പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ കാമുകൻ തട്ടിക്കൊണ്ടുപോയ സംഭവം; യു​വാ​വും സ​ഹാ​യം ന​ൽ​കി​യ യു​വ ദ​മ്പ​തി​ക​ളും അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം:​ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന പ​രാ​തി​യി​ല്‍ കാ​മു​ക​നാ​യ യു​വാ​വി​നെ​യും സം​ഭ​വ​ത്തി​ന് കൂ​ട്ട് നി​ന്ന യു​വ ദ​മ്പ​തി​ക​ളെ​യും നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഇ​രി​ങ്ങ​ണ്ണൂ​ര്‍ ക​ച്ചേ​രി സ്വ​ദേ​ശി പ​റ​മ്പും കാ​ട്ടു​മ്മ​ല്‍ ര​ജീ​ഷ് ( 32 ),പെ​ൺ​കു​ട്ടി​യെ ത​ട്ടി കൊ​ണ്ട് പോ​കാ​ൻ സ​ഹാ​യി​ച്ച​തി​ന് ര​ജീ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ പു​റ​മേ​രി​കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​ലാ​ച്ചി​യ​ത്ത് അ​നു​രാ​ഗ് (21) ഭാ​ര്യ ആ​ര്യ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​സം​ബ​ര്‍ 31-നാ​ണ് ക​ല്ലാ​ച്ചി സ്വ​ദേ​ശി​നി​യാ​യ പ്രാ​യ പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​ത്.​തു​ട​ര്‍​ന്ന് പി​താ​വ് നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പെ​ണ്‍​കു​ട്ടി ര​ജീ​ഷി​നൊ​പ്പ​മെ​ന്ന് ക​ണ്ടെ​ത്തു​ക​യും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ആ​യി​രു​ന്നു.​ പെ​ണ്‍​കു​ട്ടി​യും യു​വാ​വും ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും ബാ​ഗ്‌​ളൂ​രി​ല്‍ പോ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.​പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​താ​വി​ല്‍ നി​ന്ന് വ​ശീ​ക​രി​ച്ച് കൊ​ണ്ട് പോ​യ​തി​ന് ഐ​പി​സി 363 പ്ര​കാ​ര​വും​ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് കൊ​ണ്ട് പോ​യി പെ​ണ്‍​കു​ട്ടി​ക്ക്…

Read More

അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ​യും വി​യോ​ജി​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രെ​യും  സി​പി​എം കൊ​ന്നു​ത​ള്ളു​ക​യാ​ണെന്ന്  ഉ​മ്മ​ൻ​ചാ​ണ്ടി

വ​ട​ക​ര: ചെ​റു​ത്തു​നി​ൽ​പി​ന്‍റെ ധീ​ര​ത​യും പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യും പു​ല​ർ​ത്തി​യ ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്നു മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ടി​പി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ഇ​പ്പോ​ഴും ടി.​പി ച​ന്ദ്ര​ശേ​ഖ​ര​നെ ഭ​യ​ക്കു​ന്നു​വെ​ന്ന​തു​കൊ​ണ്ടാ​ണ് ടി​പി ഭ​വ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും ഇ​ട​തു​മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​ക​ളെ പാ​ർ​ട്ടി വി​ല​ക്കി​യ​തെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് ശ​ക്തി. എ​ന്നാ​ൽ സി​പി​എം എ​ന്ന പ്ര​സ്ഥാ​നം ഇ​ന്ന് ജ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ക​ന്നി​രി​ക്കു​ന്നു. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ​യും വി​യോ​ജി​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രെ​യും കൊ​ന്നു​ത​ള്ളു​ക​യാ​ണ് സി​പി​എം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചാ​ണ് അ​തി​നെ ത​ട​യു​ന്ന​ത്. ഇ​ത് ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​രി​ന് അ​പ​മാ​ന​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. ടി.​കെ.​സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ, ജ​ന​താ​ദ​ൾ നേ​താ​വ് ജോ​ണ്‍ ജോ​ണ്‍, അ​ഡ്വ. പി.​കു​മാ​ര​ൻ​കു​ട്ടി, ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ, കെ.​എ​സ്.​ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ആ​കാ​ശ വീ​ഥി​യി​ലെ വി​മാ​ന​ങ്ങ​ളു​ടെ ദി​ശ​നി​ർ​ണ​യം;ക​രി​പ്പൂ​രി​ൽ ഡി​വി​ഒ​ആ​ർ സം​വി​ധാ​നം ഇ​ന്നു മു​ത​ൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ വ്യോ​മ​യാ​ന പാ​ത​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ സ്ഥാ​നം നി​ർ​ണ​യി​ക്കു​ന്ന ഡി​വി​ഒ​ആ​ർ (ഡോ​പ്ല​ർ വെ​രി ഹൈ ​ഫ്രീ​ക്വ​ൻ​സി ഒ​മ്നി റേ​ഞ്ച്) ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. ഡി​വി​ഒ​ആ​ർ ഉ​പ​ക​ര​ണ​ത്തോ​ടൊ​പ്പം സ്ഥാ​പി​ച്ച ഡി​എം​ഇ (ഡി​സ്റ്റ​ൻ​സ് മെ​ർ​സ​റിം​ഗ് എ​ക്യൂ​പ്മെ​ന്‍റ്സ്) യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു 300 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ശ ദൂ​ര​ത്തു​ള​ള വി​മാ​ന​ങ്ങ​ൾ​ക്ക് സി​ഗ്ന​ൽ ന​ൽ​കാ​ൻ ക​ഴി​വു​ള്ള ഉ​പ​ക​ര​ണ​മാ​ണി​ത്. വി​മാ​ന​ങ്ങ​ൾ​ക്കു അ​വ​യു​ടെ സ്ഥാ​ന​ത്തു നി​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ദി​ശ ഡി​വി​ഒ​ആ​ർ മു​ഖേ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു വി​മാ​ന​ത്തി​ലേ​ക്കു​ള്ള ദൂ​രം ഡി​എം​ഇ​യും ന​ൽ​കു​ന്നു. വി​മാ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച റ​സീ​വ​ർ ഉ​പ​യോ​ഗി​ച്ച് വി​മാ​ന പൈ​ല​റ്റി​ന് ത​ന്‍റെ വി​മാ​ന​ത്തി​ന്‍റെ സ്ഥാ​നം നി​ർ​ണ​യി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ വി​മാ​ന​ങ്ങ​ൾ​ക്കു സു​ഗ​മ​മാ​യി പ​റ​ക്കാ​നു​ള്ള സാ​ങ്ക​ൽ​പി​ക റൂ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ഈ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. ക​രി​പ്പൂ​രി​ലെ റ​ണ്‍​വേ​ക്ക് പു​റ​ത്തു എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ണ​ൽ ഏ​രി​യ​യി​ലാ​ണ് ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​ട്ടു​ള​ള​ത്. 12 തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ലാ​യി…

Read More

കോ​ഴി​ക്കോ​ട സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജി​ന് ഡി​ഐ​ജി പ​ദ​വി

കോ​ഴി​ക്കോ​ട്: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ് ഡി​ഐ​ജി ആ​യി . ഇ​ന്ന​ലെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പു​റ​ത്തി​റി​ക്കി​യ​ത്. 2004 ഐ​പി​എ​സ് ബാ​ച്ചു​കാ​ര​നാ​യ എ.​വി.​ജോ​ര്‍​ജ്ജ് ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. എ​സ്പി റാ​ങ്കി​ല്‍ തു​ട​ര​വെ​യാ​ണ് സീ​നി​യോ​റി​റ്റി ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന് ഡി​ഐ​ജി റാ​ങ്ക് ന​ല്‍​കി​യ​ത്. 1995 മു​ത​ല്‍ ടൗ​ണ്‍, ന​ട​ക്കാ​വ് സി​ഐ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന എ.​വി.​ജോ​ര്‍​ജ്ജ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ അ​സി.​ക​മ്മീ​ഷ​ണ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് എ​സ്​പി​യാ​യി സ്ഥാ​ന​ക​യ​റ്റം ല​ഭി​ച്ച​തോ​ടെ വ​യ​നാ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം റൂ​റ​ല്‍, സ്റ്റേ​റ്റ് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്, ക്രൈം​ബ്രാ​ഞ്ച്, ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത് 2014ല്‍ ​കോ​ഴി​ക്കോ​ട് ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്താ​ണ് ന​ഗ​ര​ത്തി​ലെ ഗു​ണ്ടാ​വി​ള​യാ​ട്ട​ത്തി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ സി​റ്റി സ്പൈ​ഡേ​ഴ്സ് എ​ന്ന പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച​ത്. സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ല്‍ ത​ന്നെ ക​റു​പ്പ് കോ​ട്ടും പാ​ന്‍റും ധ​രി​ച്ചു…

Read More

 എന്തിനാണ് ഇത്ര ധൃ​തി; ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​തെ ടാ​റിം​ഗ്; മ​ന്ത്രി​ക്ക് ഡി​വൈ​എ​ഫ്ഐ​യു​ടെ പ​രാ​തി

വ​ട​ക​ര: ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​തെ ടാ​റിം​ഗ് തു​ട​ങ്ങി​യ​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നു. എ​ടോ​ടി മു​ത​ൽ പ​ണി​ക്കോ​ട്ടി​റോ​ഡ് വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തു​വ​ന്ന​ത്.ആ​റു കോ​ടി രൂ​പ മു​ട​ക്കി​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ൽ മേ​പ്പ​യി​ൽ പ​ച്ച​ക്ക​റി മു​ക്കി​ലാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ കാ​ര്യം. റോ​ഡി​നി​രു​വ​ശ​വു​മു​ള​ള ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് റോ​ഡ് വീ​തി കൂ​ട്ട​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ മേ​മു​ണ്ട മേ​ഖ​ല ക​മ്മി​റ്റി നേ​ര​ത്തെ ത​ന്നെ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് സ​ർ​വെ വി​ഭാ​ഗം റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ക​യ്യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ മ​തി​ലു​ക​ളും ക​ട​ക​ളും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും റോ​ഡ് ക​യ്യേ​റി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ർ​വെ വി​ഭാ​ഗം ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഇ​ത് ഒ​ഴി​പ്പി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​തെ ധൃ​തി​പി​ടി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ടാ​റിം​ഗും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​വാ​ൻ പോ​കു​ക​യാ​ണ്. ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​ത്ത​ത് മൂ​ലം…

Read More

പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര കാ​ഴ്ച! നവീന്‍റെ ചിത്രങ്ങൾക്ക് അഭിനന്ദനപ്രവാഹം; കാ​ണി​ക​ള്‍​ക്ക് അ​തി​ശ​യ​ത്തോടൊപ്പം നൊ​മ്പ​രവും

പേ​രാ​മ്പ്ര: ദീ​പി​ക പേ​രാ​മ്പ്ര​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന കാ​ര്‍​ഷി​ക മേ​ള​യി​ല്‍ ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ ന​വീ​ന്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച സ്റ്റാ​ള്‍ വൈ​വി​ധ്യം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പേ​രാ​മ്പ്ര രാ​മ​ല്ലൂ​ര്‍ ചെ​റാ​യി സ​ന്തോ​ഷ, സു​മി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ​തി​മു​ന്ന് കാ​ര​നാ​യ ന​വീ​ന്‍റെ ച​രി​ത്ര​മ​റി​യു​മ്പോ​ള്‍ കാ​ണി​ക​ള്‍​ക്ക് അ​തി​ശ​യ​ത്തോടൊപ്പം നൊ​മ്പ​ര​വു​മാ​യി. പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് ന​വീ​ന്‍റെ ചി​ത്ര​ത്തി​ലേ​റെ​യും വി​രി​യു​ന്ന​ത്. വ​ർ​ണ​ക്കൂ​ട്ടു​ക​ള്‍ ചാ​ലി​ച്ചെ​ഴു​തു​ന്ന സീ​ന​റി​ക​ള്‍ കാ​ണി​ക​ള്‍ ക​ണ്ണെ​ടു​ക്കാ​തെ നോ​ക്കി​നി​ല്‍​ക്കു​ന്ന​വ​യാ​ണ്. നാ​ലു​വ​യ​സു​വ​രെ കു​ട്ടി​ക്കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം പാ​റി​പ്പ​റ​ന്നു ന​ട​ന്ന ന​വീ​ന്‍ ഇ​ന്ന് വീ​ല്‍​ച്ചെ​യ​റി​ലി​രു​ന്നാ​ണ് സു​ന്ദ​ര ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചുകൂ​ട്ടു​ന്ന​ത്. ക​ല്‍​പ്പ​ത്തൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ന​വീ​നെ അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്. കാ​ലി​ലെ മ​സി​ലു​ക​ളു​ടെ ബ​ലം​കു​റ​ഞ്ഞ് സാ​വ​ധാ​നം ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​കു​ക​യാ​യി​രു​ന്നു. നാ​ലാം ക്ലാ​സി​ലെ​ത്തി​യ​തോ​ടെ പൂ​ർ​ണ​മാ​യും വീ​ൽ​ചെ​യ​റി​ലാ​യി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും വെ​ല്ലൂ​രും മ​ണി​പ്പാ​ലി​ലു​മെ​ത്തി​ച്ച് ചി​കി​ത്സി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്. ആ​കാ​വു​ന്ന​ത്ര ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ളും…

Read More

പ്ല​സ് വണ്‍ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യ പീ​ഡി​പ്പി​ച്ചു! യു​വ​തി റി​മാ​ൻ​ഡി​ൽ; മൂ​ന്നു ത​വ​ണ പീ​ഡി​പ്പി​ച്ചെന്ന്‌​ വി​ദ്യാ​ർ​ഥി​

വെ​ള്ള​മു​ണ്ട: പ്ല​സ് വണ്‍ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വ​തി റി​മാ​ൻ​ഡി​ൽ. വെ​ള്ള​മു​ണ്ട പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ക​ൽ​പ്പ​റ്റ പോ​ക്സോ കോ​ട​തി യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. യു​വ​തി മൂ​ന്നു ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ.

Read More

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​! അ​ല​ക്കാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും ബ​ക്ക​റ്റു​മാ​യി എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​ ഒ​റ്റ​യാ​ൾ സ​മ​രം

എ​ട​ക്ക​ര: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​വി​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം. വെ​ള്ളാ​രം​കു​ന്ന് കൊ​ല്ല​റ​ന്പ​ൻ ജം​ഷീ​റ​ലി​യാ​ണ് അ​ല​ക്കാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും ബ​ക്ക​റ്റു​മാ​യി എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​യാ​യി വെ​ള്ളാ​രം​കു​ന്ന് നി​വാ​സി​ക​ൾ കു​ടി​വെ​ള്ളം പോ​ലും ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും കു​ടും​ബ​ങ്ങ​ളെ പോ​ലും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ജം​ഷീ​റ​ലി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ ജം​ഷീ​റ​ലി അ​ധി​കൃ​ത​രെ ക​ണ്ടു വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ, വാ​ട്ട​ർ അ​ഥോ​റി​റ്റി​യാ​ണ് ജ​ല​വി​ത​ര​ണം പു​ന:​സ്ഥാ​പി​ക്കേ​ണ്ട​തെ​ന്നും പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നും ഓ​ഫീ​സ് വ​രാ​ന്ത​യി​ൽ ഇ​രു​ന്ന യു​വാ​വി​നെ പോ​ലീ​സു​കാ​രെ​ത്തി മ​യ​ത്തി​ൽ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

Read More

പു​തു​വത്സരാഘോഷം! മി​ഴി​യ​ട​യ്ക്കാ​തെ കോ​ഴി​ക്കോ​ട്; കാ​വ​ലാ​യി പോ​ലീ​സ്…

കോ​ഴി​ക്കോ​ട്: ഉത്സ​വ​രാ​വി​ല്‍ ഉ​റ​ങ്ങാ​തെ ന​ഗ​രം പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റു. ക​ന​ത്ത​സു​ര​ക്ഷ​യൊ​രു​ക്കി​ പോ​ലീ​സ്‌​ കാ​വ​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​തൊ​ന്നും യു​വാ​ക്ക​ളു​ടെ​തു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ആ​ഘോ​ഷ​ത്തി​നു മ​ങ്ങ​ലേ​ല്‍​പ്പി​ച്ചി​ല്ല. രാ​ത്രി​വൈ​കി​യും പു​തു​വ​ത്സ​രാ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ന ഗ​ര-​ഗ്രാ​മ​ഭേ​ദ​മെ​ന്യേ​ന​ട​ന്നു. ക്ല​ബു​ക​ള്‍, വ​ലി​യ റ​സ്റ്റ​റ​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ പു​ല​രും​വ​രെ നീ​ണ്ടു നി​ന്നു.​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബീ​ച്ച് പ​രി​സ​ര​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ രാ​ത്രി ഏ​ഴി​ന് ശേ​ഷം ക​ട​ത്തി​വി​ട്ടി​ല്ല. പു​തു​വ​ര്‍​ഷ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ച്, സ​രോ​വ​രം പാ​ര്‍​ക്ക്, ഭ​ട്ട്‌​റോ​ഡ് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ “പു​തു​രാ​വ് 2020′ എ​ന്ന പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. നി​ര്‍​മ​ല്‍ പാ​ലാ​ഴി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി സ്‌​കി​റ്റ്, രൂ​പേ​ഷ് ആ​ന്‍​ഡ് ആ​തി​ര, ര​ഗീ​ലേ​ഷ്, ബി​വി​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള, ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ ക​ലാ​ഭ​വ​ന്‍ മു​ന​വ​ര്‍, ക​ലാ​ഭ​വ​ന്‍ സു​ന്ദ​ര്‍, ശ്രീ​ക​ല വി​നോ​ദ് എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ഗാ​ന​മേ​ള. സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​ല്‍ മെ​ഹ്ഫി​ല്‍ സ​ന്ധ്യ എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍ ക​ര്‍​ശ​നസു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി…

Read More

ക​ഴി​ഞ്ഞു​പോ​യ​ത് ക​ഠി​ന​മാ​യ വ​ര്‍​ഷം, 2020-ല്‍ ​പ്ര​തീ​ക്ഷ; പ്ലാസ്റ്റി​ക് നി​രോ​ധ​ന​ത്തോ​ട് എ​തി​ര്‍​പ്പി​ല്ല, പക്ഷേ… ടി.​ന​സി​റു​ദ്ദീ​ന്‍ പറയുന്നു…

കോ​ഴി​ക്കോ​ട്: ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് വ്യാ​പാ​ര മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​ന്ദ്യം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത് വ്യാ​പാ​രി​ക​ളെ​ത​ന്നെ​യാ​ണ്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ ഏ​റ്റ​വും വ​ലി​യ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍. പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ്ര​തീ​ക്ഷ​ക​ള്‍ വാ​നോ​ള​മാ​ണെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. ജി​എ​സ്ടി, സാ​മ്പ​ത്തി​ക മാ​ന്ദ്യം, പ്ര​ള​യം, പു​തു​വ​ര്‍​ഷം മു​ത​ലു​ള്ള പ്ലാ​സ്റ്റി​ക് നി​രോ​ധ​നം എ​ന്നി​വ​യെ​ല്ലാം വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​ക്കു​ന്ന ആ​ശ​ങ്ക ചി​ല്ല​റ​യ​ല്ല. അ​പ്പോ​ഴും 2020-നെ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ളി​ല്‍ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ന്‍ പ​റ​യു​ന്നു. 2019 വ്യാ​പാ​രി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ക​ഠി​ന​മാ​യി​രു​ന്നു. മു​ന്‍​പി​ല്ലാ​ത്ത​വി​ധം നി​ര​വ​ധി​പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യേ​ണ്ടി​വ​ന്നു, ഇ​പ്പോ​ഴും ത​ര​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.​ പ്ര​ള​യ​ത്തി​ല്‍ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​പ​ല​ര്‍​ക്കും അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടില്ല.​ ചെ​റു​കി​ട​ക​ച്ച​വ​ട​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം “രാ​ഷ്‌‌ട്രദീ​പി​ക’ യോ​ടു​പ്ര​തി​ക​രി​ച്ചു. പ്ലാസ്റ്റി​ക് നി​രോ​ധ​ന​ത്തോ​ട് എ​തി​ര്‍​പ്പി​ല്ല.…

Read More