കാ​ണാ​താ​യ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ; സ്കൂ​ളി​ന്‍റെ പി​ന്നി​ലു​ള്ള കി​ണ​റ്റിൽ നിന്നാ​ണ്  കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

തൃ​ശൂ​ർ: സ്കൂ​ളി​ൽ നി​ന്ന് കാ​ണാ​താ​യ മൂ​ന്നാംക്ലാസ് വി​ദ്യാ​ർ​ഥി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റൂ​ർ നെ​യ്ത​ല​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള സ്വാ​ശ്ര​യ റീ​ച്ച് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി പ​റ​പ്പൂ​ർ സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യെ​യാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ളി​ന്‍റെ പി​ന്നി​ലു​ള്ള കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഫ​യ​ർ​ഫോ​ഴ്സെ​ത്തി പു​റ​ത്തെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. വി​യ്യൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Read More

കടമ്പോ​ടി​ന് കൗ​തു​ക​മാ​യി ക​ണ്ടി​ച്ചേമ്പ് പൂ​ത്തു; വളരെ അപൂർവമായിമാത്രമേ  ക​ണ്ടി​ച്ചേമ്പ് പൂത്തികണ്ടിട്ടുള്ളുവെന്ന് കർഷകർ

കോ​ടാ​ലി: അ​പൂ​ർ​വ​കാ​ഴ്ച​യാ​യി ക​ണ്ടി​ച്ചേ​ന്പ് പൂ​ത്തു. കോ​ടാ​ലി​ക്ക​ടു​ത്ത് ക​ട​ന്പോ​ട് തെ​ക്കേ​ത്ത​ല ഉ​ണ്ണി​യു​ടെ വീ​ട്ടു​പ​റ​ന്പി​ലാ​ണ് ചേ​ന്പ് പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ള്ള ചേ​ന്പാ​ണ് ഇ​വി​ടെ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്. ന​ടീ​ൽ​വ​സ്തു​ക്ക​ളി​ൽ ചെ​റു​ചേ​ന്പ് , ചേ​ന, പൊ​ടി​ച്ചേ​ന്പ് എ​ന്നി​വ​യെ​ല്ലാം പൂ​ക്കാ​റു​ണ്ടെ​ങ്കി​ലും വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ക​ണ്ടി​ച്ചേ​ന്പ് പൂ​ത്തു​ക​ണ്ടി​ട്ടു​ള്ളു​വെ​ന്ന് പ്രാ​യം ചെ​ന്ന ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഉ​ണ്ണി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ടി​ച്ചേ​ന്പ് പൂ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച​കാ​ണാ​ൻ പ​ല​രും എ​ത്തു​ന്നു​ണ്ട്.

Read More

നേ​ന്ത്ര​വാ​ഴ​യ്ക്കു പ​ക​രം റോ​ബ​സ്റ്റ് ന​ൽ​കി; ന​ഷ്ടം ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്ന് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ്;  ക​ർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​ന ന​ഷ്ടം നാ​ലു കോ​ടി

സ്വ​ന്തം​ലേ​ഖ​ക​ൻ  തൃ​ശൂ​ർ: നേ​ന്ത്രവാ​ഴ​യ്ക്കു പ​ക​രം ഇ​തേ വി​ല​യി​ൽ റോ​ബ​സ്റ്റി​ന്‍റെ ടി​ഷ്യൂ​ക​ൾ​ച്ച​ർ തൈ​ക​ൾ ന​ൽ​കി ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടം വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ന​ഷ്ടം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ച് കൃ​ഷി​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്. മു​ൻ ഹോ​ർ​ട്ടി​കോ​ർ​പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും നി​ല​വി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​പ്ര​താ​പ​ൻ, മു​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പ് റീ​ജ​ണ​ൽ മാ​നേ​ജ​രും നി​ല​വി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ പി.​ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രി​ൽ നി​ന്ന് ന​ഷ്ടം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് നി​ർ​ദ്ദേ​ശം. സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ നാ​ഷ​ണ​ൽ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ ഗൈ​ഡ് ലൈ​ൻ പാ​ലി​ക്കാ​തെ യോ​ഗ്യ​ത​യി​ല്ലാ​ത്ത ലാ​ബു​ക​ളി​ൽ നി​ന്നും ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ന​ടീ​ൽ വ​സ്തു​ക്ക​ൾ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ വാ​ങ്ങി​യ​തി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ൾ മൂ​ലം ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക രം​ഗ​ത്തി​നും വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന്…

Read More

പ്രി​യ​ന​ന്ദ​ന​ന്‍റെ സിനിമയുടെ പോ​സ്റ്റ​റി​ന് സെ​ൻ​സ​ർ വി​ല​ക്ക്; അ​ശ്ലീ​ലം കൂ​ടു​ത​ലെ​ന്ന് ബോ​ർ​ഡ്; ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​ലെ​ന്ന് സം​വി​ധാ​യ​ക​ൻ

‘സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്‍റെ പു​തി​യ സി​നി​മ​യാ​യ പാ​തി​രാ​ക്കാ​ല​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ വി​ല​ക്ക്. തോ​ക്കി​നു മു​ന്നി​ൽ നി​സ​ഹാ​യ​നാ​യി കു​നി​ഞ്ഞി​രി​ക്കു​ന്ന മ​നു​ഷ്യ​നെ ചി​ത്രീ​ക​രി​ച്ച പോ​സ്റ്റ​റാ​ണ് അ​ശ്ലീ​ലം ക​ല​ർ​ന്ന പോ​സ്റ്റ​റാ​ണെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് വി​ധി​ച്ച​ത്. ഈ ​പോ​സ്റ്റ​ർ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഒ​ട്ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നി​ർ​ദ്ദേ​ശി​ക്കു​ക​യും ഒ​ട്ടി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് ചി​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും എ​ഴു​തി വാ​ങ്ങു​ക​യും ചെ​യ്തു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ക​വ​ർ ഡി​സൈ​ന​റും പ്ര​ശ​സ്ത ആ​ർ​ട്ടി​സ്റ്റു​മാ​യ വി​ന​യലാലാ​ണ് വ​ള​രെ സിം​ബോ​ളി​ക്കാ​യ ഈ ​പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത​ത്. പോ​സ്റ്റ​റു​ക​ൾ പോ​ലും സെ​ൻ​സ​ർ ചെ​യ്ത് വി​ല​ക്കു​ന്ന രീ​തി സി​നി​മ​യി​ൽ പു​തി​യ​താ​ണെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള വ്യ​ക്ത​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ പ്ര​തി​ക​രി​ച്ചു. സി​നി​മ​യു​ടെ ക​ഥാ​ത​ന്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത​തെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ സി​നി​മ​യി​ൽ കാ​ര്യ​മാ​യ വെ​ട്ട​ലു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സെ​ൻ​സ​ർ ബോ​ർ​ഡ് പോ​സ്റ്റ​ർ വി​ല​ക്കി​യെ​ങ്കി​ലും നേ​ര​ത്തെ ത​ന്നെ അ​ച്ച​ടി​ച്ച ബ്രോ​ഷ​റു​ക​ളി​ലും മ​റ്റും…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ  കൊഴിഞ്ഞു പോക്ക് തുടരുന്നു;  തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ് പിരിഞ്ഞുപോകലിനു കാരണം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ്. നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ പ​ല​രും ജോ​ലി രാ​ജി​വെ​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പേ​ർ ജോ​ലി രാ​ജി​വെ​ച്ച് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​യി. 60 സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ഇ​പ്പോ​ൾ 27 പേ​ർ മാ​ത്ര​മേ​യു​ള്ളു. തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് പ്ര​ധാ​ന​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ൽ 650 രൂ​പ ന​ൽ​കു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 350 രൂ​പ മാ​ത്ര​മാ​ണ് മു​ൻ​പ​ട്ടാ​ള​ക്കാ​രാ​യ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ കാ​ലാ​നു​സൃ​ത​മാ​യ വ​ർ​ധ​ന​വ് വ​രു​ത്താ​നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ല. പ​ട്ടാ​ള​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ ക​ടു​ത്ത നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ന്ന​തും ഇ​വി​ടം വി​ടാ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് വ​ൻ​സു​ര​ക്ഷ വീ​ഴ്ച​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​പേ​ർ വേ​ണ്ട​തി​ന് പ​ക​രം ഒ​രാ​ളെ​യു​ള്ളു. ഗേ​റ്റി​ൽ നി​ന്ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഓ​ടി​ച്ചെ​ന്ന് പ്ര​ശ്നം…

Read More

സോഫാ നിർമാണ സ്ഥാപനത്തിൽ നിന്നു മൂന്നുകിലോ കഞ്ചാവും പിസ്റ്റളും പിടികൂടി; കടയുടമ റിമാൻഡിൽ

കൊ​ല്ല​ങ്കോ​ട്: സോഫ നിർമാണ സ്ഥാപന ത്തിൽ നിന്ന് 3.100 കി​ലോ​ഗ്രാം ക​ഞ്ചാ​വും, എ​യ​ർ​പി​സ്റ്റ​ലും, ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ടിയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമയായ യുവാവിനെ റിമാൻഡ് ചെയ്തു. കൊ​ല്ല​ങ്കോ​ട് പെ​രു​മാ​ൾ​കോ​വി​ൽ ഗ്രാ​മ​ത്തി​ൽ വാ​ട​ക മു​റി​യി​ൽ സോ​ഫാ​സെ​റ്റ് അ​പ്ഹോ​ൾ​സ​റി ജോ​ലി ചെ​യ്യു​ന്ന കൊ​ല്ല​ങ്കോ​ട് താ​ട​നാ​റ വീ​ട്ടി​ൽ സി​ബി എ​ന്ന കൃ​ഷ്ണ​ൻ​കു​ട്ടിയെയാണ് (36)കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അറസ്റ്റുചെയ്തത്. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നു കൊ​ല്ല​ങ്കോ​ട് സി​ഐ കെ.​പി.​ബെ​ന്നി ന​ല്കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്ഐ പി.​ബി. അ​നീ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പി​കെ​ഡി യു​പി സ്കൂ​ളി​നു എ​തി​ർ​വ​ശ​ത്തു​ള്ള പെ​രു​മാ​ൾ​കോ​വി​ൽ ഗ്രാ​മ​ത്തി​ൽ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ താ​ഴെ ലൈ​നി​ൽ സി​ബി അ​പ്ഹോ​ൾ​സ​റി വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ത​ല​യ​ണ ഉ​റ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ബി​ഗ് ഷോ​പ്പ​റി​ൽ സൂ​ക്ഷി​ച്ച 3.100 ഗ്രാം ​ക​ഞ്ചാ​വും എ​യ​ർ​പി​സ്റ്റ​ലും ക​ണ്ടെ​ടു​ത്ത​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ക​ഞ്ചാ​വാ​ണെ​ന്നും ഇ​വ…

Read More

ശൗ​ചാ​ല​യ പൈ​പ്പ് പൊ​ട്ടി മാ​ലി​ന്യ​മൊ​ഴു​കു​ന്ന​ത്  നഗരസഭാ ഓഫീസ് കെട്ടിടത്തിലെ  ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ലേ​ക്ക്;  കണ്ടില്ലെന്ന് നഗരസഭയും ചെയർമാനും

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ ക​ക്കൂ​സ് പൈ​പ്പ് പൊ​ട്ടി മാ​ലി​ന്യ മൊ​ഴു​കു​ന്ന​ത് ഹോ​മി​യോ ഡി​സ്പെ​ൻ​റി​യി​ലെ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്ക്. ഡോ​ക്ട​ർ ഇ​രി​ക്കു​ന്ന പ​രി​ശോ​ധ​ന മു​റി​യി​ലും രോ​ഗി​ക​ൾ കാ​ത്തി​രി​ക്കു​ന്നി​ട​ത്തും കാ​ല് കു​ത്താ​നാ​വാ​ത്ത വി​ധം മാ​ലി​ന്യം ത​ളം കെ​ട്ടി, മ​തി​ലി​ൽ പൂ​പ്പ​ൽ പി​ടി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​ലം​ഭാ​വ​ത്തി​ൽ. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മാ​ലി​ന്യ​മൊ​ഴു​ക്കി​ൽ ഡി​സ്പെ​ൻ​സ​റി​യു​ടെ ജ​ന​ൽ ദ്ര​വി​ച്ചു. ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റി​ലേ​ക്ക് ക​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡി​സ്പെ​ൻ​സ​റി​യു​ടെ നേ​ര മു​ക​ളി​ൽ ര​ണ്ടാം നി​ല​യി​ലാ​ണ് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ക​ക്കൂ​സു​ക​ൾ. സ​മീ​പ​ത്ത് ത​ന്നെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​യു​ടെ​യു​ടേ​തു​ൾ​പ്പ​ടെ​യു​ള്ള ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കു​ന്ന മാ​ലി​ന്യം ഒ​ഴു​കി താ​ഴ​ത്തെ നി​ല​യി​ലെ മു​റി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​രു​മ്പി​ച്ച് പ​ല വ​ട്ടം മാ​റ്റി പ​ണി​യേ​ണ്ട​താ​യി വ​ന്നി​ട്ടു​ണ്ട്. ഡി​സ്പെ​ൻ​സ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ച​വ​രി​ലെ ജ​ന​ൽ വ​ഴി​യും മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് അ​ക​ത്തേ​ക്കാ​ണ്. ഡോ​ക്ട​ർ…

Read More

സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച സ​തീ​ശ​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ ബ​ന്ധു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു ; മുൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കാ​ർ​ത്യാ​യ​നി​യു​ടെ ഭ​ർ​ത്താ​വ് 

ക​യ്പ​മം​ഗ​ലം (തൃ​ശൂ​ർ): സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച സ​തീ​ശ​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ ബ​ന്ധു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.പൊ​രി​ബ​സാ​ർ ഉൗ​മം​കു​ള​ത്തു താ​മ​സി​ക്കു​ന്ന വാ​തി​ക്കാ​ട്ട് കു​ട്ട​ന്‍റെ ഭാ​ര്യ കാ​ർ​ത്യാ​യ​നി(63)​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​പ്പെ​ട്ട​ത്. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ സ​മ്മേ​ള​ന കാ​ലം വ​രെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കാ​ർ​ത്യാ​യ​നി​യു​ടെ ഭ​ർ​ത്താ​വ് കു​ട്ട​ൻ. കാ​ർ​ത്യാ​യ​നി​യു​ടെ സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മ​ക്ക​ൾ: സു​നി​ൽ, ( മു​ൻ ആ​ല ബാ​ങ്ക് ഡ​യ​റ​ക്ട​ർ) സു​ധീ​ർ, സു​ധീ​ഷ് മ​രു​മ​ക്ക​ൾ സു​ന​ന്ദ, സി​ന്ധു, ജി​ൽ​ഷ. ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ, അ​ഡ്വ. ഡി.​സു​ദ​ർ​ശ​ന​ൻ, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.ചു

Read More

സ​തീ​ശ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലി​ല്ലാ​ത്ത പ​രി​ക്കു​ക​ൾ; സി​ഐ​യെ പോ​ലീ​സ് സ​ർ​ജ​ൻ പോ​സ്റ്റു​മോ​ർ​ട്ടം റൂ​മി​ലേ​ക്ക് വി​ളി​പ്പി​ച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കൈ​പ്പ​മം​ഗ​ല​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് മ​ര​ണ​മ​ട​ഞ്ഞ സ​തീ​ശ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത നി​ര​വ​ധി പ​രി​ക്കു​ക​ളും ക്ഷ​ത​ങ്ങ​ളും. ഇ​ന്നു​രാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ത്തി​ലെ പ​രി​ക്കു​ക​ൾ ഡോ​ക്ട​ർ​മാ​ർ ശ്ര​ദ്ധി​ച്ച​ത്. തു​ട​ർ​ന്ന് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റോ​ട് അ​ടി​യ​ന്തി​ര​മാ​യി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്നി​ട​ത്തേ​ക്ക് വ​രാ​ൻ പോ​ലി​സ് സ​ർ​ജ​ൻ ഡോ.​ഹി​തേ​ഷ് ശ​ങ്ക​ർ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്പി മു​ഖേ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ മൃ​ത​ദേ​ഹ​ത്തി​ലെ ക്ഷ​ത​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ക്കു​ക​ളെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല​ത്രെ. അ​തി​നാ​ലാ​ണ് ഇ​വ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണ​ ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് സ​ർ​ജ​ൻ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. ത​ല​യി​ലും തോ​ളി​ലു​മെ​ല്ലാം ക്ഷ​ത​ങ്ങ​ളു​ണ്ട്. പോ​സ്റ്റു​മോ​ർ​ട്ടം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പു​റ​മെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ കാ​മ​റാ​മാ​നും ഷൂ​ട്ട് ചെ​യ്യു​ന്നു​ണ്ട്. സി​പി​എം പ്ര​വ​ർ​ത്ത​ക​രോ​ട് മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​രാ​ൻ…

Read More

വാങ്ങുന്നതിന് മുമ്പേ കരയും..!  ഉള്ളി അരിയുമ്പോൾ മാത്രം കരഞ്ഞിരുന്ന വീട്ടമ്മമാർ ഇപ്പോൾ വിലകേൾക്കുമ്പളേ കരയുന്നു;  കി​ലോയ്ക്ക് 170

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു​മാ​സ​ത്തി​നി​ടെ ഉ​ള്ളി​യു​ടെ​യും സ​ബോ​ള​യു​ടെ​യും വി​ല​യി​ൽ ഉ​ണ്ടാ​യ​ത് നൂ​റു ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന. ഉ​ള്ളി കി​ലോ​യ്ക്ക് 170ഉം ​സ​ബോ​ള​യ്ക്ക് 54ലും ​രൂ​പ​യു​മാ​ണ് ഇ​ന്നു​രാ​വി​ലെ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലെ മൊ​ത്ത​വി​പ​ണി വി​ല. ചി​ല്ല​റ വി​പ​ണി​യി​ൽ വ​രു​ന്പോ​ൾ വി​ല പി​ന്നെ​യും കൂ​ടും. കാ​ര​റ്റി​നും വി​ല കു​തി​ച്ചു​ക​യ​റു​ന്നു. ഒ​രു മാ​സം മു​ന്പ് കി​ലോ 30 രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന കാ​ര​റ്റ് ഇ​ന്നു​വി​ൽ​ക്കു​ന്ന​ത് 90 രൂ​പ​യ്ക്ക്. ഒ​രു മാ​സം മു​ന്പ് 80-90 രൂ​പ​യു​ണ്ടാ​യി​രു​ന്ന നി​ല​യി​ൽ നി​ന്നാ​ണ് ഉ​ള്ളി​വി​ല ഇ​രു​ന്നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്. സ​ബോ​ള 15 രൂ​പ വ​രെ വി​ല​യി​ലാ​ണ് വി​റ്റി​രു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന ലോ​ബി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് സ​ബോ​ള വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ നി​ന്നും മ​റ്റ് നോ​ർ​ത്ത് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും സ​ബോ​ള വ​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞാ​ൽ അ​ത് വി​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് സ​ബോ​ള…

Read More