സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മാ​ന​ദ​ണ്ഡം വി​ജ​യ​സാ​ധ്യ​ത​യാ​ണ്;  പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ   വീണ്ടും മ​ത്സ​രി​ക്കുമെന്ന് സി.എൻ ജയദേവൻ

തൃ​ശൂ​ർ: പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സി.​എ​ൻ.​ ജ​യ​ദേ​വ​ൻ എം​പി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മാ​ന​ദ​ണ്ഡം വി​ജ​യ​സാ​ധ്യ​ത​യാ​ണ്. സി​പി​ഐ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നാ​ലു സീ​റ്റു​ക​ളും വി​ജ​യ​സാ​ധ്യ​ത​യു​ള്ള​താ​ണ്. വ​യ​നാ​ട് ക​ഴി​ഞ്ഞ ത​വ​ണ തോ​ൽ​ക്കാ​നു​ള്ള സീ​റ്റെ​ന്ന നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​ത്ത​വ​ണ ആ ​സീ​റ്റ് തി​രി​ച്ചുപി​ടി​ക്കും. തൃ​ശൂ​ർ സി​പി​ഐ​യു​ടെ ഏ​റ്റ​വും വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ ഒ​ന്നാ​മ​ത്തേ​താ​ണ്. നി​യ​മ​സ​ഭ​യി​ലേ​ക്ക ു ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് പാ​ർ​ട്ടി അ​വ​സ​രം ന​ൽ​കാ​റി​ല്ല. എ​ന്നാ​ൽ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന മാ​ന​ദ​ണ്ഡം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. അ​ടു​ത്ത ദി​വ​സം കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മെ​ടു​ക്കും. കേ​ര​ള​ത്തി​നു പു​റ​ത്ത് കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​നോ​ട് സി​പി​ഐ​ക്ക് വി​രോ​ധ​മി​ല്ല. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ബൂ​ർ​ഷ്വാ​സി പാ​ർ​ട്ടി​യാ​ണെ​ന്ന​തി​ൽ മാ​റ്റ​മി​ല്ല. എ​ന്നാ​ൽ ബി​ജെ​പി അ​ങ്ങ​നെ​യ​ല്ല. അ​വ​ർ വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്ന​താ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ക​രം. ആ​രു​മാ​യും കൂ​ട്ടു​കൂ​ടി ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടെ​ന്നും സി.​എ​ൻ.​ ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു.

Read More

തൃശൂർ മണ്ഡലത്തിൽ 406 പ​ദ്ധ​തി​കൾക്ക് 7.2 കോടിയുടെ  ഭ​ര​ണാ​നു​മ​തി ലഭിച്ചതായി ജ​യ​ദേ​വ​ൻ എം​പി

തൃ​ശൂ​ർ: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ 7.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക്കു കൂ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്ന് സി.​എ​ൻ.​ ജ​യേ​ദേ​വ​ൻ എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​വ​രെ 14.16 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 10 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. 33.46 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന 496 പ​ദ്ധ​തി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​നാ​യി അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 406 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​നു​മ​തി​യാ​യ​ത്. 334 പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. 72 പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ആ​ദ​ർ​ശ് ഗ്രാ​മി​നു പ്ര​ത്യേ​ക ഫ​ണ്ടു​ക​ൾ ഇല്ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ദ​ത്തെ​ടു​ക്കാ​നാ​യി​ട്ടു​ണ്ട്. നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ലെ താ​ന്ന്യം, ഒ​ല്ലൂ​രി​ലെ പു​ത്തൂ​ർ എ​ന്നി​വ​യാ​ണ് നേ​ര​ത്തെ ദ​ത്തെ​ടു​ത്ത​ത്. ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലെ കാ​റ​ളം പ​ഞ്ചാ​യ​ത്തി​നെ ദ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ വി​ക​സ​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.50…

Read More

സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ബാബു കനാലിൽ മരിച്ച നിലയിൽ

തൃശൂർ: സിപിഐ നേതാവ് മരിച്ച നിലയിൽ. മാള സ്വദേശി ബാബുവിനെയാണ് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയാണ് ബാബു.ചൊവ്വാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. ഇതേതുടർന്നു ബാബുവിന്‍റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

പ്ര​ള​യ​ത്തി​ൽ കുടുങ്ങി​യ വ്യ​വ​സാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യ്ക്കാ​യി സ​ത്യ​ഗ്ര​ഹം തു​ട​ങ്ങു​ന്നു;  ഇ​ൻ​ഷ്വ​ർ ചെയ്ത തുക കമ്പിനി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ വൻനാശം നേരിട്ട വ്യ​വ​സാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കി​ട്ടാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഓ​ഫീ​സി​ൽ നാ​ളെ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ക്കു​ന്നു. വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​രി​ലെ അ​ൽ മ​ല​ബാ​ർ കോ​ക്ക​ന​ട്ട് പ്രോ​ഡ​ക്ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ന​നാണ് സമരം തുടങ്ങുന്നത്. “തെ​ങ്ങി​ന്‍റെ വ​ക്കീ​ൽ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ന​ൻ നാ​ല​ര കോ​ടി രൂ​പ​യ്ക്കാ​ണു ക​ന്പ​നി​യി​ലെ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും സ്റ്റോ​ക്കും ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്ന​ത്. പ്ര​ള​യ​ത്തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​യ ബ​ജാ​ജ് അ​ല​യ​ൻ​സി​ൽ ക്ലെ​യി​മി​നാ​യി അ​പേ​ക്ഷ ന​ൽ​കി. ആ​ഴ്ച​തോ​റും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​ക്ക​ലും മാ​ത്ര​മ​ല്ലാ​തെ പ​ണം ന​ല്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു മോ​ഹ​ന​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മൊറ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ന​റാ ബാ​ങ്കും ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു മോ​ഹ​ന​ൻ പ​റ​ഞ്ഞു.

Read More

റിപ്പബ്ലിക് ദിന പരേഡ് കാണാൻ പോയ ഭിന്നശേഷിക്കാരായ കുട്ടികളോട് റെയിൽവേയുടെ കൊലച്ചതി; ടി​ക്ക​റ്റു​മാ​യി എ​ത്തി​യ​പ്പോ​ൾ ബോ​ഗി​യി​ല്ല ; പ​ല ബോ​ഗി​ക​ളിലാ​യി കു​ട്ടി​ക​ളു​ടേ​യും അ​മ്മ​മാ​രു​ടെ​യും ദു​രി​ത​യാ​ത്രാനുഭവം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ് കാ​ണാ​ൻ തൃ​ശൂ​രി​ൽ നി​ന്നു​പോ​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് റെ​യി​ൽ​വേ​യു​ടെ ക്രൂ​ര​മാ​യ കൊ​ല​ച്ച​തി. ഭി​ന്ന​ശ​ഷി​ക്കാ​രാ​യ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മ​ട​ക്കം 26 പേ​ർ​ക്ക് ട്രെ​യി​നി​ൽ ഇ​ല്ലാ​ത്ത ബോ​ഗി​യു​ടെ ടി​ക്ക​റ്റ് ന​ൽ​കി​യാ​ണ് റെ​യി​ൽ​വേ ക​ബ​ളി​പ്പി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ ഒ​രു മാ​സം മു​ന്പ് ബു​ക്ക് ചെ​യ്ത കേ​ര​ള എ​ക്സ്പ്ര​സി​ൽ എ​സ് 10 എ​ന്ന ബോ​ഗി ത​ന്നെ ഇ​ല്ലെ​ന്ന് ഇ​വ​ർ അ​റി​യി​യു​ന്ന​ത്. ഒ​രു മാ​സം മു​ന്പ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​ന്‍റെ പ്രി​ന്‍റ​ഡ് ടി​ക്ക​റ്റു​മാ​യി ഡ​ൽ​ഹി സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നും ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ർ​വ ശി​ക്ഷ അ​ഭി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തൃ​ശൂ​ർ ജി​ല്ല ക​ള​ക്ട​ർ ടി.​വി.​അ​നു​പ​യു​മാ​യി അ​ടി​യ​ന്തി​ര​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും പ്ര​ശ്നം അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളേ​യും ര​ക്ഷി​താ​ക്ക​ളേ​യും പ​ല ബോ​ഗി​ക​ളി​ൽ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു. നാ​ളെ…

Read More

 മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു ; നേ​രി​ൽ പരിശോധിക്കാൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെത്തി

തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത പ​ണി​യു​ടെ പു​രോ​ഗ​തി​യും സു​ര​ക്ഷാഭീ​ഷ​ണി​യും പ​രി​ശോ​ധി​ക്കു​വാ​ൻ മ​നു​ഷ്യാ​വ​കാ​ശ​ ക​മ്മീ​ഷ​നം​ഗം പി. ​മോ​ഹ​ൻ​ദാ​സ് എ​ത്തി. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കു​ക, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ക, മു​ള​യം, മു​ടി​ക്കോ​ട് അ​ടി​പ്പാത​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ണി ഈ ​മാ​സം മു​പ്പ​തി​നു പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ര​ണ്ടുമാ​സം മു​ന്പു വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത​തു​മൂ​ലം അ​നേ​കാ​യി​രം യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. പ​ണി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​മ്മീ​ഷ​ൻ നേ​രി​ൽ ക​ണ്ടു ബോ​ധ്യ​പ്പെ​ട്ടു. ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടേ​യും ക​രാ​റു​കാ​രു​ടേ​യും പ്ര​തി​നി​ധി​ക​ളും പ​രാ​തി​ക്കാ​ര​നും എ​ത്തി​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ ഇ​രു​വി​ഭാ​ഗ​ത്തേ​യും കേ​ട്ട​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Read More

ഇടഞ്ഞ കൊന്പനെ തളച്ചു; ഒഴിവായത് വൻ അപകടം; കുറുന്പുകാട്ടിയത് കൊന്പൻ പാർഥസാരഥി

ചാ​വ​ക്കാ​ട്: കൊ​ന്പ​ൻ ഇ​ട​ഞ്ഞു അ​നു​സ​ര​ണ​ക്കേ​ട് കാ​ട്ടി​യ കൊ​ന്പ​നെ പാ​പ്പാ​ൻ​മാ​ർ ഉ​ട​നെ ത​ള​ച്ച​തി​നാ​ൽ അ​നി​ഷ്ടസം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി. മ​ണ​ത്ത​ല ച​ന്ദ​ന​കു​ടം നേ​ർ​ച്ച​ക്ക് കൊ​ണ്ട ുവ​ന്ന പു​ത്തൂ​ർ പാ​ർ​ത്ഥസാ​രഥി​യാ​ണ് കു​റു​ന്പ് കാ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ഴു​ന്നു​ള്ളി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു. തു​ട​ങ്ങു​ന്ന​തി​നു മു​ന്പെ നാലുപേ​ർ ആ​ന​പു​റ​ത്തു​ക​യ​റി. പി​ന്നീ​ട്് പ​ല​രും ചെ​റി​യ കു​ട്ടി​ക​ളെ ആ​ന പു​റ​ത്തു​ള്ള ആ​ളു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് കൊ​ടു​ക്ക​ലും, ഇ​റ​ക്ക​ലു​മാ​യി ഇ​ത് കൊ​ന്പ​ന് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല . കാ​ഴ്ച പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്പോ​ൾ ത​ന്നെ കൊ​ന്പ​ൻ കു​റു​ന്പോ​ടെ​യാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് പാ​പ്പാ​ൻ ഷി​ബു അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് മ​ന​സി​ലാ​യി​രു​ന്നു. പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി തി​രി​ച്ച​ുവ​രും സ​മ​യം കാ​ഴ്ച ക​മ്മി​റ്റി​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തെ ത്തു​ട​ർ​ന്ന് ആ​ന​പു​റ​ത്ത്് മ​റ്റു മൂ​ന്നു​പേ​രെ ക​യ​റ്റി​യ​താ​ണ് ആ​ന പ്ര​കോ​പി​ത​നാ​യ​ത്. ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ൽ നി​ല​യു​റ​പ്പി​ച്ച കൊ​ന്പ​നെ വി​ശ്വ​നാ​ഥ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഐ​നി​പു​ള്ളി രാ​മ​ദാ​സി​ന്‍റെ പ​റ​ന്പി​ലേ​ക്കു​മാ​റ്റി ത​ന്ത്ര​ത്തി​ൽ തെ​ങ്ങി​ൽ ത​ള​ക്കു​ക​യാ​യി​രു​ന്നു. നി​ര​ന്ത​ര​മു​ള്ള എ​ഴു​ന്നള്ളി​പ്പു​ക​ൾ ക​ഴി​ഞ്ഞാ​ണ് കൊ​ന്പ​ൻ മ​ണ​ത്ത​ല​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ പ​ട്ട​യും, മ​റ്റും…

Read More

മോദിയുടെ  തൃശൂരിലെ പ്രസംഗം വളരെ കരുതലോടെ;  മ​ല​യാ​ളം പ​റ​ഞ്ഞി​ല്ല; പ്ര​സം​ഗം ടെ​ലി​പ്രോം​പ്റ്റ​റി​ൽ നോ​ക്കി

തൃ​ശൂ​ർ: മ​ല​യാ​ളം പ​റ​ഞ്ഞ് കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കാ​റു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ത്ത​വ​ണ ഇം​ഗ്ലീ​ഷി​ൽത​ന്നെ​യാ​ണ് പ്ര​സം​ഗം തു​ട​ങ്ങി​യ​ത്.കേ​ര​ള​ത്തി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു ര​ണ്ടാംത​വ​ണ​യാ​ണ് വ​രു​ന്ന​തെ​ന്നു പറഞ്ഞും, സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​നെ പു​ക​ഴ്ത്തി​യു​മാ​ണ് പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി വേ​ദി​യി​ലെ​ത്തു​ന്ന​തി​ന് അ​ഞ്ചു മി​നി​റ്റ് മു​ന്പ് പ്ര​സം​ഗ പീ​ഠ​ത്തി​നു മു​ന്പി​ൽ ര​ണ്ടു വ​ശ​ത്തു​മാ​യി ടെ​ലി​പ്രോം​പ്റ്റ​ർ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തു നോ​ക്കി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. എ​ന്നാ​ൽ ടെ​ലി​പ്രോം​പ്റ്റ​റി​ൽ നോ​ക്കി​യാ​ണ് പ്ര​സം​ഗി​ക്കു​ന്ന​തെ​ന്നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൂ​ടി​യി​രു​ന്ന ഒ​ട്ടു​മി​ക്ക​വ​ർ​ക്കും മ​ന​സി​ലാ​യി​ല്ല. ര​ണ്ടുവ​ശ​ത്തും ടെ​ലി​പ്രോം​പ്റ്റ​ർ സ്ഥാ​പി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​സം​ഗ​ത്തി​നി​ടെ സ​ദ​സി​ലി​രി​ക്കു​ന്ന​വ​രെ നോ​ക്കു​ന്ന​തു​പോ​ലെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും നോ​ക്കി ആ​ർ​ക്കും മ​ന​സി​ലാ​കാ​ത്ത രീ​തി​യി​ൽ വി​ദ​ഗ്ധ​മാ​യി മോ​ദി പ്ര​സം​ഗി​ച്ചു. പ്ര​സം​ഗം ക​ഴി​ഞ്ഞ​യു​ട​ൻ ഇ​ത് എ​ടു​ത്തു​മാ​റ്റു​ക​യും ചെ​യ്തു. തൃ​ശൂ​രി​നെ​യും ഗു​രു​വാ​യൂ​രി​നെ​യും കു​റി​ച്ചും ക​ലാ​ഭ​വ​ൻ മ​ണി, സു​കു​മാ​ർ അ​ഴി​ക്കോ​ട്, ക​മ​ല സു​ര​യ്യ തു​ട​ങ്ങി​യവരുടെ പേ​രു​ക​ളും കൃ​ത്യ​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ പി​ന്നി​ൽ ടെ​ലി​പ്രോം​പ്റ്റ​റാ​യി​രു​ന്നു. സാ​ധാ​ര​ണ ഒ​രു സ​ഹാ​യ​വു​മി​ല്ലാ​തെ പ്ര​സം​ഗി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി വ​ള​രെ…

Read More

മോദിക്കു തൃശൂരിൽ വൻ വരവേൽപ്പ്; ക​ലാ​ഭ​വ​ൻ മ​ണി​യെ സ്മ​രി​ച്ചു, ആ​ർ​ത്തു വി​ളി​ച്ച് ജ​ന​ങ്ങ​ൾ ; ആ​വേ​ശ​മു​യ​ർ​ത്തി സ്വാ​ഗ​ത ഗാ​നം

തൃ​ശൂ​ർ: ജ​ന​ങ്ങ​ളെ മാ​ത്ര​മ​ല്ല, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​രെ ആ​വേ​ശ​ത്തി​ലാ​ക്കി സ്വാ​ഗ​തഗാ​നം. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വേ​ദി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്കു സ്വാ​ഗ​ത​മോ​തു​ന്ന​തി​നു​വേ​ണ്ടി ഗാ​യ​ക​ൻ അ​നൂ​പ് ശ​ങ്ക​ർ അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത ഗാ​ന​മാ​ണ് ജ​ന​ങ്ങ​ളി​ൽ ആ​വേ​ശ​മു​യ​ർ​ത്തി​യ​ത്. വ​ന്ദേ​മാ​ത​രം എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം മോ​ദിഭ​ക്തിയും മോ​ദിപു​ക​ഴ്ച​യും ഉ​ൾ​പ്പെ​ടു​ത്തി മു​ദ്രാ​വാ​ക്യം വി​ളി പോ​ലെ തു​ട​ങ്ങി സം​ഗീ​ത​ത്തി​ന്‍റെ ശാ​ന്ത​ത​യി​ലേ​ക്കു ക​ട​ന്ന​തോ​ടെ വേ​ദി​യി​ലി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും ആ​ശ്ച​ര്യ​ത്തോ​ടെ അ​നൂ​പ് ശ​ങ്ക​റെ നോ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്വാ​ഗ​തഗാ​ന​ത്തോ​ടൊ​പ്പം ജ​ന​ങ്ങ​ളും മോ​ദി​ക്കു ജ​യ് വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​വേ​ശ​ത്തി​ന്‍റെ തി​ര​മാ​ല ജ​ന​ങ്ങ​ൾ കൈ​മാ​റി. വേ​ദി​യി​ൽ അ​ടു​ത്തി​രു​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യോ​ട് സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ക്കു​ന്ന വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ലാ​ഭ​വ​ൻ മ​ണി​യെ സ്മ​രി​ച്ചു, ആ​ർ​ത്തു വി​ളി​ച്ച് ജ​ന​ങ്ങ​ൾ തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​സം​ഗ​ത്തി​നി​ടെ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ​തോ​ടെ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൂ​ടി​യി​രു​ന്ന​വ​ർ ആ​ർ​ത്തുവി​ളി​ച്ചു. സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ വ​രു​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ്…

Read More

ഗാന്ധിജിയെ നേരിൽ കാണാനും സമ്മാനം വാങ്ങാനും അപൂർവ്വ ഭാഗം ലഭിച്ചയാൾ;  അ​വ​സാ​ന​ത്തെ ക​ണ്ണി​ക​ളി​ലൊന്നായ  മ​ല്ലി​ക ത​മ്പുരാട്ടി വിടപറഞ്ഞു

തൃ​ശൂ​ർ: ഗാ​ന്ധി​ജി​യു​ടെ ​തൃ​ശൂ​ർ സ​ന്ദ​ർ​ശ​നവേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ടുകാണാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​വ​രി​ൽ അ​വ​സാ​ന​ത്തെ ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ് കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച ത​ല​പ്പി​ള്ളി രാ​ജ​വം​ശ​ത്തി​ലെ മ​ല്ലി​ക ത​ന്പു​രാ​ട്ടി. നേ​രി​ട്ടു കാ​ണു​ക മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തി​ൽനി​ന്നു സ​മ്മാ​നം ഏ​റ്റു​വാ​ങ്ങാ​നു​ള്ള ഭാ​ഗ്യ​വും അ​ന്നു മൂ​ന്നുവ​യ​സു​കാ​രി​യാ​യി​രു​ന്ന ത​ന്പു​രാ​ട്ടി​ക്കു ല​ഭി​ച്ചി​രു​ന്നു. 1927 ഒ​ക്ടോ​ബ​ർ 14നാ​യി​രു​ന്നു തൃ​ശൂ​രി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ർ​ശ​നം. ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ർ​ശ​ന സ​മ​യ​ത്തു വി​വേ​കോ​ദ​യം സ്കൂ​ളിൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നൂ​ൽനൂ​ൽ​ക്ക​ൽ മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം ല​ഭി​ച്ച​തു മ​ല്ലി​ക ത​ന്പു​രാ​ട്ടി​ക്കാ​യി​രു​ന്നു. അ​ന്നു ഗാ​ന്ധി​ജി​യു​ടെ പ​ക്ക​ൽനി​ന്നു സ​മ്മാ​ന​മാ​യി ഏ​റ്റു​വാ​ങ്ങി​യ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ള​ട​ങ്ങി​യ പു​സ്ത​ക​വും ചെ​റി​യ ത​ക്ലി​യും മ​ല്ലി​ക ത​ന്പു​രാ​ട്ടി നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്നു. ആ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ കു​ട്ടി​ക​ൾ നൂ​ൽനൂ​ൽ​ക്കു​ന്ന കാ​ഴ്ച ത​ന്നെ ഏ​റെ സ​ന്തോ​ഷി​പ്പി​ച്ചു​വെ​ന്നു ഗാ​ന്ധി​ജി ഡ​യ​റി​യി​ൽ കു​റി​ച്ചി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. തി​ക​ഞ്ഞ ഗാ​ന്ധി​യ​നാ​യ കു​റൂ​ർ നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ ജ്യേ​ഷ്ഠ​പു​ത്രി​യാ​യ മ​ല്ലി​ക ത​ന്പു​രാ​ട്ടി നന്നേ ചെ​റു​പ്പ​ത്തി​ൽ ച​ർ​ച്ച​യി​ൽ നൂ​ൽ​നൂ​ൽ​ക്കാ​ൻ പ​ഠി​ച്ചി​രു​ന്നു. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളി​ൽ…

Read More