വിദ്യാർഥിനിയുടെ സംശയം ശരിയായി; മഴയിൽ സ്കൂ​ൾ വ​ള​പ്പി​ൽ തഴച്ച് വളർന്നത് ക​ഞ്ചാ​വ് ചെ​ടി

    തൃ​ശൂ​ർ: സ്കൂ​ൾ വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ വ​ള​പ്പി​ലാ​ണ് സം​ഭ​വം. എ​ക്സൈ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​യ​ൽ​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് ചെ​ടി തി​രി​ച്ച​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. ക​ഞ്ചാ​വ് ചെ​ടി​ക്ക് ര​ണ്ട​ര​മാ​സ​ത്തെ വ​ള​ർ​ച്ച​യു​ണ്ട്. ഉ​പേ​ക്ഷി​ച്ച ക​ഞ്ചാ​വി​ൽ നി​ന്ന് മ​ഴ​യ​ത്ത് വ​ള​ർ​ന്ന​താ​കാ​മെ​ന്ന് ക​രു​തു​ന്ന​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കും;ക​ർ​ത്ത​യെ ചോ​ദ്യം ചെ​യ്യും

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ​കേ​സി​ൽ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. ചോ​ദ്യം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് നീ​ക്കം. ബി​ജെ​പി സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​രോ​ട് ഹാ​ജ​രാ​കാ​ൻ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ എ​ത്തി​യി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്താ​നു​ള്ള അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.മൊ​ഴി​യെ​ടു​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു നോ​ട്ടീ​സ് ന​ൽ​കും. അ​ന്വേ​ഷ​ണം ആ​ല​പ്പു​ഴ​യി​ലേ​ക്കും ക​ർ​ത്ത എ​ന്ന ആ​ളി​ലേ​ക്കും എ​ത്തി​യി​രു​ന്നു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ര​ക​ൻ ധ​ർ​മ​രാ​ജി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ർ​ത്ത എ​ന്ന പേ​രു വെ​ളി​പ്പെ​ട്ട​ത്. ഇ​യാ​ൾ ആ​രെ​ന്ന​ത് തു​ട​ക്ക​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ജി. ക​ർ​ത്ത​യാ​ണ് ഇ​തെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​നും അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. റി​മാ​ൻ​ഡി​ലു​ള്ള കൂ​ടു​ത​ൽ…

Read More

ട്രൈ​ബ്യൂണ​ൽ ഇ​ട​പെ​ട്ടു! വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട അ​മ്മ​യെ മ​ക​ൾ ഏ​റ്റെ​ടു​ത്തു

ഇ​രി​ങ്ങാ​ല​ക്കു​ട: വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വൃ​ദ്ധ​യെ മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂണ​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​ള​യ മ​ക​ൾ ഏ​റ്റെ​ടു​ത്തു. എ​ട​ത്തി​രു​ത്തി പ​ള്ള​ത്ത് വീ​ട്ടി​ൽ പു​ഷ്പാ​വ​തി​യെ​യാ​ണ് ദ​യ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ​നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ചി​കി​ത്സ​യ്ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി പു​ഷ്പാ​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റും. സ്ഥി​ര​മാ​യ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ഡി​ഒ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ അ​റി​യി​ച്ചു. അ​നാ​രോ​ഗ്യ​ത്താ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ മൂ​ന്നു മ​ക്ക​ളി​ൽ ആ​രും ത​ന്നെ ത​യ്യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​റാ​യ നി​ഖി​ൽ, ആ​ശാ​വ​ർ​ക്ക​റും മാ​റി മാ​റി നി​ന്നാ​ണ് പു​ഷ്പാ​വ​തി​യെ പ​രി​ച​രി​ച്ചി​രു​ന്ന​ത്.

Read More

ആ​ടു​ക​ളു​ടെ ‘കേ​മ​ൻ​മാ​ർ’​ മേ​ലൂ​രി​ൽ! 23 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ല് ആ​ടു​ക​ളു​മാ​യി ആ​രം​ഭി​ച്ച സം​രം​ഭം; ഇ​വി​ടെ​യു​ള്ള​ത് ഒരു പ്രക്രിയ മാത്രം…

മേ​ലൂ​ർ:​ ആ​ടു​ക​ളു​ടെ ​കേ​മ​ൻ​മാ​ർ ​മേ​ലൂ​രി​ലു​ണ്ട്.​ ബീ​റ്റ​ൽ, സി​റോ​ഹി, ജ​മ്നാ​പ്യാ​രി, ബ്രൗ​ണ്‍ ബീ​റ്റ​ൽ ഇ​ന​ത്തി​ലു​ള്ള​വയാണുള്ളത്.​ കു​ന്നി​ൽ കു​രി​ശേ​രി ലോ​ന​പ്പ​ന്‍റെ വീ​ട്ടി​ലാ​ണ് വ​ലി​യ മു​ട്ട​നാ​ടു​ക​ൾ ഉ​ള്ള​ത്. 23 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ല് ആ​ടു​ക​ളു​മാ​യി ആ​രം​ഭി​ച്ചതാണ് സം​രം​ഭം.​ ഇ​ണ​ചേ​ർ​ക്കു​ന്ന പ്ര​ക്രി​യ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​ ലോ​ന​പ്പ​ന്‍റെ മ​ക​നാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ ലെ​നി​ൽ ബാ​ബു​വാ​ണ് ആ​ടു​ക​ളു​ടെ സം​ര​ക്ഷ​ക​ൻ.​ മൂ​ന്ന​ര വ​യ​‌​സു​ള്ള ബീ​റ്റ​ലാണ് ഏ​റ്റ​വും വ​ലു​തും 130 കി​ലോ ഭാ​ര​വു​മു​ള്ളത്.​ മൂ​ന്ന​ര അ​ടി ഉ​യ​ര​മു​ള്ള ആ​ട് ഉ​യ​ർ​ന്നു നി​ന്നാ​ൽ എട്ട് അ​ടി​യും വ​രു​ന്നു​ണ്ട്.​ ആ​ടു​ക​ളെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് ഇ​ണ ചേ​ർ​ക്കാ​ൻ നി​ര​വ​ധി ആടുകളെ ഇ​വി​ടെ​യെ​ത്തിക്കാറുണ്ട്.​ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും, ഇ​റ​ച്ചി, പാ​ൽ, തൂ​ക്കം എ​ന്നി​വ കൂ​ടു​ത​ലായിരിക്കും. ​ര​ണ്ട് വ​യ​‌​സു​ള്ള സി​റോ​ഹി​യാ​ണ് വ​ള​രെ​യേ​റേ ശ​ക്തി​യേ​റി​യ​തും നി​യ​ന്ത്രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തും. ​പു​തു​ത​ല​മു​റ​ മ​ന​‌​സുവ​ച്ചാ​ൽ ആ​ടുകൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്ന് ഈ ​ക​ർ​ഷ​ക​ർ പ​റ​യു​ന്നു​.​ വ​ലു​പ്പ​മേ​റി​യ ആ​ടു​ക​ൾ ആ​യ​തു കൊ​ണ്ട് ഓ​രോ​ന്നി​നും ഓ​രോ കൂ​ട് വേ​ണം.​ സി​മ​ന്‍റ് ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചു​ം ബ​ല​മേ​റി​യ…

Read More

എ​ട്ടു​മ​ണി​ക്കൂ​ർ ക​ട​ലി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ഹാ​രി​സ്! ആ ​അ​പ​ക​ട​ത്തേ​യും അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തി​നേ​യും കു​റി​ച്ചു ഹാ​രി​സ് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ വ​ട​ക്കാ​ഞ്ചേ​രി: ക​ട​ലി​ൽ ഒ​ന്നും ര​ണ്ടു​മ​ല്ല എ​ട്ടു മ​ണി​ക്കൂ​റാ​ണു​ലൈ​ഫ് ജാ​ക്ക​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹാ​രി​സ് ത​ണു​ത്തു​വി​റ​ച്ചു​കി​ട​ന്ന​ത്. മും​ബൈ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ലം സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഹാ​രി​സ് (28) മം​ഗ​ല​ത്തെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​രു​ടെ ശ്വാ​സം​നേ​രെ വീ​ണ​ത്. മും​ബൈ ബാ​ർ​ജ് അ​പ​ക​ട​വാ​ർ​ത്ത​യ​റി​ഞ്ഞ​തു മു​ത​ൽ ഈ ​വീ​ട്ടി​ൽ പ്രാ​ർ​ഥ​ന​ക​ളും ക​ണ്ണീ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്രാ​ർ​ഥ​ക​ൾ സ​ഫ​ല​മാ​ക്കി​ക്കൊ​ണ്ട് കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്തേ​ക്ക് ഹാ​രി​സ് മ​ട​ങ്ങി​യെ​ത്തി. ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട ആ ​നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ചോ​ർ​ക്കു​ന്പോ​ൾ ത​ന്നെ ഹാ​രി​സി​ന്‍റെ വാ​ക്കു​ക​ൾ ഇ​ട​റി. പേ​ടി​യോ​ടെ മാ​ത്ര​മേ ആ ​അ​പ​ക​ട​ത്തേ​യും അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തി​നേ​യും കു​റി​ച്ചു പ​റ​യാ​നാ​കൂ​വെ​ന്ന് ഹാ​രി​സ് പ​റ​ഞ്ഞു. ബാ​ർ​ജി​ൽ നി​ന്ന് ക​ട​ലി​ലേ​ക്ക് സ​മ​യോ​ചി​ത​മാ​യി ചാ​ടി​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് താ​ൻ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ഹാ​രി​സ് ഓ​ർ​ക്കു​ന്നു. ലൈ​ഫ്ജാ​ക്ക​റ്റ് അ​ണി​ഞ്ഞ് എ​ട്ടു​മ​ണി​ക്കൂ​ർ ക​ട​ലി​ൽ കി​ട​ന്നു. ഇ​ന്ത്യ​ൻ നേ​വി​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ത​ന്നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രേ​യും ക​ര​യി​ലെ​ത്തി​ച്ച​തെ​ന്നും അ​വ​രി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ…​വാ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ…

Read More

മൃതദേഹമെത്തുന്നതും കാത്ത് വീട്ടുകാര്‍…! ബാര്‍ജ് അപകടത്തില്‍ മരിച്ച വടക്കാഞ്ചേരി സ്വദേശിയുടെ മൃതദേഹം നെടുമ്പാശേരിക്കു പകരം അയച്ചത് തിരുവനന്തപുരത്തേക്ക്…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മും​ബൈ​യി​ലെ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ർ​ജു​ന​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വൈ​കി. ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ൽ നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കു​മെ​ന്നാ​ണ് വ​ട​ക്കാ​ഞ്ചേ​രി പു​തു​രു​ത്തി​യി​ലെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ഒ​എ​ൻ​ജി​സി​യി​ൽ നി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​രു​ന്ന​ത്. ഇ​തു​പ്ര​കാ​രം വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹ​മെ​ത്തു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ൽ നി​ന്നും മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടി​ല്ലെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ വ​ട​ക്കാ​ഞ്ചേ​രി നിയുക്ത എം​എ​ൽ​എ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യെ വി​വ​ര​മ​റി​യി​ക്കു​ക​യും സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി മും​ബൈ​യി​ലെ ഒ​എ​ൻ​ജിസി ക​ന്പ​നി അ​ധി​കൃ​ത​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം വി​മാ​ന​ത്തി​ൽ ക​യ​റ്റി അ​യ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ എം​എ​ൽ​എ​യോ​ടു പ​റ​ഞ്ഞെ​ങ്കി​ലും ആ ​ഉ​റ​പ്പും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണു മും​ബൈ​യി​ൽ നി​ന്നും അ​ർ​ജു​ന്‍റേ​ത​ട​ക്കം മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. നെ​ടു​ന്പാ​ശേ​രി​ക്കു പ​ക​രം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ച്ച​തോ​ടെ മൃ​ത​ദേ​ഹം വ​ട​ക്കാ​ഞ്ചേ​രി​യി​ലെ​ത്തി​ക്കാ​ൻ പി​ന്നെ​യും മ​ണി​ക്കൂ​റു​ക​ൾ…

Read More

ആ​ടി​നെ മോ​ഷ്ടി​ച്ച് കൊ​ന്നു ഭ​ക്ഷി​ച്ച യു​വാ​വ് കുടുങ്ങി, അതും ജം​നാ​പ്യാ​രി; ഒന്നല്ല, രണ്ടെണ്ണം..! കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ മോ​ഷ​ണം പോകുന്നത് പതിവാണെന്ന് നാട്ടുകാര്‍

മേ​ലൂ​ർ: ആ​ടി​നെ മോ​ഷ്ടി​ച്ച് കൊ​ന്നു ഭ​ക്ഷി​ച്ച യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പു​ഷ്പ​ഗി​രി​യി​ലെ ആ​ട് ഫാ​മി​ൽ നി​ന്നും മോ​ഷ്ടി​ച്ചു കൊ​ണ്ടു​വ​ന്ന ആ​ടി​നെ കൊ​ന്നു ഭ​ക്ഷി​ച്ച ക​രി​പാ​ത്ര​വീ​ട്ടി​ൽ വി​നോ​ദി(27)​നെ​യാ​ണ് കൊ​ര​ട്ടി എ​സ്എ​ച്ച്ഒ ബി.​കെ. അ​രു​ണ്‍ അ​റ​സ്റ്റു ചെ​യ്ത​ത്. കാ​ല​ടി സ്വ​ദേ​ശി​യാ​യ കു​ന്നേ​കാ​ട​ൻ വീ​ട്ടി​ൽ എ​ബ്ര​ഹാം തോ​മ​സി​ന്‍റെ പു​ഷ്പ​ഗി​രി​യി​ലു​ള്ള ഫാ​മി​ൽ നി​ന്നും ക​ഴി​ഞ്ഞ 17ന് ​രാ​ത്രി​യാ​ണ് വി​ല​കൂ​ടി​യ ജം​നാ​പ്യാ​രി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു ആ​ടു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്ന​ത്. ആ​ടു​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ കൊ​ര​ട്ടി പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സ​മീ​പ​വാ​സി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ഫാ​മി​നു സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും പ​ല​പ്പോ​ഴാ​യി കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ മോ​ഷ​ണം പോ​കാ​റു​ണ്ടെ​ന്നും പ​രി​സ​ര​ത്തു താ​മ​സി​ക്കു​ന്ന പ്ര​തി വി​നോ​ദി​നെ കു​റി​ച്ച് സം​ശ​യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. നാ​ട്ടി​ൽ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി ഭ​ക്ഷ​ണ​മാ​ക്കു​ന്ന ശീ​ല​മു​ള്ള​തു മൂ​ലം വി​നോ​ദി​നെ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ മ​ര​പ്പ​ട്ടി വി​നോ​ദ് എ​ന്നാ​ണ്…

Read More

‘യന്ത്രംപോലെ’ പണിയെടുത്ത്…! ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വേ​റി​ട്ട സ​ഹാ​യ​വു​മാ​യി യു​വാ​വ്

ചാ​വ​ക്കാ​ട്: ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വേ​റി​ട്ട സ​ഹാ​യ​വു​മാ​യി യു​വാ​വ് മാ​തൃ​ക തീ​ർ​ത്തു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പു​തി​യ​ങ്ങാ​ടി​യി​ലെ സി​പി​ഐ പ്ര​വ​ർ​ത്ത​ക​നും മു​ന​ക്ക​ക്ക​ട​വി​ലെ എ​ഐ​ടി​യു​സി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം.​ന​ജീ​വാ​ണ് വേ​റി​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം ഉ​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ തി​ര​മാ​ല ക​യ​റി​യും മ​ഴ​പെ​യ്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ലെ മോ​ട്ടോ​റു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ക​ട​പ്പു​റ​ത്തെ മി​ക്ക വീ​ടു​ക​ളി​ലും കു​ഴ​ൽ​കി​ണ​റും മോ​ട്ടോ​ർ​പ​ന്പു​സെ​റ്റു​മു​ണ്ട്. വെ​ള്ളം ക​യ​റി​യ ഉ​ട​നെ മൊ​ബൈ​ൽ ഗ്രൂ​പ്പു​വ​ഴി മോ​ട്ടോ​ർ ആ​രും ഓ​ണ്‍​ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ക​ട​ൽ​ക്ഷോ​ഭ​വും മ​ഴ​യും കു​റ​ഞ്ഞ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത മോ​ട്ടോ​ർ പ​ന്പ് സെ​റ്റ് സൗ​ജ​ന്യ​മാ​യി കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തു​കൊ​ടു​ക്കാ​മെ​ന്ന​റി​യി​ച്ചു. ഒ​ന്പ​ത്, 10, 11 വാ​ർ​ഡു​ക​ളി​ൽ​നി​ന്നാ​യി കേ​ടു​വ​ന്ന മോ​ട്ടോ​റു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് 105 മോ​ട്ടോ​റു​ക​ൾ സൗ​ജ​ന്യ​മാ​യി റി​പ്പ​യ​ർ ചെ​യ്തു​കൊ​ടു​ത്തു. ട്രി​പ്പി​ൾ ലോക്ക്ഡൗ​ണ്‍ ആ​യ​തു​കൊ​ണ്ട് മ​റ്റൊ​രി​ട​ത്തും മോ​ട്ടോ​റി​ന്‍റെ പ​ണി ന​ടത്താൻ ക​ഴി​യി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ത​ന്‍റെ വീ​ട് ’സ​ഹാ​യ മോ​ട്ടോ​ർ വ​ർ​ക്ക്ഷോ​പ്പാ​യി’ മാ​റ്റി​യ​തെ​ന്ന്…

Read More

തെരഞ്ഞെടുപ്പിനായി കുഴൽ പ​ണം കൊ​ടു​ത്തു​വി​ട്ട​യാ​ളെ​ക്കു​റി​ച്ചു വി​വ​രം; ഉ​ട​ൻ ചോ​ദ്യ ചെ​യ്യും

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന മൂ​ന്ന​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ​ണം ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ​ണം കൈ​മാ​റി​യ ​ആ​ളെ​ക്കു​റി​ച്ചു സൂ​ച​ന. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നാ​ണ് ഇ​ത്ര​യേ​റെ രൂ​പ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​ണം കൊ​ടു​ത്തു​വി​ട്ട ആ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ല്‍​പേ​രെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്ത ധ​ര്‍​മ​രാ​ജ​നെ​യും സു​നി​ല്‍ നാ​യി​ക്കി​നെ​യും വി​ട്ട​യ​ച്ചു. റി​യ​ല്‍ എ​സ്റ്റേ​റ്റ് ആ​വ​ശ്യ​ത്തി​നു​ള്ള പ​ണ​മാ​ണ് ന​ഷ്ട​മാ​യ​തെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ല്‍ ധ​ര്‍​മ​രാ​ജ​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ,‍ ദേ​ശീ​യ​പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് എ​ത്തി​ച്ച പ​ണം കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും വി​ത​ര​ണം ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന അ​ഭ്യൂ​ഹം നേ​ര​ത്തെ ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഈ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ബി​ജെ​പി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണം ആ​ര്‍​എ​സ്എ​സ് ത​ല​ത്തി​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം പ​റ​ഞ്ഞി​രു​ന്ന​ത്. പ​രാ​തി ന​ല്‍​കി​യ ധ​ര്‍​മ​രാ​ജ​നും സു​ഹൃ​ത്ത് സു​നി​ല്‍​നാ​യി​ക്കും പാ​ര്‍​ട്ടി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണെ​ന്ന തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്ന​തു പാ​ര്‍​ട്ടി​ക്കു തി​രി​ച്ച​ടി​യാ​യി. 90…

Read More

എന്നെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെ… നിങ്ങള്‍ രക്ഷപെടു..! മരണമുഖത്തും ധൈര്യം കൈവിടാതെ അര്‍ജുന്‍; സംഭവങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ കരച്ചിലടക്കാനാവാതെ വീട്ടുകാര്‍…

തൃ​​​ശൂ​​​ർ: ടൗ‌​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ ത​​​ക​​​ര്‍ന്നു​​​ത​​​രി​​​പ്പ​​​ണ​​​മാ​​​യ ബാ​​​ര്‍ജി​​​ല്‍നി​​​ന്ന് ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ലാ​​​ണ് അ​​​ര്‍ജു​​​നും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രും ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​ത്. മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ വ​​​യ​​​നാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് അ​​​ര്‍ജു​​​ന്‍റെ അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​ങ്ങ​​​ള്‍ വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​ത്. ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​പ്പോ​​​ള്‍ ത​​​ക​​​ര്‍ന്നു​​​കി​​​ട​​​ന്നി​​​രു​​​ന്ന ബാ​​​ര്‍ജി​​​ല്‍ അ​​​ര്‍ജു​​​ന്‍റെ കാ​​​ല്‍ ശ​​​ക്ത​​​മാ​​​യി ഇ​​​ടി​​​ച്ചു. ക​​​ട​​​ലി​​​ല്‍ പൊ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ല്‍ അ​​​ന​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്നി​​​ല്ലെ​​​ന്നും ത​​​ള​​​ര്‍ന്നു​​​പോ​​​കു​​​ന്നു​​​വെ​​​ന്നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്രെ. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ കൈ​​​പി​​​ടി​​​ച്ച് അ​​​ര്‍ജു​​​നെ ക​​​ട​​​ലി​​​ലേ​​​ക്ക് താ​​​ഴ്ന്നു​​​പോ​​​കാ​​​തെ പി​​​ടി​​​ച്ചുനി​​​ര്‍ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ത് എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​ന്നെ ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കേ​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ളോ​​​ടു ര​​​ക്ഷ​​​പ്പെ​​​ടാ​​​നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്ന് കൂ​​​ട്ടു​​​കാ​​​ര്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ വീ​​​ട്ടു​​​കാ​​​ര്‍ ക​​​ര​​​ച്ചി​​​ല​​​ട​​​ക്കാ​​​ന്‍ പാ​​​ടു​​​പെ​​​ട്ടു. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ ബാ​​​ര്‍ജി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത് വ​​​ള​​​രെ അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്നും പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ക്യാ​​​പ്റ്റ​​​ന്‍ അ​​​ത​​​നു​​​സ​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല​​​ത്രെ. അ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ക്യാ​​​പ്റ്റ​​​നു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. ഈ ​​​വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ര്‍ജു​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ര്‍ വീ​​​ട്ടു​​​കാ​​​ര്‍ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. “ഇ​​​നി എ​​​ന്‍റെ കൂ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൂ​​​ട്ടു​​​വ​​​രാ​​​ന്‍…

Read More