ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ള്ളേ​ര്യ പ​ഞ്ചാ​യ​ത്തിൽ തോ​റ്റു

  കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ൻ കെ. ​ഭാ​സ്ക​ര​ൻ തോ​റ്റു. ഉ​ള്ളേ​ര്യ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ നി​ന്നു​മാ​ണ് ഭാ​സ്ക​ര​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ന്‍റെ അ​സ​യി​നാ​ർ ആ​ണ് ജ​യി​ച്ച​ത്. അ​സ​യി​നാ​ർ 89 വോ​ട്ടു​ക​ൾ​ക്കാ​ണ് ജ​യി​ച്ച​ത്. അ​സ​യി​നാ​ർ 441 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷെ​മീ​ർ ന​ള​ന്ദ​യ്ക്ക് 289 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

Read More

ത​ല​സ്ഥാ​ന പ്ര​തീ​ക്ഷ​യി​ല്‍ ബി​ജെ​പി ; തൃശൂരിൽ അസംതൃപ്തി, ആശങ്ക; 2500 വാർഡുകൾ പിടിച്ചെടുക്കുമെന്ന് കണക്കുകൾ

കോ​ഴി​ക്കോ​ട്: ത​ല​സ്ഥാ​ന​ത്ത് ശു​ഭ​പ്ര​തീ​ക്ഷ​യു​മാ​യി ബി​ജെ​പി. ബൂ​ത്ത്ത​ല റി​പ്പോ​ര്‍​ട്ടു​ക​ളും സം​ഘ​ട​നാ​ത​ല റി​പ്പോ​ര്‍​ട്ടു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് ബി​ജെ​പി ത​ല​സ്ഥാ​ന​ത്ത് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 45 സീ​റ്റു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ബി​ജെ​പി​ക്ക​നു​കൂ​ല​മാ​വാ​തി​രി​ക്കാ​ന്‍ ഇ​രു​മു​ന്ന​ണി​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് ഏ​റെ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യം ബി​ജെ​പി​ക്ക് ത​ന്നെ​യാ​ണെ​ന്നാ​ണ് നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം ഏ​റെ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ക്കു​ക​യും ചെ​യ്ത തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടു​ണ്ട്. ഇ​വി​ടത്തെ ക​ണ​ക്കു​ക​ളി​ല്‍ ബി​ജെ​പി നേ​തൃ​ത്വം തൃ​പ്ത​ര​ല്ല. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴ് സീ​റ്റു​ക​ള്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ത്ത​വ​ണ 16 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ച റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം പാ​ല​ക്കാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി ഭ​ര​ണം നി​ല​നി​ര്‍​ത്താ​നാ​വു​മെ​ന്നും ബി​ജെ​പി പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13 പ​ഞ്ചാ​യ​ത്തു​ക​ളാ​യി​രു​ന്നു ബി​ജെ​പി നേ​ടി​യ​ത്. എ​ന്നാ​ല്‍ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ള്‍ പി​ന്നീ​ട് ബി​ജെ​പി​ക്ക് ന​ഷ്ട​മാ​യി. ഇ​ത്ത​വ​ണ 15 ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ള്‍ നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.…

Read More

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നാ​ലി​ര​ട്ടി സീ​റ്റു​ക​ൾ എ​ൻ​ഡി​എ​യ്ക്കു ല​ഭി​ക്കുമെന്ന് സു​രേ​ന്ദ്ര​ൻ

  കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ലു​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നാ​ലി​ര​ട്ടി സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വ​രും. ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം കേ​ര​ള​ത്തി​ലു​ണ്ട്. ശ​ക്ത​മാ​യ പോ​രാ​ട്ട​മു​ണ്ടാ​കും. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ​യും എ​ല്ലാ കു​പ്ര​ച​ര​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ശ​ക്ത​മാ​യ സം​ഘാ​ട​ന സം​വി​ധാ​ന​വും എ​ൻ​ഡി​എ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സു​സം​ഘ​ടി​ത​മാ​യി ശാ​സ്ത്രീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മൊ​ട​ക്ക​ല്ലൂ​ർ എ​യു​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ലൂടെ പോ​ലീ​സ് പീ​ഡ​നം ഉ​ന്ന​യി​ച്ച് ആ​ത്മ​ഹ​ത്യ; സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍

  കോ​​​ഴി​​​ക്കോ​​​ട് : പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച് സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത ശേ​​​ഷം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​യാ​​​ളു​​​ടെ മ​​​ര​​​ണ​​​മൊ​​​ഴി​​​യെ കു​​​റി​​​ച്ച് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വ്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ല്‍ കു​​​റ​​​യാ​​​ത്ത ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​ഷ​​​ന്‍ ജു​​​ഡീ​​​ഷ​​​ല്‍ അം​​​ഗം പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വീ​​​ഡി​​​യോ​​​യി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ക്കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രെ​​​ക്കു​​​റി​​​ച്ചു​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് ക​​​മ്മീ​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വ്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? മ​ത്സ​ര​പ്പ​റ​ത്ത​ലി​നാ​യി വ​ള​ർ​ത്തു​ന്ന പ്രാ​വു​ക​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ല​യ​റു​ത്ത് കൊ​ന്നു; സംഭവം താനൂരില്‍

താ​നൂ​ർ: അ​ഞ്ചു​ടി തീ​ര​ദേ​ശ​ത്ത് മ​ത്സ​ര​പ്പ​റ​ത്ത​ലി​നാ​യി വ​ള​ർ​ത്തു​ന്ന പ്രാ​വു​ക​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ല​യ​റു​ത്ത് കൊ​ന്നു. അ​ഞ്ചു​ടി സ്വ​ദേ​ശി​ക​ളാ​യ കു​പ്പ​ന്‍റെ പു​ര​ക്ക​ൽ ബി​ലാ​ൽ, പൗ​റ​ക​ത്ത് തു​ഫൈ​ൽ എ​ന്നി​വ​ർ വ​ള​ർ​ത്തു​ന്ന പ്രാ​വു​ക​ളെ​യാ​ണ് കൊ​ന്ന​ത്. 33 പ്രാ​വു​ക​ളെ കാ​ണാ​താ​യ​താ​യും തു​ഫൈ​ൽ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 10ന് ​ശേ​ഷ​മാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​റ്റ കൊ​ടു​ക്കാ​നാ​യി കൂ​ടി​ന് അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. 40000 രൂ​പ​യു​ടെ പ്രാ​വു​ക​ളെ​യാ​ണ് ഇ​രു​വ​ർ​ക്കും ന​ഷ്ട​മാ​യ​ത്. പ്രാ​വു​ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന കൂ​ട് ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. കൂ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്രാവിന്റെ ദേഹം കീ​റി​പ്പ​റി​ഞ്ഞ സ്ഥി​തി​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് താ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ഞ്ചു​ടി സ്വ​ദേ​ശി​ക​ളാ​യ പൗ​റ​ക​ത്ത് ആ​സി​ഫ്, ഹാ​ഫി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ്രാ​വു​ക​ളെ അ​പ​ഹ​രി​ക്കും എ​ന്ന് പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ബി​ലാ​ലും, തു​ഫൈ​ലും ചേ​ർ​ന്ന് പ്രാ​വു​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്രാ​വ്…

Read More

വരനേയും വധുവിനേയും ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ച്ച സംഭവം! വധുവിന്റെ അമ്മാവനും സുഹൃത്തും അറസ്റ്റില്‍

കൊ​യി​ലാ​ണ്ടി: വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​യ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​ണ​യ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു കീ​ഴ​രി​യൂ​ർ ക​ണ്ണോ​ത്ത് യുപി സ്കൂ​ളി​നു സ​മീ​പം അ​ക്ര​മ​മു​ണ്ടാ​യ​ത്. വ​ധു​വി​ന്‍റെ അ​മ്മാ​വ​ൻ കീ​ഴ​രി​യൂ​ർ ക​ല്ലി​ൽ മ​ൻ​സൂ​ർ, സു​ഹൃ​ത്ത് കാ​പ്പാ​ട് സ്വ​ദേ​ശി ത​ൻ​സീ​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ലാ​യ​വ​രെ സി​ഐ സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​രു അ​മ്മാ​വ​ൻ ക​ബീ​റി​നെ ചൊ​വാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ടേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് സാ​ലി​ഹും കീ​ഴ​രി​യൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ​യും ര​ജി​സ്റ്റ​ർ വി​വാ​ഹം മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത പ്ര​കാ​രം മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ന​ട​ത്താ​നാ​യി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​കു​മ്പോ​ഴാ​യി​രു​ന്നു വ​ടി​വാ​ളും ക​മ്പി​യും ഉ​പ​യോ​ഗി​ച്ചു​ള​ള ആ​ക്ര​മ​ണം.

Read More

സീ​പീ​ക്ക​ര്‍​ക്ക് കു​റ്റ​ബോ​ധം! സ​ര്‍​ക്കാ​രി​നും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വീ​ണ്ടും ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കൊ​ണ്ട് വ​ന്ന കേ​ര​ള സ​ഭ​യെ ധൂ​ർ​ത്തി​ന്‍റെ​യും അ​ഴി​മ​തി​യു​ടെ പ​ര്യാ​യ​മാ​ക്കി​യെ​ന്ന് ചെ​ന്നി​ത്ത​ല.2018 ല്‍ ​ആ​ദ്യ ലോ​ക കേ​ര​ള​സ​ഭ ന​ട​ന്ന​പ്പോ​ള്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ലെ ഇ​രി​പ്പി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് മാ​ത്ര​മാ​യി ചി​ല​വാ​ക്കി​യ​ത് 1.84 കോ​ടി രൂ​പ​യാ​ണ്. ടെ​ന്‍​ഡ​ര്‍​ഇ​ല്ലാ​തെ​യാ​ണ് പ​ണി ഊ​രാ​ളു​ങ്ക​ലി​നെ ഏ​ൽ​പ്പി​ച്ച​തെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​രോ​പ​ണം. ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് ഈ ​ഹാ​ളി​ല്‍ സ​മ്മേ​ള​നം ചേ​ര്‍​ന്ന​ത്. 2020 ര​ണ്ടാം ലോ​ക കേ​ര​ള സ​ഭ ന​ട​ന്ന​പ്പോ​ള്‍ 1.84 കോ​ടി രൂ​പ മു​ട​ക്കി ന​വീ​ക​രി​ച്ച ഈ ​ഇ​രി​പ്പി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു മാ​റ്റി. മാ​ത്ര​മ​ല്ല ഹാ​ള്‍ മൊ​ത്ത​മാ​യി 16.65 കോ​ടി എ​സ്റ്റി​മേ​റ്റി​ട്ട് ന​വീ​ക​രി​ച്ചു. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് ത​ന്നെ​യാ​ണ് വീ​ണ്ടും ക​രാ​ര്‍ ന​ല്‍​കി​യ​ത്, ഇ​തി​നും ടെ​ന്‍​ഡ​ര്‍ ഇ​ല്ല. ആ​കെ ഒ​ന്ന​ര ദി​വ​സം മാ​ത്ര​മാ​ണ് ഈ ​ന​വീ​ക​രി​ച്ച ഹാ​ളി​ല്‍ സ​മ്മേ​ള​നം ന​ട​ന്ന​ത്. എ​സ്റ്റി​മേ​റ്റി​ന്‍റെ അ​ത്ര​യും തു​ക വേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും പ​കു​തി​യേ ചി​ല​വാ​യി​ട്ടി​ള്ളൂ​വെ​ന്നു​മാ​ണ് അ​ന്ന് സ്പീ​ക്ക​ര്‍…

Read More

സു​രേ​ന്ദ്ര​ന്‍റെ പെ​ട്രോ​ളി​നു വ​ന്‍ മൈ​ലേ​ജ്!തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍; അ​ണി​ക​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ അ​മ​ര്‍​ഷം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ വി​വാ​ദ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ അ​ണി​ക​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ അ​മ​ര്‍​ഷം. വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​ന്നെ പെ​ട്രോ​ള്‍ വി​വാ​ദ​ത്തി​ല്‍ അ​നാ​വ​ശ്യ പ്ര​സ്താ​ന ഇ​റ​ക്കി​യ സൂ​രേ​ന്ദ്ര​നു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ട്രോ​ളോ​ട് ട്രോ​ളാ​ണ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ അ​ടു​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട പ്ര​സ്താ​വ​ന​യ​ല്ല ഉ​ണ്ടാ​യ​തെ​ന്നാ​ണ് ബി​ജെ പി ​നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​റ​യു​ന്ന​ത്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നേ​താ​ക്ക​ൾ. പാ​ര്‍​ട്ടി പ​ത്രം ഉ​ള്‍​പ്പെ​ടെ സു​രേ​ന്ദ്ര​ന്‍റെ പെ​ട്രോ​ള്‍ വി​വാ​ദ പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്കി​യാ​ണ് വാ​ര്‍​ത്ത ന​ല്‍​കി​യ​ത്. പെ​ട്രോ​ള്‍ വി​ല​യൊ​ക്കെ ആ​രാ​ണ് നോ​ക്കു​ന്ന​ത്?. അ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 87 രൂ​പ​യൊ​ക്കെ പെ​ട്രോ​ളി​നു വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മു​മ്പ് ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ താ​ങ്ക​ള്‍ വ​ണ്ടി​യു​ന്തി പ്ര​തി​ഷേ​ധി​ച്ച​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ള്‍ വ​ണ്ടി​ത​ള്ളാ​ന്‍ വേ​റെ ആ​ളു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. വ​ണ്ടി​യു​ന്തി പ്ര​തി​ഷേ​ധി​ച്ച​തു പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ഴാ​ണ്. എ​ന്തു…

Read More

പൂ​ര്‍​വ​സ്ഥിതിയി​ലേ​ക്ക്! സ​രോ​വ​രം​പാ​ര്‍​ക്കും കോ​ഴി​ക്കോ​ട് ബീ​ച്ചി​നും പി​ന്നാ​ലെ മാ​നാ​ഞ്ചി​റ മൈ​താ​ന​വും തു​റ​ന്നു​കൊ​ടു​ത്തു…

കോ​ഴി​ക്കോ​ട്:​ കോ​വി​ഡ് സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ടെ ന​ഗ​രം വീ​ണ്ടും പൂ​ര്‍​വ സ്ഥി​തി​യി​ലേ​ക്ക്. സ​രോ​വ​രം​പാ​ര്‍​ക്കും കോ​ഴി​ക്കോ​ട് ബീ​ച്ചി​നും പി​ന്നാ​ലെ മാ​നാ​ഞ്ചി​റ മൈ​താ​ന​വും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഇ​തോ​ടൊ​പ്പം കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ല്‍ ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പു​ന​സ്ഥാ​പി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി. മാ​നാ​ഞ്ചി​റ ജിം​നേ​ഷ്യം നേ​ര​ത്തെ ത​ന്നെ തു​റ​ന്നി​രു​ന്നു​വെ​ങ്കി​ലും മൈ​താ​നം പൂ​ര്‍​ണ​മാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നി​ല്ല. രാ​വി​ലെ ആ​റു മു​ത​ല്‍ 10 വ​രെ​യും ഉ​ച്ച​ക്ക് മൂ​ന്നു മു​ത​ലു​മാ​ണ് പ്ര​വേ​ശ​നം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തേ​ണ്ട​ത്. കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മാ​നാ​ഞ്ചി​റ ഒ​രു​ങ്ങി​യ​ത്. ബി​ഇ​എം സ്കൂ​ളി​ന് മു​ന്നി​ല്‍ തു​റ​ന്ന നാ​ലാ​മ​ത് പു​തി​യ പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ പ്ര​ത്യേ​ക​ത. പു​തി​യ ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ഓ​പ​ൺ സ്റ്റേ​ജ്, ആം​ഫി തി​യ​റ്റ​ർ, സി​സി​ടി​വി കാ​മ​റ​ക​ൾ, ഹൈ​മാ​സ്റ്റ്, മി​നി​മാ​സ്റ്റ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍, തു​റ​ന്ന ജിം​നേ​ഷ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് കോ​വി​ഡി​നു​ശേ​ഷം മാ​നാ​ഞ്ചി​റ തു​റ​ന്ന​ത്. മൈ​താ​ന​ത്തെ ഓ​പ​ണ്‍ ജി​മ്മും പാ​ര്‍​ക്കു​ക​ളും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്…

Read More

അവർ മദ്യപിച്ചിരുന്നു; ലോഡ്ജിന്‍റെ രണ്ടാം നിലയിൽ നിന്ന് യു​വാ​വ് വീ​ണു മ​രി​ച്ച സം​ഭ​വം; സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

കോ​ഴി​ക്കോ​ട്:​സ്വ​കാ​ര്യ​ലോ​ഡ്ജി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍നി​ന്നും വീ​ണു യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യ​പി​ച്ച​തി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ര​ണ്ടാ​മ​ത്തെ നി​ല​യി​ല്‍ നി​ന്നും വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ ബാ​ലു​ശേ​രി സ്വ​ദേ​ശി ജി​ജോ​ വ​ര്‍​ഗീ​സ്(46) ആ​ണ് ഇ​ന്ന​ലെ രാ​ത്രി കോ​ഴി​ക്കോ​ട് കോ​ട്ട​പ​റ​മ്പ് ആ​ശു​പ​ത്രി​ക്ക് മു​ന്‍​പി​ലു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നും വീ​ണു മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പം വീ​ണ മീ​ഞ്ച​ന്ത സ്വ​ദേ​ശി സു​രേ​ഷി(40)​നെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.50-ഓ​ടെ​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ് റൂം ​വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം സൃ​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​രും വ​ന്നി​രു​ന്നു. പ​ന​ങ്ങാ​ട് സ്വ​ദേ​ശി വൈ​കി​ട്ടോ​ടെ ലോ​ഡ്ജി​ല്‍ നി​ന്നും പോ​യി. മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ബാ​ല്‍​ക്ക​ണി​യി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടു​പേ​ര്‍ താ​ഴെ വീ​ണ​ത് ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സൂ​രാ​ജാ​ണ് ലോ​ഡ്ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

Read More