ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം ക​വ​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും; ആ​ല​പ്പു​ഴ​യു​ടെ തി​ല​ക​ക്കു​റി​യാ​കാ​ൻ അ​ണി​ഞ്ഞൊ​രു​ങ്ങി പാ​തി​രാ​മ​ണ​ൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​ല​ക​ക്കു​റി​യാ​കാ​ൻ പാ​തി​രാ​മ​ണ​ൽ ദ്വീ​പ് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, കാ​ന​ന ചാ​രു​ത​യു​ള്ള ന​ട​വ​ഴി​ക​ൾ, വ​ള്ളി​യൂ​ഞ്ഞാ​ലു​ക​ൾ, ഏ​റു​മാ​ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം ക​വ​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളു​ടെ നി​റ​ച്ചാ​ർ​ത്ത് ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കാ​രി​ക​ൾ. പു​ല്ലു​മേ​ഞ്ഞ തിയറ്റാ​റാ​ണ് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​കു​ന്ന​ത്. പ​ഴ​മ​യി​ലേ​ക്കു ചേ​ക്കേ​റു​ന്ന വി​ല്ല​ടി​ച്ചാം​പാ​ട്ട്, കൈ​കൊ​ട്ടി​ക്ക​ളി തുടങ്ങിയ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് ദി​വ​സ​വും അ​വ​ത​രി​പ്പി​ക്കു​ക. പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലി​ട​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ശാ​ല​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ എ​ന്നി​വ​യെ​ല്ലാം ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം​ക​വ​രും. മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് കാ​യ​ൽ ടൂ​റി​സ​ത്തി​ന് നി​റ​മേ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നെ ബ​ന്ധ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ബോ​ട്ട് സ​ർ​വീ​സ് ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദ്വീ​പി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.രാ​ത്രി​യി​ലും ദ്വീ​പി​ലെ​ത്താ​മെ​ന്ന​ത് സഞ്ചാരികൾക്ക് നേ​ട്ട​മാ​ണ്. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​രു​ൾ​മൂ​ടിക്കിട​ന്ന ദ്വീ​പി​ൽ സൗ​രോ​ർ​ജവി​ള​ക്കു​ക​ൾ മി​ഴിതു​റ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കൂ​ടി. ജ​ന​സ​ഹ​സ്ര​ങ്ങ​ളെ…

Read More

30 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി ഡി​ജി​റ്റ​ൽ ലോ​ക്ക​ർ സം​വി​ധാ​നം

പ​ര​വൂ​ർ: ദ​ക്ഷി​ണ റെ​യി​ൽ​വേ 30 സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി ഡി​ജി​റ്റ​ൽ ല​ഗേ​ജ് ലോ​ക്ക​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ൽ ര​ണ്ടെ​ണ്ണം കേ​ര​ള​ത്തി​ലാ​ണ്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ട​ൻ ത​ന്നെ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​രും. സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന​ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഡി​ജി​റ്റ​ൽ ല​ഗേ​ജ് ലോ​ക്ക​ർ സം​വി​ധാ​നം ല​ഭ്യ​മാ​ണ്. ഡി​ജി​ലോ​ക്ക​റു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് സ്വ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണി​ത്- മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​തിന്‍റെ പ്ര​വ​ർ​ത്ത​നം. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ വ​രു​ന്ന ഒ​ടി​പി ന​മ്പ​രു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഡി​ജി​റ്റ​ൽ ലോ​ക്ക​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ല​ഗേ​ജു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നും ഈ ​ഒ​ടി​പി ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം. മി​നി​മം വ​ലി​പ്പ​മു​ള്ള ലോ​ക്ക​റു​ക​ൾ​ക്ക് ആ​റ് മ​ണി​ക്കൂ​റി​ന് 60 രൂ​പ​യാ​ണ് നി​ര​ക്ക്. പ​ത്ത് ബാ​ഗു​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന വ​ലി​യ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ന് ഒ​രു ദി​വ​സ​ത്തേ​യ്ക്ക് 300 രൂ​പ വാ​ട​ക​യാ​യി ഈ​ടാ​ക്കും. പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ, തീ​ർ​ഥാ​ട​ക​ർ, ബി​സി​ന​സു​കാ​ർ…

Read More

മ​ദ​പ്പാ​ട് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭീ​തി​യു​യ​ർ​ത്തി പ​ട​യ​പ്പ; ആ​ശ​ങ്ക​യോ​ടെ തൊ​ളി​ലാ​ളി​ക​ൾ; നി​രീ​ക്ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്

മൂ​ന്നാ​ർ: മ​ദ​പ്പാ​ട് ലക്ഷണങ്ങ ളോടെ കാ​ട്ടുകൊ​ന്പ​ൻ പ​ട​യ​പ്പ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ തു​ട​രു​ന്ന​ത് മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​പ്പ​ക​ൽ മൂ​ന്നാ​റി​ലെ ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ൽ എ​ത്തി​യ പ​ട​യ​പ്പ ഏ​റെനേ​രം ഭീ​ഷ​ണിയു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് തി​രി​ഞ്ഞ പ​ട​യ​പ്പ ഏ​റെ നേ​ര​ത്തി​നുശേ​ഷ​മാ​ണ് അ​വി​ടെനി​ന്നു പി​ൻ​വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ലോ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലും പ​ട​യ​പ്പ എ​ത്തി​യി​രു​ന്നു. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ദേ​വി​കു​ളം, ലോ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​ട​യ​പ്പ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നി​ര​ന്ത​രം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. വ​നംവ​കു​പ്പി​ന്‍റെ ര​ണ്ട് ആ​ർ​ആ​ർ​ടി സം​ഘ​ത്തെ പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ട​യ​പ്പ ഏ​തെ​ങ്കി​ലും ജ​ന​വാ​സമേ​ഖ​ല​യി​ൽ എ​ത്തി​യാ​ൽ ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വി​വ​രം അ​റി​യി​ക്കു​ന്ന സ​ജ്ജീ​ക​ര​ണ​മാ​ണ് നി​ല​വി​ൽ വ​നംവ​കു​പ്പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ​പ്പാ​ടി​ലു​ള്ള പ​ട​യ​പ്പ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന​ത് ത​ങ്ങ​ൾ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും ആ​ന​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ…

Read More

കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി​ക​ളേ​റെ​യും അ​റു​പ​ഴ​ഞ്ച​ന്‍; 18 വ​​ര്‍​ഷ​​മാ​​യി ഓ​​ട്ട​​ത്തി​​ലു​​ള്ള നൂ​​റി​​ലേ​​റെ കെ​​എ​​സ്ആ​​ര്‍​ടി​​സികൾ

കോ​​ട്ട​​യം: വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന പ​​കു​​തി​​യി​​ലേ​​റെ ഓ​​ര്‍​ഡി​​ന​​റി, ലി​​മി​​റ്റ​​ഡ് സ്‌​​റ്റോ​​പ്പ് ബ​​സു​​ക​​ള്‍ 15 വ​​ര്‍​ഷ​​ത്തി​​ലേ​​റെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന​​ത്.ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി 18 വ​​ര്‍​ഷ​​മാ​​യി ഓ​​ട്ട​​ത്തി​​ലു​​ള്ള നൂ​​റി​​ലേ​​റെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളു​​ണ്ട്. കു​​മ​​ളി, ക​​ട്ട​​പ്പ​​ന ഡി​​പ്പോ​​ക​​ളി​​ല്‍​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് ഓ​​ടി​​ക്കു​​ന്ന ചി​​ല ലി​​മി​​റ്റ​​ഡ് സ്‌​​റ്റോ​​പ്പ് ഓ​​ര്‍​ഡി​​ന​​റി​​ക​​ള്‍​ക്ക് 15 വ​​ര്‍​ഷ​​ത്തി​​ലേ​​റെ കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ണ്ട്. പ​​തി​​ന​​യ്യാ​​യി​​രം രൂ​​പ വ​​രെ ക​​ള​​ക്‌​ഷ​​നു​​ള്ള ഈ ​ബ​​സു​​ക​​ളി​​ലും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ സ​​ര്‍​വീ​​സ് നേ​​ട്ട​​മ​​ല്ല. പു​​തു​​താ​​യി അ​​നു​​വ​​ദി​​ക്കു​​ന്ന ബ​​സു​​ക​​ള്‍ ദീ​​ര്‍​ഘ​​ദൂ​​ര സ്വി​​ഫ്റ്റ്, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് പ്രീ​​മി​​യം സ​​ര്‍​വീ​​സു​​ക​​ളാ​​ക്കി മാ​​റ്റി​​യ​​തോ​​ടെ പ​​ഴ​​ക്കം ചെ​​ന്ന ഫാ​​സ്റ്റ് ഉ​​ള്‍​പ്പെ​​ടെ ബ​​സു​​ക​​ള്‍ മാ​​റ്റാ​​ന്‍ സാ​​ഹ​​ച​​ര്യ​​മി​​ല്ലാ​​താ​​യി. കോ​​ട്ട​​യം, പൊ​​ന്‍​കു​​ന്നം, പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട, വൈ​​ക്കം ഡി​​പ്പോ​​ക​​ളി​​ല്‍ ഓ​​ടി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത വി​​ധം പ​​ഴ​​കി​​യ ബ​​സു​​ക​​ളു​​മു​​ണ്ട്. സീ​​റ്റു​​ക​​ളും ട​​യ​​റു​​ക​​ളും ഉ​​ള്‍​പ്പെ​​ടെ അ​​ഴി​​ച്ചു​​മാ​​റ്റി​​യ ഇ​​വ പൊ​​ളി​​ച്ചു​​മാ​​റ്റാ​​ന്‍ അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​മി​​ല്ല.സൂ​​പ്പ​​ര്‍ ക്ലാ​​സ് ബ​​സു​​ക​​ളു​​ടെ കാ​​ല​​പ​​രി​​ധി അ​​ഞ്ചു വ​​ര്‍​ഷ​​മാ​​യി​​രു​​ന്ന​​ത് ഘ​​ട്ടം ഘ​​ട്ട​​മാ​​യി 12 വ​​ര്‍​ഷ​​മാ​​ക്കി​​യ​​തോ​​ടെ…

Read More

അ​നു​ഗ്രം ചൊ​രി​ഞ്ഞ് ഉ​ണ്ണി​ക്ക​ണ്ണ​ൻ… ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 266 വി​വാ​ഹ​ന​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യ​തോ​ടെ വി​വാ​ഹ പാ​ർ​ട്ടി​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടാ​തെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 266 വി​വാ​ഹ​ങ്ങ​ൾ. മ​ക​ര​മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലാ​ണ് വ​ലി​യ വി​വാ​ഹ​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്ത്. തി​ര​ക്ക് ഉ​ണ്ടാ​കു​മെ​ന്നു മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ​തോ​ടെ ദേ​വ​സ്വം വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തി. നാ​ലു വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു മ​ണ്ഡ​പം​കൂ​ടി അ​ധി​ക​മാ​യി ഒ​രു​ക്കി. പു​ല​ർ​ച്ചെ 4.30ന് ​വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. ഒ​രേ​സ​മ​യ​ത്ത് അ​ഞ്ചു​വി​വാ​ഹ​ങ്ങ​ൾ വീ​തം ന​ട​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 24 പേ​രെ മാ​ത്ര​മാ​ണ് മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. മേ​ൽ​പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന് തെ​ക്കു ഭാ​ഗ​ത്തെ പ​ന്ത​ലി​ൽ വ​ധൂ​വ​ര​ന്മാ​രെ​യും ബ​ന്ധു​ക്ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ചു. ഓ​രോ വി​വാ​ഹ പാ​ർ​ട്ടി​ക്കാ​ർ​ക്കും ടോ​ക്ക​ൺ ന​ൽ​കി സ​മ​യ​ക്ര​മം പാ​ലി​ച്ചു. 12ഓ​ടെ ഭൂ​രി​പ​ക്ഷം വി​വാ​ഹ​ങ്ങ​ളും ക​ഴി​ഞ്ഞു. വി​വാ​ഹം ക​ഴി​ഞ്ഞ​വ​രെ തെ​ക്കേ​ന​ട വ​ഴി ക​ട​ത്തി​വി​ട്ടു. പോ​ലീ​സു​കാ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ഔ​ട്ട​ർ-​ഇ​ന്ന​ർ റിം​ഗ് റോ​ഡു​ക​ളി​ൽ വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ദേ​വ​സ്വം അ​ധി​കൃ​ത​ർ സെ​ക്യൂ​രി​റ്റി പോ​ലീ​സ്…

Read More

പ്ര​ള​യ​ര​ഹി​ത കോ​ട്ട​യം: പ​ഴു​ക്കാ​നി​ല​ക്കാ​യ​ല്‍ തെ​ളി​ക്കാ​ന്‍ കി​ഫ്ബി ടെ​ണ്ട​ർ

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 2017 മു​ത​ല്‍ കോ​ട്ട​യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ന​ച്ചി​ലാ​ര്‍-മീ​ന​ന്ത​റ​യാ​ര്‍-​കൊ​ടൂ​രാ​ര്‍ പു​ന​ര്‍​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാഗമായി പ​ഴു​ക്കാ​നി​ല​ക്കാ​യ​ല്‍ തെ​ളി​ക്കു​ന്ന 103.72 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കി​ഫ്ബി ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ എ​ഫ് ബ്ലോ​ക്ക്, തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ജെ-​ബ്ലോ​ക്ക്, തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചു​റ്റു​ബ​ണ്ടു​ക​ള്‍ നാ​ല് മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കാ​ന്‍ പ​ഴു​ക്കാ​നി​ല​ക്കാ​യ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി ഉ​പ​യോ​ഗി​ക്കും. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മീ​ന​ച്ചി​ലാ​റിന്‍റെ​യും കൊ​ടൂ​രാ​റി​ന്‍റെ​യും പ​ത​ന​സ്ഥാ​ന​ത്ത് രൂ​പ​പ്പെ​ട്ട 1.62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്താ​ര​മു​ള്ള തു​രു​ത്ത് മാ​റ്റാ​നാ​കും. ഇ​തോ​ടെ ന​ദി​ക​ളി​ലെ പ്ര​ള​യ​ജ​ലം വ​ള​രെ വേ​ഗം ഒ​ഴു​കി വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​നാ​കും.കി​ഫ്ബി​യു​ടെ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഡോ. ​തോ​മ​സ് ഐ​സ​ക് 2021ല്‍ ​ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 2025 ന​വം​ബ​റി​ല്‍ കി​ഫ്ബി അ​ന്തി​മാ​നു​മ​തി ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി സാ​ങ്കേ​തി​ക അ​നു​മ​തി​യും നേ​ടി ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. മൂ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ബ​ണ്ടു​ക​ള്‍…

Read More

ഓൺ‌ലൈൻ‌ തട്ടിപ്പ്; വൈക്കം സ്വദേശിയുടെ 35 ലക്ഷം കവർന്ന മഹാരാഷ്‌ട്രക്കാരൻ പിടിയിൽ

വൈ​ക്കം:​ ഷെ​യ​ർ ട്രേ​ഡിം​ഗ് ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം കിട്ടുമെന്നു വി​ശ്വ​സി​പ്പി​ച്ച് വൈ​ക്കം സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സാ​ഗ​ർ ഗ​ണേ​ഷ് അ​മ്പി​ക​യെ (25)യാ​ണ് പു​നെ​യി​ലെ വീ​ട്ടി​ൽനിന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ളു​ടെ ഫോ​ൺ ന​മ്പ​രി​ൽനിന്ന് വാ​ട്‌​സാപ് കോ​ൾ വി​ളി​ച്ച് ക​മ്പ​നി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് ഇ​തി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ​തു​ക കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​രു ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യി​പ്പി​ച്ച്പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു.വി​ശ്വാ​സ്യ​ത​യ്ക്കാ​യി ചെ​റി​യ തു​ക​ക​ൾ ലാ​ഭ​വി​ഹി​തം എ​ന്ന പേ​രി​ൽ തി​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ട​പാ​ടു​കാ​ര​ൻ പ​ണം പി​ൻ​വ​ലി​ക്കാ​ൻ റി​ക്വ​സ്റ്റ് കൊ​ടു​ത്ത​പ്പോ​ൾ പ​ണം അ​ക്കൗ​ണ്ടി​ൽ വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ ഫോ​ൺ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഈ ​ഫോ​ൺ ന​മ്പ​ർ നി​ല​വി​ലി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ താ​ൻ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെത്തു​ട​ർ​ന്ന് വൈ​ക്കം…

Read More

സൈ​ബ​ർ ത​ട്ടി​പ്പ്: അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ തി​രി​ച്ചുപി​ടി​ച്ച​ത് 8,189 കോ​ടി രൂ​പ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ കു​റ്റ​വാ​ളി​ക​ളി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ക്കാ​നാ​യ​ത് 8, 189 കോ​ടി​യി​ല​ധി​കം രൂ​പ.ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. 2021 നും 2025 ​നും മ​ധ്യേ സെ​ന്‍റ​റി​ന് ല​ഭി​ച്ച 23.6 ല​ക്ഷം പ​രാ​തി​ക​ളി​ൽ അ​തി​വേ​ഗ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും തു​ക തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ന്നാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​യി 2001-ലാ​ണ് സെ​ന്‍റ​റി​ന് കീ​ഴി​ൽ സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ്യ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഓ​ൺ​ലൈ​ൻ സൈ​ബ​ർ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് 1930 എ​ന്ന ടോ​ൾ ഫ്രീ ​ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി. ക​ഴി​ഞ്ഞ അ​ഞ് വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 12.2…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഇ​ഡി കേ​സി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കേ​സി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി അ​ട​ക്ക​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​ക അ​ടു​ത്ത​യാ​ഴ്ച​യാ​കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. പൂ​ര്‍​ണ​മാ​യി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്താ​നാ​ണ് ഇ​ഡി തീ​രു​മാ​ന​മെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത സാ​ക്ഷി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ ഇ​ഡി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. 2017 മു​ത​ല്‍ 2025 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് പ​രി​ശോ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ട​ക്കം ഭൂ​മി​ക​ള്‍ വാ​ങ്ങി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ഇ ​ഡി​ക്ക് ല​ഭി​ച്ചു.പോ​റ്റി​യു​ടെ 1.3 കോ​ടി രൂ​പ​യു​ടെ ആ​സ്തി വ​ക​ക​ള്‍ നേ​ര​ത്തെ ഇ​ഡി മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

കോ​​ട്ട​​യം സ​​ര്‍​ക്കാ​​ര്‍ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് ഹോ​​സ്റ്റ​​ല്‍ റാ​​ഗിം​​ഗ് കേസ്; വി​​ചാ​​ര​​ണ ഉ​​ട​​ന്‍ തു​​ട​​ങ്ങും

കോ​​ട്ട​​യം: കേ​​ര​​ള മ​​നഃ​​സാ​​ക്ഷി​​യെ ന​​ടു​​ക്കി​​യ കോ​​ട്ട​​യം സ​​ര്‍​ക്കാ​​ര്‍ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് ഹോ​​സ്റ്റ​​ല്‍ റാ​​ഗിം​​ഗ് കേ​​സി​​ന് ഒ​​രു വ​​ര്‍​ഷ​​മാ​​കു​​ന്നു.ജൂ​​ണി​​യ​​ര്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ നാ​​ലു മാ​​സ​​ത്തോ​​ളം നീ​​ച​​വും പ്രാ​​കൃ​​ത​​വു​​മാ​​യ ക്രൂ​​ര​​മ​​ര്‍​ദ​​ന​​ങ്ങ​​ള്‍​ക്കി​​ര​​യാ​​ക്കി​​യ കേ​​സി​​ല്‍ പ്ര​​തി​​ക​​ളു​​ടെ വി​​ചാ​​ര​​ണ ഉ​​ട​​ന്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ കോ​​ട​​തി​​യി​​ല്‍ ആ​​രം​​ഭി​​ക്കും.2024 ന​​വം​​ബ​​ര്‍ മു​​ത​​ല്‍ വി​​വി​​ധ ഹോ​​സ്റ്റ​​ല്‍ മു​​റി​​ക​​ളി​​ല്‍ ആ​​രം​​ഭി​​ച്ച മ​​ര്‍​ദ​​ന​​മു​​റ​​ക​​ള്‍ സ​​ഹി​​ക്കാ​​നാ​​വാ​​തെ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഫെ​​ബ്രു​​വ​​രി 11നാ​​ണ് ഇ​​ര​​ക​​ളി​​ലൊ​​രാ​​ള്‍ കോ​​ള​​ജ് അ​​ധി​​കാ​​രി​​ക​​ള്‍​ക്ക് പ​​രാ​​തി ന​​ല്‍​കി​​യ​​തും ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​തും. എ​​സ്എ​​ഫ്‌​​ഐ, സി​​പി​​എം അം​​ഗ​​ങ്ങ​​ളും ഭാ​​ര​​വാ​​ഹി​​ക​​ളും പാ​​ര്‍​ട്ടി ഗു​​ണ്ട​​ക​​ളു​​മാ​​ണ് അ​​ഞ്ചു പ്ര​​തി​​ക​​ളും. കേ​​ര​​ള ഗ​​വ. സ്റ്റു​​ഡ​​ന്‍റ് ന​​ഴ്‌​​സ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി മ​​ല​​പ്പു​​റം വ​​ണ്ടൂ​​ര്‍ ക​​രു​​മാ​​റ​​പ്പ​​റ്റ കെ.​​പി. രാ​​ഹു​​ല്‍ രാ​​ജ് (22), മൂ​​ന്നി​​ല​​വ് വാ​​ള​​കം കീ​​രി​​പ്ലാ​​ക്ക​​ല്‍ സാ​​മു​​വ​​ല്‍ ജോ​​ണ്‍​സ​​ണ്‍ (20), വ​​യ​​നാ​​ട് ന​​ട​​വ​​യ​​ലി​​ല്‍ പു​​ല്‍​പ്പ​​ള്ളി ഞാ​​വ​​ല​​ത്ത് എ​​ന്‍.​​എ​​സ്. ജീ​​വ (19), മ​​ല​​പ്പു​​റം മ​​ഞ്ചേ​​രി പ​​യ്യ​​നാ​​ട് ക​​ച്ചേ​​രി​​പ്പ​​ടി സി. ​​റി​​ജി​​ല്‍ ജി​​ത്ത്…

Read More