വി​വാ​ദ​ങ്ങ​ളു​ടെ കൊ​ടു​മു​ടി​കേ​റി​യ ആ​കാ​ശ​പ്പാ​ത​യു​ടെ പ​ടി​ക​ൾ കോ​ട്ട​യം കാ​ർ ക​യ​റും; ബ​ജ​റ്റി​ൽ 15 കോ​ടി​യു​ടെ വി​ഹി​തം

കോട്ടയം; ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി ക​​ന്നി ബ​​ജ​​റ്റി​​ലൂ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച് യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍. 15 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​തം. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്ന​​പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത. 2016 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക് ശേ​​ഷം നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പെ​​ട്ടെ​​ന്ന് നി​​ര്‍​ത്തി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. ആ​​കാ​​ശ​​പാ​​ത​​യു​​ടെ തൂ​​ണു​​ക​​ള്‍ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച് സ്വ​​കാ​​ര്യ വ്യ​​ക്തി ഫ​​യ​​ല്‍ ചെ​​യ്ത അ​​ന്യാ​​യ​​ത്തെ തു​​ട​​ര്‍​ന്ന് കോ​​ട​​തി ഇ​​ട​​പെ​​ടു​​ക​​യും തൂ​​ണു​​ക​​ളു​​ടെ ബ​​ല പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു. 2024 ജൂ​​ണി​​ല്‍, കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി അ​​പ്രാ​​യോ​​ഗി​​ക​​മാ​​ണെ​​ന്ന് അ​​ന്ന​​ത്തെ ഗ​​താ​​ഗ​​ത​​മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ര്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു.

Read More

സാ​മ്പ​ത്തി​ക ബാ​ധ്യ​ത; എ​രു​മേ​ലി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യാ​പാ​രി ത​മി​ഴ്നാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യാ​പാ​രി​യെ ത​മി​ഴ്നാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 15ന് ​കോ​ട്ട​യ​ത്തി​ന് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് പോ​യ എ​രു​മേ​ലി മ​റ്റ​ന്നൂ​ർ​ക്ക​ര കു​ന്ന​ത്തു​വീ​ട്ടി​ൽ സു​മേ​ഷ് ലാ​ലി (57) നെ ​കാ​ണാ​താ​യെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് മ​ധു​ര​യ്ക്ക് സ​മീ​പം പു​ത്തൂ​രി​ലു​ള്ള ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് സു​മേ​ഷി​നെ കാ​ണാ​താ​കു​ന്ന​ത്. അ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. എ​രു​മേ​ലി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ സൈ​ബ​ർ സെ​ൽ വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ന​മ്പ​ർ സി​ഗ്ന​ൽ മ​ധു​ര​യി​ൽ പു​ത്തൂ​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സി​ൽ​നി​ന്ന് ഒ​രു എ​സ്ഐ​യും ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും പു​ത്തൂ​രി​ലെ ലോ​ഡ്ജി​ൽ മൃ​ത​ദേ​ഹം സു​മേ​ഷ് ലാ​ലി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കും. എ​രു​മേ​ലി​യി​ൽ റ​ബ​ർ വ്യാ​പാ​ര​വും ഒ​പ്പം…

Read More

50 ശ​ത​മാ​നം നി​കു​തി​യി​ള​വ് കൊ​ണ്ട് ഗു​ണ​മി​ല്ല; ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച പാ​ക്കേ​ജു​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്ന് സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. ജൂ​ലൈ ഒ​ന്നി​നു​ശേ​ഷം ഓ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രും. ഉ​ദ്ദേ​ശി​ച്ച പാ​ക്കേ​ജു​ക​ൾ ഒ​ന്നും ബ​ജ​റ്റി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്നും ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. പ്രൈ​വ​റ്റ് ബ​സു​ക​ൾ​ക്കു​ള്ള 50 ശ​ത​മാ​നം നി​കു​തി​യി​ള​വ് കൊ​ണ്ട് ഗു​ണ​മി​ല്ല. 106.50 – 142.50 രൂ​പ മാ​ത്ര​മാ​ണ് നി​കു​തി കു​റ​ച്ച​ത് കൊ​ണ്ട് നി​ത്യേ​ന​യു​ള്ള ചെ​ല​വി​ൽ നി​ന്ന് കു​റ​യു​ന്ന​ത്. സ്ത്രീ ​യാ​ത്ര​ക്കാ​ർ സ്വ​കാ​ര്യ ബ​സി​ൽ വ​ള​രെ കു​റ​വാ​ണ്. പ​ല​രും ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സി​ലും സ്ത്രീ​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണം. അ​തി​ന്‍റെ പ​ണം സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് നി​ശ്ച​ല​മാ​കും. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് കാ​ര​ണം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് 1000…

Read More

കോ​ട​തി​യു​ടെ ശോ​ച​നീ​യാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​റ്റ​യാ​ൾ സ​മ​രം

ചാ​ല​ക്കു​ടി: മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ഒ​റ്റ​യാ​ൾ​സ​മ​രം. ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്താ​ണ് ക​ണ്ണു​മൂ​ടി​ക്കെ​ട്ടി സ​മ​രം​ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട​തി​യി​ൽ​നി​ന്നു ഹൈ​വേ​യു​ടെ ഭാ​ഗ​ത്ത് പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ത്ര​യും​പെ​ട്ടെ​ന്ന് എ​ല്ലാ കോ​ട​തി​ക​ളും മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ദ്യ​ത്തെ ആ​വ​ശ്യം. എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കോ​ട​തി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. ഇ​രി​ക്കാ​നോ, നി​ൽ​ക്കാ​നോ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​ട​തി​ക്ക​കം ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ താ​വ​ള​മാ​ണ്. മ​ജി​സ്ട്രേ​റ്റ് ഇ​രി​ക്കു​ന്ന കോ​ട​തി​യി​യു​ടെ മു​ക​ളി​ലെ വാ​ർ​ക്ക ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ഴു​ക​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​റ​ഞ്ഞു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ലു​ക​ൾ. ടോ‌​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളോ, കു​ടി​വെ​ള്ള​മോ​യി​ല്ല. ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കോ​ട​തി സ​മു​ച്ച​യം എ​ത്ര​യും​വേ​ഗം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

Read More

അ​വ​യ​വ​ക്ക​ട​ത്ത് റാ​ക്ക​റ്റ്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ക​മ്മീ​ഷ​ൻ കൊ​ടു​ത്ത​താ​യി ക​ണ്ടെ​ത്ത​ൽ; ഇ​ഡി കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക്

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ​ക്ക​ട​ത്ത് ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി ഇ​ഡി. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളും അ​വ​യ​വ​ദാ​ന റാ​ക്ക​റ്റു​ക​ളും ത​മ്മി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. കൊ​ച്ചി​യി​ല്‍ മൂ​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ഡി എ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. അ​വ​യ​വ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് അ​വ​യ​വ​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന് ക​മ്മീ​ഷ​ന്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. അ​വ​യ​വ​ദാ​ന ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ വ​ന്‍ മാ​ഫി​യ ഉ​ണ്ടെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ഖ്യ പ്ര​തി​യാ​യ ന​ജീ​ബ് പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​യ​വ കൈ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ന്നി​രു​ന്നു​വെ​ന്നും ഇ​തി​നു വ​ലി​യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ന​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി…

Read More

അ​​ക്ഷ​​ര​​ന​​ഗ​​രി​​യുടെ അ​​ക്ഷ​​ര​​ശാ​​ലയിൽ എന്നും വായനദിനം

കോ​ട്ട​യം: പു​തി​യ​തും പ​ഴ​യ​തു​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ മ​ണം, ചു​റ്റും നി​റ​യെ പു​സ്ത​ക​ങ്ങ​ള്‍, ക​ന​ത്ത നി​ശ​ബ്ദ​ത​യി​ലും പു​സ്ത​ക​ത്താ​ളു​ക​ള്‍ മ​റി​യു​ന്ന ശ​ബ്ദം… 144 വ​ര്‍​ഷ​ങ്ങ​ളാ​യി അ​ക്ഷ​ര​ന​ഗ​രി​യി​ല്‍ അ​ക്ഷ​ര​ങ്ങ​ളെ​യും വാ​ക്കു​ക​ളെ​യും വാ​യ​ന​ക്കാ​രെ​യും കൂ​ട്ടി​പ്പി​ടി​ച്ചൊ​രു വാ​യ​ന​ശാ​ല. ഇ​വി​ടെ​യെ​ന്നും വാ​യ​ന​ദി​ന​മാ​ണ്. കേ​ര​ള​ത്തി​ലെ​ത​ന്നെ പ​ഴ​ക്കം​ചെ​ന്ന ലൈ​ബ്ര​റി​ക​ളി​ലൊ​ന്നാ​ണ് കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി. 1882 ല്‍ ​ആ​രം​ഭി​ച്ച ലൈ​ബ്ര​റി ഇ​ന്ന് 15,000 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് വാ​യ​ന​ക്കാ​രെ വ​ര​വേ​ല്‍​ക്കു​ന്ന​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​യി​ല്‍ ഏ​റി​യ പ​ങ്കും. ലൈ​ബ്ര​റി​യി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളാ​യു​ള്ള​ത് ആ​റാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്. വാ​യ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ടു​ത്തി​ടെ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​കു​മാ​ര്‍ പ​റ​യു​ന്നു. ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ​യാ​ണ് പ്ര​സി​ഡ​ന്‍റ്. സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​കു​മാ​ര്‍, അ​ഡ്വ. വി.​ബി. ബി​നു വൈ​സ്പ്ര​സി​ഡ​ന്‍റ്, സൂ​സി ജോ​ര്‍​ജ് ഐ​സ​ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് ലൈ​ബ്ര​റി​യു​ടെ ചു​മ​ത​ല​യു​ള്ള​ത്. അ​പൂ​ര്‍​വ ശേ​ഖ​രംഇം​ഗ്ലീ​ഷ് ക​ഥ​ക​ള്‍, നോ​വ​ലു​ക​ള്‍ എ​ന്നി​വ​യാ​ണ് വാ​യ​ന​ക്കാ​ര്‍​ക്ക് ഏ​റെ താ​ത്പ​ര്യം. കൂ​ടാ​തെ, മ​ല​യാ​ള…

Read More

വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; പ​രാ​തി​ക​ൾ ന​ൽ​കി മ​ടു​ത്ത നാ​ട്ടു​കാ​ർ ക​വ​ല​യി​ൽ ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധിച്ചു

വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത 183ൽ ​വാ​ഴൂ​ർ ഇ​ളം​പ​ള്ളി ക​വ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​സി​ലും മ​റ്റും ഇ​വി​ടെ എ​ത്തു​ന്ന സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. പ​ഞ്ചാ​യ​ത്തം​ഗം മു​ത​ൽ മു​ൻ എം​എ​ൽ​എ​വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ രാ​ത്രി യാ​ത്ര​ക്കാ​രു​ടെ ദു​രി​തം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്നും ഉ​ട​ൻ ലൈ​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​ളം​പ​ള്ളി ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാനും മേ​ഖ​ല​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Read More

കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ സ്ത്രീ​യാ​ത്രി​ക​ർ​ ദുഃ​ഖ​ത്തി​ൽ; ഈ​രാ​റ്റു​പേ​ട്ട, മ​ണി​മ​ല റൂ​ട്ടു​ക​ളി​ൽ പ്രി​യ​ദ​ർ​ശി​നി​യി​ല്ല

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന​ത്താ​കെ പ്രി​യ​ദ​ർ​ശി​നി യാ​ത്ര ത​രം​ഗ​മാ​യി ഓ​ടു​മ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് മാ​ത്രം ദുഃ​ഖം. ഈ ​റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ഇ​ല്ല എ​ന്ന​താ​ണ് വ​നി​താ യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. എ​റ​ണാ​കു​ള​ത്തി​ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ദീ​ർ​ഘ​ദൂ​ര ഓ​ർ​ഡി​ന​റി ബ​സു​ക​ൾ മാ​ത്ര​മാ​ണ് റൂ​ട്ടി​ലു​ള്ള​ത്. ഇ​ട​ക്കാ​ല​ത്ത് തൊ​ടു​പു​ഴ-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഫാ​സ്റ്റ്, സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ൾ റൂ​ട്ടി​ലൂ​ടെ നി​ര​വ​ധി​യു​ണ്ട്.നി​ര​വ​ധി സ്കൂ​ളു​ക​ളും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന റൂ​ട്ടി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ ഇ​ട​ക്കു​ന്നം, മ​ണി​മ​ല മേ​ഖ​ല​ക​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി സ​ർ​വീ​ക​ൾ ഇ​ല്ല. ഏ​റെ​ക്കാ​ല​ത്തി​ന് മു​ൻ​പ് ഇ​ട​ക്കു​ന്നം-​ഇ​ഞ്ചി​യാ​നി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്തി. അ​ഴ​ങ്ങാ​ട്, ക​ണ​യ​ങ്ക​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ഓ​ർ​ഡി​ന​റി…

Read More

കി​ണ​റ്റി​ല്‍ വീ​ണ പ​രു​ന്തി​ന് ര​ക്ഷ​ക​രാ​യി മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ സേ​ന; 25 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ലേ​ക്കു​ള്ള ഇ​റ​ക്കം ദു​ഷ്ക​രം

മൂ​ല​മ​റ്റം: കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പ​രു​ന്തി​നെ അ​ഗ്‌​നിര​ക്ഷാ​സേ​ന ര​ക്ഷപ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വെ​ള്ളി​യാ​മ​റ്റം തൊ​ണ്ണൂ​റ്റി​നാ​ല് ജം​ഗ്ഷ​നു സ​മീ​പം പാ​റേ​ക്കു​ടി ടോ​മി​യു​ടെ റ​ബ​ര്‍ത്തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് പ​രു​ന്ത് വീ​ണ​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വരാ​ണ് വി​വ​രം അ​ഗ്‌​നി​ര​ക്ഷാസേ​ന​യെ അ​റി​യി​ച്ച​ത്. സം​ഭ​വസ്ഥ​ല​ത്തേ​ക്ക് വ​ലി​യ വാ​ഹ​നം എ​ത്താ​ന്‍ പ്ര​യാ​സ​മാ​യ​തി​നാ​ല്‍ ജീ​പ്പി​ലാ​ണ് മൂ​ല​മ​റ്റ​ത്തുനി​ന്നു സേ​ന എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സേ​നാം​ഗ​ങ്ങ​ള്‍ റെ​സ്‌​ക്യു നെ​റ്റ് ഉ​പ​യോ​ഗി​ച്ച് പ​രു​ന്തി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചു​റ്റു​മ​തി​ലും 25 അ​ടി ആ​ഴ​വു​മു​ള്ള കി​ണ​റ്റി​ല്‍ അ​ഞ്ച​ടി വെ​ള്ള​വും ഉ​ണ്ടാ​യി​രു​ന്നു. കി​ണ​റ്റി​ല്‍ കു​റ്റി​ച്ചെ​ടി​ക​ളും പു​ല്ലു​ക​ളും വ​ള​ര്‍​ന്ന് കാ​ഴ്ച​യും ദു​ഷ്‌​ക​ര​മാ​യി​രു​ന്നു. പ​രു​ന്തി​നെ പു​റ​ത്തെ​ടു​ത്ത് സേ​നാം​ഗ​ങ്ങ​ള്‍ മൂ​ല​മ​റ്റ​ത്തെ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി. മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ബി​ബി​ന്‍ എ.​ ത​ങ്ക​പ്പ​ന്‍, സു​നി​ല്‍ എം.​കേ​ശ​വ​ന്‍, കെ.​ സ​ന്ദീ​പ്, ഷി​ന്‍റോ ജോ​സ്, കെ.​പി.​ പ്ര​വീ​ണ്‍, കെ. ​പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

അ​മ്പ​ല​പ്പു​ഴ: ​പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ന്ന​പ്ര തെ​ക്ക് 16 -ാം വാ​ർ​ഡ് പ​ന​യ്ക്ക​ൽ യേ​ശു​ദാ​സി​നെ (ബി​നു – 39 ) യാ​ണ് ജി​ല്ലാ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ പാ​ർ​പ്പി​ച്ചാ​ണ് വി​ചാ​ര​ണ ന​ട​ത്തി​യ​ത്. പു​ന്ന​പ്ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​എ​ച്ച്. അ​ബു ഹാ​ജ​രാ​യി.

Read More