ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ഭ​ക്ഷ​ണ​ത്തി​നു ക​ണ്ണൂ​രി​ൽ വില കു​റ​വ്;  തൃ​ശൂ​രി​ൽ അ​ന്യാ​യ വി​ല; എന്നിട്ടും 54 ൽ 38 എ​ണ്ണ​വും ന​ഷ്ട​ത്തി​ലെന്ന് എം​എ​ൽ​എ കെ.​രാ​ജ​ൻ

തൃ​ശൂ​ർ: ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ ക​ണ്ണൂ​രി​ലു​ള്ള​തി​ലും കൂ​ടു​ത​ൽ വി​ല​യാ​ണ് തൃ​ശൂ​ർ സം​ഘ​ത്തി​ലെ കോ​ഫി ഹൗ​സു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​തെ​ന്നു സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ മു​ന്ന​ണി ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ൻ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്കു കു​റ​വ് വി​ല വാ​ങ്ങി​യി​ട്ടും കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കു​ന്പോ​ൾ തൃ​ശൂ​ർ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ വി​ല ന​ൽ​കി​യി​ട്ടും ഒ​ട്ടു​മി​ക്ക കോ​ഫി ഹൗ​സു​ക​ളും ന​ഷ്ട​ത്തി​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ക​ണ്ണൂ​ർ സം​ഘ​ത്തി​ൽ 22 കോ​ഫി ഹൗ​സു​ക​ൾ ഉ​ള്ള​തി​ൽ 20 എ​ണ്ണ​വും ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ തൃ​ശൂ​ർ സം​ഘ​ത്തി​നു കീ​ഴി​ലു​ള്ള 54 കോ​ഫി ഹൗ​സു​ക​ളി​ൽ 38 എ​ണ്ണ​വും ന​ഷ്ട​ത്തി​ലാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ക​ണ്ണൂ​ർ സം​ഘ​ത്തി​നു കീ​ഴി​ലു​ള്ള കോ​ഫി ഹൗ​സു​ക​ളി​ൽ മ​സാ​ല​ദോ​ശ​യ്ക്ക് 35, ഉൗ​ണി​ന് 40, ചാ​യ ഏ​ഴ്, കാ​പ്പി എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​നി​ല​വാ​രം. എ​ന്നാ​ൽ തൃ​ശൂ​ർ സം​ഘ​ത്തി​നു കീ​ഴി​ലു​ള്ള കോ​ഫി ഹൗ​സു​ക​ളി​ൽ മ​സാ​ല​ദോ​ശ-44, ഉൗ​ണ് -55, ചാ​യ -ഒ​ന്പ​ത്, കാ​പ്പി -പ​ത്ത് എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ങ്ങു​ന്ന​ത്.…

Read More

മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോട് ഇത്രയും വിധേയത്വവും ഭയവും എന്തുകൊണ്ട്; കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഇടത് മുന്നണി പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഇടത് മുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഗുരുതരമായ സാഹചര്യമാണ്. ഇതോടെ ഹൈക്കോടതി പരാമർശം ശരിയാണെന്ന് ബോധ്യപ്പെട്ടു. കേരള ചരിത്രത്തിൽ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. കാബിനറ്റ് യോഗം പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത പിണറായി വിജയൻ എങ്ങനെ സംസ്ഥാന ഭരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിലനിർത്താൻ പതിനെട്ട് അടവും പയറ്റി പരാജയപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി രാജി വാങ്ങുന്നത്. മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് തോമസ് ചാണ്ടിയോട് ഇത്രയും വിധേയത്വവും ഭയവുമെന്നും അദ്ദേഹം ചോദിച്ചു. തമ്മിലടിക്കുന്ന മുന്നണിയായി ഇടതുപക്ഷം മാറിയെന്നും ജനം എന്താണ് ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Read More

ഒരുഗ്രാമം ആഗ്രഹിക്കുന്നു..!  ഇവർ ഒന്നു വെള്ളമടിച്ചിരുന്നിെങ്കിൽ ഈ നാട് രക്ഷപ്പെട്ടെനേയെന്ന്

ഇ​രി​ങ്ങാ​ല​ക്കു​ട: ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നാ​യി 17 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഷ​ണ്‍​മു​ഖം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ൾ നോ​ക്കു​കു​ത്തി​യാ​യി മാ​റി. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം 2001 ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണു കാ​ല​ങ്ങ​ളാ​യി​ട്ടും വെള്ളമടി ക്കാൻ സാധിക്കാതെ ന​ശിക്കു​ന്ന​ത്. പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഷ​ണ്‍​മു​ഖം ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണു പ​ദ്ധ​തി​ക​ൾ​ക്കു​ള്ള പ​ന്പു​സെ​റ്റു​ക​ളും പൈ​പ്പു​ക​ളും സ്ഥാ​പി​ച്ച​ത്. മോ​ട്ടോ​ർ സ്ഥാ​പി​ച്ച് അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞാ​ണു പ​ദ്ധ​തി​ക്കു​ള്ള വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ല​ഭി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്റ്റാ​ർ​ട്ട​ർ ക​ത്തി​പ്പോ​യ​തി​നാ​ൽ പ​ന്പു​സെ​റ്റ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. മോ​ട്ടോ​റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​തെ മാ​റി​വ​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ പ​ല​ത​വ​ണ പ​ണം ചെ​ല​വി​ട്ട് ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ നി​ശ്ചി​ത ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ക്കാ​തെ ഓ​ട​യി​ൽ​ക്കി​ട​ന്ന് ന​ശി​ച്ചു. 2009 ൽ ​പ​ദ്ധ​തി​ക്കാ​യി വാ​ങ്ങി​യ നി​ര​വ​ധി പൈ​പ്പു​ക​ളും പ​ഞ്ചാ​യ​ത്ത് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള പാ​ട​ത്ത് വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ക​യാ​ണ്. ഇ​നി ജ​ല​സേ​ച​നം ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ത​റ​യ​ട​ക്കം ത​ക​ർ​ന്ന മോ​ട്ടോ​ർ…

Read More

കെപിസിസിയിലെ കിളവൻമാരുടെ ആധിപത്യം..! കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ചി​താ​ഭ​സ്മം അ​യ​ച്ച് യു​വ​നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ത​ഴ​യ​പ്പെ​ട്ട യു​വ​ത​ല​മു​റ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ’യു​വ​നേ​താ​ക്ക​ളു​ടെ ചി​താ​ഭ​സ്മം’ ത​പാ​ലി​ൽ അ​യ​ച്ചു​കൊ​ടു​ത്ത് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു മാ​ത്ര​മ​ല്ല, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തീ​കാ​ൽ​ക​മാ​യ ചി​താ​ഭ​സ്മം അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ത​ടി​യി​ൽ തീ​ർ​ത്ത ഭ​ര​ണി​യി​ൽ ഭ​സ്മം നി​റ​ച്ച് ച​വ​ന്ന പ​ട്ടു​കൊ​ണ്ട് പൊ​തി​ഞ്ഞു​കെ​ട്ടി ടൈ​പ്പു ചെ​യ്ത ക​ത്തു സ​ഹി​ത​മാ​ണ് നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും കോ​ണ്‍​ഗ്ര​സി​ലെ യു​വ​നേ​താ​ക്ക​ൾ അ​യ​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.ചെ​റു​പ്പ​ക്കാ​രാ​യ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ര​ണാ​ന​ന്ത​ര ക്രി​യ​ക​ൾ 14 ന് ​തൃ​ശൂ​ർ ഡി​സി​സി​യി​ൽ ന​ട​ക്കു​മെ​ന്നു ക​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. കെ​പി​സി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ട 70 വ​യ​സു തി​ക​ഞ്ഞ ചെ​റു​പ്പ​ക്കാ​രാ​യ നേ​താ​ക്ക​ളാ​ണ് ശേ​ഷ​ക്ര​യി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ക. ഈ ​കാ​ർ​മി​ക​ർ​ക്ക് വീ​ൽ​ചെ​യ​റും ഉൗ​ന്നു​വ​ടി​യും സ​മ്മാ​നി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ന്‍റെ പ​ട​യൊ​രു​ക്കം 15, 16 തീ​യ​തി​ക​ളി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നി​രി​ക്കേ​യാ​ണ് യു​വ​നേ​താ​ക്ക​ളു​ടെ ഇ​ങ്ങ​നെ​യു​ള്ള പ്ര​തി​ക​ര​ണം. ക​ത്ത് തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ: ബ​ഹു​മാ​ന​പ്പെ​ട്ട നേ​താ​വേ,…

Read More

പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നെ​ങ്കി​ലും കൃഷിയിൽ  അ​വ​ർ ​ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര സ​ജീ​വം; മ​റ്റ​ത്തൂർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​കളുടെ കൃഷി നാട്ടിൽ പാട്ടാണ്

വെ​ള്ളി​ക്കു​ള​ങ്ങ​ര: വി​ഘ​ട​നാ​വാ​ദി​ക​ളും, പ്ര​തി​ക്രി​യ വാ​ദി​ക​ളും ത​മ്മി​ൽ പ്ര​ഥ​മ ദൃ​ഷ്ഠ്യാ അ​ക​ൽ​ച്ച​യി​ലാ​രു​ന്നെ​ങ്കി​ലും അ​വ​ർ ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​യി​രു​ന്നെ​ന്നു​വേ​ണം ക​രു​താ​ൻ… സ​ന്ദേ​ശം സി​നി​മ​യി​ലെ ശ​ങ്ക​രാ​ടി​യു​ടെ പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗ് കേ​ൾ​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​കി​ല്ല.  ഏ​താ​ണ്ട് ഇ​തു​പോ​ലെ​യാ​ണ് മ​റ്റ​ത്തൂ​രി​ലെ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ. രാ​ഷ്‌​ട്രീ​യ​ത്തി​ൽ ര​ണ്ടു ധ്രൂ​വ​ങ്ങ​ളി​ലാ​യി​രു​ന്നെ​ങ്കി​ലും ഒ​രേ​ക്ക​റി​ലെ കൃ​ഷി​ഭൂ​മി​യി​ൽ ഇ​വ​രു​ടെ ല​ക്ഷ്യ​വും, അ​ധ്വാ​ന​വും ഒ​രേ മ​ന​സാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ട​ക്ക​മു​ള്ള 23 അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മോ​നൊ​ടി​യി​ലെ ഒ​രേ​ക്ക​ർ പാ​ട​ത്ത് മു​ണ്ട​ക​ൻ കൃ​ഷി​യി​റ​ക്കി​യി​രി​ക്ക​യാ​ണ്.​ക​ക്ഷി​രാ​ഷ്‌​ട്രീ​യ​വും ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​വും മ​റ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​ന്നി​ച്ച് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലു​ള്ള മോ​നൊ​ടി പാ​ട​ശേ​ഖ​ര​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന 12 ഏ​ക്ക​റി​ൽ ഒ​രേ​ക്ക​ർ നി​ല​മാ​ണ് പാ​ട്ടി​നെ​ടു​ത്ത് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. ബാ​ക്കി പ​തി​നൊ​ന്നേ​ക്ക​റി​ൽ കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഞാ​റു​ന​ട്ടു. അ​ര​ക്കൊ​പ്പം താ​ഴു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ പോ​ലും ഇ​റ​ങ്ങാ​ൻ മ​ടി​ക്കു​ന്ന ക​ണ്ട​ത്തി​ലി​റ​ങ്ങി​യാ​ണ് വ​നി​ത​ക​ള​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച ന​ടീ​ൽ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ്…

Read More

കുറച്ചു കൂടി കാത്തിരിക്ക്..!   ദി​ലീ​പി​ന്‍റെ ഡി ​സി​നി​മാ​സ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യതാണെന്ന ഹർജി ഡി​സം​ബ​റി​ലേക്ക് മാറ്റി

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ ദി​ലീ​പി​ന്‍റെ ഡി ​സി​നി​മാ​സ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ ഹ​ർ​ജി തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ഡി​സം​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി.​ജോ​സ​ഫാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. നേ​ര​ത്തെ​യും ഹ​ർ​ജി പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ൾ കോ​ട​തി മാ​റ്റിവ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

ആ​നയെകൊന്ന് കൊമ്പ് മോഷ്ടിച്ച സംഭവം;  പ്ര​തി​ക​ൾ​ക്കു ത​ട​വും പി​ഴ​യും;  മ​സ്ത​കം വെ​ട്ടി​പൊ​ളി​ച്ചു കൊ​മ്പെ​ടു​ക്കാ​ൻ പ്രാ​വീ​ണ്യമുള്ളയാണ്  ആ​ണ്ടി​ക്കു​ഞ്ഞെന്ന് പോലീസ്

ചാ​ല​ക്കു​ടി: കൊ​ല്ല​ത്തി​രു​മേ​ട്ടി​ൽ ആ​ന​യെ വെ​ടി​വെ​ച്ചു​കൊ​ന്നു കൊ​ന്പു മോ​ഷ്ടി​ച്ച കേ​സി​ലെ ഏ​ഴു പ്ര​തി​ക​ൾ​ക്കു ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു ചാ​ല​ക്കു​ടി ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് എ​സ്. സൂ​ര​ജ് ഉ​ത്ത​ര​വാ​യി. ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​തി​ക​ളാ​യ കു​ട്ടു​ന്പു​ഴ കൂ​വ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ പു​റ​ത്ത​യി​ൽ സ​ജി (42), ഒ​റ​വ​ങ്ങ​ചാ​ലി​ൽ ജി​ജൊ എ​ന്ന ആ​ണ്ടി​ക്കു​ഞ്ഞ് (37), സ​ഹോ​ദ​ര​ൻ റെ​ജി (40), ക​ള​രി​ക്കു​ടി​യി​ൽ സേ​വ്യാ​ർ (38) കീ​ഴാ​റ്റു​കു​ടി​യി​ൽ ജി​തി​ൻ (30) എ​ന്നി​വ​രെ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 15, 000 രൂ​പ പി​ഴ​യ​ട​ക്കാ​നാ​ണു ശി​ക്ഷി​ച്ചി​രി ക്കു​ന്ന​ത്. ആ​റാം പ്ര​തി തി​രു​വ​ന​ന്ത​പു​രം ചാ​ക്ക സ്വ​ദേ​ശി ചെ​ന്തി​മു​ട​ന്പി​ൽ ര​വി (ചാ​ക്ക ര​വി – 70), ഏ​ഴാം പ്ര​തി തി​രു​വ​ന​ന്ത​പു​രം പു​വ​ത്തൂ​ർ ശ്യാം​കു​മാ​ർ (ത​ന്പി – 56) എ​ന്നി​വ​രെ മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നു​മാ​ണു ശി​ക്ഷി​ച്ച​ത്. വാ​ഴ​ച്ചാ​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ കൊ​ല്ല​ത്തി​രു​മേ​ട് റെ​യ്ഞ്ചി​ൽ 2009 ന​വം​ബ​ർ 15നാ​ണ് ആ​ന​വേ​ട്ട ന​ട​ത്തി​യ​ത്. കു​ട്ട​ന്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പ്ര​തി​ക​ളും…

Read More

“ഒ​രി​ട​ത്തൊ​രി​ട​ത്ത്..!’  ഇനികഥകൾ വായിച്ച് മെനക്കെടേണ്ട; ഇതാ നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാർ നിങ്ങൾക്ക്  ​കഥ പറഞ്ഞു നൽകും യു ​ട്യൂ​ബി​ലൂ​ടെ…

തൃ​ശൂ​ർ: വാ​യി​ക്കാ​തെ ഇ​നി ക​ഥ കേ​ൾ​ക്കാം. ക​ഥ​ക​ൾ എ​ഴു​ത്തു​കാ​ര​ന്‍റെ ശ​ബ്ദ​ത്തി​ൽ യൂ​ട്യൂ​ബി​ലൂ​ടെ കേ​ൾ​ക്കാ​വു​ന്ന ചാ​ന​ൽ 45 ക​ഥ​ക​ളു​മാ​യി പ്ര​കാ​ശി​ത​മാ​യി. സം​വ​ത്സ​ര​ങ്ങ​ളാ​യി ക​ഥ​പ​റ​യാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ന്ന പ്ര​യോ​ഗ​മാ​യ “ഒ​രി​ട​ത്തൊ​രി​ട​ത്ത്’ എ​ന്ന​താ​ണ് യു ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ പേ​ര്. എം​ടി യും ​സേ​തു​വും എം. മു​കു​ന്ദ​നും അ​ഷ്ട​മൂ​ർ​ത്തി​യും അ​യ്മ​നം ജോ​ണും മു​ത​ൽ ന​വ​പ്ര​തി​ഭ​ക​ളാ​യ സോ​ക്ര​ട്ടീസ്, ബി. മു​ര​ളി, സീ​അ​നൂ​പ് വി​നോ​ദ് കൃ​ഷ്ണ, വി​നോ​യ് തോ​മ​സ്, ഷി​നി​ലാ​ൽ, മ​നോ​ജ് വെ​ള്ള​നാ​ട് എ​ന്നി​വ​രെ​ല്ലാം ക​ഥ​പ​റ​ച്ചി​ലു​കാ​രാ​യി ഇ​വി​ടെയെ​ത്തും. തി​രു​വ​ന​ന്ത​പു​രം കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വി​ഡി​യോ പാ​ർ​ക്കി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ട്വി​സ്റ്റ് ഡി​ജി​റ്റ​ൽ മീഡി​യ​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ൽ. “​ഒ​രി​ട​ത്തെ​രി​ട​ത്തി​’ലൂ​ടെ മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​ന് ഒ​രു പു​തി​യ ശാ​ഖ തു​റ​ക്കു​ക​യാ​ണെ​ന്നു കി​ൻ​ഫ്ര ഫി​ലിം ആ​ന്‍റ് വീ​ഡി​യോ പാ​ർ​ക്ക് എം​ഡി സൂര​ജ് ര​വീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഒ​രു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ക​ഥ​ക​ൾ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്നു​ണ്ടെ​ന്ന അ​റി​വാ​ണ്…

Read More

എം​ജി​ആ​റി​ന്‍റെ ത​റ​വാ​ട്ടു​വീ​ട്  പു​ന​ർ​നി​ർ​മാണം തുടങ്ങി;  ചെ​ന്നൈ മു​ൻ എം​എ​ൽ​എ സൈ​തൈ ദൊ​രൈ​സ്വാ​മി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടു

കൊ​ല്ല​ങ്കോ​ട്: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യി​രു​ന്ന എം​ജി​ആ​റി​ന്‍റെ വ​ട​വ​ന്നൂ​രി​ലെ ത​റ​വാ​ട്ടു​വീ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. ചെ​ന്നൈ മു​ൻ എം​എ​ൽ​എ സൈ​തൈ ദൊ​രൈ​സ്വാ​മി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടു.ചെ​ന്നൈ മു​ൻ മേ​യ​ർ കൂ​ടി​യാ​യ ദൊ​രൈ​സ്വാ​മി​ക്കൊ​പ്പം മ​ധു​ര കോ​ർ​പ​റേ​ഷ​ൻ മു​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ന​വ​നീ​ത കൃ​ഷ്ണ​ൻ, എ​ഐ​ഡി​എം​കെ ഭാ​ര​വാ​ഹി​ക​ളാ​യ കോ​വൈ മു​ര​ളി, പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് വ​ട​വ​ന്നൂ​ർ കൗ​ണ്ട​ത്ത​റ​യി​ലു​ള്ള എം​ജി​ആ​റി​ന്‍റെ അ​മ്മ സ​ത്യ​ഭാ​മ​യു​ടെ പേ​രി​ലു​ള്ള സ​ത്യ​നി​ല​യ​ത്തി​ലെ​ത്തി​യ​ത്. നി​ല​വി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യു​ടെ മേ​ൽ​ക്കൂ​ര​യു​ടെ​യും മ​റ്റു അ​നു​ബ​ന്ധ ജോ​ലി​ക​ളും ന​ട​ത്തും. കൂ​ടാ​തെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തു​റ​ന്ന ഹാ​ൾ നി​ർ​മി​ക്കും. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ക്കൂ​സും പു​ന​ർ​നി​ർ​മി​ക്കും. വീ​ടി​നു പി​റ​കി​ലു​ള്ള പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​രി​ച്ച് ഈ ​സ്ഥ​ലം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കും. എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന​ത്തി​ന് ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ണ് കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു പ​ച്ച​ക്ക​റി​യും മ​റ്റും വ​ള​ർ​ത്തി പൂ​ന്തോ​ട്ട​മു​ണ്ടാ​ക്കും.​വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് എം​ജി​ആ​റി​ന്‍റെ…

Read More

“വി​പ്ല​വം ജ​യി​ക്കാ​ൻ ’ മാത്രമല്ല, “ഗിന്നസിൽ ഇടം നേടാനുള്ളത്; ഒ​റ്റ ടേ​ക്കി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മു​ഴു​നീ​ള മ​ല​യാ​ള ച​ല​ച്ചി​ത്രം ഗി​ന്ന​സ് ബു​ക്കി​ൽ

തൃ​ശൂ​ർ: ഒ​റ്റ ടേ​ക്കി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മു​ഴു​നീ​ള മ​ല​യാ​ള ച​ല​ച്ചി​ത്രം ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം പി​ടി​ച്ചു. ന​വാ​ഗ​ത​നാ​യ നി​ഷാ​ദ് ഹ​സ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച “വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ്’ എ​ന്ന ചി​ത്ര​മാ​ണ് ര​ണ്ടുമ​ണി​ക്കൂ​ർ കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി ച​രി​ത്രം കു​റി​ച്ച​ത്. ഞാ​യ​റാ​ഴ്ച ന​ഗ​ര​ത്തി​ലും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സം​വി​ധാ​യ​ക​ൻ ടോം ​ഇ​മ്മ​ട്ടി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു തു​ട​ങ്ങി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റ്, അ​രി​യ​ങ്ങാ​ടി, അ​യ്യ​ന്തോ​ൾ ലെയ്ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു അ​ഞ്ചി​ന് മു​നിസി​പ്പ​ൽ സ്റ്റാ​ൻഡി​ൽത​ന്നെ ക്ലൈ​മാ​ക്സി​ലെ​ത്തി. ലോ​ക​ റിക്കാർ​ഡ് കൈ​മാ​റാ​ൻ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വും എ​ത്തി​യി​രു​ന്നു. ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​ർ ഭാ​ഗ​മാ​യ ചി​ത്ര​ത്തി​ൽ അ​റു​പ​തോ​ളം മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. നാ​ലു പാ​ട്ടു​ക​ളും ര​ണ്ട് ഫൈ​റ്റ് സീ​നു​ക​ളും ര​ണ്ട് ഫ്ലാ​ഷ്ബാ​ക്ക് സീ​നു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ഗി​ന്ന​സ് ബു​ക്ക് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ടീം…

Read More