പ്ര​സി​ഡ​ന്‍റ് പൊ​ളി​ച്ച റോ​ഡ് മെം​ബ​ർ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി; അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ

രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പൊ​ളി​പ്പി​ച്ച റോ​ഡ് മെ​ംബർ ഇ​ട​പെ​ട്ട് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി. രാ​ജാ​ക്കാ​ട് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​നു മു​ൻ​ഭാ​ഗ​ത്തു​ള്ള റോ​ഡാ​ണ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.2024 മേ​യി​ലാ​ണ് രാ​ജാ​ക്കാ​ട് – പൊ​ന്മു​ടി റോ​ഡി​ൽ പ​മ്പി​നു സ​മീ​പം ഓ​ട​യി​ലെ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് മാ​ധ്യ​മ വാ​ർ​ത്ത ആ​യ​തി​നെത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട​പെ​ട്ട് മ​ണ്ണുമാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ച്ച​ത്. പ​മ്പു​ട​മ മ​ലി​നജ​ലം ഒാ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​തെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് റോ​ഡും പ​മ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടൈ​ൽ വി​രി​ച്ച ഭാ​ഗ​വു​മ​ട​ക്കം ഒ​രു വ​ശ​ത്തെ റോ​ഡ് പൂ​ർ​ണ​മാ​യി പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. പൊ​ളി​ച്ച ഭാ​ഗം ശ​രി​യാ​യി മൂ​ടാ​തെ ഉ​പേ​ക്ഷി​ക്കു​ക​യും മെ​റ്റ​ലു​ക​ൾ തെ​റി​ച്ച് ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽനി​ന്നാ​ണ് മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​തെന്നു ക​ണ്ടെ​ത്തി ഓ​ട പൂ​ർ​ണ​മാ​യി മൂ​ടു​ക​യും​ചെ​യ്തു. ഇ​ള​ക്കി​യ ഭാ​ഗം ശ​രി​യാ​യി ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം അപകടത്തി ൽപ്പെട്ട് പ​ല​ർ​ക്കും…

Read More

സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച: ര​ണ്ടു പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​മ​ട​ങ്ങി​യ ബാ​ഗും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. പ​ള്ളി​ച്ച​ല്‍ അ​രി​ക്ക​ട​മു​ക്ക് ചാ​ന​ല്‍​ക്ക​ര വീ​ട്ടി​ല്‍ ഷാ​ന​വാ​സ് (26), കു​ണ്ട​റ​ത്തേ​രി പ​ഴ​യ രാ​ജ​പാ​ദ​യി​ല്‍ തു​ള​സി വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഈ​മാ​സം 12നു ​രാ​ത്രി ഏ​ഴോ​ടെ നീ​റ​മ​ണ്‍​ക​ര​യി​ലെ ഇ​വി​എം ഷോ​റൂ​മി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ക​ര​മ​ന ആ​യി​ല്യ​ത്ത് ഫി​നാ​ന്‍​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ക​ര​മ​ന നെ​ടു​ങ്കാ​ട് ത​ളി​യ​ല്‍ കൊ​ല്ല​വി​ളാ​കം ടി.​സി 54/2762 രാ​ജ് നി​വാ​സി​ല്‍ കൃ​ഷ്ണ​ന്‍ ത​മ്പി​യു​ടെ മ​ക​ന്‍ രാ​കേ​ഷ് ത​മ്പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗും 40 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. രാ​കേ​ഷ് ത​മ്പി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ സി​ഗ്ന​ല്‍ പോ​യി​ന്‍റി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​വ​ന്നു സ്‌​കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​കേ​ഷ് ത​മ്പി​യു​ടെ സ്‌​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​മ​യം പ്ര​തി​ക​ള്‍ ചേ​ര്‍​ന്നു പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഷാ​ന​വാ​സി​നെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.…

Read More

ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്- ബി​ജെ​പി സ​ഖ്യം; കോ​ൺ​ഗ്ര​സും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്ന് എൽഡിഎഫ്

ഹ​രി​പ്പാ​ട്:​ ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്- ബി​ജെ​പി സ​ഖ്യ​ത്തെ​പ്പ​റ്റി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്- ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഫ​ല​മാ​യാ​ണ് ര​ണ്ട് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്. അ​തേ​പോ​ലെ കോ​ൺ​ഗ്ര​സി​ന് ര​ണ്ട് സ്ഥി​രം​സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം ല​ഭി​ച്ച​തും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​കി​ട്ടി​യ​തി​നാ​ലാ​ണ്. ഇ​രു​പാ​ർ​ട്ടി​ക​ളും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ വോ​ട്ട് ചെ​യ്ത​തു​കൊ​ണ്ടാ​ണ് എ​ട്ട് വോ​ട്ടു​ക​ൾ നേ​ടി ബി​ജെ​പി, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ച​ത്.മൂ​ന്ന് മു​ന്ന​ണി​ക​ളും അ​വ​ര​വ​രു​ടെ രാ​ഷ്‌​ട്രീ​യം പ​റ​ഞ്ഞാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചി​ങ്ങോ​ലി​യി​ലെ ജ​ന​ഹി​തം അ​ട്ടി​മ​റി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വി​ശു​ദ്ധ സ​ഖ്യം. വ​രാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ട്ര​യ​ൽ റ​ൺ ചി​ങ്ങോ​ലി​യി​ൽ ന​ട​ത്തി വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട്ട് ത​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മ​ല്ലെ​ന്ന്…

Read More

കേ​ബി​ളി​ല്‍ കു​രു​ങ്ങി അ​പ​ക​ടം; വി​ദ​ഗ്ദ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ടി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്

കൊ​ച്ചി: റോ​ഡി​ല്‍ താ​ഴ്ന്നു​കി​ട​ക്കു​ന്ന കേ​ബി​ളി​ല്‍ കു​രു​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ സ്ഥി​ര​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി, വൈ​ദ്യു​തി​വ​കു​പ്പി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ആ​റാ​ഴ്ച​ക്ക​കം സ​ര്‍​ക്കാ​ര്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യും കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ വൈ​ദ്യു​തി​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേശം ന​ല്‍​കി. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.ക​ള​മ​ശേ​രി ഇ​ഖ​റ മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ള്‍ അ​സീ​സ് ഓ​ടി​ച്ച ബൈ​ക്ക് 2024 ഓ​ഗ​സ്റ്റ് 20 ന് ​കേ​ബി​ളി​ല്‍ കു​രു​ങ്ങി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തി​ന്‍റെ​യും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. വി​ദ​ഗ്ദ്ധ സ​മി​തി രൂ​പീ​ക​രി​ച്ച് വി​ഷ​യം പ​ഠി​ക്കാ​ന്‍ ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഊ​ര്‍​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 30 ന് ​കെ​എ​സ്ഇ​ബി സു​ര​ക്ഷാ​വി​ഭാ​ഗം…

Read More

ട്രെ​യി​ൻ ടി​ക്ക​റ്റ് നി​ര​ക്ക് നി​ർ​ണ​യം ‘ട്രേ​ഡ് സീ​ക്ര​ട്ട്’ എന്നു റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്രാ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന രീ​തി “ട്രേ​ഡ് സീ​ക്ര​ട്ട്’ ആ​ണെ​ന്നും അ​തി​നാ​ൽ ഇ​ത് വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.നി​ര​ക്കു​ക​ൾ ക​ണ​ക്കാ​ക്കു​ന്ന രീ​തി “വ്യാ​പാ​ര ര​ഹ​സ്യ​വും’ വാ​ണി​ജ്യ വി​ശ്വാ​സ്യ​ത​യു​മു​ള്ള കാ​ര്യ​വു​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ക്ലാ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വി​ധ​ങ്ങ​ളാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​ക്കു​ക​ളി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​കു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും റെ​യി​ൽ​വേ ബോ​ർ​ഡ് മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.എ​ന്നി​രു​ന്നാ​ലും വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ലെ നി​ര​ക്ക് നി​ശ്ച​യി​ക്ക​ലും വ​ർ​ഗീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച രീ​തി ശാ​സ്ത്ര​ത്തി​ന്‍റെ ന​യ​സം​വി​ധാ​നം വ്യാ​പാ​ര ര​ഹ​സ്യം, ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്നി​വ​യു​ടെ മേ​ഖ​ല​യി​ലാ​ണ് വ​രു​ന്ന​തെ​ന്നും മ​റു​പ​ടി​യി​ൽ റെ​യി​ൽ​വേ ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ എ​ട്ട് പ്ര​കാ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്ത​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു​മാ​ണ് റെ​യി​ൽ​വേ​യു​ടെ വാ​ദം.ദേ​ശീ​യ സു​ര​ക്ഷ, വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ, വ്യ​ക്തി​ഗ​ത സ്വ​കാ​ര്യ​ത തു​ട​ങ്ങി​യ…

Read More

എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് പോ​ക​ണ​മെ​ന്ന വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് പോ​ക​ണ​മെ​ന്ന വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​ർ. ഇ​ന്ന​ലെ വി​ളി​ച്ച് ചേ​ർ​ത്ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ക്സൈ​സ് മ​ന്ത്രി ത​ങ്ങു​ന്ന സ്ഥ​ല​ത്തും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി റൂ​ട്ടി​ലും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലും റൂ​ട്ടി​ലും പോ​ലീ​സാ​ണ് എ​സ്കോ​ർ​ട്ട് പോ​കു​ന്ന​ത്.

Read More

ഭാ​ര്യ​യെ ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം തീ ​കൊ​ളു​ത്തി‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്ത് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​നു (53) വി​നെ​യാ​ണ് ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ മു​നി​ശ്വ​രി​യെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ബി​നു ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം തീ ​കൊ​ളു​ത്തി​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മു​നീ​ശ്വ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബി​നു സം​ഭ​വ സ്ഥ​ല​ത്തുനി​ന്നു ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. നാ​ഗ​ർ​കോ​വി​ലി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബി​നു​വി​നെ ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് റീ​ത്തു​വ​ച്ചു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധം

ഹ​രി​പ്പാ​ട്: നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് റീ​ത്തുവ​ച്ച് പ്ര​തി​ഷേ​ധം. വീ​യ​പു​രം പ​ഞ്ചാ​യ​ത്ത്‌ മൂന്നാം വാ​ർ​ഡി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ക​ഴി​ഞ്ഞ നാലുവ​ർ​ഷ​മാ​യി പ​രി​ഹാ​രം കാ​ണാ​ത്ത അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​ത്തി​ൽനി​ന്നു ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കേ​ര​ള ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും വീ​യ​പു​രം മു​ൻ പ​ഞ്ചാ​യ​ത്ത്‌ സ​മി​തി​യും ചേ​ർ​ന്ന് പാ​തിവ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന തു​രു​ത്തേ​ൽ പാ​ല​ത്തി​ന്‍റെ വ​ട​ക്കുവ​ശ​ത്ത് താ​ഴെ സ്ഥാ​പി​ച്ച, നി​ശ്ച​ല​മാ​യ ബോ​ർ വെ​ല്ലി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി റീ​ത്തുവ​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്. നാ​ട്ടു​കാ​രാ​യ പൊ​തു​പ്ര​വ​ർ​ത്ത​കാ​രാ​ണ് ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ അ​വി​ഭാ​ജ്യഘ​ട​ക​മാ​യ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെങ്കി​ൽ മ​റ്റു സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു. പി​ഡ​ബ്ല്യൂ​ഡിയു​ടെ സ്ഥ​ല​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കു​ഴ​ൽക്കിണ​റി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​തി​നാ​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു എ​ന്ന് മു​ൻ പ്ര​സി​ഡന്‍റ് അ​റി​യി​ച്ച​താ​യാ​ണ് സ​മ​ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നൊ​പ്പം തു​ട​ങ്ങി​യ മ​റ്റൊ​രു വാ​ർ​ഡി​ലെ പ​ദ്ധ​തി…

Read More

ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ കാ​ര്‍ ത​ട്ടി​യ​തി​ല്‍ ത​ര്‍​ക്കം; ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക്കും മ​ര്‍​ദനം

ചേ​ര്‍​ത്ത​ല: ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ കാ​ര്‍ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​റെ​യും പ്ര​ശ്‌​നം പ​റ​ഞ്ഞുതീ​ര്‍​ക്കാ​നെ​ത്തി​യ സ​മീ​പ​വാ​സി​യെ​യും കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​നും സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് മ​ര്‍​ദിച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ര്‍ മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ര്‍​ഡ് ചാ​ര​മം​ഗ​ലം ത​ട​ത്തി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (42), ചേ​ര്‍​ത്ത​ല തെ​രു​വി​ല്‍ ടി.​ടി. സ​ജി എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍, സ​ഹോ​ദ​ര​ന്‍ വി​ഷ്ണു​ര​വി എ​ന്നി​വ​രെ പ്ര​തി​യാ​ക്കി ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇന്നലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ചേ​ര്‍​ത്ത​ല ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പം സു​നി​ല്‍​കു​മാ​റി​ന്‍റെ ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ കാ​ര്‍ ത​ട്ടി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത സു​നി​ല്‍ കു​മാ​റി​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും റോ​ഡി​ലി​ട്ട് മ​ര്‍​ദിക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. വി​വ​ര​മ​റി​ഞ്ഞ് പ്ര​ശ്നം പ​റ​ഞ്ഞു​തീ​ര്‍​ക്ക​നെ​ത്തി​യ സ​ജി​യെ​യും മ​ര്‍​ദിച്ചെ​ന്നാ​ണ് പ​രാ​തി. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് അ​ന​ന്ത​കൃ​ഷ്ണ​നെ​യും വി​ഷ്ണു​വി​നെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ര്‍​ദന​മേ​റ്റ സ​ജി​യെ​യും സു​നി​ല്‍…

Read More

ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​ക​ള്‍

എ​ട​ത്വ: ത​ക​ര്‍​ന്നുകി​ട​ന്ന ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി എ​ട​ത്വ പ​യ​സ് ടെ​ന്‍​ത് ഐ​ടി​ഐ വി​ദ്യാ​ര്‍​ത്ഥി​ക​ൾ. അ​മ്പ​ല​പ്പു​ഴ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് ട്ര​യി​നി​ങ് സെ​ന്‍റ​റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി മാ​റ്റി​യ​ത്. സെ​ന്‍റ​ർ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സീ​താ​ല​ക്ഷ്മി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ അ​വ​നീ​ന്ദ്ര​നാ​ഥ്, പ്രി​നീ​ത് ജെ. ​പ​യ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ട്ര​യി​നി​ക​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കി​യ​ത്.

Read More