പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട്  ദേ​ശീ​യ​പാ​ത വി​ക​സ​നം; നാ​ട്ടു​ക​ൽ മു​ത​ൽ കൊ​ട​ക്കാ​ടു​വ​രെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​തു​ട​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി തു​ട​ങ്ങി. നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ​യു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​രി​യൂ​ർ മു​ത​ൽ വ​ട്ട​ന്പ​ലം, കു​മ​രം​പു​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ​രി​കി​ൽ നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ട്ടു​ക​ൽ മു​ത​ൽ കൊ​ട​ക്കാ​ടു​വ​രെ​യു​ള്ള മ​ര​ങ്ങ​ളാ​ണ് മു​റി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ്രു​ത​ഗ​തി​യി​ൽ റോ​ഡു​വി​ക​സ​നം ന​ട​ത്ത​ണ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും മെ​ല്ല​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്.വ​നം​വ​കു​പ്പ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു ത​ട​സം നി​ന്നി​രു​ന്നു. ഇ​തും പ്ര​വൃ​ത്തി​ക​ൾ​ക്കു കാ​ല​താ​മ​സ​മു​ണ്ടാ​ക്കി. പി​ന്നീ​ട് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡും കൊ​ടും​വ​ള​വു​ക​ളും ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​സ്ഥി​തി തു​ട​രു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​നം തു​ട​ങ്ങി​യ​ത്. ഒ​ന്നാം​ഘ​ട്ട​മാ​യി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ളു​ടെ പ​ണി​യാ​ണ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​തു പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. തു​ട​ർ​ന്നു നാ​ട്ടു​ക​ൽ ഭാ​ഗ​ത്തേ​ക്ക്…

Read More

ടൗ​ണി​ൽ   റോഡരുകൾ മാല്യന്യ കേന്ദ്രങ്ങളാകുന്നു; ദു​ർ​ഗ​ന്ധം​മൂ​ലം റോ​ഡി​ൽ കൂ​ടിയുള്ള  കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യം

കൊ​ടു​വാ​യൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ടൗ​ണി​ൽ കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യം ദു​രി​ത​മാ​കു​ന്ന​താ​യി പ​രാ​തി. പി​ട്ടു​പീ​ടി​ക, ആ​ൽ​ത്ത​റ, കു​ഴ​ൽ​മ​ന്ദം, പാ​ല​ക്കാ​ട് റോ​ഡ്, പു​തു​ന​ഗ​രം പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മു​ള്ള പ​ച്ച​ക്ക​റി തു​ട​ങ്ങി​യ മാ​ലി​ന്യം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ക​ടു​ത്ത ദു​ർ​ഗ​ന്ധം​മൂ​ലം റോ​ഡി​ൽ കൂ​ടി കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ്. ര​ണ്ടു​മാ​സം​മു​ന്പ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ടൗ​ണി​ൽ​നി​ന്നും മാ​ലി​ന്യം നീ​ക്കം ചെ​യ്തി​രു​ന്നു. മാ​ലി​ന്യ​ക്കൂ​ന്പാ​രം​മൂ​ലം കൊ​തു​കു​ശ​ല്യ​വും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ശ​ക്ത​മാ​ണ്. ജം​ഗ്ഷ​നി​ൽ​നി​ന്നും പാ​ല​ക്കാ​ട് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്ത് ചാ​ക്കി​ൽ​കെ​ട്ടി​യ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മാ​ലി​ന്യം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. കി​ഴ​ക്കേ​ത്ത​ല മു​ത​ൽ പി​ട്ടു​പീ​ടി​ക വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യ്ക്ക് വീ​തി​കു​റ​വാ​ണ്. മാ​ലി​ന്യം നീ​ക്കാ​ത്ത​ത് ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​നും കാ​ര​ണ​മാ​കു​ക​യാ​ണ്. ു

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ  അ​ന​ധി​കൃ​ത​മാ​യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കിംഗ്;  കർശന  ന​ട​പ​ടിയുമായി അധികൃതർ

ഷൊ​ർ​ണൂ​ർ: ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി. സ്ഥ​ല​പ​രി​മി​തി​മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ്യാ​പ​ക​തോ​തി​ലാ​ണ് വാ​ഹ​ന​പാ​ർ​ക്കിം​ഗ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തു​മൂ​ലം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ നി​ർ​ത്താ​തെ ത​ന്നി​ഷ്ട​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. ര​ണ്ടു സ്ഥ​ല​ങ്ങ​ൾ വാ​ഹ​ന​പാ​ർ​ക്കിം​ഗി​നാ​യി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ തോ​ന്നി​യ നി​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തു​പോ​കു​ന്ന​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്തും റോ​ഡ​രി​കി​ലു​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​തു വ്യാ​പ​ക പ​രാ​തി​ക​ൾ​ക്ക് ഇ​ട​വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മു​ന്പ് പോ​സ്റ്റോ​ഫീ​സ് റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും പോ​ലീ​സ് നി​യ​ന്ത്രി​ച്ചി​രു​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക്, എം​പ്ലോ​യ്മെ​ന്‍റ് തു​ട​ങ്ങി ഇ​വി​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ട​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​വ​രു​ത്തു​ന്ന​ത്.

Read More

 പാലക്കാടൻ കാറ്റിന് കഞ്ചാവിന്‍റെ ഗന്ധം;  അ​ട്ട​പ്പാ​ടിയി​ല്‍ വീ​ണ്ടും ക​ഞ്ചാ​വു​വേ​ട്ട; ആ​യി​ര​ത്തി​ല​ധി​കം ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി സ​ത്യ​ക്ക​ല്ല് മ​ല​യി​ൽ പോ​ലീ​സ് ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു. ര​ണ്ടും മൂ​ന്നും മാ​സം പ്രാ​യ​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം ക​ഞ്ചാ​വു​ചെ​ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കോ​ണ​കെ​ട്ടി​ഷോ​ല, കു​റി​ഞ്ചി​ക്ക​ണ്ടി​മു​തു, ഗോ​ഞ്ചി​മ​ര​ക്ക​ല്ല് എ​ന്നീ മ​ല​ക​ൾ​ക്ക​പ്പു​റം സ​ത്യ​ക്ക​ല്ലി​ലെ ഓ​ല​ഇ​ട​ഞ്ഞാ​ലി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു ക​ഞ്ചാ​വു​കൃ​ഷി. ഉ​ൾ​ക്കാ​ട്ടി​ൽ മൂ​ന്നു തോ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മു​ന്തി​യ ഇ​നം ക​ഞ്ചാ​വ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള അ​ഞ്ഞൂ​റോ​ളം ചെ​ടി​ക​ളും ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള അ​ഞ്ഞൂ​റോ​ളം ചെ​ടി​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തോ​ട്ട​ത്തി​ൽ​നി​ന്നും പ​ണി​യാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി. ചാ​ര​വും ചാ​ണ​ക​വും ഉ​ൾ​പ്പെ​ടെ വ​ള​പ്ര​യോ​ഗം ന​ട​ത്തി​യാ​യി​രു​ന്നു ക​ഞ്ചാ​വു കൃ​ഷി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലൈ പ​ത്തി​ന് അ​ട്ട​പ്പാ​ടി​യി​ലെ കു​ള്ളാ​ട് മ​ല​യി​ൽ അ​യ്യാ​യി​ര​ത്തോ​ളം ക​ഞ്ചാ​വു​ചെ​ടി​ക​ൾ എ​എ​സ്പി​യു​ടെ സ്ക്വാ​ഡും ത​ണ്ട​ർ​ബോ​ൾ​ട്ട് വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഉൗ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കാ​ണെ​ന്ന വാ​ദ​വു​മാ​യി വ​നം​വ​കു​പ്പ് പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തു​ക​യു​ണ്ടാ​യി.

Read More

ആടിയുലയുന്നതൊന്നും വേണ്ട;  ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി എ.കെ ബാലന്‍റെ നിർദേശം

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും അ​ടി​യ​ന്തി​ര​മാ​യി പ​രി​ശോ​ധി​ച്ച് സ്ഥി​തി തി​ട്ട​പ്പെ​ടു​ത്താ​ൻ നി​യ​മ സാം​സ്കാ​രി​ക പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ. അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ ഇ​നി​യും അ​പ​ക​ട​ത്തി​ന് ഇ​ട​വ​രു​ത്താ​തെ ഒ​ഴി​വാ​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്ത​രം കെ​ട്ടി​ടം ഉ​ട​മ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള​ള യോ​ഗം വി​ളി​ക്കാ​നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ട് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥി​തി ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഇ​ന്നു​ത​ന്നെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. അ​നു​ബ​ന്ധ​മാ​യി നി​ല്ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ള​ള​തി​നാ​ലും സ​മീ​പ​മു​ള​ള പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ഗ​താ​ഗ​ത​വും സ​ജീ​വ​മാ​യി നി​ല്ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ന്ത്രി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ത​ക​ർ​ന്ന കെ​ട്ടി​ടം ഇ​ന്നു​മു​ത​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ സീ​ൽ ചെ​യ്യാൻ തുടങ്ങിയിട്ടുണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഭാ​വി​യി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം പ​രി​ക്ക്…

Read More

കള്ളൻ ആരാമോൻ;  വ​ണ്ടി​ത്താ​വ​ള​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലും  വീ​ട്ടി​ലും പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം; വീട്ടിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ചു

വ​ണ്ടി​ത്താ​വ​ളം: ത​ങ്കം തി​യേ​റ്റ​റി​ന​രി​കേ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും സ​മീ​പ​ത്തെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം. വ​ണ്ടി​ത്താ​വ​ളം പ​ന്ത​ൽ​മു​ച്ചി​യി​ലു​ള്ള എ.​എ​സ് ട്രേ​ഡേ​ഴ്സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. മേ​ശ​യു​ടെ വ​ലി​പ്പ് പൊ​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല്ല​റ നാ​ണ​യം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഷ​ട്ട​ർ പ​കു​തി തു​റ​ന്ന​നി​ല​യി​ലാ​ണ് മോ​ഷ്ടാ​വ് സ്ഥ​ലം വി​ട്ട​ത്. മു​റി​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് കൊ​ണ്ടു​പോ​യി. ഇ​തി​നു​സ​മീ​പ​ത്തെ മാ​ർ​ജി​ൻ ഫ്രീ ​ക​ട​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വ് ന​ട​ന്നു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. വെ​ളു​ത്ത മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖം തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ചു മ​റ​ച്ച​നി​ല​യി​ലാ​ണ്. രാ​ത്രി 12:01 ഒ​ന്ന് എ​ന്നാ​ണ് മോ​ഷ​ണ​സ​മ​യം കാ​മ​റ​യി​ൽ കാ​ണി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ ആ​റി​ന് ഷ​ട്ട​ർ പ​കു​തി തു​റ​ന്നു വ​ച്ച നി​ല​യി​ൽ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മോ​ഷ​ണ​ശ്ര​മം ആ​ദ്യം കാ​ണു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന് 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള പൂ​ട്ടി​യി​ട്ട വീ​ട്ടി​ലും മോ​ഷ്ടാ​വ് ക​ട​ന്നി​ട്ടു​ണ്ട്. അ​യ്യ​പ്പ​ൻ​കാ​വ് പ​രേ​ത​നാ​യ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ വീ​ട്ടി​ൽ ഭാ​ര്യ സു​ബൈ​ദ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞാ​ഴ്ച…

Read More

ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിക്കും;  പാ​ല​ക്കാ​ട്ടെ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​ന​ധി​കൃ​തം; ഉ​ട​മ​ക​ൾ​ക്ക് എതിരേ കേ​സ്

പാ​ല​ക്കാ​ട്: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻഡിനു​സ​മീ​പം ത​ക​ർ​ന്നുവീ​ണ മൂ​ന്നുനി​ല​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​ന​ധി​കൃ​ത​മാ​യി നി​ർമിച്ച​തെ​ന്ന് ക​ണ്ടെ​ത്തി. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം​നി​ല നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭ​യ്ക്കും ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ നി​ർ​ത്തി​വച്ച തെ​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ​യോ​ടെ പു​ന​രാ​രം​ഭി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രും കു​ടു​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് നി​ഗ​മ​ന​മെ​ങ്കി​ലും സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ജെ​സി​ബി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ​യാ​യി​രു​ന്നു ന​ഗ​ര​ത്തെ ന​ടു​ക്കി​യ അ​പ​ക​ടം. അ​ന്പ​തോ​ളം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ സ​രോ​വ​ർ ഹോ​ട്ട​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ, ബേ​ക്ക​റി, മൊ​ബൈ​ൽ ഫോ​ണ്‍ ക​ട​ക​ൾ, ലോ​ഡ്ജ് എ​ന്നി​വ​യാ​ണ് ത​ക​ർ​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് സേ​ന​ക​ളും ജി​ല്ല​യി​ൽ ക്യാ​ന്പ് ചെ​യ്തി​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളും ക​ർ​മനി​ര​ത​രാ​യി. അ​തി​നാ​ൽ ഉ​ട​ൻ​ത​ന്നെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽനി​ന്നും പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്തു. മൊ​ത്തം ഇ​രു​പ​തോ​ളം…

Read More

മലമ്പുഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ  കൂ​ടു​ത​ൽ ഉ​യ​ർ​ത്തി;ക​ൽ​പ്പാ​ത്തി, ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും ആ​റു സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടെ നാ​ലു ഷ​ട്ട​റു​ക​ളും ഒ​ന്പ​ത് സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ 115 മീ​റ്റ​ർ ജ​ല​നി​ര​പ്പ് എ​ത്തി​യി​രു​ന്നു. 115.06 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന ക​ൽ​പ്പാ​ത്തി, ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ബ​സ് ജീ​വ​ന​ക്കാ​രെ​പ​റ്റി പ​രാ​തി പ്ര​ള​യം ; ഗ​താ​ഗ​ത നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കാൻ തു​ട​ങ്ങി

ഒ​റ്റ​പ്പാ​ലം: ബ​സ് ജീ​വ​ന​ക്കാ​രെ​പ​റ്റി പ​രാ​തി പ്ര​ള​യം രൂ​ക്ഷ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഗ​താ​ഗ​ത നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന ന​ട​പ​ടി​ക്കു താ​ലൂ​ക്കി​ൽ തു​ട​ക്ക​മാ​യി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം. അ​ധ്യാ​പ​കൻമാരെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ആ​രെ​യാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​റാ​ക്കേ​ണ്ട​താ​ണെ​ന്ന് തീ​രു​മാ​നി​ച്ച് സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല​ധി​കാ​രി​ക​ൾ ത​ന്നെ​യാ​ണ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ന്ന​ത്.ഒ​റ്റ​പ്പാ​ല​ത്ത് ബ​സ് തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ​ശം. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ അ​റി​യി​ക്കു​ക​യും ഓ​ഫീ​സ​ർ​മാ​ർ വി​വ​രം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന ക്ലാ​സും ന​ട​ത്തും. അ​ത​ത് സ്ഥാ​പ​ന​മേ​ധാ​വി​ക​ളു​ടെ ഉ​ത്ത​ര​വും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ വ​ഴി​യാ​ണ്. നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ തി​രി​ച്ച​റി​യാ​ൻ ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ​ക്ക് മാ​ർ​ഗ​മു​ള്ള​ത് വാ​ട്സ്…

Read More

കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രമേശും സംഘവും കുടുങ്ങി; പിടിയിലാകുന്നത് വന്‍ കവര്‍ച്ചാ പദ്ധതിക്കിടെ

പാ​ല​ക്കാ​ട്: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കു​ട​ക് ര​മേ​ഷ് എ​ന്ന ഉ​ടു​ന്പ് ര​മേ​ശ് (30) പി​ടി​യി​ലാ​യ​ത് വ​ൻ ക​വ​ർ​ച്ചാ പ​ദ്ധ​തി​ക്കി​ടെ. പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നും ക​ഴി​ഞ്ഞമാ​സം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലും ക​ർണാ​ട​ക​യി​ലും ന​ട​ന്ന 12 ഓ​ളം ഭ​വ​നഭേ​ദ​ന കേ​സുക​ൾ​ക്കു തു​ന്പാ​യി. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല, തു​റ​വൂ​ർ വി​ഷ്ണു ശ്രീ​കു​മാ​ർ(28), മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര സ്വ​ദേ​ശി രാ​ഹു​ൽ(22)​ഒ​റ്റ​പ്പാ​ലം, ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി ത​ൻ​സീ​ർ എ​ന്ന ഷ​ൻ​ഫീ​ർ(34), പാ​ല​ക്കാ​ട് മൂ​ത്താ​ൻത​റ സ്വ​ദേ​ശി സു​രേ​ഷ് എ​ന്ന നാ​യ സു​ര(27), വ​ട​ക്ക​ന്ത​റ ശെ​ൽ​വിന​ഗ​ർ സ്വ​ദേ​ശി കൃ​ഷ്ണപ്ര​സാ​ദ് എ​ന്ന വാ​ഴ​യ്ക്ക പ്ര​സാ​ദ് (22)എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ​ക്കൊ​പ്പം പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗിനി​ടെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് എ​സ്ഐ ആ​ർ. ര​ഞ്ജി​ത്തും ക്രൈം ​സ്ക്വാ​ഡും ഒ​ല​വ​ക്കോ​ട് പ​ഴ​യ കോ​ഴി​ക്കോ​ട് ഹൈ​വേയി​ൽ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് അ​ബൂ​ബ​ക്ക​ർ റോ​ഡി​ൽ വേ​ണു​ഗോ​പാ​ല​ന്‍റെ വീ​ട് 2017 ഡി​സം​ബ​റി​ൽ കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണം, ലാ​പ്ടോ​പ്, ടാ​ബ് എ​ന്നി​വ…

Read More