ഇ​രു​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണമെന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ഇ​രു​ട്ടി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണ​മെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മി​ക​ച്ച പ്ല​റ്റൂണു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം യ​ഥാ​ക്ര​മം ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, കേ​ര​ള ആം​ഡ് പോ​ലീ​സ് ഒ​ന്നാം ബ​റ്റാ​ലി​യ​ൻ, ജി​ല്ലാ എ​ക്സൈ​സ് വി​ഭാ​ഗം എ​ന്നി​വ​യ്ക്ക് മ​ന്ത്രി സ​മ്മാ​നി​ച്ചു. തൃ​ശൂ​ർ റേ​ഞ്ചി​ലെ മി​ക​ച്ച ക്ലീ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം യ​ഥാ​ക്ര​മം പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ, വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി. ​റാ​ഫി ജോ​സ്, തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എം.​ആ​ർ. അ​ജി​ത്കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​കെ. പു​ഷ്ക​ര​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷണ​ർ ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര…

Read More

മൂ​ല്യ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ അ​നി​വാ​ര്യമെന്ന്  ക​വി ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ

പു​തൂ​ർ​ക്ക​ര: മൂ​ല്യാ​ധി​ഷ്ഠി​ത സ​മൂ​ഹ​ത്തെ തി​രി​ച്ചു പി​ടി​ക്കാ​ൻ ഓ​ർ​മ​പ്പ​ടു​ത്ത​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും തൃ​ശൂ​ർ ഹാ​ർ​മ​ണി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കെ.​മ​നോ​ജി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു. ഹാ​ർ​മ​ണി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ എ.​പ്ര​സാ​ദ്, പൂ​തൂ​ർ​ക്ക​ര ദേ​ശീ​യ വാ​യ​ന​ശാ​ല സെ​ക്ര​ട്ഠ​റി എം.​ന​ന്ദ​കു​മാ​ർ, കെ.​സു​ധാ​ക​ര​ൻ, ര​തീ​ഷ് ക​ട​വി​ൽ, ബി.​വി​നോ​ദ് കു​മാ​ർ, വി.​എ​സ്.​സി​നി, ഇ.​ടി.​രാ​മ​ദാ​സ്, സി.​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, വി.​ര​തീ​ശ​ൻ, എം.​വി​നോ​ദ്, എ.​എ​ൻ.​ഷ​നി​ൽ, എ.​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പ്രി​യ​ന​ന്ദ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം ; അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​ നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റമെന്ന് സി​പി​ഐ

തൃ​ശൂ​ർ: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​നെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ക്ര​മം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പ് ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹം ക്ഷ​മ ചോ​ദി​ച്ച് ആ ​പോ​സ്റ്റ് നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സം​ഘ​പ​രി​വാ​രും ബി​ജെ​പി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും തെ​റി വി​ളി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും ചാ​ണ​ക വെ​ള്ളം ഒ​ഴി​ക്കു​ക​യും ചെ​യ്തി​രി​ക്ക​യാ​ണ്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ബി​ജെ​പി​യു​ടേ​യും ആ​ർ​എ​സ്എ​സി​ന്േ‍​റ​യും ഫാ​സി​സ്റ്റ് ന​യ​ങ്ങ​ളാ​ണ് തു​റ​ന്നു കാ​ണി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ ഉ​ത്ത​രേ​ന്ത്യ​ൻ രീ​തീ​യി​ലേ​ക്ക് പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തു​വാ​നു​ള്ള സം​ഘ​പ​രി​വാ​ർ ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും അ​തി​നാ​യി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും മ​തേ​ത​ര വാ​ദി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും കെ.​കെ.​വ​ത്സ​രാ​ജ് പ​റ​ഞ്ഞു.

Read More

ശബരിമല സമരത്തെച്ചൊല്ലി ബിജെപി കോർ കമ്മിറ്റിയിൽ പോര്;  സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ബി​ജെ​പി​യെ അ​പ​ഹാ​സ്യ​രാ​ക്കാ​നേ ഉപകരിച്ചുള്ളുവെന്ന് മുരധീര പക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ബ​രി​മ​ല സ​മ​രം അ​പ​മാ​ന​മാ​യെ​ന്നു ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം. ഇ​തി​നെ​തി​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ എ​ഴു​ന്നേ​റ്റ​തോ​ടെ സ​മ​ര​ത്ത​ച്ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​വും ചേ​രി തി​രി​ഞ്ഞു വാ​ദി​ച്ചു. നി​രാ​ഹാ​ര സ​മ​രം ഫ​ലം കാ​ണാ​തെ നി​ർ​ത്തേ​ണ്ടി​വ​ന്ന​തി​നെ​യും യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. സ​മ​ര​ത്തോ​ടു സ​ഹ​ക​രി​ക്കാ​തെ മാ​റി​നി​ന്നി​രു​ന്ന വി.​മു​ര​ളീ​ധ​ര​ൻ വി​ഭാ​ഗ​മാ​ണ് അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ മു​ര​ളീ​ധ​ര​ൻ പ​ക്ഷ​ത്തെ ത​ള്ളി, സ​മ​രം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന ച​ല​നാ​ത്മ​ക​മാ​യി എ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ പി​ള്ള​യെ പി​ന്തു​ണ​ച്ച് കൃ​ഷ്ണ​ദാ​സ് മ​റു​പ​ടി ന​ൽ​കി. സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ സ​മ​രം വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ലെ​ന്ന ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ വി​ഭാ​ഗ​ത്തി​ന്‍റെ വി​മ​ർ​ശ​നം. തൃ​ശൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി​യി​ലാ​ണ് ശ​ബ​രി​മ​ല സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ നേ​താ​ക്ക​ൾ ചേ​രി തി​രി​ഞ്ഞു വാ​ദി​ച്ച​ത്. ശ​ബ​രി​മ​ല സ​മ​ര​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കോ​ർ ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ…

Read More

കു​തി​രാ​നി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു; കാർ പൂർണമായും കത്തിനശിച്ചു

കു​തി​രാ​ൻ: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ രാ​വി​ലെ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്നു​രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഡ്രൈ​വ​റും ദ​ന്പ​തി​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ നേ​ർ​ച്ച​യി​ട്ട് പി​ന്നീ​ട് കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ പു​ക വ​രു​ന്ന​തു​ക​ണ്ട് ഡ്രൈ​വ​റും ദ​ന്പ​തി​ക​ളും കാ​റി​ൽ​നി​ന്നും ചാ​ടി​യി​റ​ങ്ങി. ഇ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ഗ്നി​ക്കി​ര​യാ​യി. ഫ​യ​ർ​ഫോ​ഴ്സും ഹൈ​വേ പോ​ലീ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

അ​യ്യാ​യി​രം രൂ​പ ത​ന്നാ​ൽ കൂ​ടെ വ​രു​മോ? യാ​ത്ര​ക്കാ​രേ… വിദ്യാര്‍ഥിനിയോട് ഇങ്ങനെ ചോദിച്ച ആ ​ഓ​ട്ടോ​ക്കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ൻ​ഡി​ലെ അ​ല്ലാ​ട്ടോ…

മു​ളങ്കുന്ന​ത്തു​കാ​വ്: പ്രി​യ​പ്പെ​ട്ട യാ​ത്ര​ക്കാ​രേ…. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ആ ​ഓ​ട്ടോ​ക്കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റ​ല്ലാ​ട്ടോ…. മ​റ്റെ​വി​ടെ​യോ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ​ത്. അ​യാ​ൾ പൂ​മ​ല സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും അ​യ്യാ​യി​രം രൂ​പ ത​ന്നാ​ൽ കൂ​ടെ വ​രു​മോ എ​ന്നും ചോ​ദി​ച്ച​ത്. അ​പ്പോ​ഴാ​ണ് ആ ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​ക്കെ അ​യാ​ളെ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്ന​തും ഒ​ടു​വി​ൽ പോ​ലീ​സി​ൽ പി​ടി​പ്പി​ച്ച​തും.എ​ന്നാ​ൽ പ​ല​രും ക​രു​തി​യ​ത് അ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക​ടു​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​റാ​ണെ​ന്നാ​ണ്. അ​ല്ലാ​ട്ടോ… പ​ല​രും പേ​ടി​കൊ​ണ്ടി​പ്പോ​ൾ ഇ​വി​ടെ നി​ന്ന് ഓ​ട്ടോ വി​ളി​ക്കു​ന്നി​ല്ല. സു​ഹൃ​ത്തു​ക്ക​ളേ ദ​യ​വു​ചെ​യ്ത് സ​ത്യം മ​ന​സി​ലാ​ക്ക​ണം. ആ ​ഓ​ട്ടോ​ക്കാ​ര​ൻ ഈ ​സ്റ്റാ​ൻ​ഡി​ലെ അ​ല്ല. അ​ത്ത​ര​ക്കാ​രൊ​ന്നും ഈ ​സ്റ്റാ​ൻ​ഡി​ലി​ല്ല. യാ​ത്ര​ക്കാ​ർ ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നേ ഞ​ങ്ങ​ൾ​ക്ക​റി​യൂ. ഏ​തോ ഒ​രു​ത്ത​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന്…

Read More

വേനൽ കനക്കുന്നു;  മു​രി​യാ​ട് കാ​യ​ലി​ൽ വെ​ള്ളം താ​ഴു​ന്നു;  കൃ​ഷി​ക​ൾ ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മു​രി​യാ​ട് കാ​യ​ൽ മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​ര​ൾ​ച്ചാ ഭീ​ഷ​ണി​യി​ൽ. മേ​ഖ​ല​യി​ലെ കെ​എ​ൽ​ഡി​സി ക​നാ​ൽ ദി​വ​സം തോ​റും വ​റ്റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​യ​ൽ മേ​ഖ​ല​യി​ലെ വെ​ള്ളം പോ​ലും സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു ഏ​ക്ക​ർ കോ​ൾ​നി​ല​ങ്ങ​ളാ​ണു കെ​എ​ൽ​ഡി​സി ക​നാ​ൽ​വെ​ള്ളം ആ​ശ്ര​യി​ച്ചു കൃ​ഷി ന​ട​ത്തു​ന്ന​ത്. വി​ത​ച്ച് ആ​ഴ്ച​ക​ളാ​യി​ട്ടു​ള്ള നെ​ൽ​പാ​ട​ങ്ങ​ളി​ൽ ജ​ലാം​ശം കു​റ​ഞ്ഞാ​ൽ ഉ​ട​നെ ഉ​ണ​ക്കം ബാ​ധി​ച്ച് കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​രി​യാ​ട് കാ​യ​ലി​ലേ​ക്കു ഒ​ഴു​കു​ന്ന ചെ​റു​തോ​ടു​ക​ൾ എ​ല്ലാം നീ​ർ​ച്ചാ​ലാ​യ സ്ഥി​തി​യാ​ണ്. കാ​യ​ലി​ന്‍റെ തെ​ക്കേ അ​റ്റ​മാ​യ ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ല്ല​ക്കു​ന്ന്, തൊ​മ്മാ​ന പാ​ട​ങ്ങ​ളാ​ണ് ഇ​ക്കു​റി വ​ര​ണ്ടു തു​ട​ങ്ങി​യ​ത്. വേ​ന​ലാ​രം​ഭം മു​ത​ലേ പാ​ട​ത്ത് വെ​ള്ളം ഇ​ക്കു​റി വ​റ്റി​ത്തു​ട​ങ്ങി. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ത​രി​ശു​കി​ട​ന്ന പാ​ട​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ പു​ല്ല് നി​റ​ഞ്ഞ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​റ​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മു​രി​യാ​ട് മ​ണ​പ​റ​ന്പി​ൽ, മു​രി​കോ​ൾ, കൂ​വ​പ്പു​ഴ കോ​ൾ​പ​ട​വു​ക​ളി​ലെ 300 ഓ​ളം ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ…

Read More

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃ​ശൂ​ർ ന​ഗ​ര​ത്തി​​ൽ  റി​പ്പ​ബ്ലി​ക്ദി​ന റാ​ലി​യി​ല്ല; റൂ​ട്ട് മാ​റ്റി

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ര​വ് പ്ര​മാ​ണി​ച്ച് ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ റാ​ലി സ്വ​രാ​ജ് റൗ​ണ്ടി​ൽ ന​ട​ത്തി​ല്ല. പ​ക​രം തൃ​ശൂ​ർ കോ​വി​ല​ക​ത്തും​പാ​ടം ജി​ല്ല സ​ഹ​ക​ര​ണ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച് അ​ശ്വ​നി ജം​ഗ്ഷ​ൻ വ​ഴി വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് 26ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി വി​ദ്യാ​ർ​ത്ഥി കോ​ർ​ണ​റി​ലാ​ണ് റി​പ്പ​ബ്ലി​ക് റാ​ലി അ​വ​സാ​നി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ 27ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തൃ​ശൂ​രി​ൽ വ​രു​ന്ന​ത് പ്ര​മാ​ണി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​റാ​ലി ന​ട​ത്താ​ൻ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റാ​ലി​യു​ടെ റൂ​ട്ട് മാ​റ്റി​യ​ത്. റാ​ലി​യി​ൽð ജി​ല്ല​യി​ലെ എ​ൻ​സി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ശ്രീ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ…

Read More

ആരോഗ്യവകുപ്പിന്‍റെ മിന്നൽ പരിശോധനയിൽ മിന്നൽ വേഗത്തിൽ നടപടിയും; വൃത്തിഹീനമായ  ഒരു ഹോട്ടൽ അടപ്പിച്ചു; എട്ടു ഹോട്ടലുകൾക്ക് നോട്ടീസ്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ രാ​ത്രി​കാ​ല മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ ഒ​രു ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലെ ഹോ​ട്ട​ൽ സു​ലൈ​മാ​നി​യാ​ണ് അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​ണെ​ന്നു ക​ണ്ട് അ​ട​പ്പി​ച്ച​ത്. കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള ജെ​സി കു​പ്പ, ഈ​സ്റ്റ് ഫോ​ർ​ട്ടി​ലെ മ​ല​ബാ​ർ ഹോ​ട്ട​ൽ എ​ന്നി​വ​ർ​ക്കു നോ​ട്ടീ​സ് ന​ല്കിയി​ട്ടു​ണ്ട്. പ​രി​ശോ​ധ​നസ​മ​യ​ത്ത് ജെ​സി കു​പ്പ​യ്ക്ക് ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​ർ​ക്കു ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്കാ​ൻ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. സു​ലൈ​മാ​നി ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ൽ പെ​രു​ച്ചാ​ഴി മാ​ന്തി വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെതു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​ച്ച​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ലെ​യും അ​ടു​ക്ക​ള​യി​ലെ ഫ്രീ​സ​റി​ൽ വെ​ജി​റ്റേ​റി​യ​ൻ, നോ​ണ്‍ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഒ​രു​മി​ച്ചുസൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ​ഴ​കി​യ​തും കേ​ടു​വ​ന്ന​തു​മാ​യ കോ​ഴി​യി​റ​ച്ചി, മീ​ൻ എ​ന്നി​വ ക​ണ്ടെ​ത്തി. ക​ാലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ, ഭ​ക്ഷ​ണ​ത്തി​ൽ ചേ​ർ​ക്കു​ന്ന കൃ​ത്രി​മനി​റം എ​ന്നി​വ​യും ചി​ല ഹോ​ട്ട​ലു​ക​ളി​ൽനി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫു​ഡ് സേ​ഫ്റ്റി ക​മ്മീഷ​ണ​ർ ഡോ. ​ര​ത്ത​ൻ കേ​ൽ​ക്ക​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ…

Read More

മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല, എ​ന്നാ​ൽ ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​ൻ സാ​ധി​ക്കുമെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. എ​ന്നാ​ൽ ബി​ജെ​പി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്നും ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​നു ​മുന്നോടിയായി മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ​മ​രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ​ലി​യ ഗു​ണം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More