രഹസ്യ കൃഷിയെക്കുറിച്ച് ആരോ ഒറ്റി; ഇരുപത്തിരണ്ടാം വയസിൽ ടെറസിലെ കൃഷി കഞ്ചാവ്

ബാ​ലു​ശേ​രി: വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വി​നെ ബാ​ലു​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ത​ല​യാ​ട് പ​ടി​ക്ക​ൽ​വ​യ​ൽ സ്വ​ദേ​ശി ഒ​രു​മ​ക്കു​ന്നു​മ്മ​ൽ അ​ഭി​ന​വ് (22) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ൽ പാ​ര​പ്പെ​റ്റി​നോ​ട് ചേ​ർ​ന്ന് ക​വ​റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ചെ​ടി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി ഷൌ​ക്ക​ത്ത​ലി​യാ​ണ് ( 34) അ​റ​സ്റ്റി​ലാ​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ മേ​ലാ​റ്റൂ​ർ, പ​ട്ടാ​മ്പി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ മൂ​ന്നോ​ളം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ മ​റ്റൊ​രു ആ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​ക്കു​ന്ന​ത്.

Read More

വ​ലി​യ​ങ്ങാ​ടി അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മേ​യ​ർ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച നാ​ലു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ. കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌. അ​തേ​സ​മ​യം, പൊ​ളി​ച്ചു​പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്നും എ​ന്നാ​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ഇ​റ​ക്കി​വി​ട്ടി​രു​ന്നി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ടം അ​ൺ​ഫി​റ്റ് പ​ട്ടി​ക​യി​ൽ ഇ​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ഉ​ട​ൻ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല. കോ​ർ​പ​റേ​ഷ​നി​ൽ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് 2022ൽ ​ക​ണ്ടെ​ത്തി​യി​രു​ന്ന​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​ഴെ​നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ…

Read More

മൂ​ക്കു​മു​ട്ടെ ക​ഴി​ച്ചി​ട്ട് പ​ണം കൊ​ടു​ക്കാ​തെ മു​ങ്ങാ​ൻ ശ്ര​മം; ത​ട​യാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് മൂ​വ​ർ സം​ഘം

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പ​ണം ചോ​ദി​ച്ച​തി​ന് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ങ്കാ​വ് സ്വ​ദേ​ശി ക​ള്ളി​പ്പി​ലാ​ക്കി​ൽ ബി​നീ​ഷി​നെ (28) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മം ന​ട​ത്തി​യ മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ ‘അ​ളി​യ​ൻ​സ്’ എ​ന്ന ഹോ​ട്ട​ലി​ലാ​ണ് മൂ​ന്നം​ഗ സം​ഘം അ​തി​ക്ര​മം ന​ട​ത്തി​യ​ത്. കാ​ഷ് കൗ​ണ്ട​റി​ലി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ സം​ഘം ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം 500 രൂ​പ​യി​ലേ​റെ ബി​ൽ തു​ക വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ത​ട​യു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഷ​ഹ​നാ​ദ് എ​ന്ന​യാ​ളെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പു​വ​ടി കൊ​ണ്ട് അ​ടി​ച്ചു…

Read More

പോ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ പേ​ടി​ച്ച് ബൈ​ക്ക് വെ​ട്ടി​ച്ചു, പ​ക്ഷെ പി​ടി​വീ​ണു; വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് ക​ഞ്ചാ​വ്; 2 പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: പെ​രു​മ്പ​ട​പ്പി​ല്‍ ബൈ​ക്കി​ന്‍റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പെ​രു​മ്പ​ട​പ്പ് പോ​ലീ​സ് പി​ടി​കൂ​ടി. പെ​രു​മ്പ​ട​പ്പ് എ​ന്‍.​കെ റോ​ഡ് മാ​ക്കാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ന​ജീ​ബ് (38), കി​ഴ​ക്കു​മു​റി പെ​രു​മ്പും​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷ​ഹീ​ദ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പെ​രു​മ്പ​ട​പ്പ് പാ​റ ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. പു​ല​ര്‍​ച്ചെ 12.20ന് ​എ​ര​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യ പ്ര​തി​ക​ള്‍ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ പ​രി​ഭ്ര​മി​ച്ചു. ഇ​വ​ർ വാ​ഹ​നം തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 924 ഗ്രാം ​ക​ഞ്ചാ​വാ​ണ് ബൈ​ക്കി​ന്‍റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ൽ നി​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പ​ട​പ്പ് എ​സ്എ​ച്ച്ഒ സി.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ബ​സ​ന്ത്, എ​എ​സ്‌​ഐ ഉ​ഷ, സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, വി​ഷ്ണു ത​മ്പാ​ന്‍, ഗ​ണേ​ഷ്, മു​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ…

Read More

എ​ല​ത്തൂ​ർ റെ​യി​ൽ​വേ ഗേ​റ്റ് അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചിട്ടു;​ പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍; ന​ഗ​ര​ത്തി​ലെ​ത്താ​ൻ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ റെ​യി​ൽ​വേ ഗേ​റ്റ് അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ട്ട​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍. രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഷ​ണ്ടിം​ഗു​ള്ള​പ്പോ​ഴും അ​പ​ക​ടം സം​ഭ​വി​ച്ചാ​ലോ അ​സു​ഖം​വ​ന്നാ​ലോ നാ​ട്ടു​കാ​ർ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം താ​ണ്ടി വേ​ണം ന​ഗ​ര​ത്തി​ല്‍ എ​ത്താ​ന്‍. ര​ണ്ട് ഹൈ​സ്‌​കൂ​ളു​ക​ളും ര​ണ്ട് എ​ൽ​പി സ്‌​കൂ​ളു​ക​ളു​മു​ള്ള എ​ല​ത്തൂ​രി​ലാ​ണ്‌ പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പ​ഠി​ക്കു​ന്ന​ത്‌. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​വും റെ​യി​ൽ മു​റി​ച്ചു​ക​ട​ന്നാ​ണ്‌ സ​ഞ്ച​രി​ക്കു​ന്ന​ത്‌. റെ​യി​ൽ​വേ ന​ട​പ​ടി​ക്കെ​തി​രേ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും സ​മ​രം ന​ട​ത്തു​ക​യും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​ട്ടും നാ​ട്ടു​കാ​രു​ടെ പ്ര​ശ്‌​ന​ത്തി​ന്‌ പ​രി​ഹാ​ര​മാ​യി​ല്ല. ഗേ​റ്റ് സ്ഥി​ര​മാ​യി അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള റെ​യി​ൽ​വേ നീ​ക്ക​ത്തി​നെ​തി​രേ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, മു​ൻ മേ​യ​ർ ബീ​ന ഫി​ലി​പ്പ് എ​ന്നി​വ​രു​ൾ​പ്പെ​ടെ വി​ഷ​യ​ത്തി​ലി​ട​പെ​ട്ടെ​ങ്കി​ലും റെ​യി​ൽ​വേ വ​ഴ​ങ്ങി​യി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തി ഷ​ണ്ടിം​ഗ് ന​ട​ത്ത​രു​തെ​ന്നും ഗേ​റ്റ് 24 മ​ണി​ക്കൂ​റും തു​റ​ന്നി​ട​ണ​മെ​ന്നും റെ​യി​ൽ​വേ​യ്‌​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും ഗേ​റ്റ്…

Read More

ചാ​ലി​യാ​റി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം : ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണം : ജ​ന​കീ​യ കൂ​ട്ടാ​യ്മ

മ​ല​പ്പു​റം: ചാ​ലി​യാ​ർ പു​ഴ​യി​ലെ വാ​ഴ​ക്കാ​ട് മു​ട്ടു​ങ്ങ​ൽ ക​ട​വി​ൽ പ​തി​നേ​ഴു​കാ​രി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2024 ഫെ​ബ്രു​വ​രി 19നാ​ണ് പെ​ണ്‍​കു​ട്ടി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങ​വെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സും പി​ന്നീ​ട് കേ​സ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ചും ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മേ​ൽ​വ​സ്ത്ര​മി​ല്ലാ​തെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നും ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്നു വൈ​കി​ട്ട് നാ​ലി​നു മ​ല​പ്പു​റം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് “ഓ​ർ​മ ഒ​രു സ​മ​രാ​യു​ധ​മാ​ണ്’ സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.…

Read More

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത​മാ​ർ​ഗം വേ​ണം

കോ​ഴി​ക്കോ​ട് : കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പോ​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഒ​രു ഏ​കീ​കൃ​ത​മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.​കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ ചാ​ലി​യാ​റി​ൽ ത​ള്ളു​ന്ന​തി​നെ കു​റി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലാ​ണ് നി​ർ​ദ്ദേ​ശം.​പു​ഴ​ക​ളി​ൽ കേ​ടാ​യ ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജ​ല​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കും. ജ​ല​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ ന​ശി​ക്കും. മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും വ​ലി​യ ഭീ​ഷ​ണി ഉ​യ​രും. ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​യു​ന്ന​ത് കൃ​ഷി​യെ​യും ജ​ന​ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​നും ഭാ​വി​ത​ല​മു​റ​ക​ൾ​ക്കാ​യി പു​ഴ​ക​ൾ സം​ര​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.​കോ​ഴി​ക്കോ​ട് മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും…

Read More

നീ​ർ​നാ​യ ആ​ക്ര​മ​ണം ഭ​യ​ന്ന് ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പ​റ്റാ​ത്തസ്ഥിതി; ​അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ നീ​ർ​നാ​യ ആ​ക്ര​മ​ണം രൂ​ക്ഷം. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തി​നി​ടെ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ര്‍, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്കാ​ണ് നീ​ര്‍​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. നീ​ര്‍​നാ​യ ഭീ​തി മൂ​ലം പു​ഴ​യോ​ട് ജ​ന​ങ്ങ​ള്‍ അ​ക​ലു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ല്‍ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​രും മീ​ന്‍ പി​ടി​ക്കാ​നെ​ത്തു​ന്ന​വ​രും നാ​മാ​വ​ശേ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നീ​ര്‍​നാ​യ​ക​ളു​ടെ ആ​വാ​സ മേ​ഖ​ല​ക​ള്‍ നി​രീ​ക്ഷി​ച്ച് പു​ഴ​യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു​ണ്ടാ​കേ​ണ്ട​ത്. ഇ​തി​നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ല​പ്പോ​ഴും ഒ​റ്റ​ക്ക് കാ​ണ​പ്പെ​ടു​ന്ന നീ​ര്‍​നാ​യ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് പു​ഴ​യോ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ഊ​ളി​യി​ട്ട് വ​രു​ന്ന​തി​നാ​ല്‍ ആ​ക്ര​മ​ണ​ത്തി​നെ​ത്തു​ന്ന​ത് കാ​ണാ​നാ​കി​ല്ലെ​ന്നും പ​രു​ക്കേ​റ്റ​വ​ര്‍ പ​റ​യു​ന്നു. ചെ​റി​യ കു​ട്ടി​ക​ളെ കാ​ലി​ല്‍ ക​ടി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി നീ​ർ​നാ​യ​ക​ളെ ഏ​ത് വി​ധേ​ന​യും ഒ​ഴി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും നാ​ട്ടു​കാ​ര്‍…

Read More

വി​വാ​ഹസ​ത്കാ​രം ആ​ഘോ​ഷ​മാ​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ക്ക​ൽ; നാ​ദാ​പു​രം – ത​ല​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് വി​വാ​ഹ സം​ഘ​ത്തി​ന്‍റെ ആ​ഘോ​ഷം. നാ​ദാ​പു​രം – ത​ല​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ പേ​രോ​ട് ടൗ​ണി​ല്‍ ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ​ട​ക്ക​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ര​ത്തി വ​ച്ച് പൊ​ട്ടി​ച്ച​ത്. അ​ര മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ട​ക്ക​ങ്ങ​ള്‍ വ​ന്ന് വീ​ണ് പൊ​ട്ടി​ച്ചി​ത​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാം. കോ​റോ​ത്ത് മൊ​യ്തു എ​ന്ന​യാ​ളു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​ധു​വി​ന്‍റെ സം​ഘ​മാ​ണ് അ​പ​ക​ട​ക​ര​മാ​യ ആ​ഘോ​ഷം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സ് എ​ടു​ത്തു.

Read More