പ്ല​സ് വണ്‍ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യ പീ​ഡി​പ്പി​ച്ചു! യു​വ​തി റി​മാ​ൻ​ഡി​ൽ; മൂ​ന്നു ത​വ​ണ പീ​ഡി​പ്പി​ച്ചെന്ന്‌​ വി​ദ്യാ​ർ​ഥി​

വെ​ള്ള​മു​ണ്ട: പ്ല​സ് വണ്‍ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വ​തി റി​മാ​ൻ​ഡി​ൽ. വെ​ള്ള​മു​ണ്ട പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ക​ൽ​പ്പ​റ്റ പോ​ക്സോ കോ​ട​തി യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. യു​വ​തി മൂ​ന്നു ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ.

Related posts