യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കണ്ടയ്നൽ ലോറിയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് ദാരുണ അന്ത്യം; അഞ്ച് പേർക്ക് പരിക്ക്

ച​ങ്ങ​രം​കു​ളം: പാ​വി​ട്ട​പ്പു​റ​ത്ത് ഇ​ന്നോ​വ കാ​ര്‍ ക​ണ്ട​യ്‌​ന​ര്‍ ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.എ​റ​ണാ​കു​ളം സ്വ​ദേ​ശി രാ​ജീ​വ്(25)​ആ​ണ് മ​രി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്ത അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ല്ലൂ​ര്‍ മു​ത്തേ​രി ഫാ​ത്തി​മ(23), ചെ​റ​ങ്ങ​ല കാ​വു​ങ്ങ​ല്‍ വ​ട്ട​ത്തി​ല്‍ അ​ക്ഷ​യ്(25), ക​ല്ലൂ​ര്‍ വ​ലീ​ല​ത്ത​റ സ​നീ​ഷ്(23), ഇ​ട​പ്പ​ള്ളി പൂ​ത്ത​രി ടോ​ണി(27), ഇ​ട​പ്പ​ള്ളി ചീ​ര​ക്കാ​ട്ടി​ല്‍ അ​ഖി​ല്‍(25) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​റ്റി​പ്പു​റം-​തൃ​ശൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ പാ​വി​ട്ട​പ്പു​റം സെ​ന്‍റ​റി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ച​ര മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ആ​റം​ഗ സം​ഘം സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ക​ണ്ട​യ്‌​ന​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​ന്നോ​വ കാ​ര്‍ ഓ​ടി​ച്ച രാ​ജീ​വ് ആ​ണ് മ​രി​ച്ച​ത്. രാ​ജീ​വി​നെ പോ​ലീ​സും…

Read More

ആ​റു​ വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം! ദൈ​വ​പ്രീ​തി​യ്ക്കാ​യി മ​ക​നെ ബ​ലി ന​ല്കി​യെന്ന്‌ അ​മ്മ​യു​ടെ വി​ശ​ദീ​ക​രണം; ഷ​ഹീ​ദ​യു​ടെ ഫോ​ണ്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും

പാ​ല​ക്കാ​ട്: ആ​റു​വ​യ​സു​കാ​ര​നെ മാ​താ​വ് ക​ഴു​ത്ത​റ​ത്തു കൊ​ന്ന സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്കും ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്കും ശി​ശു​ക്ഷേ​മ സ​മി​തി​യ്ക്കും നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പൂ​ള​ക്കാ​ട് സ്വ​ദേ​ശി സു​ലൈ​മാ​ന്‍റെ മ​ക​ൻ ആ​മി​ൽ ഇ​ഹ്സാ​ൻ ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. റി​മാ​ൻ​ഡി​ലാ​യ അ​മ്മ ഷ​ഹീ​ദ​യെ(32) ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം അ​മ്മ ത​ന്നെ​യാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. ദൈ​വ​പ്രീ​തി​യ്ക്കാ​യി മ​ക​നെ ബ​ലി ന​ല്കി​യെ​ന്ന അ​മ്മ​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ഉൗ​ന്നി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കോ മ​റ്റോ സം​ഭ​വ​ത്തി​ൽ എ​ന്തെ​ങ്കി​ലും പ്രേ​ര​ണ ഉ​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കും. ഷ​ഹീ​ദ​യു​ടെ ഫോ​ണ്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. വി​വി​ധ വാ​ട്സ് അ​പ്പ് ഗ്രൂ​പ്പു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സാ​ക്ഷി​മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി. നി​ല​വി​ൽ ചി​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് കേ​സ​ന്വേ​ഷ​ണ…

Read More

ആറു വയസുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവം; പ​ര​പ്രേ​ര​ണ​യി​ല്ലെ​ന്ന് പോ​ലീ​സ്

പാ​ല​ക്കാ​ട്:​ആ​റു​വ​യ​സു​കാ​ര​നാ​യ മ​ക​നെ അ​മ്മ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ര​പ്രേ​ര​ണ​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. അ​ന്ധ​വി​ശ്വാ​സ​ത്തെ​ത്തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മാ​ണ് ഇ​തെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ദൈ​വ​പ്രീ​തി​ക്കാ​യി ബ​ലി ന​ല്കി​യെ​ന്നാ​ണ് മാ​താ​വ് ഷ​ഹീ​ദ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ങ്കി​ലും ഇ​ക്കാ​ര്യം വ​ള​രെ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.പ്രാ​ർ​ഥ​ന​യ്ക്കി​ടെ ല​ഭി​ച്ച ഉ​ൾ​വി​ളി​യെ തു​ട​ർ​ന്നാ​യി​രു​ന്നു കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ള​രെ ശാ​ന്ത​സ്വ​ഭാ​വ​ക്കാ​രി​യാ​ണ് ഷ​ഹീ​ദ​യെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. മാ​ന​സി​ക പ്ര​ശ്നം ഷ​ഹീ​ദ​യ്ക്കു​ള്ള​താ​യി പ്രാ​ഥ​മി​ക​മാ​യി പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും ഈ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ത്യം ന​ട​പ്പാ​ക്കാ​നു​ള്ള എ​ളു​പ്പ​ത്തി​നു വേ​ണ്ടി​യാ​കാം ആ​റു​വ​യ​സു​കാ​ര​നാ​യ മ​ക​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നാ​യി വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തും പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധ ന​ല്കി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പു​തി​യ ക​റി​ക്ക​ത്തി ഭ​ർ​ത്താ​വി​നെ കൊ​ണ്ട് വാ​ങ്ങി​പ്പി​ച്ച​തും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ന​ന്പ​റാ​യ 112 അ​യ​ൽ​വാ​സി​ക​ളോ​ട് അ​ന്വേ​ഷി​ച്ച് സം​ഘ​ടി​പ്പി​ച്ചു​വ​ച്ച​തു​മൊ​ക്കെ…

Read More

യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​ഷ്റ​ഫ് ഇ​ട​ക്കി​ടെ വരാറുണ്ടായിരുന്നു..! പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വീട്ടിൽ പൂ​ട്ടി​യി​ട്ട യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു

തി​രു​പ്പൂ​ർ: പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും, വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യു​മാ​യ അ​ഷ്റ​ഫ് (36) ആ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ 14 വ​യ​സു പ്രാ​യ​മു​ള്ള മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ട​ക്കി​ടെ വ​രാ​റു​ള്ള അ​ഷ്റ​ഫ് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന നേ​ര​ത്ത് പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​ല്ല​ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഷ്റ​ഫ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ ആ​ക്ടി​ൽ അ​ഷ്റ​ഫി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

അമ്പടാ കള്ളാ..! ജ്വ​ല്ല​റി​യി​ൽ നി​ന്നും സ്വ​ർ​ണ്ണ​മാ​ല​യു​മാ​യി ഓ​ടി​യ യു​വാ​വ് വ​ല​യി​ലാ​യ​ത് ബസ് ജീവനക്കാരുടെ ഇടപെടൽ മൂലം; നെന്മാറയില്‍ നടന്ന സംഭവം ഇങ്ങനെ…

നെന്മാറ: നെന്മാറ ടൗ​ണി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും സ്വ​ർ​ണ്ണ​മാ​ല​യു​മാ​യി ഓ​ടി​യ യു​വാ​വ് വ​ല​യി​ലാ​യ​ത് ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത ജ്വ​ല്ല​റി​യി​ൽ നി​ന്നും മാ​ല​യു​മാ​യി ഇ​യാ​ൾ ഓ​ടി തൃ​ശൂ​രി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ നി​ന്നി​രു​ന്ന മാ​താ ബ​സി​ൽ ക​യ​റി​യ​ത്.​എ​ന്നാ​ൽ ഇ​യാ​ൾ മാ​ല മോ​ഷ്ടി​ച്ച് വ​രു​ന്ന​യാ​ളാ​ണെ​ന്ന് മ​റ്റാ​രും അ​റി​ഞ്ഞു​മി​ല്ല. ജ്വ​ല്ല​റി ഉ​ട​മ ക​ട​യി​ൽ നി​ന്നും ഓ​ടി​യെ​ത്തു​ന്പോ​ഴെ​ക്കും ബ​സ്, സ്റ്റാ​ൻ​ഡ് വി​ട്ടി​രു​ന്നു. ആ ​സ​മ​യം ത​ന്നെ പ​ല വ​ഴി​ക്കും ബ​സു​ക​ൾ പോ​യി​രു​ന്ന​തി​നാ​ൽ യു​വാ​വ് ക​യ​റി​യ ബ​സ് ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​ല്ല. മാ​താ ബ​സ് നാ​ലേ​കാ​ലോ​ടെ പ​ട്ടി​ക്കാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് നെന്മാറ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ണ്ട​ക്ട​ർ​ക്ക് ഫോ​ണ്‍ വ​രു​ന്ന​ത്. ബ​സ് ഉ​ട​ൻ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​തെ ബ​സ് അ​ടു​ത്ത സ്റ്റേ​ഷ​ൻ വ​ഴി​യി​ലേ​ക്ക് തി​രി​ഞ്ഞു. പ​ന്തി​കേ​ട് തോ​ന്നി ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും…

Read More

കാട്ടാന ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​തു യു​വ​ക​ർ​ഷ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ൾ! വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​ ഭീ​മ​മാ​യ ന​ഷ്ടം

വ​ട​ക്ക​ഞ്ചേ​രി: ആ​റു വ​ർ​ഷം നീ​ണ്ട അ​ധ്വാ​ന​മെ​ല്ലാം വൃ​ഥാ​വി​ലാ​യ​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് മ​ല​യോ​ര​ത്തെ പ​നം​ങ്കു​റ്റി​യി​ൽ തെ​ങ്ങു കൃ​ഷി​യു​ണ്ടാ​യി​രു​ന്ന വ​ലി​യ​പ​റ​ന്പി​ൽ അ​ബ്ര​ഹാം (ബി​ജു). ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 34 ത​വ​ണ ഒ​റ്റ​യാ​നാ​യും കൂ​ട്ടാ​യും കാ​ട്ടാ​ന​ക​ളി​റ​ങ്ങി ന​ന​ച്ചു​വ​ള​ർ​ത്തി വ​ന്ന തെ​ങ്ങു​ക​ള​ല്ലാം ന​ശി​പ്പി​ച്ചു. ചു​ട്ട​യി​ട്ടു തു​ട​ങ്ങി​യ ആ​റ് വ​ർ​ഷം പ്രാ​യ​മാ​യ 120 തെ​ങ്ങു​ക​ൾ, 800ൽ ​പ​രം വാ​ഴ​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​നി ര​ക്ഷി​ക്കാ​നാ​കാ​ത്ത വി​ധം ന​ശി​ച്ചു​പോ​യി. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ലും ജോ​ലി​ക്കൊ​ന്നും പോ​കാ​തെ കൃ​ക്ഷി​യി​ൽ ക​ന്പം മൂ​ത്ത് ല​ക്ഷ​ങ്ങ​ൾ വാ​യ്പ എ​ടു​ത്ത് സ്ഥ​ലം വാ​ങ്ങി​യാ​യി​രു​ന്നു തെ​ങ്ങും വാ​ഴ​യും കൃ​ഷി ആ​രം​ഭി​ച്ച​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ലാ​റ്റ്ഫോം വെ​ട്ടി ന​ടു​വി​ലൂ​ടെ വാ​ഹ​നം പോ​കാ​വു​ന്ന വ​ഴി​യു​ണ്ടാ​ക്കി തു​ല്യ അ​ക​ല​ത്തി​ൽ വ​രി​യാ​യാ​ണ് ന​ല്ല​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ കൃ​ഷി ചെ​യ്ത​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ വ​ഴി ന​ന​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി വാ​ഴ​ക​ളും ത​ഴ​ച്ച് വ​ള​ർ​ന്നു. റ​ബ​ർ നി​ന്നി​രു​ന്ന കു​ന്നി​ൻ​പു​റം ര​ണ്ട് വ​ർ​ഷം കൊ​ണ്ട് പ​ച്ച കാ​ടാ​ക്കി…

Read More

കോ​ർ​പ്പ​റേ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി ക​ർ​ഷ​ക​രോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തു തീ​വ്ര​വാ​ദി​ക​ളെപ്പോലെയെന്ന് ഷാ​ഫി പ​റ​മ്പിൽ

പാ​ല​ക്കാ​ട് : നി​രാ​യു​ധ​രാ​യി മ​ണ്ണി​ൽ പ​ണി എ​ടു​ത്ത് മാ​ന്യ​മാ​യി ജീ​വി​ക്കു​ക എ​ന്ന ത​ന്‍റെ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി പോ​രാ​ടു​ന്ന ക​ർ​ഷ​ക​രോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ കോ​ർ​പ്പ​റേ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി വൈ​രാ​ഗ്യ ബു​ദ്ധി​യോ​ടെ​യ​ണ് പെ​രു​മാ​റു​ന്ന​ത് എ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക് നേ​രെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് കെ എസ് യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ എസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി.യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​തീ​ഷ്, എ​ൻ​എ​സ്യു​ഐ അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ, പ്ര​ശോ​ഭ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, സ​തീ​ഷ് തി​രു​വാ​ല​ത്തൂ​ർ, ക​ഐ​സ്യു ഭാ​ര​വാ​ഹി​ക​ളാ​യ അ​ജാ​സ് കു​ഴ​ൽ​മ​ന്ദം,…

Read More

ആ​ല​ത്തൂ​ർ എം​പി മൗ​ന​വൃ​ത​ത്തിൽ; തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർപ്പിച്ച് ട്രെയിൻ യാത്രക്കാർ; തി​രു​ച്ചെ​ന്തൂ​ർ -പാ​ല​ക്കാ​ട് പാ​സ​ഞ്ച​ർ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ജനകീയ ആവശ്യം ശക്തമാകുന്നു

കൊ​ല്ല​ങ്കോ​ട്: തി​രു​ച്ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ശ​ക്ത​മാ​യി​.നി​ല​വി​ൽ പാ​ല​ക്കാ​ട്-​ചെ​ന്നൈ,തി​രു​വ​ന​ന്ത​പു​രം മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ്‌​സ് ട്രെ​യി​നു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ അ​മൃ​ത​യ്ക്ക് കൊ​ല്ല​ങ്കോ​ട്ടി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​ന​ഗ​രം, മു​ത​ല​മ​ട, മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഉ​പാ​ധി​ക​ളി​ല്ലാ​തെ ബ​സ് സ​ർ​വ്വീ​സ് ന​ട​ന്നു വ​രു​ന്നു​ണ്ട്. തി​യേ​റ്റ​റു​ക​ളും ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളും പൂ​ർ​വ്വ രീ​തി​യി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ സ​ഞ്ചാ​ര സൗ​ക​ര്യ​മു​ള്ള ദീ​ർ​ഘ​ദൂ​ര പാ​സ​ഞ്ച​റു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നു മാ​ത്രം കോ​വി​ഡി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ഴും റ​യി​ൽ​വേ നി​സ്‌​സ​ഹ​ക​രി​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന പ്ര​തി​ഷേ​ധം കൂ​ടി വ​രി​ക​യാ​ണ്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ടാ​ൽ ബാ​ധ്യ​ത​പ്പെ​ട്ട ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സി​നു ഈ ​വി​ഷ​യ​ത്തി​ൽ മൗ​ന​വൃ​ത​ത്തി​ലാ​ണ്. ര​മ്യ ഹ​രി​ദാ​സ് എം​പി തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ഉൗ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ മീ​റ്റ​ർ ഗേ​ജി​ൽ സ​ർ​വ്വീ​സ് ന​ട​ത്തി​യി രു ​ന്ന അ​ഞ്ചു ജോ​ഡി പാ​സ​ഞ്ച​റു​ക​ളും…

Read More

ക​തി​രി​ട്ട നെ​ൽ​പ്പാടങ്ങളിൽ പന്നിക്കൂട്ടത്തിന്‍റെ വിളയാട്ടം; നെ​ടു​മ്പ​ള്ളം റോ​ഡിലൂടെ നടന്നു പോകണമെങ്കിൽ കൈയിൽ പടക്കം വേണ്ട അവസ്ഥയെന്ന് നാട്ടുകാർ

ചി​റ്റൂ​ർ: ഒ​രു മാ​സ​ത്തി​ന​കം കൊ​യ്ത്തി​നു പാ​ക​മാ​വു​ന്ന നെ​ൽ​കൃ​ഷി പ​ന്നികൂ​ട്ടം ഉ​ഴു​തു ന​ശി​പ്പി​ച്ചു. നെ​ടു​ന്പ​ള്ളീ ര​വീ​ന്ദ്ര​ന്‍റെ അ​ഞ്ചേ​ക്ക​ർ നെ​ൽ​പ്പാ​ട​ത്താണ് ​പ​ന്നി​ക​ൾ കു​ട്ട​മാ​യി​റ​ങ്ങി സ​ർ​വ്വ​നാ​ശം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.ന​ടീ​ൽ വ​ളം വീ​ശ​ൽ, ക​ള​പ​റി ഉ​ൾ​പ്പെ​ടെ ഏ​ക്ക​റി​നു ഇ​രു​പ​ത്ത​ഞ്ചാ​യി​ര​ത്തോ​ളം ചി​ല​വു വ​രു​ന്നു​ണ്ട്. വ​യ​ലി​ൽ വെ​ള്ള​മി​റ​ക്കി​യാ​ൽ പ​ന്നി​ക​ൾ ഇ​നി​യും നാ​ശം വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ൻ പ്ര​ദേ​ശ​ത്തെ കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക​ൾ ഇ​പ്പോ​ൾ പ​ക​ൽ സ​മ​യ​ത്തു പോ​ലും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. വ​യ​ലി​നു ചു​റ്റു​പാ​ടു​ള്ള വീ​ടു​ക​ളി​ലു​ള​ള​വ​ർ രാ​ത്രി​യാ​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​പ്പാ​ടി​ലാ​യി​രി​ക്കു​ക​യാ​ണ്.രാ​ത്രി സ​മ​യ​ത്ത് ബ​സ്‌​സി​റ​ങ്ങി നെ​ടു​ന്പ​ള്ളം റോ​ഡി​ൽ ന​ട​ന്നു പോ​വു​ന്ന​വ​ർ ഓ​ല​പ്പ​ട​ക്ക​വും ക​രു​താ​റു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു പു​റ​കി​ലെ​ത്തി പ​ച്ച​ക്ക​റി തൈ​ക​ളെ പി​ഴു​തെ​റി​ക്കു​ന്ന​തി​നു പു​റ​മെ പാ​ത്ര ശു​ചീ​ക​ര​ണ​ത്തി​നും സം​ഭ​രി​ച്ച ജ​ല​വും കു​ടി​ച്ചു തീ​ർ​ത്താ​ണ് പ​ന്നി​കൂ​ട്ടം തി​രി​ച്ചു പോ​വു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം മു​ൻ​പ് വ​രെ വെ​ള്ളം ല​ഭി​ക്കാ​തെ​യും ഓ​ല ക​രി​ച്ച​ൽ കാ​ര​ണ​വു​മാ​ണ് കൃ​ഷി നാ​ശം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ഈ ​പ്ര​ശ്ന​ത്തി​നു…

Read More

പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു; പ്രാ​യാ​ധി​ക്യത്തെത്തുടർന്നുണ്ടായ അവശ കതകളും ഹൃദയാഘാതവും മരണകാരണമായി

  ഒ​റ്റ​പ്പാ​ലം: കേ​ര​ള​ത്തി​ലെ പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗ​ജ​വീ​ര​ൻ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു. 65 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്കാ​രം ഇ​ന്ന് വാ​ള​യാ​ര്‍ വ​ന​ത്തി​ല്‍ ന​ട​ക്കും. മം​ഗ​ലാം​കു​ന്ന് പ​ര​മേ​ശ്വ​ര​ൻ, ഹ​രി​ദാ​സ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള ഗ​ജ​വീ​ര​നാ​ണു ക​ർ​ണ​ൻ 2019 മാ​ര്‍​ച്ചി​ലാ​ണ് മം​ഗ​ലാം​കു​ന്ന് ക​ര്‍​ണ​ന്‍ അ​വ​സാ​ന​മാ​യി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ​താ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി ആ​ന​യെ അ​ല​ട്ടി​യി​രു​ന്നു. സി​നി​മ താ​ര​ങ്ങ​ളു​ടേ​തു പോ​ലെ സം​സ്ഥാ​ന​ത്തു ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ള്ള ഗ​ജ​വീ​ര​നാ​ണി​ത്. തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര ഉ​ത്സ​വ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ത​ല​യെ​ടു​പ്പു മ​ത്സ​ര വേ​ദി​ക​ളി​ലും നി​ര​വ​ധി ത​വ​ണ വി​ജ​യി​ച്ചു.

Read More