കു​ട്ടി​ക്ക​ള്ള​ന്‍​മാ​ര്‍ എ​ത്തി​യ​ത് മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍! നാ​ലി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​ത് ഒ​രേ സം​ഘ​മെ​ന്ന് സൂ​ച​ന

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നി​ട​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത് പി​ന്നി​ലെ കു​ട്ടി​ക​ള്ള​ന്‍​മാ​ര്‍ എ​ത്തി​യ​ത് മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ . എ​ല​ത്തൂ​ര്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് മൂ​ന്നം​ഗ സം​ഘം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ എ​സ്എം സ്ട്രീ​റ്റി​ലെ ഓ​യാ​സീ​സ് കോം​പ്ല​ക്‌​സി​ലെ ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് 75000 രൂ​പ ക​വ​ര്‍​ന്നു. അ​ബ്ദു​റ​ഹ്മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മേ​ഘാ​പ്ലാ​സ്റ്റി​ക്‌​സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​ന് പു​റ​മേ ചെ​റു​കു​ള​ത്തെ ഗീ​യാ ഓ​യി​ല്‍ മി​ല്ലി​ല്‍ നി​ന്ന് 4500 രൂ​പ ക​വ​ര്‍​ന്ന​തും തൊ​ട്ട​ടു​ത്ത ചോ​യി​ബ​സാ​റി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ നി​ന്ന് 2000 രൂ​പ വി​ല​വ​രു​ന്ന ചാ​ര്‍​ജ​റും പ​വ​ര്‍​ബാ​ങ്കും ക​വ​ര്‍​ന്ന​തും ഈ ​മൂ​ന്നം​ഗ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ചേ​വാ​യൂ​ര്‍ പോ​ലീ​സ് പ​രി​ധി​യി​ലും ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ത​ണ്ണീ​ര്‍ പ​ന്ത​ലി​ലെ ഹാ​ര്‍​ഡ്‌​വേ​ര്‍ ക​ട​യി​ല്‍ നി​ന്ന് 4500 രൂ​പ​യാ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യും ഇ​തേ​സം​ഘം…

Read More

ചാ​റ്റ് വ​ഴി ചീ​റ്റ് ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​തേ നാ​ണ​യ​ത്തി​ൽ പി​ടി​കൂ​ടി; ശല്യം ചെയ്തത് ര​ണ്ടാ​യി​ര​ത്തോ​ളം സ്ത്രീ​ക​ളെ…

താ​നൂ​ർ: ചാ​റ്റ് വ​ഴി ചീ​റ്റ് ചെ​യ്ത യു​വാ​വി​നെ താ​നൂ​ർ പോ​ലീ​സ് അ​തേ നാ​ണ​യ​ത്തി​ൽ പി​ടി​കൂ​ടി. ര​ണ്ടാ​യി​ര​ത്തോ​ളം സ്ത്രീ​ക​ളെ വാ​ട്സ്ആ​പ്പ് വ​ഴി​യും ഫേ​സ്ബു​ക്ക് വ​ഴി​യും ശ​ല്യം ചെ​യ്ത മ​ഞ്ചേ​രി സ്വ​ദേ​ശി സ​നോ​ജ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ​ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ത്രീ​ക​ളെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചാ​റ്റു​ക​ളു​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ സ്ത്രീ​യാ​ണെ​ന്ന വ്യാ​ജേ​ന നാ​ലു ദി​വ​സം ചാ​റ്റ് ചെ​യ്താ​ണ് യു​വാ​വി​നെ പോ​ലീ​സ് വ​രു​ത്തി​യ​ത്. താ​നൂ​ർ സി​ഐ പി. ​പ്ര​മോ​ദ്, സീ​നി​യ​ർ സി​പി​ഒ സ​ലേ​ഷ് കാ​ട്ടു​ങ്ങ​ൽ, സി​പി​ഒ വ​മോ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പു​തി​യ വി​ക​സ​ന മാ​തൃ​ക​! സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു മു​മ്പേ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി വാ​ർ​ഡ് അം​ഗം

മ​ങ്ക​ട: വാ​ർ​ഡ് അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു മു​ന്പേ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് സാ​ലി​ഹ നൗ​ഷാ​ദ്. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ വി​ജ​യി​ച്ച വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗം സാ​ലി​ഹ നൗ​ഷാ​ദ് ആ​ണ് പു​തി​യ വി​ക​സ​ന മാ​തൃ​ക​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. മേ​ലെ അ​രി​പ്ര ര​ണ്ടാം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ക്ല​ബു​ക​ളു​ടെ ക​ണ്‍​വ​ൻ​ഷ​നി​ൽ യു​വാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട ഗ്രൗ​ണ്ട് എ​ന്ന ആ​ഗ്ര​ഹം നി​റ​വേ​റ്റു​ന്ന​തി​നാ​യി പാ​ർ​ട്ടി​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ക​ളി​സ്ഥ​ല​മൊ​രു​ക്കു​ന്ന​ത്. പാ​ർ​ട്ടി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തെ ക​ളി​യോ​ടൊ​പ്പം യു​വാ​ക്ക​ളെ ആ​റു​മാ​സ​ത്തെ കൃ​ഷി​യി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​രി​പ്ര​യി​ൽ ക്ഷേ​മ കാ​ലം തു​ട​ങ്ങി​യെ​ന്നും നി​യു​ക്ത അം​ഗം അ​റി​യി​ച്ചു. പ്ര​വൃ​ത്തി​ക​ളു​ടെ പ്ര​ഥ​മ ഘ​ട്ടം ഇ​ന്ന​ലെ നി​യു​ക്ത വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഉ​മ്മ​ർ, എം. ​സ​ക്കീ​ർ ഹു​സൈ​ൻ, റ​ഹീം മാ​സ്റ്റ​ർ, കോ​യ​ക്കു​ട്ടി, അ​ബൂ​ബ​ക്ക​ർ…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം! പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം

മു​ക്കം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ന്‍റെ പേ​രി​ല്‍ മു​ക്ക​ത്ത് ബി​ജെ​പി നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം. സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്നും പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. മു​ക്കം തൃ​ക്കു​ട​മ​ണ്ണ ശി​വ​ക്ഷേ​ത്ര​ത്തി​ലെ റോ​ഡി​ല്‍ വെ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ന​ട​ന്ന​ത്. ബി​ജെ​പി മ​ണ്ഡ​ലം മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ന് ക​ഴു​ത്തി​ന് കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി മു​ക്കം ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റ് സു​ബ​നീ​ഷ് ആ​ണ് കു​ത്തി​യ​ത​ന്ന് ഇ​യാ​ള്‍ പ​റ​യു​ന്നു . ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ന് 13, 14 വാ​ര്‍​ഡു​ക​ളു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു ബി​ജെ​പി ന​ല്‍​കി​യി​രു​ന്ന​ത്. ഓ​രോ വാ​ര്‍​ഡു​ക​ള്‍​ക്കും 9,000 രൂ​പ പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും ന​ല്‍​കാ​ത്ത​തി​നാ​ല്‍ സു​ബ​നീ​ഷി​നോ​ട് ചോ​ദി​ച്ചു​വെ​ന്നും ഇ​ത് വാ​ക്കു​ത​ര്‍​ക്ക​ത്തി​ലും പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ലും ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ന്‍…

Read More

മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ട​ത് കോ​ട്ട​ക​ളി​ൽ ക​ട​ന്നു ക​യ​റി യു​ഡി​എ​ഫ്! കൊ​ടി​യ​ത്തൂ​ർ പ​ത്താം വാ​ർ​ഡി​ലെ തോ​ൽ​വി യു​ഡി​എ​ഫി​ന് മാ​ന​ക്കേ​ട്

മു​ക്കം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ട​ത് കോ​ട്ട​ക​ളി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തി യു ​ഡി എ​ഫ്. കാ​ര​ശേ​രി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് പ​ല വാ​ർ​ഡു​ക​ളി​ലും ഇ​ട​ത് മു​ന്ന​ണി​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ കാ​ര​ശേ​രി​യി​ൽ ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി ഇ​ട​ത് മു​ന്ന​ണി​ക്ക്പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കാ​ര​ശേ​രി​യി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു കോ​ട്ട​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വാ​ർ​ഡ് നാ​ലി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി​രു​ന്ന അ​ഷ്റ​ഫ് ത​ച്ചാ​റ​മ്പ​ത്ത് ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യ സു​ബൈ​ർ കോ​പ്പി​ലാ​ക്ക​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ളെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. സി​പി​എം ജി​ല്ലാ ക​മ്മിറ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​വി​ശ്വ​നാ​ഥ​ന്‍റെ വാ​ർ​ഡി​ലാ​ണ് ഈ ​തോ​ൽ​വി. ജി​ല്ലാ ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ഈ ​വാ​ർ​ഡി​ൽ മി​ക​ച്ച ലീ​ഡ് നേ​ടി​യ​തും വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കും. ഏ​ക​പ​ക്ഷീ​യ​മാ​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മാ​ണ് ക​ന​ത്ത തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വാ​ർ​ഡ്…

Read More

ബിജെപി ചോദിക്കുന്നു ആ വോട്ടുകൾ  എവിടെപ്പോയി‍? യു​ഡി​എ​ഫും എ​ല്‍​ഡി​ഫും പ​ര​സ്യ​മാ​യി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫും എ​ല്‍​ഡി​ഫും പ​ര​സ്യ​മാ​യി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ബി​ജെ​പി. ഇ​രു മു​ന്ന​ണി​ക​ളു​ടേ​യും വോ​ട്ട് ക​ച്ച​വ​ട​വും വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ ധ്രു​വീ​ക​ര​ണ​വും അ​തി​ജീ​വി​ച്ച് ഉ​ജ്വല വി​ജ​യ​മാ​ണ് ബി​ജെ​പി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ​ത്. ഇ​ട​ത് -വ​ല​ത് അ​വി​ശു​ദ്ധ സ​ഖ്യ​ത്തി​നു മു​സ്‌ലിം ലീ​ഗ് മ​ധ്യ​സ്ഥം വ​ഹി​ച്ചു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ പറയുന്നു. യു​ഡി​എ​ഫി​നു കി​ട്ടാ​റു​ള്ള ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ വോ​ട്ടും എ​ല്‍​ഡി​എ​ഫിനു ന​ല്‍​കാ​ന്‍ ലീ​ഗ് നേ​തൃ​ത്വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. എ​ല്‍​ഡി​എ​ഫ് തി​രി​ച്ചു യു​ഡി​എ​ഫി​നെ​യും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ഹാ​യം പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ യു​ഡി​എ​ഫി​നു ല​ഭി​ച്ചു. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തിലെ ലേ​ഖ​ന​ത്തി​ലാ​ണ് പ​ര​സ്യ​വോ​ട്ട് ക​ച്ച​വ​ട​ത്തെക്കുറിച്ചു കെ.​സു​രേ​ന്ദ്ര​ന്‍ ആരോപിക്കുന്നത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും വോട്ടു ക​ണ​ക്കു​ക​ള്‍ സ​ഹി​ത​മാ​ണ് സു​രേ​ന്ദ്ര​ന്‍റെ വിമർശനം. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ 21 സീ​റ്റ് ഉ​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ഒ​മ്പ​ത് സീ​റ്റ് മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. ‘സിപിഎമ്മും ലീഗും’കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം ത​ട​യാ​ന്‍ സി​പി​എ​മ്മും…

Read More

കോ​വി​ഡ് ഭീ​തി​ക്കി​ടെ കോഴിക്കോട് ജി​ല്ല​യി​ല്‍  15 പേ​ര്‍​ക്ക് ഷി​ഗെ​ല്ല  രോ​ഗ​ല​ക്ഷ​ണം

കോ​ഴി​ക്കോ​ട് : കോ​വി​ഡ് ഭീ​തി​ക്കി​ടെ ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്ക് ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​യ്രി​യി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​ണ് രോ​ഗ ല​ക്ഷ​മു​ള്ള​ത്. ഇ​തി​ല്‍ 10 പേ​ര്‍ കു​ട്ടി​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ണ്ടി​ക്ക​ല്‍​താ​ഴം കൊ​ട്ടം​പ​റ​മ്പി​ലെ ചോ​ല​യി​ല്‍ വീ​ട്ടി​ല്‍ അ​ദ്‌​നാ​ന്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്(11) മ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഷി​ഗെ​ല്ല ബ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​യു​ടെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​ത്. ഇ​വ​രെ രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വീ​ട്ടി​ലെ കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഈ ​കി​ണ​റി​ലെ വെ​ള്ളം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി റീ​ജ​ണ​ല്‍ അ​ന​ല​റ്റി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് ഡി​എം​ഒ വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം മാ​യ​നാ​ട് വാ​ര്‍​ഡി​ലെ കോ​ട്ട​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ…

Read More

കെ. ​മു​ര​ളീ​ധ​ര​നെ വി​ളി​ക്കൂ, കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കൂ; നേ​തൃ​ത്വ​ത്തി​നെ​തി​രേ പോ​സ്റ്റ​റു​ക​ൾ

കോ​ഴി​ക്കോ​ട്: കെ​പി​സി​സി​യി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പോ​സ്റ്റ​റു​ക​ൾ. കെ. ​മു​ര​ളീ​ധ​ര​നെ വി​ളി​ക്കൂ, കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കൂ എ​ന്ന ബോ​ർ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലാ​ണ് മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ച് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ആ​രാ​ണു ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ​ക്കും പോ​സ്റ്റ​റു​ക​ൾ​ക്കും പി​ന്നി​ലെ​ന്നു വ്യ​ക്ത​മ​ല്ല.

Read More

വി​മ​ത ഭീ​ഷ​ണി​യി​ല്‍  യു​ഡി​എ​ഫി​ന്‍റെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി “വീ​ണു’

കോ​ഴി​ക്കോ​ട്: വി​മ​ത ഭീ​ഷ​ണി​യി​ല്‍ ആ​ടി​യു​ല​ഞ്ഞ യു​ഡി​എ​ഫി​ന്‍റെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ട​ത് മേ​ല്‍​ക്കോ​യ്മ​യി​ല്‍ ക​ട​പു​ഴ​കി. ജി​ല്ല​യി​ല്‍ മ​ത്സ​രി​ച്ച ഏ​ക മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ന​റും മേ​യ​ര്‍​സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ചേ​വാ​യൂ​ര്‍ വാ​ര്‍​ഡി​ലെ ഡോ. ​പി.​എ​ന്‍. അ​ജി​ത ആ​ണ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് വി​ജ​യി​ച്ച വാ​ര്‍​ഡാ​യി​രു​ന്നു ചേ​വാ​യൂ​ര്‍. ഇ​വി​ടെ 354 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച​ത്. ചേ​വാ​യൂ​ര്‍ വാ​ര്‍​ഡി​ല്‍ അ​വ​സാ​ന ലാ​പ്പി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ ഡോ. ​പി.​എ​ന്‍. അ​ജി​ത​യ്ക്ക് ന​റു​ക്കു​വീ​ണ​ത്. ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ നേ​തൃ​ത്വം അ​ജി​ത​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ത​യാ​റാ​യ​തോ​ടെ വി​മ​ത സ്ഥ​ാനാ​ര്‍​ഥി​യും മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​ഷ്പ ശേ​ഖ​ര​ന്‍ വി​മ​ത​യാ​യി രം​ഗ​ത്തി​റ​ങ്ങി. ഇ​തോ​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ചേ​വാ​യൂ​രി​ല്‍ യു​ഡി​എ​ഫ് ആ​ശ​ങ്ക​യി​ലാ​യി . പു​ഷ്പ ശേ​ഖ​ര​നോ​ട് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​വ​ര്‍ ത​യാ​റാ​യി​ല്ല. മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ്…

Read More

മു​ന്നേ​റാ​നാ​കാ​തെ യു​ഡി​എ​ഫ്, ര​ണ്ട​ക്കം ക​ട​ക്കാ​തെ ബി​ജെ​പി; കോ​ഴി​ക്കോ​ട് വീ​ണ്ടും ചു​വ​പ്പു പ​ര​ന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വീ​ണ്ടും രാ​ഷ്ട്രീ​യ വി​ജ​യം. തു​ട​ക്കം മു​ത​ല്‍ കൃ​ത്യ​മാ​യ ലീ​ഡ് പു​ല​ര്‍​ത്തി​യ ഇ​ട​തു​മു​ന്ന​ണി ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. യു​ഡി​എ​ഫും ബി​ജെ​പി​യും പ്ര​ച​ര​ണ​ത്തി​ലു​ട​നീ​ളം ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​ളി​ക്ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് ഫ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ത​ന്നെ നേ​ട്ട​മാ​യി​മാ​റി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍ . ഭ​ര​ണം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. ഭ​ര​ണ വി​രു​ദ്ധ വോ​ട്ടു​ക​ള്‍ വി​ഭ​ജി​ക്ക​പ്പെ​ട്ട​തോ​ടെ ഒ​രി​ക്ക​ല്‍​കൂ​ടി കോ​ര്‍​പ​റേ​ഷ​ന്‍ ചു​വ​ക്കു​മെ​ന്നു​റ​പ്പാ​യി. ഏ​റ്റ​വും വ​സാ​നം ല​ഭി​ച്ച ക​ണ​ക്കു​പ്ര​കാ​രം ആ​കെ​യു​ള്ള 75 സീ​റ്റു​ക​ളി​ല്‍ 40 സീ​റ്റു​ക​ളി​ല്‍ ഇ​ട​തു​മു​ന്ന​ണി വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് -11, ബി​ജെ​പി നാ​ല് -എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ് നി​ല.​ക​ഴി​ഞ്ഞ ത​വ​ണ ഏ​ഴ് സീ​റ്റു​ക​ള്‍ ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്നു. 18 സീ​റ്റാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളേ​ക്കാ​ള്‍ രാ​ഷ്ട്രീ​യം ഏ​റെ ച​ര്‍​ച്ച​യാ​യ കോ​ര്‍​പ​റേ​ഷ​നി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലും മു​ന്നേ​റാ​ന്‍ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​യി. യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഉ​ട​നീ​ളം ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ട്ടും കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ജാ​ത​കം മാ​റ്റി എ​ഴു​താ​നാ​യി​ല്ല.ബേ്‌​ളാ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ല്‍​ഡി​എ​ഫി​ന്…

Read More