റി​പ്പ​യ​റിം​ഗ് ക​ട​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ എ​സി കി​ട്ടി; കള്ളൻ കാണാമറയത്ത്

ക​റു​ക​ച്ചാ​ൽ: റി​പ്പ​യ​റിം​ഗ് ക​ട​യി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട എ​സി കി​ട്ടി. കൊ​ണ്ടു​പോ​യ ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​നെ​യും പി​ടി​കി​ട്ടി. ഇ​യാ​ൾ ക​ട​ക്കാ​ര​നു ന​ഷ്ട​പ​രി​ഹാ​ര​വും കൊ​ടു​ത്തു. എ​ങ്കി​ലും ഒ​രു ചോ​ദ്യം ബാ​ക്കി. ആ​രാ​ണ് യ​ഥാ​ർ​ഥ വി​ല്ല​ൻ? മാ​ന്തു​രു​ത്തി ആ​ഴാം​ച്ചി​റ ഭാ​ഗ​ത്ത് എ​സി റി​പ്പ​യ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന ര​ഞ്ജി​ത്തി​ന്‍റെ ക​ട​യി​ൽനി​ന്നു വ്യാ​ഴാ​ഴ്ച 11.30 – ഓ​ടെയാ​ണ് എ​സി മോ​ഷ​ണം പോ​യ​ത്. പാ​മ്പാ​ടി സ്വ​ദേ​ശി വി​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന എ​സി​യി​ൽ മു​പ്ലി​വ​ണ്ടു​ക​ൾ ക​യ​റി എ​സി ത​ക​രാ​റി​ലാവു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മ​രു​ന്ന് ത​ളി​ച്ച് ക​ട​യു​ടെ മു​റ്റ​ത്തു വ​ച്ചി​ട്ട് ര​ഞ്ജി​ത് പു​റ​ത്തു പോ​യി. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ ബോ​ർ​ഡി​ലെ ന​മ്പ​ർ മ​ന​സി​ലാ​ക്കി ര​ഞ്ജി​ത്തി​നെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് എ​സി വി​ൽ​ക്കു​മോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും വി​ൽ​ക്കാ​ന​ല്ലെ​ന്നും ര​ഞ്ജി​ത്ത് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ഉ​ച്ച​യോ​ടുകൂ​ടി ര​ഞ്ജി​ത്ത് ക​ട​യി​ൽ എ​ത്തു​മ്പോ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ മു​റ്റ​ത്ത് വ​ച്ചി​രു​ന്ന എ​സി ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സിലാ​ക്കി. ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ന​മ്പ​റി​ൽ…

Read More

ജീ​വി​ക്കാ​ൻ മീ​ൻ​കു​ട്ട ചു​മ​ക്കു​ന്പോഴും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തിൽ മാതൃകയായി രതീഷ്

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തം​ഗ​മാ​ണെ​ങ്കി​ലും ര​തീ​ഷിന് ജീ​വി​ത​മാ​ർ​ഗം ചു​മ​ടു​ത​ന്നെ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മെം​ബ​ർ ജി. ​ര​തീ​ഷാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ മീ​ൻ​കു​ട്ട ചു​മ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ര​തീ​ഷ് പു​ന്ന​പ്ര തെ​ക്ക് പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്. തൊ​ഴി​ൽ ക​ഴി​ഞ്ഞു വ​ന്നാ​ൽ വാ​ർ​ഡി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. പ​ല​പ്പോ​ഴും സ്വ​ന്തം കീ​ശ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് തീ​ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടി​ലാ​യ കു​ടു​ബ​ങ്ങ​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ന് മു​ൻ തൂ​ക്കു​മു​ള്ള വാ​ർ​ഡി​ൽ‌​നി​ന്നാ​ണ് ഈ ​യു​വാ​വ് പ​ഞ്ചാ​യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഭാ​ര്യ: വി​ദ്യ. മ​ക്ക​ൾ: അ​തു​ല്യ, അ​ഞ്ജ​ന.

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ 30കാ​രി​യെ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് കൊ​ണ്ടു​വ​ന്ന് ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പു​ല്ലൂ​ര്‍ ഇ​രി​യ സ്വ​ദേ​ശി ബ​ഷീ​റി​നെ (55) അ​മ്പ​ല​ത്ത​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി​യാ​യ പ​ള്ളി​ക്ക​ര സ്വ​ദേ​ശി ആ​ഷി​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ബ​ഷീ​ര്‍ യു​വ​തി​യു​ടെ അ​മ്മ​യെ സ​മീ​പി​ച്ച് അ​വ​ര്‍​ക്ക് ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ അ​മ്പ​ല​ത്ത​റ​യി​ലെ​ത്തി​ച്ച് ഒ​രു വീ​ട്ടി​ല്‍ താ​മ​സി​പ്പി​ക്കു​ക​യും അ​വി​ടെ​വെ​ച്ച് ബ​ഷീ​ര്‍ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.​വീ​ട്ടു​ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് അ​വ​രെ ആ​ഷി​ഖി​നെ ഏ​ല്‍​പ്പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ആ​ഷി​ഖ് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു. പ​രാ​തി പ്ര​കാ​രം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത് ജ​നു​വ​രി​യി​ലും മാ​ര്‍​ച്ചി​യി​ലു​മാ​ണ്

Read More

അ​മ്മാ​യി​യ​മ്മ​യു​ടെ കാ​റി​ന്‍റെ ട​യ​റു​ക​ള്‍ കു​ത്തി​ക്കീ​റി​യ മ​രു​മ​ക​ന്‍റെ പേ​രി​ല്‍ കേ​സ്

പ​രി​യാ​രം: ഭാ​ര്യ കേ​സ് കൊ​ടു​ത്ത വൈ​രാ​ഗ്യ​ത്തി​ന് അ​മ്മാ​യി​യ​മ്മ​യു​ടെ കാ​റി​ന്‍റെ ട​യ​റു​ക​ള്‍ കു​ത്തി​ക്കീ​റി​യ മ​രു​മ​ക​ന്‍റെ പേ​രി​ല്‍ പ​രി​യാ​രം പൊ​ലി​സ് കേ​സെ​ടു​ത്തു. അ​ഞ്ചാം​പീ​ടി​ക ചി​റ​ക്കു​റ്റി​യി​ലെ ദീ​പ​ക് കാ​ക്കാ​മ​ണി(46)​ന്‍റെ പേ​രി​ലാ​ണ് കേ​സ്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ലാ​ത്ത​റ സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി മാ​നേ​ജ​രാ​യ പെ​രി​ന്ത​ട്ട പു​റ​ക്കു​ന്ന് ത​വി​ടി​ശേ​രി​യി​ലെ കൂ​ലേ​രി വീ​ട്ടി​ല്‍ ലീ​ന സു​കു​മാ​ര​ന്‍റെ (57)പ​രാ​തി​യി​ലാ​ണ് കേ​സ്. റോ​യ​ല്‍ കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലീ​ന​യു​ടെ ഓ​ഫീ​സി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ ട​യ​റു​ക​ളാ​ണ് ദീ​പ​ക് കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ച​ത്. 20,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Read More

സ്വത്ത് തർക്കത്തെ തുടർന്ന് ഭാ​ര്യാ​സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊന്ന കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി പി​ടി​യി​ൽ

ക​ണ്ണൂ​ർ: 2010ൽ ​പ​റ​ശി​നി​ക്ക​ട​വ് മാ​ങ്ക​ട​വി​ൽ ജ​ലാ​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വാ​ഴ​യി​ൽ മു​ഹ​മ്മ​ദ് അ​ലി (55) യെ​യാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.2010 സെ​പ്റ്റം​ബ​ർ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​റ​ശി​നി​ക്ക​ട​വ് മാ​ങ്ക​ട​വി​ൽ മൊ​യ്തു​വി​ന്‍റെ മ​ക്ക​ളാ​യ ജ​ലാ​ലി​നെ​യും ജ്യേ​ഷ്ഠ​ൻ ഷം​സീ​റി​നെ​യും സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​യ മു​ഹ​മ്മ​ദ് അ​ലി സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ലാ​ൽ പി​ന്നീ​ട് മ​ര​ണ​പ്പെ​ടു​ക​യും ഷം​സീ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പൊ​ലി​സ് കേ​സെ​ടു​ത്ത് മു​ഹ​മ്മ​ദ് അ​ലി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക്…

Read More

സ്വ​ർ​ണം ക​ണ്ട് ക​ണ്ണ് മ​ഞ്ഞ​ളി​ച്ചി​ല്ല; ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണം തി​രി​കെ​യേ​ല്‍​പ്പി​ച്ച് അ​മ്മ​യും മ​ക​ളും മാ​തൃ​ക​യാ​യി

തൊ​ടു​പു​ഴ: ക​ള​ഞ്ഞുകി​ട്ടി​യ ര​ണ്ട് പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി അ​മ്മ​യും മ​ക​ളും മാ​തൃ​ക​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​ല്‍നി​ന്നാ​ണ് സ്വ​ര്‍​ണമാ​ല​യും ഏ​ല​സും ഉ​ള്‍​പ്പെ​ടെ തെ​ന്ന​ത്തൂ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ അ​ഞ്ജ​ന അ​നി​ല്‍​കു​മാ​റി​ന് ല​ഭി​ച്ച​ത്. സ്വർണാഭരണം കി​ട്ടി​യ ഉ​ട​ന്‍ കാ​ഡ്‌​സ് വി​ത്ത് ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ്മ പ്രി​യ​യെ അ​ഞ്ജ​ന വി​വ​രം അ​റി​യി​ച്ചു. വൈ​കാ​തെ ഇ​വ​ര്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ചു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​ന്‍റെ ഉ​ട​മ എ​ത്തി​യ​താ​യി സ്റ്റേ​ഷ​നി​ല്‍നി​ന്ന് അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് ഇ​രു​വ​രും സ്റ്റേ​ഷ​നി​ലെ​ത്തി. തു​ട​ര്‍​ന്ന് എ​സ്എ​ച്ച്ഒ മ​നേ​ഷ് പൗ​ലോ​സി​ന്‍റെ​യും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ര​ണ്ട് ല​ക്ഷ​ത്തോ​ളം വി​ല മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യാ​യ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി അ​നി​ലി​ന് അ​ഞ്ജ​ന കൈ​മാ​റി.

Read More

കെ​എ​സ്‌​ആ​ർ​ടി​സി​യെ കെ​ട്ടി​പ്പി​ടി​ച്ച്‌ മു​ത്ത​മി​ട്ട് ഡ്രൈ​വ​റു​ടെ വി​ട​വാ​ങ്ങ​ൽ; സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന് പോ​ൾ കു​ര്യ​ൻ

ക​ട്ട​പ്പ​ന: ദി​വ​സ​വും ത​നി​ക്ക് അ​ന്നം ത​ന്ന പ്രി​യ​പ്പെ​ട്ട കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌ മു​ത്ത​മി​ട്ടും ട​യ​റു​ക​ളി​ല്‍ തൊ​ട്ടു​തൊ​ഴു​തും സ​ർ​വീ​സി​ല്‍നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന കെ​എ​സ്‌​ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ പോ​ള്‍ കു​ര്യ​നാണ് വ​ർ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ള്‍ ബാ​ക്കി​വച്ച്‌ കെ​എ​സ്‌​ആ​ർ​ടി​സി​യി​ല്‍നി​ന്നു വി​ര​മി​ച്ച​ത്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കി താ​ഴെ​യി​റ​ങ്ങി​യ പോ​ള്‍ കു​ര്യ​ൻ, വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ ജീ​വ​നും ജീ​വി​ത​വു​മാ​യി​രു​ന്ന ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ​ത്തി സ്നേ​ഹ​ത്തോ​ടെ ഒ​രു മു​ത്തം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റി​യി​രു​ന്ന് ആ ​വ​ണ്ടി​യെ ഒ​ന്നു​കൂ​ടി നെ​ഞ്ചോ​ടുചേ​ർ​ത്ത അ​ദ്ദേ​ഹം താ​ഴെ​യി​റ​ങ്ങി മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ട​യ​റു​ക​ള്‍ തൊ​ട്ടു​തൊ​ഴു​താ​ണ് യാ​ത്ര​പ​റ​ഞ്ഞ​ത്.​ തൊ​ഴി​ലി​നോ​ടും ആ ​യാ​ത്ര​ക​ളി​ല്‍ ത​നി​ക്ക് കൂ​ട്ടു​നി​ന്ന വാ​ഹ​ന​ത്തോ​ടു​മു​ള്ള ഈ ​ഡ്രൈ​വ​റു​ടെ അ​ള​വ​റ്റ ആ​ദ​ര​വ് ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​ച്ചു. ജീ​വി​ത​ത്തി​ലെ എ​ല്ലാ സു​ഖ​ദുഃ​ഖ​ങ്ങ​ളി​ലും ഒ​പ്പംനി​ന്ന പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തി​നോ​ട് വി​ട​പ​റ​യു​ന്ന വേ​ദ​ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ പ്ര​വൃ​ത്തി​യി​ലും പ്ര​ക​ട​മാ​യി​രു​ന്നു. വീ​ഡി​യോ,…

Read More

ആ​ല​പ്പു​ഴ കൊ​മ്മാ​ടിയിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ പ​വ​ർ ഹൗ​സ് വാ​ർ​ഡ് പൂ​ങ്കാ​ട്ട് വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ മ​ക​ൻ അ​ൻ​ഷാ​ദ് (37 ) കൊ​മ്മാ​ടി ബൈ​പ്പാ​സി​നു സ​മി​പ​ത്തു​നി​ന്ന് 25.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​തി​നു ശേ​ഷം 12 ദി​വ​സ​ത്തി​നു മു​ന്നേ​യാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന് പു​റ​ത്ത് എം​ഡി​എം​എ വി​ൽ​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​ത് മ​ന​സി​ലാ​ക്കി​യ പോ​ലി​സ് ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യും 1.38 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പ​ങ്ക​ജാ​ക്‌​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ ക​ണ്ടെ​ത്തി…

Read More

വ​ഴ​ക്കു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​വി​ട്ടു പോ​യ ശി​വ​സൂ​ര്യ​യെ കാ​ശി​യി​ൽ ക​ണ്ടെ​ത്തി​യി​ല്ല; അ​ന്വേ​ഷ​ണം ഇ​നി പ​ള​നി​യി​ലേ​ക്ക്

ത​ല​ശേ​രി: മൊ​ബൈ​ൽ ഫോ​ൺ അ​ച്ഛ​ൻ വാ​ങ്ങി​ച്ചു വ​ച്ച​തി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ടു പോ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യ്ക്കാ​യി പൊ​ലി​സ് കാ​ശി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​നി പ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കാ​ശി​യി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ക​ട​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും കു​ട്ടി​യു​ടെ ചി​ത്രം പ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബം​ഗ​ളൂ​രു, പാ​ല​ക്കാ​ട്, കൊ​ച്ചി, പ​ള​നി, മൂ​കാം​ബി​ക , മു​രു​ടേ​ശ്വ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പൊ​ലി​സ് കാ​ശി​യി​ലെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ പ​ഠ​ന മേ​ശ​യി​ൽ​നി​ന്ന് ഇ​നി കാ​ശി​യി​ൽ ജീ​വി​ച്ചു തീ​ർ​ക്കു​മെ​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ശി​യി​ലെ​ത്തി​യ പൊ​ലി​സ് ഒ​രാ​ഴ്ച അ​വി​ടെ ത​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്.

Read More

വി​വാ​ദ സ​മാ​ധി​ക്ക് സ​മാ​ധാ​ന​മാ​കു​ന്നു; നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ലം;​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​നേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി പൊ​ലി​സ്.​തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ ന​ട​ത്തി​യ ഗോ​പ​ൻ സ്വാ​മി​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന മൊ​ഴി​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ​യാ​യി​രു​ന്നു കാ​ര്യ​ങ്ങ​ളെ​ന്നു പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഹൃ​ദ​യ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​വും ക​ര​ൾ രോ​ഗ​വും ഇ​ദ്ദേ​ഹ​ത്തി​ന് ബാ​ധി​ച്ചി​രു​ന്നു. സ്വ​യം തീ​ർ​ത്ത സ​മാ​ധി​യി​ൽ ഗോ​പ​ൻ സ്വാ​മി മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു മ​ക്ക​ളും ബ​ന്ധു​ക്ക​ളും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​ർ മ​ര​ണ​ത്ത​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു വീ​ണ്ടും പോ​സ്റ്റ്‌ മോ​ർ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ എ​സ് പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് കേ​സ് അ​നേ​ഷി​ച്ച​ത്. ഹൈ​ദ്രാ​ബാ​ദി​ലെ ലാ​ബി​ൽ​നി​ന്നും ഒ​രു പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്‌ കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ടി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും…

Read More