ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി;​ കേ​ന്ദ്രവി​ഹി​തം 65.04 കോ​ടി​യെ​ന്ന് എം​പി

പ​ത്ത​നം​തി​ട്ട: ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 216.83 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​താ​യി ആന്‍റോ ആ​ന്‍റണി എം​പി അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ 97.57 കോ​ടി (45 ശ​ത​മാ​നം) കേ​ന്ദ്ര വി​ഹി​ത​വും 65.04 കോ​ടി (30 ശ​ത​മാ​നം) സം​സ്ഥാ​ന വി​ഹി​ത​വു​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിലും ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഗാ​ര്‍​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​വാ​ന്‍ ക​ഴി​യും. പ​ദ്ധ​തി കൃ​ത്യ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന ജ​ല​അ​ഥോ​റി​റ്റി​ക്കാ​ണെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല – പ​മ്പ​യി​ല്‍ കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ ലാ​ബ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. എ​ന്‍​എ​ബി​സി അം​ഗീ​കാ​ര​ത്തോ​ടു കൂ​ടി​യ ലാ​ബാ​ണ് പ​മ്പ​യി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഫി​സി​ക്ക​ല്‍, കെ​മി​ക്ക​ല്‍, മൈ​ക്രോ​ബ​യോ​ള​ജി ഉ​ള്‍​പ്പെ​ടെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗുണ​നി​ല​വാ​രം നി​ര്‍​ണ​യി​ക്കു​ന്ന…

Read More

തി​രു​വ​ല്ല കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക്: യു​ഡി​എ​ഫ് നി​യ​മ​പോ​രാ​ട്ടം തു​ട​രും

തി​രു​വ​ല്ല: കാ​ര്‍​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​രി​മ​റി​ക​ൾ സം​ബ​ന്ധി​ച്ചു നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍. എ​ല്‍​ഡി​എ​ഫ് പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച ഒ​മ്പ​തു പേ​രു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഹൈ​ക്കോ​ട​തി അ​ന്തി​മ​വി​ധി പ​റ​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. വ്യാ​പ​ക​മാ​യ തി​രി​മ​റി വോ​ട്ടെ​ടു​പ്പി​ല്‍ ന​ട​ന്ന​താ​യി യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ക​ള്ള​വോ​ട്ടും അ​ക്ര​മ​വും ന​ട​ത്തി ഭ​ര​ണം പി​ടി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ശ്ര​മി​ച്ച​ത്. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ബാ​ങ്കി​ലേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റും എ​ല്‍​ഡി​എ​ഫ് നേ​ടി​യി​രു​ന്നു. സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ അ​ക​റ്റി നി​ര്‍​ത്തി​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്രഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ആ​രോ​പി​ച്ചു. സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ പ​രി​ഹാ​സ​മാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് തി​രു​വ​ല്ല കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് എം.​പു​തു​ശേ​രി ആ​രോ​പി​ച്ചു.

Read More

പ്രായം 35, കവർച്ച കേസ് 250; എറണാകുളത്ത് മോഷണത്തിനെത്തിയ തൊ​ട്ടി​ല്‍​പ്പാലം ഷൈ​ജു പോലീസ് വലയിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 250ഒാ​ളം ക​വ​ര്‍​ച്ചക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഷൈ​ജു (തൊ​ട്ടി​ല്‍​പ്പാലം ഷൈ​ജു-54) എ​റ​ണാ​കു​ള​ത്ത് പി​ടി​യി​ല്‍. ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന് കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യും(37) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്രോ​ളിം​ഗി​നി​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. സം​ശ​യാ​സ്പ​ദ​മ​യി ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി​യി​ല്‍ മൊ​ബൈ​ല്‍ ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് ഷൈ​ജു പി​ടി​യി​ലാ​യ​ത്. ത ​ല​ശേ​രി​യി​ലെ ഒ​രു ബേ​ക്ക​റി​യി​ല്‍​നി​ന്നു ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന കേ​സി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് 250 ഓ​ളം മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കൊ​ച്ചി​യി​ല്‍  വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട ; ക​ഞ്ചാ​വു​മാ​യി പിടിയിലായത് ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി

കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ വ​ന്‍ ക​ഞ്ചാ​വു​വേ​ട്ട. 11 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി പീ​റ്റ​ര്‍ നാ​യി​ക് ആ​ണ് ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ഹൗ​റ എ​ക്‌​സ​പ്ര​സി​ല്‍ വ​ന്നി​റ​ങ്ങി​യ ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര തു​ട​രു​ന്ന​തി​നാ​യ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്.  ര​ണ്ട് പൊ​തി​ക​ളി​ലാ​യി സു​ര​ക്ഷി​ത​മാ​യി പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  മാ​വോ​യി​സ്റ്റ് മേ​ഖ​ല​ക​ളി​ല്‍‌​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് വി​ല്‍​പ്പ​ന​ക്കാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെ തൃശൂരിൽനിന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യാ​ണ് വി​വ​രം. റൂ​റ​ല്‍ മേ​ഖ​ല​യി​ല്‍ വി​ല്‍​പ്പ​ന ല​ക്ഷ്യ​മി​ട്ടാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ത്തി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ വ​ന്‍ വി​ല​യ്ക്കാ​ണ് ഇ​വ​ര്‍ വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. 

Read More

കോ​ഴി​ക്കൂ​ട്ടി​ല്‍ പു​ലി കുടുങ്ങി; ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിലേക്ക് തുറന്ന് വിടും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി മൂ​പ്പൈ​നാ​ടി​ൽ കോ​ഴി​ക്കൂ​ട്ടി​ല്‍ പു​ലി കു​ടു​ങ്ങി. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ടാ​ശേ​രി​യി​ല്‍ കോ​ല്‍​ക്ക​ള​ത്തി​ല്‍ ഹം​സ​യു​ടെ വീ​ട്ടി​ലെ വ​ലി​യ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. നി​ര​വ​ധി കോ​ഴി​ക​ൾ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കോ​ഴി​യെ പി​ടി​ക്കാ​നെ​ത്തി​യ പു​ലി കോ​ഴി​ക്കൂ​ട്ടി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഹം​സ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ട്ടി​ല്‍ പു​ലി​യെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഹം​സ കോ​ഴി​ക്കൂ​ടി​ന്‍റെ വാ​തി​ല്‍ അ​ട​ച്ചു. പു​ലി കു​ടു​ങ്ങി​യ സം​ഭ​വ​മ​റി​ഞ്ഞ് അ​യ​ല്‍​ക്കാ​രും നാ​ട്ടു​കാ​രും രാ​ത്രി ത​ടി​ച്ചു കൂ​ടി. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വൈകാ​തെ സ്ഥ​ല​ത്തെ​ത്തി പു​ലി​യെ വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ലേ​ക്ക് മാ​റ്റി. പു​ലി​യെ മു​ത്ത​ങ്ങ​യി​ലെ മൃ​ഗ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റും. പു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല വി​ശ​ദ​മാ​യ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. കോ​ഴി​ക്കൂ​ട്ടി​ല്‍​നി​ന്ന് പു​ലി പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ല്‍ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് വ​ൻ ഭീ​ഷ​ണി​യാ​യി മാ​റു​മാ​യി​രു​ന്നു. മേ​പ്പാ​ടി മു​പ്പൈ​നാ​ട് മേ​ഖ​ല​യി​ല്‍ നാ​ളു​ക​ളാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

Read More

പോലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്

ഇ​രി​ട്ടി: വ​യ​നാ​ട്ടി​ലെ വെ​ടി​വ​യ്പി​നുശേ​ഷം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കാ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യ മാ​വോ​യി​സ്റ്റ് സം​ഘ​വും പോ​ലീ​സും ത​മ്മി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. പ​രി​ക്കേ​റ്റ​ത് മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി ആ​യാം​കു​ടി ഭാ​ഗ​ത്താ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ല​ട​ക്കം വെ​ടി​ഒ​ച്ച കേ​ട്ട​താ​യും വ​ന​ത്തി​ൽനി​ന്ന് പു​ക ഉ​യ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​ക​ദേ​ശം 25 റൗ​ണ്ട് ഓ​ളം വെ​ടി​ഒ​ച്ച കേ​ട്ട​ത​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ പോ​ലീ​സി​ന്‍റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ​യും തെര​ച്ചി​ൽ ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വാ​ള തോ​ടി​ലെ വീ​ടു​ക​ളി​ൽ എ​ത്തി മാ​വോ​യി​സ്റ്റ് സം​ഘം ഭ​ക്ഷ​ണ​വും മ​റ്റും ശേ​ഖ​രി​ച്ച് തി​രി​കെ പോ​യ​ത്.

Read More

പരി​ക്കേ​റ്റു​കി​ട​ന്ന വൃ​ദ്ധ​ന്‍റെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

​കോ​ട്ട​യം: പു​തു​പ്പ​ള്ളി ക​വ​ല​യി​ല്‍ പ​രി​ക്കേ​റ്റു​കി​ട​ന്ന വൃ​ദ്ധ​ന്‍ മ​രി​ച്ചു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (71) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം. ഇ​ന്ന​ലെ വൈ​കി​ട്ട് പു​തു​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ വൃ​ദ്ധ​ന്‍ പ​രി​ക്കേ​റ്റു​കി​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് പു​തു​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ലെ റോ​ഡ​രി​കി​ലാ​ണ് പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ ച​ന്ദ്ര​നെ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് നി​ര​വ​ധി പ​രി​ക്കു​ക​ളു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ച​ന്ദ്ര​നെ പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത

Read More

വ​ന്ദേ​ഭാ​ര​തി​ന് മു​ന്നി​ലൂ​ടെ പാ​ളം മു​റി​ച്ചു​ക​ട​ന്നു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

മ​ല​പ്പു​റം: തി​രൂ​രി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ക​ട​ന്നു പോ​ക​വേ റെ​യി​ൽ​പ്പാ​ളം മു​റി​ച്ചു ക​ട​ന്ന വ​യോ​ധി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ തി​രൂ​ർ സ്റ്റേ​ഷ​നി​ലെ മൂ​ന്നാ​മ​ത്തെ ട്രാ​ക്കി​ലൂ​ടെ ക​ട​ന്നുപോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നിട​യി​ലാ​ണ് ഒ​രാ​ൾ പാളം മുറിച്ചു കടന്നത്. ട്രെ​യി​ൻ തട്ടുന്നതിന് തൊട്ടുമുൻപ് ഇയാൾ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റി. സെ​ക്ക​ന്‍​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുണ്ട്.

Read More

യ​ന്ത്ര​ങ്ങ​ൾ പാ​ട​ത്ത് താ​ഴു​ന്നു; കൊ​യ്ത്തി​ന് ​കർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​ത്തി

കു​മ​ര​കം: കു​ട്ട​നാ​ട്ടി​ലെ നെ​ൽ ക​ർ​ഷ​ക​രെ നിർത്താതെ പെയ്യുന്ന തു​ലാ​വ​ർ​ഷം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നെ​ല്ലു കൊ​യ്തെ​ടു​ക്കാ​നും വി​ൽ​ക്കാ​നു​മാ​കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ക​ർ​ഷ​ക​ർ. പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ താ​ഴ്ന്നു​പോ​കു​ന്ന​താ​ണ് വി​ള​വെ​ടു​പ്പി​നെ ബാ​ധി​ച്ചത്. 120 ദി​വ​സം മൂ​പ്പു​ള്ള ഉ​മ വി​ത്താ​ണ് വി​ത​ച്ച​ത്. 140 ദി​വ​സ​മാ​യി​ട്ടും വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വി​ള​വെ​ടു​പ്പു​ന​ട​ത്തി​യ വ​യ​ലു​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത മ​ഴ മൂ​ലം യ​ന്ത്ര​ങ്ങ​ൾ താ​ഴു​ക​യാ​ണ്. യ​ന്ത്ര​ക്കൊ​യ്ത്ത് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി​യിരിക്കുകയാണ്. ദി​വ​സ​വേ​ത​ന​മാ​യി 700 രൂ​പ​യും ഭ​ക്ഷ​ണ​വും യാ​ത്രാ​ച്ചെ​ല​വു​മാ​ണ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. കൊ​യ്തെ​ടു​ക്കു​ന്ന ക​റ്റ​ക​ൾ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ ചു​മ​ന്ന് ക​ള​ത്തി​ൽ എ​ത്തി​ക്കും. പു​രു​ഷ​ന് 1,100 രൂ​പ​യാ​ണ് ദി​വ​സ​വേ​ത​നം. കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വ​ര​വോ​ടെ മെ​തി​യ​ന്ത്ര​ങ്ങ​ൾ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു നി​ല​വി​ലു​ള്ള​ത്. മെ​തി​യന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മാ​ണ്. ചെ​ല​വു​ക​ൾ എ​ല്ലാം കൂ​ട്ടി​യാ​ൽ നെ​ല്ല് വി​റ്റു കി​ട്ടു​ന്ന വി​ല​ക്കൊ​പ്പം ല​ഭി​ക്കി​ല്ലെ​ന്നാ​ണു വ​സ്തു​ത. ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന​റി​ഞ്ഞു ത​ന്നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് കൊ​യ്ത്തും മെ​തി​യും ന​ട​ത്താ​ൻ…

Read More

‌ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ​സ​മ്മേ​ള​നം 13 മുതൽ വൈ​ക്ക​ത്ത്

കോ​ട്ട​യം: ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​നം 13, 14ന് ​വൈ​ക്ക​ത്തു ന​ട​ക്കും. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ലി​യ​ക​വ​ല​യി​ല്‍​നി​ന്ന് കാ​ല്‍ ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക്കേ​ന​ട, പ​ടി​ഞ്ഞാ​റെ​ന​ട ക​ച്ചേ​രി​ക​വ​ല വ​ഴി ജെ​ട്ടി മൈ​താ​നി​യി​ല്‍ റാ​ലി എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്നു ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളും ഉ​ള്‍​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം 14നു ​രാ​വി​ലെ 10ന് ​സ​ത്യ​ഗ്ര​ഹ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി ന​ഗ​റി​ല്‍…

Read More