വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ത​ട്ടി​പ്പി​നി​ര​യാ​യ ന​ഴ്‌​സി​ന് സ​ഹാ​യ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ ന​ഴ്‌​സി​ന് സ​ഹാ​യ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി അ​ക്ഷ​യ്​ക്കാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ ര​ക്ഷ​ക​നാ​യ​ത്.കൊ​ല്ല​ത്തു​ള്ള വ​രു​ണ്‍ എ​ന്ന് വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള ട്രാ​വ​ല്‍ വേ​ള്‍​ഡ് എ​ച്ച്ആ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് എ​ന്ന സ്വ​കാ​ര്യ റി​ക്രൂ​ട്ടു​മെ​ന്‍റ് ഏ​ജ​ന്‍​സി വ​ഴി​യാ​ണ് ഒ​ൻ​പ​ത് ദി​വ​സ​ം മു​ന്പ് അ​ക്ഷ​യ ന​ഴ്‌​സ് ജോ​ലി​ക്കാ​യി അ​ജ്മാ​നി​ലെ​ത്തി​യ​ത്. ജോ​ലി​ക്കൊ​പ്പം സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വു​ം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെങ്കി​ലും അ​ത് ന​ല്‍​കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ശ്രീ​ല​ങ്ക​ന്‍ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും അ​ക്ഷ​യ കെ. സി. വേ​ണു​ഗോ​പാ​ലി​നോ​ട് പ​റ​ഞ്ഞു. യു​എ​ഇ​യി​ലെ ഒ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക​രും അ​ക്ഷ​യ​യു​ടെ കു​ടും​ബ​വും വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് മോ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ല്‍ ന​ട​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യും യു​എ​ഇ​യി​ലെ എം​ബ​സി​യു​മാ​യും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും അ​ക്ഷ​യ​യു​ടെ മോ​ച​ന​ത്തി​ന് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ക്ഷ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് ന​ട​ത്തി​യ…

Read More

സ​ജി ചെ​റി​യാ​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ്നേ​ഹാ​ലിം​ഗ​നം; രാ​ഷ്‌​ട്രീ​യ കൗ​തു​ക​മു​ണ​ർ​ത്തി​യ സം​ഭ​വം ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പു​സ്ത​ക ച​ട​ങ്ങി​ൽ

ചെ​ങ്ങ​ന്നൂ​ർ: മി​സോ​റാം ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വ്യ​ത്യ​സ്ത​മാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​ഴ്ച​യ്ക്കാ​ണ് സ​ദ​സി​ലു​ള്ള​വ​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്. മു​ൻ മ​ന്ത്രി​യും ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ സ​ജി ചെ​റി​യാ​നെ ര​മേ​ശ് ചെ​ന്നി​ത്ത​ല വേ​ദി​യി​ൽ ആ​ലിം​ഗ​നം ചെ​യ്താ​ണ് സ്വീ​ക​രി​ച്ച​ത്. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ര​ത്തേ​ത​ന്നെ എ​ത്തി. അ​ല്പം വൈ​കി​യെ​ത്തി​യ സ​ജി ചെ​റി​യാ​നെ സ്വീ​ക​രി​ച്ച കാ​ഴ്ച​യാ​ണ് രാ​ഷ്‌​ട്രീ​യ കൗ​തു​ക​മു​ണ​ർ​ത്തി​യ സം​ഭ​വ​മാ​യ​ത്.  

Read More

ഇ​ട​നാ​ഴി​യി​ലും പൊ​തു സ്ഥ​ല​ത്തു​നി​ന്നും പു​ക​വ​ലി​ക്കേ​ണ്ട; പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ നി​വേ​ദ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​വേ​ദ​ന​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍. ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സി​നു ജോ​സ് മ​ന്ത്രി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ത്തു. പൊ​തു​നി​ര​ത്തു​ക​ള്‍, ക​ട​ക​ളു​ടെ മു​ന്‍​വ​ശ​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​നാ​ഴി​ക​ള്‍, ബ​സ് സ്റ്റോ​പ്പു​ക​ള്‍, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​ഴി​ക​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മേ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്യു​മ്പോ​ള്‍​പോ​ലും ആ​ളു​ക​ള്‍ പ​ര​സ്യ​മാ​യി പു​ക​വ​ലി​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സി​നു ജോ​സ് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​തു കു​ട്ടി​ക​ള്‍, സ്ത്രീ​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി നി​രോ​ധി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സ്, എ​ക്‌​സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്…

Read More

ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പി.​ജെ. ജോ​സ​ഫി​ന് 85-ാം പി​റ​ന്നാ​ള്‍; കൃ​ഷി​യി​ൽ ഇ​പ്പോ​ഴും സ​ജീ​വം; ആ​ശം​സ​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ

തൊ​ടു​പു​ഴ: ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല മു​തി​ര്‍​ന്ന നേ​താ​വ് പി.​ജെ. ജോ​സ​ഫി​ന് 85-ാം പി​റ​ന്നാ​ള്‍. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ പി​റ​ന്നാ​ള്‍ ആ​യി​രു​ന്നെ​ങ്കി​ലും പ്രി​യ നേ​താ​വി​ന് ആ​ശം​സ നേ​രാ​ന്‍ രാ​വി​ലെ മു​ത​ല്‍ പു​റ​പ്പു​ഴ​യി​ലെ പാ​ല​ത്തി​നാ​ല്‍ ത​റ​വാ​ട്ടി​ലേ​ക്കു പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ഴു​കി​യെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പി.​ജെ. ജോ​സ​ഫി​നെ നേ​രി​ല്‍​ക്ക​ണ്ട് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന് പി​റ​ന്നാ​ള്‍ മ​ധു​രം ന​ല്‍​കി. പാ​ര്‍​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സ​മ്മ ജോ​ണും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 85 റോ​സാ പു​ഷ്പ​ങ്ങ​ള്‍​കൊ​ണ്ട് ത​യാ​റാ​ക്കി​യ പൂ​ച്ചെ​ണ്ട് സ​മ്മാ​നി​ച്ച് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും ഗ​വ. ചീ​ഫ് വി​പ്പു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശം​സ​ക​ള്‍ നേ​രാ​നെ​ത്തി​യ​വ​രെ സ്വീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​യ പി.​ജെ.…

Read More

ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഓ​പ്പ​റേ​ഷ​ന്‍ മ​ണ്‍​സൂ​ണു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്; ചി​ല​ത​ട്ടു​ക​ട​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വളം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഹോ​​ട്ട​​ലു​​ക​​ളി​​ലും ബ​​ജി​​ക്ക​​ട​​ക​​ളി​​ലും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ത​​ട്ടു​​ക​​ട​​ക​​ളി​​ലും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ന്‍ മ​​ണ്‍​സൂ​​ണ്‍ പ​​രി​​ശോ​​ധ​​ന. കോ​​ട്ട​​യ​​ത്ത് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു യു​​വാ​​വ് മ​​രി​​ച്ച​​തി​​നു പു​​റ​​മെ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഹോ​​ട്ട​​ലും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് ആ​​രോ​​ഗ്യ​​വി​​ഭാ​​ഗം അ​​ട​​ച്ചു​​പൂ​​ട്ടി​​യി​​രു​​ന്നു. കൂ​​ടാ​​തെ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍​നി​​ന്നു പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​വും പി​​ടി​​ച്ചി​​രു​​ന്നു. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന് സ​​മീ​​പ​​മു​​ള്ള ഉ​​ഡു​​പ്പി വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഹോ​​ട്ട​​ലാ​​ണ് ന​​ഗ​​ര​​സ​​ഭ​​യു​​ടെ ശു​​ചി​​ത്വ പ​​രി​​പാ​​ല​​ന നി​​ബ​​ന്ധ​​ന​​ക​​ള്‍ പാ​​ലി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ര്‍​ന്ന് 25,000 രൂ​​പ പി​​ഴ ചു​​മ​​ത്തി താ​​ത്കാ​​ലി​​ക​​മാ​​യി പൂ​​ട്ടി​​ച്ച​​ത്. ഇ​​വി​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ശു​​ചി​​ത്വ പ​​രി​​പാ​​ല​​ന നി​​ബ​​ന്ധ​​ന​​ക​​ളി​​ല്‍ 12 എ​​ണ്ണം പാ​​ലി​​ച്ചി​​ല്ലെ​​ന്ന് ന​​ഗ​​ര​​സ​​ഭ ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​യ്ക്ക് ന​​ല്‍​കി​​യ നോ​​ട്ടീ​​സി​​ല്‍ പ​​റ​​യു​​ന്നു. ന്യൂ​​ന​​ത​​ക​​ള്‍ ഏ​​ഴ് ദി​​വ​​സ​​ത്തി​​ന​​കം പ​​രി​​ഹ​​രി​​ച്ച് രേ​​ഖാ​​മൂ​​ലം ഓ​​ഫീ​​സി​​ല്‍ അ​​റി​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മു​​ന്ന​​റി​​യി​​പ്പു​​ണ്ട്. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഞ്ച് സ്ത്രീ​​ക​​ളാ​​ണ് പ​​രാ​​തി ന​​ല്കി​​യ​​ത്. ഇ​​തോ​​ടെ​​യാ​​ണ് മ​​റ്റു ക​​ട​​ക​​ളി​​ലേ​​ക്കു പ​​രി​​ശോ​​ധ​​ന​​ക​​ള്‍ വ്യാ​​പി​​പ്പി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​ത്തി​​ല്‍…

Read More

ദേ​ഹ​ത്ത് മ​ഞ്ഞ നി​റം: നെ​ടു​മ​ങ്ങാ​ട്ട് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട്ട് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. പ​റ​ണ്ടോ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ 22 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​ൾ ശ്ര​യ​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് മ​ഞ്ഞ നി​റ​മാ​യി​രു​ന്നു. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​സം തി​ക​യാ​തെ ജ​നി​ച്ച കു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read More

ആ​ല​പ്പു​ഴ മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത് കൈ​ക്കൂ​ലി വാ​ങ്ങി​യു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ര​ണ്ട് ല​ക്ഷം രൂ​പാ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ര​ണ്ട് ല​ക്ഷം രൂ​പാ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ പൈ​സ വാ​ങ്ങി​യ ആ​ളു​ടെ പേ​ര് താ​ൻ പ​റ​യു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ൻ്റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ.100 ലേ​റെ ആ​ളു​ക​ളെ​യാ​ണ് ര​ണ്ട് ല​ക്ഷം രൂ​പാവീ​തം വാ​ങ്ങി താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ച​ത്. ആ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മ​നം ന​ട​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കു​മ​റി​യാം ഇ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന്. എം​പ്ളോ​യ്മെ​ൻ്റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് കു​ടും​ബ​ശ്രീ വ​ഴി നി​യ​മ​നം…

Read More

എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യ്ക്ക് പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം; നേർന്നത് 13ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി

ആ​ല​പ്പു​ഴ: എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യ്ക്ക് വ​ലി​യ ക​ല​വൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ച്ച വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​ർ​ന്ന​താ​ണ് തു​ലാ​ഭാ​രം. കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം സി​പി​എം ഭ​രി​ക്കു​ക​യും, അ​തി​ൽ 10 കൊ​ല്ലം ധ​ന​മ​ന്ത്രി ത​ന്നെ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്തി​ട്ടും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​ത്തി​നാ​യി ഒ​ന്നും ചെ​യ്യാ​ൻ ഇ​ട​ത് പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​താ​ണ് ത​ൻ്റെ വ​ലി​യ വി​ജ​യം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 5000 വീ​ടു​ക​ൾ​ക്ക് വെ​ള്ളം ഇ​ല്ലെ​ന്നും ഈ ​സ്ഥി​തി​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.കോ​ൺ​ഗ്ര​സ് ക​ല​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് ജി. ​ച​ന്ദ്ര​ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് സി​നി​മോ​ൾ സു​രേ​ഷ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ർ. ജ​യ​പാ​ല​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ൻ്റ് കെ.​സ​തീ​ഷ് കു​മാ​ർ, മ​ധു​ശ്രീ​ധ​ർ, ര​ജ​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ…

Read More

35 ല​ക്ഷം ത​ട്ടി​യെ​ന്ന പ​രാ​തി: കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഹ​ര്‍​ജി ത​ള്ളി

കൊ​ച്ചി: പ​രി​പാ​ടി ന​ട​ത്തി​പ്പി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മെ​ന്‍റ​ലി​സ്റ്റ് ആ​ദി എ​ന്ന ആ​ദ​ര്‍​ശ്, സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യി എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പ​രാ​തി​ക്കാ​ര​നു​മാ​യി വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​യ​തി​നാ​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ആ​ദി, ജി​സ് ജോ​യി, ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ മി​ഥു​ന്‍, വി. ​അ​രു​ണ്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് ത​ള്ളി​യ​ത്. താ​ന്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി വി.​ജെ. മാ​ത്യു അ​റി​യി​ച്ച​ത്പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.ആ​ദി​യു​ടെ ‘ഇ​ന്‍​സോ​മ്‌​നി​യ’ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്.

Read More

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ മ​രി​ച്ച​ത് അ​മ്മ​യും മ​ക​നും; ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും കാ​ണാ​നി​ല്ല

പി​റ​വം: മു​വാ​റ്റു​പു​ഴ​യാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ​യും കു​ഞ്ഞി​നെ​യും തി​രി​ച്ച​റി​ഞ്ഞു. മു​വാ​റ്റു​പു​ഴ പാ​യി​പ്ര പാ​ല​ക്കാ​പ്പ​റ​മ്പി​ല്‍ വി​ജി​മോ​ള്‍ (43), ഇ​വ​രു​ടെ ര​ണ്ടു വ​യ​സു​ള്ള മ​ക​നു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് നെ​ന്മാ​റ സ്വ​ദേ​ശി നാ​രാ​യ​ണ​നെ​യും (60) എ​ട്ടു വ​യ​സു​ള്ള മ​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​ന്ധ​യാ​യ വി​ജി​മോ​ളും കു​ട്ടി​ക​ളും ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തി​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മു​ള​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പം വി​ജി​മോ​ളു​ടെ​യും കു​റ​ച്ചു താ​ഴെ മു​ള​ക്കു​ളം ആ​റാ​ട്ട് ക​ട​വി​ന​ടു​ത്ത് ആ​ണ്‍​കു​ഞ്ഞി​ന്‍റേ​യും മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​വ​ര്‍ നാ​ലു പേ​രെ​യും പി​റ​വ​ത്തെ പാ​ര്‍​ക്കി​ലും സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലും ക​ണ്ട​വ​രു​ണ്ട്. ഇ​വ​രി​ല്‍ ര​ണ്ടു പേ​ര്‍ മാ​ത്രം പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. ചെ​റു​വ​ട്ടൂ​രി​ല്‍ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി ഇ​വി​ടെ അ​ടു​ത്തു​ള്ള സ്‌​കൂ​ളി​ല്‍ ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. നാ​രാ​യ​ണ​ന്‍ നേ​ര​ത്തെ പാ​യി​പ്ര​യി​ല്‍ ഒ​രു വീ​ട്ടി​ല്‍ ജോ​ലി​ക്ക് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഇ​റ​ക്കി​വി​ട്ട​ശേ​ഷ​മാ​ണ്…

Read More