നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നീ​ക്കു​പോ​ക്കി​ല്ല;യു​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം വി​ട്ട് വെ​ല്‍​ഫെ​യ​ര്‍​ പാ​ര്‍​ട്ടി

 സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫു​മാ​യി ഉ​ണ്ടാ​ക്കി​യ നീ​ക്ക് പോ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ന്‍ വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി തീ​രു​മാ​നം. നീ​ക്കു​പോ​ക്കി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ​ര​സ്യ​മാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​ന്നെ ത​ള്ളി​പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി ആ​ദ്യം ച​ര്‍​ച്ച ന​ട​ത്തി​യ​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​യി​രു​ന്നു​വെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു. സം​സ്ഥാ​ന നേ​താ​ക്ക​ളി​ലെ ഒ​രു സം​ഘം ത​ന്നെ അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രൂ​പ​പ്പെ​ട്ടു​വ​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​ത്ത​രം നീ​ക്കു​പോ​ക്കു​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​ത്.​ യു​ഡി​എ​ഫി​ന് പ​രാ​ജ​യം ഉ​ണ്ടാ​കു​മ്പോ​ള്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള ആ​ളാ​ണ് മു​ല്ല​പ്പ​ള്ളി. അ​തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യെ പ​ഴി​ചാ​രു​ന്നു​വെ​ന്നേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​നി യു​ഡി​എ​ഫു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നീ​ക്കു​പോ​ക്കി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നീ​ക്കു​പോ​ക്ക് വെ​റും പ്രാ​ദേ​ശി​ക​മാ​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ സ​ഖ്യ​മ​ല്ല, മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ല.​ഒ​രു​മു​ന്ന​ണി​യു​ടെ മു​ന്നി​ലും മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന്…

Read More

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ മ​ത്സ​രി​ച്ചേ​ക്കും; ലീ​ഗി​നോ​ട് തി​രു​വമ്പാടി സീ​റ്റ് ചോ​ദി​ച്ചു

  കോ​ഴി​ക്കോ​ട്: പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​പു ജോ​ണ്‍ ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചേ​ക്കും. കോ​ഴി​ക്കോ​ട്ടു​നി​ന്നു മ​ക​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണു ജോ​സ​ഫി​ന്‍റെ ശ്ര​മം. നി​ല​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന പേ​രാ​ന്പ്ര സീ​റ്റ് മു​സ്ലിം ലീ​ഗി​നു ന​ൽ​കി പ​ക​രം ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​ന്പാ​ടി​യി​ൽ അ​പു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണു പാ​ർ​ട്ടി നീ​ക്കം ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി മ​ത്സ​രി​ച്ചു വ​രു​ന്ന പേ​രാ​ന്പ്ര​യി​ൽ സാ​ധ്യ​ത തീ​ർ​ത്തും വി​ര​ള​മാ​യ​തി​നാ​ലാ​ണു ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​ന്പാ​ടി ല​ഭി​ക്കാ​നു​ള്ള ജോ​സ​ഫി​ന്‍റെ ശ്ര​മം. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള്ള ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​പു ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.

Read More

മ​ല​പ്പു​റ​ത്തെ വ​ൻ മോ​ഷ​ണത്തിൽ ദുരൂഹത; വീ​ട്ടി​ൽ നി​ന്നു 125 പ​വ​ൻ സ്വ​ർ​ണ​വും 65,000 രൂ​പ​യും ക​വ​ർ​ന്നു; ദുരൂഹതയുണ്ടെന്ന് വീട്ടുകാർ പറ‍യുന്ന കാരണം ഇങ്ങനെ…

എ​ട​പ്പാ​ൾ: വീ​ട്ടു​കാ​ർ പു​റ​ത്തു പോ​യ സ​മ​യ​ത്ത് വ​ൻ മോ​ഷ​ണം. 125 പ​വ​ൻ സ്വ​ർ​ണ​വും 65,000 രൂ​പ​യും മോ​ഷ​ണം പോ​യി. മ​ല​പ്പു​റം ചേ​ക​നൂ​ർ പു​ത്തം​കു​ളം മു​തു​മു​റ്റ​ത്ത് മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ​ച രാ​വി​ലെ വീ​ട്ടു​കാ​ർ തൃ​ശൂ​രി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. രാ​ത്രി പ​ത്തു മ​ണി​യോ​ടെ വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​തി​ലു​ക​ൾ​ക്കോ അ​ല​മാ​ര​ക്കോ യാ​തൊ​രു കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ലാ​യെ​ന്ന​ത് മോ​ഷ​ണം സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പൊ​ന്നാ​നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

130 രൂ​പ മു​ട​ക്കി​യാ​ൽ 30 മി​നി​റ്റി​ന​കം 5,000 രൂ​പ! മോ​ഹ​ന​വാ​ഗ്ദാ​ന​വു​മാ​യി വ​യ​നാ​ട്ടി​ലും ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്

മാ​ന​ന്ത​വാ​ടി: 130 രൂ​പ മു​ട​ക്കി​യാ​ൽ 30 മി​നി​റ്റി​ന​കം 5,000 രൂ​പ വ​രെ സ​ന്പാ​ദി​ക്കാ​മെ​ന്ന മോ​ഹ​ന​വാ​ഗ്ദാ​ന​വു​മാ​യി വ​യ​നാ​ട്ടി​ലും ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്. സ​മീ​പ​കാ​ല​ത്താ​ണ് ത​ട്ടി​പ്പു​കാ​രു​ടെ സ​ന്ദേ​ശം വാ​ട്ട്സാ​പ്പി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന ലി​ങ്കി​ൽ ക​യ​റി 130 രൂ​പ അ​ട​ച്ച് 30 മി​നി​റ്റു​വ​രെ ചെ​ല​വ​ഴി​ച്ചാ​ൽ 1,500 രൂ​പ മു​ത​ൽ 5,000 രൂ​പ വ​രെ സ​ന്പാ​ദി​ക്കാ​മെ​ന്നാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ വാ​ഗ്ദാ​നം. ത​ട്ടി​പ്പു​സം​ഘം ഹാ​ക്ക് ചെ​യ്ത മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ലാ​ണ് സ​ന്ദേ​ശം എ​ത്തു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്. നി​ര​വ​ധി പേ​ർ ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ന​ഷ്ട​പ്പെ​ട്ട​തു ചെ​റി​യ തു​ക​യാ​യ​തി​നാ​ൽ പ​ല​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്നി​ല്ല. ഇ​തു ത​ട്ടി​പ്പു​കാ​ർ​ക്കു സൗ​ക​ര്യ​മാ​കു​ക​യാ​ണ്. ത​ട്ടി​പ്പി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ.​കെ. റൈ​ഷാ​ദ് പ​റ​ഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രിക്ക് ശ​ര​ത്പ​വാ​റി​ന്‍റെ അ​ഭി​ന​ന്ദ​നം ; ഇടത് മാറാതെ എൻസിപി; മു​ന്ന​ണിമാ​റ്റ വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി

കോ​ഴി​ക്കോ​ട് /കോട്ടയം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ന്‍​സി​പി മു​ന്ന​ണി വി​ടി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി ദേ​ശീ​യ നേ​തൃ​ത്വം. മും​ബൈ​യി​ലെ​ത്തി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത്പ​വാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ന്ന​ലെ​യാ​ണ് മ​ന്ത്രി ശ​ര​ത്പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ്ശു​ഭ സൂ​ച​ന ന​ല്‍​കി​കൊ​ണ്ടാ​ണ് മ​ന്ത്രി​യെ ശ​ര​ത്പ​വാ​ര്‍ വ​ര​വേ​റ്റ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ര​ത്പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​ഞ്ചു​മി​നി​റ്റ് മാ​ത്ര​മേ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ട്ടു​ള്ളൂ​വെ​ന്നും മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തു​വ​രു​ന്ന​തെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചർച്ച ദേശീയനേതൃത്വം അറിയാതെ എ​ന്‍​സി​പി നേ​താ​ക്ക​ള്‍ യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന​ത് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യ​ല്ല.…

Read More

ലീ​ഗി​നു കു​ടു​ത​ൽ സീ​റ്റ് ന​ൽ​ക​ണം, തോ​ൽ​വി യു​ഡി​എ​ഫി​നു​ള്ള ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്: മു​ര​ളീ​ധ​ര​ൻ

  കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫി​നു കി​ട്ടി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും നാ​ലു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​ർ​ക്കു സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗി​നു കു​ടു​ത​ൽ സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്ന​ണി വി​ട്ട കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ സീ​റ്റ് വീ​തം​വ​യ്ക്കു​ന്പോ​ൾ ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ​ക്ക് സീ​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണു മു​ര​ളി​യു​ടെ ആ​വ​ശ്യം. മു​ന്ന​ണി​ക്കു പു​റ​ത്തു​ള്ള​വ​രു​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​ര​ണ​യു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

എയർപോർട്ടുകളിൽ പരിശോധന കർശനമാക്കി; കമ്മീഷൻ കുറഞ്ഞതോടെ ഉടമകളെ കബളിപ്പിച്ച് ഏജന്‍റുമാർ സ്വർണം തട്ടിയെടുക്കുന്നു

കോ​ഴി​ക്കോ​ട് : ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ ഉ​ട​മ​ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. വി​ദേ​ശ​ത്തുനി​ന്ന് സ്വ​ര്‍​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന​തി​ന് വേ​ണ്ടി യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ള്‍ ഏ​ജ​ന്‍റു​മാ​രെ​യാ​ണ് ഏ​ല്‍​പ്പി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചും മ​റ്റു​മാ​ര്‍​ഗ​ങ്ങ​ളി​ലും സ്വ​ര്‍​ണം വി​ദേ​ശ​ത്തു നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​ത് ഇ​ത്ത​രം ഏ​ജ​ന്‍റു​മാ​രു​ടെ ത​ന്ത്ര​ങ്ങ​ള്‍ പ്ര​കാ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ക​ട​ത്തു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗം സ്വ​ര്‍​ണ​വും പി​ടി​കൂ​ടാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ ഏ​ജ​ന്‍റു​മാ​ര്‍​ക്കു​ള്ള വ​രു​മാ​ന​വും കു​റ​ഞ്ഞു തു​ട​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ട​മ​ക​ളി​ല്‍ നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങി​യ ശേ​ഷം അ​വ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​തെ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന രീ​തി ഏ​ജ​ന്‍റു​മാ​ര്‍ ആ​രം​ഭി​ച്ച​തെ​ന്നാ​ണ് കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) , ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം, എ​യ​ര്‍ ക​സ്റ്റം​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ പു​തി​യ ത​ട്ടി​പ്പി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം…

Read More

നാ​ല്‍​പ​തോ​ളം മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല​ക്കു വി​ത​ര​ണം ചെയ്യേണ്ട സാധനങ്ങളുടെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

വ​ട​ക​ര: ലോ​ക​നാ​ര്‍​കാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​യി. പു​ല​ര്‍​ച്ചെ അ​ഞ്ചേ മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക​ര താ​ലൂ​ക്കി​ലെ നാ​ല്‍​പ​തോ​ളം മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന സ്‌​റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക​ര ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ര​ണ്ട് യൂ​ണി​റ്റും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബാ​സി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ദാ​പു​ര​ത്തു നി​ന്നു​ള്ള ഒ​രു യൂ​ണി​റ്റു​മെ​ത്തി ര​ണ്ടു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം .

Read More

ഇവനെ അറിയുമോ? മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്; പെ​ണ്‍​കു​ട്ടി​യെ ഇ​തി​ന് മു​മ്പ് ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്

കോ​ഴി​ക്കോ​ട് : മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. ചേ​വാ​യൂ​ര്‍ പോ​ലീ​സാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ഞ്ഞി​നെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ക്കു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ന് പി​റ​കി​ലു​ള്ള കാ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ഇ​തി​ന് മു​മ്പ് ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ചേ​വാ​യൂ​ര്‍ പോ​ലീ​സും മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9497987182, 0495 2371403 .  

Read More

കു​ട്ടി​ക്ക​ള്ള​ന്‍​മാ​രു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യ​ സംഭവം! പ്രാ​​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്നുപ​റ​ഞ്ഞ് മ​ട​ക്കിയ​യ​ച്ചു; അ​റ​ഫാ​നെ തേ​ടി​യെ​ത്തി​യ പോ​ലീ​സി​ന് ഭീ​ഷ​ണി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ത്രി കാ​ല​മോ​ഷ​ണ​വും വാ​ഹ​ന​മോ​ഷ​ണ​ങ്ങ​ളും പി​ടി​ച്ചു​പ​റി​ക​ളും ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ അ​റ​ഫാ​നെ തേ​ടി​യെ​ത്തി​യ പോ​ലീ​സു​കാ​രെ വീ​ട്ടു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ലാ​ണ് ടൗ​ണ്‍ പോ​ലീ​സ് കു​റ്റി​ച്ചി​റ ത​ല​നാ​ര്‍ തൊ​ടി​ക വീ​ട്ടി​ല്‍ പു​ള്ളി എ​ന്ന അ​റ​ഫാ​നെ തേ​ടി​യെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ല്‍ രാ​ത്രി​യി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ക​യും പി​ടി​ച്ചു​പ​റ​യി ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് പി​ന്നി​ല്‍ അ​റ​ഫാ​നാ​ണെ​ന്ന സം​ശ​യ​മാ​യി​രു​ന്നു പോ​ലീ​സി​നു​ള്ള​ത്. ഇ​തേ​തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ടൗ​ണ്‍ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ മ​ക​ന്‍ അ​ത്ത​ര​ത്തി​ലു​ള്ള​യാ​ള​ല്ലെ​ന്നും പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു. വ​യ​സ് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍ ചോ​ദി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ല്‍​കാ​ന്‍ വീ​ട്ടു​കാ​ര്‍ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തെ തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ത​ന്നെ അ​റ​ഫാ​ന് 18 വ​യ​സാ​യി​ട്ടു​ണ്ടെ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​സ്‌​ക്വാ​ഡ് അ​റ​ഫാ​നു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ​ങ്കി​നെ കു​റി​ച്ച് പു​റ​ത്ത​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ…

Read More