പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ആ​വ​ശ്യ​ത്തി​നു വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ചര്യം! ​ പോ​ലീ​സി​നു 192 വാഹനങ്ങൾ; 20.43 കോ​ടി അ​നു​വ​ദി​ച്ചു

പോ​ൾ മാ​ത്യു തൃ​ശൂ​ർ: പോ​ലീ​സി​നു പു​തു​താ​യി 192 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു. ഇ​തി​നാ​യി 20.43 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 2021-22 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നു വി​വ​രാ​വ​കാ​ശ​രേ​ഖ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ(​എ​ൽ​എം​വി)-146, എ​ൽ​എം​വി ഫോ​ർ വീ​ൽ ഡ്രൈ​വ്-20, ബ​സു​ക​ൾ-​മൂ​ന്ന്, വ​ലി​യ ബ​സു​ക​ൾ-​ര​ണ്ട്, ആം​ബു​ല​ൻ​സ്-​ര​ണ്ട്, വാ​ട്ട​ർ ടാ​ങ്ക്-​ര​ണ്ട്, ലോ​റി​ക​ൾ-​നാ​ല്, പി​ങ്ക് ക​ണ്‍​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സി​നു നി​ല​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു മ​ന്ത്രി​മാ​ർ​ക്കും വി​ഐ​പി​ക​ൾ​ക്കു​മൊ​ക്കെ എ​സ്കോ​ർ​ട്ട് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും, കേ​സു​ക​ൾ കൂ​ടു​ത​ലു​ള്ള​തു​മാ​യ സ്റ്റേ​ഷ​നു​ക​ളി​ലൊ​ക്കെ ര​ണ്ടു ജീ​പ്പു​ക​ൾ വീ​തം ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ആ​വ​ശ്യ​ത്തി​നു വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് എ​സ്കോ​ർ​ട്ടി​നു വാ​ഹ​ന​മു​പ​യോ​ഗി​ച്ചാ​ൽ, എ​ന്തെ​ങ്കി​ലും പെ​ട്ടെ​ന്നു സം​ഭ​വി​ച്ചാ​ൽ പോ​ലീ​സു​കാ​ർ​ക്ക് എ​ത്തി​ച്ചേ​രാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ നോ​ക്കേ​ണ്ടി​വ​രും. അ​തി​നാ​ലാ​ണ് കോ​ടി​ക​ൾ മു​ട​ക്കി പു​തി​യ വാ​ഹ​ന​ങ്ങ​ൾ…

Read More

വെ​ളി​യ​ന്നൂ​ര​മ്മ​യ്ക്ക് മു​ന്നി​ൽ നി​ര​ഞ്ജ​ൻ കൊ​ട്ടി​ത്തി​മ​ർ​ത്തു… എ​ല്ലാ വി​ഷ​മ​ങ്ങ​ളും മ​റ​ന്ന്…!

സ്വ​ന്തം ലേ​ഖ​ക​ൻ തൃശൂർ: വെ​ളി​യ​ന്നൂ​ര​മ്മ​യ്ക്ക് മു​ന്നി​ൽ എ​ല്ലാ ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളും മ​റ​ന്ന് അ​വ​ൻ കൊ​ട്ടി​ത്തി​മ​ർ​ത്തു. പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ നി​ര​ഞ്ജ​നാ​ണ് വ​ല​ത്തേ ക​യ്യി​ന് സ്വാ​ധീ​ന ശേ​ഷി​യി​ല്ലെ​ങ്കി​ലും ഇ​ര​ട്ട​ത്താ​യ​ന്പ​ക​യി​ൽ പ​ങ്കാ​ളി​യാ​യി ആ​സ്വാ​ദ​ക​രെ സ്വാ​ധീ​നി​ച്ച​ത്. വെ​ളി​യ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് നി​ര​ഞ്ജ​നും പ്രി​യ സു​ഹൃ​ത്ത് തേ​ജ​സു​മൊ​ത്ത് ഇ​ര​ട്ട​ത്താ​യ​ന്പ​ക കൊ​ട്ടി​യ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​സ്വാ​ദ​ക​ർ ഓ​ടി​യെ​ത്തി ഇ​രു​വ​രേ​യും ചേ​ർ​ത്തു പി​ടി​ച്ചു. പി​ഴ​വു​ക​ളി​ല്ലാ​തെ ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ ഇ​രു​വ​രും താ​യ​ന്പ​ക കൊ​ട്ടി​യ​ത് അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് താ​യ​ന്പ​ക ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​ർ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. വ​ല​ത്തേ ക​യ്യി​ന് സ്വാ​ധീ​ന​മി​ല്ലാ​ത്ത​തി​നാ​ൽ നി​ര​ഞ്ജ​ൻ വ​ലം കൈ ​താ​ള​മി​ടാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കോ​ൽ ഇ​ടം ക​യ്യി​ൽ വി​സ്മ​യം തീ​ർ​ത്തു. സാ​ധാ​ര​ണ വ​ലം ക​യ്യി​ൽ കോ​ലും ഇ​ടം ക​യ്യി​ൽ താ​ള​വു​മി​ട്ടാ​ണ് താ​യ​ന്പ​ക കൊ​ട്ടു​ന്ന രീ​തി. നി​ര​ഞ്ജ​ൻ കൊ​ട്ടി​ക്ക​യ​റു​ന്പോ​ൾ എ​ല്ലാ പി​ന്തു​ണ​യു​മേ​കി ഏ​ങ്ങ​ണ്ടി​യൂ​ർ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​ളേ​ട​ത്ത് വീ​ട്ടി​ൽ തേ​ജ​സ് ജ​യ​പ്ര​കാ​ശ് ക​ട്ട​യ്ക്ക് ക​ട്ട​യാ​യി ഒ​പ്പം നി​ന്നു. ആ​റാം…

Read More

തൃ​ശൂ​ർ മൃ​ഗ​ശാ​ല​ക്ക​ടു​ത്ത് ആ​ഫ്രി​ക്ക​ൻ വ​ന്യ​ജീ​വി​ക​ൾ..!

തൃ​ശൂ​ർ: കെ​നി​യ​യി​ലെ മ​സാ​യ്-​മാ​ര​യി​ൽ നി​ന്നു​ള്ള വ​ന്യ​ജീ​വി​ക​ളെ അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ കാ​ണു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി ഡോ.​വി​നോ​ദ് മാ​ധ​വ​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ശാ​സ്ത്ര​ജ്ഞ​നും വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഡോ. ​വി​നോ​ദ് മാ​ധ​വ​നാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ഡീ​സി എ​ന്ന വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ദ​ർ​നം ന​ട​ത്തു​ന്ന​ത്. കെ​നി​യ​യി​ലെ മ​സാ​യ് -മാ​ര​യി​ൽ നി​ന്നു​ള്ള ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ൽ​ഡ് ബീ​സ്റ്റു​ക​ളു​ടെ മ​ൽ​പി​ടു​ത്തം, ഇ​ര​യ്ക്കു​വേ​ണ്ടി​യു​ള്ള പു​ള്ളി​പു​ലി​യു​ടെ കാ​ത്തി​രി​പ്പ്, അ​സ്ത​മ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​ട്ട​ക​പ​ക്ഷി​ക​ൾ, ആ​ഫ്രി​ക്ക​ൻ ഉ​ൾ​ക്കാ​ടു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ബ​ബൂ​ണ്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. 2018-19 കാ​ല​യ​ള​വി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദോ​ഹ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​നു മു​ന്പാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​കൃ​തി സ്നേ​ഹി​ക​ളെ ഒ​രു​മി​ച്ച് കൊ​ണ്ട് വ​രു​ന്ന​തി​നും അ​തു​വ​ഴി ആ​ഗോ​ള വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ചി​ത്ര പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡോ.​വി​നോ​ദ് മാ​ധ​വ​ൻ…

Read More

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ നടക്കുന്നത് സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങൾ; പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി ബെ​ന്നി ബ​ഹ​നാ​ൻ എം​പി

ചാ​ല​ക്കു​ടി: രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ക്രി​സ്ത്യ​ൻ – മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബെ​ന്നി ബ​ഹ​നാ​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. 17നു ​മ​ത പാ​ർ​ല​മെ​ന്‍റ് എ​ന്ന പേ​രി​ൽ ഹ​രി​ദ്വാ​റി​ൽ തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​നു പ​ര​സ്യ​മാ​യി ആ​ഹ്വാ​ന​മു​യ​ർ​ത്തി​യ​തു ബി​ജെ​പി നേ​താ​വ് അ​ശ്വി​നി ഉ​പാ​ധ്യാ​യ​യും ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച നേ​താ​വ് ഉ​ദി​ത ത്യാ​ഗി​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു പ​രി​പാ​ടി​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന 76 അ​ഭി​ഭാ​ഷ​ക​ർ ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ​യ്ക്കു ക​ത്ത​യ​ച്ച സ്ഥി​തി​വ​രെ​യു​ണ്ടാ​യി.ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ സ​ന്താ​ക്ലോ​സ് വേ​ഷ​ധാ​രി​യെ രാ​ഷ്ട്രീ​യ ബ​ജ​റം​ഗ് ദ​ൽ പ്ര​വ​ർ​ത്ത​ക​ർ കെെ​യേ​റ്റം ചെ​യ്തു. വാ​ര​ണാ​സി​യി​ലെ ച​ന്ദ്മാ​രി ജി​ല്ല​യി​ൽ ക്രി​സ്മ​സ് പ​രി​പാടി ന​ട​ക്കാ​ൻ പോ​കു​ന്നി​ട​ത്ത് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ കാ​വി​ക്കൊ​ടി​യു​മാ​യെ​ത്തി ജ​യ്ശ്രീ​റാം വി​ളി​ക​ളോ​ടെ ത​ന്പ​ടി​ച്ചു.ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലെ ക​ന്‍റോ​മെ​ന്‍റ് ഏ​രി​യ​യി​ലെ റെ​ഡീ​മ​ർ…

Read More

പീ​ച്ചി ഡാം ​ഉദ്യാനത്തിലേക്ക് ടിക്കറ്റ് എടുത്ത് അകത്തേക്ക് കേറിയാൽ ആരും  ഇങ്ങനെ ചോദിച്ചു പോകും;   പാമ്പ് കടിക്കാതിരിക്കാൻ കൈയിൽ വടി കരുതേണ്ട അവസ്ഥ

peeബെ​ന്നി എം. ​പോ​ൾപീ​ച്ചി: ഡാ​മി​ന്‍റെ ഉ​ദ്യാ​ന​ത്തി​ലെ​ത്തി​യാ​ൽ ആ​രും സം​ശ​യി​ച്ചു പോ​കും, ടി​ക്ക​റ്റെ​ടു​ത്ത് വ​ന്ന​ത് ഉ​ദ്യാ​നം ആ​സ്വ​ദി​ക്കാ​നോ അ​തോ കാ​ട്ടു പാ​ത​യി​ലേ​ക്കോ എ​ന്ന്. ഡാ​മി​ന് താ​ഴെ ഇ​ട​തു​ക​ര ക​നാ​ലി​നോ​ടു ചേ​ർ​ന്നു​ള്ള കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്യാ​ന​മാ​ണ് കാ​ടുക​യ​റി ന​ശി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഓ​രോ ദി​വ​സവും പീ​ച്ചി​യി​ൽ എ​ത്തു​ന്ന​ത്.ഡാ​മി​നു താ​ഴെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മു​ക​ളി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​ത് കെ​ഇ​ആ​ർ​ഐ​യു​ടെ കീ​ഴി​ലു​ള്ള ഈ ​ഉ​ദ്യാ​ന​ത്തി​ലൂ​ടെ​യാ​ണ്. മാ​ത്ര​മ​ല്ല, ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന സ​മ​യ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​നോ​ദ സ​ഞ്ചാ​രി​ക​ളാണ് ഇ​വി​ടെ എ​ത്തി​യ​ത്. എ​ന്നി​ട്ടും വേ​ണ്ട രീ​തി​യി​ലു​ള്ള പ​രി​പാ​ല​നമോ അ​റ്റ​കു​റ്റപ്പണി​ക​ളോ ന​ട​ത്താ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കെ​ഇ​ആ​ർ​ഐ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഓ​രോ ത​വ​ണ​യും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ര​ണ്ടു…

Read More

വ​ട​ക്ക​ഞ്ചേ​രി​യി​ലും ഇ​ല​ക്ട്രി​ക് മി​നി സ്കൂ​ട്ട​റെ​ത്തി; ഫു​ൾ ചാ​ർ​ജിൽ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാം

വ​ട​ക്ക​ഞ്ചേ​രി : വ​ട​ക്ക​ഞ്ചേ​രി​യി​ലും ഇ​ല​ക്ട്രി​ക് മി​നി സ്കൂ​ട്ട​റെ​ത്തി. ടൗ​ണി​ൽ ഷാ ​ട​വ​റി​ൽ മൊ​ബൈ​ൽ ക​ട ന​ട​ത്തു​ന്ന റ​ഫീ​ക്കാ​ണ് ഇ​തി​ന്‍റെ ഉ​ട​മ. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നാ​ണ് മി​നി സ്കൂ​ട്ട​ർ ബു​ക്ക് ചെ​യ്ത് എ​ത്തി​ച്ച​ത്. 28,000 രൂ​പ​യാ​ണ് വി​ല. ഫു​ൾ ചാ​ർ​ജ് ചെ​യ്താ​ൽ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാം. മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ട് ചാ​ർ​ജാ​കും.250 വാ​ട്ട്സി​ന്‍റെ മോ​ട്ടോ​ർ ആ​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളൊ​ന്നും ഇ​തി​ന് ആ​വ​ശ്യ​മി​ല്ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ഇ​ത്ത​രം സ്കൂ​ട്ട​റു​ക​ൾ വ്യാ​പ​ക​മാ​ണെ​ങ്കി​ലും ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ത് അ​പൂ​ർ​വമാ​ണ്.ഇ​തു​കൊ​ണ്ടു ത​ന്നെ കൗ​തു​ക​വ​ണ്ടി കാ​ണാ​നും കാ​ര്യ​ങ്ങ​ള​റി​യാ​നും നി​ര​വ​ധി പേ​ർ ത​ന്നെ സ​മീ​പി​ക്കു​ന്ന​താ​യി റ​ഫീ​ക് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ക​ളി സൈ​ക്കി​ളി​ന്‍റെ വ​ലി​പ്പ​മേ ഇ​തി​നു​ള്ളു. ഒ​രാ​ൾ​ക്കു യാ​ത്ര ചെ​യ്യാം. അ​ത്യാ​വ​ശ്യം സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കാം.ഏ​ത് ആ​ൾ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും അ​പ​ക​ട​ര​ഹി​ത​മാ​യി വാ​ഹ​നം ഓ​ടി​ച്ചു പോ​കാ​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

Read More

കാ​ഴ്ച​ക്കാ​ർ​ക്കി​വ​ൻ പു​ലി​യല്ല കേട്ടാ… ​ഒ​രു ഒ​ന്നൊ​ന്ന​ര സിം​ഹം…! ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​ത്ഭു​തം തീ​ർ​ത്ത് മൂ​ന്നു വ​യ​സു​കാ​ര​ൻ

മംഗലം ശങ്കരന്‌കുട്ടി ഷൊ​ർ​ണൂ​ർ: ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​ത്ഭു​തം തീ​ർ​ത്ത് മൂ​ന്നു വ​യ​സു​കാ​ര​ൻ. കാ​ഴ്ച​ക്കാ​ർ​ക്കി​വ​ൻ പു​ലി​യല്ല കേട്ടാ… ​ഒ​രു ഒ​ന്നൊ​ന്ന​ര സിം​ഹം…! മു​തി​ർ​ന്ന​വ​ർ​ക്കുപോ​ലും അ​ജ്ഞാ​ത​മാ​യ ജ​ല​പാ​ഠ​ങ്ങ​ളു​ടെ മ​ർ​മം ചെ​റു​ബാ​ല്യ​ത്തി​ൽത​ന്നെ കീ​ഴ​ട​ക്കി​യ ഈ ​അ​ത്ഭു​ത ബാ​ല​നു വെ​ള്ളം “പു​ല്ലാ​ണ്’. ഇ​തു ഷൊ​ർ​ണൂ​ർ പ​ടി​ഞ്ഞാ​റേതി​ൽ ജു​മാ​ന​യു​ടേ​യും സ​ലീം അ​ബ്ദു​ള്ള​യു​ടേ​യും മ​ക​ൻ എ​മി​ൻ അ​ബ്ദു​ള്ള. എ​ത്ര ആ​ഴം കൂ​ടി​യ ജ​ലാ​ശ​യ​ങ്ങ​ളും എ​മി​ൻ സ​ധൈ​ര്യം നീ​ന്തി​ക്ക​യ​റും. എ​ത്ര വെ​ള്ള​മു​ണ്ട​ങ്കി​ലും അ​തൊ​ന്നും എ​മി​നു നീ​ന്താ​നൊ​രു ത​ട​സ​മ​ല്ല. വെ​ള്ള​ത്തി​ൽ ക​മി​ഴ്ന്നും മ​ല​ർ​ന്നും ചെ​രി​ഞ്ഞും ഒ​രു മ​ത്സ്യ​ത്തി​ന്‍റെ മെ​യ്‌വ​ഴ​ക്ക​ത്തോ​ടെ മു​ങ്ങാം​കുഴി​യി​ട്ടും എ​മി​ൻ നീ​ന്തു​ന്ന​ത് കാ​ഴ്ച​ക്കാ​ർ​ക്ക് അ​ത്ഭു​ത​ത്തോ​ടും അ​തി​ലേ​റെ ഭ​യ​ത്തോ​ടുകൂ​ടി​യു​മ​ല്ലാ​തെ ക​ണ്ടുനി​ൽ​ക്കാ​നാ​വി​ല്ല. എ​ട്ടുമാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് വെ​ള്ള​ത്തോ​ടു​ള്ള കു​ട്ടി​യു​ടെ പ്ര​ത്യേ​ക ക​ന്പം വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ര​ണ്ട​രവ​യ​സി​ൽത​ന്നെ ബീ​ച്ചി​ലും കു​ള​ത്തി​ലു​മൊ​ക്കെ കു​ട്ടി നീ​ന്താ​ൻ തു​ട​ങ്ങി. ഖ​ത്ത​റി​ലാ​യി​രു​ന്ന കു​ടും​ബം കോ​വി​ഡ് പ്ര​ശ്ന​ത്തെതു​ട​ർ​ന്നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഷൊ​ർ​ണൂ​രി​ൽ നീ​ന്ത​ൽ വി​ദ​ഗ്ധ​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ മു​ന്നി​ലെ​ത്തി​ച്ച് എ​മി​ൻ അ​ബ്ദു​ള്ള​യു​ടെ നീ​ന്താ​നു​ള്ള അ​സാ​ധാ​ര​ണ…

Read More

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യുടെ കൊലപാതകം! 16 കാ​ര​നും കൂ​ട്ടു​പ്ര​തി; ഭാ​ര്യ​​യും കാ​മു​കനും റിമാൻഡിൽ

ചേ​ർ​പ്പ്: പാ​റ​ക്കോ​വി​ലി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്റ്റ് റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​നു​ശേ​ഷം ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. പാ​റ​ക്കോ​വി​ലി​ൽ വാ​ട​കവീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ്വ​ർ​ണ പ​ണി​ക്കാ​ര​നാ​യ ബം​ഗാ​ൾ സ്വ​ദേ​ശി മ​ണ്‍​സൂ​ർ മാ​ലി​ക്കി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ രേ​ഷ്മ ബീ​വി (33), കാ​മു​ക​നും സ്വ​ർ​ണ പ​ണി​ശാ​ല​യി​ലെ സ​ഹാ​യി​യു​മാ​യ ബി​രു (33) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. മ​ണ്‍​സൂ​ർ മാ​ലി​ക്കി​ന്‍റെ സ്വ​ർ​ണ പ​ണി​ശാ​ല​യി​ലെ സ​ഹാ​യി​യാ​യ ബി​രു രേ​ഷ്മ ബീ​വി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഒ​രു​മി​ച്ച് ജീ​വി​തം ന​യി​ക്കാ​നാ​യി​ട്ടാ​ണ് മ​ണ്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബി​രു ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. 16 കാ​ര​നും കൂ​ട്ടു​പ്ര​തി ചേ​ർ​പ്പ്: പെ​രി​ഞ്ചേ​രി പാ​റ​ക്കോ​വി​ലെ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ 16 കാ​ര​നും കൂ​ട്ടു​പ്ര​തി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മ​ൻ​സൂ​ർ മാ​ലി​ക്കി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഭീ​രു​വി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ 16 കാ​ര​ൻ കൊ​ല​പാ​ത​ക​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യാ​ൻ കൂ​ട്ടു​നി​ന്ന​തി​നാ​ണ് പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.…

Read More

മു​ൻ​വൈ​രാ​ഗ്യ​ത്തിന്‍റെ പേരിൽ തി​ള​ച്ച വെ​ളി​ച്ചെ​ണ്ണ കൊണ്ട് ആക്രമണം; ഒളിവിൽ കഴിഞ്ഞ പ്രതികൾ പോലീസ് പിടിയിൽ

വ​ട​ക്കാ​ഞ്ചേ​രി: മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ചി​റ്റ​ണ്ട സ്വ​ദേ​ശി​യാ​യ ച​ര​ടു​ങ്ങ​ൽ വീ​ട്ടി​ൽ ല​ത്തീ​ഫ് മ​ര​ക്കാ​റി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച കേ​സി​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ വ​ട​ക്കാ​ഞ്ചേ​രി മ​ജി​സ്ട്ര​റ്റ് കോ​ട​തി റി​മാ​ൻഡു ചെ​യ്തു. 2021 ഏ​പ്രി​ൽ ആറിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ക​യും, ഹൈ​ക്കോ​ട​തി അ​ന്വ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ൻ മു​ന്പാ​കെ കീ​ഴ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ അ​ന്വ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ൻ മു​ബാ​കെ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻഡു ചെ​യ്ത​ത്. ചി​റ്റ​ണ്ട തൃ​ക്ക​ണ​പ​തി​യാ​രം സ്വ​ദേ​ശി​ക​ളാ​യ പു​തു​വാ​ള​ശേ​രി വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (57), ഇ​യാ​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷെ​ഹീം (23) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻഡു ചെ​യ്ത​ത്.​ മ​റ്റൊ​രു പ്ര​തി​യാ​യ പു​തുവ​ളാ​ശേ​രി ഷെ​മീം ഒ​ളി​വി​ലാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ ​എം.​വി.​ സ​തീ​ഷ്കു​മാ​ർ, എ​സ്‌സി ​പി.ഒ. ​സ​ന്ധ്യാ​ദേ​വി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More

ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​യ​ല്ല അ​ത്ഭു​ത​ക്കാ​ഴ്ച​ക​ളു​ടെ ചാ​ക്കോ​ച്ചി​യാ​ണി​ത്! പ​ക​ൽ സ​മ​യ​ത്ത് ലോ​ട്ട​റി​ക്ക​ച്ച​വ​ടം ക​ഴി​ഞ്ഞെ​ത്തി​യാ​ൽ പി​ന്നെ ഇതാണ് പരിപാടി…

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല ടൗ​ണി​ലെ ലോ​ഡ്ജി​ലെ ഒ​റ്റ​മു​റി​യി​ൽ ചാ​ക്കോ​ച്ചി എ​ന്ന അ​റു​പ​തു​കാ​ര​നു ചു​റ്റും വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മു​ണ്ട്. പ​ഴ​യ ക​ട​ലാ​സ് പെ​ട്ടി​ക​ളും ഫെ​വി​ക്കോ​ളു​മു​പ​യോ​ഗി​ച്ച് ആ​രാ​ധ​നാ​ലാ​യ​ങ്ങ​ളു​ടേ​യും വീ​ടു​ക​ളു​ടേ​യും മാ​തൃ​ക നി​ർ​മി​ച്ച് അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​ണ് കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട പ്ലാ​സ​നാ​ൽ സ്വ​ദേ​ശി​യാ​യ ചാ​ക്കോ​ച്ചി എ​ന്ന് നാ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ചാ​ക്കോ​ച്ച​ൻ. 27 വ​ർ​ഷ​മാ​യി ചാ​ക്കോ​ച്ചി തി​രു​വി​ല്വാ​മ​ല​യി​ലു​ണ്ട്. പ​ള്ളി​ക​ൾ, വി​വി​ധ ഡി​സൈ​നു​ക​ളി​ലു​ള്ള വീ​ടു​ക​ൾ, ശ​ബ​രി​മ​ല ക്ഷേ​ത്രം, രൂ​പ​ക്കൂ​ടു​ക​ൾ എ​ന്നു​വേ​ണ്ട ചാ​ക്കോ​ച്ചി​യു​ടെ കൈ​ക​ളി​ൽ നി​ന്നും രൂ​പ​മെ​ടു​ത്ത വി​സ്മ​യ​ങ്ങ​ളേ​റെ​യാ​ണ്. റ​ബ്ബ​ർ ടാ​പ്പിം​ഗി​നാ​യി തി​രു​വി​ല്വാ​മ​ല​യി​ലെ​ത്തി​യ ചാ​ക്കോ​ച്ചി പ​ത്തു​വ​ർ​ഷ​മാ​യി ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്. താ​മ​സ​വും മാ​തൃ​ക​ക​ളു​ടെ നി​ർ​മാ​ണ​വു​മെ​ല്ലാം ഈ ​മു​റി​യി​ൽ ത​ന്നെ. പ​ക​ൽ സ​മ​യ​ത്ത് ലോ​ട്ട​റി​ക്ക​ച്ച​വ​ടം ക​ഴി​ഞ്ഞെ​ത്തി​യാ​ൽ പി​ന്നെ ഇ​ത്ത​രം മാ​തൃ​ക​ക​ൾ ഉ​ണ്ടാ​ക്ക​ലാ​ണ് ചാ​ക്കോ​ച്ചി​യു​ടെ ഹോ​ബി. കാ​ർ​ഡ്ബോ​ർ​ഡും ഫെ​വി​ക്കോ​ളും മാ​ത്ര​മാ​ണ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ക. നി​റ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്തു​കൊ​ടു​ത്താ​ൽ ഒ​റി​ജി​നി​ലി​നൊ​പ്പം ക​ട്ട​യ്ക്കു ക​ട്ട നി​ൽ​ക്കു​ന്ന മാ​തൃ​ക​ക​ൾ റെ​ഡി. അ​വി​വാ​ഹി​ത​നാ​ണ് ചാ​ക്കോ​ച്ചി. കൂ​ട്ടാ​യി പൊ​ന്നു​വെ​ന്ന്…

Read More