നെ​ല്ലു സം​ഭ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു​ത​ന്ത്രം: ക​ർ​ഷ​ക​ർ വീ​ണ്ടും ദു​രി​ത​ത്തി​ൽ

കോ​​ട്ട​​യം: സ​​പ്ലൈ​​കോ​​യു​​ടെ ചു​​മ​​ത​​ല​​യി​​ല്‍ സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ള്‍ വ​​ഴി നെ​​ല്ല് സം​​ഭ​​രി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ല്‍ ക​​ണ്ടു​​ള്ള പ്ര​​ഖ്യാ​​പ​​ന​​മെ​​ന്ന് ക​​ര്‍ഷ​​ക​​ര്‍. മു​​ന്‍പ് ര​​ണ്ടു ത​​വ​​ണ പ​​രീ​​ക്ഷി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട ഈ ​​സം​​ഭ​​ര​​ണ രീ​​തി കു​​റ്റ​​മ​​റ്റ​​താ​​യി ന​​ട​​ത്താ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഇ​​പ്പോ​​ഴു​​മി​​ല്ല. വേ​​ണ്ടി​​ട​​ത്തോ​​ളം സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്ലെ​​ന്ന​​തും പ​​ല​​തും സാ​​മ്പ​​ത്തി​​ക ഞെ​​രു​​ക്ക​​ത്തി​​ലാ​​ണെ​​ന്ന​​തുമാണ് പ്ര​​ധാ​​ന പ്ര​​ശ്‌​​നം. സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ല് സൂ​​ക്ഷി​​ക്കാ​​നു​​ള്ള ഗോ​​ഡൗ​​ണു​​ക​​ളും അ​​ത് കു​​ത്തി അ​​രി​​യാ​​ക്കാ​​നു​​മു​​ള്ള മി​​ല്ലു​​ക​​ളും മി​​ക്ക ജി​​ല്ല​​ക​​ളി​​ലു​​മി​​ല്ല. ആ​​കെ വി​​ള​​യു​​ന്ന നെ​​ല്ലി​​ന്‍റെ അ​​ഞ്ചി​​ലൊ​​ന്നു​​പോ​​ലും സം​​ഭ​​രി​​ക്കാ​​നു​​ള്ള ഗോ​​ഡൗ​​ണ്‍ സം​​വി​​ധാ​​നം സം​​സ്ഥാ​​ന​​ത്ത് നി​​ല​​വി​​ലി​​ല്ല. ത​​ക​​ഴി​​യി​​ലും വെ​​ച്ചൂ​​രി​​ലും പ്ര​​വ​​ര്‍ത്ത​​ന​​ര​​ഹി​​ത​​മാ​​യി​​ക്കി​​ട​​ക്കു​​ന്ന വ​​ന്‍കി​​ട മി​​ല്ലു​​ക​​ള്‍ വീ​​ണ്ടും തു​​റ​​ക്കാ​​നോ കി​​ട​​ങ്ങൂ​​രി​​ലെ പു​​തി​​യ മി​​ല്ലി​​ന്‍റെ നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കാ​​നോ സാ​​ധി​​ച്ചി​​ട്ടി​​ല്ല. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തി​​ച്ച് കൊ​​യ്ത്ത് പൂ​​ര്‍ത്തി​​യാ​​ക്കു​​ക​​യെ​​ന്ന​​തും മ​​റ്റൊ​​രു പ​​രി​​മി​​തി​​യാ​​ണ്. പി​​ആ​​ര്‍എ​​സ് അ​​ധി​​ഷ്‌ഠിത ബാ​​ങ്ക് വാ​​യ്പ​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കി സം​​ഭ​​ര​​ണ​​ത്തി​​ന് ശേ​​ഷം കാ​​ല​​താ​​മ​​സ​​മി​​ല്ലാ​​തെ നെ​​ല്ലി​​ന്‍റെ വി​​ല ക​​ര്‍ഷ​​ക​​ന് ന​​ല്‍കു​​മെ​​ന്നാ​​ണ് സ​​ര്‍ക്കാ​​ര്‍ പ്ര​​ഖ്യാ​​പ​​നം. ഒരുമ വേണംവ​​ര​​മ്പ​​ത്ത് വേ​​ത​​നം…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വാ​ർ​ക്ക ഷെ​യ്ഡ് താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ന്ന തൂ​ണ് ത​ക​ർ​ന്ന​നി​ല​യി​ൽ

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രിക്കെ​​ട്ടി​​ട​​ത്തി​​ലെ വാ​​ർ​​ക്ക ഷെ​​യ്ഡ് താ​​ങ്ങിനി​​ർ​​ത്തി​​യി​രി​​ക്കു​​ന്ന തൂണിന്‍റെ അ​​ടി​​ഭാ​​ഗം ത​​ക​​ർ​​ന്ന നി​​ല​​യി​​ൽ.​ആ​​ശു​​പ​​ത്രി​​യി​​ലെ ഗാ​സ്ട്രോ​​ള​​ജി ഒ​​പി വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​ത്തു​കൂ​​ടി ഡി​സി​എ​​ച്ച് ലാ​​ബി​​ലേ​​ക്ക് പോ​​കു​​ന്നി​​ട​​ത്തെ വാ​​ർ​​ക്ക ഷെയ്ഡാ​ണ് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് തൂണ് മു​​ഖേ​​ന താ​​ങ്ങിനി​​ർ​​ത്തി​​യിരി​​ക്കു​​ന്ന​​ത്. ഈ ​തൂണ് പ​​ല​​ഭാ​ഗ​ത്തും ഇ​​ള​​കി​​യും ത​​റ​​യോ​​ട് ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന ഭാ​​ഗം ത​​ക​​ർ​​ന്ന നി​​ല​​യി​​ലു​​മാ​​ണ്. കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ൾ കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഷെയ്ഡ് നി​​ല​​കൊ​​ള്ളു​​ന്ന​​ത്. ദി​​വ​​സ​​വും നൂ​​റു​​ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളാ​​ണ് ഇ​​തു​വ​​ഴി അ​ടു​ത്തു​ള്ള ലാ​​ബി​​ലേ​​ക്കും കാ​​ർ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കും പോ​​കു​​ന്ന​​ത്. തൂണ് ഇ​​ള​​കി​​യി​​രി​​ക്കു​​ന്ന​​ത​​റി​​യാ​​തെ കാ​​ർ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള രോ​​ഗി​​ക​​ളു​​ടെ കൂ​​ട്ടി​​രി​​പ്പു​​കാ​​ർ ഷെയ്ഡി​ന്‍റെ താ​​ഴെ ഇ​​രി​​ക്കു​​ക​​യും കി​​ട​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​​ള​​കി​​യ തൂണുക​​ൾ മാ​​റ്റിസ്ഥാ​​പി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഈ ​കെ​​ട്ടി​​ട്ട​​ത്തി​​ന്‍റെ കാ​​ല​​പ്പ​​ഴ​​ക്കംമൂ​​ലം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പു​​റം​ഭാ​​ഗ​​ത്ത് വാ​​ർ​​ക്ക പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞ് ക​​മ്പി​​ക​​ൾ തു​​രു​​മ്പെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ന്നി​​ട​​ത്തു​നി​​ന്നു നോ​​ക്കി​​യാ​​ൽ കാ​​ണാ​​വു​​ന്ന​​താ​​ണ്. ഇ​​വി​​ടെ​​യാ​​ണ് സ​​ർ​​ജ​​റി, ഗാ​​സ്ട്രോ​​ള​​ജി, റു​​മ​​റ്റോ​​ള​​ജി തു​​ട​​ങ്ങി​​യ ഒ​പി വി​​ഭാ​​ഗ​​ങ്ങ​​ൾ…

Read More

എ​സി റോ​ഡി​ലെ പാ​ല​ങ്ങ​ളി​ലെ കൈ​വ​രി​ക​ൾ​ക്ക് പൊ​ക്കം കു​റ​ഞ്ഞു; അ​പ​ക​ടം ഒ​ഴി​വാ​ക്കാൻ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ച​മ്പ​ക്കു​ളം: പു​ന​ർ​നി​ർ​മിച്ച എ​സി​റോ​ഡി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. എസി റോ​ഡി​ൽ കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ദി​ക​ൾ​ക്ക് കു​റു​കെ വ​ലി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തോ​ടെ ഈ ​പാ​ല​ങ്ങ​ളു​ടെ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ഒ​രോ പാ​ല​ം കൂ​ടി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. കി​ട​ങ്ങ​റ, നെ​ടു​മു​ടി പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​ള്ളാ​ത്തു​രു​ത്തി പാ​ലത്തി​ന്‍റെ നി​ർ​മാ​ണം അ​ന്ത്യ​ഘ​ട്ട​ത്തി​ലു​മാ​ണ്. ഈ ​പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​പ്പോ​ൾ പു​തി​യ പാ​ല​ത്തോ​ട് ചേ​ർ​ന്ന് ഉ​യ​ര​ത്തി​ൽ കൈ​വ​രി​ക​ളും നി​ർ​മി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ങ്ങ​ളി​ലും വ​ശ​ങ്ങ​ളി​ൽ ഒ​ര​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ചു. പു​തു​താ​യി പ​ഴ​യ പാ​ല​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ച​പ്പോ​ൾ നി​ല​വി​ലി​രു​ന്ന കൈ​വ​രി​യു​ടെ ഉ​യ​രം ര​ണ്ട​ടി പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.  പാ​ല​ങ്ങ​ളി​ൽ കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽന​ട​യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​ണ്. എ​ന്നാ​ൽ​, നി​ല​വി​ൽ ര​ണ്ട​ടി പോ​ലും ഉ​യ​ര​മി​ല്ലാ​ത്ത പ​ഴ​യ പാ​ല​ങ്ങ​ളി​ലെ കൈ​വ​രി​ക​ൾ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.  സ്കൂ​ൾ…

Read More

ആ​ന​യു​ടെ സ​മീ​പം കൈ​ക്കു​ഞ്ഞു​മാ​യി സാ​ഹ​സം; സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്; പാ​പ്പാ​ൻ ജി​തി​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ആ​ല​പ്പു​ഴ: കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, ജീ​വ​ഹാ​നി​ക്കി​ട​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജു​വ​നൈ​ൽ ജ​സ്റ്റി​സ് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ അ​ച്ഛ​ൻ കൊ​ട്ടി​യം അ​ഭി​ലാ​ഷി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മു​ണ്ട​ക്ക​യ​ത്ത് കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി; വെ​ടി​യേ​റ്റ​താ​യി സം​ശ​യം; ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ

മു​ണ്ട​ക്ക​യം: വ​ണ്ട​ന്‍​പ​താ​ല്‍ തേ​ക്കി​ന്‍ കൂ​പ്പി​ല്‍ കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് മു​ണ്ട​ക്ക​യം കോ​രൂ​ത്തോ​ട് റോ​ഡി​ല്‍ വ​നം വ​കു​പ്പ് ഓ​ഫീ​സി​നു സ​മീ​പ​ത്തു കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ത്തി​ന് വെ​ടി ഏ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടു​പോ​ത്തി​നു വെ​ടി ഏ​റ്റി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. പ്ര​ദേ​ശ​ത്ത് മു​ന്‍​പും കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഈ മേഖലയിൽ തീ​ര്‍​ഥാ​ടക വാ​ഹ​നം ഇ​ടി​ച്ച് കാ​ട്ടു​പോ​ത്ത് ച​ത്തി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന വ​ണ്ട​ന്‍​പ​താ​ല്‍ ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് കാ​ട്ടു​പോ​ത്തി​നെ ച​ത്തനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. നി​ര​വ​ധി തീ​ര്‍ഥാ​ട​ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണ് മു​ണ്ട​ക്ക​യം കോ​രൂ​ത്തോ​ട് റോ​ഡ്. എ​രു​മേ​ലി ഒ​ഴി​വാ​ക്കി പ​മ്പ​യി​ലേ​ക്ക് നേ​രി​ട്ട് പോ​കു​ന്ന തീ​ര്‍​ഥാട​ക​ര്‍ പ്ര​ധാ​ന​മാ​യും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ട്ടു​പോ​ത്തിന്‍റെ സാ​ന്നി​ധ്യം തീ​ര്‍​ഥാട​ക​രു​ടെ യാ​ത്ര​യ്ക്കും സു​ര​ക്ഷാഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ്.

Read More

വ​രു​മാ​ന​ത്തി​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​മാ​യി കെ​എ​സ്ആ​ർ​ടി​സി; ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യ​ത് 83 ഡി​പ്പോ​ക​ൾ

ചാ​ത്ത​ന്നൂ​ർ: വ​രു​മാ​ന​ത്തി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി കെഎ​സ്ആ​ർ​ടി​സി. തി​ങ്ക​ളാ​ഴ്ച നേ​ടി​യ​ത് 13.01 കോ​ടി രൂ​പ. ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യി നേ​ടി​യ​ത് 12.18 കോ​ടി​യും ടി​ക്ക​റ്റി​ത​ര​വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത് 83.5 ല​ക്ഷ​വു​മാ​ണ്. ഇ​തി​ന് മു​മ്പ് ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​ന നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ എട്ടിനാ​ണ്. അ​ന്ന് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യി 10.19 കോ​ടി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി നേ​ടി​യ​ത്. ജ​നു​വ​രി അഞ്ചിന് ​എ​ല്ലാ റെ​ക്കാ​ർ​ഡു​ക​ളും ഭേ​ദി​ച്ചാ​ണ് 13.01 കോ​ടി രൂ​പ ആ​കെ നേ​ടി​യ​ത്.​ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ 09.08 കോ​ടി രൂ​പ​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച തോ​റും ഓ​രോ യൂ​ണി​റ്റു​ക​ൾ​ക്കും ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ചു ന​ല്കു​ന്നു​ണ്ട്. അഞ്ചിന് നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന ടാ​ർ​ഗ​റ്റ് 83 ഡി​പ്പോ​ക​ൾ​ക്ക് നേ​ടാ​നാ​യി.

Read More

മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് വി​ട ന​ല്‍​കി രാ​ഷ്‌​ട്രീ​യ​കേ​ര​ളം; യാ​ത്ര പ​റ​ഞ്ഞ​ത് ജ​ന​കീ​യ നേ​താ​വ്

കൊ​ച്ചി: ഇ​ന്ന​ലെ അ​ന്ത​രി​ച്ച മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് വി​ട ന​ല്‍​കി രാ​ഷ്ട്രീ​യ കേ​ര​ളം.രാ​വി​ലെ ഒ​മ്പ​തു വ​രെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച ഭൗ​തി​ക ദേ​ഹ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. പ​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ഇ​ന്ന​ലെ ക​ള​മ​ശേ​രി ഞാ​ല​കം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ്രി​യ​നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ എ​ത്തി​യ​ത്. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മു​സ്ലിം ലീ​ഗ് മൂ​ന്ന് ദി​വ​സ​ത്തെ പൊ​തു​പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ന​വ​റ​ലി ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ന്ത്യം. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ​നാ​ളാ​യി…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; കേന്ദ്രാനുമതി ലഭിച്ചു., അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ട​ന്‍ തീ​രു​മാ​നി​ക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം (പി​എം​എ​ല്‍​എ) കേ​സെ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ കൊ​ച്ചി യൂ​ണി​റ്റി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ഡി കൊ​ച്ചി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ (ഐ.​ഒ.) ആ​രാ​വ​ണ​മെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌​ഐ​ടി ചോ​ദ്യം​ചെ​യ്ത എ​ല്ലാ​വ​രി​ല്‍​നി​ന്നും ഇ​ഡി​യും മൊ​ഴി​യെ​ടു​ക്കും. പ്ര​ധാ​ന പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ഇ​തി​ലൂ​ടെ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ഡി സം​ഘം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി​യി​ലെ ജൂ​വ​ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​യി​രി​ക്കും ഇ​ഡി. പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക. മു​ന്‍ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, മു​ന്‍​ദേ​വ​സ്വം…

Read More

വേ​ന​ല്‍ ക​ടു​ത്തു; കാ​ട്ടു​തീ പ​ട​രു​ന്നു; ദി​വ​സം ഫ​യ​ർ​സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​ത് നൂ​റു‌​ക​ണ​ക്കി​ന് കോ​ളു​ക​ൾ

തൊ​ടു​പു​ഴ: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഇടുക്കി ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും കാ​ട്ടു​തീ വ്യാ​പ​ക​മാ​യി. ശ​ക്ത​മാ​യ വേ​ന​ല്‍​ച്ചൂ​ടി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങി​യ പു​ല്‍​മേ​ടു​ക​ളി​ലാ​ണ് തീ ​പ​തി​വാ​കു​ന്ന​ത്. പ​ക​ലും രാ​ത്രി​യും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ഫ​യ​ര്‍​കോ​ളു​ക​ളാ​ണ് ജി​ല്ല​യി​ലെ അ​ഗ്‌​നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ട്ടം കൊ​ല്ലം​കു​ന്ന് മ​ല​യി​ല്‍ വ​ന്‍ തീ​പി​ടി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നു പു​റ​മേ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലും മ​ല​നി​ര​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ട്ടു​തീ പ​ട​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 300ന് ​മു​ക​ളി​ല്‍ കോ​ളു​ക​ളാ​ണ് ജി​ല്ല​യി​ലെ അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ണ്ടാ​യ​ത് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​പ്പെ​ടാ​ന്‍​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ടാ​യി. അ​വി​ട​ങ്ങ​ളി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പേ​ഴേ​ക്കും നാ​ട്ടു​കാ​ര്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രി​ക്കും. കാ​റ്റി​ന്‍റെ ഗ​തി​വേ​ഗ​വും തീ ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ആ​ളു​ക​ളു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ല്ല ചൂ​ടുള്ള സ​മ​യ​ത്ത് തീ​യി​ട്ടാ​ല്‍ അ​ത് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി…

Read More

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ല: ശാ​ന്തി​ക​വാ​ട​ത്തി​ൽ എ​രു​ഞ്ഞ​ട​ങ്ങും​വ​രെ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​ണെ​ങ്കി​ലും, സ​പ്ത​തി ക​ഴി​ഞ്ഞ​തി​നാ​ൽ മ​ത്സ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെന്നു ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ‘ശാ​ന്തി​ക​വാ​ട​ത്തി​ലെ വൈ​ദ്യു​ത ശ്‌​മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കും. രാ​ഷ്ട്രീ​യ ചി​ന്താ​ശേ​ഷി​യി​ലും ഓ​ർ​മ​ശ​ക്തി​യി​ലും യു​വ​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​ർ​ട്ടി ഏ​ല്പി​ക്കു​ന്ന ഏ​തു ചു​മ​ത​ല​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​ർ​വ​ഹി​ക്കും.’

Read More