മാലയിലെ ചെളികളഞ്ഞ് തരാമെന്ന്‍ പറഞ്ഞ് ലായനിയിൽ മുക്കി‍ തിരികെ നൽകി; പരിശോ ധനയിൽ ഒരുപവൻ നഷ്ടപ്പെട്ടതായി വീട്ടമ്മ

ആലത്തൂര്‍: സ്വര്‍ണ്ണ ചെയിനിലെ ചെളി കളഞ്ഞു തരാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന സംഘം യുവതിയായ വീട്ടമ്മയെ കബളിപ്പിച്ചു. ചിറ്റിലഞ്ചേരി വട്ടോമ്പാടത്താണ് സംഭവം.ബംഗാളികളെന്ന് സംശയിക്കുന്ന മൂന്നുയുവാക്കള്‍ ഇന്നലെ കാലത്ത് 11 മണിയോടെ വീട്ടിലെത്തി. സ്വര്‍ണ്ണ ചെയിനിലെ ചെളികളഞ്ഞ് തരാമെന്നു പറഞ്ഞ് പരിചയപ്പെടുത്തി. വീട്ടമ്മയാകട്ടെ ഇവര്‍ പറഞ്ഞത് വിശ്വസിച്ചു.ഒരാള്‍ ഒരു പൊടി യുവതിയുടെ കൈയില്‍ കൊടുത്ത് മലയില്‍ തിരുമ്മി പിടിപ്പിക്കുവാനാവശ്യപ്പെട്ടു. പിന്നീട് മാല വാങ്ങി കെമിക്കലുകള്‍ ചേര്‍ത്ത ലായനിയില്‍ മുക്കി ചൂടാക്കുകയായിരുന്നു. തുടര്‍ന്ന് മാല ലായനിയില്‍ നിന്നെടുത്ത് വീണ്ടും പൊടി തിരുമ്മി പിടിപ്പിച്ച് കാല്‍ മണിക്കൂര്‍ സമയം കഴിഞ്ഞു തുണികൊണ്ട് തുടയ്ക്കാവൂ എന്ന് പറഞ്ഞു തിരികെ നല്കി. ഇവര്‍ പറഞ്ഞ പ്രകാരം 15 മിനിറ്റ് കഴിഞ്ഞ് ചെയിന്‍ തുടച്ചപ്പോള്‍ മാലയുടെ പല ഭാഗങ്ങളും കനം കുറഞ്ഞതായി കാണുകയും പൊടിഞ്ഞു വരാന്‍ തുടങ്ങുകയും ചെയ്തു .ഇതിനിടെ മൂവര്‍ സംഘം സ്ഥലം വിട്ടിരുന്നു.…

Read More

ഇങ്ങനെയും ഒരു കൂട്ടായ്മ..! സംസ്ഥാനത്തെ ആദ്യ ആ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​കു​ന്നു

കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ ആ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​കു​ന്നു. ആ​ട് വ​ള​ർ​ത്താ​നും വി​പ​ണി​യൊ​രു​ക്കാ​നും മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​മൊ​രു​ക്കി, കൂ​ട്ടാ​യ്മ​യി​ലൂ​ടെ നേ​ട്ട​മു​ണ്ടാക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ട് ക​ർ​ഷ​ക സം​ഘം രൂ​പീക​രി​ച്ച് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​തെന്ന്  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ പ​റ​ഞ്ഞു. 175 ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ, ആ​ടു വ​ള​ർ​ത്ത​ലി​ന് കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇന്നലെ തു​ടക്കം കുറിച്ചു. 18 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി 70പേ​ർ​ക്ക് മൂ​ന്ന് ആ​ടു​ക​ളെ വീ​ത​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്.​അ​ന്പ​ത് ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് ആ​ടു​ക​ളെ ന​ൽ​കു​ന്ന​ത്.​ ഇ​തി​നാ​യി 210 ആ​ടു​ക​ളെ വാ​ങ്ങു​ന്ന​ത് കൊ​ട​ക​ര​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് ത​ന്നെയാണ്. 15 മു​ത​ൽ 18 കി​ലോ വ​രെ തൂ​ക്ക​മു​ള്ള ആ​ടു​ക​ളെ​യാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ം.​ഒ​രു കി​ലോ​യ്ക്ക് 350 മു​ത​ൽ 400 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്ക് വി​ല ന​ൽ​കി​യാ​ണ് ക​ർ​ഷ​ക സം​ഘം ആ​ടു​ക​ളെ…

Read More

പ​ത്തി​ൽ 100 നേ​ടാ​ൻ ..! ഉന്നത വിജയത്തി നായി രാ​വ് പ​ക​ലാ​ക്കി മോ​ഡ​ൽ ഗേ​ൾ​സി​ലെ 19 കു​ട്ടി​ക​ൾ; പിന്തുണ യുമായി രക്ഷിതാക്കൾ

തൃ​ശൂ​ർ: അ​വ​ർ 19 പേ​രു​ണ്ട്. തൃ​ശൂ​രി​ലെ പേ​രു​കേ​ട്ട സ​ർ​ക്കാ​ർ സ്കൂ​ളാ​യ ഗ​വ.​മോ​ഡ​ൽ ഹൈ​സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ലെ പ​ത്താം​ക്ലാ​സു​കാ​ർ. അ​വ​രി​പ്പോ​ൾ സ്കൂ​ൾ വി​ട്ടാ​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നി​ല്ല. പ​ത്താം​ക്ലാ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യി അ​വ​ർ സ്കൂ​ൾ വി​ട്ട ശേ​ഷം സ്കൂ​ളി​ൽ ത​ന്നെ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​ണ്. രാ​വി​നെ പ​ക​ലാ​ക്കി​ക്കൊ​ണ്ട് , ഇ​വ​ർ​ക്കെ​ല്ലാ പി​ന്തു​ണ​യു​മേ​കി ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും കൂ​ടെ​യു​ണ്ട്. പ​ത്തു​ദി​വ​സ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ രാ​ത്രി കാ​ല ക്ലാ​സ് ന​ട​ത്തു​ന്ന​ത്. 11ന് ​അ​വ​സാ​നി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ രാ​ത്രി പ​ന്ത്ര​ണ്ട ിന​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്നു​ണ്ട ്. ക്ലാ​സ് എ​ന്ന​തി​നേ​ക്കാ​ൾ ക​ന്പൈ​ൻ​ഡ് സ്റ്റ​ഡി​യാ​ണ് ഇ​വ​രു​ടേ​ത്. പ​ര​സ്പ​രം ചോ​ദി​ച്ചും പ​റ​ഞ്ഞും മ​ന​സി​ലാ​ക്കി​യു​മു​ള്ള പ​ഠ​നം. ഒ​രു അ​ധ്യാ​പി​ക​യും ര​ണ്ട ് ര​ക്ഷി​താ​ക്ക​ളു​മാ​ണ് രാ​ത്രി​യി​ൽ ഇ​വ​ർ​ക്ക് കൂ​ട്ടാ​യി ഒ​പ്പ​മു​ള്ള​ത്. പ​ഠ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ മ​റ്റു കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്നു​മു​ണ്ട ്. എ​ല്ലാ​റ്റി​നും പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി.​സി.​മു​ര​ളീ​ധ​ര​നു​മു​ണ്ട്. അ​മ്മ​മാ​രു​ടേ​യും അ​ധ്യാ​പി​ക​മാ​രു​ടേ​യും മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള…

Read More

ഭർത്താവിന്‍റെ സഹോദരിമാരുമായി വഴക്കിട്ടു ആത്മഹത്യയ്ക്കിറങ്ങിയ അമ്മയെയും കുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തി

ചാ​ല​ക്കു​ടി: പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ​യും കൈ​കു​ഞ്ഞി​നെ​യും പോ​ലീ​സ് ര​ക്ഷപ്പെടുത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​മാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി കൈകു​ഞ്ഞി​നെ​യും കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഇ​റ​ങ്ങി തി​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് സ​ഹോ​ദ​രി​മാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി​യു​ടെ പി​താ​വും സ​ഹോ​ദ​രി​മാ​രും ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി സ​ഹാ​യം തേ​ടി. എ​സ്ഐ ​ജ​യേ​ഷ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ തി​ര​ക്കി​നി​ട​യി​ലും യു​വ​തി​യു​ടെ പി​താ​വി​നെ​യും കൊ​ണ്ട് ആത്മഹത്യ  ചെയ്യാനിറങ്ങിയ യുവതിയെയും കുഞ്ഞിനെയും തപ്പി നാ​നാ​ഭാ​ഗ​ത്തും അ​ന്വേ​ഷം തു​ട​ങ്ങി. ട്രാ​ഫി​ക് എ​സ് ഐ ​വി.​എ​സ്. വ​ത്സ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രു​ന്ന പോ​ലീ​സ് സം​ഘം പാലത്തിന്‍റെ കൈവരിയിൽ പിടിച്ച് പുഴയിലേക്കു ചാ​ടാ​ൻ നി​ൽ​ക്കു​ന്ന അ​മ്മ​യെും കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി അനുനയിപ്പിച്ച് ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​രികയായിരുന്നു. പിന്നീട്…

Read More

ശരിയാക്കിത്തരാം..! വരൾച്ചയെ നേരിടാൻ പണം പ്രശ്നമാകില്ല; കുഴൽ കിണറുകൾ നന്നാക്കിയെടുത്തു ജലലഭ്യത ഉറപ്പാക്കും

തൃ​ശൂ​ർ: വ​ര​ൾ​ച്ചാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യും ജ​ല​നി​ധി​യും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്താ​കെ കു​ഴ​ൽ​കി​ണ​റു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ക്കു​മെ​ന്നു ജ​ല​വി​ഭ​വ​ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ 12,000 എ​ണ്ണ​ത്തി​നു പു​റ​മേ, 5585 കു​ഴ​ൽ​കി​ണ​റു​ക​ൾ പു​തി​യ​താ​യി നി​ർ​മി​ക്കും. മ​ല​പ്പു​റം-289, പാ​ല​ക്കാ​ട്-260, തൃ​ശൂ​ർ-300 എ​ന്നീ ക്ര​മ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റു​ക​ൾ സ​ജ്ജ​മാ​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു സം​സ്ഥാ​ന​ത​ല​ത്തി​ൽ 12 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. വരൾ​ച്ച​യെ നേ​രി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു പ​ണം പ്ര​ശ്ന​മാ​കി​ല്ലെ​ന്നു ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ വ​ര​ൾ​ച്ചാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ​വ​കു​പ്പ് തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്ന​തി​നുമു​ൻ​പേ, ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ത​ന്നെ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ന​ട​പ​ടി​ക​ൾ എ​ല്ലാം പൂ​ർ​ണ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. ചി​ല​യി​ട​ത്തു വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പൈ​പ്പു​ക​ളി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​മെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കും. സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന…

Read More

ജുഡീഷറി സത്യംകണ്ടില്ലെന്ന്..! കാ​രാ​യി​മാ​ർ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​കളെന്ന് സംവിധായകൻ ക​മ​ൽ

ത​ല​ശേ​രി: നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട ജീ​വി​ക്കു​ന്ന ര​ക്ത സാ​ക്ഷി​ക​ളാ​ണ് കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നു​മെ​ന്ന് ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ. ത​രു​വ​ണ​ത്തെ​രു സ​ർ​ഗ സാം​സ്കാ​രി​ക വേ​ദി, ക​തി​രൂ​ർ യു​വ​ധാ​ര എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഫ​സ​ൽ വ​ധ​ക്കേ​സി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന നി​ര​പ​രാ​ധി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​തി​രൂ​ർ സ​ണ്‍​ഡേ തീ​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ന്യാ​യ വി​ചാ​ര​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​രാ​യി രാ​ജ​ന്േ‍​റ​യും ച​ന്ദ്ര​ശേ​ഖ​ര​ന്‍റേ​യും കാ​ര്യ​ത്തി​ൽ ജു​ഡീ​ഷ്വ​റി സ​ത്യം ക​ണ്ടി​ല്ലെ​ന്നു ന​ട​ക്കു​ക​യാ​ണോ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണോ പോ​ലീ​സി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ട്ടി വാ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഓ​രോ കാ​ല​ത്തും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട ജീ​വി​ക്കു​ന്ന ര​ക്ത സാ​ക്ഷി​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ്ണി​ക​ളാ​ണ് രാ​ജ​നും ച​ന്ദ്ര​ശേ​ഖ​ര​നും. ഇ​വ​ർ​ക്ക് ഭ്ര​ഷ്ട് ക​ൽ​പ്പി​ച്ച് നാ​ട്ടി​ൽ നി​ന്നും മാ​റ്റി നി​ർ​ത്ത​പ്പെ​ടു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം നാ​ട്ടി​ലൊ​ന്നാ​കെ ഉ​യ​ര​ണം. നീ​തി​ക്കാ​യു​ള്ള ശ​ബ്ദം കേ​ര​ള​മാ​കെ വ്യാ​പി​ക്ക​ണം. ഇ​നി​യും ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ പോ​വ​രു​ത്. എം.​ടി യെ ​എ​തി​ർ​ക്കു​ന്ന ഒ​രു…

Read More

വെറും കളിപ്പാപ..! മുന്നണിയിൽ ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐയെന്ന് ഇ.പി ജയരാജൻ

തൃ​ശൂ​ർ: ജ​ന​യു​ഗം നി​ല​വാ​ര​ത്ത​ക​ർ​ച്ച​യു​ടെ മാ​ധ്യ​മ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് മു​ൻ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. മു​ന്ന​ണി​മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് സി​പി​ഐ മു​ഖ​പ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി. ചി​ല സ​ങ്കു​ചി​ത താ​ത്പ​ര്യ​ങ്ങ​ൾ വെ​ച്ച് ഇ​ട​തു​പ​ക്ഷ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ കൈ​യി​ലെ പാ​വ​യാ​യി സി​പി​ഐ മാ​റി​യെ​ന്ന് തു​റ​ന്ന​ടി​ച്ച ജ​യ​രാ​ജ​ൻ  മു​ന്ന​ണി​യി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സി​പി​ഐ ഒ​റ്റ​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി. മു​ന്ന​ണി​യി​ൽ അ​ത്ര ശ​ക്തി​യു​ള്ള പാ​ർ​ട്ടി​യൊ​ന്നു​മ​ല്ല സി​പി​ഐ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഗ​മം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച നോ​ട്ടു​റ​ദ്ദാ​ക്ക​ലും ഇ​ന്ത്യ​ൻ സ​ന്പ​ദ് ഘ​ട​ന​യും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ ജ​യ​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ആ ചിരിമാഞ്ഞിട്ട് ഒരു വർഷമാകുന്നു… ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​കമായ മാ​ർ​ച്ച് 4, 5, 6 തീ​യ​തി​ക​ളി​ൽ വിവിധ കലാപരിപാടികൾ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം മാ​ർ​ച്ച് 4, 5, 6 തീ​യ​തി​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി തീ​രു​മാ​നി​ച്ചു. നാ​ലി​നു വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ണി അ​ഭി​ന​യി​ച്ച് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തും. അ​ഞ്ചി​നു നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ആ​റി​നു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തും. സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, അ​ഡ്വ. കെ.​ബി.​സു​നി​ൽ​കു​മാ​ർ, സം​വി​ധാ​ക​ൻ സു​ന്ദ​ർ​ദാ​സ്, പി.​എം.​ശ്രീ​ധ​ര​ൻ, ഇ.​സി.​സു​രേ​ഷ്, മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പി.​പി.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഈ മണി മരണമണി..! അതിരപ്പള്ളി പദ്ധതിയുമായി മന്ത്രി മുന്നോട്ട് പോയാൽ അത് സർക്കാരിന്‍റെ മരണമണിയെന്ന് ഹസൻ

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ അ​തു പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍​റെ മ​ര​ണ​മ​ണി മു​ഴ​ക്ക​മാ​യി​രി​ക്കു​മെ​ന്നു ജ​ന​ശ്രീ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം.​എം. ഹ​സ​ൻ.പ​രി​സ്ഥി​തി​ക്ക് അ​നു​സൃ​ത​മാ​യ വി​ക​സ​നം മാ​ത്ര​മാ​ണ് സു​സ്ഥി​ര വി​ക​സ​നം. എ​തി​ർ​പ്പു​ക​ൾ വ​ക​വ​യ്ക്കാ​തെ പ​ദ്ധ​തി ന​ട​ത്തി​യേ തീ​രൂ​വെ​ന്ന നി​ർ​ബ​ന്ധം ഒ​രു കാ​ര​ണ​വ​ശാ​ലും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​കൊ​ണ്ടു​ള്ള ജ​ന​ശ്രീ​യു​ടെ ആ​വ​ശ്യം. പ​രി​സ്ഥി​തി​യേ​യും ആ​വാ​സ വ്യ​വ​സ്ഥ​യേ​യും ത​ക​ർ​ക്കു​ക​യും ചാ​ല​ക്കു​ടി​പ്പു​ഴ​യെ ഊ​റ്റു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നാ​ണ് വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു മ​ന്ത്രി ത​യാ​റാ​യാ​ൽ സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് ചെ​റു​ക്കാ​നു​ള്ള ചു​മ​ത​ല ന​മു​ക്കോ​രോ​രു​ത്ത​ർ​ക്കു​മു​ണ്ട്. ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി കാ​ണ​രു​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. ജ​ന​ശ്രീ മി​ഷ​ൻ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ ക്യാ​ന്പും അ​ര​ണാ​ട്ടു​ക​ര ടാ​ഗോ​ർ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഹ​സ​ൻ. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഒ.​അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍​റ് ടി.​എ​ൻ.​പ്ര​താ​പ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജ​ന​ശ്രീ മി​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​ബി.​എ​സ്.​ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Read More

പിന്നിൽ ചു‌വപ്പൻ നയങ്ങൾ : ഭൂമാഫിയയുടെ പ്രതികാരം; നെ​ല്ല് വി​ള​വെ​ടു​ക്കാ​നാ​കാ​തെ വ​യോ​ധി​ക​യാ​യ വി​ധ​വ

പ​ട്ടി​ക്കാ​ട്: ഭൂ​മാ​ഫി​യ​യു​ടെ പ്ര​തീ​കാ​ര​ത്തി​ൽ വി​ള​ഞ്ഞ നെ​ല്ല് വി​ള​വെ​ടു​ക്കാ​നാ​വാ​തെ വി​ധ​വ​യാ​യ വ​യോ​ധി​ക. പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ന്പ്യാ​ർ റോ​ഡി​ൽ തു​ളി​യാ​കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സം​ഭ​വം. ഒ​ള​രി​ക്ക​ര കോ​ര​പ്പ​ത്ത് വീ​ട്ടി​ൽ ര​മാ​ദേ​വി ടീ​ച്ച​റു​ടെ (65) നെ​ൽ​കൃ​ഷി​യാ​ണ് വി​ള​വെ​ടു​ക്കാ​നാ​വാ​തെ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.ഭ​ർ​ത്താ​വ് കോ​ര​പ്പ​ത്ത് ഗോ​പാ​ല​ൻ നാ​യ​ർ മ​രി​ച്ചു​പോ​യ​തി​നു​ശ​ഷം 60 സെ​ന്‍​റ് സ്ഥ​ല​ത്ത് ന​ട​ത്തി​വ​രു​ന്ന​ത് ടീ​ച്ച​റാ​ണ്. 42 വ​ർ​ഷ​ക്കാ​ല​മാ​യി ഇ​വ​ർ കൃ​ഷി ന​ട​ത്തു​ന്നു. തൃ​ശൂ​ർ ഒ​ള​രി​യി​ൽ താ​മ​സ​മാ​ക്കി​യ ടീ​ച്ച​റും കു​ടും​ബ​വും അ​വി​ടെ​നി​ന്നും വ​ന്നാ​ണ് കൃ​ഷി കാ​ര്യ​ങ്ങ​ൾ നോ​ക്കി ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത് ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും ക​ന്നു​കാ​ലി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​വും മ​റ്റു ശ​ല്യ​ങ്ങ​ളും മൂ​ലം വ​ര​ന്പ് നി​ർ​മി​ച്ച് വേ​ലി​കെ​ട്ടി. ഇ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. വേ​ലി പൊ​ളി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി ചി​ല​ർ രം​ഗ​ത്തു​വ​ന്നു. പി​ന്നീ​ട് പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ന് പു​തി​യ റോ​ഡ് നി​ർ​മി​ക്കേ​ണ്ട​തു​കൊ​ണ്ട് വേ​ലി പൊ​ളി​ക്ക​ണ​മെ​ന്നും കൃ​ഷി​യി​ട​ത്തി​ന്‍​റെ ഒ​രു​ഭാ​ഗം സൗ​ജ​ന്യ​മാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വി​ട്ടു ന​ൽ​ക​ണ​മെ​ന്നും…

Read More