സ​മ്പാ​ദ്യ​ത്തി​നാ​യി അ​ൽ​പം കാ​ത്തു​നി​ൽ​ക്കാം… പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര​യ്ക്കു പ്രി​യ​മേ​റി; സീ​റോ ടി​ക്ക​റ്റ് ക​ള​ക്‌​ഷ​ന്‍ 67 ല​ക്ഷം ക​ട​ന്നു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​​യി​​ലൂ​​ടെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തു​​ന്ന സ്ത്രീ​​ക​​ളു​​ടെ എ​​ണ്ണം വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചു. പ​​ദ്ധ​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യി ഒ​​രാ​​ഴ്ച പി​​ന്നി​​ടു​​മ്പോ​​ള്‍ 67 ല​​ക്ഷം രൂ​​പ​​യാ​​ണ് ജി​​ല്ല​​യി​​ല്‍ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍. പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന ജി​​ല്ല​​യി​​ലെ ഒ​​ട്ടു​​മി​​ക്ക ഡി​​പ്പോ​​ക​​ളി​​ലും 10 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഒ​​രാ​​ഴ്ച​​ത്തെ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന വൈ​​ക്കം ഡി​​പ്പോ​​യി​​ലാ​​ണ് കൂ​​ടു​​ത​​ൽ ക​​ള​​ക്‌​​ഷ​​ൻ. 18,96,265 രൂ​​പ​​യാ​​ണ് സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​നാ​​യി ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 87,380 പേ​​രാ​​ണ് സൗ​​ജ​​ന്യ ടി​​ക്ക​​റ്റി​​ല്‍ യാ​​ത്ര ചെ​​യ്ത​​ത്. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍ 49,213 പേ​​രാ​​ണ് സൗ​​ജ​​ന്യ സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​വി​​ട​​ത്തെ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍ 10,55,930 രൂ​​പ​​യാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സീ​​റോ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം 10,31,663 രൂ​​പ​​യാ​​ണ്. 56,586 പേ​​രാ​​ണ് സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തി​​യ​​ത്. പൊ​​ന്‍​കു​​ന്നം ഡി​​പ്പോ​​യി​​ല്‍ 48,774 സ്ത്രീ​​ക​​ളാ​​ണ്…

Read More

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടു നി​ർ​ത്താ​തെ പോ​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; കാ​റി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി; മാ​യ​യും സു​ഹൃ​ത്തും പിടിയിൽ

ഈ​​രാ​​റ്റു​​പേ​​ട്ട: പോ​​ലീ​​സ് കൈ​​കാ​​ണി​​ച്ചി​​ട്ടു നി​​ർ​​ത്താ​​തെ പോ​​യ കാ​​റി​​ടി​​ച്ച് അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തെ ചോ​​ദ്യം ചെ​​യ്ത നാ​​ട്ടു​​കാ​​ർ​​ക്ക് നേ​​രേ ക​​ത്തി​​വീ​​ശി കാ​​ർ യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ്.ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​യോ​​ടെ ചേ​​ന്നാ​​ട് ക​​വ​​ല​​യി​​ലാ​​ണ് സം​​ഭ​​വം. തി​​രു​​വ​​ല്ല പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ മോ​​ഷ​​ണ​​ക്കേ​​സി​​ൽ പ്ര​​തി​​യാ​​യ സ്റ്റാ​​ൻ വ​​ർ​​ഗീ​​സാ​​ണ് (30) ക​​ത്തി​​വീ​​ശി​​യ​​ത്. സ്റ്റാ​​നി​​ന്‍റെ കൂ​​ടെ ബ​​ന്ധു​​വാ​​യ മാ​​യ (26) എ​​ന്ന യു​​വ​​തി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​വ​​ർ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​ത്തു​​മെ​​ന്ന സൂ​​ച​​ന ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രു​​ന്നു. പോ​​ലീ​​സ് കാ​​ത്തു​​നി​​ന്ന് ഇ​​വ​​രെ​​ത്തി​​യ കാ​​റി​​ന് കൈ ​​കാ​​ണി​​ച്ചെ​​ങ്കി​​ലും നി​​ർ​​ത്താ​​തെ പോ​​വു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​വ​​രു​​ടെ കാ​​റി​​ൽ​​നി​​ന്ന് 2.16 ഗ്രാം ​​ക​​ഞ്ചാ​​വും പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. ക​​ഞ്ചാ​​വ് കൈ​​വ​​ശം വ​​ച്ച​​തി​​ന് മാ​​യ​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു. അ​​ശ്ര​​ദ്ധ​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ച്ച് അ​​പ​​ക​​ടം ഉ​​ണ്ടാ​​ക്കി​​യ​​തി​​നു‌ സ്റ്റാ​​നെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തു. സ്റ്റാ​​നെ തി​​രു​​വ​​ല്ല പോ​​ലീ​​സെ​​ത്തി കൊ​​ണ്ടു​​പോ​​യി. എ​​സ്എ​​ച്ച്ഒ ബി.​​എ​​സ്. ശ്രീ​​ജി​​ത്ത്, എ​​സ്ഐ​​മാ​​രാ​​യ വി.​​എ​​സ്. അ​​രു​​ൺ, മ​​നോ​​ജ്, എ​​സ് സി​​പി​​ഒ മാ​​ർ​​ട്ടി​​ൻ,…

Read More

തൊ​ള്ളാ​യി​രം ഷാ​പ്പി​ല്‍​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച അ​ഞ്ച് യു​വാ​ക്ക​ള്‍​ക്കു​കൂ​ടി​ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മൂ​ന്ന് യു​വാ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

കുമരകം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കൂ​​ടു​​ത​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു. മ​​ണ​​ര്‍​കാ​​ട്, ആ​​ര്‍​പ്പൂ​​ക്ക​​ര, വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. ഇ​​വ​​രി​​ല്‍ മ​​ണ​​ര്‍​കാ​​ട് പാ​​ല​​യ്ക്കാ​​ട്ട് ജി​​ന്‍​സ് (35), സ​​ഹോ​​ദ​​ര​​ന്‍ ജി​​തി​​ന്‍ (31), ആ​​ര്‍​പ്പൂ​​ക്ക​​ര പാ​​വ​​ന​​മാ​​ലി അ​​ഖി​​ല്‍ (30) എ​​ന്നി​​വ​​ര്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ല്‍ ര​​ണ്ട് പേ​​ര്‍​ക്കാ​​ണ് ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ. ഇ​​വ​​ര്‍ ര​​ണ്ടു പേ​​രും വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഷാ​​പ്പി​​ലെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തി​​രു​​ന്ന യു​​വാ​​വി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി​​ല്ല. ജി​​ന്‍​സും ജി​​തി​​നും മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഖി​​ല്‍ അയ്മനം ഗ്രേ​​യ്‌​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

Read More

കേ​ള​ക​ത്ത് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് ഭീ​തി​വി​ത​ച്ച പു​ലി കൂ​ട്ടി​ലാ​യി; ആ​ശ്വാ​സ​ത്തി​ൽ നാ​ട്ടു​കാ​ർ

ക​ണ്ണൂ​ർ: മാ​സ​ങ്ങ​ളാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ള​കം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് ഭീ​തി​പ​ര​ത്തി​യി​രു​ന്ന പു​ലി ഒ​ടു​വി​ൽ കൂ​ട്ടി​ലാ​യി. പൊ​യ്യ​മ​ല വ​ട്ട​ക്കാ​ട്ടി​ലെ കു​ഞ്ഞി​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പു​ലി കു​ടു​ങ്ങി​യ​ത്. ഭീ​തി​യി​ലാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പു​ലി കു​ടു​ങ്ങി​യ​തോ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​യി. പു​ലി​യെ ആ​റ​ളം ആ​ർ​ആ​ർ​ടി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ​ത്തി​ച്ച് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പ​രി​ശോ​ധ​നാ​ഫ​ല​വും മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും പു​ലി​യെ ഏ​തു വ​ന​മേ​ഖ​ല​യി​ലാ​ണ് തു​റ​ന്നു​വി​ടേ​ണ്ട​തെ​ന്ന് വ​നം​വ​കു​പ്പ് തീ​രു​മാ​നി​ക്കു​ക.

Read More

ദേ​ശീ​യ​പാ​ത​ക​ളി​ൽ ഇ​നി അ​ടി​യ​ന്ത​ര വാ​ഹ​ന റി​പ്പ​യ​റിംഗ് കേ​ന്ദ്ര​ങ്ങ​ൾ; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​എ​ച്ച്എ​ഐ

പ​ര​വൂ​ർ: ദേ​ശീ​യ​പാ​ത​ക​ളി​ലും എ​ക്സ്പ്ര​സ് വേ​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​ടി​യ​ന്ത​ര വാ​ഹ​ന റി​പ്പ​യ​റിം​ഗ്, പ​ങ്ച​ർ പ​രി​ഹാ​ര കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശം ന​ൽ​കി.ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജ​മാ​ക്കാ​ൻ ത​ങ്ങ​ളു​ടെ ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ൾ​ക്ക് അ​ഥോ​റി​റ്റി ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​ട്ടു​ള​ള​ത്. വ​ഴി​മ​ധ്യേ വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഉ​ട​ന് മെ​ക്കാ​നി​ക്ക​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും അ​തു​വ​ഴി യാ​ത്ര കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​ക്കാ​നു​മാ​ണ് ഈ ​പു​തി​യ നീ​ക്കം.നി​ല​വി​ൽ പ​ല പ്ര​മു​ഖ പാ​ത​ക​ളി​ലും ഇ​ത്ത​രം റി​പ്പ​യ​റിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ദേ​ശീ​യ​പാ​ത​ക​ളി​ൽ വ​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​രു​മ്പോ​ൾ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും യാ​ത്രാ കാ​ല​താ​മ​സ​ങ്ങ​ൾ​ക്കും പു​തി​യ തീ​രു​മാ​നം പ​രി​ഹാ​ര​മാ​കും. വി​ജ​ന​മാ​യ പാ​ത​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​നം വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​രം ത​ത്സ​മ​യ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സാ​ധി​ക്കു​മെ​ന്ന്…

Read More

നോ​ട്ട് സോ​ർ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി ബി​ഐ​എ​സ്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വ്യാ​ജ ക​റ​ൻ​സി​ക​ളു​ടെ പ്ര​ചാ​രം ശ​ക്ത​മാ​യി ത​ട​യു​ന്ന​തി​നും, ക​റ​ൻ​സി ഇ​ട​പാ​ടു​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ്.റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് നോ​ട്ട് സോ​ർ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്കാ​യി ഐ​എ​സ് 18663:2024 എ​ന്ന പു​തി​യ ഇ​ന്ത്യ​ൻ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള മെ​ഷീ​നു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി മു​ത​ൽ വ്യാ​ജ നോ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ൾ വി​ന്യ​സി​ക്കു​ന്ന ഏ​തൊ​രു നോ​ട്ട് സോ​ർ​ട്ടിം​ഗ് മെ​ഷീ​നും ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ വി​പ​ണി​യി​ലെ വ്യാ​ജ ക​റ​ൻ​സി വേ​ട്ട കൂ​ടു​ത​ൽ ശ​ക്ത​മാ​കും. വ്യാ​ജ​ന്മാ​രി​ൽ മു​ന്നി​ൽ 500 രൂ​പ നോ​ട്ടു​ക​ൾരാ​ജ്യ​ത്ത് നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി​ക​ളി​ൽ 85.5 ശ​ത​മാ​ന​വും 500 രൂ​പ നോ​ട്ടു​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​ജ​ന്മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​റ​ങ്ങു​ന്ന​തും ഈ ​വി​ഭാ​ഗ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം രാ​ജ്യ​ത്തു​ട​നീ​ളം 2.29…

Read More

വി​ല​യി​ടി​വിൽ റം​ബൂ​ട്ടാ​ന്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍; സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ത​മം​ഗ​ലം: റം​ബൂ​ട്ടാ​ന്‍ വി​ല​യി​ടി​വി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക​ർ.ഇ​ക്കു​റി വി​പ​ണി​യി​ല്‍ റം​ബൂ​ട്ടാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍ കു​റ​ഞ്ഞ​തും കാ​ലാ​വ​സ്ഥ പ്ര​ശ്ന​വു​മാ​ണ് വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യ​ത്. റ​ബ​റി​ന് ഉ​ണ്ടാ​യ വി​ല​യി​ടി​വും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​ത്തെ​യും ക​ര്‍​ഷ​ക​ര്‍ വ്യാ​പ​ക​മാ​യി റ​ബ​ര്‍ വെ​ട്ടി​മാ​റ്റി റം​ബൂ​ട്ടാ​ന്‍ കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​രും വീ​ട്ടു​മു​റ്റ​ത്ത് ഒ​ന്നും ര​ണ്ടും റം​ബൂ​ട്ടാ​ന്‍ കൃ​ഷി ചെ​യ്തു. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ റം​ബൂ​ട്ടാ​ന്‍ പ​ഴ​ത്തി​ന്‍റെ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റു​മ​തി ചെ​യ്യാ​ത്ത​തും ഉ​ല്‍​പ്പാ​ദ​നം വ​ർ​ധി​ച്ച​തും ഡി​മാ​ൻ​ഡ് കു​റ​യു​വാ​നി​ട​യാ​ക്കി​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ഴ​ങ്ങ​ള്‍ പ​റി​ച്ച് ക​ഴി​ഞ്ഞ് കൂ​ടു​ത​ല്‍ ദി​വ​സം ക​ള​ര്‍ മാ​റാ​തെ​യും കേ​ടു​കൂ​ടാ​തെ​യും സൂ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ക്കു​റ​വും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ റ​മ്പൂ​ട്ടാ​ന്‍ കാ​യ്ച്ച് തു​ട​ങ്ങി സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ ക​ച്ച​വ​ട​ക്കാ​രെ​ത്തി വി​ല​യു​റ​പ്പി​ച്ച് അ​ഡ്വാ​ന്‍​സ് ന​ല്‍​കി ചെ​ടി​ക​ളി​ല്‍ വ​ല​യി​ട്ട് സം​ര​ക്ഷി​ച്ച് യ​ഥാ​സ​മ​യം പ​ഴ​ങ്ങ​ള്‍ പ​റി​ച്ച്…

Read More

വി​ദ്യാ​ര്‍​ഥി​നി​യെ ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച് പീ​ഡ​നം; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​ത്തൊ​മ്പ​തു​കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ

ചെ​റാ​യി: വി​ദ്യാ​ര്‍​ഥി​നി​യെ ബം​ഗ്ലൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​യ്യ​മ്പി​ള്ളി അ​ഴി​ക്ക​നാ​ട്ട് വീ​ട്ടി​ല്‍ രോ​ഹി​ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബം​ഗ്ലൂ​രു​വി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​യും വി​ദ്യാ​ര്‍​ഥി​നി​യെ​യും ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

അ​ങ്ക​ണ​വാ​ടി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​യു​ടെ അ​മ്മ​യാ​യ അ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ അ​മ്മ​യാ​യ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ലൈം​ഗി​കാ​തി​ക്ര​മ​ത്തെ കു​റി​ച്ച് അ​ധ്യാ​പി​ക​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. അ​ധ്യാ​പി​ക​യെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. അ​ങ്ക​ണ​വാ​ടി ആ​യ​യു​ടെ മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി കാ​ശി​നാ​ഥ​നെ ആ​ലു​വ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്ന​ലെ എ​ള​മ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ നാ​ലു ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത് മാ​താ​പി​താ​ക്ക​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം വ​കു​പ്പ് ജോ​യി​ന്‍റ് ഡ​റ​ക്ട​ര്‍, നി​ര്‍​ഭ​യ സെ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍, ഐ​സി​പി​എ​സ്…

Read More

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ; ആ​റ് ഗ്രാം കഞ്ചാവും ​പി​ടി​ച്ചെ​ടു​ത്തു

വൈ​ക്കം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​റ​വ​ൻ​തു​രു​ത്ത് അ​പ്പ​ക്കോ​ട് ന​ഗ​റി​ൽ വി​നീ​ത് രാ​ജ​ൻ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ആ​റ് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് യു​വാ​വി​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. വൈ​ക്കം റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ.​ പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡി. ​സൈ​ജു, സി.​എ​ച്ച്. ന​ജീ​ബ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്.​ ശ്യാം​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​വേ​ക് ബി. ​ബൈ​ജു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​എ​സ്. സു​മി​ത​മോ​ൾ, ഡ്രൈ​വ​ർ സി​യാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More