അവധി ദിനങ്ങൾ മരണദിനങ്ങളാകുന്നു; ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂർ: അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പത്തംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. യാത്രാവിലക്കേർപ്പെടുത്തിയിരുന്ന സ്ഥലത്താണ് ഇവർ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് അടക്കമെത്തി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നുവെങ്കിലും കയത്തില്‍ ഇറങ്ങി പരിശോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്. മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.

Read More

എന്നെ പുറത്താക്കണ്ടമ്മാവാ… ഞാൻ പൂവൂല്ലാാ… ! നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ നഗരത്തിൽ വ്യാപകം

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ നി​രോ​ധ​നം പ​ഴ​ങ്ക​ഥ​യാ​യി. നി​രോ​ധ​ന ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ശു​ഷ്കാ​ന്തി പി​ന്നീ​ട് ഉ​ണ്ടാ​കാ​തി​രു​ന്ന​താ​ണ് ഇ​ട​വേ​ള​ക്കു​ശേ​ഷം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ര​മേ​ശ് വാ​ര്യ​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത്. കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള കൊ​ട്ടി​ലാ​ക്ക​ൽ പ​റ​ന്പി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ര​മേ​ശ് വാ​ര്യ​ർ പ​റ​ഞ്ഞു. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത പാ​ലി​ച്ച​പ്പോ​ൾ ക​ട​ക​ളി​ൽ പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കാ​ൻ ക​ട​ക്കാ​രും വി​സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത്ത​രം ക​വ​റു​ക​ൾ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​ണ്. ഉ​പ​യോ​ഗം ക​ഴി​ഞ്ഞാ​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ പെ​രു​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും ശീ​ല​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കോ​ർ​ണ​റു​ക​ളി​ൽ പ​ല​യി​ട​ത്തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. നി​ശ്ചി​ത മൈ​ക്രോ​ണി​ലും താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ക​ട​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തു​ത​ന്നെ കു​റ്റ​ക​ര​മാ​ണ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും മ​റ്റു പ്ലാ​സ്റ്റി​ക്…

Read More

ആംബുലന്‍സ് ലേബര്‍ റൂമായി; ആദിവാസി യുവതിക്ക് സുഖപ്രസവം; സംഭവം പഴയന്നൂരില്‍

പ​ഴ​യ​ന്നൂ​ർ:​ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ആ​ദി​വാ​സി യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം.​എ​ള​നാ​ട് തി​രു​മ​ണി ആ​ദി​വാ​സി കോ​ള​നി​യി​ലെ ഗി​രി​ഷി​ന്‍റെ ഭാ​ര്യ മ​ഞ്ജു(29)​വാ​ണ് ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്.​ ഇന്നലെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പ​ഴ​യ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് വ​രു​ത്തി.​ യാ​ത്ര​ക്കി​ട​യി​ൽ മ​ഞ്ജു പെ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പ​ഴ​യ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ഡോ.​ബി​ന്ദ്യ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​തു​ട​ർ​ന്ന് ഇ​വ​രെ മെ​ഡി​ക്ക​ൽ കോള​ജി​ലേ​ക്ക് അ​യ​ച്ചു.

Read More

അ​മ്മ​യുമില്ല, അ​മ്മൂ​മ്മ​​യുമില്ല! അ​ഭി​ന​യം അ​സ്ഥി​യി​ൽ മ​ര​വി​ച്ചു​വെ​ന്ന് കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി; പു​തി​യ സി​നി​മ​യി​ൽ കു​ട്ട്യേ​ട​ത്തി​ക്ക് ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ന​ൽ​കു​മെ​ന്ന്പാ​ഷാ​ണം ഷാ​ജി

പ​ഴു​വി​ൽ: അ​ഭി​ന​യി​ക്കാ​നു​ള്ള മോ​ഹം ഒ​ന്നു മാ​ത്ര​മാ​ണ് പ്രാ​യ​ത്തെ​യും മ​റ​ന്നു​ള്ള മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യെ​ന്ന് സി​നി​മാ​ന​ടി കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി. അ​മ്മൂ​മ്മ​യെ മ​ല​യാ​ള സി​നി​മ​ക്ക് വേ​ണ്ടാ​താ​യ​തോ​ടെ പു​തി​യ താ​ര​ങ്ങ​ളെ പോ​ലും അ​റി​യാ​നാ​വു​ന്നി​ല്ലെ​ന്ന് കു​ട്ട്യേ​ട​ത്തി പ​റ​ഞ്ഞു. പ​ഴു​വി​ൽ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഒ​ന്പ​താ​മ​ത് പ്രൊ​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​ലു ക​യാ​യി​രു​ന്നു കു​ട്ട്യേ​ട​ത്തി. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സി​നി​മാ താ​രം പാ​ഷാ​ണം ഷാ​ജി മ​ക്ക​ൾ​ക്ക് അ​മ്മ​യെ വേ​ണ​മെ​ന്നും ജ​നു​വ​രി​യി​ൽ താ​ൻ നി​ർ​മി​ക്കു​ന്ന പു​തി​യ സി​നി​മ​യി​ൽ കു​ട്ട്യേ​ട​ത്തി​ക്ക് ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പാ​ണ്ടാ​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ഫ കെ.​യു അ​രു​ണ​ൻ എം ​എ​ൽ എ ​പി.​കെ സോ​മ​സു​ന്ദ​രം അ​നു​സ്മ​ര​ണം ന​ട​ത്തി.​സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ ഓ​ർ​മ്മ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കാ​രു​ണ്യ​നി​ധി​യി​ലേ​ക്കു​ള്ള ആ​ദ്യ സം​ഭാ​വ​ന മ​ക​ൻ പ്ര​സീ​ത് സോ​മ​സു​ന്ദ​രം ച​ട​ങ്ങി​ൽ കൈ​മാ​റി. പ​യ്യ​ന്നൂ​ർ മു​ര​ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​തി​ര​ക്ക​ഥാ​കൃ​ത്ത് പി.​വൈ ജോ​സ്, നാ​ട​ക…

Read More

വ്യാ​ജ​മ​ദ്യ ഉ​ല്പാ​ദ​ന​വും ഉ​പ​യോ​ഗ​വും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും! ല​ഹ​രി ത​ട​യാ​ൻ വീ​ട്ട​മ്മ​മാ​രും കു​ടും​ബ​ശ്രീ​യു​ം

ചാ​വ​ക്കാ​ട്: ല​ഹ​രി ത​ട​യാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ ക​മ്മി​റ്റി ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. വ്യാ​ജ​മ​ദ്യ ഉ​ല്പാ​ദ​ന​വും ഉ​പ​യോ​ഗ​വും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ത​ട​യാ​ൻ കു​ടും​ബ​ശ്രീ​യു​ടെ​യും വീ​ട്ട​മ്മ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക. ല​ഹ​രി​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​രം എ​ക്സൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പെ​ട്ടി സ്ഥാ​പി​ക്കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും അ​ന​ധി​കൃ​ത​മാ​യി ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ല​ഹ​രി​സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സീ​സ​ണി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​കും. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ക്ബ​ർ, വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ. ന​ബീ​ൽ, പ്ര​സ​ന്ന ര​ണ​ദി​വെ, എം.​കെ. ഭാ​സ്ക​ര​ൻ, വേ​ണു​ഗോ​പാ​ൽ പാ​ഴൂ​ർ, എം.​കെ. ഷം​സു​ദ്ദീ​ൻ,…

Read More

തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ചോർന്ന് അ​ഗ്നി​ബാ​ധ; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ചോർന്ന് തീ​പി​ടി​ച്ചു. ഇ​ന്നു​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ച്ച​തി​നൊ​പ്പം ഉ​ഗ്ര​ശ​ബ്ദ​വും ഉ​ണ്ടാ​യി. ശ​ബ്ദം കേ​ട്ട് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സ്ഫോ​ട​ന​മാ​ണെ​ന്ന് ക​രു​തി പേ​ടി​ച്ചി​റ​ങ്ങി​യോ​ടി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ല. പ്ര​സ​വ​വാ​ർ​ഡി​ന് സ​മീ​പ​മാ​ണ് സി​ലി​ണ്ട​ർ ചോർന്ന് തീ​പി​ടി​ച്ച​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​വെ​ന്നാ​ണ് എ​ല്ലാ​വ​രും ആ​ദ്യം ക​രു​തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചെ​ന്ന വി​വ​ര​മാ​ണ് വി​ളി​ച്ച​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് തൃ​ശൂ​രി​ലെ അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​യി​ട്ടി​ല്ലെ​ന്നും ലീ​ക്കാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. സി​ലി​ണ്ട​റി​ൽ നി​ന്ന് ഓ​ക്സി​ജ​ൻ ചോ​ർ​ന്ന​പ്പോ​ൾ തീ​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും സ്പാ​ർ​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വി​നാ​ണ് തീ​പി​ടി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​കെ​ടു​ത്തി. പു​തു​താ​യി കൊ​ണ്ടു​വ​ന്ന സി​ലി​ണ്ട​റു​ക​ൾ തു​റ​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക്ക​ക​ത്ത് പു​ക നി​റ​ഞ്ഞു. ഐ​സി​യു​വി​ലും മ​റ്റു​മു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ ഉ​ട​ൻ പു​റ​ത്തേ​ക്ക് മാ​റ്റി.…

Read More

സൗത്ത് ഏഷ്യയിലേക്കു മുഴുവന്‍ കഞ്ചാവ് എത്തിക്കുന്നതു കേരളത്തില്‍ നിന്ന്; കേരളം മയക്കുമരുന്ന് ട്രാഫിക് സെന്ററായെന്ന് ഋഷിരാജ്‌സിംഗ്

ചാ​ല​ക്കു​ടി: കേ​ര​ളം മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണ​ത്തി​ന്‍റെ ട്രാ​ഫി​ക് സെ​ന്‍റ​റാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് പറഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും ല​ഹ​രിവ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ൽ കൊ​ണ്ടുവ​ന്ന് മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി വി​ടു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ത്ത് ഏ​ഷ്യ​യി​ലേ​ക്കു മു​ഴു​വ​ൻ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തു കേ​ര​ള​ത്തി​ൽനി​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ലേ​ഷ്യ​യി​ലേ​ക്കും ഗ​ൾ​ഫ് നാ​ടു​ക​ളി​ലേ​ക്കും ധാ​രാ​ളം ല​ഹ​രിവ​സ്തു​ക്ക​ൾ ക​യ​റ്റി വി​ടു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗവും വ​ള​രെ കൂ​ടു​ത​ലാ​ണ്. ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് ആ​ന്ധ്ര, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നാ​ണ്. ആ​ന്ധ്ര​യി​ൽ 20,000 ഹെ​ക്ട​ർ സ്ഥ​ല​ത്ത് ക​ഞ്ചാ​വ് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും സാ​രി​യു​ടെ പേ​രി​ൽ കൊ​റി​യ​റി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ 35 ല​ക്ഷം അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ആ​ദ്യം അ​വ​ർ സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യി​ട്ടാ​ണ് കൊ​ണ്ടുവ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​വ​ർ ക​ഞ്ചാ​വ് വി​ല്പ​ന​യും ന​ട​ത്തു​ന്നു​ണ്ട്. വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കി വ്യാ​ജ സ്റ്റി​ക്ക​ർ പ​തി​ച്ചു​ള്ള മ​ദ്യ​വി​ല്പ​ന​യും ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി, മാ​ള,…

Read More

 പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​പ്പീ​ൽ:  ഇ​തു​വ​രെ ല​ഭി​ച്ച​തു 4000 അ​പേ​ക്ഷ​ക​ൾ

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വ​രെ ക​ള​ക്ടറേറ്റി​ൽ ല​ഭി​ച്ച​ത് നാ​ലാ​യി​ര​ത്തി​ല​ധി​കം അ​പ്പീ​ൽ അ​പേ​ക്ഷ​ക​ൾ. അ​ർ​ഹ​തപ്പട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​നു​ള​ള അ​പേ​ക്ഷ, വീ​ടി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് സ്വീ​ക​രി​ച്ച​ത്. നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച അ​പ്പീ​ൽ അ​പേ​ക്ഷ ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചുവ​രെ ക​ള​ക്ടറേറ്റി​ൽ സ്വീ​ക​രി​ക്കും. താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ച അ​പ്പീ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സ​ര​മാ​ണ് ക​ള​ക്ട​റേ​റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​അ​പ്പീ​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച അ​ന്തി​മ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ക.

Read More

ക്ഷേമപെൻഷൻ വിതരണത്തിനു സഹകരണ സ്ഥാപനങ്ങൾക്കു നൽകിയത് 75 കോടി ; ഹാജരാകാൻ സർക്കാരിന് നോട്ടീസ്

ഒ​റ്റ​പ്പാ​ലം: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ​ത് 75 കോ​ടി. ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് ലോ​കാ​യു​ക്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നോ​ട്ടീ​സ് അ​യ​ച്ചു. സം​സ്ഥാ​ന​ത്തു വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്കു സ​ർ​ക്കാ​ർ ന​ല്കു​ന്ന ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്ക് ഈ​യി​ന​ത്തി​ൽ ക​ഴി​ഞ്ഞ ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ല്കി​യ പ്ര​തി​ഫ​ലം ഇ​ന​ത്തി​ലാ​ണ് 75 കോ​ടി രൂ​പ​യു​ടെ ഭീ​മ​മാ​യ ന​ഷ്ടം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാം​ഗം പി​.എം.​എ. ജ​ലീ​ലാ​ണ് ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ലോ​കാ​യു​ക്ത ജ​ന​വ​രി 14നു ​ഹാ​ജ​രാ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം വ​ഴി ഭീ​മ​മാ​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഇ​തു മ​റി​ക​ട​ക്കാ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഇ​ല്ലാ​ത്ത​തും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ വി​ത​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ഇ​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ്…

Read More

ഓട്ടോറിക്ഷകളുടെ നിരക്ക് വർധന; 26 മു​ത​ൽ മീ​റ്റ​ർ റീ​സെ​റ്റിം​ഗ്  ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലെ മീ​റ്റ​ർ നി​ര​ക്കു​ക​ൾ റീ ​സെ​റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ 26 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം ചാ​ർ​ജ് 25 ഉം ​തു​ട​ർ​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 13 രൂ​പ​വീ​ത​വു​മാ​ണ് പു​തി​യ നി​ര​ക്ക്. നി​ല​വി​ലെ മീ​റ്റ​ർ പ്ര​കാ​രം ഇ​ത് 20 ഉം ​പ​ത്തു​മാ​ണ്. മീ​റ്റ​ർ റീ​സെ​റ്റു ചെ​യ്യാ​നു​ള്ള അ​നു​വാ​ദ​ത്തി​നാ​യി ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നെ സ​മീ​പി​ക്കു​ന്നു​ണ്ട്. 26 മു​ത​ൽ ചെ​യ്താ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ 25 വ​രെ അ​തി​ന്‍റെ തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ് 26 മു​ത​ൽ മീ​റ്റ​ർ റീ ​സെ​റ്റിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ൽ മ​തി​യെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഡി ​ക്വാ​ർ​ട്ട​ർ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​യി​രി​ക്കും ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്നും ഈ…

Read More