കാ​ണാ​താ​യ വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി! സംഭവം ചാലക്കുടിയില്‍

ചാ​ല​ക്കു​ടി: കാ​ണാ​താ​യ വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കി​ഴു​ക്കും​ത​ല ജോ​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി (59) ആ​ണ് മ​രി​ച്ച​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ മാ​ള​ക്കാ​ര​ൻ ക​ട​വി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു​പു​ല​ർ​ച്ചെ ര​ണ്ടി​ന് ഭ​ർ​ത്താ​വ് ജോ​സ് ഉ​ണ​ർ​ന്ന​പ്പോ​ൾ ഭാ​ര്യ​യെ കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു ജോ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വീ​ടി​നു​സ​മീ​പ​മു​ള്ള ക​ട​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക​ൾ മീ​ര. മ​രു​മ​ക​ൻ ജിം ​മാ​ത്യു.

Read More

തുരുമ്പിലോടും തീവണ്ടി…ഇരുന്ന് ചാരിയപ്പോഴേക്കും സീറ്റുമായി യാത്രക്കാരൻ താഴെ; പരാതിപ്പെട്ടപ്പോൾ ഇ​ത്ര​യെ​ങ്കി​ലും ഓ​ടു​ന്നു​ണ്ട​ല്ലോയെന്ന്  റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ

തൃ​ശൂ​ർ: യാ​ത്ര​ക്കാ​ർ ഇ​രു​ന്ന​തോ​ട ട്രെ​യി​നി​ന്‍റെ സീ​റ്റു മ​റി​ഞ്ഞു വീ​ണു. പി​ന്നി​ലെ സീ​റ്റി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സീ​റ്റ് മ​റി​ഞ്ഞു വീ​ണ​ത്. കേ​ര​ള​ത്തി​ലോ​ടു​ന്ന ട്രെ​യി​നു​ക​ൾ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന​താ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​തു​വ​രെ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ക്കെ ഏ​റ്റ​വും പു​തി​യ കോ​ച്ചു​ക​ൾ ന​ൽ​കു​ന്പോ​ൾ കേ​ര​ള​ത്തി​ലെ ട്രെ​യി​നു​ക​ളി​ലെ പ​ഴ​യ കോ​ച്ചു​ക​ൾ മാ​റ്റാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. ട്രെ​യി​നി​ലെ സീ​റ്റു​ക​ൾ വ​രെ തു​രു​ന്പെ​ടു​ത്ത് മ​റി​ഞ്ഞു വീ​ഴു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പി​ന്നി​ലി​രി​ക്കു​ന്ന​വ​രു​ടെ കാ​ലു​ക​ൾ ഒ​ടി​യു​മാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. സം​ഭ​വം യാ​ത്ര​ക്കാ​ർ ടി​ടി​ഇ​യെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി.ഇ​പ്പോ​ൾ എ​ല്ലാ ട്രെ​യി​നു​ക​ളി​ലും ഇ​ര​ട്ടി പ​ണം ന​ൽ​കി റി​സ​ർ​വേ​ഷ​നെ​ടു​ത്താ​ണ് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം പോ​ലും…

Read More

വീടാകെ പ്രകാശം പരന്നു, അന്തോണിച്ചേട്ടന്‍റെ മുഖത്തും..! ഓണ സ​മ്മാ​ന​മാ​യി വെെ​ദ്യു​തി​യെ​ത്തി​ച്ച് ക​രു​വ​ന്നൂ​ർ കെ​എ​സ്ഇ​ബി

ക​രു​വ​ന്നൂ​ർ: പു​ത്ത​ൻ​തോ​ട് പ​ള്ളി​പ്പാ​ട​ൻ അ​ന്തോ​ണി​ക്കു വീ​ടു പ​ണി​ത് 11 വ​ർ​ഷ​മാ​യി​ട്ടും വീ​ട് വൈ​ദ്യു​തീ​ക​രി​ക്കാ​നാ​യി​ല്ല. അ​ന്തോ​ണി വീ​ട്ടി​ൽ ത​നി​ച്ചാ​ണ്. നാ​ട്ടി​ൽ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്താ​ണു ജീ​വി​തം ക​ഴി​ച്ചു​പോ​ന്നി​രു​ന്ന​ത്. പ്രാ​യ​മേ​റി​യ​പ്പോ​ൾ ശാ​രീ​രി​ക​മാ​യും മാ​ന​സീ​ക​മാ​യും അ​വ​ശ​ത​യി​ലാ​യി. അ​യ​ൽ​വാ​സി​ക​ൾ ന​ൽ​കു​ന്ന ചെ​റി​യ സ​ഹാ​യ​ങ്ങ​ളാ​ലാ​ണ് ഇ​പ്പോ​ൾ ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. രാ​ത്രി മെ​ഴു​കു​തി​രി വെ​ളി​ച്ച​മാ​ണ് ആ​ശ്ര​യം. റേ​ഷ​ൻ കാ​ർ​ഡോ, ആ​ധാ​ർ കാ​ർ​ഡോ കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങാ​നു​ള്ള പ്രാ​പ്തി​യു​മി​ല്ല. അ​ന്തോ​ണി​യു​ടെ നി​സ​ഹാ​യ​വ​സ്ഥ അ​യ​ൽ​വാ​സി ജോ​യി തെ​ക്കൂ​ട​ൻ വൈ​ദ്യു​ത മ​ന്ത്രി കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി​യെ അ​റി​യ​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തോ​ണി​യു​ടെ വീ​ടു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ക​രു​വ​ന്നൂ​ർ കെ​എ​സ്ഇ​ബി സെ‌​ക്‌​ഷ​നി​ലെ സ​ബ് എ​ൻ​ജി​നീ​യ​ർ എം.​ഡി. ജോ​ബി അ​ന്തോ​ണി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ങ്കു​വ​ച്ചു. കെ​എ​സ്ഇ​ബി​യി​ലെ ജീ​വ​ന​ക്കാ​ർ അ​ന്തോ​ണി​യു​ടെ വീ​ട് വൈ​ദ്യു​തി​ക​രി​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്തു. വീ​ട് വ​യ​റിം​ഗി​നും വൈ​ദ്യു​ത ക​ണ​ക്ഷ​നും വേ​ണ്ടി​യു​ള്ള മു​ഴു​വ​ൻ ചി​ല​വും ജീ​വ​ന​ക്കാ​ർ വ​ഹി​ച്ചു. വീ​ട്ടി​ൽ വൈ​ദ്യു​ത…

Read More

ഭാ​ര്യ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ എതിരേ വന്ന ഓട്ടോയിൽ കാർ ഇടിച്ചു കയറ്റി; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

തൃ​പ്ര​യാ​ർ:  ഭാ​ര്യ​യെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ വ​ല​പ്പാ​ട് പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തു. വ​ല​പ്പാ​ട് ബീ​ച്ച് തെ​ക്കി​നി​യേ​ട​ത്ത് സോ​മ​ശേ​ഖ​ര​ൻ മ​ക​ൻ അ​ഭി​ഷേ​ക് (37) ആ​ണ് അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ ദ​ന്ത​ഡോ​ക്ട​റാ​യ ഭാ​ര്യ ജോ​ലി ചെ​യ്യു​ന്ന വ​ല​പ്പാ​ട് ച​ന്ത​പ്പ​ടി​യി​ലെ ക്ലി​നി​ക്കി​ലേ​ക്ക് അ​ഭി​ഷേ​ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​ത​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ് റോ​ഡി​ലേ​യ്ക്കു തി​രി​ഞ്ഞ് ഡി​സ്ക്കോ സെ​ന്‍റ​റി​ന​ടു​ത്തു​ള്ള പാ​ല​ത്തി​നു സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ വ​ന്നി​രു​ന്ന ഓ​ട്ടോ​യി​ൽ കാ​ർ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ​യ്ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഭാ​ര്യ​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കാ​റോ​ടി​പി​ച്ചി​രു​ന്ന അ​ഭി​ഷേ​ക് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ കെ.​എ​സ്. സു​ശാ​ന്ത്, എ​സ്ഐ വി.​പി. അ​രി​സ്റ്റോ​ട്ടി​ൽ, എ​സ്ഐ കൊ​ച്ചു​മോ​ൻ ജേ​ക്ക​ബ്, സി​പി​ഒ​മാ​രാ​യ മി​ഥു​ൻ​ലാ​ൽ, വി​നോ​ദ്കു​മാ​ർ,…

Read More

എല്ലാ ഒന്നാംതീയതി ഷൈജന്‍റെ സൈക്കിൾ കടയിൽ തിരക്കോട് തിരക്ക്; രഹസ്യ വിവരത്തെ തുടർന്ന് തപ്പിയിറങ്ങിയ എക്സൈസിന് കിട്ടിയത് 60 കു​പ്പി വി​ദേ​ശ​മ​ദ്യം

വാ​ടാ​ന​പ്പിള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള തൃ​ത്ത​ല്ലൂ​ർ രാ​മു കാ​ര്യാ​ട്ട് ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ലെ അ​ട​ച്ചി​ട്ടി​രു​ന്ന പൊ​തുശൗ​ചാ​ല​യ​ത്തി​ൽ നി​ന്നു 60 കു​പ്പി വി​ദേ​ശ​മ​ദ്യം വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.​സൂ​ക്ഷി​ച്ചി​രു​ന്ന തൃ​ത്ത​ല്ലൂ​ർ പു​ള്ള് വ​ള​വ് സ്വ​ദേ​ശി എ​ര​ണേ​ഴ​ത്ത് വീ​ട്ടി​ൽ ഷൈ​ജ​ൻ (ഷാ​ജി -55 ) എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന ഷൈ​ജ​ൻ വി​ദേ​ശ​മ​ദ്യം വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യ വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ​യ​പ്ര​സാ​ദി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ബി.​ ദ​ക്ഷി​ണാ മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ഇന്നലെ ഉ​ച്ച​യ്ക്ക് 12 എ​ത്തി സ​മീ​പം കി​ട​ന്നി​രു​ന്ന ടെ​ന്പോ ട്രാ​വ​ലറു​ക​ളി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല. സം​ശ​യം തോ​ന്നി താ​ക്കോ​ൽ വാ​ങ്ങി കെ​ട്ടി​ട​ത്തി​നു പി​ൻ​വ​ശ​ത്തെ പൊ​തുശൗ​ചാ​ല​യം തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചാ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 60 കു​പ്പി​ക​ളി​ലാ​യി 30 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.​സ​മീ​പ​ത്തു​നി​ന്നാ​ണ് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഷൈ​ജ​നെ…

Read More

മേടിച്ചാൽ തരുമെന്ന നാട്ടുഭാഷപറഞ്ഞ്, കൈ മലർത്തി ഉദ്യോഗസ്ഥർ; ഹോ​ർ​ട്ടി​കോ​ർ​പ്പ് ന​ൽ​കാ​നു​ള്ള​ത് 26.69 ല​ക്ഷം രൂ​പ;ക​ട​ക്കെ​ണി​യിൽ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ

മ​റ്റ​ത്തൂ​ർ: വിഎ​ഫ്പിസി​കെ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ​ത്തൂ​ർ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യി​ലെ ക​ർ​ഷ​ക​ർ​ക്കു ഹോ​ർ​ട്ടി​ക്കോ​ർ​പ്പ് ന​ൽ​കാ​നു​ള്ള​ത് 26 ല​ക്ഷം രൂ​പ.2019-20 വ​ർ​ഷ​ത്തി​ൽ പ​ച്ച​ക്കറി സം​ഭ​രി​ച്ച ഇ​ന​ത്തി​ലാ​ണ് ഇ​ത്ര​യും തു​ക ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​നു​ള്ള​ത്. ഓ​ണ​മെ​ത്തി​യി​ട്ടും കു​ടി​ശി​ക​യു​ള്ള തു​ക ന​ൽ​കാ​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ധി​കൃ​ത​രി​ൽ നി​ന്നു ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ക​ർ​ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കു​ന്നു. 26,69,389 രൂ​പ​യാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ്പ് ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ​ക്കു ന​ല്​കാ​നു​ള്ള​ത്. മ​റ്റ​ത്തൂ​ർ സ്വാ​ശ്ര​യ​ക​ർ​ഷ​ക സ​മി​തി​ക്കു കീ​ഴി​ലെ മു​ന്നൂ​റി​ലേ​റെ ക​ർ​ഷ​ക​ർ​ക്കാ​ണ് 2019-20 കാ​ല​ഘ​ട്ട​ത്തി​ൽ വി​ല്പ​ന ന​ട​ത്തി​യ പ​ച്ച​ക്ക​റി​യു​ടെ വി​ല​യാ​യി ഇ​ത്ര​യും തു​ക കി​ട്ടാ​നു​ള്ള​ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഒൗ​ട്ട​്‌ലെ​റ്റു​ക​ളി​ലേ​ക്കു പ​ല​പ്പോ​ഴാ​യി മ​റ്റ​ത്തൂ​രി​ൽനി​ന്നു പ​ച്ച​ക്ക​റി കൊ​ണ്ടു​പോ​യി​രു​ന്നു. എ​റ​ണാ​കു​ളം, ഗു​രു​വാ​യൂ​ർ, കൊ​ല്ലം, തി​രു​വ​ന്ത​പു​രം, ച​ട​യ​മം​ഗ​ലം, പ​ത്ത​നം​തിട്ട, ആ​ല​പ്പു​ഴ, അ​ടൂ​ർ, ഹ​രി​പ്പാ​ട്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്ന​വി​ടങ്ങ​ളി​ലെ ഒൗ​ട്ട​്‌ല​റ്റു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​യ പ​ച്ച​ക്ക​റി​യു​ടെ വി​ല​യാ​ണ് ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കാ​ത്ത​തെ​ന്ന് മ​റ്റ​ത്തൂ​ർ സ്വാ​ശ്ര​യ​ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​കെ.​ പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ ഏ​താ​നും…

Read More

പൂ​വി​നു “തീ’വി​ല; ഓ​ണം ആ​ഘോ​ഷി​ക്കാ​മെ​ന്നു മോ​ഹി​ച്ച മ​ല​യാ​ളി​ക്ക് ആ​ദ്യ തി​രി​ച്ച​ടി​ പൂവിൽ നിന്ന്…

  അനിൽ തോമസ്തൃ​ശൂ​ർ: അ​ത്തം പി​റ​ന്നാ​ൽ പ​ത്താം​നാ​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ക്ക​ണ​മെ​ന്നാ​ണു ച​ട്ടം. കോ​വി​ഡ് കാ​ലി​യാ​ക്കി​യ കീ​ശ​യി​ലെ അ​വ​സാ​ന ചി​ല്ലി​ക്കാ​ശുകൊ​ണ്ട് ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഓ​ണം ആ​ഘോ​ഷി​ക്കാ​മെ​ന്നു മോ​ഹി​ച്ച മ​ല​യാ​ളി​ക്ക് ആ​ദ്യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണു പൂവി​ല. അ​ത്തം​നാ​ളി​ൽ ന​ഗ​ര​ത്തി​ൽ ഉ​യ​ർ​ന്ന താ​ത്കാലി​ക ക​ട​ക​ളി​ൽ കൈ ​പൊ​ള്ളു​ന്ന വി​ല​യാ​ണു പൂ​ക്ക​ൾ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​ന​ത്തി​ലേ​റെ വി​ലവ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. പൂ​ക്ക​ളു​ടെ വ​ര​വും കു​റ​വാ​ണ്. ക​ർ​ക്ക​ട​കം ക​ഴി​യു​ന്ന​തോ​ടെ കൂ​ടു​ത​ലാ​യി പൂ​ക്ക​ൾ വ​ന്നു തു​ട​ങ്ങും. അ​തി​നു​ശേ​ഷം വി​ല കു​റ​ഞ്ഞേ​ക്കു​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റയുന്നു. ക​ർ​ക്കട​ക മാ​സ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ക്ഷേ​ത്ര​ങ്ങ​ളി​ൽ പ​തി​വി​ലേ​റെ പൂ​ജ​ക​ൾ ന​ട​ക്കാ​റു​ണ്ട്. പൂ​ജാ​ദ്ര​വ്യ​ങ്ങ​ൾ​ക്കൊ​പ്പം പൂ​ക്ക​ൾ പ്ര​ധാ​ന ഘ​ട​ക​മാ​യ​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽനി​ന്ന് നേ​രെ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണു പൂ​ക്ക​ൾ പോ​കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന​വ​യാ​ണ് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. നി​ല​വി​ലെ വി​ല​വ​ർ​ധ​ന​വി​നു കാ​ര​ണം ഇ​താ​ണെ​ന്നാ​ണു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പൂ​ക്ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ട്. കോ​വി​ഡ് മൂ​ല​മു​ള്ള…

Read More

മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കാ​ൻ ഒ​ടു​വി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന! കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കിത്തുട​ങ്ങി

തൃ​ശൂ​ർ: മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കാ​ൻ ഒ​ടു​വി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 13നു ​കൗ​ണ്‍​സി​ൽ വി​ളി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​​ട്ടുള്ളത്. നെ​ൽ​പ്പാ​ട​ങ്ങ​ൾ മ​ണ്ണി​ട്ടുനി​ക​ത്തി വീ​ടു​ക​ൾ പ​ണി​യാ​നും റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി ദേ​വാ​ല​യ​ങ്ങ​ളും വീ​ടു​ക​ളും ഇ​ടി​ച്ചുനി​ര​ത്താ​നും നി​ർ​ദേ​ശങ്ങളുള്ള മാ​സ്റ്റ​ർ പ്ലാ​ൻ പാ​സാ​യെ​ന്നു മേ​യ​റും ഭ​ര​ണ​ക​ക്ഷി​യും കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു ന​ൽ​കി​യ കൗൺസിൽ അ​ജ​ൻ​ഡ​യി​ൽ വ്യക്തമാക്കുന്നു​ണ്ട്. മാ​സ്റ്റ​ർ പ്ലാ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​കു​ക​യും തു​ട​ർന​ട​പ​ടി​ക​ൾ​ക്കാ​യി ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്താ​ൽ മാ​സ്റ്റ​ർ പ്ലാ​ൻ റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നു ബി​ജെ​പി കോ​ർ​പ​റേ​ഷ​ൻ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വു കൂ​ടി​യാ​യ കൗ​ണ്‍​സി​ല​ർ വി​നോ​ദ് പൊ​ള്ള​ഞ്ചേ​രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്ന​തു​പോ​ലെ മാ​സ്റ്റ​ർ പ്ലാ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടു യോ​ജി​ക്കാ​നാ​കി​ല്ല. വി​ക​സ​നം ന​ട​ത്താ​ൻ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യം. അ​തി​നു സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ക​ക്ഷി ത​യാ​റാ​യി​ട്ടു​ണ്ട്. പ​ക്ഷേ, മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ബി​ജെ​പി​യു​മാ​യി സി​പി​എം നേ​തൃ​ത്വം യാ​തൊ​രു ഒ​ത്തു​തീ​ർ​പ്പു​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വി​നോ​ദ് പൊ​ള്ള​ഞ്ചേ​രി…

Read More

സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്..! വെ​ള്ള​ച്ചാ​ട്ടം കാ​ണാം…​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്

സ്വ​ന്തം ലേ​ഖ​ക​ൻ അ​തി​ര​പ്പി​ള്ളി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​ന്ന​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു. തു​ന്പൂ​ർ​മു​ഴി ഉ​ദ്യാ​ന​വും തു​റ​ന്നി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ആ​ദ്യ​ദി​വ​സം വ​ള​രെ​ക്കു​റ​ച്ചു സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ലു​മെ​ത്തി​യ​ത്. നി​ല​ന്പൂ​രി​ൽ​നി​ന്നു വ​ന്ന ദ​ന്പ​തി​ക​ളാ​ണ് ആ​ദ്യ​മാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്കു പ്ര​വേ​ശി​ച്ച​ത്. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷ​മെ​ത്തി​യ ആ​ദ്യ സ​ഞ്ചാ​രി​ക​ളെ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്  ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്ത​വ​ർ​ക്കോ, നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കോ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് ടി​ക്ക​റ്റ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം. ഏ​റെ​ക്കാ​ല​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള ക​ല്ലു​പ​തി​ച്ച വ​ഴി​യി​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലു​മെ​ല്ലാം പാ​യ​ൽ പി​ടി​ച്ചി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും ആ​ദ്യ​ദി​വ​സം തെ​ന്നി​വീ​ണി​രു​ന്നു. ശ്ര​ദ്ധി​ക്കു​ക. വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ മാ​സ്ക് മാ​റ്റി സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ര​പ്പി​ള്ളി വ​രെ മാ​ത്ര​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കു യാ​ത്രാ​നു​മ​തി. ചാ​ർ​പ്പ, വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ…

Read More

ഭ​ക്ഷ്യ​കി​റ്റ് ഒ​രു​ക്കു​ന്ന​വ​ർ​ക്ക് ആ​റ് മാ​സ​മാ​യി കൂ​ലിയില്ല; ഓണത്തിന് മുമ്പ് കിട്ടിയില്ലെങ്കിൽ സമരം ചെയ്യേണ്ടി വരുമെന്ന് യൂണിയനുകൾ

തൃ​ക്ക​രി​പ്പൂ​ർ: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഭ​ക്ഷ്യ കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​വ​ർ​ക്ക് ആ​റുമാ​സ​മാ​യി കൂ​ലി ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. കോ​വി​ഡ് മൂ​ലം സ​പ്ലൈ​കോ ഔ​ട്ട്‌ലെറ്റു​ക​ളി​ൽ വ്യാ​പാ​രം കു​റ​ഞ്ഞ വേ​ള​യാ​യ​ത് കൊ​ണ്ട് ത​ന്നെ പാ​ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റി​യ നി​ര​ക്കാ​ണ് ല​ഭി​ച്ചു വ​രു​ന്ന​ത്. ഭ​ക്ഷ്യ കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന ജീ​വി​ത മാ​ർ​ഗം. കി​റ്റി​ൽ ഒ​രു സാ​ധ​നം പാ​ക്ക് ചെ​യ്യു​ന്ന​തി​ന് ഒ​ന്ന​ര രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ഒ​രു കി​റ്റി​ൽ ഇ​വ​ർ​ക്ക് മു​ന്നോ നാ​ലോ സാ​ധ​ന​ങ്ങ​ളാ​ണ് ചേ​ർ​ക്കാ​നു​ണ്ടാ​വു​ക. പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ൾ​ക്ക് പു​റ​മെ സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ന​ൽ​കു​ന്ന കി​റ്റു​ക​ളും ത​യാ​റാ​ക്കി ന​ൽ കി​യ​തി​ന്‍റെ കൂ​ലി​യാ​ണ് ആ​റു​മാ​സ​മാ​യി മു​ട​ങ്ങി​യ​ത്. ഒരു കി​റ്റി​ന് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ക ഒ​ന്പ​തു​രൂ​പ​യാ​ണ് ല​ഭി​ക്കു​ക. തൃ​ക്ക​രി​പ്പൂ​ർ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ എ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി കൂ​ലി ന​ൽ​കി​യി​ട്ടി​ല്ല. ഒ​രു മാ​സം 5800ൽ​പ്പ​രം ഭ​ക്ഷ്യ…

Read More