അ​കാ​ല​ത്തി​ല്‍ വി​ധി ക​വ​ര്‍​ന്നെ​ടു​ത്ത​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ; ജ​യി​സ് ബെ​ന്നി​ക്ക് ക​ണ്ണീ​രോ​ടെ വി​ട​ന​ല്‍​കി നാ​ട്

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കു​ന്നേ​ല്‍ ജ​യി​സ് ബെ​ന്നി​ക്ക് നാ​ട് ക​ണ്ണീ​രോ​ടെ വി​ടന​ല്‍​കി. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി​ക്കു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ജെ​യി​സി​നെ അ​കാ​ല​ത്തി​ല്‍ വി​ധി ക​വ​ര്‍​ന്നെ​ടു​ത്ത​ത്. മാ​താ​പി​താ​ക്ക​ളാ​യ ബെ​ന്നി​യും ബി​ന്ദു​വും ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് മ​ക​നെ നേ​ര​ത്തേ വി​ദേ​ശ​ത്ത​യ​ച്ച​ത്. തി​രി​കെ​യെ​ത്തി വീ​ണ്ടും മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് വീ​ട്ടു​കാ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി മ​ര​ണ വാ​ര്‍​ത്ത​യെ​ത്തി​യ​ത്. മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ​ള്ളി​യി​ല്‍നി​ന്നു നി​ര്‍​മി​ച്ചുകൊ​ടു​ത്ത വീ​ട്ടി​ലാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. ബെ​ന്നി​യു​ടെ പി​താ​വ് പ​ള്ളി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ​യും ജ​ന പ്ര​തി​നി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

Read More

നീ​ർ​നാ​യ ആ​ക്ര​മ​ണം ഭ​യ​ന്ന് ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പ​റ്റാ​ത്തസ്ഥിതി; ​അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ നീ​ർ​നാ​യ ആ​ക്ര​മ​ണം രൂ​ക്ഷം. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തി​നി​ടെ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ര്‍, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്കാ​ണ് നീ​ര്‍​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. നീ​ര്‍​നാ​യ ഭീ​തി മൂ​ലം പു​ഴ​യോ​ട് ജ​ന​ങ്ങ​ള്‍ അ​ക​ലു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ല്‍ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​രും മീ​ന്‍ പി​ടി​ക്കാ​നെ​ത്തു​ന്ന​വ​രും നാ​മാ​വ​ശേ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നീ​ര്‍​നാ​യ​ക​ളു​ടെ ആ​വാ​സ മേ​ഖ​ല​ക​ള്‍ നി​രീ​ക്ഷി​ച്ച് പു​ഴ​യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു​ണ്ടാ​കേ​ണ്ട​ത്. ഇ​തി​നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ല​പ്പോ​ഴും ഒ​റ്റ​ക്ക് കാ​ണ​പ്പെ​ടു​ന്ന നീ​ര്‍​നാ​യ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് പു​ഴ​യോ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ഊ​ളി​യി​ട്ട് വ​രു​ന്ന​തി​നാ​ല്‍ ആ​ക്ര​മ​ണ​ത്തി​നെ​ത്തു​ന്ന​ത് കാ​ണാ​നാ​കി​ല്ലെ​ന്നും പ​രു​ക്കേ​റ്റ​വ​ര്‍ പ​റ​യു​ന്നു. ചെ​റി​യ കു​ട്ടി​ക​ളെ കാ​ലി​ല്‍ ക​ടി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി നീ​ർ​നാ​യ​ക​ളെ ഏ​ത് വി​ധേ​ന​യും ഒ​ഴി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും നാ​ട്ടു​കാ​ര്‍…

Read More

വി​വാ​ഹസ​ത്കാ​രം ആ​ഘോ​ഷ​മാ​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ക്ക​ൽ; നാ​ദാ​പു​രം – ത​ല​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് വി​വാ​ഹ സം​ഘ​ത്തി​ന്‍റെ ആ​ഘോ​ഷം. നാ​ദാ​പു​രം – ത​ല​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ പേ​രോ​ട് ടൗ​ണി​ല്‍ ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ​ട​ക്ക​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ര​ത്തി വ​ച്ച് പൊ​ട്ടി​ച്ച​ത്. അ​ര മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ട​ക്ക​ങ്ങ​ള്‍ വ​ന്ന് വീ​ണ് പൊ​ട്ടി​ച്ചി​ത​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാം. കോ​റോ​ത്ത് മൊ​യ്തു എ​ന്ന​യാ​ളു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​ധു​വി​ന്‍റെ സം​ഘ​മാ​ണ് അ​പ​ക​ട​ക​ര​മാ​യ ആ​ഘോ​ഷം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സ് എ​ടു​ത്തു.

Read More

കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ ശ​നി​ദ​ശ തീ​രു​ന്നി​ല്ല… ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണി​തു​ട​ങ്ങി​യി​ട്ടി​ല്ല

ഒ​റ്റ​പ്പാ​ലം: ത​ക​ർ​ന്നു​വീ​ഴാ​റാ​യ കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​ത്തി​ന് ശാ​പ​മോ​ക്ഷം ഇ​പ്പോ​ഴും അ​ക​ലെ. ക​ഴി​ഞ്ഞ 6 മാ​സ​മാ​യി ഈ ​ദേ​ശീ​യ സ്മാ​ര​കം കൊ​ട്ടി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വി​ശ്വ​മ​ഹാ​ക​വി ക​ല​ക്ക​ത്ത് കു​ഞ്ച​ൻ ന​മ്പ്യാ​ർ ജ​നി​ച്ച ക​ല​ക്ക​ത്തു​ഭ​വ​ന​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ബ​ല​ക്ഷ​യം നേ​രി​ട്ട​തു മൂ​ല​മാ​ണ് കു​ഞ്ച​ന്‍റെ ജ​ന്മ​ഗൃ​ഹം അ​ട​ച്ചി​ട്ട​ത്. ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തൊ​ന്നു​മ​റി​യാ​തെ സ്മാ​ര​കം കാ​ണാ​നെ​ത്തു​ന്ന​വ​ർ ഇ​പ്പോ​ഴും നി​ര​വ​ധി​യാ​ണ്. സാം​സ്കാ​രി​ക​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്മാ​ര​ക​ത്തി​ലെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും തു​ട​ങ്ങി​യി​ട്ടി​ല്ല. ജ​ന്മ​ഗൃ​ഹ​ത്തി​ലെ വാ​തി​ലും ജ​ന​ലും അ​ട​യ്ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും ചി​ത​ൽ​ക​യ​റി. മേ​ൽ​ക്കൂ​ര​യ്ക്ക് ത​ക​ർ​ച്ച​യു​ള്ള​തി​നാ​ൽ മ​ഴ പെ​യ്താ​ൽ ചോ​ർ​ച്ച​യാ​ണ്. 400 വ​ർ​ഷ​മാ​ണ് ക​ല​ക്ക​ത്ത് ഭ​വ​ന​ത്തി​ന്‍റെ പ​ഴ​ക്കം. മ​ണ്ണും ഉ​മി​യും ചേ​ർ​ത്ത മി​ശ്രി​ത​ത്തി​ലാ​യി​രു​ന്നു അ​ന്ന​ത്തെ നി​ർ​മാ​ണം. സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ചാ​ൽ അ​പ​ക​ട​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് അ​റി​യി​ച്ച് പ​ഠി​പ്പു​ര​യ്ക്ക് മു​മ്പി​ൽ നോ​ട്ടീ​സും പ​തി​പ്പി​ച്ചു. പി​ന്നീ​ട് ന​വീ​ക​രി​ക്കാ​ൻ ആ​ദ്യ ഗ​ഡു അ​നു​വ​ദി​ച്ചെ​ങ്കി​ലും…

Read More

ച​ക്ക​യാ​ണു താ​രം; കി​ലോ​യ്ക്ക് 15 രൂ​പ; പ്ലാ​വ് ക​ർ​ഷ​ക​ർ​ക്ക് ഈ ​സീ​സ​ൺ ലാ​ഭ​ക​ണ​ക്ക് മാ​ത്രം

വ​ട​ക്ക​ഞ്ചേ​രി: ഇ​ക്കു​റി നാ​ട്ടു​മാ​വു​ക​ൾ പൂ​ത്തു​ല​ഞ്ഞ് മാ​ങ്ങാ ഉ​ത്പാ​ദ​നം റെ​ക്കോ​ർ​ഡി​ലേ​ക്കു നീ​ങ്ങു​മ്പോ​ൾ ച​ക്ക​യാ​ണു താ​ര​മാ​കു​ന്ന​ത്. ച​ക്ക​യു​ടെ മൊ​ത്ത വി​ല്പ​ന​വി​ല കി​ലോ​യ്ക്ക് ഇ​പ്പോ​ൾ 15 രൂ​പ​യാ​ണ്. 20 രൂ​പ​യാ​യി​രു​ന്ന​താ​ണ് സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ അ​ഞ്ചു​രൂ​പ​കു​റ​ഞ്ഞ് ഉ​യ​ർ​ന്ന​വി​ല തു​ട​രു​ന്ന​ത്. ത​ന്‍റെ 27 വ​ർ​ഷ​ത്തെ ച​ക്ക, മാ​ങ്ങാ ക​യ​റ്റു​മ​തി​യി​ൽ ച​ക്ക​യു​ടെ മൊ​ത്ത​വി​ല്പ​ന വി​ല ഇ​ത്ര​യും ഉ​യ​രു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്നു വ​ട​ക്ക​ഞ്ചേ​രി ജ​യ​ഭാ​ര​ത് തി​യേ​റ്റ​റി​ന​ടു​ത്ത് ച​ക്ക ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വ്യാ​പാ​രി​യാ​യ ഷാ​ഹു​ൽ​ഹ​മീ​ദ് പ​റ​ഞ്ഞു. ഇ​തി​നാ​ൽ പ്ലാ​വ് ക​ർ​ഷ​ക​ർ​ക്കെ​ല്ലാം ഈ ​സീ​സ​ൺ ലാ​ഭ ക​ണ​ക്കു​ക​ളാ​കും. മ​ധു​ര​മൂ​റു​ന്ന ന​ല്ല ച​ക്ക​യാ​ണെ​ങ്കി​ൽ ചി​ല്ല​റ വി​ല്പ​ന​വി​ല ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ള​മെ​ത്തും. റ​ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ള​ഞ്ഞ് മൂ​ന്നേ​ക്ക​റി​ൽ​വ​രെ പ്ലാ​വു​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ കി​ഴ​ക്ക​ഞ്ചേ​രി വാ​ൽ​കു​ള​മ്പി​ലു​ണ്ട്. ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മം​ഗ​ലം​ഡാ​മി​ൽ ച​ക്ക​വി​പ്ല​വം​ത​ന്നെ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​ൽ പ്ലാ​വി​ല്ലാ​ത്ത വീ​ടു​ക​ളും പ​റ​മ്പു​ക​ളും ഇ​ല്ലെ​ന്ന സ്ഥി​തി​യാ​യി. മാ​ങ്ങ​യെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ച​ക്ക കു​റ​വു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ…

Read More

ക​ണ്ണ​ന​ല്ലൂ​രി​ൽ ഭി​ക്ഷാ​ട​ന​സം​ഘ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​ കെ​ടു​ത്തു​ന്നു; മ​ദ്യ​പി​ച്ച് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും പ​തി​വ് കാ​ഴ്ച

ക​ണ്ണ​ന​ല്ലൂ​ർ: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ഭി​ക്ഷാ​ട​ന സം​ഘ​ങ്ങ​ൾ ക​ണ്ണ​ന​ല്ലൂ​രി​ൽ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളു​ടെ ത​മ്മി​ൽ​ത​ല്ലും മ​ദ്യ​പാ​ന​വും പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട മ​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന കൂ​ട്ട​ത്ത​ല്ലി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ക​ണ്ണ​ന​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഭി​ക്ഷാ​ട​ന സം​ഘ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത സാ​ന്നി​ധ്യം ഗു​രു​ത​ര സാ​മൂ​ഹി​ക-​സു​ര​ക്ഷാ പ്ര​ശ്ന​മാ​യി മാ​റി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന സം​ഘം എ​ത്തി പ​ട്ട​ണ​ത്തി​ലെ ക​ട​ത്തി​ണ്ണ​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും രാ​ത്രി താ​വ​ള​മാ​ക്കു​ന്ന​തും സ​ന്ധ്യ​ക്കു​ശേ​ഷം മ​ദ്യ​പി​ച്ച് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്കം ഗു​രു​ത​ര​മാ​യി മാ​റി സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്കു ക​ഴു​ത്തി​ൽ മു​റി​വേ​റ്റു. ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും 108 ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ഇ​ട​പെ​ട്ട് സ്ഥി​തി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. സം​ഘ​ത്തി​ൽ…

Read More

പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ളി; എ​ഴു​പ​താം വ​യ​സി​ലും അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്ന് കു​ട്ടി അ​മ്മ

കൊ​ല്ലം: പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ളി​യെ പോ​ലെ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലേ​ക്കു മു​ങ്ങി പൊ​ങ്ങു​ന്ന കു​ട്ടി അ​മ്മ​യു​ടെ ജീ​വി​ത​ത്തി​നു വി​യ​ർ​പ്പി​ന്‍റെ ഗ​ന്ധ​മു​ണ്ട്. സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചു ഇ​പ്പോ​ഴും ജീ​വി​ക്കു​ന്ന കു​ട്ടി അ​മ്മ ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കു സ​ഹ​താ​പ​മാ​ണോ ബ​ഹു​മാ​ന​മോ ജ​നി​പ്പി​ക്കു​ന്ന​തെ​ന്ന​റി​യി​ല്ല. മു​ടി​പ​കു​തി​യോ​ളം ന​ര​ച്ച് തൊ​ലി​യെ​ല്ലാം ചു​ക്കി​ച്ചു​ളി​ഞ്ഞ് ക​ഷ്ടി​ച്ച് അ​ഞ്ച​ടി മാ​ത്രം ഉ​യ​ര​മു​ള്ള കു​ട്ടി​അ​മ്മ മ​ൺ​റോ​തു​രു​ത്തി​ലെ ഇ​ട​ച്ചാ​ൽ ക​ട​വി​ൽ നി​ന്ന് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് മു​ങ്ങു​മ്പോ​ൾ കാ​ണു​ന്ന​വ​രു​ടെ ഉ​ള്ളൊ​ന്ന് കാ​ളും. ദി​വ​സം നൂ​റു​രൂ​പ​യെ​ങ്കി​ലും സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്ക​ണം, പ​ത്തു പൈ​സ​യ്ക്ക് ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ ജീ​വി​ക്ക​ണം. എ​ഴു​പ​താം വ​യ​സി​ലും അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ മു​ങ്ങാം​കു​ഴി​യി​ട്ട് ക​ക്കാ​വാ​രു​മ്പോ​ഴും കു​ട്ടി​അ​മ്മ​യു​ടെ ആ​ഗ്ര​ഹം ഇ​തു​മാ​ത്ര​മാ​ണ്. പ​ക്ഷെ പ​ത്ത​ടി​യോ​ളം ആ​ഴ​ത്തി​ൽ വ​രെ മു​ങ്ങി കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്ന് ക​ക്ക​വാ​രി കു​ട്ടി​അ​മ്മ ക​ര​യ്ക്കെ​ത്തും. അ​ഞ്ചാം വ​യ​സി​ൽ അ​ച്ഛ​ൻ നീ​ന്ത​ൽ പ​ഠി​പ്പി​ച്ച​താ​ണ് . അ​തു​കൊ​ണ്ട് ത​ന്നെ മ​ഴ പെ​യ്ത് അ​ഷ്ട​മു​ടി പാ​ഞ്ഞൊ​ഴു​കു​മ്പോ​ഴും കു​ട്ടി​അ​മ്മ തോ​ൽ​ക്കി​ല്ല. ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​ന് ഇ​ട​ച്ചാ​ൽ…

Read More

നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5000 തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ കൈ​വ​രി​ച്ച നേ​ട്ടം ; ടീം ​വ​ർ​ക്കി​ന്‍റെ ഫ​ല​മെന്ന് ഡോ. ​ദീ​പ്തി​ലാ​ൽ

നെ​ടു​മ​ങ്ങാ​ട് : നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ജ​യ​ക​ര​മാ​യി അ​യ്യാ​യി​രം തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം. ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​നി രാ​ഗ​ല​തി​ക​യ്ക്ക് (70) ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ് റി​ക്കാ​ർ​ഡ് തി​ക​ച്ച​ത്. ഡോ. ​ദീ​പ്തി​ലാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​പു​ല​മാ​യ ടീ​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്ത​തി​നു ഡോ. ​ദീ​പ്തി​ലാ​ലി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് മി​ക​വി​നു​ള്ള അ​വാ​ർ​ഡും കെ​ജി​എം​ഒ​എ സ്പെ​ഷാ​ലി​റ്റി കേ​ഡ​റി​ലെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു. വേ​ദ​ന​യോ മു​റി​വോ ഇ​ല്ലാ​ത്ത “ടോ​പ്പി​ക്ക​ൽ ഫേ​ക്കോ’ ശ​സ്ത്ര​ക്രി​യ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചെ​യ്യു​ന്ന​ത്. ഇ​ഞ്ച​ക്ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത ഈ ​രീ​തി​യി​ലൂ​ടെ നൂ​റി​ല​ധി​കം ശ​സ്ത്ര​ക്രി​യ ഓ​രോ​മാ​സ​വും ന​ട​ക്കു​ന്നു​ണ്ട്. ലേ​സ​ർ ചി​കി​ത്സ, ഇ​ൻ​ട്രാ​വി​ട്രി​യ​ൽ ഇ​ൻ​ജ​ക്‌​ഷ​ൻ, ഗ്ലോ​ക്കോ​മ ചി​കി​ത്സ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു കോ​ടി രൂ​പ​യു​ടെ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണു സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ടീം ​വ​ർ​ക്കി​ന്‍റെ…

Read More

വ​ഴി​ചോ​ദി​ച്ചെ​ത്തി യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം; മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പ​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: യു​വ​തി​യു​ടെ മു​ന്നി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ ആ​ളെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​ച്ചാ​ണി ചി​ല​ക്കു​ഴി കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ല്‍ സ​ന്തോ​ഷ് കു​മാ​ര്‍ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​രൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ 22-കാ​രി​യാ​ണ് അ​പ​മാ​നി​ക്ക​പ്പെ​ട്ട​ത്. മ​ണ്ണാ​മ്മൂ​ല ക​ണ്‍​കോ​ര്‍​ഡി​യ സ്‌​കൂ​ളി​നു പി​റ​കു​വ​ശ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ പ്ര​തി യു​വ​തി​യോ​ട് വ​ഴി ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി പ​റ​ഞ്ഞു​ന​ൽ​കി യു​വ​തി മു​ന്നോ​ട്ടു ന​ട​ക്ക​വെ സ്‌​കൂ​ട്ട​ര്‍ വ​ഴി​യി​ല്‍ നി​ര്‍​ത്തി​യ പ്ര​തി ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട സ​ന്തോ​ഷി​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​കാ​ര്‍​ത്തി​കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പേ​രൂ​ര്‍​ക്ക​ട സി​ഐ എം. ​ഉ​മേ​ഷും സം​ഘ​വു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

58 കാ​ര​ന് ചി​ല​വി​ന് പ​ണം ന​ൽ​കി​യി​ല്ല, അ​മ്മ​യെ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് മ​ക​ൻ: ചി​കി​ത്സ​യി​ലി​രി​ക്കെ അ​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാ​മ്പ​ല​ത്തു ന​ട​ക്കും.

Read More