പൂ​രം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ത്തു​മെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം; ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ് പറ‍യുന്നതിന്‍റെ കാരണം ചെറുതല്ല….

    തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ പൂ​രം പ്ര​തീ​കാ​ത്മാ​ക​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തി​രു​വ​മ്പാ​ടി ദേ​വ​സ്വം തീ​രു​മാ​നി​ച്ചു. കു​ട​മാ​റ്റ​ത്തി​നു മു​പ്പ​തു സെ​റ്റ് കു​ട​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​ട​മാ​റ്റം ന​ട​ത്തി​ല്ല. മ​ഠ​ത്തി​ൽ​വ​ര​വും തെ​ക്കോ​ട്ടി​റ​ക്ക​ത്തി​നു​മെ​ല്ലാം ഒ​രാ​ന​പ്പു​റ​ത്തു​ത​ന്നെ​യാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ. തി​രു​വ​മ്പാ​ടി ദേ​വ​സ്വം ആ​ഘോ​ഷ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ആ​ളു​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തു പൂ​രം ച​ട​ങ്ങു മാ​ത്ര​മാ​ക്കി ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ച​മ​യ​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല. ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​ന് ഒ​രു കു​ഴി​മി​ന്ന​ൽ മാ​ത്ര​മാ​ണു​ണ്ടാ​കു​ക. പൂ​രം വെ​ടി​ക്കെ​ട്ടും ച​ട​ങ്ങാ​യി​മാ​ത്രം ന​ട​ത്തു​മെ​ന്നും തി​രു​വ​മ്പാ​ടി ദേ​വ​സ്വം അ​റി​യി​ച്ചു. അ​തേ​സ​മ​യം, പൂ​രം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ത്തി​ന് ഒ​ട്ടും കു​റ​വു വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നു പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ് പ​റ​ഞ്ഞു. 15 ആ​ന​പ്പു​റ​ത്തു​ത​ന്നെ പൂ​രം ന​ട​ത്തും. ലോ​ക​പ്ര​സി​ദ്ധ​മാ​യ ഇ​ല​ഞ്ഞി​ത്ത​റ മേ​ള​വും തെ​ക്കോ​ട്ടി​റ​ക്ക​ത്തി​നു​ശേ​ഷം കു​ട​മാ​റ്റ​വും ന​ട​ത്തും. മു​പ്പ​തു സെ​റ്റ് കു​ട​ക​ളാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര​ത്തി​ലേ​ക്ക് ഇ​ത്ത​വ​ണ…

Read More

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പൂ​രം പ്രാ​യോ​ഗി​ക​മ​ല്ല; തൃ​ശൂ​ര്‍ പൂ​രം മാ​റ്റി​വയ്​ക്ക​ണമെന്ന ആവശ്യവുമായി സ​ര്‍​ക്കാ​രി​ന് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ത്ത്

തൃ​ശൂ​ര്‍: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് തൃ​ശൂ​ര്‍ പൂ​രം മാ​റ്റി​വയ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ത്ത്. കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള, വൈ​ശാ​ഖ​ന്‍, ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍, കെ. ​വേ​ണു തു​ട​ങ്ങി​യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. 34 സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ത്തി​ല്‍ ഒ​പ്പി​ട്ട​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പൂ​രം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​രം ന​ട​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണ്. അ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രും പൂ​രം സം​ഘാ​ട​ക​രും ഇ​തി​ല്‍​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യാ​ണ് ക​ത്തി​ലു​ള്ള​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൂ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഞാ​യ​റാ​ഴ്ച പാ​റ​മേ​ക്കാ​വ് തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി തി​ങ്ക​ളാ​ഴ്ച യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

Read More

ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ന്നു! നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ബ​സു​ട​മ​ക​ൾ

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നെ​ന്ന പേ​രി​ൽ ബ​സു​ക​ളി​ൽ നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ബ​സു​ട​മ​ക​ൾ. ബ​സ് സ​ർ​വീ​സു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മി​ക്ക ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷ ന​ട​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ബ​സു​ക​ളി​ൽ ക​യ​റാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​രാ​ൻ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സ​ത്തെ നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോവിഡ് വ്യാപനം! ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ പോ​സി​റ്റീ​വാ​കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത; അ​ധി​കൃ​ത​ർ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി

മു​ളം​കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ന​ട​പ​ടി​ക​ളും മു​ൻ​ക​രു​ത​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യ അ​ധി​കൃ​ത​ർ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഈ ​രോ​ഗി​ക​ളു​ടെ സ​മീ​പ​ത്തെ ബെ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​റ്റു രോ​ഗി​ക​ളെ ഹൈ ​റി​സ്ക് ഗ്രൂ്പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​എം.​എ.​ആ​ൻ​ഡ്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത കേ​സു​ക​ൾ ഡി​സ്ചാ​ർ്ജ് ചെ​യ്ത് പ​റ​ഞ്ഞ​യ​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​വ​രെ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വേ​ണം. വാ​ർ​ഡ് ഒ​ന്പ​ത് ക്വാ​റന്‍റൈ​ൻ വാ​ർ​ഡാ​ക്കി മാ​റ്റും. ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മെ​ങ്കി​ൽ കോ​വി​ഡ് തീ​യ​റ്റ​റി​ൽ വെ​ച്ച് അ​തു ന​ട​ത്തും. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യാ​ൽ ക്വാ​റ​ന്‍റൈ​ൻ വാ​ർ​ഡാ​ക്കി​യ ഒ​ന്പ​താം വാ​ർ​ഡ് കോ​വി​ഡ് വാ​ർ​ഡാ​ക്കി മാ​റ്റി എ​ട്ടാം വാ​ർ​ഡ് ക്വാ​റ​ന്ൈ‍​റ​ൻ…

Read More

പൂ​രം കാ​ണാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും കൊ​ണ്ട് വെ​റു​തെ വ​ന്നാ​ൽ പോ​രാ… സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ർ​ട്ട​ലി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത് പാ​സ് വാ​ങ്ങ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി പൂ​ര​ന​ഗ​രി​യി​ലെ​ത്തി​യാ​ൽ അ​ത് പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പൂ​രം കാ​ണാ​ൻ ക​ട​ത്തി​വി​ടു​മെ​ന്ന് ക​രു​ത​ല്ലേ. കി​ട്ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്ത ശേ​ഷം കി​ട്ടു​ന്ന പാ​സു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പൂ​രം കാ​ണാ​ൻ തൃ​ശൂ​ർ റൗ​ണ്ടി​ലേ​ക്ക് ക​യ​റാ​ൻ പ​റ്റൂ. കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് ഫെ​സ്റ്റി​വ​ൽ പാ​സ് എ​ന്ന പേ​രി​ൽ പു​തി​യ വി​ൻ​ഡോ തു​ട​ങ്ങും. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ഫെ​സ്റ്റി​വ​ൽ വി​ൻ​ഡോ​യി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം. ഇ​ത് വെ​രി​ഫൈ ചെ​യ്ത ശേ​ഷം പോ​ലീ​സ് ഫെ​സ്റ്റി​വ​ൽ പാ​സ് അ​നു​വ​ദി​ക്കും. ഈ ​പാ​സ് ആ​യി​രി​ക്കും പൂ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ണി​ക്കേ​ണ്ടി വ​രി​ക. ലാ​ബു​ക​ൾ​ക്ക് പു​റ​മെ ഇ​നി ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും…

Read More

40 വ​ർ​ഷം മുമ്പ്‌ പ​ന്തു​രു​ട്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ​വ​ർ ഒ​രു​ക്കു​ന്നു… ഫു​ട്ബോ​ൾ ആ​ദ​രം

തൃ​ശൂ​ർ: നാ​ൽ​പ​തു വ​ർ​ഷം മു​ന്പ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക​ള​രി​യി​ൽ പ​ങ്കെ​ടു​ത്ത് കേ​ര​ള ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ​വ​ർ ഒ​ത്തു​ചേ​രു​ന്നു. 1980- 83 വ​ർ​ഷ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം നേ​ടി​യ 28 താ​ര​ങ്ങ​ളാ​ണ് കു​ടും​ബ​സ​മേ​തം സം​ഗ​മി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഹോ​ട്ട​ൽ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലാ​ണ് പ​ഴ​യ ക​ളി​ക്കാ​ർ ഒ​ത്തു​ചേ​രു​ന്ന​ത്. നാ​ൽ​പ​തു വ​ർ​ഷം മു​ന്പ് പ​ത്തി​നും 13 നും ​മ​ധ്യേ പ്രാ​യ​മു​ള്ള 30 താ​ര​ങ്ങ​ളെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത് മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താ​ര​വു​മാ​യ ഐ.​എം. വി​ജ​യ​ൻ, അ​ന്ത​രി​ച്ച ജൂ​ണി​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താ​രം സി.​എ. ലി​സ്റ്റ​ണ്‍, ജൂ​ണി​യ​ർ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ പ്ര​ഫ. വി.​എ. നാ​രാ​യ​ണ​മേ​നോ​ൻ, ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റി താ​രം കെ. ​പ്രേം, ഡോ. ​റി​ജോ മാ​ത്യു തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്നു പ​രി​ശീ​ല​നം നേ​ടി​യ​ത്. അ​ന്നു ക്യാ​ന്പി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു ഫു​ട്ബോ​ളും ബൂ​ട്സും…

Read More

​സംസ്ഥാനത്ത് ഇ​റ​ച്ചി​ക്കോ​ഴി ഉത്പാദനം സ്തംഭിച്ചു, വി​ല കു​തി​ച്ചു​യ​രു​ന്നു ! സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യും ഫ​ലം കാ​ണു​ന്നി​ല്ല

പാ​ല​ക്കാ​ട്: ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം കേ​ര​ള​ത്തി​ൽ സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​റ​ച്ചികോ​ഴി​യു​ടെ വി​ല ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ന്നു. കോ​ഴി വി​ല​നി​യ​ന്ത്രി​ക്കാ​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യും ഫ​ലം കാ​ണു​ന്നി​ല്ല. ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​യ വ​ൻ വ​ർ​ദ്ധ​ന​യാ​ണ് കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 50 രൂ​പ​യോ​ളം വ​ർ​ദ്ധി​ച്ച് ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല 150 രൂ​പ​യി​ലെ​ത്തി. കോ​ഴി​യി​റ​ച്ചി​ക്കും വി​ല വ​ർ​ദ്ധി​ച്ച് കി​ലോ​യ്ക്ക് 240 രൂ​പ​യാ​യി. കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കോ​ഴി വി​ല നി​യ​ന്ത്ര​ണം പൂ​ർ​ണ്ണ​മാ​യും ത​മി​ഴ്നാ​ട് ലോ​ബി​യു​ടെ കൈ​ക​ളി​ലാ​യി. വി​ഷു, റം​സാ​ൻ എ​ന്നി​വ​യെ​ല​ക്ഷ്യം വെ​ച്ചാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ല വ​ർ​ദ്ധി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദ​നം വ​ർ​ദ്ധി​പ്പി​ച്ച് വി​പ​ണ​ിയി​ൽ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും വി​ല വ​ർ​ദ്ധി​ക്കു​മെ​ന്ന് വ്യാ​പാ​രിക​ൾ പ​റ​യു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ച്ച​വ​ട​ക്കാ​രും കോ​ഴി​ഫാം ഉ​ട​മ​ക​ളും പ​റ​യു​ന്നു.

Read More

സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഇ​പ്പോ​ൾ എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തു പോ​ലീ​സി​നിട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഇ​പ്പോ​ൾ എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തു പോ​ലീ​സി​നി​ട്ടാ​ണ്. പോ​ലീ​സ് അ​ക്കാ​ദ​മി ന​ൽ​കു​ന്ന ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ൾ​ക്കു പ​ണം ആ​വ​ശ്യ പ്പെ​ട്ടും ഡി​വൈ​എ​സ്പി​യു​ടെ വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി അ​തി​ലൂ​ടെ പ​ണം ചോ​ദി​ച്ചു​മാ​ണു പു​തി​യ ത​ട്ടി​പ്പു​ക​ൾ​ക്കു ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​തു ര​ണ്ടും പോ​ലീ​സ് ക​ണ്ടെ​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​തി​നു ഫീ​സു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണു വ്യാ​ജ​പ​ണ​പ്പി​രി​വി​നു ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക്, ക്രി​മി​നോ​ള​ജി,ജേ​ർ​ണ​ലി​സം തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ സൗ​ജ​ന്യ​മാ​യി ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് അ​താ​തു സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടേ​യും ഡി​ജി​പി​യു​ടേ​യും പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​ടേ​യും രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത അ​നു​മ​തി പ​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ന​ട​ക്കൂ​വെ​ന്നും വേ​റെ ഒ​രു ഏ​ജ​ൻ​സി​യേ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്.…

Read More

ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് പൂ​ര​ന​ഗ​രി​യി​ലെ താ​രം! ലാ​ബു​ക​ളി​ൽ തി​ര​ക്കേ​റും; പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ങ്കി​ൽ ചെല​വു​ണ്ട്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ പൂ​രം ന​ട​ക്കു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് സാ​ന്പി​ൾ ദി​വ​സം മു​ത​ൽ ക​ട​ക്ക​ണ​മെ​ങ്കി​ൽ ചി​ല​വ് ഇ​ത്തി​രി​യു​ണ്ട്. ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്നാ​ണെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് 1200 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പൂ​രം പ്ര​മാ​ണി​ച്ച് ചി​ല ലാ​ബു​ക​ൾ പൂ​രം ഓ​ഫ​ർ ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ലാ​ബു​ക​ളി​ൽ തി​ര​ക്കേ​റും, സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പു വ​ഴി സൗ​ജ​ന്യ​മാ​യി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ റി​സ​ൾ​ട്ട് കി​ട്ടാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​വും വ്യാ​പ​ക​മാ​ണ്. ആ​റു മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ന്പോ​ൾ ഒ​രു ദി​വ​സം ക​ഴി​ഞ്ഞേ റി​സ​ൾ​ട്ട് കി​ട്ടൂ​വെ​ന്നും പ​റ​യു​ന്നു. സാ​ന്പി​ൾ കി​റ്റ് കൂ​ടു​ത​ൽ വേ​ണ്ടി​വ​രും, ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​മ​റി​യി​ച്ചു തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പി​ൾ കി​റ്റു​ക​ൾ കൂ​ടു​ത​ൽ വേ​ണ്ടി വ​രു​മെ​ന്ന കാ​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ഇ​പ്പോ​ഴു​ള്ള​ത് അ​യ്യാ​യി​രം സാ​ന്പി​ൾ…

Read More

പൂ​രം മു​ഴു​വ​ൻ കാ​ണ​ണോ..‍? ചെ​റി​യൊ​രു സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ട​ല്ലോ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മൂ​ന്നു ദി​വ​സം മു​ന്പെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്ക് സാ​ന്പി​ൾ തൊ​ട്ട് പ​ക​ൽ​പൂ​രം ഉ​പ​ചാ​രം ചൊ​ല്ല​ലും തു​ട​ർ​ന്നു​ള്ള വെ​ടി​ക്കെ​ട്ടും വ​രെ കാ​ണ​ണ​മെ​ങ്കി​ൽ ര​ണ്ടു ത​വ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റെ​ടു​ക്കേ​ണ്ടി വ​രും. കാ​ര​ണം മൂ​ന്നു ദി​വ​സ​മാ​ണ് ഒ​രു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വാ​ലി​ഡി​റ്റി. മൂ​ന്നു ദി​വ​സം മു​ന്പെടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കേ പൂ​ര​ന​ഗ​രി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്നാ​ണ് പോ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട്, ച​മ​യ​പ്ര​ദ​ർ​ശ​നം, തൃ​ശൂ​ർ പൂ​രം എ​ന്നി​വ കാ​ണു​ന്ന​തി​ന് സാ​ന്പി​ളി​ന്‍റെ ദി​വ​സ​മെ​ടു​ത്ത ഒ​രു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കും. എ​ന്നാ​ൽ നാ​ലാം നാ​ളി​ൽ പൂ​രം ന​ട​ക്കു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് പ​റ​യു​ക​യാ​ണെ​ങ്കി​ൽ വേ​റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട സ്ഥി​തി​യു​ണ്ട്്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു​വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ചെ​റു​പൂ​രം ദി​വ​സം ഇ​ള​വു​ക​ൾ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും തൃ​ശൂ​രി​ലെ വീ​ട്ട​മ്മ​മാ​ര​ട​ക്ക​മു​ള്ള​വ​ർ പൂ​രം കാ​ണാ​നെ​ത്തു​ന്ന ദി​വ​സ​മാ​ണ് ചെ​റു​പൂ​രം ദി​വ​സം.

Read More