വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കാ​ർ ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ക​ട​യു​ട​മ മ​രി​ച്ചു

വെ​ഞ്ഞാ​റ​മ്മൂ​ട്: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ക​ട​യു​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. വെ​ഞ്ഞാ​റ​മൂ​ട് ത​ണ്ട്രാം​പൊ​യ്ക നെ​സ്റ്റ് ബേ​ക്ക​റി ഉ​ട​മ അ​മ്പ​ലം മു​ക്ക് സ്വ​ദേ​ശി ര​മേ​ശാ​ണ് (49) മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് ത​ണ്ട്രാം​പൊ​യ്ക ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 4.45നാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ ഹോ​ട്ട​ൽ തു​റ​ക്കാ​നെ​ത്തി​യ ര​മേ​ശ് സ്ഥാ​പ​നം തു​റ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി ര​മേ​ശി​നെ​യും ഇ​ടി​ച്ച് തെ​റി​പ്പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

നെ​യ്റ​യു​ടെ പു​ത്രി​മാ​രു​ടെ മി​ശി​ഹ; ച​ങ്ങാ​തി​ക്കൂ​ട്ട​ത്തി​ന്‍റെ പു​തി​യ ഗാ​നം ശ്ര​ദ്ധേ​യം

കോ​ട്ട​യം: അ​ണാ​പൈ​സ​യി​ല്ലാ​തെ ബെ​ദ്‌​ല​ഹേം തെ​രു​വി​ലൂ​ടെ അ​ല​ഞ്ഞ ജോ​സ​ഫും മേ​രി​യും ക​രു​തി​യു​രു​ന്നി​ല്ല ത​ങ്ങ​ൾ​ക്ക് പി​റ​ക്കാ​ൻ പോ​കു​ന്ന​ത് വ​രാ​നു​ള്ള ലോ​ക​ത്തി​ന് വെ​ളി​ച്ച​മാ​കു​ന്ന ന​ക്ഷ​ത്ര​മെ​ന്ന്. ഏ​താ​ണ്ട് സ​മാ​ന​മാ​ണ് ര​ക്ഷ​ക​ന്‍റെ ജ​ന​ന​ത്തെ വ​ർ​ണി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ പി​റ​വി​യും. വ​ൻ​മു​ത​ൽ മു​ട​ക്കി​നൊ​ന്നും പാ​ങ്ങി​ല്ലാ​ത്ത ച​ങ്ങാ​തി​മാ​രു​ടെ പാ​ട്ടി​നോ​ടു​ള്ള ഇ​ഷ്ടം ഇ​ത്ത​വ​ണ​യും ന​ക്ഷ​ത്ര​ത്തി​ള​ക്ക​മു​ള്ള ഒ​രു ഗാ​ന​ത്തി​ന് കൂ​ടി പി​റ​വി​യേ​കി. റോ​ണു ജോ​ണും സം​ഘ​വു​മാ​ണ് സെ​റാ​ഫിം ഹാ​ർ​മ​ണി​ക്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പു​ത്ത​ൻ ക്രി​സ്‌മ​സ് ഗാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്യ​ക​ത​ൻ താ​രാ​ട്ടി​നാ​ൽ മ​യ​ങ്ങു​ന്ന​താ​രി​വ​നോ എ​ന്ന ഗാ​നം ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​ൽ​ബി​ൻ ഉ​ണ്ണി സാം, ​അ​ഖി​ൽ തോ​മ​സ് കു​ര്യ​ൻ, ആ​സോ​ർ ജാ​ക് ജീ​സ​സ്, ക്രി​സ്റ്റീ​ന ബാ​ബു, ദി​യ മ​രി​യ, ഇ​വ മെ​ർ​ലി​ൻ ഷാ​ജി, ജ​നീ​റ്റ മ​റി​യം ജോ​ബി, ജെ​റി​ൻ വി. ​ജോ​ൺ, മോ​നു കെ. ​ബാ​ബു, പോ​ൾ​സ​ൺ മാ​ത്യു, റി​യ രാ​ജ​ൻ, റോ​ണു ജോ​ൺ, റോ​സ് മേ​രി ഐ​സ​ക്ക്, ശി​ൽ​പ്പ…

Read More

മണ്ണിൽ പൊന്ന് വിളയിച്ച നേട്ടം: മ​ഴ​വെ​ള്ള സം​ഭ​ര​ണി​യി​ലെ ജലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജൈ​വ​കൃ​ഷി ചെ​യ്ത് വി​ജ​യി​പ്പി​ച്ചു;​ ക​ർ​ഷ​ക കോ​ൺ​ഗ്ര​സിന്‍റെ ആദരവ് ഫാ. ​ജോ​യി ചെ​ഞ്ചേ​രി​ലി​ന്

ഇലഞ്ഞി: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഇ​ല​ഞ്ഞി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഇ​ല​ഞ്ഞി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ മൂ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ ​കെ. ജെ ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​മ​ല എം​സി​ബി​എ​സ് ആ​ശ്ര​മ​ത്തി​ലെ ഫാ.​ജോ​യി ചെ​ഞ്ചേ​രി​ലി​നെ (മ​ഴ​വെ​ള്ള സം​ഭ​ര​ണി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജൈ​വ​കൃ​ഷി ചെ​യ്ത് വി​ജ​യി​പ്പി​ച്ച​തി​ന് ) ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ന്നേ​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ പു​ല്ലം പ​റ​യി​ൽ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു ജോ​സ​ഫ് , റെ​ജി വീ​ര​മ​ന, പി.​കെ പ്ര​താ​പ​ൻ , ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി രാ​ജീ​വ്, വ​ത്സ​ലാ ജോ​സ​ഫ് , വ​ർ​ഗീ​സ് ക​രി​പ്പാ​ടം, ജോ​യി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

യാത്രക്കാരുടെ വർധന; പ​ര​ശു​റാമിൽ ര​ണ്ട് കോ​ച്ചു​ക​ള്‍​കൂ​ടി പ​രി​ഗ​ണ​ന​യി​ല്‍

കോ​ഴി​ക്കോ​ട്: മംഗളൂരു-നാ​ഗ​ര്‍​കോ​വി​ല്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു പ​രി​ഗ​ണി​ച്ച് ര​ണ്ട് അ​ഡീ​ഷ​ണ​ല്‍ കോ​ച്ചു​ക​ള്‍ കൂ​ടി ചേ​ര്‍​ക്കു​ന്ന കാ​ര്യം റെ​യി​ല്‍​വേ പ​രി​ഗ​ണി​ക്കു​ന്നു. അ​സാ​ധാ​ര​ണ​മാ​യ തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യും യാ​ത്ര​ക്കാ​ര്‍ തി​ര​ക്കു​സ​ഹി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. യാ​ത്രാദു​രി​തം മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്യു​ന്ന​ത് പു​ന​രാ​ലോ​ച​ന​യ്ക്ക് റെ​യി​ല്‍​വേ​യെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ 22 കോ​ച്ചു​ക​ളു​മാ​യാ​ണ് പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പു​തു​താ​യി കോ​ച്ചു​ക​ള്‍ കൂ​ട്ടിച്ചേ​ര്‍​ത്താ​ല്‍ അ​വ​സാ​ന​ത്തെ സ്‌​റ്റോ​പ്പാ​യ നാ​ഗ​ര്‍​കോ​വി​ലി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. അ​വി​ടെ പ്ലാ​റ്റ​ഫോം നീ​ട്ടി നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ണ്ടു​മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​വു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​തു ക​ഴി​ഞ്ഞാ​ല്‍ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​കാ​ര്യ​മാ​ണ് റെ​യി​ല്‍​വേ പ​രി​ഗ​ണി​ക്കു​ന്നത്. മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ര്‍ ട്രെ​യി​ന്‍​യാ​ത്ര​യ്ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​ന​ഭ​വി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള സ​മ​യ​ത്ത് ട്രെ​യി​നു​ക​ള്‍ വ​ള​രെ കു​റ​വാ​ണ്. അ​തി​നു​പു​റ​മേ വ​ന്ദേ​ഭാ​ര​തി​നു​വേ​ണ്ടി പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഏ​റെ​നേ​രം…

Read More

വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ കൊ​ല്ലാ​ൻ ശ്ര​മം; 5 പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​ര്‍​കാ​ട് കി​ഴ​ക്കേ​തി​ല്‍ പ്ര​വീ​ണ്‍ രാ​ജു (31), കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ ക​ല്ലു​ത്ത​റ ഉ​ണ്ണി​ക്കു​ട്ട​ന്‍ (ആ​രോ​മ​ല്‍-26), മ​ണ​ര്‍​കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ സ​നു​മോ​ന്‍ (29), അ​യ​ര്‍​ക്കു​ന്നം അ​മ​യ​ന്നൂ​ര്‍ തേ​വ​ര്‍​വ​ട​ക്കേ​തി​ല്‍ ശ​ര​ത് ശ​ശി (25), കോ​ട്ട​യം ക​ള​ക്ട​റേ​റ്റ് കോ​ഴി​മ​ല ജി​ജി​ന്‍ ഫി​ലി​പ്പ് (ര​തീ​ഷ്-26) എ​ന്നി​വ​രെ​യാ​ണ് മ​ണ​ര്‍​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്ന് ആ​റി​നു പു​ല​ര്‍​ച്ചെ മ​ണ​ര്‍​കാ​ട് പ​റ​പ്പ​ള്ളി​കു​ന്ന് ഭാ​ഗ​ത്തു​ള്ള യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബ​ന്ധം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. ആ​ക്ര​മ​ണ​ശേ​ഷം ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ണ​ര്‍​കാ​ട് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read More

ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​യ​മ​ന​ത്ത​ട്ടി​പ്പ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ട​ത്തി​യ​ത് വ​ന്‍ ഇ​ട​പാ​ടു​ക​ള്‍

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ലി​നെ ആ​റ​ന്മു​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ആ​റ​ന്മു​ള കോ​ഴി​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന നി​ല​യ്ക്ക​ല്‍ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല​ട​ക്കം ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ​യാ​ണ് ആ​റ​ന്മു​ള​യി​ല്‍ പു​തി​യ പ​രാ​തി​ക​ളു​ണ്ടാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രേ ര​ണ്ട് കേ​സു​ക​ളാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ട​യാ​റ​ന്‍​മു​ള സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ 80,000 രൂ​പ വാ​ങ്ങി. കോ​ഴി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ആ​യി ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 40,000 രൂ​പ വാ​ങ്ങി​യ പ​രാ​തി​യി​ലു​മാ​ണ് കേ​സ്. സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​യി നി​യ​മ​ന…

Read More

ന​വ​കേ​ര​ള സ​ദ​സ്; നി​വേ​ദ​ന​ങ്ങ​ള്‍ എ​ങ്ങ​നെ ന​ല്‍​കാം

കോ​ട്ട​യം: വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ല്‍ വേ​ണ്ട​തോ ഒ​രു വ​കു​പ്പു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ട​തോ ആ​യ നി​വേ​ദ​ന​ങ്ങ​ള്‍/ അ​പേ​ക്ഷ തു​ട​ങ്ങി​യ​വ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ കൗ​ണ്ട​റു​ക​ളി​ല്‍ ന​ല്‍​കാം. വെ​ള്ള പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ള്‍ രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു സ​ഹി​തം സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ​ക​ര്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​ക​ണം. നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ത​മു​ള്ള 25 കൗ​ണ്ട​റു​ക​ളാ​ണ് ന​വ​കേ​ര​ള സ​ദ​സി​ല്‍ ഉ​ണ്ടാ​വു​ക. അ​തി​ല്‍ അ​ഞ്ചെ​ണ്ണം സ്ത്രീ​ക​ള്‍​ക്കും നാ​ലെ​ണ്ണം മു​തി​ര്‍​ന്ന​പൗ​ര​ന്മാ​ര്‍​ക്കും ര​ണ്ടെ​ണ്ണം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും മാ​ത്ര​മാ​യാ​ണ്. ന​വ​കേ​ര​ള സ​ദ​സ് തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു മ​ണി​ക്കൂ​ര്‍ മു​മ്പ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. 50 എ​ണ്ണ​മാ​യാ​ല്‍ അ​പേ​ക്ഷ​ക​ള്‍ ഓ​രോ കെ​ട്ടാ​ക്കി മാ​റ്റു​ക​യും കൗ​ണ്ട​ര്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍​ക്ക് കൈ​മാ​റു​ക​യും അ​വ​ര്‍ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ക​യും ല​ഭി​ച്ച എ​ല്ലാ പ​രാ​തി​ക​ളും രേ​ഖാ​മൂ​ലം ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. അ​വി​ടെ നി​ന്ന് https://navakeralasadas.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യും.

Read More

മു​ക്കു​പ​ണ്ടം ന​ല്‍​കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​രോ​പ്പ​ട എ​സ്എ​ന്‍ പു​രം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​ക്ഷ​ര​ന​ഗ​ര്‍ പ​ടി​ഞ്ഞാ​റെ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഡി. ​ദി​ല്‍​ജി​ത്തിനെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​ന്ന​ലെ വൈ​കുന്നേരം വേ​ളൂ​ര്‍ മാ​ണി​ക്കു​ന്നം ഭാ​ഗ​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ​ത്തി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ര്‍​ണം പൂ​ശി​യ ക​മ്പി​വ​ള ന​ല്‍​കി​യാ​ണ് 31,000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ദി​ല്‍​ജി​ത്തി​ന് കോ​ട്ട​യം ഈ​സ്റ്റ്, ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, ല​പ്പു​ഴ, മു​ഹ​മ്മ, കി​ഴ് വാ​യ്പു​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്.

Read More

യുവതി ജീവനൊടുക്കിയ സംഭവം: ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മാ​വ​ന്‍ കസ്റ്റഡിയിൽ‍

കോ​ഴി​ക്കോ​ട്: ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​നം കാ​ര​ണം അ​രൂ​ര്‍ പു​ളി​യം​വീ​ട്ടി​ല്‍ അ​മ്മ​ദി​ന്‍റെ മ​ക​ള്‍ ഷ​ബ്‌​ന (30) ജീ​വ​നെ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് വ​ട​ക​ര കു​ന്നു​മ്മ​ക്ക​ര​യി​ലെ ത​ട്ടാ​ര്‍​ക​ണ്ടി ഹ​ബീ​ബി​ന്‍റെ അ​മ്മാ​വ​ന്‍ ഹ​നീ​ഫ​ അ​റ​സ്റ്റി​ല്‍. ഇ​യാ​ള്‍ യു​വ​തി​യെ മ​ര്‍​ദി​ക്കാൻ ശ്രമിക്കുന്ന സി​സി​ടി​വി​ ദൃ​ശ്യം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഹ​ബീ​ബി​ന്‍റെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാണ് ഷബ്ന തൂ​ങ്ങി​മ​രി​ച്ച​ത്. ഹ​ബീ​ബ് ഗ​ള്‍​ഫി​ലാ​ണ്. അറസ്റ്റിലായ ഹ​നീ​ഫ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കിയ ഇയാളെ ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തൂ​ങ്ങി മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പ് ഹ​നീ​ഫ യു​വ​തി​യെ മ​ര്‍​ദി​ച്ചിരുന്നുവത്രെ. ഇതിനു​ശേ​ഷം മു​റി​യി​ല്‍ പോ​യ ഷ​ബ്ന പു​റ​ത്തേ​ക്ക് വ​ന്നി​ല്ല. വീ​ട്ടു​കാ​ര്‍ തി​രി​ഞ്ഞുേ​നാ​ക്കി​യ​തു​മി​ല്ല. ഭ​ര്‍​തൃ​മാ​താ​വും ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ ഷ​ബ്​ന വീ​ടു​മാ​റാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​വാ​ഹ സ​മ​യ​ത്ത് ന​ല്‍​കി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​ന്‍റെ പേ​രി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ത​ര്‍​ക്കം ന​ട​ന്ന​ത്.​ യു​വ​തി അ​ക​ത്തു​ക​യ​റി വാ​തി​ല്‍…

Read More

ആശുപത്രിയിൽ വീ​ട്ട​മ്മ​യെ വ​ധി​ക്കാ​ൻ ശ്ര​മം; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

മ​ണ​ര്‍​കാ​ട്: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ര്‍ ഇ​ട​യ​ക്കു​ന്നം ക​രി​ക്ക​ത്ത​റ കെ.​വി. ഷാ​ജു (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് വ​ട​വാ​തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​മാ​യി കു​റ​ച്ചു​കാ​ലം ഇ​യാ​ൾ ഒ​രു​മി​ച്ചു താ​മ​സി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​വു​ക​യും വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ള്‍ ജ​യി​ലി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ള്‍ വീ​ട്ട​മ്മ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​ണെ​ന്ന​റി​ഞ്ഞ് ഇ​വി​ടെ​യെ​ത്തി ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ണ​ര്‍​കാ​ട് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More