കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടി​ട​ത്ത് മ​തി​ലി​ടി​ഞ്ഞു വീ​ണു; ഭൂ​ച​ല​ന​മെ​ന്ന സം​ശ​യത്തിൽ നാട്ടുകാർ

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ​യും മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു വീ​ണു. ഭൂ​ച​ല​ന​മാ​ണ് മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന് ഉ​ട​മ​ക​ളും നാ​ട്ടു​കാ​രും. ച​ക്കു​വ​ര​ക്ക​ൽ കോ​ക്കാ​ട് പ​രു​ത്തി​യി​ൽ അ​നീ​സ് മ​ൻ​സി​ലി​ൽ അ​നീ​സ് അ​ൻ​സാ​റി​ന്‍റെ​യും ത​ല​ച്ചി​റ യൂ​ന​സ് പോ​ളി​ടെ​ക്നി​ക്കി​ന്‍റെ​യും മ​തി​ലു​ക​ളാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്.​ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു വീ​ണ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഭൂ​ച​ല​നം ര​ണ്ടു മി​നി​ട്ടോ​ളം നീ​ണ്ടു​നി​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തേ സ​മ​യം ശ​ക്ത​മാ​യ മ​ഴ​യും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​തെ​ന്ന് വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ വി​വ​ര​മ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ത​ന്നെ ജി​ല്ലാ ക​ള​ക്ട​റെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

വീഴ്ചകളിൽ നിന്ന് വീഴ്ചയിലേക്ക് പോലീസുകാർ… ആ​റു​വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ ആ​റു​വ​യ​സു​കാ​ര​നെ ച​വി​ട്ടി​തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യെ​ന്ന് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ് പി.​ബി.​രാ​ജീ​വ് റി​പ്പോ​ര്‍​ട്ട് എ​ഡി​ജി​പി​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. സം​ഭ​വം ന​ട​ന്ന അ​ന്നു ത​ന്നെ പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ത് ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പോ​ലീ​സ് സം​ഘ​ത്തി​നും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന​തി​നാ​ണ് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​നെ യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​യു​ട​നെ ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ്ര​തി​യെ പോ​ലീ​സ് വി​ട്ട​യ​ച്ചി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

Read More

മൂ​ക​നാ​യ മ​ണി ഒ​രു ദി​വ​സം വ​ന്നി​ല്ലെ​ങ്കി​ൽ അ​ന്നു ക​ഞ്ഞി​ക്കു​ഴി ടൗ​ൺ മൂ​ക​മാ​യി​പ്പോ​കും! മ​ണി​കി​ലു​ക്കി മ​ണി എ​ന്നു പ​റ​ഞ്ഞാ​ൽ ഈ ​ടൗ​ണി​ൽ അ​റി​യാ​ത്ത​വ​രി​ല്ല…

ചെ​റു​തോ​ണി: മൂ​ക​നാ​യ മ​ണി ഒ​രു ദി​വ​സം വ​ന്നി​ല്ലെ​ങ്കി​ൽ അ​ന്നു ക​ഞ്ഞി​ക്കു​ഴി ടൗ​ൺ മൂ​ക​മാ​യി​പ്പോ​കും. കാ​ര​ണം ക​ഞ്ഞി​ക്കു​ഴി​യു​ടെ സം​ഗീ​ത മ​ന​സാ​ണ് മ​ണി. ക​ഞ്ഞി​ക്കു​ഴി​യു​ടെ ഉ​ണ​ർ​വും ഉ​ത്സാ​ഹ​വു​മാ​ണ് മ​ണി. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ദാ​നേ​ര​വും മ​ണി​യു​ടെ യു​എ​സ്ബി റേ​ഡി​യോ സ്പീ​ക്ക​റി​ലൂ​ടെ സം​ഗീ​തം മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും. മ​ണി​കി​ലു​ക്കി മ​ണി എ​ന്നു പ​റ​ഞ്ഞാ​ൽ ഈ ​ടൗ​ണി​ൽ അ​റി​യാ​ത്ത​വ​രി​ല്ല. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ലെ​ത്തി​പ്പെ​ട്ട​താ​ണ് മൂ​ക​നും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​മു​ള്ള മ​ണി. നാ​ടോ​ടി​യെ​പ്പോ​ലെ ഇ​വി​ടെ​യെ​ത്തി​യ മ​ണി പി​ന്നീ​ട് ഈ ​നാ​ടു​വി​ട്ടു​പോ​കാ​തെ ഇ​വി​ടെ കൂ​ടി. ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും മ​ര​ച്ചു​വ​ടു​ക​ളി​ലും മ​റ്റു​മി​രു​ന്നു യു​എ​സ്ബി റേ​ഡി​യോ സ്പീ​ക്ക​ർ വ​ഴി ടൗ​ണി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന മ​ണി ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മെ​ല്ലാം പ്രി​യ​ങ്ക​ര​ൻ. സു​മ​ന​സു​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും ആ​ളു​ക​ൾ ന​ൽ​കു​ന്ന ചെ​റി​യ സ​ഹാ​യ​ങ്ങ​ൾ​ക്കൊ​ണ്ടു​മാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ ന​ൽ​കു​ന്ന പ​ണം മു​ഴു​വ​നും പാ​ട്ടു​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണ് മ​ണി ചെ​ല​വ​ഴി​ക്കു​ന്ന​ത്. പു​തി​യ​തും പ​ഴ​യ​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​നു പാ​ട്ടു​ക​ളു​ടെ…

Read More

അന്ന് അവള്‍ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു..! ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹ​ത്തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സു​രേ​ഷ് ഗോ​പി​യു​ടെ സ്‌​നേ​ഹ​സ​മ്മാ​നം

കൊ​യി​ലാ​ണ്ടി: മാ​റാ​ട് ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ചോ​യി​ച്ച​ന്‍റ​ ക​ത്ത് ച​ന്ദ്ര​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹ​ത്തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സു​രേ​ഷ് ഗോ​പി​യു​ടെ സ്‌​നേ​ഹ​സ​മ്മാ​നം. മാ​റാ​ട് ക​ല​പാം ന​ട​ന്ന​ശേ​ഷം സു​രേ​ഷ് ഗോ​പി അ​വി​ടെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു ദ​ര്‍​ശ​ന. വീ​ട്ടി​ല്‍ വി​ശേ​ഷ​മു​ണ്ടാ​കു​മ്പോ​ള്‍ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങി​നെ​യാ​ന് അ​ദ്ദേ​ഹ​ത്തെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​ത്. തി​ര​ക്കി​ലാ​യ​തി​നാ​ല്‍ സു​രേ​ഷ് ഗോ​പി വി​വ​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.​വീ​ഡി​യോ കോ​ളി​ല്‍ ആ​ശം​സ നേ​രു​ക​യും സ​മ്മാ​നം കൊ​ടു​ത്ത​യ​ക്ക​കു​യും ചെ​യ്തു. ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ വീ​ട്ടി​ല്‍ എ​ത്തി ദ​ര്‍​ശ​ന​ക്ക് സ​മ്മാ​നം കൈ​മാ​റി.​മാ​റാ​ട് സ്വ​ദേ​ശി ചോ​യി​ച്ച​ന്‍റെ ക​ത്ത് ശ്രീ​ജി​ത്തു​മാ​യാ​ണ് ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ സു​രേ​ഷ് ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് ഫോ​ണി​ല്‍ വി​ളി​ച്ച് ഖേ​ദം അ​റി​യി​ച്ചു. അ​ടു​ത്ത ത​വ​ണ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ന​വ​ദ​മ്പ​തി​ക​ളെ തീ​ര്‍​ച്ച​യാ​യും നേ​രി​ല്‍ കാ​ണാ​മെ​ന്ന് സു​രേ​ഷ് ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. ബി​ജെ​പി കോ​ഴി​ക്കോ​ട്…

Read More

ചരിത്രത്തില്‍ ആദ്യം! സി​ആ​ർ​പി​എ​ഫ് വ​നി​താ ഓ​ഫീ​സ​ര്‍​മാ​രെ ഐ​ജി റാ​ങ്കി​ല്‍ നി​യ​മി​ച്ച​പ്പോ​ൾ ആ​ല​പ്പു​ഴ​യ്ക്ക് അ​ഭി​മാ​നം

ആ​ല​പ്പു​ഴ: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സി​ആ​ർ​പി​എ​ഫ് വ​നി​താ ഓ​ഫീ​സ​ര്‍​മാ​രെ ഐ​ജി റാ​ങ്കി​ല്‍ നി​യ​മി​ച്ച​പ്പോ​ൾ ആ​ല​പ്പു​ഴ​യ്ക്ക് അ​ത് അ​ഭി​മാ​ന​ത്തി​ന്‍റെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും മു​ഹൂ​ർ​ത്ത​മാ​യി. ര​ണ്ട് വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​യ ആ​നി ഏ​ബ്ര​ഹാ​മി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ആ​ല​പ്പു​ഴ​ക്കാ​രാ​ണ്. അ​മ്മ ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം ചേ​ർ​ത്ത​ല കൈ​മാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. പി​താ​വ് കെ.​ജെ. ഏ​ബ്ര​ഹാം ച​മ്പ​ക്കു​ളം കി​ഴ​ക്കേ​വേ​ലി​ത്ത​റ കു​ടും​ബാ​ഗ​വും. ഇ​രു​വ​രും ഭോ​പ്പാ​ൽ ബി​എ​ച്ച്ഇ​എ​ലി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ഇ​രു​വ​രും ഭോ​പ്പാ​ലി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​നി ഏ​ബ്ര​ഹാ​മി​ന്‍റെ കു​ട്ടി​ക്കാ​ല​വും അ​വി​ടെ​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ വി​ര​മി​ക്ക​ലി​നു​ശേ​ഷം മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ആ​നി​യു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ ജോ​സ​ഫ് കൈ​മാ​പ​റ​മ്പ​ൻ ചേ​ർ​ത്ത​ല​യി​ൽ നെ​ടു​മ്പ്ര​ക്കാ​ട് പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്നു. മും​ബൈ​യി​ലാ​യി​രു​ന്നു സ്ഥി​ര​താ​മ​സ​മെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ആ​നി നാ​ട്ടി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നു. ആ​നി ഏ​ബ്ര​ഹാ​മി​നൊ​പ്പം സീ​മ ധു​ണ്ടി​യ​യാ​ണ് ഐ​ജി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടി​യ​ത്. ദ്രു​തക​ർ​മ സേ​ന​യു​ടെ ഐ​ജി​യാ​യി​ട്ടാ​ണ് ആ​നി ഏ​ബ്ര​ഹാ​മി​ന് നി​യ​മ​നം. നി​ല​വി​ൽ ഡി​ഐ​ജി​യാ​ണ് ആ​നി. മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌ട്രപ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. യു​എ​ൻ മി​ഷ​നു​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ…

Read More

കാ​റി​നു​ള്ളി​ൽ ഇ​രു​ന്നി​ട്ടും വി​ട്ടി​ല്ല! ക​ട​ന്ന​ലു​കള്‍ ‘പഞ്ഞിക്കിട്ടത്’ ഒരു കുടുംബത്തിലെ അഞ്ചുപേരെ; എ​രു​മേ​ലി പ്ര​പ്പോ​സ് റോഡില്‍ നടന്നത്…

എ​രു​മേ​ലി: കാ​റി​നു​ള്ളി​ൽ ഇ​രു​ന്നി​ട്ടും ക​ട​ന്ന​ലു​ക​ൾ വി​ട്ടി​ല്ല. പ​റ​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​തോ​ടെ കാ​റി​ൽ ഇ​രു​ന്ന​വ​രെ​ല്ലാം നി​ല​വി​ളി​ച്ച് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യെ​ങ്കി​ലും പി​ന്നാ​ലെ പ​റ​ന്നെ​ത്തി കൊ​ച്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​രു​മേ​ലി പ്ര​പ്പോ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ക​ളോ​ടെ വെ​ച്ചൂ​ച്ചി​റ കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ന​ക്കോ​ലി​ക്ക​ൽ മീ​നു (29), മ​ക്ക​ളാ​യ അ​ഭി​രാ​മി (മൂ​ന്ന്), അ​ഭി​മ​ന്യു (ഏ​ഴ് ), അ​ഷി​ത (ഒ​മ്പ​ത് ), ബ​ന്ധു സ​രോ​ജി​നി (68) എ​ന്നി​വ​രെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​പ്പോ​സ് – എം​ഇ​എ​സ് കോ​ള​ജ് റോ​ഡി​ൽ കൊ​ടി​ത്തോ​ട്ടം ഭാ​ഗ​ത്തേ​ക്ക്‌ തി​രി​യു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം എം​ഇ​എ​സ് കോ​ള​ജി​ലെ ഒ​രു വി​ദ്യാ​ർ​ഥി​ക്കും ഇ​വി​ടെ​വ​ച്ച് ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തു​ക​ളേ​റ്റു. ബൈ​ക്കി​ൽ വ​രു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്ന​ലെ വെ​ച്ചൂ​ച്ചി​റ​യി​ൽ നി​ന്നു മു​ക്കൂ​ട്ടു​ത​റ​യി​ലെ​ത്തി മു​ണ്ട​ക്ക​യം വ​ഴി വ​ണ്ട​ൻ​പ​താ​ലി​ന് കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് ഇ​വി​ടെ കാ​ർ നി​ർ​ത്തി ഇ​റ​ങ്ങി​യ​പ്പോ​ൾ…

Read More

മ​നം പോ​ലെ മം​ഗ​ല്യം…! ആ​ന​ക്ക​ര​യ്ക്കു മ​രു​മ​ക​ളാ​യി മെ​ക്സി​ക്കോ സു​ന്ദ​രി; ച​ട​ങ്ങി​ന് എ​ത്തിയത്‌ ആ​ൻ​ഡ്രി​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഏ​ക സ​ഹോ​ദ​ര​നും

ഷൊ​ർ​ണൂ​ർ: മ​നം പോ​ലെ മം​ഗ​ല്യം… ആ​ന​ക്ക​ര​യ്ക്ക് മ​രു​മ​ക​ളാ​യി മെ​ക്സി​ക്കോ സു​ന്ദ​രി. ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട് പു​ലി​പ്രവ​ള​പ്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ​യും ല​ത​യു​ടെ​യും മ​ക​ൻ ശ്രീ​കു​മാ​റാ​ണ് കേ​ര​ള ശൈ​ലി​യി​ൽ മെ​ക്സി​ക്കോ​ക്കാ​രി ആ​ൻ​ഡ്രി​യ​യെ താ​ലി ചാ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷൊ​ർ​ണൂ​രി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. മെ​ക്സി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ഏ​ഡ്വേ​ർ​ഡോ- തെ​രേ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​റ്റ്​ലാന്‍റ​യി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യ ആ​ൻ​ഡ്രി​യ. ശ്രീ​കു​മാ​ർ അ​റ്റ്‌ലാന്‍റ​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജീ​നീ​യ​ർ ആ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ശ്രീ​കു​മാ​ർ ഇ​വി​ടെ വ​ച്ചാ​ണ് ആ​ൻ​ഡ്രി​യ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും വി​വാ​ഹ​നി​ശ്ച​യം മെ​ക്സി​ക്കോ​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് വി​വാ​ഹം പ​ര​ന്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ട ഷൊ​ർ​ണൂ​രി​ൽ ന​ട​ത്തി​യ​ത്. ആ​ൻ​ഡ്രി​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഏ​ക സ​ഹോ​ദ​ര​നും ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു.

Read More

വീ​ട്ടി​ല്‍ ക​യ​റ​രുത്…! ​ വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് കൊ​ടു​ത്ത യു​വ​തി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വിന് മുട്ടന്‍പണി

ബാ​ലു​ശ്ശേ​രി: വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് കൊ​ടു​ത്ത യു​വ​തി​യു​ടെ വീ​ട് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. ഭ​ര്‍​ത്താ​വ് ന​ടു​വ​ണ്ണൂ​ര്‍ പ​ര​പ്പി​ല്‍ റ​യീ​സ് (35) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തി​ല്‍ സ​ഹി​കെ​ട്ട് വി​വാ​ഹ​മോ​ച​ന കേ​സ് കൊ​ടു​ത്തെ​ങ്കി​ലും വി​വാ​ഹ​മോ​ച​ന​ത്തി​ന് റ​യീ​സ് ത​യാ​റാ​യി​ല്ല. വീ​ട്ടി​ല്‍ ക​യ​റ​രു​തെ​ന്ന പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ര്‍​ഡ​ര്‍ ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യും ഇ​യാ​ള്‍ അ​ക്ര​മം കാ​ണി​ക്കാ​റു​ണ്ട്. ഒ​രു മാ​സം മു​മ്പ് കോ​ട​തി​യി​ല്‍​വ​ച്ചും യു​വ​തി​യെ ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തു ക​ണ്ട് സ​മീ​പ​ത്തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഉ​ട​മ​സ്ഥ​ൻ ഉ​ണ്ടോ​, കണ്ടക്ടര്‍ തിരക്കിയിട്ടും…! കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സീ​റ്റി​ന്‍റെ അ​ടി​യി​ൽ ഗ​ണ​പ​തി വി​ഗ്ര​ഹം; ഒടുവില്‍ വിഗ്രഹം കൊണ്ടുപോയത്…

പ​റ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് ഗ​ണ​പ​തി വി​ഗ്ര​ഹം ക​ണ്ടെ​ത്തി. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ​നി​ന്നാ​ണ് 6.900 കി​ലോ​ഗ്രാം തൂ​ക്ക​വും ഒ​ര​ടി ഉ​യ​ര​മു​ള്ള ഓ​ടി​ന്‍റെ ഗ​ണ​പ​തി വി​ഗ്ര​ഹം ക​ണ്ടെ​ത്തി​യ​ത്. ബ​സ് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു സീ​റ്റി​ന്‍റെ അ​ടി​യി​ൽ വി​ഗ്ര​ഹം കി​ട​ക്കു​ന്ന​തു ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​ന്നി​ലും പൊ​തി​യാ​തെ​യാ​ണു വി​ഗ്ര​ഹം വ​ച്ചി​രു​ന്ന​ത്. ഉ​ട​മ​സ്ഥ​ൻ ഉ​ണ്ടോ​യെ​ന്നു ബ​സി​ൽ തി​ര​ക്കി​യെ​ങ്കി​ലും ഇ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്നു പ​റ​വൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി വി​ഗ്ര​ഹം സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Read More

പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ ക​ണ്ട് അയാള്‍…! ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍

പാ​റ​ശാ​ല: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍ . ക​ന്യാ​കു​മാ​രി അ​ട​യ്ക്കാ​ക്കു​ഴി മ​ങ്കു​ഴി പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​ഭി​ലാ​ഷ് ബെ​ര്‍​ലി​ന്‍ (39) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 29ന് ​സ്കൂ​ള്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്നെ​ന്ന് പ​റ​ഞ്ഞ് പി​ന്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ സ​ജി, ബാ​ലു, ഷ​റ​ഫു​ദ്ദി​ന്‍, സി​പി​ഒ മാ​രാ​യ സാ​മ​ന്‍ , ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യി​ത്. പ്ര​തി​യെ ഇ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More