ഒരു കൈ നോക്കാം..!  അ​രു​ത് എ​ന്നുപ​റ​ഞ്ഞ് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെ മാ​ന​സി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കു​ന്നതാണ് ന​മ്മു​ടെ സാ​മൂ​ഹ്യ​വ്യ​വ​സ്ഥ​യെന്ന് മ​ന്ത്രി സുനിൽ കുമാർ

തൃ​ശൂ​ർ: ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്കൊ​പ്പം മാ​ന​സി​ക​മാ​യ “ക​രു​ത്ത്’ പ​ക​രു​ക​യാ​ണ് ആ​യോ​ധ​നാ ക​ലാ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ആ​യോ​ധ​ന​ക​ല പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ ക​രു​ത്ത് ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ട​പെ​ടാ​ൻ സ്ത്രീ​ക​ൾ മു​ന്നോ​ട്ടുവ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കെ​തി​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ളും ഏ​റു​ന്നു. ചെ​റു​പ്പം മു​ത​ൽ അ​രു​ത് എ​ന്നുപ​റ​ഞ്ഞ് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെ മാ​ന​സി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കു​ന്ന രീ​തി​യാ​ണ് ന​മ്മു​ടെ സാ​മൂ​ഹ്യ​വ്യ​വ​സ്ഥ​യ്ക്കു​ള്ളതെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു 100 സ്കൂ​ളു​ക​ളി​ലും ജി​ല്ല​യി​ൽ മാ​ത്രം ഏ​ഴു സ്കൂ​ളു​ക​ളി​ലു​മാ​ണ് ക​രു​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൊ​റി​യ​ൻ ആ​യോ​ധ​ന ക​ല​യാ​യ തായ്ക്കോ​ണ്ടോ​യി​ലാ​ണ് മോ​ഡ​ൽ ഗേ​ൾ​സി​ലെ കു​ട്ടി​ക​ൾ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. തായ്ക്കോ​ണ്ടോ പ​രി​ശീ​ല​ക​ൻ അ​ബ്ദു​റ​ഹ‌്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി. സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ വെയ്റ്റ് ലി​ഫ്റ്റിം​ഗി​ൽ വി​ജ​യം നേ​ടി​യ അ​ഭി​രാ​മി പി. ​മാ​ത്യു, പി.​എ​സ്. സാ​ന്ദ്ര, നീ​ന്ത​ലി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ സെ​ല​ക‌്ഷ​ൻ ല​ഭി​ച്ച…

Read More

പോലീ​സിനെ തോൽപിക്കാനാവില്ല മക്കളെ..! പിണക്കങ്ങൾ മറന്ന് ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒന്നിച്ചിട്ടും ജ​ന​മൈ​ത്രി പോ​ലീ​സിനെ തോൽപ്പിക്കാനാവാതെ കൗൺസിലർമാർ

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​പി​ന്തു​ണ​യി​ൽ ക​രു​ത്തു തെ​ളി​യി​ച്ച കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ കാ​യി​ക ക​രു​ത്തി​നു മു​ന്നി​ൽ തോ​ൽ​വി. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ കൈ​ക്ക​രു​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ത​ന്ത്ര​ങ്ങ​ളാ​ണു വി​ജ​യി​ക്കാ​തെ പോ​യ​ത്. കൗ​ണ്‍​സി​ലി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ജ​ന​മൈ​ത്രി പോ​ലീ​സി​നെ​തി​രെ ത​ന്ത്ര​ങ്ങ​ൾമെ​ന​ഞ്ഞ് ഒ​ന്നി​ച്ചു​നി​ന്നെ​ങ്കി​ലും കൈയും മെ​യ്യും മ​റ​ന്നു​ള്ള വ​ടം​വ​ലി​യിൽ പോ​ലീ​സിന്‍റെ കൈ​ക്ക​രു​ത്തി​നെ തോ​ല്​പിക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ലാ​യി​രു​ന്നു വ​ടം​വ​ലി മ​ത്സ​രം. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു​വി​ന്‍റെ​യും മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​ത കൗ​ണ്‍​സി​ല​ർ​മാ​രും എ​സ്ഐ ഉ​ഷ​യു​ടെ​യും അ​പ​ർ​ണ ല​വ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​താ പോ​ലീ​സും ത​മ്മി​ൽ ന​ട​ന്ന ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലും മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി.​വി.ശി​വ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രും എ​സ്ഐ കെ.​എസ്. സു​ശാ​ന്തി​ന്‍റെ​യും ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ലും ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​ര​ട്ട​വി​ജ​യം ക​ര​സ്ഥ​മാ​ക്കി.…

Read More

എളുപ്പത്തിൽ പണക്കാരനാവാം..!  വിദേശജോലി രാജിവച്ചു കഞ്ചാവു കച്ചവടം;തമിഴ്നാട്ടിൽ നിന്നും ആഡംബരവാഹനത്തിൽ രഹസ്യവഴിലൂടെയാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പിടിയിലായ യുവാക്കൾ

ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി ക​ലാ​സ​മി​തി​ക്കു​സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വുവി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്മ​ണ്ട സ്വ​ദേ​ശികളായ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (22), വാ​ക്ക​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (22) എ​ന്നി​വ​രാണ് അ​റ​സ്റ്റിലായത്. ഇ​വ​രി​ൽ​നി​ന്ന് അന്പതോ​ളം പാ​ക്ക​റ്റ് ക​ഞ്ചാ​വു പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്ന് ആ​ഢം​ബ​ര വാ​ഹ​ന​ത്തി​ൽ ചെ​ക്ക്പോ​സ്റ്റുക​ളി​ൽ​പെ​ടാ​തെ ര​ഹ​സ്യ​വ​ഴി​യി​ലൂ​ടെ കഞ്ചാവു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഒ​രു പാ​ക്ക​റ്റി​ന് 800 രൂ​പ നി​ര​ക്കി​ലാ​ണു പ്ര​തി​ക​ൾ ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മ​റ്റു​മാ​ണു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഒ​ന്നാം പ്ര​തി അ​ജി​ത്ത് വി​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ജോ​ലി രാ​ജി​വ​ച്ചാ​ണു ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം പ്ര​തി അ​ഭി​ജി​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മംന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​ത്യേക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി.​എ​സ്. ര​ഘു, അ​നീ​ഷ്കു​മാ​ർ, മു​രു​കേ​ഷ് ക​ട​വ​ത്ത്, ശ്രീ​നി​വാ​സ​ൻ,…

Read More

പ​ട്ടി​ക​ജാ​തി​ക്കാ​ർക്കു നേരെയുള്ള അതിക്രമങ്ങളിൽ കേരളം മുന്നിൽ;  പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാറാ​യി​രു​ന്നി​ല്ലെന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ എ​ൽ. മു​രു​ക​ൻ

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ അ​വ​സ്ഥ മെ​ച്ച​മാ​ണെ​ന്നു തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നു ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ എ​ൽ. മു​രു​ക​ൻ. സം​സ്ഥാ​ന​ത്തു ഭൂ​രി​പ​ക്ഷം പ​ട്ടി​ക​ജാ​തി പി​ന്നോക്ക​വി​ഭാ​ഗ​ക്കാ​രും സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​രാ​ണെ​ന്നും അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​എം​എ​സ് സം​ഘ​ടി​പ്പി​ച്ച ഭൂ​അ​ധി​നി​വേ​ശ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​ഹാ​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും കേ​ര​ളം മു​ന്നി​ലാ​ണ്. പ​ട്ടി​ക​ജാ​തി​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ​പോലും അ​വ​ർ​ക്കു നീ​തി ല​ഭി​ക്കു​ന്നി​ല്ല. പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​യ​മ​പ്ര​കാ​രം പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജേ​ഷ് വധം, വി​ഷ്ണു, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ, തൃ​ശൂ​രി​ലെ വി​നാ​യ​ക​ൻ, നി​ർ​മ​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ കേ​സു​ക​ൾ എ​ന്നി​വ​യി​ലൊ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാറാ​യി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കെ​പി​എം​എ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി. ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​വി. ബാ​ബു മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

സിനിയുടെ വാക്കുകളിൽ ആരും വീണുപോകും..! ആദ്യം വലിയൊരു തുകയ്ക്ക് സ്വർണം വാങ്ങും;  പിന്നീട് കടയുടമയെ ഫോണിൽ വിളിച്ച് സൗഹൃദം പുതുക്കും; ബിസിനസുകാരിയാണെന്ന് പറഞ്ഞ് കടയിൽ നിന്നും ലക്ഷക്കണക്കിന് സ്വർണം വാങ്ങി മുങ്ങുന്നതാണ് ഇവളുടെ രീതി..

തൃ​ശൂ​ർ: ജ്വ​ല്ല​റി​യു​ട​മ​ക​ളു​മാ​യി സൗ​ഹൃ​ദം സൃ​ഷ്ടി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ശ്ര​മ​മ​ട​ക്കം നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വീ​ട്ടി​ൽ ശ്രീ​ജ, ശാ​ലി​നി, ഗാ​യ​ത്രി, മേ​ഴ്സി എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി ത​ണ്ടാ​ശേ​രി വീ​ട്ടി​ൽ പൂ​ന്പാ​റ്റ സി​നി എ​ന്ന സി​നി​ലാ​ലു (38), തൃ​ശൂ​ർ അ​ഞ്ചേ​രി സ്വ​ദേ​ശി ച​ക്കാ​ല​മ​റ്റം വീ​ട്ടി​ൽ ബി​ജു (33), അ​രി​ന്പൂ​ർ സ്വ​ദേ​ശി കൊ​ള്ള​ന്നൂ​ർ താ​ഞ്ച​പ്പ​ൻ വീ​ട്ടി​ൽ ജോ​സ് (49), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹൈ​റോ​ഡി​ലു​ള്ള പ്ര​മു​ഖ ജ്വ​ല്ല​റി ഉ​ട​മ​യെ വ​ല​യി​ലാ​ക്കി ഇ​രു​പ​തു ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​റു​മാ​സം മു​ന്പ് പൂ​ന്പാ​റ്റ സി​നി ഈ ​ജ്വ​ല്ല​റി​യി​ലെ​ത്തി ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് ജ്വ​ല്ല​റി​യു​ട​മ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നു. ബി​സി​ന​സു​കാ​രി​യാ​ണെ​ന്നും, കു​മ​ര​കം, കോ​വ​ളം, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​സോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നും, മ​ക​ൾ എം​ബി​ബി​എ​സി​ന് പ​ഠി​ക്കു​ക​യാ​ണെ​ന്നും, അ​താ​ണ് തൃ​ശൂ​രി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്നും…

Read More

ജനധിപത്യം പേരിൽ മാത്രം, എതിർത്താൽ ദേശവിരുദ്ധർ; പ​ത്മാ​വ​തി സി​നി​മ​യ്ക്കും ദീ​പി​ക പ​ദു​ക്കോണി​നു​മെ​തി​രെ രോ​ഷാ​കു​ല​രാ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ തു​ഷാ​ർ​ഗാ​ന്ധി

എ​ട​മു​ട്ടം(​തൃ​ശൂ​ർ): പ​ത്മാ​വ​തി സി​നി​മ​യ്ക്കും ദീ​പി​ക പ​ദു​ക്കോണി​നു​മെ​തി​രെ ഇ​ത്ര​യേ​റെ ചി​ല​ർ രോ​ഷാ​കു​ല​രാ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ തു​ഷാ​ർ​ഗാ​ന്ധി. അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് ഈ ​സി​നി​മ​യ്ക്കെ​തി​രെ ഇ​വ​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ച​ത്. ശി​ശു​മ​ര​ണ​നി​ര​ക്ക് വ​ർ​ധി​ക്കു​ക​യും, പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​വു​മി​ല്ലാ​തെ കു​ട്ടി​ക​ള​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​രി​ക്കു​കയും ചെയ്യുന്ന ഇ​ന്ത്യ​യി​ലാ​ണ് ഇ​തെ​ന്നതു ല​ജ്ജാ​വ​ഹ​മാണെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ട​മു​ട്ടം ശ്രീ​നാ​രാ​യ​ണ ഹാ​ളി​ൽ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ഴി​ന്പ്രം ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച “ഗാ​ന്ധി​ജി​യി​ലേ​ക്കു മ​ട​ങ്ങാം’ പ​ദ്ധ​തി പ​ഠ​ന​ക്യാ​ന്പും സം​വാ​ദ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന​തുപോ​ലെ ച​രി​ത്രം റീ​ഷൂ​ട്ട് ചെ​യ്യാ​നാ​വി​ല്ലെ​ന്ന്, മ​ഹാ​ത്മ​ഗാ​ന്ധി വ​ധം വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തി​നെ പ​രാ​മ​ർ​ശി​ച്ച് തു​ഷാ​ർ ​ഗാ​ന്ധി പ​റ​ഞ്ഞു. ബാ​പ്പു​ജി​യു​ടെ മ​ര​ണ​ശേ​ഷം രാ​ജ്യ​മെ​ന്പാ​ടും ഇ​തി​നെ ന്യാ​യീ​ക​രി​ച്ച് ഇ​ക്കൂ​ട്ട​ർ അ​സ​ത്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു കൊ​ണ്ടി​രു​ന്നു. ഇ​പ്പോ​ൾ അ​വ​ർ ചെ​യ്യു​ന്ന​തു ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​നു​ള്ള ശ്ര​മ​മാ​ണ്. ദേ​ശീ​യ പ​താ​ക ന​മ്മു​ടെ കൈ​യി​ൽ​നി​ന്നു വി​ട്ടു​പോ​യി​ക്കൊണ്ടി​രി​ക്കു​ക​യാ​ണ്. ജാ​തി, രാ​ഷ്ട്രീ​യം,…

Read More

തോ​​​മ​​​സ് ചാ​​​ണ്ടി വിഷയത്തിൽ ഇല്ലാത്ത ക​​​റു​​​ത്ത പൂ​​​ച്ച​​​യെ ഇ​​​രു​​​ട്ടു​​​മു​​​റി​​​യി​​​ൽ ത​​​പ്പു​​​ക​​​യാ​​​ണു മാ​​​ധ്യ​​​ങ്ങ​​​ളെ​​​ന്നു മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തൃ​​​ശൂ​​​ർ: തോ​​​മ​​​സ് ചാ​​​ണ്ടി വി​​​ഷ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ല്ലാ​​​ത്ത ക​​​റു​​​ത്ത പൂ​​​ച്ച​​​യെ ഇ​​​രു​​​ട്ടു​​​മു​​​റി​​​യി​​​ൽ ത​​​പ്പു​​​ക​​​യാ​​​ണു മാ​​​ധ്യ​​​ങ്ങ​​​ളെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി​​​യും സി​​​പി​​​ഐ നേ​​​താ​​​വു​​​മാ​​​യ വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ. മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി കൂ​​​ടു​​​ത​​​ൽ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ല്ലെ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കി. പ​​​റ​​​യാ​​​നു​​​ള്ള​​​തു പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നു പ​​​റ​​​യാ​​​നു​​​ള്ള​​​ത് അ​​​വ​​​രു​​​ടെ നേ​​​താ​​​ക്ക​​​ളും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു മ​​​ന്ത്രി​​​മാ​​​രി​​​ലും മ​​​ന്ത്രി​​​മാ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലു​​​മു​​​ള്ള വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും സ​​​ർ​​​ക്കാ​​​രും വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും ത​​​മ്മി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നാ​​​ണു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷം ക​​​ല​​​ക്കു​​​വെ​​​ള്ള​​​ത്തി​​​ൽ മീ​​​ൻ പി​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു ന​​​ട​​​പ്പി​​​ല്ല: സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Read More

ബിഗ് സീറോ..!  എൽ​ഡി​എ​ഫി​ന്‍റെ ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് മാ​ർ​ക്കി​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കു കിട്ടുക പു​ജ്യ​മാ​യി​രി​ക്കു​മെ​ന്ന് പരിഹസിച്ച്  ചെ​ന്നി​ത്ത​ല

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​രെ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ താ​ൻ ഇ​ന്ത്യ​യു​ടെ കാ​വ​ൽ​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്നു പ​റ​ഞ്ഞ ന​രേ​ന്ദ്ര​മോ​ദി പോ​ക്ക​റ്റ​ടി​ക്കാ​രാ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട​യൊ​രു​ക്ക​ത്തി​നു ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. മോ​ദി ന​ട​പ്പാ​ക്കി​യ നോ​ട്ടു പി​ൻ​വ​ലി​ക്ക​ലും ജി​എ​സ്ടി​യും നാ​ടി​നെ പി​റ​കോ​ട്ട​ടു​പ്പി​ച്ചു. ഇ​ന്ത്യാ ച​രി​ത്ര​ത്തി​ന്‍റെ മു​ന്നി​ലോ പി​ന്നി​ലോ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സം​ഘ​ട​ന​യാ​യ ആ​ർ​എ​എ​സി​ന്‍റെ അ​ജ​ണ്ട​യാ​ണു മോ​ദി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ച​രി​ത്ര സ​ത്യ​ങ്ങ​ളെ ത​മ​സ്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ഭ​ര​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ടെ ഒ​രു പ​ദ്ധ​തി​പ്പോ​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കു മാ​ർ​ക്കി​ട്ടാ​ൽ പു​ജ്യ​മാ​യി​രി​ക്കു​മെ​ന്നും ചെ​ന്ന​ത്ത​ല പ​രി​ഹ​സി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. അ​നി​ൽ കു​മാ​ർ, ടി.​വി. ചാ​ർ​ളി, വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി, കെ.​കെ. ശോ​ഭ​ന​ൻ, ആ​ന്‍റോ പെ​രും​പി​ള്ളി, സോ​ണി​യ​ഗി​രി, കെ.​എ.​റി​യാ​സു​ദി​ൻ, ജോ​സ​ഫ് ചാ​ക്കോ, തോ​മ​സ് കോ​ല​ങ്ക​ണ്ണി, ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ണ്‍ നി​മ്യ…

Read More

18 മാസത്തെ ഭരണത്തിൽ പതിനെട്ട് കൊലപാതകം..! കോ​ണ്‍​ഗ്ര​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യാ​ൽ മാ​ർ​ക്സി​സ്റ്റ്പാ​ർ​ട്ടി​ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി

ചാ​ല​ക്കു​ടി: കോ​ണ്‍​ഗ്ര​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യാ​ൽ മാ​ർ​ക്സി​സ്റ്റ്പാ​ർ​ട്ടി​ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പ​ട​യൊ​രു​ക്കം ജാ​ഥ​യു​ടെ തൃ​ശൂ​ർ ജി​ല്ലാ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ത്തി​ന്‍റെ പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സു​ക​ൾ കെ​ട്ടി​ച്ച​മ​യ്ക്കു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും സ​ത്യം ജ​യി​ക്കും സി​പി​എ​മ്മും പി​ണ​റാ​യി വി​ജ​യ​നും നാ​ണം കെ​ടേ​ണ്ടി​വ​രു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി തു​ട​ർ​ന്നു​പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം 10 കോ​ടി വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നു പ​റ​ഞ്ഞ വ്യ​ക്തി​യു​ടെ മാ​റ്റി​മാ​റ്റി​പ്പ​റ​യു​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ത​ങ്ങ​ളാ​ണ് ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തെ​ന്നാ​ണ്. എ​ന്നാ​ൽ ആ​യു​ധം​കൊ​ണ്ട​ല്ല രാ​ഷ്ട്രീ​യ​മാ​യി​ട്ടാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബി​ജെ​പി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​ത്ത ക​ക്ഷി കോ​ണ്‍​ഗ്ര​സാ​ണ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ 18 മാ​സ​ത്തെ ഭ​ര​ണ​ത്തി​ൽ 18 കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​രി​നെ​തി​രെ ഒ​രു മ​ന്ത്രി ത​ന്നെ കോ​ട​തി​യി​ൽ കേ​സു​കൊ​ടു​ത്തി​രി​ക്കു​ന്നു. എ​വി​ടെ​യാ​ണ്…

Read More

ശക്തിതെളിയിച്ച് ചാവക്കാട്ടെ പടയൊരുക്കത്തിൽ വൻ പട; വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂപ നൽകുമെന്ന് രമേശ് ചെന്നിത്തല

ചാ​വ​ക്കാ​ട്: പാ​വ​റ​ട്ടി പോ​ലീ​സ് മ​ർ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​ന് യു​ഡി​എ​ഫ് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. പ​ട​യൊ​രു​ക്കം ജാ​ഥ​യ്ക്ക് ചാ​വ​ക്കാ​ട് സ്വീ​ക​ര​ണം ന​ൽ​കി​യ ച​ട​ങ്ങി​ൽ​വ​ച്ചാ​ണ് ചെ​ന്നി​ത്ത​ല സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. വി​നാ​യ​ക​ന്‍റെ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്നി​യി​ച്ചി​ട്ടും പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​പ്പു​ശേ​ഖ​ര​ത്തി​ൽ സ​മാ​ഹ​രി​ച്ച ഒ​പ്പു​ക​ൾ വി​നാ​യ​ക​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കൃ​ഷ്ണ​ൻ​കു​ട്ടി-​ഓ​മ​ന​യി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ര​മേ​ശ് യു​ഡി​എ​ഫി​ന്‍റെ സ​ഹാ​യം അ​റി​യി​ച്ച​ത്. പ​ട​യൊ​രു​ക്കം ജാ​ഥ​യു​ടെ സ്വീ​ക​ര​ണം യു​ഡി​എ​ഫി​ന്‍റെ ശ​ക്തി പ്ര​ക​ട​ന​മാ​യി. എ, ​ഐ ഗ്രൂ​പ്പു​ക​ളും ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ഒ​രേ നി​റ​ത്തി​ലു​ള്ള സാ​രി ധ​രി​ച്ച വ​നി​ത​ക​ളും അ​ണി​നി​ര​ന്ന് ജാ​ഥ​യ​ക്ക് ക​രു​ത്താ​യി. അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഇ​ത്ര​യും ശ​ക്ത​മാ​യ പ്ര​ക​ട​നം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗോ​പ​പ്ര​താ​പ​ന്‍റെ തി​രി​ച്ചു​വ​ര​വ് പാ​ർ​ട്ടി​യി​ൽ പു​തി​യ ഉ​ണ​ർ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​നെ തി​രി​ച്ചെ​ടു​ത്തു​വെ​ന്ന്…

Read More