ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ പ്ര​ധാ​ന വ​ര​വ് സ്ഥി​രനി​ക്ഷേ​പ പ​ലി​ശ​യും, ഭ​ണ്ഡാ​രം വ​ര​വും വ​ഴി​പാ​ടി​ന​ങ്ങ​ളും

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ വ​ര​വു​ക​ളി​ൽ സ്ഥി​ര നി​ക്ഷേ​പ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ലി​ശ​യും ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ടി​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യും ഭ​ണ്ഡാ​ര വ​ര​വു​മാ​ണ് പ്ര​ധാ​നം.​ സ്ഥി​ര നി​ക്ഷേ​പ​ത്തി​ലൂ​ടെ വ​ർ​ഷം 105 കോ​ടി​യും വ​ഴി​പാ​ടി​ന​ത്തി​ൽ 107കോ​ടി​യും ല​ഭി​ക്കു​ന്നു​ണ്ട്.​ ഭ​ണ്ഡാ​ര വ​ര​വി​ലൂടെ വ​ർ​ഷം 65കോ​ടി​യാ​ണ് വ​രു​മാ​നം.​ ലോ​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ 5.20കോ​ടിയും റ​സ്റ്റ് ഹൗ​സു​ക​ളു​ടെ വാ​ട​ക​യി​ന​ത്തി​ൽ ഏഴ് കോ​ടി​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഫീ​സി​ന​ത്തി​ൽ അഞ്ച് കോ​ടി​യും ല​ഭി​ക്കു​ന്നു​ണ്ട്.​ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ഇ​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം 53.72കോ​ടി​യും പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 25കോ​ടി​യു​മാ​ണ് ചെ​ല​വ്.​ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കും വി​ക​സ​ന​ത്തി​നു​മാ​യാ​ണ് മ​റ്റു ചി​ല​വു​ക​ൾ ന​ട​ത്തു​ന്ന​ത്.

Read More

ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ലെ പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്നു ; പ​വ​ർ ഹൗ​സു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്നു

അ​തി​ര​പ്പി​ള്ളി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ബി​ല്ലു​ക​ൾ മാ​റി ന​ല്കാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ ജ​ന​റേ​ഷ​ൻ സ​ർ​ക്കി​ളി​ന് കീ​ഴി​ലു​ള്ള പ​വ​ർ ഹൗ​സു​ക​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്നു. ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​ക്കു​ത്ത്, ക​ക്ക​യം തു​ട​ങ്ങി മൂ​ന്ന് പ​വ​ർ ഹൗ​സു​ക​ളി​ലു​മാ​യി 500 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ലെ ഒ​ന്നാം ന​ന്പ​ർ പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പ് മാ​റ്റ​ൽ, ജ​ന​റേ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ തീ​ർ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ 40 ശ​ത​മാ​ന​ത്തോ​ളം പ​ണി​യെ തീ​ർ​ന്നി​ട്ടു​ള്ളൂ.ജ​ന​റേ​ഷ​ൻ സ​ർ​ക്കി​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ട​പെ​ട്ട് ക​രാ​റു​കാ​രു​ടെ ബി​ല്ല് പാ​സാ​ക്കു​ന്ന​ത് ത​ട​യു​ന്ന​ത് മൂ​ല​മാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ജോ​ലി​ക​ൾ തീ​ർ​ത്ത് ബി​ല്ല് ന​ല്കി​യി​ട്ട് ആ​റു​മാ​സ​മാ​യെ​ങ്കി​ലും പാ​സാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​രാ​റു​കാ​ർ പ​റ​യു​ന്നു. അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത് തീ​ർ​ത്ത വ​ക​യി​ൽ പാ​സാ​ക്കാ​നു​ള്ള​ത്. ഇ​തു​മൂ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​യി. ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​ത്…

Read More

തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ലോ​റി പാ​ഞ്ഞു ക​യ​റി എൻജിനിയറിംഗ്  വിദ്യാർഥി  മരി​ച്ചു; മൂന്നു പേ​ർ​ക്കു പ​രി​ക്ക്

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ നെ​ല്ലാ​യി​ക്ക​ടു​ത്തു കൊ​ള​ത്തൂ​രി​ൽ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്കു ലോ​റി പാ​ഞ്ഞു ക​യ​റി യു​വാ​വ് മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​വ​റ​ട്ടി വെ​ന്മേ​നാ​ട് മൂ​ക്കോ​ല വീ​ട്ടി​ൽ വാ​സ​ന്‍റെ മ​ക​ൻ അ​ക്ഷ​യ് (20) ആ​ണ് മ​രി​ച്ച​ത്. അ​ക്ഷ​യ്‌​യു​ടെ സു​ഹൃ​ത്ത് ചി​റ്റാ​ട്ടു​ക​ര എ​ള​വ​ള്ളി അ​രി​ന്പൂ​ർ വീ​ട്ടി​ൽ ജോ​ണി​യു​ടെ മ​ക​ൻ ജെ​റി​ൻ(21), എ​രു​മ​പ്പെ​ട്ടി കൊ​ള്ള​ന്നൂ​ർ ഗീ​വ​റി​ന്‍റെ മ​ക​ൻ ഷാ​ലി​ൻ(19), എ​രു​മ​പ്പെ​ട്ടി അ​ന്തി​ക്കാ​ട് വീ​ട്ടി​ൽ ജെ​യിം​സി​ന്‍റെ മ​ക​ൻ ഗ​ബ്രി​യേ​ൽ(19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ക്ഷ​യ് വെ​ള്ള​റ​ക്കാ​ട് തേ​ജ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​യാ​ണ്. ഗ​ബ്രി​യേ​ലി​നേ​യും ഷാ​ലി​നേ​യും ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലും ജെ​റി​നെ കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഗ​ബ്രി​യേ​ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നു പോ​ലി​സ് പ​റ​ഞ്ഞു. ജെ​റി​നെ പ്ര​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ട്ട​യ​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ൽ കൊ​ള​ത്തൂ​ർ തൂ​പ്പ​ൻ​കാ​വ് പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കു​ലോ​റി​ക്കു പി​റ​കി​ലി​ടി​ച്ച്…

Read More

വിവിധ വർണത്തിൽ  കൊ​തി​യൂ​റും ഈ​സ്റ്റ​ർ എ​ഗ്ഗ് വിപണിയിൽ; എ​ഗ്ഗി​ന്‍റെ പു​റം​തോ​ടും ഫി​ല്ലിം​ഗ്സു​മെ​ല്ലാം ഭ​ക്ഷ്യ​യോഗ്യമായ ഈസ്റ്റർ എഗ്ഗിനെക്കുറിച്ചറിയാം

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: ഉ​യി​ർ​പ്പു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ​ർ എ​ഗ്ഗ് വി​പ​ണി​യി​ലി​റ​ങ്ങി. മെ​സ​പ്പൊ​ട്ടോ​മി​യ​യി​ലാ​ണ് ആ​ദ്യം ഈ​സ്റ്റ​ർ മു​ട്ട​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. കോ​ഴി​മു​ട്ട​ക​ളി​ൽ ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ചാ​യി​രു​ന്നു തു​ട​ക്കം. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മു​ടെ നാ​ട്ടി​ലും പു​റം​തോ​ടി​ൽ അ​ല​ങ്ക​രി​ച്ച് “ഹാ​പ്പി ഈ​സ്റ്റ​ർ’ എ​ന്നെ​ഴു​തി​യ മു​ട്ട​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. കാ​ലം മാ​റി​യ​തോ​ടെ ചോ​ക്ലേ​റ്റ് ഈ​സ്റ്റ​ർ എ​ഗ്ഗു​ക​ൾ പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ക​റു​കു​റ്റി ആ​സ്ഥാ​ന​മാ​യു​ള്ള ന​വ്യ ബേ​ക്കേ​ഴ്സ് ഈ​സ്റ്റ​ർ എ​ഗ്ഗു​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. “ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഈ​സ്റ്റ​ർ എ​ഗ്ഗു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ എ​ക്സി​ബി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ല​ഭി​ച്ച അ​റി​വു​ക​ളും അ​വി​ടു​ത്തെ സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ച് ഇം​പോ​ർ​ട്ട​ഡ് മെ​ഷീ​നു​പ​യോ​ഗി​ച്ചാ​ണ് ഇ​വ ഉ​ണ്ടാ​ക്കു​ന്ന​ത്. ശു​ദ്ധ​മാ​യ ബെ​ൽ​ജി​യം ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം’- ന​വ്യ ബേ​ക്കേ​ഴ്സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ബി​ജു ജോ​സ​ഫ് പ​റ​ഞ്ഞു. എ​ഗ്ഗി​ന്‍റെ പു​റം​തോ​ടും ഫി​ല്ലിം​ഗ്സു​മെ​ല്ലാം ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ക​ട​യി​ൽ​നി​ന്നു വാ​ങ്ങി​യാ​ൽ അ​ര​മ​ണി​ക്കൂ​റി​ന​കം ഫ്രി​ഡ്ജി​ൽ വ​യ്ക്ക​ണം. ഒ​രു ബാ​സ്ക​റ്റി​ൽ കോ​ഴി​മു​ട്ട​യു​ടെ വ​ലു​പ്പ​ത്തി​ലു​ള്ള ആ​റ്…

Read More

ആ കടമ്പയും കടന്ന്;  എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് ക​ഴി​യും; ഇ​നി പു​തി​യ മേ​ച്ചി​ൽ​പു​റ​ങ്ങ​ളി​ലേ​ക്ക്…

തൃശൂ​ർ: അ​ങ്ങി​നെ ആ ​ക​ട​ന്പ ക​ട​ക്കാ​നു​ള്ള അ​വ​സാ​ന പ​രീ​ക്ഷ ഇ​ന്നാ​ണ്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​നി ജീ​വി​ത​ത്തി​ന്‍റെ പു​തി​യ മേ​ച്ചി​ൽ പു​റ​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​ക്കൊ​രു​ങ്ങു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ പി​റ്റേ​ന്ന് മു​ത​ൽ ടൈ​പ്പ് റൈ​റ്റിം​ഗ് പ​ഠി​ക്കാ​ൻ പോ​കു​ന്ന​താ​യി​രു​ന്നു മു​ന്പെല്ലാം കു​ട്ടി​ക​ളു​ടെ രീ​തി. ഇ​ന്ന് മി​ക്ക​വ​രും കം​പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നാ​ണ് പോ​കു​ന്ന​ത്. സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും കു​റ​വ​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ലെ​പോ​ലെ​യ​ല്ലെ​ങ്കി​ലും ഇ​ന്നും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ട​ന്പ ത​ന്നെ​യാ​ണ്. ര​ക്ഷി​താ​ക്ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യാ​സ​മ​ല്ല. പ​ത്തു ക​ഴി​ഞ്ഞു കി​ട്ടു​ക​യെ​ന്ന​ത് വ​ലി​യൊ​രു പ​ണി​യാ​ണെ​ന്ന് ഇ​ന്നും ക​രു​തു​ന്ന​വ​ർ ഏ​റെ​യാ​ണ്. പ​ത്തു ക​ഴി​ഞ്ഞാ​ൽ പ​ഠി​പ്പു ത​ന്നെ അ​വ​സാ​നി​പ്പി​ച്ച് ജോ​ലി​തേ​ടി ഇ​റ​ങ്ങു​ന്ന​വ​രും ഏ​റെ​യാ​ണ്. പ്ല​സ് വ​ണ്ണി​നും എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​നു​മൊ​ക്കെ പോ​കു​ന്ന​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്.  സ്വ​കാ​ര്യ കോ​ള​ജു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള കോ​ഴ്സു​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്നു​ണ്ട്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വ​രു​ന്ന​തു​വ​രെ​യു​ള്ള ചെ​റി​യ ഇ​ട​വേ​ള…

Read More

 നമ്പ​റി​ല്ലാ​ത്ത ലോ​ട്ട​റി ടി​ക്ക​റ്റ് തലവേദനയായി; കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റാ​ണ് ന​മ്പറില്ലാതെ വിൽപനയ്ക്കെത്തിയത്

ത​ലോ​ർ: ന​ന്പ​ർ പ്രി​ന്‍റ് ചെ​യ്യാ​ത്ത ലോ​ട്ട​റി ടി​ക്ക​റ്റ് ല​ഭി​ച്ച​ത് ഏ​ജ​ൻ​സി​ക്കും വി​ല്പ​ന​ക്കാ​ര​നും ത​ല​വേ​ദ​ന​യാ​യി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റാ​ണ് ന​ന്പ​റി​ല്ലാ​തെ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇന്നലെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന ടി​ക്ക​റ്റ് പാ​ലി​യേ​ക്ക​ര ത്രി​വേ​ണി ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് വി​ല്പ​ന ന​ട​ത്തി​യ​ത്. വി​ല്പ​ന​ക്കെ​ടു​ത്ത​യാ​ൾ ടി​ക്ക​റ്റ് വി​ൽ​ക്കു​ന്ന​തി​നി​ടെ ന​ന്പ​റി​ല്ലാ​ത്ത കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ട​മ വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ വി​ഷ​യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.12 ടി​ക്ക​റ്റ് വീ​ത​മു​ള്ള സെ​റ്റി​ൽ ന​ന്പ​റി​ല്ലാ​ത്ത ഒ​രു ടി​ക്ക​റ്റാ​ണ് വി​ല്പ​ന​ക്കാ​ര​ന്‍റെ കൈ​യി​ലെ​ത്തി​യ​ത്. നേ​ര​ത്തേ ഒ​രു​വ​ശ​ത്ത് ഒ​ന്നും ത​ന്നെ പ്രി​ന്‍റ് ചെ​യ്തി​ട്ടി​ല്ലാ​ത്ത ടി​ക്ക​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​തീ​ഷ്കു​മാ​ർ അ​ത് വി​ല്പ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​തെ മാ​റ്റി വെ​ച്ചി​രു​ന്നു.ന​ന്പ​റി​ല്ലാ​ത്ത ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ത്തു​ക​യും വാ​ങ്ങി​യ​യാ​ൾ ന​റു​ക്കെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം സ​മ്മാ​നം ല​ഭി​ച്ച ന​ന്പ​ർ പ്രി​ന്‍റ് ചെ​യ്തു ചേ​ർ​ത്ത് ഹാ​ജ​രാ​ക്കു​ക​യും ചെ​യ്താ​ൽ വ​ലി​യ ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ങ്ങു​മാ​യി​രു​ന്നു. ടി​ക്ക​റ്റു​ക​ളി​ലെ​ല്ലാം ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്…

Read More

പോലീസ് സ്റ്റേഷനിലെ സ്ഫോടനം; പ​രി​ക്കേ​റ്റ യു​വാ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തൃ​ശൂ​ർ: പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​ധി​ര​നും മൂ​ക​നു​മാ​യ യു​വാ​വി​ന് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. തൃ​ശൂ​ർ ചി​റ്റി​ല​പ്പി​ള്ളി പൂ​ലോ​ത്തു​വ​ള​പ്പി​ൽ ശോ​ഭ​ന രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ പ്രേം​കു​മാ​റി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വ്. പ്രേം​കു​മാ​റി​ന്‍റെ ചി​കി​ത്സ​ക്കു​വേ​ണ്ടി ഇ​തി​ന​കം ആ​റു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വാ​യ​താ​യി അ​മ്മ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.2017 ജൂ​ലൈ 12ന് ​പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തൊ​ണ്ടി​മു​ത​ലു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് മ​റ​യു​ണ്ടാ​ക്കു​ന്ന ജോ​ലി​ക്കി​ട​യി​ലാ​ണ് തീ​പ്പൊ​രി​വീ​ണ് ഉ​ഗ്ര​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പ്രേം​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 25,000 രൂ​പ മാ​ത്ര​മാ​ണ് പോ​ലീ​സു​കാ​ർ ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ വെ​ൽ​ഡിം​ഗ് ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.പ്രേം​കു​മാ​റി​ന് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി പ​രി​ക്കേ​റ്റ​തി​ൽ…

Read More

ഗൃ​ഹോ​പ​ക​ര​ണ വി​ല്പനക്കാ​ര​ൻ ച​മ​ഞ്ഞ് ഗൃഹനാഥ‍യുടെ സ്വ​ർ​ണാഭ​ര​ണം ത​ട്ടി​യെ​ടു​ത്തു; ഞെട്ടിക്കുന്ന തട്ടിപ്പുകഥയിങ്ങനെ…

ചാ​വ​ക്കാ​ട്: ഗൃ​ഹോ​പ​ക​ര​ണ വി​ല്പന​ക്കാ​രെ​ന്ന വ്യാ​ജേ​ന എ​ത്തി​യ​വ​ർ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാഭ​ര​ണം ത​ട്ടി​യെ​ടു​ത്തു. മ​മ്മി​യൂ​ർ എ​ൽഎ​ഫ് സ്കൂ​ളി​നു പു​റ​കി​ൽ കാ​ക്ക​ര​പ​റ​ന്പ് കൂ​വ​ക്കാ​ട്ടേ​ൽ സു​ലൈ​മാന്‍റെ വീ​ട്ടി​ലാ​ണു ത​ട്ടി​പ്പുന​ട​ന്ന​ത്. ത​വ​ണ​ക​ളാ​യി പ​ണ​മ​ട​ച്ചാ​ൽ അ​ല​മാ​രി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞെ​ത്തി​യ ആ​ൾ സു​ലൈ​മാ​ന്‍റെ ഭാ​ര്യ റ​സി​യ​യു​ടെ അ​ര​പ്പ​വ​നോ​ളം തൂ​ക്ക​മു​ള്ള ക​മ്മ​ലു​ക​ൾ ത​ട്ടി​യെ​ടു​ത്താ​ണു ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​ല​മാ​രി വാ​ങ്ങി​യാ​ൽ ത​വ​ണ​ക​ളാ​യി പ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യാ​ണ് അ​യാ​ളെ​ത്തി​യ​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​ക്കു​വാ​ൻ റ​സി​യ​യു​ടെ കൈ യിൽനി​ന്ന് 300 രൂ​പ വാ​ങ്ങി​യശേ​ഷം ഒ​രു സ​മ്മാ​ന​ക്കൂ​പ്പ​ണും ന​ൽ​കി. വീ​ട്ട​മ്മ​യു​ടെ പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും വാ​ങ്ങി​യാ​ണ് കൂ​പ്പ​ണ്‍ കൈ​മാ​റി​യ​ത്. അ​ര മ​ണി​ക്കൂ​റി​നുശേ​ഷം സ​മ്മാ​ന​ക്കൂപ്പ​ണി​ൽ റ​സി​യാ​ക്കാ​ണ് ക​ട്ടി​ലും കി​ട​ക്ക​യും ത​ല​യി​ണ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​തെ​ന്നും 5500 രൂ​പ അ​ട​ച്ചാ​ൽ അ​വ എ​ത്തി​ക്കാ​മെ​ന്നും ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു. പ​ണം വാ​ങ്ങാ​ൻ അ​ര മ​ണി​ക്കൂ​റി​ന​കം എ​ത്താ​മെ​ന്നും പ​റ​ഞ്ഞു. അ​ല​മാ​ര​ക്കാ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട്ട​മ്മ​യു​ടെ കൈ​വ​ശം പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ണ​മി​ല്ലെ​ങ്കി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ത​ന്നാ​ലും മ​തി​യെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ക​മ്മ​ൽ…

Read More

ദേശാടന പക്ഷികളെ കാണാം, വയൽകാറ്റ് ആസ്വദിക്കാം;  കോ​ൾ​പാടങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു

തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ കോ​ൾ​പാ​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​പൂ​ർ​വ​ങ്ങ​ളാ​യ ദേ​ശാ​ട​ന​പ​ക്ഷി​ക​ളെ​യും നാ​ട​ൻ​കി​ളി​ക​ളെ​യും ക​ണ്ട് മ​റ്റ് അ​ന​വ​ധി വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളു​മാ​യൊ​രു യാ​ത്ര​യ്ക്ക് അ​വ​സ​രം.കേ​ര​ള ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​തി​ര​പ്പി​ള്ളി-​വാ​ഴ​ച്ചാ​ൽ-​തു​ന്പൂ​ർ​മു​ഴി ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ലാ​ണ് ഇ​ത്ത​ര​മൊ​രു യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ൾ​പാ​ട​ങ്ങ​ൾ കൂ​ടാ​തെ, ചേ​റ്റു​വ കാ​യ​ൽ, കാ​നോ​ലി ക​നാ​ലി​ൽ ക​ണ്ട​ൽ​കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ബോ​ട്ടിം​ഗ്, ചാ​വ​ക്കാ​ട് ബീ​ച്ച് എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന പാ​ക്കേ​ജാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ ഏ​ഴി​ന് ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 7.30ന് ​തൃ​ശൂ​രി​ൽ എ​ത്തി കോ​ൾ​പാ​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ​ക്ഷി​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് വ​യ​ൽ​കാ​റ്റേ​റ്റ് നീ​ങ്ങാം. ഇ​തോ​ടൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം പാ​ട​വ​ര​ന്പ​ത്തെ ചെ​റി​യ നാ​ട​ൻ ചാ​യ​ക്ക​ട​യി​ൽ​നി​ന്നാ​ണ്. തു​ട​ർ​ന്ന് ചേ​റ്റു​വ​യി​ലേ​ക്ക്. ഇ​വി​ടെ കാ​യ​ലി​നോ​ടു ചേ​ർ​ന്നു​ള്ള ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. തു​ട​ർ​ന്ന് ചേ​റ്റു​വ കാ​യ​ലും കാ​നോ​ലി ക​നാ​ലും ഇ​ഴ​ചേ​രു​ന്ന പ​ക്ഷി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ക​ണ്ട​ൽ​കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ബോ​ട്ടിം​ഗ്. കേ​ര​ള​ത്തി​ലെ ക​ണ്ട​ൽ സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ത്തോ​ടൊ​പ്പ​മാ​ണ് ബോ​ട്ട് സ​വാ​രി. ക​ണ്ട​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള അ​പൂ​ർ​വ​യി​നം ജ​ല​ജീ​വി​ക​ളെ​യും…

Read More

സ്ത്രീ ​സൗ​ഹൃ​ദ സം​രം​ഭ​ക ന​ഗ​ര​മാ​ക്കും; വ​നി​ത​ക​ൾ​ക്കു പ്രാ​ധാ​ന്യ​മേ​കി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ്; വായ്മൂടികെട്ടി പ്രതിഷേധിച്ച് ബിജെപി

തൃ​ശൂ​ർ: സ്ത്രീ​ക​ൾ​ക്കു ടോ​യ്‌ലെറ്റ് മു​ത​ൽ വ്യ​വ​സാ​യ സം​രം​ഭ​ക ന​ഗ​രം പ​ദ്ധ​തി വ​രെ സ്ത്രീ ​സൗ​ഹാ​ർ​ദ പ​ദ്ധ​തി​ക​ളു​മാ​യ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ബ​ജ​റ്റ്. മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും വ​നി​ത​ക​ളാ​യി​രി​ക്കേ, വ​നി​ത​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ഡെ​പ്യൂ​ട്ടി മേ​യ​ർ ബീ​ന മു​ര​ളി. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ​ക​ൾ​ക്കാ​യി ഷീ ​ലോ​ഡ്ജു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വ​നി​താ ഹെ​ൽ​പ് ലൈ​നു​ക​ൾ, വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണു പ​ദ്ധ​തി​ക​ൾ. തൃ​ശൂ​രി​നെ സ്ത്രീ ​സൗ​ഹൃ​ദ വ്യ​വ​സാ​യ സം​രം​ഭ​ക ന​ഗ​ര​മാ​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്. സ്ത്രീ​ക​ൾ ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സു​ക​ളും അ​നു​മ​തി​ക​ളും വേ​ഗ​ത്തി​ലാ​ക്കാ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ബ​ജ​റ്റി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. മേ​യ​റു​ടെ പ്ര​സം​ഗം ബ​ജ​റ്റ് ചോ​ർ​ത്ത​ലെ​ന്നു പ്ര​തി​പ​ക്ഷം സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ:…

Read More