എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ  പു​റ​ത്താ​ക്കി; രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പിച്ചതിന് പുറകേയാണ് പുറത്താക്കൽ; പ​ക​രം രാ​ധാ​കൃ​ഷ്ണ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ ന​ിതീ​ഷ്കു​മാ​ർ ത​ട്ടി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർ സ്വ​ദേ​ശി​യു​മാ​യ എ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള നി​തീ​ഷ്കു​മാ​റി​ന്‍റെ നീ​ക്ക​ത്തെ പ​ര​സ്യ​മാ​യി എ​തി​ർ​ക്കു​ക​യും രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​നു പി​റ​കേ​യാ​ണ് വി​രേ​ന്ദ്ര​കു​മാ​റി​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന്് നീ​ക്കം ചെ​യ്ത​ത്. ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന ക​മ്മി​റ്റി 17 നു ​കോ​ഴി​ക്കോ​ട് ചേ​ർ​ന്ന് സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കും. ബി​ജെ​പി സ​ഖ്യത്തെ ശ​ക്തമാ​യി എ​തി​ർ​ത്ത് ജ​ന​താ​ദ​ൾ യു ​പി​ള​ർ​ത്തി രാ​ജ്യ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ശ​ര​ത് യാ​ദ​വി​ന്േ‍​റ​യും അ​ൻ​വ​റ​ലി​യു​ടേ​യും അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​രു നേ​താ​വി​ന്‍റേയും പി​റ​കേ പോ​കാ​തെ സ്വ​ത​ന്ത്ര​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള പാ​ർ​ട്ടി​യാ​യി നി​ല​കൊ​ണ്ടാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​നു​ള്ള​ത്. സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ രൂ​പ​കീ​രി​ച്ച​ശേ​ഷം ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്കു ചു​വ​ടു…

Read More

ഓ​ഖി ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് കാ​രു​ണ്യ ഹ​സ്ത​വു​മാ​യി വ​ലി​യപ​റമ്പി​ൽ ബ​സ് ഗ്രൂ​പ്പ്; ഏ​ഴു ബ​സു​ക​ളു​ടെ  ​ഒ​രു ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ  ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ന​ൽ​കും

അ​ഴീ​ക്കോ​ട്: ഓ​ഖി ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് കാ​രു​ണ്യ ഹ​സ്ത​വു​മാ​യി വ​ലി​യപ​റ​ന്പി​ൽ ബ​സ് ഗ്രൂ​പ്പ്. അ​ഴീ​ക്കോ​ട് കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന വ​ലി​യപ​റ​ന്പി​ൽ ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള 7 ബ​സു​ക​ളാ​ണ് ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​ത്. ഏ​ഴു ബ​സു​ക​ളു​ടെ ഈ ​ഒ​രു ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ ഓ​ഖി ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ന​ൽ​കും. ഓ​ഖി ദു​ര​ന്ത​ത്തി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു കൈ ​സ​ഹാ​യം എ​ന്ന ഫ്ല​ക്സ് ബ​സ്സു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചാ​ണ് വി ​ടി എ​സ് ഗ്രൂ​പ്പി​ന്‍റെ ബ​സുക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ അ​ഴീ​ക്കോ​ട് വെ​ച്ച് ഇ. ​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​എ​ൽ എ ​ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​നി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ, വി ​ടി എ​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​റാ​യ ദി​ലീ​പ്, ഷ​ണ്‍​മു​ഖ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​വി.​വേ​ണു, കൊ​ടു​ങ്ങ​ല്ലൂ​ർ…

Read More

ഇന്നച്ചൻ മിന്നിച്ച്..! ക​ട​ൽ​ക്ഷോ​ഭം മൂ​ലം ദു​രി​ത​ത്തി​ലാ​യ ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ ജ​ന​തയ്​ക്ക് നാലുമാ​സ​ത്തെ വേ​ത​നം ദു​രി​താ​ശ്വാ​സമായി നലൽകുമെന്ന് ഇ​ന്ന​സെ​ന്‍റ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭം മൂ​ലം ദു​രി​ത​ത്തി​ലാ​യ ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ ജ​ന​തയ്​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റം​ഗം എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ നാലുമാ​സ​ത്തെ വേ​ത​നം ന​ൽ​കു​മെ​ന്ന് ഇ​ന്ന​സെ​ന്‍റ് എം​പി അ​റി​യി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ, കയ്പമം​ഗ​ലം അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്യാ​ന്പു​ക​ൾ എം​പി സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പു​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​താ​യി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്തു. 12,000 കു​പ്പി ശു​ദ്ധ​ജ​ല​മാ​ണ് വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്കു വി​ത​ര​ണം ചെയ്ത​ത്.​ ആ​വ​ശ്യ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ളും ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ന​ഷ്ട​പ്പെ​ട്ട പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും, മ​രു​ന്നു​ക​ളും ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്നും എംപി അ​റി​യി​ച്ചു.​ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന​ വീ​ടു​ക​ളും റോ​ഡു​ക​ളു​മു​ൾ​പ്പെ​ടെ പു​ന​ർ​നി​ർ​മിക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നു കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടുവ​രി​ക​യാ​ണ്. ക​ട​ൽ​ഭി​ത്തി നി​ർ​മിക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച പ്രോ​ജ​ക്ട് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം കൂ​ടി ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ…

Read More

നിങ്ങൾക്കും തോന്നിയില്ലേ..!  മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യൂ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ശീ​ത​സ​മ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചോ​യെ​ന്ന് രമേശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ 500 കോ​ടി രൂ​പ അ​ധി​ക​മാ​യി ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്ര​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഫ​ണ്ട് അ​പ​രാ​പ്ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ദു​ര​ന്തം നേ​രി​ടു​ന്ന​തി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ദു​ര​ന്തം സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​കാ​നോ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ സൗ​ജ​ന്യ റേ​ഷ​ൻ എ​ത്തി​ക്കാ​നോ സ​ർ​ക്കാ​രി​നാ​യി​ല്ല. ദു​ര​ന്തം നേ​രി​ടു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തേ​യോ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തേ​യോ ബ​ന്ധ​പ്പെ​ട്ടി​ല്ല. ക​ട​ലി​ൽ കാ​ണാ​താ​യ​വ​രെ തേ​ടി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ഴു​ള്ള​ത്. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ ഇ​ത് വെ​ളി​വാ​ക്കു​ന്നു. എ​ഡി​ജി​പി റാ​ങ്കി​ലു​ള​ള മേ​ധാ​വി​യി​ല്ലാ​ത്ത​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​ട്ടും ദു​ര​ന്ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ല്ല. ദു​ര​ന്തം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് കി​ട്ടി​യി​ട്ടും സ​ർ​ക്കാ​ർ ജാ​ഗ്ര​ത​പാ​ലി​ച്ചി​ല്ല. മു​ഖ്യ​മ​ന്ത്രി ഒ​രു നി​വേ​ദ​ന​വും കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യും…

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം:  ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു; പ​യ്യ​ന്നൂ​ർ ബോ​യ്സ് സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ സൈ​മ​ണ്‍ പ​യ്യ​ന്നൂ​രാ​ണു ലോ​ഗോ രൂ​പ​ക​ല്പന ചെയ്തത്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. തൃ​ശൂ​ർ മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ​യാ​ണു ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ബോ​യ്സ് സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ സൈ​മ​ണ്‍ പ​യ്യ​ന്നൂ​രാ​ണു ലോ​ഗോ രൂ​പ​ക​ല്പന ചെ​യ്ത​ത്. 58-ാമ​തു സം​സ്ഥാ​ന ക​ലാ​മേ​ള​യു​ടേ​യും പൂ​ര​നാ​ടി​ന്‍റേയും സാം​സ്കാ​രി​ക ചി​ഹ്ന​ങ്ങ​ൾ ലോ​ഗോ​യി​ൽ സ​ന്നി​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഴു​പ​തോ​ളം ലോ​ഗോ​ക​ളി​ൽനി​ന്നാ​ണു സൈ​മ​ണ്‍ പ​യ്യ​ന്നൂ​രി​ന്‍റെ ലോ​ഗോ ക​ലോ​ത്സ​വ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ലാ​മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ കെ.​യു. അ​രു​ണ​ൻ, കെ. ​രാ​ജ​ൻ, യു.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​സു​മ​തി, സ​ബ് ക​ള​ക്ട​ർ രേ​ണു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ക​ട​ൽ ഉ​ൽ​വ​ലി​ഞ്ഞ് ച​ളി​നി​റ​ഞ്ഞ നി​ല​യി​ലാ​യ​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി; കടലിൽ കുടുങ്ങിയ ഒരു ബോട്ട് ബ്ലാങ്ങാട് തിരിച്ചെത്തി 

ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ​നി​ന്ന് ര​ണ്ടു​ദി​വ​സം മു​ന്പ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യി​രു​ന്ന ര​ണ്ട് ഫൈ​ബ​ർ ബോ​ട്ടു​ക​ളി​ൽ ഒ​രെ​ണ്ണം ഇ​ന്നു​രാ​വി​ലെ തി​രി​ച്ചെ​ത്തി. മ​റ്റൊ​ന്ന് തീ​ര​ത്തേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 30-ന് ​വൈ​കീ​ട്ടാ​ണ് ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​ത്. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തി​രി​ച്ച് ബ്ലാ​ങ്ങാ​ട്ടേ​ക്ക് വ​രു​ന്പോ​ഴാ​ണ് ക​ട​ലും തീ​ര​വും ഇ​ള​കി​മ​റി​യു​ന്ന വി​വ​രം അ​റി​യു​ന്ന​ത്. കാ​റ്റി​നെ​യും തി​ര​മാ​ല​ക​ളെ​യും അ​തി​ജീ​വി​ച്ച് വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളു​ടെ ലി​ജി​മോ​ൾ എ​ന്ന ബോ​ട്ട് സു​ര​ക്ഷി​ത​മാ​യി മു​ന​യ്ക്ക​ക​ട​വി​ൽ എ​ത്തി. ഇ​തി​ലെ നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ന്ന് തീ​രു​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ബ്ലാ​ങ്ങാ​ട് എ​ത്തേ​ണ്ട​താ​യി​രു​ന്നു ബോ​ട്ടു​ക​ൾ. ക​ട​ൽ​ക്ഷോ​ഭം ചാ​വ​ക്കാ​ടി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​ണ്. മു​ന​യ്ക്ക​ക​ട​വി​ലെ ചി​ല​വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്നു​ണ്ട്. ഇ​വി​ടെ​നി​ന്നും ഏ​താ​നും വീ​ട്ടു​കാ​ർ ഇ​ന്ന​ലെ രാ​വി​ലെ താ​മ​സം മാ​റി. മു​ന​യ്ക്ക​ക​ട​വി​ലെ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് വെ​ള്ളം അ​ടി​ച്ച് ക​യ​റു​ന്നു​ണ്ട്. തീ​ര​ദേ​ശ…

Read More

വൃ​ദ്ധ​സ​ദ​നത്തിൽ മോശം ഭക്ഷണം;  അ​ന്തേ​വാ​സി​ക​ൾ നടത്തിവന്ന പട്ടിണി സമരം താൽക്കാലികമായി നിർത്തിവച്ചു; ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ഇടപെട്ടതിനെ തുടർന്നാണ് നടപടി

രാ​മ​വ​ർ​മ​പു​രം: സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ സ​മ​രം തീ​ർ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റിയു​ടെ ഇ​ട​പെ​ട​ൽ. അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ൾ ഒ​രാ​ഴ്ചയ്ക്കു​ള്ളി​ൽ വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ക്കും. അ​ഥോ​റി​റ്റി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് ഉ​റ​പ്പുന​ല്കിയ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ച്ചു​ള്ള സ​മ​ര​ത്തി​ൽനി​ന്നും അ​ന്തേ​വാ​സി​ക​ൾ താ​ത്കാ​ലി​ക​മാ​യി പി​ന്മാറി. മോ​ശ​പ്പെ​ട്ട​തും പാ​തി​വെ​ന്ത​തു​മാ​യ ഭ​ക്ഷ​ണ​മാ​ണ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ പാ​ച​ക​ക്കാ​രി ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ന്തേ​വാ​സി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ച്ച് സ​മ​രം തു​ട​ങ്ങി​യ​ത്. അ​ഥോ​റി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് വാ​സിം, വൃ​ദ്ധ​സ​ദ​നം മേ​ധാ​വി വി.​ജി. ജ​യ​കു​മാ​ർ, അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ സ​ത്യ​ഭാ​മ, വ​ത്സ​ല, ഉ​ണ്ണി, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ​സ്. സു​ല​ക്ഷ​ണ, ആ​രോ​പ​ണ​വി​ധേ​യ​യാ​യ റീ​ന മോ​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​യ്ക്കി​ടെ റീ​ന​മോ​ൾ ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചെ​ങ്കി​ലും അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്നു. സൂ​പ്ര​ണ്ടും ഇ​വ​ർ​ക്കു പി​ന്തു​ണ ന​ൽ​കി. 73 അ​ന്തേ​വാ​സി​ക​ളി​ൽ ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മ​ല്ലാ​ത്ത 30ഓ​ളം പേ​രാ​ണ്…

Read More

മോ​ശം ഭ​ക്ഷ​ണം: വൃ​ദ്ധ​സ​ദ​നം അ​ന്തേ​വാ​സി​ക​ൾ  ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് സ​മ​രം തു​ട​രു​ന്നു ; പാ​ച​ക​ക്കാ​രി​ക്കെ​തി​രെ ന​ട​പ​ടി ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി

വി​യ്യൂ​ർ: രാ​മ​വ​ർ​മ​പു​രം സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് ഇ​ന്നും സ​മ​രം തു​ട​രു​ന്നു. 70ഓ​ളം പേ​രാ​ണ് ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് സ​മ​രം ഇ​രി​ക്കു​ന്ന​ത്. പാ​ച​ക​ക്കാ​രി മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​തെ​യും ശു​ചി​ത്വ​മി​ല്ലാ​തെ​യും ഭ​ക്ഷ​ണം ന​ൽ​കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​ന്തേ​വാ​സി​ക​ൾ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് സ​മ​രം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. പാ​ച​ക​ക്കാ​രി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്തേ​വാ​സി​ക​ൾ ക​ള​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ജൂവനൈൽ ജസ്റ്റീസ് നിയമം ദുരിതമാകുന്നു ; ബാ​ല​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ര​ ല​ക്ഷം  കു​ട്ടി​ക​ളുടെ ഭാവി ആശങ്കയിൽ ; സ്കൂ​ളു​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്, പോ​ലീ​സി​നും ആ​ശ​ങ്ക

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ 1,200 ബാ​​​ല​​​മന്ദി​​​ര​​​ങ്ങ​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​തോ​​​ടെ ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 52,600 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. കു​​​ട്ടി​​​ക​​​ളെ തെ​​​രു​​​വി​​​ലേ​​​ക്കു വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​തോ​​​ടെ പ​​​ഠ​​​നം തു​​​ട​​​രാ​​​നാ​​​കാ​​​തെ ഇ​​​ത്ര​​​യും കൗ​​​മാ​​​ര​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ൽ അ​​​ല​​​യും. ഇ​​​തു സം​​​സ്ഥാ​​​ന​​​ത്തു കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സി​​​ലെ ഉ​​​യ​​​ർ​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ. ഇ​​​ത്ര​​​യും കു​​​ട്ടി​​​ക​​​ൾ പ​​​ഠ​​​നം നി​​​ർ​​​ത്തി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ പ​​​ല​​​തും അ​​​ട​​​ച്ചു​​​പൂ​​​ട്ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കു ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന അ​​​നാ​​​ഥ​​​ശാ​​​ല നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണു നി​​​യ​​​മ​​​ക്കു​​​രു​​​ക്കു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​കാ​​​തെ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​ത്.കേ​​​ര​​​ള​​​ത്തി​​​ലെ ബാ​​​ല​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ 2015ൽ ​​​പാ​​​സാ​​​ക്കി​​​യ ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീസ് നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചു​​​കൂ​​​ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീസ് നി​​​യ​​​മ​​​ത്തി​​​നു പ​​​രി​​​ധി​​​യി​​​ൽ വ​​​രാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള മി​​​ക്ക​​​വ​​​യും. മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ളും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി…

Read More

ഒരു മുട്ടു സൂചിമതി ഇവർക്ക്..! പതിനഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ഏ​ഴ് ബൈ​ക്ക് മോ​ഷ​ണം; കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ അ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പ​തി​ന​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നും വി​ല​യേ​റി​യ ഏ​ഴു ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച നാ​ലം​ഗ​സം​ഘ​ത്തെ ഷാ​ഡോ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. പു​ത്തൂ​ർ ന​ന്പ്യാ​ർ റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ക്(18), സാ​ജ​ൻ(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റു ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.തൃ​ശൂ​ർ, ഒ​ല്ലൂ​ർ, മ​ണ്ണു​ത്തി, പു​തു​ക്കാ​ട്, പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​ൻ​പ​രി​ധി​ക​ളി​ൽ​നി​ന്നാ​ണ് ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​ർ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ത്. പു​തു​ക്കാ​ട് ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ന​ട​ത്ത​റ മെ​ർ​ലി​ൻ ഗാ​ർ​ഡ​ൻ ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ എ​ബി​ൻ, വ​ട​ക്ക​ഞ്ചേ​രി വാ​ൽ​ക്കു​ള​ന്പ് മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ അ​രു​ണ്‍, മ​ണ്ണു​ത്തി ബൈ​പ്പാ​സി​ൽ​നി​ന്നും കു​ന്നം​കു​ളം പാ​ടൂ​ർ വീ​ട്ടി​ൽ യ​ദു​കൃ​ഷ്ണ, ആ​ല​ത്തൂ​ർ ജം​ഗ്ഷ​നി​ൽ​നി​ന്നും ത​മി​ഴ്നാ​ട് ചെ​ട്ടി​പ്പാ​ള​യം സ്വ​ദേ​ശി ന​വീ​ൻ സെ​ന്തി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ പ​ൾ​സ​ൾ ബൈ​ക്കു​ക​ളും, തൃ​ശൂ​ർ ക​ഐ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്തു​നി​ന്നും ഒ​ല്ലൂ​ക്ക​ര സ്വ​ദേ​ശി ജോ​സ​ഫി​ന്‍റെ യ​മ​ഹ എ​ഫ്സി ബൈ​ക്കും, തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ൽ​നി​ന്നും മു​ണ്ടൂ​ർ സ്വ​ദേ​ശി വി​പി​ന്‍റെ ഹോ​ണ്ട സി​ബി​ആ​ർ ബൈ​ക്കു​മാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. വി​പി​ന്‍റെ ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ ഓ​ഫാ​യ​തി​നെ…

Read More