പിന്നില്‍ വ്യക്തി വൈരാഗ്യമോ ? ബൈ​ക്കി​ലെ​ത്തി​യ സം​ഘം ബേ​ക്ക​റി​ക്ക് തീ​യി​ട്ടു; മൂ​ന്ന് പേ​ർ ബൈ​ക്കി​ൽ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​താ​യി ദ്യ​ക്സാ​ക്ഷി​ക​ൾ

കാ​ട്ടാ​ക്ക​ട : ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബേ​ക്ക​റി കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ പു​റ​ത്തു വാ​രി​യി​ട്ട് തീ​വ​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ഐ​ത്തി​യൂ​ർ നെ​ല്ലി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​നി​യു​ടെ മ​ഹാ​ല​ക്ഷ്മി ബേ​ക്ക​റി​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​യ്ക്ക് വ​ലി​ച്ചെ​റി​യു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ബേ​ക്ക​റി​ക്ക് സ​മീ​പ​ത്ത് നി​ന്ന് തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ബേ​ക്ക​റി ഉ​ട​മ അ​നി​യേ​യും അ​ഗ്നി​ശ​മ​ന​ശേ​ന​യേ​യും വി​വ​ര​മ​റി​യി​ക്ക​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ സം​ഭ​വ സ്ഥ​ല​ത്തേ​യ്ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​യ്ക്കും മൂ​ന്ന് പേ​ർ ബൈ​ക്കി​ൽ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​താ​യി ദ്യ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഇ​വി​ടെ ബേ​ക്ക​റി ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​രു​മാ​യും ഒ​രു പ്ര​ശ്ന​മി​ല്ലെ​ന്നും ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും ബേ​ക്ക​റി ഉ​ട​മ അ​നി പ​റ​ഞ്ഞു. ബാ​ല​രാ​മ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​ര​ങ്ങ​ളൊ​ന്നു ല​ഭ്യ​മാ​യി​ട്ടി​ല്ല​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണോ…

Read More

ക​രി​ങ്ക​ൽ ബ്ര​ദേ​ഴ്സ്! റെ​ജി​യു​ടെ ഉടമസ്ഥതയിലുള്ള കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ളം; കെ​ട്ടിടം അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാർ ​

വി​ഴി​ഞ്ഞം: സ​ജി​കു​മാ​റി​ന് കു​ത്തേ​റ്റ​തി​ന് സ​മീ​പ​ത്തെ റെ​ജി​യു​ടെ കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ. ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ഫീ​സാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. മു​ന്നി​ൽ ക​ഴു​ക​ന്‍റെ ത​ടി നി​ർ​മി​ത രൂ​പ സാ​ദൃ​ശ്യ​മു​ള്ള ബോ​ർ​ഡി​ൽ ക​രി​ങ്ക​ൽ ബ്ര​ദേ​ഴ്സ് എ​ന്ന പേ​രും. കൂ​ടാ​തെ തേ​പ്പു വി​ള എ​ന്ന സ്വ​യം സൃ​ഷ്ടി​യി​ലു​ള്ള സ്ഥ​ല​പ്പേ​രു​മു​ണ്ട്. മ​ദ്യ​പ​ൻ​മാ​രെ ആ​ന​ന്ദി​പ്പി​ക്കാ​നു​ള്ള സ​ന്നാ​ഹ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​റു​മാ​ടം പോ​ലു​ള്ള സം​വി​ധാ​ന​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​തി​ർ​ക്കു​ന്ന നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് റോ​ഡി​ൽ വ​ൻ ശ​ബ്ദ​ത്തി​ലു​ള്ള പ​ട​ക്കം പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഘം റെ​ജി​യു​ടെ ത​ന്നെ സ്കോ​ർ​പ്പി​യോ കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. സി​സി​ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് കാ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു. എ​ന്നാ​ൽ നി​സാ​ര വ​കു​പ്പു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ സം​ഘം ര​ക്ഷ​പ്പെ​ട്ടു.​ സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ഓ​ണ​ക്കാ​ല​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ…

Read More

ര​ണ്ടു ഭാ​ര്യ​മാ​രി​ലാ​യി ആ​റ് മ​ക്കള്‍! വയോധികനെ സംരക്ഷിക്കാത്ത മ​ക്ക​ൾ​ക്കും ചെ​റു​മ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ്; സംഭവം പാലോട്‌

പാ​ലോ​ട് : രോ​ഗി​യാ​യ 85കാ​ര​നെ സം​ര​ക്ഷ​ണം ന​ൽ​കാ​തെ ഉ​പേ​ക്ഷി​ച്ച മ​ക്ക​ൾ​ക്കും ചെ​റു​മ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ്. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞാ​റി​ലാ​ണ് സം​ഭ​വം. വ​യോ​ദി​ക​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് മ​ക്ക​ളും ചെ​റു​മ​ക്ക​ളും ഭാ​ര്യ​മാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്.​ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലോ​ട് പോ​ലീ​സ് നാ​ട്ടി​ലു​ള്ള മ​ക്ക​ളെ നേ​രി​ട്ട് വി​ളി​ച്ചു വ​രു​ത്തി​യും വി​ദേ​ശ​ത്തു​ള്ള​വ​രെ ഫോ​ൺ മു​ഖേ​ന​യും ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി. ര​ണ്ടു ഭാ​ര്യ​മാ​രി​ലാ​യി ആ​റ് മ​ക്ക​ളു​ള്ള വ​യോ​ധി​ക​ന് മ​തി​യാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നാ​ല് സെ​ന്‍റ് ഭൂ​മി​യും വീ​ടും മ​ക​ൾ എ​ഴു​തി​വാ​ങ്ങി​യ ശേ​ഷം സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഒ​രോ മ​ക്ക​ളും കൂ​ട്ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ നോ​ക്കാ​നും ചെ​ല​വി​ന് ന​ൽ​കാ​നും പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ അ​ത് പാ​ലി​ക്കാ​തെ വി​തു​ര​യി​ലു​ള്ള മ​ക​ൻ ഇ​ട​വ​ത്തു​ള്ള ചെ​റു​മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു പോ​യി. ഒ​രു ദി​വ​സം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പാ​ലോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.…

Read More

മാ​ക്കാ​ൻ ബി​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! പോ​ലീ​സി​നെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം വ​ട്ടം​ക​റ​ക്കി വെ​ള്ളം കു​ടി​പ്പി​ച്ചു.; പി​ടി​കൂടിയത് ഡ്രോ​ൺ സഹായത്തോടെ

വി​ഴി​ഞ്ഞം: ഭ​ക്ഷ​ണ​ത്തി​നി​ട​യി​ൽ മീ​ൻ ക​ഷ​ണ​ങ്ങ​ൾ കു​റ​ഞ്ഞ​തി​ന് ഭാ​ര്യ​യെ​യും മ​ക​നെ​യും ആക്ര മിച്ച കേ​സി​ൽ ജാ​മ്യം നേടി പുറ ത്തിറങ്ങിയ മാ​ക്കാ​ൻ ബി​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ലെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ്. വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി പി​ടി​കൂ​ടാ​ൻ എ​ത്തി​യ പോ​ലീ​സി​നെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം വെ​ള്ളം കു​ടി​പ്പി​ച്ചു. തെ​ങ്ങു​ക​ളും വാ​ഴ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ല​യി​ൽ നി​ന്ന് ബി​ജു​വി​നെ പൊ​ക്കാ​ൻ ഒ​ടു​വി​ൽ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​വും വേ​ണ്ടി​വ​ന്നു. പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കാ​ൻ ഓ​ടു​ന്ന​തി​നി​ട​യി​ൽ മൂ​ന്ന് പ്രാ​വ​ശ്യം വേ​ഷ​വും മാ​റി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു കു​ത്തേ​റ്റ സ​ജി​കു​മാ​ർ മ​രി​ച്ച വി​വ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സി​ന് ല​ഭി​ച്ച​ത്.​ പ​രി​ക്കേ​റ്റ സ​ജി​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ സം​ഘ​ങ്ങ​ൾ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തി​ൽ നി​ന്ന് പ്ര​ധാ​ന പ്ര​തി​ക​ളെ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഇ​വ​രെ വ​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.​ സം​ഭ​വ ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​യ രാ​ജേ​ഷി​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് ബി​ജു​വി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​നി​ട​യി​ൽ കോ​ട്ടു​കാ​ലി​ലെ…

Read More

50 രൂ​പ​ക്ക് പ​ക​രം 110 രൂ​പ! ഫോ​ൺ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ അ​മി​ത ചാ​ർ​ജ്; അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം : ഫോ​ൺ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച 50 രൂ​പ​ക്ക് പ​ക​രം 110 രൂ​പ ഈ​ടാ​ക്കി​യ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ക്ഷ​യ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രാ​തി​യു​യ​ർ​ന്ന കാ​ട്ടാ​ക്ക​ട കു​റ്റി​ച്ച​ൽ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന നി​ര​ക്കി​ന്‍റെ ര​സീ​ത് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ധാ​റി​ൽ ഫോ​ൺ ന​മ്പ​ർ ബ​ന്ധി​പ്പി​ക്കാ​ൻ ഉ​പ​യോക്താ​വി​ന്‍റെ കൈ​യി​ൽ നി​ന്നും സ​ർ​വീ​സ് ചാ​ർ​ജാ​യി 110 രൂ​പ…

Read More

24 മണിക്കൂറിനിടെ ഉണ്ടായത് മൂന്നു മരണങ്ങള്‍! ദു​രൂ​ഹ​ത​ക​ളു​യ​ർ​ത്തി​യ ക​ല്ല​മ്പ​ല​ത്തെ മൂ​ന്നു മ​ര​ണ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി പോ​ലീ​സ്

ക​ല്ല​മ്പ​ലം : ദു​രൂ​ഹ​ത​ക​ളു​യ​ർ​ത്തി​യ ക​ല്ല​മ്പ​ല​ത്തെ മൂ​ന്നു മ​ര​ണ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി പോ​ലീ​സ്. ആ​ദ്യം കൊ​ല്ല​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജി​കു​മാ​റി​നെ കു​ത്തി​യ​ത് അ​യ​ൽ​വാ​സി​യാ​യ ബി​നു രാ​ജ് ത​ന്നെ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് റൂ​റ​ൽ എ​സ്പി പ​റ​ഞ്ഞു. അ​ജി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സു​ഹൃ​ത്തി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സ​ജീ​വന്‍റെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജി കു​മാ​ർ, സു​ഹ​ൃത്താ​യ അ​ജി​ത്ത്, അ​ജി​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ബി​നു രാ​ജ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് മൂ​ന്നു മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​തി​ൽ അ​ജി​കു​മാ​റും, അ​ജി​ത്തും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​നു രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ കു​ത്തേ​റ്റു​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട അ​ജി​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്ത​യ​ത് അ​യ​ൽ​വാ​സി​യാ​യ ബി​നു​രാ​ജെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നാ​ണ് റൂ​റ​ൽ എ​സ്പി പ​റ​ഞ്ഞു. പ്ര​തി മ​രി​ച്ച​തി​നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വ്യ​ക്ത​ത വ​രുകയുള്ളൂവെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ അ​ജി​കു​മാ​റും…

Read More

വീട്ടുകാരെ ആക്രമിച്ച് മോഷണം;1200  രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മൂ​ന്ന് പേ​ർ അറസ്റ്റിൽ

കാ​ട്ടാ​ക്ക​ട : വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട് ദീ​പു ഭ​വ​നി​ൽ ദീ​പു എ​സ്. നാ​യ​ർ ( 30 ), അ​രു​വി​ക്ക​ര മൈ​ലം ജി​വീ രാ​ജാ സ്കൂ​ളി​ന് സ​മീ​പം താ​ഴ​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ്കു​മാ​ർ ( 33), അ​രു​വി​ക്ക​ര ക​ള​ത്തു​കാ​ൽ ക​ലി​ങ്ക് ജം​ഗ്ഷ​നി​ൽ സ​തീ​ഷ് ച​ന്ദ്ര​ൻ ( 36) എ​ന്നി​വ​രാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 21 -ാം തീ​യ​തി പു​ളി​യ​റ​ക്കോ​ണം ക്രൗ​ൺ പാ​ല​സി​ലെ മൂ​ന്നാം നി​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കു​റ്റി​ച്ച​ൽ ക​ട​മാ​ൻ​കു​ന്ന് ക​ള്ളി​യ​ൽ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സി​ജി​കു​മാ​റി​നെ ആ​ക്ര​മി​ച്ച് ഫോ​ണും 1200 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ർ​ച്ചാ ശ്ര​മം ത​ട​ഞ്ഞ സി​ജി​കു​മാ​റി​ന്‍റെ മു​ഖ​ത്ത് പ്ര​തി​ക​ൾ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ര​ണ്ട് പ​ല്ലു​ക​ൾ ഇ​ള​കി​പോ​യി​രു​ന്നു. 16000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണും പ​ണ​വു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഒ​ന്നാം പ്ര​തി ദീ​പു…

Read More

അമ്മേ പാന്‍റ്സ്..! മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളിയ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷ​ൻ

  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​പ​ക​ർ​ത്തി​പ​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷ​ൻ. പൊ​തു​ഭ​ര​ണ വ​കു​പ്പ് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ എ. ​മ​ണി​ക്കു​ട്ട​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലി​ന്‍റേ​താ​ണ് ന​ട​പ​ടി. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. റി​ജി​ൽ മാ​ക്കു​റ്റി പാ​ന്‍റി​ട്ട് കെ ​റെ​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പോ​യ​തി​നെ​തി​രെ എം.​വി. ജ​യ​രാ​ജ​ൻ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു. മു​ണ്ടു​ടു​ത്ത് ന​ട​ക്കു​ന്ന​വ​ൻ വേ​ഷം മാ​റി പാ​ന്‍റി​ട്ടു പോ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ്ര​സം​ഗ​ത്തി​ലെ പ​രി​ഹാ​സം. ഈ ​വീ​ഡി​യോ​യും മു​ഖ്യ​മ​ന്ത്രി പാ​ന്‍റ് ധ​രി​ച്ചു​മു​ള്ള ചി​ത്രം ചേ​ർ​ത്തു​വ​ച്ച ട്രോ​ളാ​ണ് മ​ണി​ക്കു​ട്ട​ൻ അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ഇ​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണി​ക്കു​ട്ട​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

Read More

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ​ഹോ​ദ​രി​മാ​രെ നിരന്തരം പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ രണ്ട് യു​വാ​ക്ക​ൾ ​അ​റ​സ്റ്റി​ൽ

വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ പീ​ഡി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.പേ​പ്പാ​റ പ​ട്ട​ൻ കു​ളി​ച്ച​പാ​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ വി​നോ​ദ് (ര​ഞ്ജു -32), കി​ളി​മാ​നൂ​ർ അ​ട​യ​മ​ൺ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ശ​ര​ത് (23) എ​ന്നി​വ​രെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സം മു​മ്പ് വി​നോ​ദ് പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​തു​ര സി​ഐ എ​സ് ശ്രീ​ജി​ത്ത്, എ​സ്ഐ സു​ധീ​ഷ്, എ​എ​സ്ഐ സ​ജു, എ​സ്‌​സി​പി​ഒ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ ശ​ര​ത്, ജ​സീ​ൽ, ജ​വാ​ദ്, ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളെ ഡ​ബ്ലി​യു എ​ച്ച്സി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍

പേ​രൂ​ര്‍​ക്ക​ട: വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​യെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് 108 ആം​ബു​ല​ന്‍​സി​ലെ ജീ​വ​ന​ക്കാ​ര്‍. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ പേ​രൂ​ര്‍​ക്ക​ട വ​ഴ​യി​ല കൈ​ര​ളി ന​ഗ​റി​ല്‍ ജി​യ (21) ആ​ണ് വീ​ട്ടി​ല്‍ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ജി​യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഇ​വ​ര്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തേ​ടി. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​ര്‍​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് എ​ഫ്. ലി​പു, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. പൊ​ക്കി​ള്‍​കൊ​ടി ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ പ്ര​ശാ​ന്ത് അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി. ഉ​ട​ന്‍ ത​ന്നെ പൈ​ല​റ്റ് ലി​പു അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ​യ്ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ആ​ശു​പ​ത്രി…

Read More