തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ : അ​ജ​ണ്ട ഇം​ഗ്ലീ​ഷി​ൽ, വി​ശ​ദീ​ക​രി​ച്ചു മ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ; ത​ടി​ത​പ്പി മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ ​ർ​പ​റേ​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന 151 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച അ​ജ​ണ്ട ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വി​വാ​ദം. ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം എ​തി​ർ​ത്തോ​ടെ അ​ജ​ണ്ട വാ​യി​ച്ച് മ​ല​യാ​ള​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ട്ടും സം​ശ​യ​ങ്ങ​ൾ തീ​രാ​തെ വ​ന്ന​തോ​ടെ അ​ജ​ണ്ട പാ​സാ​യ​താ​യി അ​റി​യി​ച്ച് മേ​യ​ർ ത​ടി​ത​പ്പി. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട വി​ജ​യ​ര​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ന​ഗ​ര​ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും നി​ല​വി​ലു​ള്ള​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മേ​യ​ർ​ക്ക് ഡ​ൽ​ഹി​യാ​ത്ര​യു​ള്ള​തി​നാ​ൽ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന​ലെ ചേ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.12…

Read More

സ്‌​നേ​ഹ​പൂ​ര്‍​വം പ്ര​ധാ​ന​മ​ന്ത്രി; അ​ഭി​മാ​ന​പൂ​ര്‍​വം സി​ദ്ധാ​ര്‍​ഥ്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത് ല​ഭി​ച്ചു

(1) പൊ​തു​വേ​ദി​യി​ല്‍ ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ചി​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന സി​ദ്ധാ​ര്‍​ഥ്. (2) സി​ദ്ധാ​ര്‍​ഥ് ത​നി​ക്ക് ല​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ക​ത്തു​മാ​യി. പേ​രൂ​ര്‍​ക്ക​ട: പെ​രു​ന്താ​ന്നി ശ്രീ​ചി​ത്ര ന​ഗ​ര്‍ രു​ഗ്മി​ണി ഹൗ​സി​ല്‍ ശ്രീ​ജി​ത്ത്-​രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് എ​ന്ന 12 വ​യ​സു​കാ​ര​നു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക​ത്തു​കി​ട്ടി. ക​ത്ത​യ​ച്ച​ത് സാ​ക്ഷാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി. പ്രി​യ​പ്പെ​ട്ട സി​ദ്ധാ​ര്‍​ഥ് … എ​ന്നു തു​ട​ങ്ങു​ന്ന ക​ത്തി​ന​ടി​യി​ല്‍ – സ്‌​നേ​ഹ​പൂ​ര്‍​വം പ്ര​ധാ​ന​മ​ന്ത്രി – എ​ന്നു​ക​ണ്ട​തോ​ടെ അ​ഭി​മാ​ന​ത്തി​ലാ​ണ് ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സു​കാ​ര​നാ​യ ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍. “”കു​ഞ്ഞേ… നി​ന്‍റെ കൈ ​വേ​ദ​നി​ക്കും…. ചി​ത്ര​ത്തി​ന് പി​ന്നി​ല്‍ നി​ന്‍റെ പേ​രും മേ​ല്‍​വി​ലാ​സ​വും എ​ഴു​തി​യേ​ല്‍​പ്പി​ക്കൂ. ഞാ​ന്‍ നി​ന​ക്ക് ക​ത്ത​യ​യ്ക്കാം… ” പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ താ​ന്‍ വ​ര​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ച സി​ദ്ധാ​ര്‍​ഥി​നു പ്ര​ധാ​ന​മ​ന്ത്രി അ​ന്നു​ന​ല്‍​കി​യ വാ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ലി​ക്ക​പ്പെ​ട്ട​ത്. “”പ്രി​യ​പ്പെ​ട്ട സി​ദ്ധാ​ര്‍​ഥ് സ​ന്തോ​ഷ​ത്തോ​ടെ സു​ഖ​മാ​യി​രി​ക്കു​ന്ന​ല്ലോ. നീ ​വ​ര​ച്ച മ​നോ​ഹ​ര​മാ​യ…

Read More

ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വ് സ​ഹി​തം ക​മി​താ​ക്ക​ൾ പി​ടി​യി​ൽ; ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​ർ

നെ​ടു​മ​ങ്ങാ​ട്: ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത ര ​സം​സ്ഥാ​ന​ക്കാ​രാ​യ ക​മി​താ ക്ക​ൾ പി​ടി​യി​ൽ. ക​ര​കു​ളം ഏ​ണി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യ ആ​സാം സ്വ​ദേ​ശി​യാ​യ മി​നാ​റാ​ബീ​ഗം എ​ന്ന യു​വ​തി​യും സു​ഹൃ​ത്ത് മു​ജീ​ബു​മാ​ണ് എ​ക്സൈ​സി ന്‍റെ പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രെ​ക്കി​ങ് ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ട്ടാം​ക​ല്ല് കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.151 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വ​ന്ന മി​നാ​റാ​ബീ​ഗ​ത്തി​ൽ നി​ന്നും ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സും ക​ണ്ടെ​ത്തി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​യ മു​ജീ​ബെ​ന്നു വി​ളി​ക്കു​ന്ന മു​ജീ​ബു​ൽ റ​ഹ്മാ​ൻ എ​ക്സൈ​സി​നെ​ക്ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ക​ര​കു​ളം വി​ദ്യാ​ധി​രാ​ജ​പു​രം ഭാ​ഗ​ത്തു ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ എ​ക് സൈ​സ് സം​ഘം കീ​ഴ​ട​ക്കി. ഇ​യാ​ൾ ഏ​ണി​ക്ക​ര ക​ര​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ൽ…

Read More

കൊ​ച്ചി ബി​നാ​ലെ ക​ലാ​കാ​രി​യ്‌​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം; വി​ദേ​ശ വ​നി​ത​യു​ടെ പ​രാ​തി​യി​ല്‍ മും​ബൈ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

കൊ​ച്ചി : കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ ക​ലാ​കാ​രി​യാ​യ വി​ദേ​ശ വ​നി​ത​യ്‌​ക്കെ​തി​രേ ലൈം​ഗി​ക അ​തി​ക്ര​മം. പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ താ​യ്‌​വ​ന്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ന​വി മും​ബൈ സ്വ​ദേ​ശി​യാ​യ സു​മി​ത് എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഇ ​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. മൂ​ന്ന് ദി​വ​സം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ള്‍​ക്ക് ബി​നാ​ലെ​യു​മാ​യി നേ​രി​ല്‍ ബ​ന്ധ​മു​ണ്ടോ എ​ന്ന​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് ;ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും; വൈ​കാ​തെ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് എ​സ്ഐ​ടി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്‌​ഐ​ടി അ​ഞ്ചാ​മ​ത്തെ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ത്തി​ല്‍ നി​ന്നും ക​ട്ടി​ള​പ്പാ​ളി​യി​ല്‍ നി​ന്നും എ​ത്ര​ത്തോ​ളം സ്വ​ര്‍​ണം ന​ഷ്ട​മാ​യെ​ന്ന വി​വ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​എ​സ്എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി​ക്ക് ല​ഭി​ച്ച​ത്. വി​എ​സ്എ​സ് സി​യി​ല്‍ യി​ല്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ല​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പാ​ളി​ക​ളി​ല്‍ നി​ന്ന് 989 ഗ്രാം ​സ്വ​ര്‍​ണം ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ന​ല്‍​കി​യി​രു​ന്ന മൊ​ഴി. എ​ന്നാ​ല്‍, ഇ​തി​ല്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി ​എ​സ്എ​സ്‌​സി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വൈ​കാ​തെ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​ട​ക്കും. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല്‍ ത​ന്നെ​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ ഇ​തു​വ​രെ 11 ഇ​ട​ക്കാ​ല…

Read More

കൂ​ട്ടു​കൂ​ടി ക​ള്ള് കു​ടി​ച്ചു, ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് വ​ഴ​ക്കാ​യി, മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം: ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി രാ​കേ​ഷ് ബ​ഹ്‌​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ രാ​കേ​ഷും സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു. രാ​കേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ഴ​ത്തി​ലു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. ക​സ്റ്റ​ഡി​യി​ലു​ള്ള മൂ​ന്നു പേ​രെ​യും മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Read More

ഗു​ണ്ടാ​ബ​ന്ധം: തി​രു​വ​ല്ല​യി​ലെ പോ​ലീ​സി​നെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം; സ്പാ​യി​ലെ അ​തി​ക്ര​മം ക്വ​ട്ടേ​ഷ​ൻ ആ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണം

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ ​കൂ​ട്ട​ബ​ലാ​ത്സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം. ക്രൂ​ര​ബ​ലാ​ത്സം​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ സ്പാ ​ന​ട​ത്തി​പ്പു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ഷേ​പ​ങ്ങ​ളു​യ​ര്‍​ന്ന​ത്. സ്്പാ​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് പ​ടി വാ​ങ്ങു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന​ത്. ബ​ലാ​ത്സം​ഗ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ല്‍ തു​ട​ക്ക​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ​ട​ക്കം ഇ​തു നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്നി​ന് ന​ട​ന്ന പീ​ഡ​നം സം​ബ​ന്ധി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. വി​വ​രം അ​റി​ഞ്ഞ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നേ തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ പോ​ലീ​സ് എ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​ര​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. സ്പാ ​ഉ​ട​മ​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്വ​ട്ടേ​ഷ​ന്‍ ആ​ണോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട് . പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​സ​പ്പ​ടി വാ​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നു​ള്ള കാ​ര്യം ഇ​തേ​വ​രെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ക്കാ​ര്യം തെ​ളി​ഞ്ഞാ​ല്‍…

Read More

നി​ല​പാ​ടി​ലു​റ​ച്ച് സ​ച്ചി​ദാ​ന​ന്ദ​ൻ; കോ​ണ്‍​ഗ്ര​സ് ഭ​രി​ച്ചാ​ലും ഞാ​ൻ ഇ​തു പ​റ​യു​മെ​ന്ന് സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ

തൃ​ശൂ​ർ: ഇ​രു​മു​ന്ന​ണി​ക​ളും മാ​റി​മാ​റി ഭ​രി​ക്കു​ന്ന​താ​ണു കേ​ര​ള​ത്തി​നു ന​ല്ല​തെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലോ ഏ​തെ​ങ്കി​ലു​മൊ​രു പാ​ർ​ട്ടി​യെ​ക്കു​റി​ച്ചോ നേ​താ​വി​നെ ഉ​ന്ന​മി​ട്ടോ അ​ല്ല പ​റ​യു​ന്ന​ത്. എ​ക്കാ​ല​ത്തും പ​റ​ഞ്ഞി​ട്ടു​ണ്ട്. 10 വ​ർ​ഷ​മാ​യി കോ​ണ്‍​ഗ്ര​സ് ആ​ണു ഭ​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​ക്കാ​ര്യം പ​റ​യു​മാ​യി​രു​ന്നു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ മാ​റി​മാ​റി​വ​രേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണ്. ബം​ഗാ​ളി​ലെ അ​നു​ഭ​വം മു​ന്നി​ലു​ണ്ട്. പാ​ർ​ട്ടി​പോ​ലും ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ സ്വാ​ർ​ഥ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ട​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണം കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​തി​പ​ക്ഷ​മെ​ന്തെ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ മ​റ​ക്കു​ന്നു. ജ​ന​ഹി​തം പ്ര​ക​ടി​പ്പി​ക്കു​ന്ന​തു പ്ര​തി​പ​ക്ഷ​മാ​ണ്. ജ​യം- തോ​ൽ​വി എ​ന്ന​താ​ക​രു​ത് പാ​ർ​ട്ടി​ക​ളു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യം. അ​ടി​ത്ത​ട്ടി​ലെ ജ​ന​ങ്ങ​ളെ​യും ന്യൂ​ന​പ​ക്ഷ​ത്തെ​യും ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും കേ​ൾ​ക്കേ​ണ്ട​തു​ണ്ട് -സച്ചിതാനന്ദൻ പറഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി​ക്കും ക​ല​ക്ട​ർ​ക്കും ഒ​ന്നും ചെ​യ്യാ​നാ​വു​ന്നി​ല്ല; ചേ​ന്ന​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി നി​ക്ഷേ​പ​ക​ർ

രാ​മ​ങ്ക​രി: വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ർ ചേ​ന്ന​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും ക​ള​ക്ട​റും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നി​ക്ഷേ​പ​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ല​ഭി​ക്കു​ന്പോ​ൾ മ​ട​ക്കി​ത്ത​രാ​മെ​ന്ന ഒ​ഴി​വു​ക​ഴി​വ് മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന​തെ​ന്നും നി​ക്ഷേ​പ​ക​രാ​യ കെ.​കെ. സു​രേ​ഷ് കാ​ക്കാം പ​റ​ന്പ്, ആ​ന​ന്ദ​വ​ല്ലി ആ​ലു​ങ്ക​ൽ​ചി​റ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു. വാ​യ്പ് കൊ​ടു​ത്ത​വ​ക​യി​ൽ ബാ​ങ്കി​ന് ഒ​രു​കോ​ടി രൂ​പ​യി​ലേ​റെ ല​ഭി​ക്കാ​നു​ള്ള​പ്പോ​ൾ 20 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് മ​ട​ക്കി ന​ല്കാ​നു​ള്ള​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ന്ന​ത സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഇ​ത് ശ​രി​വ​ച്ചു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. ഏ​താ​യാ​ലും നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ…

Read More

പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ 51.5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ 2പേ​ര്‍ അ​റ​സ്റ്റി​ല്‍;​അ​ന്ത​ർ​സം​സ്ഥാ​ന ക​വ​ര്‍​ച്ചാ കേ​സി​ലെ ക​ണ്ണി​ക​ളെ​ന്നു സം​ശ​യം

പ​ന്ത​ളം: പ്ര​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് 51.5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തി​രു​നെ​ല്‍​വേ​ലി തി​രു​ക്കു​റു കു​ടി സ്വ​ദേ​ശി​യാ​യ ഇ​സ​ക്കി ര​മേ​ശ് (32) ത​മി​ഴ്നാ​ട് ന​ല്ല​ന്‍​കു​ളം വ​ള്ളി​യൂ​ര്‍ സ​മാ​ധാ​ന പു​രം സ്വ​ദേ​ശി​യാ​യ ഗ​ണേ​ഷ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ ജ​നു​വ​രി 29ന് ​പു​ല​ര്‍​ച്ചെ മൂന്ന​ര​യോ​ടെ പ​ന്ത​ളം കൈ​പ്പു​ഴ ഭാ​ഗ​ത്തു​ള്ള ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു വ​ന്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ബി​ജു​വും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ബി​ജു​വി​ന്‍റെ അ​മ്മ ഓ​മ​ന പ​ക​ല്‍ സ​മ​യ​ത്ത് വീ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യും രാ​ത്രി മൂ​ത്ത മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യു​മാ​ണ് പ​തി​വ്. രാ​വി​ലെ ഓ​മ​ന വ​ന്ന​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ചാ വി​വ​രം അ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ല്‍ ക​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.വി​ദേ​ശ​ത്തു​ള്ള മ​രു​മ​ക​ളു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. വീ​ടി​ന്‍റെ മു​ന്‍ വാ​തി​ല്‍ കു​ത്തിത്തുറ​ന്ന് കി​ട​പ്പു മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 51. 5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ച​ത്. വീ​ടും…

Read More