സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്നു​ണ്ടോ? പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്കം പുലർത്തിയവർ കൊ​ച്ചി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 146 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ 23 പേ​ർ ക​ഴി​ഞ്ഞ 21 ന് ​പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്കം വ​ന്ന​വ​രാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു ജി​ല്ല​യി​ൽ എ​ത്തി​യ 48 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെത്തു​ട​ർ​ന്ന് 13 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 272 ആ​യി. ഇ​തി​ൽ 76 പേ​ർ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ലും 196 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു. പു​തു​താ​യി ഒ​ൻ​പ​തു​പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു​പേ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, ഒ​രാ​ളെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, അ​ഞ്ചു​പേ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ 22 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ…

Read More

ത​മി​ഴ്‌​നാ​ട്ടി​ൽ കോ​വി​ഡ് വ്യാപകമാകുന്നു, പാ​ല​ക്കാ​ട്ട് ജാ​ഗ്ര​ത; അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ ഇ​ട​പ​ഴ​ക​ൽ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് സേ​ന

പാ​ല​ക്കാ​ട്: ത​മി​ഴ്‌​നാ​ട്ടി​ൽ കോ​വി​ഡ്19 കേ​സു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ ഇ​ട​പ​ഴ​ക​ൽ നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന. ഓ​റ​ഞ്ച് ബി ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി താ​ര​ത​മ്യേ​ന കോ​വി​ഡ് ഭീ​തി കു​റ​ഞ്ഞ ജി​ല്ല​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് പാ​ല​ക്കാ​ടി​നെ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത​തെ​ങ്കി​ലും കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​ള്ള ഭീ​ഷ​ണി ചെ​റു​താ​യി കാ​ണാ​നാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ ഒ​മ്പ​ത് ചെ​ക്‌​പോ​സ്റ്റു​ക​ളാ​ണ് ഉ​ള്ള​ത്. അ​തു​വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം ത​ട​സംകൂ​ടാ​തെ കൊ​ണ്ടു​പോ​കു​ന്ന​തി​നൊ​പ്പം ആ​ളു​ക​ൾ പ​ര​സ്പ​രം അ​തി​ർ​ത്തി ക​ട​ക്കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. ലോ​ക്ഡൗ​ണി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്‌​നാ​ടാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും ത​മി​ഴ്‌​നാ​ട്ടി​ൽ പെ​രു​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നാ​ണ് ജി​ല്ലാ ക​ളക്ട​ർ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. വി​ശാ​ല​മാ​യ പാ​ല​ക്കാ​ട​ൻ ചു​ര​ത്തി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള…

Read More

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജലം കിട്ടാക്കനി; പ്ര​ധാ​ന ജ​ല​സ്രോ​ത​സായ കൊടുങ്ങച്ചിറ നശിക്കുന്നു; സംരക്ഷിച്ചൂടെയെന്ന് നാട്ടുകാർ

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ലൊ​ന്നാ​യ കൊ​ടു​ങ്ങ​ച്ചി​റ അ​വ​ഗ​ണ​ന​യി​ൽ ന​ശി​ക്കു​ന്നു. മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് നാ​ശോ​ന്മു​ഖ​മാ​യ ചി​റ വേ​ന​ൽ​രൂ​ക്ഷ​മാ​യ​തോ​ടെ വ​റ്റി​വ​ര​ണ്ടു കി​ട​ക്കു​ക​യാ​ണ്.​നൂ​റി​ലേ​റെ വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​മു​ള്ള​മു​ള്ള​താ​ണ് കൊ​ടു​ങ്ങച്ചി​റ. വെ​ള്ളി​ക്കു​ള​ങ്ങ​ര കു​റി​ഞ്ഞി​പ്പാ​ടം പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന ഈ ​ചി​റ​യെ ആ​ശ്ര​യി​ച്ചാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ കൃ​ഷി ചെ​യ്തു​പോ​ന്നി​രു​ന്ന​ത്. പി​ന്നി​ട് അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ന്ന ചി​റ ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പ് ഒ​ന്നാം ജ​ന​കീ​യാ​സൂ​ത്ര​ണ കാ​ല​ത്താ​ണു പു​ന​രു​ദ്ധ​രി​ക്ക​പ്പെ​ട്ട​ത്. ചി​റ​യു​ടെ നാ​ലു​ഭാ​ഗ​വും ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ച്ചെ​ങ്കി​ലും ആ​ഴം കൂ​ട്ടാ​നോ ചെ​ളി നീ​ക്കാ​നോ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തു മൂ​ലം മ​ഴ​ക്കാ​ല​ത്ത് ചി​റ​യി​ൽ വേ​ണ്ട​ത്ര വെ​ള്ളം സം​ഭ​രി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഓ​രോ വേ​ന​ലി​ലും ജ​ല​ക്ഷാ​മം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ടു​ങ്ങ ചി​റ​യു​ടെ വി​ക​സ​ന​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ചി​റ​ക​ളും കു​ള​ങ്ങ​ളും വ​ൻ​തു​ക ചെ​ല​വി​ൽ പു​ന​രു​ദ്ധ​രി​ക്ക​പ്പെ​ട്ടി​ട്ടും കൊ​ടു​ങ്ങ ചി​റ​യു​ടെ ശോ​ച്യാ​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് അ​മ​ർ​ഷ​മു​ണ്ട്. ചി​റ​യി​ൽ അ​ടി​ഞ്ഞു…

Read More

പാലക്കാടിനെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി; ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് പോലീസ്

പാലക്കാട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പാ​ല​ക്കാ​ട് ന​ഗ​ര​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇതോടെ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ൾ തു​റ​ന്നു. രാവിലെ പ്ര​ധാ​ന​പ്പെ​ട്ട മി​ക്ക ഇ​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടിരുന്നു. ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പാ​ല​ക്കാ​ട് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Read More

യാത്രക്കാരുടെ വരവ് കാത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: യാ​ത്ര​ക്കാ​രു​ടെ വ​ര​വ് കാ​ത്തി​രി​ക്കു​ക​യാ​ണ് വ​ഴി​യോ​ര​ങ്ങ​ളി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം. യാ​ത്ര​ക്കാ​ർ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഒ​രു മാ​സ​മാ​യി ശൂ​ന്യ​മാ​ണ്. എ​വി​ടേ​യും ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളു​ള്ള​തി​നാ​ൽ യാ​ച​ക​രും സ്ഥ​ലം വി​ട്ടു. ടൗ​ണു​ക​ളി​ൽ തെ​രു​വ് നാ​യ്ക്ക​ൾ പോ​ലും ഇ​ല്ലാ​താ​യി. അ​ടു​ത്ത ദി​വ​സം ത​ന്നെ ജി​ല്ല​ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ​ർ​ക്കാ​ർ പ​റ​യും​മ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ബ​സ് സ​ർ​വീ​സ് സാ​ധ്യ​മ​ല്ലെ​ന്ന് ബ​സ് ഉ​ട​മ​ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. ​ ബ​സി​ൽ ര​ണ്ട് പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സീ​റ്റി​ൽ ഒ​രാ​ളെ ഇ​രു​ത്താ​ൻ പാ​ടു​ള്ളു, യാ​ത്ര​ക്കാ​ർ നി​ന്ന് യാ​ത്ര ചെ​യ്യ​രു​ത്, യാ​ത്ര​ക്കാ​ർ​ക്ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ഉ​ട​മ​ക​ൾ ത​യ്യാ​റാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് ബ​സ് ഓ​ടി​ച്ചാ​ൽ ചെ​ല​വ് ക​ള​ക്ഷ​ൻ പോ​ലും കി​ട്ടി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. എ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ബ​സ് ഓ​ടി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ഷി​ക്കു​ന്ന​ത്.​ പൊ​തു​ഗ​താ​ഗ​തം…

Read More

വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് കൊ​ടു​ത്തു; കു​ടും​ബം മു​ഴു​വ​ൻ ഹോം ​കോ​റന്‍റൈനി​ൽ ആ​യി; നെല്ലിയാമ്പതിയിലെ സംഭവം ഇങ്ങനെ…

നെ​ല്ലി​യാ​ന്പ​തി: കോ​വി​ഡ് 19 ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മൊ​ട്ടാ​കെ ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​യു​ന്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റു കൊ​ടു​ത്ത​തി​നാ​ൽ കു​ടും​ബം മു​ഴു​വ​ൻ ഹോം ​കോ​റ​ൻ​റ​യി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്നും നെന്മാറ​യി​ൽ പോ​യി ക​ച്ച​വ​ട​ത്തി​നു വേ​ണ്ടി കോ​ഴി വാ​ങ്ങി തി​രി​കെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു വ​രു​ന്പോ​ൾ പോ​ത്തു​ണ്ടി​യി​ൽ നി​ന്നും നെ​ല്ലി​യാ​ന്പ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ തേ​നി​പ്പാ​ടി വ​രെ സ്വ​ന്തം ജീ​പ്പി​ൽ ലി​ഫ്റ്റ് കൊ​ടു​ത്ത​തി​ൽ ലി​ല്ലി ഡി​വി​ഷ​നി​ലെ രാ​ജ​ശേ​ഖ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്. തേ​നി​പ്പാ​ടി​യി​ലെ യു​വാ​വ് ഹൈദരാബാദിൽ നി​ന്നും നാ​ലു ദി​വ​സ​മാ​യി പ​ല ലോ​റി​ക​ളി​ലാ​യി യാ​ത്ര ചെ​യ്ത് നെന്മാറ​യി​ലെ​ത്തി. അ​വി​ടെ നി​ന്നും കാ​ൽ​ന​ട​യാ​യി പോ​ത്തു​ണ്ടി ശി​വ​ക്ഷേ​ത്ര​ത്തി​ന്നു മു​ൻ​ന്പി​ൽ എ​ത്തി നി​ൽ​ക്കു​ന്പോ​ഴാ​ണ് നെന്മാറ​യി​ൽ നി​ന്നും നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് രാ​ജ​ശേ​ഖ​ര​ൻ ജീ​പ്പു​മാ​യെ​ത്തി​യ​ത്. തേ​നി​പ്പാ​ടി യു​വാ​വി​നെ ഇ​റ​ക്കി​വി​ട്ട് നൂ​റ​ടി​യി​ലെ​ത്തി ക​ച്ച​വ​ടം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പാ​ട​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സെ​ത്തി കോ​ഴി​ക്ക​ട അ​ട​ക്കു​ക​യും രാ​ജ​ശേ​ഖ​ര​നെ ഉ​ട​നെ​ത്ത​ന്നെ ലി​ല്ലി​പാ​ടി​യി​ലെ​ത്തി ഹോം ​കോ​റ​ന്‍റൈനി​ൽ…

Read More

എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പ​ച്ച​ക്ക​റി ക​ട​യാ​ക്കി മാ​റ്റി സ്റ്റു​ഡി​യോ ഉ​ട​മ

വ​ട​ക്ക​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​ലെ സാ​ന്പ​ത്തി​ക ഞെ​രു​ക്കം മ​റി​ക​ട​ക്കാ​ൻ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പ​ച്ച​ക്ക​റി ക​ട​യാ​ക്കി മാ​റ്റി സ്റ്റു​ഡി​യോ ഉ​ട​മ. മു​ട​പ്പ​ല്ലൂ​ർ ചി​റ്റാ​റ​യി​ൽ അ​ഷ​റ​ഫാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കു​പ്പാ​യം ത​ൽ​ക്കാ​ലം മാ​റ്റി വെ​ച്ച് ത​ന്‍റെ വ​ണ്ടാ​ഴി സ്കൂ​ളി​ന​ടു​ത്തു​ള്ള എ ​എ​ഫ് സി ​ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പ​ച്ച​ക്ക​റി ക​ട​യാ​ക്കി ദൈ​നം​ദി​ന ചെ​ലവുക​ൾ​ക്ക് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. ശീ​തി​ക​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ സ്റ്റു​ഡി​യോ​ക്കു​ള്ളി​ൽ ഇ​പ്പോ​ൾ പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ഇ​ഞ്ചി​യും വ​ഴു​ത​ന​ങ്ങ​യു​മൊ​ക്കെ​യാ​ണ്.​ത​ന്നെ പോ​ലെ​യു​ള്ള സ്റ്റു​ഡി​യോ ഉ​ട​മ​ക​ളെ​ല്ലാം സ​ന്പ​ന്ന​രു​ടെ ഗ​ണ​ത്തി​ലാ​യ​തി​നാ​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളോ ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കി​ല്ലെ​ന്ന് അ​ഷ​റ​ഫ് പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ഒൗ​ട്ട് ഡോ​ർ വ​ർ​ക്കു​ക​ളെ​ല്ലാം ഇ​ല്ലാ​താ​യി.​ പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​ത്ത​തി​നാ​ൽ സ്റ്റു​ഡി​യോ തു​റ​ന്നു വെ​ച്ചി​ട്ടും കാ​ര്യ​മി​ല്ല.​മാ​ർ​ച്ച് ഒ​ടു​വോ​ടെ ല​ഭി​ക്കാ​റു​ള്ള സ്കൂ​ൾ, കോ​ള​ജ് വ​ർ​ക്കു​ക​ൾ ന​ഷ്ട്ട​പ്പെ​ട്ടു. വി​വാ​ഹ നി​ശ്ച​യം, വി​വാ​ഹ​ങ്ങ​ൾ, ബ​ർ​ത്ത് ഡെ, ​മീ​റ്റിം​ഗു​ക​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ,മ​ര​ണാ​ന​ന്ത​ര വ​ർ​ക്കു​ക​ൾ, തി​രു​നാ​ൾ ,ഉ​ത്സ​വ​ങ്ങ​ൾ,സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി​വ​യെ​ല്ലാം കാ​ൻ​സ​ലാ​യ​പ്പോ​ൾ സ്റ്റു​ഡി​യോ മേ​ഖ​ല…

Read More

കൊ​ടും ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ വീ​ടു​ക​ളി​ൽ പ​ന​യോ​ല പ​ന്ത​ലു​ക​ൾ വ്യാ​പ​ക​മാ​വു​ന്നു

കൊ​ല്ല​ങ്കോ​ട്: ക​ഴി​ഞ്ഞ നാ​ൽ​പ്പ​ത് വ​ർ​ഷം മു​ന്പു​വ​രെ ഗ്രാ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്ന പ​ന​യോ​ല മേ​ൽ​ക്കൂ​ര തി​രി​ച്ചു വ​രു​ന്നു. കൊ​ടും ചൂ​ടി​നെ അ​തി ജീ​വി​ക്കാ​നാ​ണ് വീ​ടു​ക​ൾ മു​ന്നി​ൽ പ​ന​യോ​ല കു​ടി​ലു​ക​ൾ പ​ണി​തു തു​ട​ങ്ങിയി​രി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ൽ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര വീ​ടു​ക​ളാ​ണ് കു​ടു​ത​ലു​ള്ള​ത് ചു​രു​ക്കം ചി​ല​ വീടു​ക​ളി​ൽ മേ​ൽ​ക്കൂ​ര​യ്ക്കു താ​ഴെ മ​ര​പ്പ​ല​ക​ക​ൾ നി​ര​ത്തി ചൂ​ടി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ ക്ര​മീ​ക​ര​ണം ന​ടത്തി​യി​ട്ടു​ള്ള​ത്. ഈ ​രീ​തി ഒ​രു പ​രി​ധി വ​രെ വീ​ടി​ന​ക​ത്തെ ചൂ​ടി​നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നു.​ വീ​ടു​ക​ളി​ൽ ഫാ​നു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ക​ൽ സ​മ​യ​ത്ത് ചൂ​ടു​ള്ള കാ​റ്റാ​ണ് ല​ഭി​ക്ക​ന്ന​ത്.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​നം പ​ന​യോ​ല ത​ണ​ലി​ലേ​യ്ക്ക് തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.​നി​ല​വി​ൽ തെ​ങ്ങോ​ല ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​തി​ന് വി​ല ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തും നെ​യ്ത്തു​കാ​ർ കു​റ​ഞ്ഞ​തും ഈ ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ വെ​ട്ടു​കു​ലി​ക്കു പു​റ​മെ പ​ന ഉ​ട​മ​യ്ക്ക് ചെ​റി​യ ഒ​രു ത​ക ന​ൽ​കി​യാ​ലും മ​തി​യാ​വും . പ​ന​യോ​ല​ക​ൾ​ക്ക് വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​തു മൂ​ലമാ​ണ് മു​ൻ…

Read More

പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ വ​യ്ക്കോ​ൽ ഉ​ണ​ക്ക്: വ​ഴി​യാ​ത്ര ത​ട​സ​മാ​കുന്നു; നിയമലംഘനം കണ്ടിട്ടും കാണാതെ പോലീസുകാരും

​കൊ​ല്ല​ങ്കോ​ട്: കൊ​യ്ത്ത് ക​ഴി​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്ത് പാ​ത​ക​ളി​ൽ വ്യാ​പ​ക​മാ​യി വ​യ്ക്കോ​ൽ ഉ​ണ​ക്ക് വ്യാ​പ​ക​മാ​യി​രി​ക്കുന്ന​ത് വാ​ഹ​ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ത പൂ​ർ​ണ്ണ​മാ​യും മ​റ​യു​ന്ന രീ​തി​യി​ലാണ് ​വ​യ്ക്കോ​ൽ വി​രി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വയ്ക്കോ​ൽ വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ വ​രാ​ത്ത​തി​നാ​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞു ഒ​രാ​ഴ്ച​യാ​യും വ​യ്ക്കോ​ൽ കൂ​ന​ക​ൾ വ​യ​ലി​ലും, പാ​തയ​രി​കി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​പ്പു​ണ്ട് . ഇ​ക്കഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്ത​തി​നാൽ ​വ​യ്ക്കോ​ൽ ചീ​ഞ്ഞു തു​ട​ങ്ങി​യ​തി​നാൽ ​വീ​ണ്ടും ഉ​ണ​ക്കി ശ​രി​പ്പെ​ടു​ത്തു​ന്ന​ത്. ന​ന​ഞ്ഞു കു​തി​ർ​ന്ന വ​യ്ക്കോ​ലി​നു വ്യാ​പാ​രി​ക​ൾ പ​കു​തി വി​ല​യേ ന​ൽ​കാ​റു​ണ്ട്. റോ​ഡി​ൽ വ​യ്ക്കോ​ൽ ഉ​ണ​ക്കു​ന്ന​തു് നിയമ ​ലം​ഘ​ന​മാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യിട്ടും ​യാ​ത്രാ ത​ട​സം ഉ​ണ്ടാ​വു​ന്ന വി​ധ​ത്തിലാ​ണ് റോ​ഡി​ൽ പ​ര​ത്തു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ വ​യ്ക്കോ​ൽ ചു​റ്റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ത്ത് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഇ​തി​നകം ​ന​ട​ന്നു ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട് സ്വ​ദേ​ശിയാ​യ യു​വാ​വ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കുന്ന​തി​നി​ടെ മൊ​ബൈ​ൽ ബെ​ല്ല​ടി​ച്ച​തി​നാ ൽ ​വാ​ഹ​നം നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തിനിടെ റോ​ഡി​ൽ നി​ര​ത്തി​യ…

Read More

തെ​ങ്ങു​ക​ളി​ലെ വെ​ള​ളീ​ച്ച രോ​ഗം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു; കൃ​ഷി​വ​ക​പ്പിന്‍റെ നി​സ്‌​സ​ഹാ​യാ​വ​സ്ഥ​യിൽ ആശങ്ക പ്രകടിപ്പിച്ച് കർഷകർ

വ​ട​ക്ക​ഞ്ചേ​രി:​ കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം പോ​ലെ തെ​ങ്ങു​ക​ളി​ലെ വെ​ള​ളീ​ച്ച രോ​ഗ​വ്യാ​പ​നം അ​തി​വേ​ഗം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് മേ​ഖ​ല​യി​ൽ മാ​ത്രം കാ​ൽ ല​ക്ഷ​ത്തി​ൽ​പ​രം തെ​ങ്ങു​ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്.​ നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത വി​ധം രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്പോ​ഴും ത​ക്ക പ്ര​തി​വി​ധി ക​ണ്ടെ​ത്താ​നാ​കാ​തെ കൃ​ഷി​വ​ക​പ്പ് നി​സ്‌​സ​ഹാ​യാ​വ​സ്ഥ​യി​ലാ​കു​ന്ന​ത് കേ​ര ക​ർ​ഷ​ക​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ഏ​ത് പ്രാ​യ​ത്തി​ലു​ള്ള തെ​ങ്ങി​ലും രോ​ഗം കാ​ണ​പ്പെ​ടു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ​വെ​ള​ളീ​ച്ച ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​കീ​ട​ബാ​ധ​യെ ക​ർ​ഷ​ക​ർ അ​ത്ര കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ര​ണ്ട് മൂ​ന്ന് വ​ർ​ഷ​മാ​യി രോ​ഗം ബാ​ധി​ക്കു​ന്ന തെ​ങ്ങു​ക​ളു​ടെ എ​ണ്ണം പോ​ലും എ​ടു​ക്കാ​നാ​കാ​ത്ത വി​ധം അ​തി​വേ​ഗ​ത​യി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​ത്.​ ഇ​തു​മൂ​ലം നാ​ളി​കേ​ര ഉ​ല്പാ​ദ​ന​വും പ​കു​തി​യാ​യി കു​റ​ഞ്ഞു.​കൂ​ന്പ​ട​പ്പ്, ചെ​ന്പ​ൻ ചെ​ല്ലി ,കാ​റ്റു വീ​ഴ്ച, മ​ണ്ഡ​രി തു​ട​ങ്ങി കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കു പു​റ​മെ വെ​ള​ളീ​ച്ച എ​ന്ന മാ​ര​ക രോ​ഗം കൂ​ടി​യാ​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് സ​ഹി​ക്കാ​നാ​കു​ന്നി​ല്ല. തെ​ങ്ങോ​ല​ക​ൾ​ക്ക​ടി​യി​ൽ വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​ടു​ക​ൾ പോ​ലെ​യാ​ണ്…

Read More