നെല്ലിയാമ്പതിയിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ..!  വനം വകുപ്പിന്‍റെ പുത്തൻ ശിക്ഷാനടപടി  ഇങ്ങനെ…

നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​യി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച ടൂ​റി​സ്റ്റു​ക​ളെ വ​നം വ​കു​പ്പു കൈ​യോ​ടെ പി​ടി​കൂ​ടി. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന ശി​ക്ഷ ന​ൽ​കി വ​ന​പാ​ല​ക​ർ. നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക് എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് ഉ​പ​ക്ഷി​ക്കു​ന്ന​ത് കൈ​യോ​ടെ പി​ടി​കൂ​ടി​യ വ​നം വ​കു​പ്പ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​റും സം​ഘ​വും ചേ​ർ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ണ്ട് ആ ​പ്ര​ദേ​ശ​ത്തെ പ്ലാ​സ്റ്റി​ക്കു​ക​ൾ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​ന്ന ശി​ക്ഷ ന​ൽ​കു​ക​യും പ​രി​സ്ഥി​തി അ​വ​ബോ​ധ ക്ലാ​സ്സ് ന​ൽ​കു​ക​യും ചെ​യ്തു. പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും വ​ന്ന ര​ണ്ട് സം​ഘ​ങ്ങ​ളെ​യാ​ണ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ഞ്ചാ​രി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കി​യ​ത്. നെ​ല്ലി​യാ​ന്പ​തി​യി​ൽ​ത​ന്നെ​യു​ള്ള പ​ല ഹോ​ട്ട​ലു​ക​ളും ഹോം​സ്റ്റേ​ക​ളും ലോ​ഡ്ജു​ക​ളും വ​ന​ത്തി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നെ​ല്ലി​യാ​ന്പ​തി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ആ​ഫീ​സ​ർ…

Read More

ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ; ഇതര കുടുംബങ്ങളിൽ മാ​തൃ​സ്നേ​ഹ​മ​റി​ഞ്ഞ​ത് 148 കു​ട്ടി​ക​ൾ

ജെ​റി എം. ​തോ​മ​സ് കൊ​​​ച്ചി: ഏ​​​കാ​​​ന്ത​​​ത​​​യ്ക്കും അ​​​നാ​​​ഥ​​​ത്വ​​​ത്തി​​​നും വി​​​ട ന​​​ൽ​​​കി ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യെ വ​​​ര​​​വേ​​​റ്റ് കു​​​രു​​​ന്നു​​​ക​​​ൾ. ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത് 148 കു​​​ട്ടി​​​ക​​​ൾ. സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടും മ​​​റ്റു പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും ഉ​​​റ്റ​​​വ​​​രെ ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് അ​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​ന​​സും പ്രാ​​​പ്തി​​​യു​​​മു​​​ള്ള മ​​​റ്റു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ സ​​​ന്തോ​​​ഷ​​​പൂ​​​ർ​​​വം ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​ണു ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ​​​ദ്ധ​​​തി​​​ക്കു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-38, കൊ​​​ല്ലം-19, പ​​​ത്ത​​​നം​​​തി​​​ട്ട-​​​അ​​​ഞ്ച്, ആ​​​ല​​​പ്പു​​​ഴ-14, കോ​​​ട്ട​​​യം-12, ഇ​​​ടു​​​ക്കി-​​​ആ​​​റ്, എ​​​റ​​​ണാ​​​കു​​​ളം-​​​ആ​​​റ്, തൃ​​​ശൂ​​​ർ-​​​ആ​​​റ്, പാ​​​ല​​​ക്കാ​​​ട്-​​​ഏ​​​ഴ്, മ​​​ല​​​പ്പു​​​റം-​​​ഏ​​​ഴ്, കോ​​​ഴി​​​ക്കോ​​​ട്-​​​നാ​​​ല്, വ​​​യ​​​നാ​​​ട്-​​​അ​​​ഞ്ച്, ക​​​ണ്ണൂ​​​ർ-​​​നാ​​​ല്, കാ​​​സ​​​ർ​​​ഗോ​​​ഡ്-12 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​വം​​​ബ​​​ർ വ​​​രെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ. അ​​​ത​​തു ജി​​​ല്ല​​​യി​​​ലെ സി​​​ഡ​​​ബ്ല്യു​​​സി​​​യി​​​ൽ​​​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടു​​​പി​​​ടി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാക്കേണ്ട​​​ത്. ചെ​​​റി​​​യ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സം​​​ര​​​ക്ഷ​​​ണ​​​വും സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​വും ന​​​ൽ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണു…

Read More

അപകടങ്ങൾ പതിവായ പാ​ട്ടി​കു​ളത്ത് പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടു​ന്ന​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ളം കി​ഴ​ക്കേ​ക്കാ​ട്ടി​ൽ അ​പ​ക​ടം പ​തി​വാ​യ​തും അ​ന്പ​തു​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലു​ള്ള ര​ണ്ടു​പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടി​യു​ള്ള പു​ന​ർ​നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ വീ​തി​കു​റ​ഞ്ഞ ര​ണ്ടു​പാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചും നി​യ​ന്ത്ര​ണം​വി​ട്ടും ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ച​ര​ക്കു​ലോ​റി​ക​ൾ പ​ല​ത​വ​ണ കൈ​വ​രി​ക​ളി​ൽ ഇ​ടി​ച്ച് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞും അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​ടു​വാ​യൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് വീ​തി​കു​റ​ഞ്ഞ ര​ണ്ടു​പാ​ല​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്. അ​ന്പ​തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച വീ​തി​കു​റ​ഞ്ഞ പാ​ലം പൊ​ളി​ച്ച് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​ണ്ടു​മാ​സം​മു​ന്പ് പാ​ലം പ​ണി തു​ട​ങ്ങി​യ​ത്.അ​ടു​ത്ത​മാ​സം പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

 തമിഴ്നാട്ടിൽ നിന്നും സിമന്‍റുമായി വരുകയായിരുന്ന ലോറി പാ​ട്ടി​കു​ളം അ​പ​ക​ട​വ​ള​വി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട് മറി​ഞ്ഞു ; ഡ്രൈവർക്ക് സാരമായ പരിക്ക്

വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ളം അ​പ​ക​ട​വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ചു ചെ​രി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​റി​ഡ്രൈ​വ​റെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സേ​തു​മാ​ധ​വ​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നു പാ​ട്ടി​കു​ളം ശി​വ​ദാ​സി​ന്‍റെ വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നു അ​പ​ക​ട​വ​ള​വി​ൽ ത​ക​ര​വീ​പ്പ​ക​ൾ വ​ച്ച​തു​മൂ​ലം ലോ​റി തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ റോ​ഡു വീ​തി​കു​ട്ടു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളും ന​ശി​ച്ചു. ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സും ഇ​ട​തു​വ​ശ​വും ത​ക​ർ​ന്നു.ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് സി​മ​ന്‍റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് എ​ട്ടു​ലോ​റി​ക​ൾ വീ​ട്ടു​മ​തി​ലി​ലും ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലും ഇ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

Read More

 മലമ്പുഴയിൽ നിന്ന്  പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 1.5 കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി​ വകുപ്പിന് വി​ട്ടു ന​ൽ​കും

പാലക്കാട്: മ​ല​ന്പു​ഴ പോ​ലീ​സ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത 1.5 കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് വി​ട്ടു ന​ൽ​കാ​ൻ പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് അ​ര​വി​ന്ദ്.​ബി.​ഇ​ട​യോ​ടി ഉ​ത്ത​ര​വി​ട്ടു. 2018 ജൂ​ണ്‍ 28ന് ​മ​ല​ന്പു​ഴ ക​ഞ്ചി​ക്കോ​ട് റോ​ഡി​ൽ പ​ന്നി​മ​ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ആ​ഢം​ബ​ര കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ നി​ന്നും രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ്ണാ​ർ​ക്കാ​ട് കു​ട​ക്കാ​ട് 55-ാം മൈ​ലി​ൽ പ​താ​രി വീ​ട്ടി​ൽ അ​ബ്ദു​ൾ റ​സാ​ഖി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പാ​ല​ക്കാ​ട് ആ​ദാ​യ​നി​കു​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) എം.​എ​സ്.​ദീ​പ്ത ന​ൽ​കി​യ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് സം​ഖ്യ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് വി​ട്ടു ന​ൽ​കി​യ​ത്. കേ​സി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു വേ​ണ്ടി സീ​നി​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Read More

ശാ​ന്തി ജോ​ലി​യി​ലും ചെ​ണ്ട​വാ​ദ​ന  കലോപാസനയിൽ അ​ന്പ​തു​വ​ർ​ഷം തി​ക​ച്ച് കു​ഞ്ചു​നാ​യ​ർ

ശ്രീ​കൃ​ഷ്ണ​പു​രം: കോ​ട്ട​പ്പു​റം തി​രു​വ​ള​യ​നാ​ട് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി ജോ​ലി​യി​ലും ചെ​ണ്ട​വാ​ദ​ന ക​ലോ​പാ​സ​ന​യി​ലും അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് കു​ള​ങ്ങ​ര കു​ഞ്ചു​നാ​യ​ർ. സൗ​മ്യ​നാ​യ കു​ഞ്ചു​നാ​യ​ർ പൈ​തൃ​ക​മാ​യി കി​ട്ടി​യ അ​റി​വി​ന്‍റെ നി​ല​പാ​ടു​ത​റ​യി​ൽ പാ​ദ​മൂ​ന്നി കാ​ല​ത്തി​ന്‍റെ താ​ള​ബോ​ധ​ത്തെ സ്വാ​ശീ​ക​രി​ച്ച ക​ലാ​കാ​ര​നാ​ണ്. ശാ​ന്തി വൃ​ത്തി​യി​ൽ അ​ന്പ​തു പി​ന്നി​ട്ട കു​ള​ങ്ങ​ര കു​ഞ്ചു​നാ​യ​രെ ക്ഷേ​ത്രം ട്ര​സ്റ്റി ബോ​ർ​ഡ് ആ​ദ​രി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ടി.​അ​ങ്ക​പ്പ​ൻ മാ​സ്റ്റ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ അ​ണ്ട​ലാ​ടി മ​ന​യ്ക്ക​ൽ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ക​ലാ​മ​ണ്ഡ​ലം പ​ത്മ​ശ്രീ ശി​വ​ൻ ന​ന്പൂ​തി​രി, മു​ൻ എം​എ​ൽ​എ പി.​കു​മാ​ര​ൻ, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കു​ന്ന​ത്തൂ​ർ നാ​രാ​യ​ണ​ൻ​കു​ട്ടി, ട്ര​സ്റ്റി ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ എം.​ടി.​സു​രേ​ഷ്, കെ.​നാ​രാ​യ​ണ​ൻ, എ​ൻ.​ശ​ങ്ക​ര​ൻ​കു​ട്ടി, എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ വി​ഷ്ണു, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പൊ​തു​ടാ​പ്പു​ക​ളി​ലെ വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു; വാ​ല​റ്റ​ത്ത് വെ​ള്ളം കിട്ടാതെ ജനങ്ങൾ നെട്ടോടമോടുന്നു

കൊ​ല്ല​ങ്കോ​ട്: വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ള്ള പൊ​തു​ടാ​പ്പു​ക​ളി​ൽ​നി​ന്നും വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നാ​ൽ വാ​ല​റ്റ​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. കൊ​ല്ല​ങ്കോ​ട് ചീ​ര​ണി റോ​ഡി​ൽ വീ​ടി​നു സ​മീ​പ​ത്തെ പൊ​തു​ടാ​പ്പി​ൽ​നി​ന്നാ​ണ് അ​ഴു​ക്കു​ചാ​ലി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി പാ​ഴാ​കു​ന്ന​ത്. പൊ​തു​ടാ​പ്പി​ൽ കു​ടം​വ​ച്ച് പൈ​പ്പ് തി​രി​ച്ചു​വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​ർ വെ​ള്ളം ഏ​റെ പാ​ഴാ​യ​ശേ​ഷ​മാ​ണ് തി​രി​ച്ചു​വ​രു​ന്ന​തെ​ന്നു പ​രാ​തി​യു​ണ്ട്. കു​ടം​നി​റ​ഞ്ഞ് വെ​ള്ളം പാ​ഴാ​കു​ന്ന​തു ക​ണ്ട് യാ​ത്ര​ക്കാ​രാ​ണ് മി​ക്ക​പ്പോ​ഴും ടാ​പ്പ് അ​ട​യ്ക്കു​ന്ന​ത്.വെ​ള്ളം പാ​ഴാ​ക്കു​ന്ന​തു ചോ​ദ്യം​ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രോ​ട് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​വ​ർ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തും പ​തി​വാ​ണ്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ കു​ടി​വെ​ള്ള​വി​ത​ര​ണ പൈ​പ്പു​ക​ൾ​വ​ഴി വെ​ള്ളം വാ​ല​റ്റ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.പൊ​തു​ടാ​പ്പു​ക​ൾ​ക്ക് ജ​ല​അ​ഥോ​റി​റ്റി​ക്കു വെ​ള്ള​ക്ക​രം അ​ട​യ്ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ നി​കു​തി​വ​രു​മാ​ന​ത്തി​ൽ​നി​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

മഴയും വെയിലും തോൽക്കും; ബ​സ്  കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചു  നൽകി  ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ  വിദ്യാർഥികൾ

വ​ട​ക്ക​ഞ്ചേ​രി: ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ലാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ ഈ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​നം. ഇ​വി​ടെ വെ​യി​ലും മ​ഴ​യും​കൊ​ണ്ടു​വേ​ണം യാ​ത്ര​ക്കാ​ർ​ക്ക് നി​ല്ക്കാ​ൻ. വെ​യ്റ്റിം​ഗ് ഷെ​ഡ് വ​ന്ന​തോ​ടെ ഇ​തി​നു പ​രി​ഹാ​ര​മാ​കും. മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ൻ​എ​സ്എ​സ് ക്യാ​ന്പി​ന്‍റെ പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളി​ലൊ​ന്നാ​യി​രു​ന്നു അ​ഭ​യ​മെ​ന്ന് പേ​രി​ട്ട ഈ ​പ​ദ്ധ​തി. മ​ദ​ർ തെ​രേ​സ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ദ്യ​മ​ത്തി​ന് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സോ​ളി സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​അ​ജീ​ഷ് കു​മാ​ർ, കെ.​എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, കെ.​ഉ​ഷ, ലീ​ഡ​ർ നി​ജാ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മ്യ​രാ​ജ്, അ​ശ്വ​തി തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.

Read More

യാത്രികർ സൂക്ഷിക്കുക; നെല്ലിയാന്പതി പാതയിലെ താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞിട്ടുണ്ട്

നെ​ല്ലി​യാ​ന്പ​തി: ഉ​രു​ൾ​പൊ​ട്ടി ഒ​ലി​ച്ചു​പോ​യ കു​ണ്ട​റ​ചോ​ല ക​ലു​ങ്കി​ന് പ​ക​രം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ച പാ​ല​ത്തി​ന്‍റെ ഭി​ത്തി​യും ഇ​ടി​ഞ്ഞു. ഉ​രു​ൾ​പെ​ട്ടി ഒ​ലി​ച്ചു​പോ​യ ക​ലു​ങ്കി​ൽ സി​മ​ന്‍റ് കു​ഴ​ൽ സ്ഥാ​പി​ച്ച് മ​ണ​ൽ​ചാ​ക്ക് വെ​ച്ച് അ​ടു​ക്കി​യാ​ണ് താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നി​ട​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തോ​ടെ​യാ​ണ് താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ​ത്. വ​ശ​ങ്ങ​ളി​ൽ ഭി​ത്തി​യാ​യി മ​ണ​ൽ​ചാ​ക്കു​ക​ൾ അ​ടു​ക്കി​വെ​ച്ചാ​ണ് ഭി​ത്തി നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്തി​ലെ വ​ശ​ങ്ങ​ളി​ലെ മ​ണ​ൽ​ചാ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​യ​റി പൊ​ട്ടി​യ​ത്. തു​ട​ർ​ന്നും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തോ​ടെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ പൊ​ട്ടി​തു​ട​ങ്ങി. അ​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ദി​വ​സേ​ന അ​ൻ​പ​തി​ല​ധി​കം ചെ​റു​വാ​ഹ​ന​ങ്ങ​ളാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൂ​ടാ​തെ ര​ണ്ടു കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ്സു​ക​ളും സ​ർ​വ്വീ​സ് ന​ട​ത്തു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ൽ യാ​ത്ര​ക്കാ​രെ പാ​ല​ത്തി​നു സ​മീ​പം ഇ​റ​ക്കി ബ​സ് ക​ട​ന്ന​ശേ​ഷം യാ​ത്ര​ക്കാ​രെ ക​യ​റ്റി​കൊ​ണ്ട് പോ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​തെ​യാ​ണ് ബ​സും ക​ട​ന്നു​പോ​കു​ന്ന​ത്. മ​ണ​ൽ​ചാ​ക്കു​ക​ൾ ത​ക​ർ​ന്ന​തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ…

Read More

ട്രെ​യി​നി​ൽ സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച്  കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; ഖേ​ദ​മു​ണ്ടെ​ന്ന് റെ​യി​ൽ​വേ

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച് കു​ഞ്ഞു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഖേ​ദ​മു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ . ക​ണ്ണൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഷ​മീ​ർ-​സു​മ​യ്യ ദ​ന്പ​തി​ക​ളു​ടെ ഒ​രു​വ​യ​സു​ള്ള കു​ഞ്ഞ് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​രി​ച്ച​ത്. തി​ര​ക്കി​ട്ട് ജ​ന​റ​ൽ ക​ന്പാ​ർ​ട്ട് മെ​ന്‍റി​ൽ യാ​ത്ര​ചെ​യ്ത ഇ​വ​ർ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണാ​ർ​ഥം സ്ലീ​പ്പ​ർ​കോ​ച്ചി​ൽ ക​യ​റി​യെ​ങ്കി​ലും ബ​ർ​ത്തു ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ വീ​ണ്ടും യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കു​റ്റി​പ്പു​റ​ത്ത് വ​ച്ച് കു​ഞ്ഞ് മ​രി​ക്കു​ന്ന​ത്. സ്ലീ​പ്പ​ർ കോ​ച്ചി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രോ​ട് പ​റ​ഞ്ഞി​ട്ടും സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന വി​വാ​ദം കൊ​ടു​ന്പി​രി​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ട്വീ​റ്റി​ലൂ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ട്വീ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യിരു​ന്നു. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ രോ​ഗാ​വ​സ്ഥ​യോ ആ​ശു​പ​ത്രി​കാ​ര്യ​മോ ദ​ന്പ​തി​ക​ൾ ടി​ക്ക​റ്റു പ​രി​ശോ​ധ​ക​രോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. ബ​ർ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​ട്ടു​മി​ല്ല. അ​തേ​സ​മ​യം കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​തീ​വ​ഖേ​ദ​മു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം സീ​റ്റു​ല​ഭി​ക്കാ​നാ​യി ദ​ന്പ​തി​ക​ൾ…

Read More