മുറികൾ ഒഴിവുണ്ട്! ഹൗ​സ് ഫു​ൾ ആ​കാ​തെ ലോ​ഡ്ജു​ക​ൾ; പ​ല​യി​ട​ത്തും ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് നി​ർ​ത്തി​

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സാ​ധാ​ര​ണ ഗ​തി​യി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് ഒ​ന്നോ ര​ണ്ടോ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പു ത​ന്നെ ഹൗ​സ് ഫു​ൾ ആ​കു​ന്ന തൃ​ശൂ​രി​ലെ ലോ​ഡ്ജു​ക​ൾ ഇ​ത്ത​വ​ണ പൂ​ര​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴും ഹൗ​സ്ഫു​ൾ ആ​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ന​ക​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ വ​രെ ഇ​പ്പോ​ഴും റൂം ​വേ​ക്ക​ന്‍റ് ആ​ണ്. തൃ​ശൂ​ർ പൂ​രം ന​ട​ക്കു​മോ എ​ന്ന സം​ശ​യ​വും കോ​വി​ഡ് വ്യാ​പ​ന​വും എ​ല്ലാം ചേ​ർ​ന്ന് പൂ​രം കാ​ണാ​ൻ ദൂ​രെ​ദി​ക്കു​ക​ളി​ൽ നി​ന്നും ഗ​ൾ​ഫി​ൽ നി​ന്നു​മെ​ല്ലാം എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തേ​റ്റ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത് പൂ​ര​ക്കാ​ല​ത്ത് ന​ല്ല ബി​സി​ന​സ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഹോ​ട്ട​ൽ​ലോ​ഡ്ജു​ക​ളെ​യാ​ണ്.സ്യൂ​ട്ട് റൂ​മു​ക​ള​ട​ക്കം ഇ​പ്പോ​ഴും തൃ​ശൂ​രി​ലെ ലോ​ഡ്ജു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന എ​ല്ലാ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും പാ​ലി​ച്ചു​മാ​ത്ര​മേ റൂ​മു​ക​ൾ ന​ൽ​കു​ള്ളു​വെ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ്, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ല്ലാം തൃ​ശൂ​ർ ന​ഗ​ര​ത്തി​ന​ക​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ പൂ​രം ദി​വ​സ​ങ്ങ​ളി​ൽ റൂ​മെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​ണ്. പ​ല​യി​ട​ത്തും ഓ​ണ്‍​ലൈ​ൻ…

Read More

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ ഉ​ത്ത​ര​വ്! മാ​സ്കി​ന്‍റെ പേ​രി​ൽ ദി​വ​സവും 100 കേ​സെ​ടു​ക്ക​ണം; സി​റ്റി പോ​ലീ​സി​ന്‍റെ ല​ക്ഷ്യം 12 ല​ക്ഷം

തൃ​ശൂ​ർ: മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും. മാ​സ്കി​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി 500 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ പോ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​രു​ങ്ങി​യ​ത് ഒ​രു ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ത്ത 100 പേ​രെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​റ്റി പോ​ലീ​സി​ലെ 24 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി 12 ല​ക്ഷം രൂ​പ ഒ​രു ദി​വ​സം പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് രാ​വി​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ർ ആ​ർ. ആ​ദി​ത്യ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മാ​സ്കി​ല്ലാ​തെ എ​വി​ടെ നി​ൽ​ക്കു​ന്ന​വ​രാ​യാ​ലും ബ​സി​ലോ, കാ​റി​ലോ, ബൈ​ക്കി​ലോ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​യാ​ലും പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് ഉത്ത​ര​വ്. നി​ർ​ദ്ദേ​ശം വ​ന്ന​തോ​ടെ രാ​വി​ലെ ത​ന്നെ പോ​ലീ​സു​കാ​ർ മാ​സ്കി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. മാ​സ്കി​ന്‍റെ പേ​രി​ലും ടാ​ർ​ജ​റ്റ് ന​ൽ​കി​യ​ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ൾ​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​നു​മ​തി ന​ൽ​കി​യ​തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​മ്മീ​ഷ​ണ​ർ…

Read More

വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ മ​ധ്യ​വ​യ​സ്ക​നെ പ​ട്ടി​യെ വി​ട്ട് ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി; സംഭവം തൊടുപുഴയില്‍…

തൊ​ടു​പു​ഴ : വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​നെ പ​ട്ടി​യെ​വി​ട്ട് ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി കേ​സ്. തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി സോ​മ​ൻ ആ​ണ് അ​യ​ൽ​വാ​സി​യാ​യ സേ​തു​ബാ​ബു​വി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​രോ​പ​ണം നി​ഷേ​ധി​ച്ച സേ​തു​ബാ​ബു വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ സോ​മ​ൻ ക​ള്ള​ക്കേ​സ് ന​ൽ​കി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ചു. തെ​ക്കും​ഭാ​ഗ​ത്ത് സേ​തു​ബാ​ബു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ സോ​മ​ന്‍റെ സു​ഹൃ​ത്താ​യ ജി​നു കി​ണ​ർ കു​ഴി​ച്ച​തി​നെ ചൊ​ല്ലി മാ​സ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ​ച്ചൊ​ല്ലി വീ​ണ്ടും ഇ​രു കൂ​ട്ട​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​നി​ടെ സേ​തു​ബാ​ബു ത​ന്നെ ത​ല്ലു​ക​യും പ​ട്ടി​യെ വി​ട്ട് ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സോ​മ​ന്‍റെ പ​രാ​തി. എ​ന്നാ​ൽ വീ​ടി​ന് മു​ന്നി​ൽ കോ​ഴി ഫാം ​നി​ർ​മി​ക്കാ​നാ​ണ് സോ​മ​ന്‍റെ സു​ഹൃ​ത്ത് ജി​നു ശ്ര​മി​ച്ച​തെ​ന്നും ഇ​തി​ന് താ​ൻ സ്റ്റേ ​വാ​ങ്ങി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും സേ​തു​ബാ​ബു പ​റ​ഞ്ഞു. ര​ണ്ടു കൂ​ട്ട​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നു​ള്ള പ​രാ​തി​ക​ളി​ൻ​മേ​ൽ നാ​ലു കേ​സ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തൊ​ടു​പു​ഴ സി​ഐ…

Read More

ഷോ​ക്ക​ടി​പ്പി​ക്കു​ന്ന ബില്ലുമായി കെഎസ്ഇബി! ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വരും ശ്രദ്ധിക്കുക…

ചാ​ല​ക്കു​ടി: ഇ​ത്ത​വ​ണ പ​ല​ർ​ക്കും ല​ഭി​ച്ച​ത് ഷോ​ക്ക​ടി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ബി​ൽ. സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​ണ് ബി​ല്ലി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി മാ​ത്ര​മേ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ. പി​ന്നെ എങ്ങനെയാണ് വൈ​ദ്യു​തി ചാ​ർ​ജ് കൂ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. വൈ​ദ്യു​തി ചാ​ർ​ജു വ​ർ​ധി​ച്ച​തി​നെ​തി​രെ പ​രാ​തി ന​ല്കി​യി​ട്ടൊ​ന്നും കാ​ര്യ​മി​ല്ല. നി​ശ്ചി​ത​ദി​വ​സം വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ വിഛേ​ദി​ച്ചി​രി​ക്കും. വൈ​ദ്യു​തി അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ​ള​രെ കൃ​ത്യ​ത​യാ​ണ്. ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വ​രു​ടെ ഫ്യൂ​സ് ഉൗ​രാ​ൻ എ​ത്താ​റു​ണ്ട്. ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വ​ർ ത​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി​ചാ​ർ​ജ് അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ലും ഉ​റ​പ്പു​വ​രു​ത്തി​യാ​ലേ വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ വിഛേ​ദി​ക്കാ​തി​രി​ക്കു​ക​യു​ള്ളൂ. ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന ഇ​ര​ട്ടി തു​ക​യു​ടെ ബി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

Read More

കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും പ​ട്ടി​ണി​യി​ലേ​ക്കോ‍? ക​ര​ക​യ​റി വ​രു​ന്ന​വ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും പ​ട്ടി​ണി​യി​ലേ​ക്ക് ന​യി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ വ്യാ​പാ​രി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും.കോ​വി​ഡി​ന്‍റെ പേ​രി​ൽ ഏ​റ്റ​വും ആ​ദ്യം നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് വ്യാ​പാ​രി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രു​മാ​ണ്. ഇ​പ്പോ​ൾ ത​ന്നെ ക​ട​ക​ൾ രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി. ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം ക​ഷ്ട​ത്തി​ലാ​യ​തി​ന്‍റെ ബു​ദ്ധി​മു​ട്ടി​ൽ നി​ന്നും ഒ​രു വി​ധം ക​ര​ക​യ​റി വ​രു​ന്പോ​ഴാ​ണ് അ​ടു​ത്ത ആ​ഘാ​തം എ​ത്തി​യി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം പ​ഴ​യ പോ​ലെ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. പ​കു​തി സീ​റ്റു​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന​തും രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണ​മെ​ന്ന​തു​മാ​ണ് ഇ​വ​രെ ക​ഷ​ട്ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ഹോ​ട്ട​ലു​ക​ളി​ലും ഇ​നി​യും പ​ഴ​യ പോ​ലെ ക​ച്ച​വ​ടം ആ​യി​ട്ടി​ല്ല. അ​തി​നു മു​ന്പു ത​ന്നെ വീ​ണ്ടും നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ പ​ല​രും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​കും. നി​ലി​വി​ൽ വ്യാ​പാ​രി​ക​ളും ബ​സ്…

Read More

ഒ​ലീ​വി​യ വി​റ്റ​ഴി​ച്ച​തു ന​ന്മയു​ടെ ക​ണി​ക്കൊ​ന്ന! പൂ​ക്ക​ൾ വി​റ്റുകി​ട്ടി​യ പ​ണം വൃ​ക്ക​രോ​ഗി​യെ സ​ഹാ​യി​ക്കാ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പൂ​ത്തു​ല​ഞ്ഞുനി​ൽ​ക്കു​ന്ന കൊ​ന്ന​മ​ര​ത്തി​ൽനി​ന്നും ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ത്തു വി​ൽ​ക്കു​ന്ന​വ​രെ​ക്കൊ​ണ്ട് നാ​ടും ന​ഗ​ര​വും നി​റ​ഞ്ഞ​പ്പോ​ൾ പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ ഒ​ലീ​വി​യ എ​ന്ന ര​ണ്ടാം​ക്ലാ​സു​കാ​രി ഇ​ന്ന​ലെ ക​ണി​ക്കൊ​ന്ന വി​റ്റ​ഴി​ച്ച​തു ത​ന്‍റെ അ​യ​ൽ​വാ​സി​യു​ടെ ഡ​യാ​ലി​സി​സി​നു പ​ണ​മു​ണ്ടാ​ക്കാ​ൻ. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ലൂ​ടെ ശ്ര​ദ്ധേയ​മാ​യ പ​ല കൗ​തു​ക​വാ​ർ​ത്ത​ക​ളും ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ച്ചയാളുമായ ജോ​ബി​യു​ടെ മ​ക​ളാ​ണ് ഒ​ലീ​വി​യ. ജോ​ബി​യു​ടെ അ​യ​ൽ​വാ​സി വൃ​ക്ക​രോ​ഗ​ത്ത തു ടർന്നു ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​ന്പ​ത്തി​ക​മാ​യി അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് ജോ​ബി​യും മ​ക​ളും വി​ഷു​ത്ത​ലേ​ന്നു ക​ണി​ക്കൊ​ന്ന വി​റ്റ് ഒ​രു തു​ക സം​ഭ​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. പ​ട്ടി​ക്കാ​ടും പ​രി​സ​ര​ത്തു​മു​ള​ള പ​റ​ന്പു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണ് ഇ​വ​ർ കൊ​ന്ന​പ്പൂ​ക്ക​ൾ ശേ​ഖ​രി​ച്ച​ത്. വൈ​കു​ന്നേ​രംവ​രെ പൂ​ക്ക​ൾ വി​റ്റ ശേ​ഷം ല​ഭി​ച്ച പ​ണം മു​ഴു​വ​ൻ ആ ​രോ​ഗി​ക്കു വി​ഷു​ക്കൈ​നീ​ട്ട​മാ​യി ന​ൽ​കി​യെ​ന്നു ജോ​ബി​യും ഒ​ലീ​വി​യ​യും പ​റ​ഞ്ഞു. കൊ​ന്ന​പ്പൂ​ക്ക​ൾ​ക്ക​രി​കി​ൽ ഈ ​പൂ​ക്ക​ൾ വി​റ്റു​കി​ട്ടു​ന്ന പ​ണം കി​ഡ്നി രോ​ഗി​ക്കു​ള്ള​താ​ണെ​ന്ന് എ​ഴു​തി​വച്ചി​രു​ന്നു. ഇ​തു ക​ണ്ട് പ​ല​രും ഈ ​കു​ട്ടി​യി​ൽനി​ന്നും ക​ണി​ക്കൊ​ന്ന​പ്പൂക്ക​ൾ…

Read More

വി​ഷു​വി​ന് ഇ​ത്ത​വ​ണ​യും ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ല്ല! ഓ​ല​പ്പ​ട​ക്ക​ത്തി​നു പ​ക​രം ഒ​റ്റ​പ്പ​ട​ക്കം, വി​ഷു​വി​നു ‘നി​ല​യ​മി​ട്ടു’ക​ളും റെ​ഡി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​ഷു​വി​ന് ഇ​ത്ത​വ​ണ​യും ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ല്ല. പ​ക​രം ക​ട​ലാ​സുപ​ട​ക്കം ധാ​രാ​ളം. പ​ട​ക്കം മു​ത​ൽ “നി​ല​യ​മി​ട്ടു​ക​ൾ’ വ​രെ വി​പ​ണി​യി​ലു​ണ്ട്. പ​ട​ക്ക​വും പൂ​ത്തി​രി​ക​ളും വാ​ങ്ങാ​ൻ പ​ട​ക്ക​ശാ​ല​ക​ളി​ൽ തി​ര​ക്കു തു​ട​ങ്ങി. വാ​ങ്ങി​ക്കൊ​ണ്ടു​പോ​കു​ന്ന പ​ട​ക്കം പൊ​ട്ടി​ച്ചും പൂ​ത്തി​രി​ക​ൾ ക​ത്തി​ച്ചും നാ​ടും ന​ഗ​ര​വു​മെ​ല്ലാം വി​ഷു​ആഘോ​ഷ​ത്തി​ലേ​ക്കു കടന്നുകഴിഞ്ഞു. പ​ട​ക്ക​ശാ​ല​ക​ളി​ൽ മാ​ത്ര​മ​ല്ല, പ​ച്ച​ക്ക​റിവി​പ​ണി​യി​ലും ടെ​ക്സ്റ്റൈ​ൽ​സ് ഷോ​റൂ​മു​ക​ളി​ലും വി​ഷു​ത്തി​ര​ക്കാ​ണ്. വി​ഷു​ക്ക​ണി ഒ​രു​ക്കാ​നു​ള്ള പൊ​ൻ​വെ​ള്ള​രി അ​ട​ക്ക​മു​ള്ള ഇ​ന​ങ്ങ​ൾ വാ​ങ്ങാ​നും വി​ഷുസ​ദ്യ​ക്കു​ള്ള പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ വാ​ങ്ങാ​നും തി​ര​ക്കു​ത​ന്നെ. പ​ട​ക്ക​ശാ​ല​ക​ളി​ൽ നൂ​റെ​ണ്ണ​മു​ള്ള ഒ​റ്റ​പ്പ​ട​ക്കം പാ​ക്ക​റ്റി​നു നാ​ല്പതു രൂ​പ​യാ​ണു വി​ല. മാ​ല​പ്പ​ട​ക്ക​ത്തി​ന് 20 മു​ത​ൽ 80 വ​രെ രൂ​പ. പി​രി​പ്പട​ക്കം എ​ന്ന​റി​യ​പ്പെ​ടു​ന്ന “ക്രാ​ക്ലിം​ഗ് കിം​ഗ്’ ബോ​ക്സി​ന് 30 രൂ​പ​യേ​യു​ള്ളൂ. നി​ല​യ​മി​ട്ടു​ക​ൾപോ​ലെ മാ​ന​ത്തേ​ക്കു പ​റ​ന്നു​യ​ർ​ന്ന് 12 നി​ല​യി​ൽ പൊ​ട്ടു​ന്ന “ട്വ​ൽ​വ് സ്റ്റാ​ർ​സി’​ന് 200 രൂ​പ. 25 നി​ല​യു​ള്ള​തി​ന് 500 രൂ​പ​യാ​ണു വി​ല. ക​ന്പി​ത്തി​രി ബോ​ക്സി​ന് പ​ത്തുമു​ത​ൽ അ​ന്പ​തു വ​രെ. മേ​ശ​പ്പൂ​വി​ന് അ​ഞ്ചു മു​ത​ൽ…

Read More

മയക്കുമരുന്ന് വിൽപന വിപുലീകരിക്കാൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കുട്ടിഗുണ്ടാ സംഘം പിടിയിൽ

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ മു​ന്പും ഇ​ത്ത​രം ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. പ​ല​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് വി​വ​രം പു​റ​ത്ത് അ​റി​യാ​തി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം തീ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാണ് പോലീസിന്‍റെ പിടിയിലായ ഈ സംഘാംഗങ്ങൾ. ത​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം കി​ട്ടാ​നാ​ണ് ഇ​വ​ർ ചാ​ല​ക്കു​ടി​യി​ലെ വ്യ​വ​സാ​യി​യെ ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്താ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ തി​രു​വ​ന​ന്ത​പു​രം നെ​ല്ലി​മൂ​ട് ആ​ദി​യ​ന്നൂ​ർ പൂ​തം​കോ​ടി സ്വ​ദേ​ശി അ​രു​ണ്‍ (25) ആ​ണ് ബ്ലാ​ക്ക് മെ​യ്‌ലിം​ഗ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​ധാ​നി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​രു​ണി​ന് പു​റ​മെ പു​ളി​മൂ​ട് മ​ഞ്ജു​നി​വാ​സി​ൽ അ​ന​ന്തു (24), കാ​ട്ടാ​ക്ക​ട കെ​ളു​ത്തു​മ്മ​ൽ കി​ഴ​ക്കേ​ക്ക​ര ഗോ​കു​ൽ ജി. ​നാ​യ​ർ (23), തി​രു​മ​ല ല​ക്ഷ്മി​ന​ഗ​ർ ജി​കെ നി​വാ​സി​ൽ വി​ശ്വ​ലാ​ൽ (23)…

Read More

വി​ഷു​ക്ക​ണി ദ​ർ​ശ​നം! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​ഷു​ക്ക​ണി​യും വി​ഷു വി​ള​ക്കും ബു​ധ​നാ​ഴ്ച ന​ട​ക്കും; ഇ​ക്കു​റി​യും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വി​ഷു​ക്ക​ണി​യും വി​ഷു വി​ള​ക്കും ബു​ധ​നാ​ഴ്ച ന​ട​ക്കും.​ പു​ല​ർ​ച്ചെ 2.30 മു​ത​ൽ 3.30 വ​രൈ​യാ​ണ് വി​ഷു​ക്ക​ണി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള​ള​തി​നാ​ൽ ഇ​ക്കു​റി​യും വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. മേ​ൽ​ശാ​ന്തി തി​യ്യ​ന്നൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മോ​ദ് ന​ന്പൂ​തി​രി പു​ല​ർ​ച്ചെ ര​ണ്ടി​ന് മു​റി​യി​ൽ ക​ണി ക​ണ്ട​തി​നുശേ​ഷം തീ​ർ​ഥ​കു​ള​ത്തി​ൽ കു​ളി​ച്ചെ​ത്തി ശ്രീ​ല​ക വാ​തി​ൽ തു​റ​ന്ന് ഗു​രു​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും.​ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ത്താ​ഴ​പ്പൂ​ജ​യ്ക്കുശേ​ഷം കീ​ഴ്ശാ​ന്തി ന​ന്പൂ​തി​രി​മാ​ർ ചേ​ർ​ന്ന് ക്ഷേ​ത്ര മു​ഖ​മ​ണ്ഡ​പ​ത്തി​ൽ ക​ണി ഒ​രു​ക്കും.​ ഓ​ട്ടു​രു​ളി​യി​ൽ ഉ​ണ​ക്ക​ല​രി,പു​തു​വ​സ്ത്രം, ഗ്ര​ന്ഥം,സ്വ​ർ​ണം, വാ​ൽ​ക്ക​ണ്ണാ​ടി, ക​ണി​കൊ​ന്ന, വെ​ള്ള​രി, ച​ക്ക, മാ​ങ്ങ, പ​ഴ​ങ്ങ​ൾ, നാ​ളി​കേ​രം എ​ന്നി​വ​യാ​ണ് ക​ണി​ക്കോ​പ്പു​ക​ൾ.​ പു​ല​ർ​ച്ചെ 2.15ന് ​മു​ഖ​മ​ണ്ഡ​പ​ത്തി​ലെ വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കും.​ നാ​ളി​കേ​ര​മു​റി​യി​ൽ നെ​യ് വി​ള​ക്ക് തെ​ളി​യി​ച്ച​ശേ​ഷം മേ​ൽ​ശാ​ന്തി ഗു​ര​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും.​ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ത​ങ്കത്തി​ട​ന്പ് സ്വ​ർ​ണ സിം​ഹാ​സ​ന​ത്തി​ൽ ആ​ല​വ​ട്ടം വെ​ഞ്ചാ​മ​രം എ​ന്നി​വ കൊ​ണ്ട​ല​ങ്ക​രി​ച്ചു വ​യ്ക്കും.​ സിം​ഹാ​സ​ന​ത്തി​നുതാ​ഴെ​യാ​യി ഓ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ ക​ണി​ക്കോ​പ്പു​ക​ളും വ​യ്ക്കും. വി​ഷു​പ്പു​ല​രി​യി​ൽ നാ​ല​ന്പ​ല​ത്തി​ൽ ക​ട​ന്നു ക​ണ്ണ​നെ…

Read More

തെ​ക്കേ​ഗോ​പു​രം തു​റ​ക്കു​ന്ന​ത് രാ​മ​ൻ മ​ന​സി​ൽ കാ​ണും! അ​താ​ണ് രാ​മ​ൻ….​ അ​സാ​ന്നി​ധ്യ​ത്തി​ലും നി​റ സാ​ന്നി​ധ്യ​മാ​കു​ന്ന രാ​മ​ൻ….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വി​ളം​ബ​രം ചെ​യ്ത് ഇ​ക്കു​റി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് കൊ​ന്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര ന​ട ത​ള്ളി​ത്തു​റ​ക്കു​ന്പോ​ൾ ആ ​കാ​ഴ്ച പ​ത്തു​കി​ലോ​മീ​റ്റ​റ​ക​ലെ​യു​ള്ള രാ​മ​ൻ മ​ന​സി​ൽ കാ​ണും. തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു താ​ഴെ കാ​ത്തു​നി​ൽ​ക്കു​ന്ന പു​രു​ഷാ​ര​ത്തേ​യും ആ​ർ​പ്പു​വി​ളി​ക​ളേ​യും രാ​മ​ൻ അ​ക​ക്ക​ണ്ണി​ൽ ക​ണ്ടും കേ​ട്ടു​മ​റി​യും. ഇ​ക്കു​റി തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കാ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നി​ല്ല എ​ന്ന​ത് ആ​ന​ക്ക​ന്പ​ക്കാ​ർ​ക്കും രാ​മ​ൻ ഫാ​ൻ​സു​കാ​ർ​ക്കും വ​ലി​യ നി​രാ​ശ​യാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. രാ​മ​ൻ ഇ​ക്കു​റി​യു​ണ്ടാ​കു​മെ​ന്ന് ആ​ദ്യം ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം അ​നു​കൂ​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​ല​തും മാ​റി​യ​തോ​ടെ ക​ഥ മ​റ്റൊ​ന്നാ​യി. തൃ​ശൂ​ർ പൂ​രം പ്രൗ​ഢി​യോ​ടെ ന​ട​ത്താ​ൻ തീ​രു​മാ​നം വ​ന്നെ​ങ്കി​ലും പൂ​ര​ത്ത​ലേ​ന്ന് തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കാ​ൻ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യേ​യും കൊ​ണ്ടെ​ത്തു​ന്ന​ത് എ​റ​ണാ​കു​ളം ശി​വ​കു​മാ​റാ​യി​രി​ക്കു​മെ​ന്ന​ത് രാ​മ​ന്‍റെ ആ​രാ​ധ​ക​ർ അ​ന്പ​ര​പ്പോ​ടെ​യാ​ണ് കേ​ട്ട​ത്. ഇ​പ്പോ​ഴും രാ​മ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വ​സ്വം ഓ​ഫീ​സി​ൽ വി​ളി​ച്ച് തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കാ​ൻ രാ​മ​ച​ന്ദ്ര​ൻ വ​രു​മോ എ​ന്നു ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ…

Read More