ഭ​ക്തി​യു​ടെ പാ​ര​മ്യ​ത്തി​ൽഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശി​ച്ച് ആ​യി​ര​ങ്ങ​ൾ

ഏ​റ്റു​മാ​നൂ​ര്‍: ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നു. പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ണ്ഠ​ങ്ങ​ളി​ല്‍ നി​ന്നു​യ​ര്‍​ന്ന പ​ഞ്ചാ​ക്ഷ​രി​മ​ന്ത്ര​ത്തി​ല്‍ ക്ഷേ​ത്രാ​ങ്ക​ണം മു​ഖ​രി​ത​മാ​യി. ദീ​പ​പ്ര​ഭ​യി​ല്‍ വെ​ട്ടി​ത്തി​ള​ങ്ങി ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍റെ തി​ട​മ്പ്. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഏ​ഴ് പൊ​ന്നാ​ന​ക​ളും മു​ന്നി​ലാ​യി അ​ര​പ്പൊ​ന്നാ​ന​യും. അ​ത്യ​പൂ​ര്‍​വ​മാ​യ ദ​ര്‍​ശ​നം ന​ല്‍​കി​യ സാ​യൂ​ജ്യ​ത്തി​ല്‍ ഭ​ക്ത​ര്‍ സ​ര്‍​വം മ​റ​ന്നു. ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ര്‍​ശ​ന​ത്തി​നം ന​ട​ന്നു. സ​ന്ധ്യ മു​ത​ലേ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി. മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഏ​ഴ​ര​പ്പൊ​ന്നാ​ന​ക​ളെ ദ​ര്‍​ശി​ച്ച് വ​ലി​യ​ക​ണി​ക്ക അ​ര്‍​പ്പി​ച്ച് അ​വ​ര്‍ മ​ട​ങ്ങി. മ​ഹാ​ദേ​വ​നെ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച​തോ​ടെ ച​ട​ങ്ങു​ക​ള്‍​ക്കു തു​ട​ക്ക​മാ​യി. കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നു. ദ​ര്‍​ശ​ന​പു​ണ്യം തേ​ടി കാ​ത്തു​നി​ല്‍​ക്കു​ന്ന ഭ​ക്ത​രെ സാ​ക്ഷി​നി​ര്‍​ത്തി പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളാ​യ ചെ​ങ്ങ​ന്നൂ​ര്‍ പു​ന്നു​രി​ട്ട മ​ഠ​ത്തി​ലെ പ​ണ്ടാ​ര​ത്തി​ലി​ന്‍റെ പ്ര​തി​നി​ധി ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്വ​ര്‍​ണ​ക്കു​ട​ത്തി​ല്‍ ആ​ദ്യ കാ​ണി​ക്ക അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​രും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും. ഇ​തി​നു​ശേ​ഷം ഊ​ഴം കാ​ത്ത് നി​ല്‍​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ സാ​വ​കാ​ശം…

Read More

പാ​ലാ​യി​ൽ സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി നി​ർ​മാ​ണം: ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്നു സ​മ​രം ചെ​യ്ത്പ്ര​തി​ഷേ​ധം

കോ​ട്ട​യം: സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​ടം സ്ഥാ​പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ലാ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​മ്പി​ല്‍ ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്നു സ​മ​രം ചെ​യ്തു പ്ര​തി​ഷേ​ധം. പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ആ​ര്‍​വി പാ​ര്‍​ക്കി​നു സ​മീ​പം പൊ​ന്‍​കു​ന്നം പാ​ല​ത്തി​നു താ​ഴെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭൂ​മി കൈ​യേ​റി കെ​ട്ടി​ടം സ്ഥാ​പി​ച്ച​തി​നെ​തി​രേ പാ​ലാ സ്വ​ദേ​ശി അ​ജി മ​ര്‍​ക്കോ​സാ​ണ് ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ല്‍ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്നു സ​മ​രം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ല്‍ പ​ല പ്രാ​വ​ശ്യം നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന ന​ട​പ്പു​വ​ഴി​യാ​ണ് കൈ​യേ​റി കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ജി മ​ര്‍​ക്കോ​സ് സ​മ​രം ആ​രം​ഭി​ച്ച​ത്.

Read More

ക​ട​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ളോ​ട് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: 72കാ​ര​ന് മൂ​ന്നു​വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും

ചെ​റു​തോ​ണി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ളോ​ട് ലൈംഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 72 കാ​ര​നാ​യ വ്യാ​പാ​രി​ക്കു മൂ​ന്നു വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ത​ങ്ക​മ​ണി സ്വ​ദേ​ശി ചാ​ക്കോ മ​ത്താ​യി (72) യെ​യാ​ണ് ഇ​ടു​ക്കി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജ് ഡി.​എ​സ്. നോ​ബ​ൽ ശി​ക്ഷി​ച്ച​ത്. 2025-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ങ്ക​മ​ണി സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്ത് പ​ഴ​യ പോ​ലീ​സ്‌സ്റ്റേ​ഷ​ന് സ​മീ​പം വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന പ്ര​തി ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ​വ​രു​ന്ന ചി​ല ആ​ൺകു​ട്ടി​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ലെ ഇ​ര​യെ കൂ​ടാ​തെ മ​റ്റ് കു​ട്ടി​ക​ളെ​യും പ്ര​തി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നാ​ണ് പ്രോസി​ക്യൂ​ഷ​ൻ കേ​സ്. നി​ര​ന്ത​രം ഇ​യാ​ൾ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തോ​ടെ കു​ട്ടി​ക​ൾ സം​ഘം ചേ​ർ​ന്ന് ചോ​ദ്യംചെ​യ്തു. കു​ട്ടി​ക​ളു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ വ്യാ​പാ​രി​യു​ടെ നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്ന് കു​ട്ടി​ക​ൾ സം​ഭ​വം സ്കൂ​ളി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ക​മ​ണി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ഴത്തു​ക​യി​ൽ 10,000 രൂ​പ ഇ​ര​യാ​യ…

Read More

ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യെ വി​റ​പ്പി​ച്ച ബ്രൂ​സ് പ​ടി​യി​റ​ങ്ങി; ഇ​നി ര​ഞ്ജി​ത്തി​ന്‍റെ കൈ​ക​ളി​ല്‍

തൊ​ടു​പു​ഴ: ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​ടെ​യും ല​ഹ​രി ക​ട​ത്തു​കാ​രു​ടെ​യും ഉ​റ​ക്കം​കെ​ടു​ത്തി​യ കേ​ര​ള പോ​ലീ​സി​ലെ ആ​ദ്യനാ​ര്‍​ക്കോ​ട്ടി​ക് സ്‌​നി​ഫ​ര്‍ ഡോ​ഗാ​യ ബ്രൂ​സ് (​നീ​ലി) ദൗ​ത്യ​ത്തി​ല്‍നി​ന്നു വി​ര​മി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന ബ്രൂ​സ് 11 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നുശേ​ഷ​മാ​ണ് പ​ടി​യി​റ​ങ്ങി​യ​ത്. 2015 ജൂ​ണ്‍ 30നാ​ണ് ബ്രൂ​സ് പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്.​ തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ഒ​ന്‍​പ​തു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നുശേ​ഷ​മാ​ണ് ജി​ല്ലാ ഡോ​ഗ് സ്‌​ക്വാ​ഡി​ലെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഈ ​നാ​യ ല​ഹ​രി​മ​രു​ന്ന് വേ​ട്ട​യി​ല്‍ പോ​ലീ​സി​ന് ക​രു​ത്താ​യി​മാ​റി. അ​ന്‍​പ​തോ​ളം പ്ര​ധാ​ന ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തെ​ളി​യി​ക്കാ​ന്‍ പോ​ലീ​സി​ന് ബ്രൂ​സ് ന​ല്‍​കി​യ സം​ഭാ​വ​ന വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്. ബ്രൂ​സി​ന്‍റെ സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ പ​ല ല​ഹ​രിക്കേ​സു​ക​ളും തെ​ളി​യി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​കു​മാ​യി​രു​ന്നു. ല​ഹ​രി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം എ​വി​ടെ​യു​ണ്ടെ​ന്നു കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കാ​ന്‍ ബ്രൂ​സി​നു​ണ്ടാ​യി​രു​ന്ന​ത് അ​സാ​ധാ​ര​ണ​മാ​യ കഴിവാ​യി​രു​ന്നു. അ​തി​നാ​ല്‍ ല​ഹ​രി​യു​ടെ “കി​ല്ല​ര്‍’ ആ​യാ​ണ് ഈ ​നാ​യ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ന​ല്ല ഇ​ണ​ക്ക​വും കു​ശാ​ഗ്ര​ബു​ദ്ധി​യും ബ്രൂ​സി​ന്‍റെ പ്ര​കൃ​ത​മാ​യി​രു​ന്നു.2017 മു​ത​ല്‍ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​നത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച്…

Read More

ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് സ​ജോ വ​ര്‍​ഗീ​സ്; ഇ​തു​വ​രെ കൊ​ന്ന​ത് 97 കാ​ട്ടു​പ​ന്നി​ക​ളെ

മു​ണ്ട​ക്ക​യം: ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ സ​ജോ​യു​ടെ തോ​ക്കി​ന്‍ കു​ഴ​ലി​നു മു​ന്നി​ല്‍ കു​ടു​ങ്ങി​യ​തു 97 കാ​ട്ടു​പ​ന്നി​ക​ള്‍. സം​സ്ഥാ​ന​ത്താ​കെ കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം വ​ണ്ട​ന്‍​പ​താ​ല്‍ സ്വ​ദേ​ശി വ​ട്ട​ക്കു​ന്നേ​ല്‍ സ​ജോ വ​ര്‍​ഗീ​സ് ക​ര്‍​ഷ​ക​രു​ടെ ര​ക്ഷ​യ്ക്കി​റ​ങ്ങു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി നാ​ശ​മു​ണ്ടാ​ക്കി​യ 97 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് സ​ജോ വെ​ടി​വ​ച്ചു കൊ​ന്ന​ത്. രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ള്‍ വി​ളി​ക്കും. വാ​ഹ​ന​ത്തി​ല്‍ ഉ​ട​ന്‍ അ​വി​ടെ​യെ​ത്തി ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണു കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡു​ക​ള്‍​ക്കു​ള്ളി​ൽ ല​ക്ഷ്യം തെ​റ്റാ​തെ കാ​ഞ്ചി​യ​മ​ര്‍​ത്ത​ണം. കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നാ​യി പി​താ​വ് ജോ​യി വ​ര്‍​ഗീ​സി​നാ​ണ് തോ​ക്ക് ലൈ​സ​ന്‍​സ് ആ​ദ്യം ല​ഭി​ച്ച​ത്. പി​ന്നീ​ടാ​ണു സ​ജോ​യ്ക്കു ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​ത്. അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​നു​വാ​ദം ല​ഭി​ച്ച​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ജോ കാ​ട്ടു​പ​ന്നി​ക​ളെ വ​ക​വ​രു​ത്തു​ന്ന​ത്. സി​സി ടി​വി, ഇ​ല​ക്‌​ട്രി​ക് വ​ര്‍​ക്കു​ക​ള്‍ ചെ​യ്യു​ന്ന സ​ജോ ഒ​ഴി​വു…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

പൂ​ച്ചാ​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേസിൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞവ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​ സം​ഭ​വ​ത്തി​നുശേ​ഷം ത​മി​ഴ്നാ​ട്ടി​ലും മ​റ്റു​മാ​യി ദീ​ർ​ഘ നാ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്രണ്ടാം വാ​ർ​ഡി​ൽ മു​ഹ​മ്മ​ദാ​ലി മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ റ​സാ​ക്കി(46)നെ​യാ​ണ് ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പിയു​ടെ നി​ർ​ദേശാ​നു​സ​ര​ണം പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വീ​ന​സ്, സ​ബ് ഡി​വി​ഷ​ൻ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ഷ്, ഗി​രീ​ഷ്, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സ​ഫ​ലം ഫ്ലാ​റ്റ് സ​മുച്ച​യം: നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​ത്തിന്‍റെ ശി​ലാ​ഫ​ല​കം നീ​ക്കംചെ​യ്ത​താ​യി ആ​ക്ഷേ​പം

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി മ​ണ്ണുംപു​റം കോ​ള​നി​യി​ൽ പു​ന​ര്‍ഗേ​ഹം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സ​ഫ​ലം ഫ്ലാ​റ്റ് സ​മുച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം നീ​ക്കം ചെ​യ്ത​താ​യി ആ​ക്ഷേ​പം. ഇ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നാ​രോ​പി​ച്ച് മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ത​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലും പ്ര​തി​ഷേ​ധമ​റി​യി​ച്ചു.  തോ​ട്ട​പ്പ​ള്ളി മ​ണ്ണും​പു​റം കോ​ള​നി​യി​ല്‍ 300 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ വേ​ണ്ടി നി​ർ​മി​ച്ച ഫ്ലാ​റ്റ് സ​മുച്ച​യ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ മ​ന്ത്രി സ​ജി​ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. എംഎ​ൽ​എ എ​ച്ച്.​ സ​ലാം  അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കാ​ല​ത്ത് സ​ഖാ​വ് മേ​ഴ്സിക്കു​ട്ടി​യ​മ്മ മ​ത്സ്യ​വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ സ്ഥ​ലം എം​എ​ൽഎ​യും മ​ന്ത്രി​യും എ​ന്ന​ നി​ല​യി​ല്‍  അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ചയം ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. അ​ന്ന് ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. എ​ന്നാ​ൽ ശി​ലാ​സ്ഥാ​പ​ന​ത്തി​ന്‍റെ ഫ​ല​കം മാ​റ്റി​യ​ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഫ​ല​കം ഇ​പ്പോ​ള്‍  വ​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഫ​ല​കം കാ​ണാ​നി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​ണ്. വി​ക​സ​ന​ത്തി​ന്‍റെ ച​രി​ത്രം മ​റ​യ്ക്കു​ന്ന ഈ…

Read More

കേ​ര​ള സ്‌​റ്റോ​റി 2 ഗോ ​ബി​യോ​ണ്‍​ഡ് ; ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കേ​ര​ള സ്‌​റ്റോ​റി 2 ഗോ ​ബി​യോ​ണ്‍​ഡ് എ​ന്ന സി​നി​മ​യ്ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.പ​ര​സ്പ​ര സൗ​ഹാ​ര്‍​ദ്ദ​ത്തോ​ടെ ജ​ന സ​മൂ​ഹം ജീ​വി​ക്കു​ന്ന മ​തേ​ര സ്വ​ഭാ​വം പു​ല​ര്‍​ത്തു​ന്ന കേ​ര​ള​ത്തെ സി​നി​മ​യി​ല്‍ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്ന് ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി അ​ഭി​പ്രാ​യ​പെ​ട്ടു. സി​നി​മ​ക​ളി​ലെ അ​നാ​വ​ശ്യ​മാ​യ ഇ​ത്ത​രം രം​ഗ​ങ്ങ​ള്‍ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​ന്‍ മ​തി​യാ​കു​ന്ന​താ​ണ്. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഇ​ട​പെ​ടേ​ണ്ട​താ​ണെ​ന്നും കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നൊ​രു ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യോ എ​ന്നും കോ​ട​തി വാ​ക്കാ​ല്‍ ചോ​ദി​ച്ചു. വെ​ള​ളി​യാ​ഴ്ച സി​നി​മ​യു​ടെ റി​ലീ​സിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​ന് മു​മ്പ് സി​നി​മ കാ​ണാ​ന്‍ കോ​ട​തി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മോ എ​ന്ന​തി​ല​ട​ക്കം എ​തി​ര്‍​പ്പു​ന്ന​യി​ക്കാ​നു​ണ്ടെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​റി​യി​ച്ച​തി​നാ​ലാ​ണ് ഇ​ന്ന് തു​ട​ര്‍ വാ​ദ​ത്തി​നാ​യി മാ​റ്റി​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വ​തി​ക​ള്‍ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ക​ഥ…

Read More

അ​രു​ണി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​ന്ന​ത്തെ ക​ള​ക്ഷ​ൻ അ​വ​നു​വേ​ണ്ടി.. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ​ണം ന​ൽ​കാ​ൻ ബ​സ് ഉ​ട​മ​യും ജീ​വ​ന​ക്കാ​രും

കു​മ​ര​കം: റൂ​മാ​റ്റി​ക് ഹാ​ര്‍​ട്ട് ഡി​സീ​സ് ബാ​ധി​ത​നാ​യി ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന അ​രു​ണി​നാ​യി കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സാ​നി​ധി സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ബ​സ് ഉ​ട​മ​യും രം​ഗ​ത്ത്. നാ​ലു ബ​സു​ക​ളു​ടെ ഇ​ന്ന​ത്തെ വ​രു​മാ​നം അ​രു​ണി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്ന് ബ​സ് ഉ​ട​മ ര​ശ്മി ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ 7.55ന് ​കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ലെ ബ​സ് ബേ​യി​ല്‍ കു​മ​ര​കം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​ഷി​ജി, സ​ഹാ​യനി​ധി സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ജി. ബി​നു എ​ന്നി​വ​ര്‍ ​ബ​സു​ക​ളുടെ ട്രിപ്പ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ട്ട​യം​-ചേ​ര്‍​ത്ത​ല റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ര​ണ്ടു കാ​ര്‍​ത്തി​ക ബ​സ്, കോ​ട്ട​യം​-കു​മ​ര​കം-​കൈ​പ്പു​ഴ​മുട്ട്-വൈ​ക്കം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​ശ്വ​നാ​ഥ് ബ​സ്, കൈ​പ്പു​ഴ മു​ട്ട്- വൈ​ക്കം റൂ​ട്ടി​ലോ​ടു​ന്ന കാ​ര്‍​ത്തി​ക ബ​സ് എ​ന്നി​വ​യു​ടെ ഇ​ന്ന​ത്തെ ക​ള​ക്ഷ​നാ​ണ് അ​രു​ണി​ന്‍റ് ചി​കി​ത്സാ നി​ധി​യി​ലേ​ക്കു ന​ല്കു​ന്ന​ത്.

Read More

ഏ​ത് നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാം; ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ്; ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം അ​റ്റ​കു​റ്റ​പണി​യി​ല്ലാ​ത്ത​ത്

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ങ്ങ​ളും കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണി​ച്ച് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍. ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള​ള കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഇ​തു​വ​രെ​യും ന​ട​ന്നി​ട്ടി​ല്ല. കാ​ല​ങ്ങ​ളാ​യി കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്. കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ല്‍ ഇ​ന്ന​ലെ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ര്‍​ന്നു മൂ​ന്നു പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ട​യ​ത്തെ പ​ഴ​കി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ​ഴ​യ ബോ​ട്ട് ജെ​ട്ടി റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സാ​ണ് പൊ​ളി​ഞ്ഞു വീ​ഴാ​ന്‍ ത​യാ​റാ​യി നി​ല്ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ട​വും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്. കോ​ടി​മ​ത പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം, ന​ഗ​ര​സ​ഭ​യു​ടെ കു​മാ​ര​ന​ല്ലൂ​ര്‍, നാ​ട്ട​കം മേ​ഖ​ല ഓ​ഫീ​സു​ക​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​ണ്. കു​മാ​ര​ന​ല്ലൂ​ര്‍ മേ​ഖ​ല ഓ​ഫീ​സി​ല്‍ ഏ​താ​നും നാ​ള്‍ മു​മ്പ് കോ​ണ്‍​ക്രീ​റ്റ് സി​ലിം​ഗ്…

Read More