തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ചെ​യ്ത ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കു വേ​ത​നം ല​ഭി​ച്ചി​ല്ലെ​ന്നു പ​രാ​തി; വേതനം നല്‍കേണ്ട വില്ലേജ് ഓഫിസര്‍ പറഞ്ഞത് ഇങ്ങനെ…

അ​ന്തി​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ചെ​യ്ത ആ​ശാവ​ർ​ക്ക​ർ​മാ​ർ​ക്കു വേ​ത​നം ല​ഭി​ച്ചി​ല്ലെ​ന്നു പ​രാ​തി. പ​ടി​യം വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​ധി​യ​ൽ​പ്പെ​ട്ട മാ​ങ്ങാ​ട്ടു​ക​ര എ​യു​പി സ്കൂ​ൾ, മാ​ങ്ങാ​ട്ടു​ക​ര ശ്രീ​സാ​യ് സ്കൂ​ൾ എ​ന്നീ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഡ്യൂ​ട്ടി ചെ​യ്ത ആ​ശ വ​ർ​ക്ക​ർ​മാ​രാ​ണു വേ​ത​നം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​റു​പേ​രെ​യാ​ണ് ഇ​വി​ടെ ഡ്യൂ​ട്ടി​ക്കു നി​യ​മി​ച്ച​ത്. പ​ടി​യം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​നാ​സ്ഥ​യാ​ണു വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു വേ​ത​നം ന​ൽ​കേ​ണ്ട​തു വി​ല്ലേ​ജ് ഓ​ഫി​സ​റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം രാ​വി​ലെ ആ​റി​ന് ഇ​വ​ർ ഡ്യൂ​ട്ടി​ക്കെ​ത്തി. രാ​ത്രി ഒ​ന്പ​തു വ​രെ ഇ​വ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും കാ​ത്തി​രു​ന്നു. എ​ന്നാ​ൽ, ഒ​ന്പ​തു മ​ണി​യാ​യി​ട്ടും വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വി​വ​ര​മ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​യി സം​സാ​രി​ക്കു​ക​യും അ​ടു​ത്ത ദി​വ​സം പ​ണം ന​ൽ​കാ​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പി​റ്റേ ദി​വ​സം വേ​ത​ന​ത്തി​നാ​യ ആ​ശാ വ​ർ​ക്ക​ർ​മാ​ർ വി​ല്ലേ​ജ്…

Read More

കലക്കൻ സംഭവമൊക്കെ, പക്ഷേ തൊട്ടൽ ഷോക്കടിക്കും; കൗ​തു​ക​ത്തോ​ടൊ​പ്പം​ ഭീ​ഷണി​യായി വടക്കാഞ്ചേരിയിലെ വൈദ്യുതി പോസ്റ്റ്

  വ​ട​ക്കാ​ഞ്ചേ​രി: വൈ​ദ്യു​തി പോ​സ്റ്റി​ൽ പു​ഷ്പ​ങ്ങ​ൾ വി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് കൗ​തു​കം പ​ക​രു​ന്ന​തോ​ടൊ​പ്പം അ​പ​ക​ട​വും ക്ഷ​ണി​ച്ചു വ​ര​ത്തും. വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പ​ത്തെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച വൈ​ദ്യൂ​തി പോ​സ്റ്റി​ൽ ചെ​ടി​ക​ൾ വ​ള​ർ​ന്ന് പു​ഷ്പ​ങ്ങ​ൾ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. തൃ​ശൂ​ർ -ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​കൂ​ടി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​ര​ത്തും. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ​യും, ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

വീണ്ടും വരുമ്പോൾ അറപ്പാണ്; അരക്കോടിയുടെ  സ്വിമ്മിംഗ് പൂൾ ഇപ്പോൾ മാലിന്യ പൂൾ !!

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഴാ​നി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്വി​മ്മിം​ഗ് പൂ​ൾ ഇ​പ്പോ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​മാ​ലി​ന്യ തൊ​ട്ടി​യാ​യി മാ​റി. എ.​സി.​മൊ​യ്തീ​ൻ വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ​യാ​യി​രി​ക്കെ​യാ​ണ് അ​ര​കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് ഡാ​മി​ൽ സ്വി​മ്മിം​ഗ് പൂ​ൾ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ നി​യ​മാ​നു​സൃ​ത​മാ​യി ആ​റ​ടി താ​ഴ്ച​യാ​ണ് കു​ള​ത്തി​ന് വേ​ണ്ട​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ളം താ​ഴ്ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ഴി​യി​ൽ ക​ളി​മ​ണ്ണ് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സ്വി​മ്മിം​ഗ് പൂ​ൾ നി​ർ​മാ​ണം ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണം ഏ​ൽ​പ്പി​ച്ച​വ​രും മ​റ​ന്നു പോ​കു​ക​യാ​യി​രു​ന്നു. എ​ല്ലാം ക​ഴി​ഞ്ഞ് നോ​ക്കു​ന്പോ​ൾ സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ താ​ഴ്ച പ​ത്ത് മീ​റ്റ​ർ ക​ഴി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ കു​ള​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളി​മ​ണ്ണ് വി​റ്റ് സ​മീ​പ​ത്തെ ചി​ല നേ​താ​ക്ക​ൾ കോ​ടി​ശ്വ​ര​ൻ​മാ​രാ​യി​മാ​റി. തു​ട​ർ​ന്ന് കു​ളി​യ്ക്കാ​നാ​യി ഉ​ണ്ടാ​ക്കി​യ കു​ള​ത്തി​ൽ മീ​ൻ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി. പി​ന്നീ​ട് 2010 – 15 വ​ർ​ഷ​ത്തി​ൽ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ സു​നി​ൽ ജേ​യ്ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി…

Read More

സ്ഥാ​നാ​ർ​ത്ഥി​യോ​ടു ഫു​ട്ബോ​ൾ ചോ​ദി​ച്ച പ​തി​ന​ഞ്ചു​കാ​ര​ന് അ​തു കി​ട്ടി! വി​ഷ്ണു​വി​നു കൊ​ടു​ത്ത വാ​ഗ്ദാ​നം പാ​ലി​ച്ച് ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്

പ​ഴ​യ​ന്നൂ​ർ: വാ​ഗ്ദാ​ന​ങ്ങ​ൾ വെ​റു​തെ കൊ​ടു​ത്തു മോ​ഹി​പ്പി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല, പാ​ലി​ക്കാ​നു​ള്ള​തു കൂ​ടി​യാ​ണെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്. നാ​ടു​മു​ഴു​വ​ൻ വോ​ട്ടു ചോ​ദി​ച്ചു ന​ട​ന്ന ത​ന്നോ​ട് ഇ​ങ്ങോ​ട്ടൊ​രു ആ​വ​ശ്യ​വു​മാ​യെ​ത്തി​യ പ​തി​ന​ഞ്ചു​കാ​ര​നു നല്കിയ വാ​ഗ്ദാ​നം നി​റ​വേ​റ്റി​ക്കൊ​ണ്ടാ​ണ് ഷാ​ജു​മോ​ൻ ഇ​വി​ടെ താ​ര​മാ​യത്. ദേ​ശ​മം​ഗ​ലം കൊ​ട്ടി​പ്പാ​റ​യി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ഷ്ണു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ര​ക്കി​നി​ടെ ഷാ​ജു​മോ​നെ ഫോ​ണി​ൽ വി​ളി​ച്ച് ത​നി​ക്കു ക​ളി​ക്കാ​നൊ​രു ഫു​ട്ബോ​ൾ വേ​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ങ്കി​ട്ടു. അ​തു വാ​ങ്ങി​ച്ചുത​രാ​മോ എ​ന്നാ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ നി​ഷ്ക​ള​ങ്ക​മാ​യ ചോ​ദ്യം. എ​ല്ലാ​വ​രും ത​രാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ആ​രും ത​ന്നി​ല്ലെ​ന്നു വി​ഷ്ണു പ​രാ​തി​യും പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ട​ൻ ഫു​ട്ബോ​ൾ വാ​ങ്ങി​ത്ത​രാ​മെ​ന്ന ഉ​റ​പ്പ് ഷാ​ജു​മോ​ൻ വി​ഷ്ണു​വി​നു ന​ൽ​കി. അ​ങ്ങനെ വോ​ട്ടെ​ടു​പ്പി​ന്‍റെ പി​റ്റേ​ന്നു പ​ന്തു​മാ​യി ഷാ​ജു​മോ​ൻ വി​ഷ്ണു​വി​ന്‍റെ കൊ​ട്ടി​പ്പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി വി​ഷ്ണു​വി​ന് അ​തു സ​മ്മാ​ന​മാ​യി ന​ൽ​കി. കൂ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​ഷ്ണു​വി​നു ഫു​ട്ബോ​ൾ ന​ൽ​കി മു​ൻ ക​ബ​ഡി, ഫു​ട്ബോ​ൾ, പ​ഞ്ച​ഗു​സ്തി താ​രം…

Read More

ആ ​പൂ​രം ക​ഴി​ഞ്ഞു… ഇ​നി ന​മ്മ​ടെ തൃ​ശൂ​ർ പൂ​രം വ​ര​വാ​യ്… അ​ത് ക​ഴി​ഞ്ഞാ​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ പൂ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ങ്ങി​നെ ആ​ഘോ​ഷ​വും ആ​വേ​ശ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പൂ​രം കൊ​ടി​യി​റ​ങ്ങി. ഇ​നി തൃ​ശൂ​രി​ന് പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ. ഈ ​മാ​സം 23നാ​ണ് വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​രം. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ഭീ​ഷ​ണി​യാ​ണെ​ങ്കി​ലും പൂ​രം എ​ല്ലാ ച​ട​ങ്ങു​ക​ളോ​ടും ആ​ഘോ​ഷ​ങ്ങ​ളോ​ടും കൂ​ടി ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പു ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച ഉ​റ​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​രി​ൽ നി​ന്നും പൂ​രം ന​ട​ത്തി​പ്പു​കാ​ർ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ടു​ത്ത ത​ട​സ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം മ​റി​ക​ട​ന്ന് പൂ​രം ന​ട​ത്തി​പ്പി​ന് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ വ​ലി​യ ശ്ര​മം ത​ന്നെ​യാ​ണ് വേ​ണ്ടി വ​ന്ന​ത്. പൂ​രം എ​ക്സി​ബി​ഷ​ൻ അ​ട​ക്ക​മു​ള്ള എ​ല്ലാം ന​ട​ത്താ​ൻ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. പൂ​രം എ​ക്സി​ബി​ഷ​ൻ പ​ത്താം തി​യ​തി ആ​രം​ഭി​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ സ്റ്റാ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ചാ​യി​രി​ക്കും എ​ക്സി​ബി​ഷ​ൻ ന​ട​ത്തു​ക. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും സ​ന്ദ​ർ​ശ​ക​രെ പൂ​രം പ്ര​ദ​ർ​ശ​ന ന​ഗ​രി​ക്കു​ള്ളി​ലേ​ക്ക്…

Read More

റോ​ഡി​ലെ താ​മ​ര ചി​ഹ്നം മാ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യ തര്‍ക്കം! ത​ളി​യ​കോ​ണ​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ളി​യ​ക്കോ​ണം എ​സ്എ​ൻ​ഡി​പി സെ​ൻ​റ​റി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു പു​റ​ത്ത് സി​പി​എം-​ബി​ജെ​പി പ്ര​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഞ്ചു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ത​ളി​യ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ത​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ അ​മ​ൽ (24), പു​ളി​യ​ത്ത്പ​റ​ന്പി​ൽ വീ​ട്ടി​ൽ തേ​ജ​സ് (22), കൊ​റ്റാ​യി​വ​ള​പ്പി​ൽ ഷാ​ജ​ൻ (50) എ​ന്നി​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ ത​ച്ചം​പ്പി​ള്ളി വീ​ട്ടി​ൽ ടി.​കെ ഷാ​ജു (40), പ്ര​വ​ർ​ത്ത​ക​രാ​യ ത​ളി​യ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ വാ​ലു​മ​പ​റ​ന്പി​ൽ നി​വേ​ദ് (30), ത​ച്ചം​പ്പി​ള്ളി സൗ​ര​വ് സ​തീ​ശ​ൻ (30), താ​ഴ​ത്ത് വീ​ട്ടി​ൽ സു​ജി​ത്ത് (30), പൊ​റ്റ​ക്ക​ൽ സ​ജീ​ഷ് (26) എ​ന്നി​വ​രെ മാ​പ്രാ​ണം ലാ​ൽ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ളിം​ഗ് ദി​വ​സം വൈ​കീ​ട്ട് ഏ​ഴി​നു പോ​ളിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് എ​സ്എ​ൻ​ഡി​പി സെ​ൻ​റ​റി​ലു​ള്ള…

Read More

ജ​ന​വി​ധി​ക്ക് കാ​വ​ലാ​യി ഇ​നി ഇ​മ ചി​മ്മാ​തെ അ​വ​രു​ണ്ട്, മെ​യ് ര​ണ്ടു വ​രെ..! കാ​വ​ൽ​ഭ​ട​ൻ​മാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഒ​രീ​ച്ച പോ​ലും അകത്തുകടക്കില്ല

സ്വ​ന്തം ലേ​ഖ​ക​ൻ രാ​മ​വ​ർ​മ്മ​പു​രം: ജ​നം വി​ധി​യെ​ഴു​തി​യ​തി​ന് ഇ​നി കാ​വ​ലാ​യി ഇ​മ ചി​മ്മാ​തെ അ​വ​രു​ണ്ട്, മെ​യ് ര​ണ്ടു വ​രെ.. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം സ്ട്രോം​ഗ് റൂ​മു​ക​ളി​ലെ​ത്തി​ച്ച ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ കേ​ന്ദ്ര സേ​ന​യു​ടേ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും നി​താ​ന്ത നി​രീ​ക്ഷ​ണ​ജാ​ഗ്ര​ത​യി​ൽ സു​ഭ​ദ്രം. വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ അ​ടു​ത്ത മാ​സം ര​ണ്ടു​വ​രെ ഈ ​ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും തു​ട​രും. കാ​വ​ൽ​ഭ​ട​ൻ​മാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഒ​രീ​ച്ച പോ​ലും വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​യു​ധ​ധാ​രി​ക​ളാ​യാ​ണ് കേ​ന്ദ്ര സേ​ന​യും കേ​ര​ള പോ​ലീ​സും വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ​ക്ക് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. തൃ​ശൂ​ർ ഗ​വ.​എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ നാ​ലു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ഒ​ല്ലൂ​ർ, നാ​ട്ടി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​വി​ധി രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളാ​ണ് ഇ​വി​ടെ ക​ന​ത്ത കാ​വ​ലി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര​സേ​ന​യി​ലെ അ​ന്യ​സം​സ്ഥാ​ന പോ​ലീ​സു​കാ​ർ​ക്ക് അ​വ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണ​മു​ള്ള ഭ​ക്ഷ​ണം…

Read More

വ്യ​ക്തി​പ​ര​മാ​യി വി​ഷ​മ​ങ്ങ​ളൊ​ന്നു​മി​ല്ല, സം​ഘ​ട​നാ​പ​ര​മാ​യി ക്ഷീ​ണ​മു​ണ്ട്;  ഗുരുവായൂരിൽ ഒപ്പിന്‍റെ പേരിൽ പത്രിക തള്ളിയ ‌ നി​വേ​ദി​ത വോ​ട്ട​റാ​യി എ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻഗു​രു​വാ​യൂ​ർ: സ്ഥാ​നാ​ർ​ഥി​യാ​യി ബൂ​ത്തു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ഡ്വ.​നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ വോ​ട്ട​റാ​യി ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്തു മ​ട​ങ്ങി. ഒ​പ്പി​ല്ലാ​ത്ത​തു മൂ​ലം നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ത​ള​ളി​പ്പോ​യ ഗു​രു​വാ​യൂ​രി​ലെ നി​വേ​ദി​ത എ​ൻ.​ഡി.​എ​യു​ടെ മി​ക​ച്ച സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ഇ​ന്ന​ത്തെ ദി​വ​സ​ത്തെ എ​ങ്ങി​നെ കാ​ണു​ന്നു എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വ്യ​ക്തി​പ​ര​മാ​യി വി​ഷ​മ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും സം​ഘ​ട​നാ​പ​ര​മാ​യി ക്ഷീ​ണ​മു​ണ്ടെ​ന്നും താ​മ​ര ചി​ഹ്ന​ത്തി​ന് വോ​ട്ടു ചെ​യ്യ​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​തി​ന് സാ​ധി​ക്കാ​തെ പോ​യ​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും നി​വേ​ദി​ത രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ കി​ഴ​ക്കേ​ന​ട​യി​ലെ ഗ​വ.​യൂ​പി സ്കൂ​ളി​ലെ​ത്തി​യാ​ണ് നി​വേ​ദി​ത വോ​ട്ടു ചെ​യ്ത​ത്.

Read More

ഞങ്ങളോടെ​ന്തി​നീ പി​ണ​ക്കം… പ​തി​വു തെ​റ്റി​ക്കാ​തെ വോ​ട്ടിം​ഗ് മെ​ഷി​ൻ തൃശൂർ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പ​ണി​മു​ട​ക്കി

  തൃ​ശൂ​ർ: പ​തി​വു തെ​റ്റി​ക്കാ​തെ വോ​ട്ടിം​ഗ് മെ​ഷി​ൻ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പ​ണി​മു​ട​ക്കി. വോ​ട്ടു​നാ​ളി​ൽ പ​ണി​മു​ട​ക്കു​ന്ന​ത് ശീ​ലി​ച്ചു​പോ​യ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ നി​ശ്ച​ല​മാ​യ​തോ​ടെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് വൈ​കി. മാ​ള പൊ​യ്യ എ​ൽ​പി​സ്കൂ​ളി​ലെ 127-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. എ​രു​മ​പ്പെ​ട്ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ബൂ​ത്തി​ലും യ​ന്ത്രം കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് വൈ​കി. വേ​ലൂ​പ്പാ​ടം 71 എ ​ബൂ​ത്തി​ൽ പു​തി​യ യ​ന്ത്ര​മെ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മോ​ക്ക് പോ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ മ​റ്റ​ത്തൂ​ർ ക​ട​ങ്ങോ​ട് ബൂ​ത്തി​ലെ യ​ന്തി​ര​ൻ ത​ക​രാ​ർ കാ​ണി​ച്ച​ത് പി​ന്നീ​ട് പ​രി​ഹ​രി​ച്ചു.ചാ​ല​ക്കു​ടി​യി​ൽ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി. ക്ര​സ​ൻ​റ് പ​ബ്ലി​ക് സ്കൂ​ൾ, ഐ​ആ​ർ​എം എ​ൽ​പി സ്കൂ​ൾ എ​ന്നീ ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ഇ​തു​മൂ​ലം 20 മി​നി​റ്റ് നേ​രം വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. പ​ക​രം മെ​ഷീ​ൻ കൊ​ണ്ടു​വ​ന്ന് സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ർ​ന്ന​ത്.

Read More

നിങ്ങൾ ‘മ​രി​ച്ച​താ​ണ്’! പോ​ളിം​ഗ് ബൂ​ത്തി​ൽ വ​യോ​ധി​ക​ന് ദു​ര​നു​ഭ​വം; ഒടുവില്‍ ബൂ​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധിച്ചു

തൃ​ശൂ​ർ: ചേ​ല​ക്ക​ര എ​സ്എം​ടി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തു കേ​ട്ട് ഞെ​ട്ടി. നി​ങ്ങ​ൾ മ​രി​ച്ച​യാ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ള്ള​തെ​ന്നും ഇ​തി​നാ​ൽ വോ​ട്ടു ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. അ​ബ്ദു​ള്‍ ബു​ഹാ​രി എ​ന്ന​യാ​ൾ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ബൂ​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

Read More