള​ത്. മു​സ്ലീം ലീ​ഗും സ​മ​സ്ത​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യും കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ക​ല്‍​പ്പ​റ്റ സീ​റ്റി​ല്‍ യാ​തൊ​രു വി​ട്ടു​വി​ഴ്ച​യും വേ​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തെ കു​റി​ച്ചും സീ​റ്റി​നെ കു​റി​ച്ചും പ്ര​തി​ക​രി​ക്കാ​ന്‍ മു​ല്ല​പ്പ​ള്ളി ത​യാ​റാ​യി​ട്ടി​ല്ല. സമുദായ സമവാക്യംഏ​ഴ് ത​വ​ണ ലോ​ക്‌​സ​ഭാ അം​ഗ​വും ര​ണ്ടു ത​വ​ണ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മു​ല്ല​പ്പ​ള്ളി ഇ​തു​വ​രേ​യും നി​യ​മ​സ​ഭാം​ഗ​മാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തി​ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ഈ​ഴ​വ​ര്‍​ക്ക്…

Read More

പ​ണ​യം വ​ച്ച ആ​ധാ​രം ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ വാ​യ്പ ത​ട്ടി​പ്പ് ; മു​ന്‍ ഡ​യ​റ​ക്ട​ര്‍​ ബോ​ര്‍​ഡ് അം​ഗ​ത്തി​നും മാ​നേ​ജ​ര്‍​ക്കു​മെ​തി​രേ കേ​സ്; തി​രി​മ​റി ന​ട​ത്തി ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യ​താ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വാ​യ്പ​യെ​ടു​ക്കാ​നാ​യി ബാ​ങ്കി​ല്‍ ന​ല്‍​കി​യ ആ​ധാ​രം ഉ​പ​യോ​ഗി​ച്ച് ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​വും മാ​നേ​ജ​രും ക​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ മു​ന്‍ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗം സു​ബി​ല്‍, മു​ന്‍ മാ​നേ​ജ​ര്‍ ശ്രീ​ജി​ത്ത്, സു​ബി​ലി​ന്‍റെ അ​മ്മ പ്ര​ഭ​സു​ന്ദ​ര്‍​ദാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ണ​യം വ​ച്ച വ​സ്തു​വി​ന്‍​മേ​ല്‍ അ​പേ​ക്ഷ​ക​ന്‍ അ​റി​യാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് ക​സ​ബ പോ​ലീ​സ് പ​റ​ഞ്ഞു. വാ​യ്പാ തി​രി​ച്ച​ട​ച്ചി​ട്ടും ആ​ധാ​രം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ന് ത​ട്ടി​പ്പി​നെക്കുറി​ച്ച് അ​റി​യാ​നാ​യ​ത്. മ​റ്റൊ​രാ​ള്‍​ക്ക് ഇ​തേ ആ​ധാ​രം ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മു​ന്‍ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​വും വാ​യ്പ ന​ല്‍​കി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ വാ​യ്പ​യെ​ടു​ത്ത​യാ​ള്‍​ക്ക് തി​രി​ച്ച​ട​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഈ ​വാ​യ്പ​യെ​ടു​ത്ത​ത് സു​ബി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​ണെ​ന്നും സൂ​ച​ന​യു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന് പു​റ​മേ ജീ​വ​ന​ക്കാ​ര്‍ വാ​യ്പാ…

Read More

പണിപാളി… സി​പി​എം അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു ; മു​ക്ക​ത്ത് ഒ​രു സ്റ്റാ​ൻഡിംഗ് ക​മ്മിറ്റി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി യു​ഡി​എ​ഫി​ന്

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി യുഡിഎ​ഫി​നു ല​ഭി​ച്ചു. ​നേ​ര​ത്തെ ല​ഭി​ച്ച വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് പു​റ​മെ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മിറ്റി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. സി​പി​എം അം​ഗം ഇ.​സ​ത്യ​നാ​രാ​യ​ണ​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​താ​ണ് ഇ​ട​ത് മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള വി​ദ്യാ​ഭ്യാ​സ ക​മ്മ​റ്റി​യി​ൽ സ​ത്യ​നാ​രാ​യ​ണ​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ര​ണ്ട് വീ​തം വോ​ട്ടു​ക​ളാ​യി. ഇ​തോ​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക​യും കോ​ൺ​ഗ്ര​സ് അം​ഗം എം.​മ​ധു അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വോ​ട്ട് അ​സാ​ധു​വാ​യ സ​ത്യ​നാ​രാ​യ​ണ​ൻ ത​ന്നെ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നാ​ർഥി. ​വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തെ ഇ​ട​തു​മു​ന്ന​ണി​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ധ​ന​കാ​ര്യം ഉ​ൾ​പ്പെ​ടെ നാ​ലെ​ണ്ണം ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ചു. ധ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം…

Read More

ബി​ലാ​ല്‍ പ​ഴ​യ ബി​ലാ​ല​ല്ല … ഇ​നി ഗു​ണ്ട! പോ​ലീ​സ് പ​ട്ടി​ക​യി​ല്‍ റൗ​ഡി; 24 കേ​സു​ക​ളി​ലെ പ്ര​തി; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബി​ലാ​ല്‍ ഗു​ണ്ടാ ലി​സ്റ്റി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കോ​ട്ട​യം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ടി​ച്ചു ത​ക​ര്‍​ത്ത​തു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന കൈ​ത​മ​ല​ത്താ​ഴ​ത്ത് ബി​ലാ​ലി(24)​നെ​യാ​ണ് ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. നാ​ളെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മ​ക്കേ​സു​ള്‍​പ്പെ​ടെ 24 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബി​ലാ​ല്‍. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വു​മാ​യി ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ഇ​തു​വ​രേ​യും ബി​ലാ​ല്‍ റൗ​ഡി ലി​സ്റ്റി​ല്‍ പോ​ലും ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ൽ്‍​കോ​ള​ജ് പോ​ലീ​സ് മു​ന്‍​ക​രു​ത​ല്‍ അ​റ​സ്റ്റി​ന് വേ​ണ്ടി ആ​ർഡി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബി​ലാ​ലി​നെ​തി​രേ റൗ​ഡി ഷീ​റ്റ് ഓ​പ്പ​ണ്‍ ചെ​യ്ത് റൗ​ഡി പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സോ പ​രാ​തി​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യാ​ല്‍ ബി​ലാ​ലി​നെ സി​റ്റി പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാം. പി​ന്നീ​ടാ​ണ് യ​ഥാ​ര്‍​ഥ…

Read More

റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ല്ലു​ക​ള്‍: പി​ന്നി​ല്‍ കു​ട്ടി​ക​ളോ ?  അ​ട്ടി​മ​റി സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെന്ന് എ​സ്പി നി​ശാ​ന്തി​നി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ല്ലു​ക​ള്‍ നി​ര​ത്തി​വ​ച്ച സം​ഭ​വ​ത്തി​ല്‍ ട്ര​യി​ന്‍ അ​ട്ടി​മ​റി സാ​ധ്യ​ത അ​ന്വേ​ഷി​ക്കു​ന്നു. കു​ണ്ടാ​യി​ത്തോ​ടി​ന് സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് 60 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ക​ല്ലു​ക​ള്‍ നി​ര​ത്തി​വ​ച്ച​ത്. ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സി​ലെ ലോ​ക്കോ പൈ​ല​റ്റ് ആ​ര്‍​പി​എ​ഫി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ റെ​യി​ല്‍​വേ പോ​ലീ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ലു​ക​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ വ​ച്ച​താ​വാ​മെ​ന്നാ​ണ് വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ട്രാ​ക്കി​ല്‍ ക​ല്ലു​ക​ള്‍ ക​ണ്ട സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി അ​ണ്ട​ര്‍​പാ​സു​ണ്ട്. ഇ​വി​ടെ ആ​ളു​ക​ളു​ണ്ട​വാ​റു​ണ്ട്. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് ഈ ​ഭാ​ഗ​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടി​രു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്ര​യി​ന്‍ അ​ട്ടി​മ​റി സാ​ധ്യ​ത​യി​ല്ലെ​ന്ന് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. ക​ല്ലു​ക​ളു​ള്ള​ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​യ​തി​നാ​ല്‍ സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സാ​ണ്…

Read More